ഗ്യാസ് ട്രബിൾ ഉള്ളവർക്കും , ഇല്ലാത്തവർക്ക് ഗ്യാസ് ട്രെബിൾ ഭാവിയിൽ വരാതിരിക്കാനും .. എണ്ണയില്ലാതെ തയാറാക്കുന്ന പഴം പൊരിയാണ് ഏറ്റവും നല്ലത് കാരണം എണ്ണ ചൂടായാൽ നിക്കൊട്ടിൻ എന്ന വിശാശം പുറംതള്ളും ഇത് പുക വലിക്കാർക്ക് ഉണ്ടാകുന്ന അതേ എഫ്ക്റ്റ് ശരീരത്തിൽ കാണിക്കും എന്നാൽ അതൊന്നും ഒരാളും മനസിലാക്കാതെ എണ്ണ പലഹാരം വെട്ടിവിഴുങ്ങും ഭക്ഷണം വായിക്ക് രുചി മാത്രമല്ല വിലപ്പെട്ട ശരീരത്തിന്റെ ആരോഗ്യത്തിനും കൂടിയാണെന്ന് അറിയുക
Ennayillathe undakkiyath kollam.. new info
9bbfh kcz
.😅.
@@nexysebin6318 😢😢🎉😊
@@sabuod3923 pp
@@nexysebin6318 rñiuùu7766
ചേച്ചി എണ്ണയില്ലാത്ത പഴം പൊരി ആദ്യമായി കാണുന്നത് സൂപ്പർ
😍
നാളെ പഴമില്ലാത്ത പഴം പൊരി😊
Polichu enna ottumilla
Super mole asugam ullavarkku kazhiykkam
ആഹാ എനിക്ക് ഇഷ്ടമാണ് പഴംപൊരി അടിപൊളി എണ്ണയില്ലാതെ
എനിക്ക് ഇഷ്ടം ഉള്ള ഒരു പലഹാരം ആണ് പഴം പൊരി
You have forgotten to add Cardamon powder which is very important ingredient for Pazhampori.
Ennayil thayayrakkiya pazhampori aan taste,ennayillatthathintea coating oru appam polea
Tasty athaanu. Pakshe healthy aayitt koodi kazhikkanam ennollavarkk ith try cheyaam
പുതിയ വിദ്യ കൊള്ളാം
Nalla idea sugar colostoll ullawarkk dhairamayi kodukkan tq
Maida arkum nallathalla
Ethu kollamallo varaiety ruchiyil aanallo molea eniyum ethupole nalla videos cheyyan daivam molea Anugrahikkattay ❤🙏👌👍support cheithittundu ente puthiya recipe onnu vannu kanane
Very good.. thankyou for your new method.. God bless.
സൂപ്പർ ഇഷ്ട മുള്ളർ അടി ഒരു സൂപ്പർ ലൈക്ക് 👍
Prak.ashan❤
ചെയ്തു നോക്കട്ടെ
എണ്ണയിൽ പൊരിച്ച പോലെയുണ്ട്
എന്റെ ജീവിതത്തിൽ എണ്ണയില്ലാതെ പൊരിക്കുന്നത് ഞാൻ ആദ്യമായിട്ട് കണ്ടത്
Over Action batter.batter???
ഗ്യാസ് ട്രബിൾ ഉള്ളവർക്കും , ഇല്ലാത്തവർക്ക് ഗ്യാസ് ട്രെബിൾ ഭാവിയിൽ വരാതിരിക്കാനും .. എണ്ണയില്ലാതെ തയാറാക്കുന്ന പഴം പൊരിയാണ് ഏറ്റവും നല്ലത് കാരണം എണ്ണ ചൂടായാൽ നിക്കൊട്ടിൻ എന്ന വിശാശം പുറംതള്ളും ഇത് പുക വലിക്കാർക്ക് ഉണ്ടാകുന്ന അതേ എഫ്ക്റ്റ് ശരീരത്തിൽ കാണിക്കും എന്നാൽ അതൊന്നും ഒരാളും മനസിലാക്കാതെ എണ്ണ പലഹാരം വെട്ടിവിഴുങ്ങും ഭക്ഷണം വായിക്ക് രുചി മാത്രമല്ല വിലപ്പെട്ട ശരീരത്തിന്റെ ആരോഗ്യത്തിനും കൂടിയാണെന്ന് അറിയുക
😢😢❤👍
@@radhamaniamma665 വ്ഫ്റ്റ്ഫ്ക്വ്റ്റ്ൿറ്റ്ൿ
Àààà
ന്ധ
തിക്കോട്ടിൻ ആയിരിക്കും😂
എണ്ണ ഇല്ലാതെ പഴം പൊരി സൂപ്പർ
എ ന്നെപോലുള്ളവർക്ക് വെരി സൂപ്പർ ഫുഡ്
പഴംപൊരി കൊള്ളാം സംസാരം ഒത്തിരി കൂടുതലാണ്
😀😍
പെണ്ണ് അല്ലേ സംസാരംകുറകില്ല
ട്രൈ ചെയ്തു നോക്കാം..
👍
അടിപൊളി 👌
Maida ku pakaram Wheat use cheythal pattathille?
Wheat use cheyyam.
Adipoli 👍maidakku pakaram gothambu use cheithal nannaavo
ഞാൻ എപ്പോളും ഗോതമ്പു മാവിൽ ആണ് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാറുള്ളത്. തൊലി കറുത്താൽ പിന്നെ പഴം കഴിക്കാൻ മടിക്കുമ്പോൾ ആ പഴം കൊണ്ട് ഉണ്ടാക്കണം.
Athe gothambu podi use cyeuthalum mathi
Mutta yude vella cherthal softtum stasty yum akum.
മയിദാ ഇല്ലാതെ കടൽപ്പൊടി യിൽ ചെയ്യാൻ പറ്റുമോ
Yes, ടേസ്റ്റ് വ്യത്യാസമുണ്ടാകും
Ithrayum neettathe video cheyyu ithu parayunna keettal Hair oil carefull aayi undaakkunna pole
Thanks dear was waiting for non- oily plantain appAm expecting more
2 തരത്തിലുള്ള പഴം പൊരി ഉഷാർ. 👌👌👍👍
Adding baking soda is not advisable, as it leads to oil absorption. Similarly, palappam batter should also not be added.
Great Magic - gre8 Lakshmi.
😍 thank u
Fry fanil Direct enna illae undakerutho
Direct cook ചെയ്യതാൽ കരിഞ്ഞു പോകാൻ സാധ്യതയുണ്ട്.
മൈദ എന്താണ് effect പറയാമോ plz
അലുമിനിയം പാത്രവും നോൺസ്റ്റിക്കും ഉപയോഗിക്കന്നത് ' ആരോഗ്യത്തിന് ഹാനികരമാെ. ണെന്നറിയില്ല - മോളേ...
Batter thechu ovenil vechalo
Super super
Thank you... new information.
Congratulations, good.
Appreciated you
Perfect
lk it
kadayil.vellam ozichal aaviyil venthollum
Batter ?
അടിപൊളി 🥰🥰🥰
Porichathu vellathilano
Kollam
Mam aa pathram kathhi pokum
ഇല്ല... തീ കുറച്ചു വെച്ചു ചെയ്യുക 😍
Super❤❤
ഉള്ളി വട ഇതുപോലെ ഉണ്ടാക്കാമോ
പറ്റും, വെന്തു കിട്ടാൻ സമയം കൂടുതൽ എടുക്കും👍
Mam ith ovenil cheyan pattou
Pattum
എന്റെ കുട്ട്യേ ആ pan പൊട്ടിപോവില്ല്യേ.. വെള്ളമോ എണ്ണയോ ഇല്ലെങ്കിൽ??
Baked പഴംപൊരി kollam❤
Thank u😍
both types of respees are good
Thank u
Ennailla pazampori ennuparanjittu enta itu
Chechi ith velichenna allathe pinne entha
2 reethiyilum undakkunnundu vdo full kanu dear😍
Oil ella enne paranitte edenda
പഴം പൊരി ഇതിലും വേഗം തയ്യാറാകും സംസാരം കുറക്കൂ
ചേച്ചി അത് തിന്നുവോ അല്ലേ ചാടുമോ
Nannayitundu
😍
ഇപ്പോഴത്തെ ചട്ടി നല്ലതാണോ
Super ❤😊
Kazhichal tastum marum 🙏
Fantastic
അടിപൊളി പഴംപൊരി 👍👍👍
Thank u😍
Ennai ellatha pazhampori super
Super. Thanks
healthy nice
🎉🎉🎉
Steamer mathiyo
Super 👌
Baking soda avasyamilla🥰🥰🙏🏼
ഇതു ഒന്നു ചുരുക്കി പറയരുതോ. എന്തിനു ടൈം വെറുതെ കളയുന്നു. കാലം മാറുന്നത് അൻസാരിച്ചു യു ട്യൂബീർ മാരും മാറാണെ
👍
👍
Duration that matters, earn while u cook.
പഴം പുഴുങ്കിയതല്ലേ
പഴം പൊരി ഉണ്ടാക്കുംബോൾ മൈദക്ക് പകരം ആട്ട മാവിൽ ഉണ്ടാക്കാൻ പറ്റുമോ
അതെ മൈദക്കു പകരം... ആട്ടമാവ് എടുത്താലും മതി
@@LekshmisMagic Thank you
Thanks madam
Please reduce talking . Too much dragging and boring
Nice
പൊരിച്ചത് അല്ലല്ലോ പുഴുങ്ങിയതല്ലേ
Thank you
👍👍
Mollu. Oooo
Dr പറഞ്ഞിട്ടുണ്ടോ പഴം പൊരി കഴിക്കാൻ.? കഴിക്കുനെങ്കിൽ എണ്ണയിൽ വറുത്തത് കഴിക്കണം
അടിപൊളി കമിയ്ക്കാം
Kollam adepole 👌👍
I like it
രണ്ടാമത്തെ പഴം പൊരി പഴം ഉണക്കി പൊരി എന്നാണ്
👌👌👌
മൈദ മാറ്റി ആട്ടയോ, കടലപ്പൊടിയോ ആയാലോ? ബേക്കിങ് പൌഡർ നിർബന്ധം ആണോ?
ആട്ടയോ, കടലപ്പൊടിയോ ആവാം. ബേക്കിങ് പൌഡർ ആവശ്യമില്ല, പക്ഷെ softness കുറയും
Nalla perfect pazhampori, useful tips
😊❤❤
Very good😅
very nice 👍🙏🙏🙏
കൂടെകൂടെ ഉള്ള ഇംഗ്ലീഷ് ഒഴിവാക്കികൂടെ വളെരെ അലോസപ്പെടുത്തുന്നു ഇംഗ്ലീഷ് മലയാളം. Use one languange its better
Thanks your super video
ഇത് സാധാരണ ഫ്രൈ പാനിൽ ആണ് വെക്കാർ
Very good👍
കൊള്ളാം 👍
പത്രത്തിൽ വെള്ളം ഒഴിക്കാതെ ഇരുന്നാൽ പാത്തറ കരിഞ്ഞുപോകാത്തിലെ
Illa... chuvadu kattiyulla patram edukkanam. Kurachu time alle vekkunnullu.. cake undakkunna pole aanu. Cheriya theeyil venam vekkan😍
സൂപ്പർ
സൂപ്പർ 👌👌👌😁
very good👌🌹
മൈദപൊടിയ്ക്കു പകരം ഗോദമ്പ് പൊടി ഉപയോഗിക്കാൻ പറ്റുമോ. എന്തായാലും ഇതു പോലെ ഉണ്ടാക്കി നോക്കട്ടെ
Gothambu podi vechum undakkam
അടിപൊളി...
Good 😍😍😍😍😍
നാടൻ😢😢😮😢 ഐഷ
😮😮