ഇങ്ങേരുടെ പോയിന്റുകൾ തെറ്റാണെന്ന് കാണിക്കാൻ ഗൂഗിൾ ചെയ്ത് നോക്കി ശ്രമിച്ച്, പിന്നീട് strawman arguments നിരത്തി നോക്കി നൂറാൾകാർ maximum ചുറ്റും നിന്ന് നോക്കീട്ടും അയാൾ എത്ര കൃത്യമായി വ്യക്തമായി സമചിത്തതയോടെ, എല്ലാത്തിനും ഉപരി humour sense ഓടെയാണ് മറുപടി പറയുന്നത്...❤ Hats off to RC and great questions by Abhilash... ഈ പഞ്ഞിക്കിടാൻ നോക്കിയ ഓരോരുത്തരുടെയും ഉള്ളിൽ ഒരു spark ഇട്ടിട്ടാണ് RC പോയിരിക്കുന്നത്... For sure
#stanlyAK എല്ലാ മതവും സമാധാനമാണ് പറയുന്നത്.... ചേട്ടൻ കൃസംഘിയോ സംഘിയോ ആയത് കൊണ്ടാവും ഒരു പ്രത്യേക മതത്തെ focus ചെയ്യുന്നത്.. മതങ്ങൾ അല്ല ചേട്ടാ ചേട്ടനെ പോലുള്ള മതക്കാർ ആണ് പ്രശ്നം..no one shout at barking dogs don't worry
@@ShaMy515 ഞാൻ സങ്ങിയൊന്നും അല്ല ബ്രോ അയാൾ പറഞ്ഞത് ശരിയാണോ എന്നു വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നി aa debetil പങ്കെടുത്ത മുസ്ലിം ആൾകാർ പോപ്പുലർ ഫണ്ട് കരയിരിക്കാം
അഭിലാഷ് ഒരു തരത്തിലും ഭൂതകാലത്തെ മുറിവുകളെ ഭേദമാക്കാൻ സമ്മതിക്കാത്ത അതിനെ കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ ചായ്‌വുള്ള ഒരു Media person ആണ്.. അയാൾ ഒരിക്കലും പുരോഗമനം ആഗ്രഹിക്കുന്ന ഒരാളല്ല.. രവിചന്ദ്രൻ സാർ you are great..
ജാതിവാദികളും മതജീവികൾക്കും ഹ്യൂമനിസം പറഞ്ഞാൽ മനസ്സിലാവില്ല. രവിചന്ദ്രൻ സാറിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അടുത്ത തലമുറ എങ്കിലും അംഗീകരിക്കട്ടെ
As usual Ravichandran sir rocks... Obviously clear and to the point answers. രവി മാഷിനെ ഖണ്ഡിക്കുക സാധ്യമല്ല, കാരണം അദ്ദേഹം സംസാരിക്കുന്നത് യാഥാർഥ്യത്തെ വിശകലനം ചെയ്താണ്. പിന്നെ ചെയ്യാവുന്നത് സദസ്യർ ചെയ്‌തത് പോലെ shout ചെയ്ത് ആരോപണം ഉന്നയിക്കുക മാത്രമാണ്. (അത് ആശയത്തെ ഖണ്ഡിക്കൽ ആകുന്നില്ല.) He said very clearly that, he is not going to fall in that dirty tactics. He is great in all sorts.
അങ്ങനെയാണ് അവർ ചെയ്യുന്നതും, അവർക്ക് വേണ്ടതിനെ പറ്റി മാത്രമല്ലേ പറഞ്ഞെ, പക്ഷേ രവി സാർ സംവരണ ചൂഷണത്തെ പറ്റി പറഞ്ഞു, ചൂഷണം കുഴപ്പമില്ല എന്നാലും സംവരണം വേണം എന്ന് അവരും, അപ്പോഴും അവർക്ക് മനസ്സിലായില്ല സാർ എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന്
Ravi sir love ❤️ you so much I was in under caste but after Athiest I just avoid all reservations and nobody knows my castle so no discrimination after that, all thanks to you
പറയാനുള്ളത് അല്ലെങ്കിൽ ചോദിക്കാനുള്ളത് ലളിതമായി ശാന്തമായി ചോദിക്കാൻ ശ്രീ.അഭിലാഷ് മോഹൻ ശ്രമിക്കുന്നില്ല, കാരണം മറ്റുള്ളവർക് ഇയാളെ പറ്റി വലിയ അഭിപ്രായം ഉണ്ടാകാൻ വളരെ സ്‌ട്രെയിൻ ചെയ്ത് കുറെ അനാവശ്യ വാക്കുകൾ വായിൽ വച്ചു തുപ്പുന്നു. ഇദ്ദേഹത്തിന്റെ സംസാരം വ്യക്തിപരമായി അരോചകമായി തോന്നുന്നു...
അഭിലാഷ് മോഹൻ ചാനൽ ചർച്ചകളിലെ രാഷ്ട്രീയക്കാരെ നേരിടുന്ന മുറകൾ ഇറക്കി നോക്കി ... അപ്പുറത്തിരിക്കുന്ന ആളെ വേണ്ടുംവിധം മനസ്സിലാക്കാത്തതിന്റെ പോരായ്മകൾ കാണാം... പതിവുപോലെ വ്യക്തവും, വിശദവുമായ മറുപടികളിലൂടെ രവിചന്ദ്രൻ സർ സംഗതി ഉഷാറാക്കി...!
DC books ന്റെ സംവാദങ്ങളും സ്പീച്ചുകളും അവരുടെ ചാനലിൽ തന്നെ ആണ് പോസ്റ്റ് ചെയ്യുന്നത്.essence അല്ല.പിന്നെ അഭിലാഷിന്റെ ചോദ്യങ്ങൾക്കു ന്യായം ആയ മറുപടി തന്നെ ആണ് രവിചന്ദ്രൻ നൽകുന്നത്.
To all those who are running behind the question "who won or who lose?". Please grow up to know that it was just an interview interestingly done (a question answer session). Chodyam chodhichitt veruthe thalayaattunna aal alla chodhikkan irunnath ennath kond athoru heated debate aayi maari. Nishedhathinte laavanyam aaswadhikkoo...
എല്ലാടത്തും സംവരണം വരട്ടെ... ബസിലും പാർക്കിലും സിനിമ തീയറ്ററിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ... അടിപൊളി ആയിരിക്കും... രവി മാഷിന് വിവരം ഉണ്ട്... പുള്ളിക്ക് കാര്യങ്ങൾ മനസിലായി... അഭിലാഷിനു മനസിലായിട്ടില്ല...
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ സ്ഥിരമായി കാണാറുണ്ട്, എന്നാൽ ഈ വിഷയം രവി സർ പറയുന്നപോലെ അത്ര എളുപ്പമല്ല. ഇവിടെ അഭിലാഷ് ആണ് ശരി. പലപ്പോഴും സംവാദത്തിനിടയിൽ ravi സാറിനുതന്നെ അത് മനസ്സിലാകുന്നുണ്ട് പക്ഷെ തോൽക്കാൻ പാടില്ലല്ലോ, അതുകൊണ്ട് തർക്കിക്കുന്നു.
@@stra84ward26 mathaമന്ദബുദ്ധികളാണ് ഇവർ , രവിചദ്രനെ ദൈവമായി കാണുന്ന ആൾക്കാർ, അംഗീകരിച്ചു കൊടുക്കുക , യുക്തിവാദത്തിന്റെ ശോചനീയാവസ്ഥയാണ് എന്ന് എനിക്ക് തോന്നുന്നു, വിവരമില്ല എന്നതാണ് സത്യം
@@vyshakthekkoodan ശരിക്കും താങ്കൾ എന്താണ് ഉദേശിക്കുന്നത്? എല്ലാ കമന്റ് *ത്രെഡിലും* കയറി ഒരേ വാക്കുകൾ ഉപയോഗിക്കുന്നുണ്ടല്ലോ? _ജാതിയും,സമൂഹത്തിൽ മനുഷ്യർ_ _തമ്മിൽ നിലനിൽക്കുന്ന അതിന്റെ_ _ഇടപെടീലും വല്ലോ പിടുത്തവും_ _ഉണ്ടോ?_ വെറുതെ ജാതി കളയൂ മനുഷ്യൻ ആകൂ എന്നൊക്കെ പറയുന്നത് എന്ത് കാര്യം മനസിലാക്കി ആണ്?
ജാതീയത മൂലമുള്ള വിഭാഗീയത ഉൾപ്പെടെ എല്ലാ വിഭാഗീയതകളും എതിർക്കപ്പെടേണ്ടതാണ്. കാലങ്ങളായുള്ള അത്തരം വിപത്തുകളെ സംസ്കരിക്കുക യാണ് പുതുതലമുറ ചെയ്യേണ്ടത്. നമുക്ക് അരോചകമായ ചില പാരമ്പര്യ പദങ്ങൾക്കും ശബ്ദങ്ങൾക്കും വർത്തമാനകാല പശ്ചാത്തലങ്ങൾക്കനുസരിച്ച് അർത്ഥങ്ങളും നിർവചനങ്ങളും മാറ്റം വരുത്തുക എന്നതാണ് ആണ് ഏറ്റവും അഭികാമ്യം ആയിട്ടുള്ളത്.സൂര്യൻറെ അസ്തമയവും ഉദയവും യാഥാർഥ്യം എന്തെന്ന് നിരീശ്വരവാദി അറിഞ്ഞപ്പോഴും അത്തരം അബദ്ധങ്ങളെ അങ്ങനെതന്നെ കൂടെ ചേർത്ത് പിടിക്കുകയായിരുന്നല്ലോ..
ജാതി മതം എടുത്ത് മാറ്റിക്കോ ഒരു കാര്യം ഇല്ല ഇതു കൊണ്ട്. രണ്ട് ബുദ്ധിയുള്ളവർ കൂട്ടിമുട്ടുന്നു.ilike it. ശോഭയാണെങ്കിൽ ചിരിച്ചു ചാവും. questions super, answer super
ഈ അഭിമുഖം ഇപ്പോഴാണ് കണ്ടത്.. ഇതിൽ എത്രാമത്തെ മിനിറ്റിൽ ആണാവോ അഭിലാഷ് രവിചന്ദ്രനെ പൊളിച്ചടുക്കിയത്? അഭിലാഷിന്റെ സർവ ചോദ്യങ്ങൾക്കും സ്പഷ്ടമായ മറുപടി നൽകുന്ന രവിചന്ദ്രനെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്
@@shereefnattukal443 പിന്നെ ഈ പറഞ്ഞതൊന്നും മറുപടി അല്ലെ കോയാ. ഇജ്ജ് ന്റെ മതത്തെ വിമർശിച്ചു പറഞ്ഞതിന്റെ ഏനക്കേട് അല്ലെ അനക്ക് കോയാ. ജ്ജ് അബടെ മുണ്ടാണ്ട് കുത്തി ഇരിക്കിന് 🤣
@Anoop P Raju ഏതു ചോദ്യം ? അഭിലാഷ് വെച്ച് വീക്കുന്ന ഭരണഘടന തന്നെ പറഞ്ഞിട്ടുണ്ട് സംവരണം എത്ര കാലത്തേക്ക് എന്ന് ......... അവിടവും , അമരവും കഴിഞ്ഞിട്ട് ഇന്നും ചങ്കരൻ തെങ്ങിൽ തന്നെ എങ്കിൽ ഈ ചത്ത കുതിരയെ ഓടിക്കുന്നതിൽ എന്തോന്നാണ് സാറേ അർത്ഥം ?
@Anoop P Raju The reservation policy which was initiated as a temporary provision (for 10 years) for Scheduled Castes(SC) and Scheduled Tribes (ST) in our Constitution in 1950,
51:41 രവിചന്ദ്രൻ സാറിന്റെ സംസാരം അവിടെ Mute ചെയ്തത് ശ്രദ്ധിച്ചോ...ആ അതാണ് ഇവിടെ സംഭവിക്കൂ... വെട്ടി തുറന്നു പറയുന്നവരാണ് രവിചന്ദ്രൻ മാഷിനെ പോലുള്ള സംവാദകർ.
@@dragonbooster2842 ആ സത്യം എന്താണ് ലോകത്ത് കഴിഞ്ഞുപോയ എല്ലാ ഏകാധിപതികളും ഭീകരവാദികളും ഓക്കേ ഞങ്ങൾ സത്യമാണ് പറയുന്നത് എന്ന് പറഞ്ഞാണ് സംസാരിക്കാറ് ഈ സത്യം എന്താണെന്ന് പറഞ്ഞുതരുമോ എന്നാൽ ഞാൻ ഒരു ബിജെപി ആക്കാം
@@afeefsam5878 സത്യം എന്ന് പറഞ്ഞത് "ഓരോ സമൂഹത്തിനും അവർ ഇഷ്ടപ്പെടുന്ന ജോലികൾ തിരഞ്ഞെടുക്കുന്നു" എന്നത്, അതിനർത്ഥം അവർക്ക് സംവരണം ഇല്ല എന്നല്ല... ഇത് ശരിയല്ലേ ?
ഇക്കാര്യത്തിലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിലപാടുകളും മനസ്സിലാക്കാനുള്ള ഒരു പരിപാടിയെ, ഡിബേറ്റാക്കി വാദിച്ച് ജയിക്കാനാണ് അഭിലാഷ് ശ്രമിച്ചത്. അദ്ദേഹത്തിന്റെ നിലപാടുകളറിയാനുള്ള ശ്രമമേയില്ല. അവ തെറ്റാണെന്ന് തെളിയിക്കാനുള്ള വൃഥാശ്രമം മാത്രം.
Definitely support Ravichandran. He is talking about progressive India. He clearly stated his stand. Abilash is beating around the bush just to prove his argument is right
സംവരണമേ പാടില്ല .!. Very Good... നന്നായിരിക്കുന്നു ..! അത് പറയാൻ ഒരാളെങ്കിലും ധൈര്യപ്പെട്ടല്ലോ / പല കാര്യങ്ങളിലും താങ്കളോട് വിയോജിപ്പ് ഉണ്ടെങ്കിലും , ഈയൊരു കാര്യം വളരെ ഇഷ്ടപ്പെട്ടു ... കാരണം അത് നാടിന്റെ ശാപമാണ് .. അത് ഉള്ളിടത്തോളം ഒരിക്കലും തുല്യതയെ കുറിച്ച് പറയുവാൻ ആർക്കും അവകാശമില്ല ... സാധ്യവുമല്ല ... പിന്നെ , തുല്യത .. അതൊരിക്കലും നടക്കാൻ പോകുന്നില്ല ... കാരണം ഓരോ മനുഷ്യരും വ്യത്യസ്ത ചിന്താഗതിക്കാരും പ്രകൃതക്കാരുമാണ് ... പിന്നെങ്ങനെ തുല്യമാകും ? തുല്യത അടിച്ചേൽപ്പിക്കാൻ കഴിയുന്ന ഒന്നാണോ ?? ആണെങ്കിൽ അത് എത്രത്തോളം നിലനിൽക്കാനാണ് ? അതേക്കുറിച്ച് പറയുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ... എല്ലാത്തിന്റെയും കാര്യത്തിൽ എന്നതുപോലെ ..
രവിചന്ദ്രൻ പുലി ആണെന്നാണ് ഇതു വരെ കരുതിയത്. ഇ പ്രോഗ്രാം കണ്ടപ്പോൾ മനസിലായി എല്ലാം മുൻവിധി കളാണ്.. റിസേർവ്വഷനെ കുറിച്ച് അഭിലാഷിന്റെ ചോദ്യങ്ങളിൽ വ്യക്തത ഇല്ല
ഞാൻ ചിന്തിക്കുന്നത് പോലെ തന്നെ എല്ലാവരും ചിന്തിക്കണം ഞാൻ ജീവിതത്തെ കാണുന്ന രീതിയിൽ തന്നെ എല്ലാരും അവരുടെ ജീവിതത്തെയും കാണണം എന്നുള്ള വാദമാണ് രവിചന്ദ്രൻ പറഞ്ഞു വെയ്ക്കുന്നത് എന്ന് തോന്നി. എല്ലാവരുടെയും ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അവരവരെ അവരുടെ സാഹചര്യങ്ങളിൽ മനസിലാക്കാൻ ശ്രമിക്കാനുള്ള ഒരു empathetical മനസ്ഥിതി അദ്ദേഹത്തിനില്ല എന്ന് തോന്നി.
അവർക്കൊന്നും ഇതൊന്നും കേട്ട് മനസ്സിലാക്കാൻ തക്ക ചിന്ത ശേഷി ഇല്ലാത്ത അവസ്ഥയ, അപ്പോ ചെയ്യാൻ കഴിയുന്നത് ചെയ്യ, "ജനക്കൂട്ടത്തിനു ഉള്ളിൽ നിന്ന് പൊട്ടി തെറിക്കുക"
ഇത്തരം സംവാദങ്ങൾ കേൾക്കുക, അതിൽനിന്നും വസ്തുതകൾ മനസ്സിലാക്കുവാൻ ശ്രമിക്കുക, അതിൽനിന്നും പഠിക്കുക, അതിനെ വിലയിരുത്തുക. അല്ലാതെ ഈ സംവാദത്തെ വിമർശിക്കുവാൻ ശ്രമിക്കാതിരിക്കുക.
ഇങ്ങേരുടെ പോയിന്റുകൾ തെറ്റാണെന്ന് കാണിക്കാൻ ഗൂഗിൾ ചെയ്ത് നോക്കി ശ്രമിച്ച്, പിന്നീട് strawman arguments നിരത്തി നോക്കി നൂറാൾകാർ maximum ചുറ്റും നിന്ന് നോക്കീട്ടും അയാൾ എത്ര കൃത്യമായി വ്യക്തമായി സമചിത്തതയോടെ, എല്ലാത്തിനും ഉപരി humour sense ഓടെയാണ് മറുപടി പറയുന്നത്...❤ Hats off to RC and great questions by Abhilash... ഈ പഞ്ഞിക്കിടാൻ നോക്കിയ ഓരോരുത്തരുടെയും ഉള്ളിൽ ഒരു spark ഇട്ടിട്ടാണ് RC പോയിരിക്കുന്നത്... For sure
" *Fundamentalism is wrong, when the fundamentals are wrong* "
R.C . RAVICHANDRAN 💗
Kalla nishedi
Sam haris ന്റെ quote ആണ് അത്...
രവിചന്ദ്രൻ മാഷേ നിങ്ങളെ പോലുള്ളവരാണ് ഈ സമൂഹത്തിന് ആവശ്യം 👍🏻👍🏻👍🏻👍🏻👍🏻❤❤❤
അറിവുകൾ സമ്പാദിക്കുക അതിലൂടെ മാത്രമേ മാനവ ജീവിതത്തേ നവീകരിക്കുവാൻ സാധിക്കുകയുള്ളു. രവിചന്ദ്രൻ സാറിന്റെ പ്രബോധനങ്ങൾ ഊർജ്ജധയകമാണ് സാറിന് അഭിനന്ദനങ്ങൾ.
clearly he is talking about humanism, not abt any cast or religion ,much love Ravi sir..
Brother....👍
Ha ha
Hats off ravichandran sir.. you are the new hope for kerala..
"I never mind shouting"..😎😍
ഒരാൾക്ക് വേണ്ടി അല്ല ബാറ്റ് ചെയ്യുന്നത് എല്ലാവർക്കും വേണ്ടിയാണ് RC😍🤩
സമാധാനത്തിന്റെ മതത്തെ പറ്റി പറഞ്ഞപോയേക്കും ,ravi സർ ഫാസിസ്റ്റ് ആയി , I never mind shouting ...Thats great word from u sir....
അതങ്ങനെയാണ്, തൻ്റെ ആശയങ്ങൾ അല്ല മറ്റൊരാൾ പറയുന്നതെങ്കിൽ ആയാൽ ഫാസിസ്റ്റ് ആകും, അതാണ് ഇവിടെ ഫാസിസ്റ്റ് എന്നത് കൊണ്ട് ഇവർ ഉദ്ദേശിക്കുന്നത്
correct
വിക്കിപീഡിയ ഇല്ലെങ്കിൽ രവിയണ്ണൻ ഇല്ല
#stanlyAK എല്ലാ മതവും സമാധാനമാണ് പറയുന്നത്.... ചേട്ടൻ കൃസംഘിയോ സംഘിയോ ആയത് കൊണ്ടാവും ഒരു പ്രത്യേക മതത്തെ focus ചെയ്യുന്നത്.. മതങ്ങൾ അല്ല ചേട്ടാ ചേട്ടനെ പോലുള്ള മതക്കാർ ആണ് പ്രശ്നം..no one shout at barking dogs don't worry
@@ShaMy515 ഞാൻ സങ്ങിയൊന്നും അല്ല ബ്രോ അയാൾ പറഞ്ഞത് ശരിയാണോ എന്നു വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നി aa debetil പങ്കെടുത്ത മുസ്ലിം ആൾകാർ പോപ്പുലർ ഫണ്ട് കരയിരിക്കാം
അഭിലാഷ് ഒരു തരത്തിലും ഭൂതകാലത്തെ മുറിവുകളെ ഭേദമാക്കാൻ സമ്മതിക്കാത്ത അതിനെ കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ ചായ്‌വുള്ള ഒരു Media person ആണ്.. അയാൾ ഒരിക്കലും പുരോഗമനം ആഗ്രഹിക്കുന്ന ഒരാളല്ല..
രവിചന്ദ്രൻ സാർ you are great..
😅😅
ഒന്നിനെയും പേടിക്കാതെ ഒന്നിനെയും support ചെയ്യാതെ സത്യം വിളിച്ചു പറയുന്ന രവി ചന്ദ്രൻ സിർ ഒരു നവ്വോധന നായകൻ തന്നെയാണ് ❤️💖🔥
ജാതിവാദികളും മതജീവികൾക്കും ഹ്യൂമനിസം പറഞ്ഞാൽ മനസ്സിലാവില്ല. രവിചന്ദ്രൻ സാറിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അടുത്ത തലമുറ എങ്കിലും അംഗീകരിക്കട്ടെ
Uvva
52 മിനുറ്റു മുതല്‍ ജാതിക്കാട്ടങ്ങളുടെ കുരു പൊട്ടല്‍ കാണാം.. എജ്ജാതി തോല്‍വികള്‍
ജാതി കട്ടകൾ അല്ല.ജിഹാദികളാ .അവർ ജാതിക്ക് വേണ്ടി ചുമ്മ വാദിക്കുവാണ്
As usual Ravichandran sir rocks... Obviously clear and to the point answers.
രവി മാഷിനെ ഖണ്ഡിക്കുക സാധ്യമല്ല, കാരണം അദ്ദേഹം സംസാരിക്കുന്നത് യാഥാർഥ്യത്തെ വിശകലനം ചെയ്താണ്. പിന്നെ ചെയ്യാവുന്നത് സദസ്യർ ചെയ്‌തത് പോലെ shout ചെയ്ത് ആരോപണം ഉന്നയിക്കുക മാത്രമാണ്. (അത് ആശയത്തെ ഖണ്ഡിക്കൽ ആകുന്നില്ല.)
He said very clearly that, he is not going to fall in that dirty tactics.
He is great in all sorts.
Kerala literature festival il ഏറ്റവും കൂടുതൽ views RC യുടെ ഇന്റർവ്യൂവിന് ആണെന്ന് ആരൊക്കെ ശ്രദ്ധിച്ചു?
മറ്റൊന്നിനുമില്ല
പക്ഷേ പുസ്തകപ്പുഴുക്കൾ എന്ന മത വിഢികൾ അലമ്പ് കാണിച്ചതും ഇത് തന്നാ
Joseph annamkutty jose sinte und 1million
വൈകാരികത തലക്ക് പിടിച്ച ഒരു സദസ്സിനു മുന്നിൽ അതേ നിലവാരത്തിലേക്ക് താഴാതെ സംവദിച്ചു എന്നതാണ് രവിചന്ദ്രന്റെ പ്ലസ് പോയിൻറ്റ്
Yes
💯
മിക്ചറിൽ നിന്ന് കപ്പലണ്ടി മാത്രം പെറുക്കി തിന്നുന്നതിന്റെ പ്രശ്നം ആണ്"😂😂😂
😂
അങ്ങനെയാണ് അവർ ചെയ്യുന്നതും, അവർക്ക് വേണ്ടതിനെ പറ്റി മാത്രമല്ലേ പറഞ്ഞെ, പക്ഷേ രവി സാർ സംവരണ ചൂഷണത്തെ പറ്റി പറഞ്ഞു, ചൂഷണം കുഴപ്പമില്ല എന്നാലും സംവരണം വേണം എന്ന് അവരും, അപ്പോഴും അവർക്ക് മനസ്സിലായില്ല സാർ എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന്
രവിചന്ദ്രൻ സാറിന്റെ ഡിബേറ്റ്സ് കണ്ടു എത്തിസ്റ്റ് ആയത് ഞാൻ മാത്രമാണോ 🤔
ഞാനും.. 💕
ഞാൻ
🤝
@@gokulmuralidharan6243 🤝
@@vimalvarghese16 🤝
" I never mind shouting.." 😅
ഇങ്ങള് poli ആണല്ലോ
ഇതൊന്നുമല്ല, വേറൊരു ഹോമിയോ debatil രവി സാറിന് സംസാരിക്കാൻ സമ്മതിക്കാതെ സദസ്സ് ഇളകിയിട്ടുണ്ട്, ഒടുവിൽ സാർ ഇറങ്ങിപ്പോയി
@@satheeshvinu6175 ഹോമിയോ , ഇസ്ലാം , ജാതി , കമ്മ്യൂണിസം ഇവയെ കുറിച്ചുള്ള സത്യങ്ങൾ പറയുമ്പോൾ ഹാലിളകുന്ന സമൂഹം ആണ് കേരളം
@@tomz_poems ഇതു തന്നെയാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിൻ്റെ പ്രശ്നം, പോസ്റ്റ് modernism
@@satheeshvinu6175 അതേത്??? Link undo
@@aswanthks3305 youtubil തന്നെ കണ്ടതാ, something abt വസ്തു ആണ്
രവിചന്ദ്രൻ സർ എല്ലാവർക്കാം സമത്വ നീതിയെ കുറിച്ച് സംസാരിച്ചപ്പോൾ
അഭിലാഷ് ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി നിലകൊണ്ടു
അത് അയാൾക്ക് മനസ്സിലായില്ല
💯
Ravichandran replied to all questions with good temper irrespective of the personal insults and shouting against him.
ഇന്ന് വീണ്ടും കേട്ടു ..
മനോഹരം. .
അഭിലാഷിനെ പോലൊരാൾ രവി ചന്ദ്രൻ നെ പോലെ ഒരാളിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ കണ്ടിരിക്കാൻ ആവേശമാണ്. രണ്ടു പേരും ഒന്നിനൊന്നിനു മെച്ചം. Hats off both.
Ravi sir love ❤️ you so much
I was in under caste but after Athiest I just avoid all reservations and nobody knows my castle so no discrimination after that, all thanks to you
@@Nithin90 then why was caste existing for the past 3000 years?? അന്ന് reservation ഒന്നും ഇല്ലായിരുന്നല്ലോ
@@Akhirulez funny guy. learn words atleast
രവിസാർ ന്റെ അറ്റാക്ക് അപാരം ..കൃത്യത ,മൂർച്ച ,വേഗത ....എതിരാളിയെ കുനിച്ചുനിർത്തി കൂമ്പിനിടിക്കുന്ന പോലെയാണ് ...
Excellent comment.
Zeenu chungom east alpy dist Kerala state
Some emotional fanatics were there as audience...
അഭിലാഷേ നീ ഏതു റൂട്ടിൽ ചോദിച്ചാലും ഒരു രക്ഷയും ഇല്ല...... ഇത് ഐറ്റം ഹെവി ആണ് 😎😎😎
Enikk iyaloru pottananenna thoniyath
പറയാനുള്ളത് അല്ലെങ്കിൽ ചോദിക്കാനുള്ളത് ലളിതമായി ശാന്തമായി ചോദിക്കാൻ ശ്രീ.അഭിലാഷ് മോഹൻ ശ്രമിക്കുന്നില്ല, കാരണം മറ്റുള്ളവർക് ഇയാളെ പറ്റി വലിയ അഭിപ്രായം ഉണ്ടാകാൻ വളരെ സ്‌ട്രെയിൻ ചെയ്ത് കുറെ അനാവശ്യ വാക്കുകൾ വായിൽ വച്ചു തുപ്പുന്നു. ഇദ്ദേഹത്തിന്റെ സംസാരം വ്യക്തിപരമായി അരോചകമായി തോന്നുന്നു...
Chodhium chodhikan irrikunavan script ayite vernam ennano
E 2 perum otta ketta
Athe abhilash anakillum nammude 24news Arun anakillum avarude nilapade ellarkuum ariyam ithu avarude thozhil anu
@@basheervlog1044 Koya kunjinu Agana toonum
@@historyfromarchivestolimel8662 " Koya kunjinu Agana toonum".Wow this is what you call a freethinker
Ravichanran സർ, beautiful, മനോഹരമായ ഒരു debate, thankyou
രവിചന്ദ്രൻ സർ ഒരു രക്ഷയും ഇല്ല... Super...
രവിചന്ദ്രനാശാനും ശിഷ്യന്മാരും ... "th-cam.com/video/BJ6jUkKELPw/w-d-xo.html"
രവിചന്ദ്രൻ (സ) യുടെ കള്ളത്തൂലിക!! ശാസ്ത്രം നിരീശ്വര വാദ കുത്തകയോ "th-cam.com/video/gYFYKOD8_FM/w-d-xo.html"
ഇത് കാണുക "th-cam.com/video/CH7zHnf09OI/w-d-xo.html"
ഇത് കാണുക "th-cam.com/video/Md9zJTf65u0/w-d-xo.html"
രവിചന്ദ്രാബദ്ധങ്ങൾ: അറുതിയില്ലാ പരമ്പര... Anil Kumar V Ayyappan "th-cam.com/video/Z6pjIXqtxMc/w-d-xo.html"
Sir muthaanu
@Mohd Sulaiman- അതീന്ദ്രിയം Koppa
@Mohd Sulaiman- അതീന്ദ്രിയം ജാതി വ്യവസ്ഥക്കെതിരെ ബിൻലാദനും വലിയ പോരാട്ടം നടത്തിയിട്ടുണ്ട്
@@cheriabr8445 ഉമ്മനെ വിളിക്കുകയാണെന്ന് വിചാരിക്കരുത് .. ഇത് നിന്റെ ഉമ്മാനെ കാണിച്ചാൽ മതിയാവും...
ആളുമാറിപ്പോയി അഭിലാഷേ
അഭിലാഷ് മോഹൻ ചാനൽ ചർച്ചകളിലെ രാഷ്ട്രീയക്കാരെ നേരിടുന്ന മുറകൾ ഇറക്കി നോക്കി ... അപ്പുറത്തിരിക്കുന്ന ആളെ വേണ്ടുംവിധം മനസ്സിലാക്കാത്തതിന്റെ പോരായ്മകൾ കാണാം... പതിവുപോലെ വ്യക്തവും, വിശദവുമായ മറുപടികളിലൂടെ രവിചന്ദ്രൻ സർ സംഗതി ഉഷാറാക്കി...!
Mmmmmm
തോന്നി
Good
Raviyudey kuru potti yennaano udheshichath
എന്റെ വാദത്തെ നിങ്ങൾക്ക് ഖണ്ഡിക്കാൻ പറ്റില്ല, എന്തൊരു ഹിപ്പൊക്രാറ്റ്, സദസ്സിലുണ്ടായിരുന്നവർ മാന്യതപാലിച്ചു
BINUKITTOOP അഭിലാഷും യുക്തിവാതി ആണെന്നാണ് എന്റെ ഓർമ്മ
DC books ന്റെ സംവാദങ്ങളും സ്പീച്ചുകളും അവരുടെ ചാനലിൽ തന്നെ ആണ് പോസ്റ്റ് ചെയ്യുന്നത്.essence അല്ല.പിന്നെ അഭിലാഷിന്റെ ചോദ്യങ്ങൾക്കു ന്യായം ആയ മറുപടി തന്നെ ആണ് രവിചന്ദ്രൻ നൽകുന്നത്.
Hats off to you Ravichandran sir👍👍👍
ചർച്ച മുഴുവൻ കണ്ടു കഴിഞ്ഞിട്ടും രവി സർ വിയർത്തു പോയി എന്ന് കമന്റ് ചെയ്യുന്നവർ മരണമാസ്സ് ആണ്...... സമ്മതിക്കണം ആ ബുദ്ധിശൂന്യതയെ.....
ഇങ്ങനെ പറയുന്നവരോട് ഒന്നും പറയാതെ ഇരിക്കുകയാണ് മാന്യത, അവർക്ക് എന്തേലും ഓക്കേ പറഞ്ഞപ്പൊരെ
അതേ അതേ അച്ഛന്‍ ..അമ്മ സമൂഹം..ഇയാള്‍ de കോമഡി കള്‍
ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന സംവരണം എന്താണന്ന് രവിചന്ദ്രൻ സാറിന് വ്യക്തമല്ല.
ravichandran 😍
വസ്തുനിഷ്ഠമായ വിശകലനം.. 💓💓
രവി സർ പൊളിച്ചു... ആദ്യമായാണ് അഭിലാഷ് ഇങ്ങനെ കുറച്ചെങ്കിലും പരുങ്ങുന്നത് കാണുന്നത്....
😀😀
To all those who are running behind the question "who won or who lose?". Please grow up to know that it was just an interview interestingly done (a question answer session). Chodyam chodhichitt veruthe thalayaattunna aal alla chodhikkan irunnath ennath kond athoru heated debate aayi maari. Nishedhathinte laavanyam aaswadhikkoo...
ravindran sir nigal vere level anu
You are very correct ravichsndran sir..
രവിചന്ദ്രൻ സർ 👏👏👏
രണ്ട് ഇഷ്ടപെട്ട വ്യക്തിത്ത്വങ്ങൾ.. ❤❤
Like abhilash quite a lot ...but he was kind of schooled by ravichandran here 😀
തെറ്റിനെ എതിർക്കുന്നത് പോലെ അത്ര എളുപ്പമല്ല അഭിലാഷേ,, സത്യത്തിനോട് തർക്കിക്കാൻ ...
True
അഭിലാഷ് പത്തി മടക്കിയത് രവിചന്ദ്രൻസാറിന് മുന്നിൽ മാത്രം...
അവസാനം വന്ന കുറേ ഒച്ചവെപ്പുകാർ പരിപാടിയിൽ അവരുടെ അർഹത കളഞ്ഞു...
ഘന്ധിക്കുക എന്ന വാക്കിന്റെ അർഥം പോലും അറിയാത്ത audience
200%മതപൊട്ടൻമ്മാർ അമിത വൈകാരികതയിൽ ബഹളംവയ്ക്കുന്നു.വെറും പാവം കൂതറമതപൊട്ടന്മാർ
എല്ലാവർക്കും എല്ലാം അറിയില്ല
ഖണ്ഡിക്കുക എന്ന വാക്കല്ല , ഖണ്ഡിക്കാൻ കഴിയില്ല എന്ന അവകാശവാദമാണ് അവരെ ചൊടിപ്പിച്ചത്.
നമുക്ക് പൂർണമായും അറിയുന്ന കാര്യമാണെങ്കിൽ ഖണ്ഡിക്കാൻ പറ്റില്ല എന്ന് പറയാമല്ലോ
Khandikuka enna vakk upayogikkan padillayirunnu ennu parayunundallo... Ardham ariyamengil ath parayanda karyamilla :p
ഈ പ്രോഗ്രാം കാണാൻ കൂടിയ ജനകൂട്ടം കാണുമ്പോൾ സന്തോഷം തോന്നുന്നു
Ravi sir and Abhilash... Good both of you have done... Great work
എല്ലാടത്തും സംവരണം വരട്ടെ... ബസിലും പാർക്കിലും സിനിമ തീയറ്ററിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ... അടിപൊളി ആയിരിക്കും...
രവി മാഷിന് വിവരം ഉണ്ട്... പുള്ളിക്ക് കാര്യങ്ങൾ മനസിലായി... അഭിലാഷിനു മനസിലായിട്ടില്ല...
രവിചന്ദ്രൻ മാഷ് വളരെ വ്യക്തവും സ്പഷ്ടവുമായ ഉത്തരങ്ങൾ പറഞ്ഞു. അഭിലാഷ് അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ കേട്ടതിന് ശേഷമേ അദ്ദേഹത്തിന് interview ചെയ്യാവൂ.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ സ്ഥിരമായി കാണാറുണ്ട്, എന്നാൽ ഈ വിഷയം രവി സർ പറയുന്നപോലെ അത്ര എളുപ്പമല്ല. ഇവിടെ അഭിലാഷ് ആണ് ശരി. പലപ്പോഴും സംവാദത്തിനിടയിൽ ravi സാറിനുതന്നെ അത് മനസ്സിലാകുന്നുണ്ട് പക്ഷെ തോൽക്കാൻ പാടില്ലല്ലോ, അതുകൊണ്ട് തർക്കിക്കുന്നു.
@@stra84ward26 mathaമന്ദബുദ്ധികളാണ് ഇവർ , രവിചദ്രനെ ദൈവമായി കാണുന്ന ആൾക്കാർ, അംഗീകരിച്ചു കൊടുക്കുക , യുക്തിവാദത്തിന്റെ ശോചനീയാവസ്ഥയാണ് എന്ന് എനിക്ക് തോന്നുന്നു, വിവരമില്ല എന്നതാണ് സത്യം
@@shancg1 കോയ ആണല്ലേ 😂😂
@@jyothymuth1657ജബ്ബാർ മാഷും ഞാനും ഒക്കെ കോയാകളാണ് , രവി ഭക്തർക്ക് മനസ്സിലാവില്ല
@@shancg1 എനിക്ക് ജബ്ബാർ മാഷും രവിചന്ദ്രനും ഒരുപോലാണ്..... ഞാൻ എല്ലാ അന്ധവിശ്വാസങ്ങളെയും എതിർക്കുന്നു... താങ്കളെപ്പോലെ പക്ഷപാതമില്ല...
Respect both intelligents..thanks to DC books
സൂപ്പർ knowldge ravi സർ
വലത് പക്ഷ നിലപാടുകളിലേക്കാണ് രവി സാറിന്റെ സകല നിഗമനങ്ങളും എത്തുന്നത്.
Ravi sir great. Super Super super.
I never mind shouting 👌🏻
രവി സർ റൈറ്റ് ട്രാക്കിൽ ആണ് എന്നുള്ളതിന് ഇതിലും വലിയ തെളിവ് വേണ്ട
എങ്കിൽ മൈസൂർ മാന്ഗ്ലൂർ റീജിയനിൽ എന്ത് കൊണ്ട് ജാതി വ്യവസ്ഥ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നു
@vishnu raj ജാതിവെറി മാറ്റി..മനുഷ്യൻ ആയി ജീവികെടാ ചെക്കാ
@@vyshakthekkoodan ശരിക്കും താങ്കൾ എന്താണ് ഉദേശിക്കുന്നത്?
എല്ലാ കമന്റ് *ത്രെഡിലും* കയറി ഒരേ വാക്കുകൾ ഉപയോഗിക്കുന്നുണ്ടല്ലോ?
_ജാതിയും,സമൂഹത്തിൽ മനുഷ്യർ_ _തമ്മിൽ നിലനിൽക്കുന്ന അതിന്റെ_ _ഇടപെടീലും വല്ലോ പിടുത്തവും_ _ഉണ്ടോ?_
വെറുതെ ജാതി കളയൂ മനുഷ്യൻ ആകൂ എന്നൊക്കെ പറയുന്നത് എന്ത് കാര്യം മനസിലാക്കി ആണ്?
@Mohd Sulaiman- അതീന്ദ്രിയം ഹിറ്റ്ലറും ജാതി വ്യവസ്ഥക്കെതിരെ വലിയ പോരാട്ടം നടത്തിയിട്ടുണ്ട്
"Right" track thanne. Oru samshayam illa. ☺️
ജാതീയത മൂലമുള്ള വിഭാഗീയത ഉൾപ്പെടെ എല്ലാ വിഭാഗീയതകളും എതിർക്കപ്പെടേണ്ടതാണ്. കാലങ്ങളായുള്ള അത്തരം വിപത്തുകളെ സംസ്കരിക്കുക യാണ് പുതുതലമുറ ചെയ്യേണ്ടത്. നമുക്ക് അരോചകമായ ചില പാരമ്പര്യ പദങ്ങൾക്കും ശബ്ദങ്ങൾക്കും വർത്തമാനകാല പശ്ചാത്തലങ്ങൾക്കനുസരിച്ച് അർത്ഥങ്ങളും നിർവചനങ്ങളും മാറ്റം വരുത്തുക എന്നതാണ് ആണ് ഏറ്റവും അഭികാമ്യം ആയിട്ടുള്ളത്.സൂര്യൻറെ അസ്തമയവും ഉദയവും യാഥാർഥ്യം എന്തെന്ന് നിരീശ്വരവാദി അറിഞ്ഞപ്പോഴും അത്തരം അബദ്ധങ്ങളെ അങ്ങനെതന്നെ കൂടെ ചേർത്ത് പിടിക്കുകയായിരുന്നല്ലോ..
Ravichandran sir rockzzz😍😍
പൊളിച്ചടുക്കി രവി സാർ 🤝
Ravichandran sir ayathu kondanu ingane oru charchayil oru moderaterinte sahayam illathe charcha munpottu kondupokan abilashinu sadhichathu. No doubt.
രവി സർ എല്ലാവരുടെയും വായ് അടപ്പിച്ചു, നല്ല സംവാദം ആയിരുന്നു good
ഇനി നിങൾ ഇങ്ങനെ എഴുതി എന്നും പറഞ്ഞു അവർ എന്തെളുമോക്കെ പറയും
ജാതി മതം എടുത്ത് മാറ്റിക്കോ ഒരു കാര്യം ഇല്ല ഇതു കൊണ്ട്. രണ്ട് ബുദ്ധിയുള്ളവർ കൂട്ടിമുട്ടുന്നു.ilike it. ശോഭയാണെങ്കിൽ ചിരിച്ചു ചാവും. questions super, answer super
Ravichandran sir.......Kiduuuu.....Ella videos um kanunnu.........
I never mind shouting.
Ravichandran mash👍
I never mind shouting 😎
#RC
ഈ അഭിമുഖം ഇപ്പോഴാണ് കണ്ടത്.. ഇതിൽ എത്രാമത്തെ മിനിറ്റിൽ ആണാവോ അഭിലാഷ് രവിചന്ദ്രനെ പൊളിച്ചടുക്കിയത്? അഭിലാഷിന്റെ സർവ ചോദ്യങ്ങൾക്കും സ്പഷ്ടമായ മറുപടി നൽകുന്ന രവിചന്ദ്രനെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്
Marupadi paranjalpora. Chodyathinulla Marupadi venam. Ath paranjilla
@@shereefnattukal443 പിന്നെ ഈ പറഞ്ഞതൊന്നും മറുപടി അല്ലെ കോയാ. ഇജ്ജ് ന്റെ മതത്തെ വിമർശിച്ചു പറഞ്ഞതിന്റെ ഏനക്കേട് അല്ലെ അനക്ക് കോയാ. ജ്ജ് അബടെ മുണ്ടാണ്ട് കുത്തി ഇരിക്കിന് 🤣
After one hour intolerance happened.
One religion always have that issue always.
@Anoop P Raju ഏതു ചോദ്യം ? അഭിലാഷ് വെച്ച് വീക്കുന്ന ഭരണഘടന തന്നെ പറഞ്ഞിട്ടുണ്ട് സംവരണം എത്ര കാലത്തേക്ക് എന്ന് ......... അവിടവും , അമരവും കഴിഞ്ഞിട്ട് ഇന്നും ചങ്കരൻ തെങ്ങിൽ തന്നെ എങ്കിൽ ഈ ചത്ത കുതിരയെ ഓടിക്കുന്നതിൽ എന്തോന്നാണ് സാറേ അർത്ഥം ?
@Anoop P Raju The reservation policy which was initiated as a temporary provision (for 10 years) for Scheduled Castes(SC) and Scheduled Tribes (ST) in our Constitution in 1950,
ബുദ്ധിയും ബോധവും ഉള്ളവർ ഒരിക്കലും സമൂഹത്തിനു convincing ആകാറില്ല ..
Rc rocks..good interview..
Ravichandran sir👌👌🙏🙏👌👏👏👏
ഇതൊരു വല്ലാത്ത വീഡിയോ ആയി പോയി, പുറകു വശത്തെ ആ സ്ക്രീൻ ഒഴിവാക്കിയിരുന്നു എങ്കിൽ വളരെ നന്നായേനെ.
Yes
അതെ ബ്ലാക്ക് കളർ ആയിരുന്നു good background
Color kollilla
Es dirty colour...
അവസാന ഭാഗത്തു കാണികൾ നിന്നുണ്ടായ പൊട്ടിത്തെറിയും മോശമായി തോന്നി
51:41 രവിചന്ദ്രൻ സാറിന്റെ സംസാരം അവിടെ Mute ചെയ്തത് ശ്രദ്ധിച്ചോ...ആ അതാണ് ഇവിടെ സംഭവിക്കൂ... വെട്ടി തുറന്നു പറയുന്നവരാണ് രവിചന്ദ്രൻ മാഷിനെ പോലുള്ള സംവാദകർ.
മതം എന്ന വിഷമലം ചുമക്കും വിശ്വാസിപൊട്ടന്മാരുടെ പണിയാവാം. രവിസർപറയുന്ന ദീർഘവീക്ഷണ നന്മയെ ഉൾക്കൊള്ളാനുള്ള ബോധം പോലുമില്ലാത്ത വിഡ്ഢികൾ മതയോളികൾ
Atheists also afraid one religion.... This is the example.
അതേ ഞാൻ ശ്രദ്ധിച്ചു... ഈ വീഡിയോ പുറത്തു വിടുന്നവർക്ക് എതിരെ കൈ വെട്ടോ കാലു വെട്ടോ ഉണ്ടായലോ എന്നു കരുത്തിയിട്ടാകും
@@gokulmuralidharan6243 surely
പേടിച്ചിട്ടാണ്
ബോംബ് ഓളികൾ കാലും കയ്യും വെട്ടും 😭😭😭😭😭
Etra thavana aanu ...abhilash vellam kudikaan thonyath....REAL gentleman RAVI sir...e nuuttandile real HERO....REAL MODEL...REAL HUMAN BEING.....REAL DIOLOGUES.....💎💎💎💎❤💎💎💎
51:42 ആർമിയിൽ എത്ര മുസ്ലിംസ് ഉണ്ടാവും ... ഇത് കേട്ടതും മൗലിക വാദികൾ ഇളകി 🤣🤣🤣
Chila sathyangal samadhana kothangalude haalilaki... 🐷
@@dragonbooster2842 ആ സത്യം എന്താണ് ലോകത്ത് കഴിഞ്ഞുപോയ എല്ലാ ഏകാധിപതികളും ഭീകരവാദികളും ഓക്കേ ഞങ്ങൾ സത്യമാണ് പറയുന്നത് എന്ന് പറഞ്ഞാണ് സംസാരിക്കാറ് ഈ സത്യം എന്താണെന്ന് പറഞ്ഞുതരുമോ എന്നാൽ ഞാൻ ഒരു ബിജെപി ആക്കാം
@@afeefsam5878 സത്യം എന്ന് പറഞ്ഞത് "ഓരോ സമൂഹത്തിനും അവർ ഇഷ്ടപ്പെടുന്ന ജോലികൾ തിരഞ്ഞെടുക്കുന്നു" എന്നത്, അതിനർത്ഥം അവർക്ക് സംവരണം ഇല്ല എന്നല്ല...
ഇത് ശരിയല്ലേ ?
Ravi സർ... Supper.. കലക്കി...
ഇക്കാര്യത്തിലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിലപാടുകളും മനസ്സിലാക്കാനുള്ള ഒരു പരിപാടിയെ, ഡിബേറ്റാക്കി വാദിച്ച് ജയിക്കാനാണ് അഭിലാഷ് ശ്രമിച്ചത്. അദ്ദേഹത്തിന്റെ നിലപാടുകളറിയാനുള്ള ശ്രമമേയില്ല. അവ തെറ്റാണെന്ന് തെളിയിക്കാനുള്ള വൃഥാശ്രമം മാത്രം.
Ravichandran sir u are great
എസ്.എസി, എസ്.റ്റി റിസര്‍വേഷനേക്കുറിച്ച് അഭിലാഷ് ചോദിക്കുമ്പോള്‍ രവിചന്ദ്രന്‍ വല്ലാതെ വെളളം കുടിക്കുന്നു. ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയുക.
I Never mind shouting ❤️❤️
Ravichandran 💯 right points AANU PARAYUNNATHU
Definitely support Ravichandran. He is talking about progressive India. He clearly stated his stand. Abilash is beating around the bush just to prove his argument is right
India progressivakendath kasulla alukal mathram jeevikkumbozhano satharanajanagale koode pidichuyarthan sramikkumbozhan India progressivakunnathennu manasilakku manushya
manassarinju njaan aareyengilum GURU ennu vilikkunnenkil athu Ravichandran sirne aaiyirikkum....
Sirinu 1000 kodi pranamangal.....
സംവരണമേ പാടില്ല .!. Very Good... നന്നായിരിക്കുന്നു ..! അത് പറയാൻ ഒരാളെങ്കിലും ധൈര്യപ്പെട്ടല്ലോ / പല കാര്യങ്ങളിലും താങ്കളോട് വിയോജിപ്പ് ഉണ്ടെങ്കിലും , ഈയൊരു കാര്യം വളരെ ഇഷ്ടപ്പെട്ടു ... കാരണം അത് നാടിന്റെ ശാപമാണ് .. അത് ഉള്ളിടത്തോളം ഒരിക്കലും തുല്യതയെ കുറിച്ച് പറയുവാൻ ആർക്കും അവകാശമില്ല ... സാധ്യവുമല്ല ... പിന്നെ , തുല്യത .. അതൊരിക്കലും നടക്കാൻ പോകുന്നില്ല ... കാരണം ഓരോ മനുഷ്യരും വ്യത്യസ്ത ചിന്താഗതിക്കാരും പ്രകൃതക്കാരുമാണ് ... പിന്നെങ്ങനെ തുല്യമാകും ? തുല്യത അടിച്ചേൽപ്പിക്കാൻ കഴിയുന്ന ഒന്നാണോ ?? ആണെങ്കിൽ അത് എത്രത്തോളം നിലനിൽക്കാനാണ് ? അതേക്കുറിച്ച് പറയുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ... എല്ലാത്തിന്റെയും കാര്യത്തിൽ എന്നതുപോലെ ..
Abhilash messes with the wrong person 😂
I never mind shouting 🔥😂😂
If so many people are trying to defeat him then it s a success for Ravichandran
C Ravichandran sir.. is correct. In letter and spirit he is unbiased and impartial
അഭിലാഷിന്റെ ചോദ്യങ്ങളോട് 100%നീതിപുല൪ത്തിയുള്ള ഉത്തരംപറയാ൯ രവിചന്ദ്രനായില്ല എന്നത് സത്യമാണ് വിശേഷിച്ച് സംവരണവിഷയത്തില്.എല്ലാകാര്യങ്ങളിലും രവിചന്ദ്രനുള്ള മു൯വിധി പ്രകടമാണുതാനും.
രവിചന്ദ്രൻ പുലി ആണെന്നാണ് ഇതു വരെ കരുതിയത്. ഇ പ്രോഗ്രാം കണ്ടപ്പോൾ മനസിലായി എല്ലാം മുൻവിധി കളാണ്.. റിസേർവ്വഷനെ കുറിച്ച് അഭിലാഷിന്റെ ചോദ്യങ്ങളിൽ വ്യക്തത ഇല്ല
i never mind shouting 🔥🔥🔥 thts it ... athil ellam ind
Hope for the kerala society..
ഞാൻ ചിന്തിക്കുന്നത് പോലെ തന്നെ എല്ലാവരും ചിന്തിക്കണം ഞാൻ ജീവിതത്തെ കാണുന്ന രീതിയിൽ തന്നെ എല്ലാരും അവരുടെ ജീവിതത്തെയും കാണണം എന്നുള്ള വാദമാണ് രവിചന്ദ്രൻ പറഞ്ഞു വെയ്ക്കുന്നത് എന്ന് തോന്നി. എല്ലാവരുടെയും ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അവരവരെ അവരുടെ സാഹചര്യങ്ങളിൽ മനസിലാക്കാൻ ശ്രമിക്കാനുള്ള ഒരു empathetical മനസ്ഥിതി അദ്ദേഹത്തിനില്ല എന്ന് തോന്നി.
അത്രമാത്രം ബുദ്ധിയില്ല എന്നാണ് പറയുന്നതാണ് ശരി എന്ന് തോന്നുന്നു
Straw-man bullshit...
ബഹു:രവി സാർ, അഭിലാഷ് .രണ്ടു പേരെയും ഇഷ്‌ട്ടം
അറിവിന്റെ നിറ കുടം
സത്യതതിലേക്കുള്ള വഴിയിൽ സമ്മർദ്ദ തിന് വയങ്ങ രുദ്
l don't mind shouting
Keep going
ഇതെല്ലാം വെറും വെർത്ഥമായ ചോദ്യവും ഉത്തരവുമാണ്
my favourites....
The audience is not upto ravi sir 's level.. Sir super!!!
Sjsree ss well said it bro
അവർക്കൊന്നും ഇതൊന്നും കേട്ട് മനസ്സിലാക്കാൻ തക്ക ചിന്ത ശേഷി ഇല്ലാത്ത അവസ്ഥയ, അപ്പോ ചെയ്യാൻ കഴിയുന്നത് ചെയ്യ, "ജനക്കൂട്ടത്തിനു ഉള്ളിൽ നിന്ന് പൊട്ടി തെറിക്കുക"
Thechu Pollllichu Sir.... U r Great Chenghis Khaaaaaan.😃😃😃😃😃😃☺️
@@moideenkuttykadengal3015 chengiz Khan controversy was propagated by Islamist
Ravichandran sir 🔥
nice discussion. have the patience to listen. try to understand good suggestions and follow them in our life. make life beautiful. only u can make it.
രവിചന്ദ്രൻ സാർ പറഞ്ഞത് വളരെ ശരിയാണ്...നമ്മുടെ നാട്ടിൽ മത സ്പർധ തടയാൻ കാണിക്കുന്ന ശ്രദ്ധ ജാതി സ്പർധ തടയാൻ കാണിക്കുന്നില്ല
ഇത്തരം സംവാദങ്ങൾ കേൾക്കുക, അതിൽനിന്നും വസ്തുതകൾ മനസ്സിലാക്കുവാൻ ശ്രമിക്കുക, അതിൽനിന്നും പഠിക്കുക, അതിനെ വിലയിരുത്തുക. അല്ലാതെ ഈ സംവാദത്തെ വിമർശിക്കുവാൻ ശ്രമിക്കാതിരിക്കുക.
👍👍
I agree with you
Vimarshikkan undenkil vimarshikkuka. Undenkil mathram. Vimarshanam mathram thozhil akathe irunna mathi
👍
ഞാൻ മാഷിനെ സപ്പോർട്ട് ചെയ്യുന്നു
ഒരു മത പണ്ഡിതനുമായി samvaadathinu തയ്യാർ ആവുക Ravi daivam