ഒസാമ ബിൻലാദനിൽ നിന്ന് മതം എടുത്തുമാറ്റിയാൽ നല്ല മനുഷ്യനായേക്കാം : സി.രവിചന്ദ്രൻ

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 613

  • @bijubalakrishnan1773
    @bijubalakrishnan1773 ปีที่แล้ว +314

    ഹാഷ്മി ഒറ്റക്ക് സo സാരിക്കാൻ മുടുക്കൻ ആണ് എന്ന് തെളിയിച്ചു🎉

    • @rashidedakavil6770
      @rashidedakavil6770 2 หลายเดือนก่อน +1

      ദൈവം.... സി ദൈവം

  • @murukananooj4224
    @murukananooj4224 ปีที่แล้ว +376

    ഹാഷ്മിചോദ്യവും ഉത്തരവും പറയും അതാണ് മാധ്യമ പ്രവർത്തനം. 🙏

    • @shajikumaran1766
      @shajikumaran1766 ปีที่แล้ว +6

      😅

    • @beeguyfree
      @beeguyfree ปีที่แล้ว +26

      രവിചന്ദ്രന്റെ ഫോട്ടോ എടുത്തു വച്ച് വിചാരണ ചെയ്യുകയായിരുന്നു ഇതിലും ഭേദം.

    • @Anandam-123
      @Anandam-123 ปีที่แล้ว +14

      RC ദൈവത്തിനു ഉത്തരം മുട്ടുന്നത് പിടിക്കുന്നില്ല അല്ലേ...

    • @gladwin7214
      @gladwin7214 ปีที่แล้ว +4

      @@Anandam-123 2.5 hour record cheythittu avarku ishtapetta bagangal, athum edit cheythanu upload cheythitikunathu..idakide cut aanu video kandal ariyam...innu njan RC live il ithu chodichu RC utharavum paranjitundu

    • @LoneOldMonk
      @LoneOldMonk ปีที่แล้ว

      Laden te perverted politics enne hashmi paranjapol y rc said its mohammed law..njangale konnal ningaleyum kollum ennath matham illatha manushan polum parayunna vakyam aanu

  • @rasheedsyed800
    @rasheedsyed800 ปีที่แล้ว +311

    ഹാഷ്മിക്ക് ചില താത്പര്യങ്ങളുണ്ട്. അത് റിഗ്രസ്സീവാണ്😊

    • @basheerkung-fu8787
      @basheerkung-fu8787 ปีที่แล้ว +15

      റെബിഡൈബത്തിൻ്റെ അന്ധഭക്തൻ 😂

    • @nazz749
      @nazz749 ปีที่แล้ว +9

      നിങ്ങൾക്കു ഒരു താല്പര്യം ഉണ്ട് അതാണ്

    • @NEVERGIVEUPEVER
      @NEVERGIVEUPEVER ปีที่แล้ว

      Ee parayunna ninak oru agenda illengil ninak ninde peril veram . Allathe ninde ammayude secret loverinde peril varanno

    • @vishnuv2734
      @vishnuv2734 3 หลายเดือนก่อน +6

      ​@@basheerkung-fu8787രവി പറയുന്നത് Facts ആണ്. അതിൽ കുരു പൊട്ടിയിട്ടു കാര്യം ഇല്ലാ കോയ

    • @refiya_rehan_rifa
      @refiya_rehan_rifa 3 หลายเดือนก่อน +1

      ​@@vishnuv2734😂

  • @pkvkp
    @pkvkp ปีที่แล้ว +206

    ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഇയാളുടെ മറുപടി കേൾക്കുവാൻ താല്പര്യമില്ലെങ്കിൽ ഇങ്ങനെ ബഹളം വച്ചുള്ള പ്രഹസനം വേണമോ ഹഷ്മീ??

    • @sreerajm.b.3401
      @sreerajm.b.3401 ปีที่แล้ว +1

      😂

    • @Isha-l2f
      @Isha-l2f ปีที่แล้ว +3

      എന്ത് മറുപടിയാണ് ഇയാൾ പറഞ്ഞത് ചെങ്കിസ്ഖാൻ

    • @lnasfkppoath
      @lnasfkppoath ปีที่แล้ว

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞലം കാട്ടുന്നു😂😂😂😂

    • @abdulkareem1276
      @abdulkareem1276 ปีที่แล้ว

      Pkv 😂😂

    • @jyothymuth1657
      @jyothymuth1657 ปีที่แล้ว +16

      ​@@Isha-l2fഅത് മനസ്സിലാക്കാൻ മദ്രസാ ജീവികൾക്ക് ആകില്ലല്ലോ കോയാ 🤣

  • @jayeshgo79
    @jayeshgo79 ปีที่แล้ว +212

    ഹാഷ്മിക്ക് ഇതെങ്ങനെയെങ്കിലും തീർത്താൽ മതി, മറുപടി വേണ്ട😂

    • @lnasfkppoath
      @lnasfkppoath ปีที่แล้ว +8

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞലം കാട്ടുന്നു😂😂😂😂

    • @basheerkung-fu8787
      @basheerkung-fu8787 ปีที่แล้ว +3

      റെബിഡൈബത്തിൻ്റെ അന്ധഭക്തൻ 😂😂😂

    • @adanoyiadanoyi6519
      @adanoyiadanoyi6519 ปีที่แล้ว +2

      മേത്തൻ അവതാരകന് കട്ട ശപ്പോർട്ടും ആയി മദ്രസപിള്ളേർ രംഗത്തുണ്ടല്ലോ 😂

    • @vibes7398
      @vibes7398 5 หลายเดือนก่อน

      ⁠​⁠@@adanoyiadanoyi6519 ഉണ്ണിയെ. ദാസാണ് ആരാണ് സപ്പോർട്. സംഘ പരിവരോ 😂

  • @imraniqbal7447
    @imraniqbal7447 ปีที่แล้ว +121

    താലിബാനില്‍ ഇങ്ങനെയാണ് ചോദ്യവും ഉത്തരവും ബിന്‍ ലാദന്‍ പറയും.

    • @msntpyl7686
      @msntpyl7686 ปีที่แล้ว +7

      താലിബാൻ എങ്ങനെ ആയിക്കോട്ടെ..... ഇവിടെ മ്മളെ രവിയേട്ടൻ ഉത്തരം മുട്ടീട്ട് സഹിക്കുന്നില്ല ലെ 😄

    • @indianfromcalicut2351
      @indianfromcalicut2351 4 หลายเดือนก่อน +1

      ഇന്ത്യയിലും ചിലർ അങ്ങനെയാണ് 😂😂

    • @muhammadanastk8080
      @muhammadanastk8080 4 หลายเดือนก่อน

      @@imraniqbal7447 Binladan Talibanu vendi training nu poyappol aakum alle. Binladante prasthanathe Patti basic knowledge polum illatha marakkutti.

    • @vishnuv2734
      @vishnuv2734 3 หลายเดือนก่อน

      ​@@msntpyl7686വീഡിയോ മുഴുവൻ കണ്ടിട്ട് ഇല്ലാ അല്ലെ! ബാനുഖുറൈല യുദ്ധം explain cheythaal😂ഹാഷമി കണ്ടം വഴി ഓടും 😂

  • @anirudhkmenon5557
    @anirudhkmenon5557 ปีที่แล้ว +154

    Hashmi's religion is coming out.

  • @vineshthali
    @vineshthali ปีที่แล้ว +74

    ഹാഷമി സംവാദത്തിന്റെ അടിസ്ഥാനമായ "എതിർ കക്ഷിയെ പറയുവാനും മനസ്സിലാക്കുവാനും അനുവദിക്കുക " മറന്ന് പയെന്ന് തോനുന്നു 😊

    • @besmile8113
      @besmile8113 ปีที่แล้ว +3

      സഹിക്കുന്നില്ലല്ലേ 😂

    • @msntpyl7686
      @msntpyl7686 ปีที่แล้ว +4

      എതിർ കക്ഷിക്ക് മറുപടി ഇല്ലല്ലോ 😄😄😄

  • @balaramanbalaraman7290
    @balaramanbalaraman7290 ปีที่แล้ว +227

    രവീന്ദ്രനെ പറയുവാൻ സമ്മതിക്കു

    • @basheerkung-fu8787
      @basheerkung-fu8787 ปีที่แล้ว +20

      😂😂😂 എന്ത്... മണ്ടത്തരം പുലമ്പാനാണോ
      പേടിച്ച് വിറച്ച് പോയി റെബി ഡൈബം 😅😅😅😅

    • @gladwin7214
      @gladwin7214 ปีที่แล้ว +7

      @@basheerkung-fu8787 program kanathe pulambunavarku angane palathum thonunum.

    • @rafirk6137
      @rafirk6137 ปีที่แล้ว +2

      Nowhere in the Quran are dogs prohibited, nor is there any mention of any contaminating effect of these lovely animals 😊 God tells us in the Quran about the story of the Companions of the Cave (Surah 18). In verse 13 God tells us that they were good believers and that God guided them. In verse 18 God tells us that they had their dog with them.
      If dogs were prohibited and dirty, would God speak of the Companions of the Cave (who had a dog) as good believers?Traditional Muslim scholars claim that the saliva of the dog contains contamination. In 5:4 God tells us that it is okay to eat what the trained dogs catch (dogs are used in hunting). If the dog is an animal which causes contamination by mere touch, would God tell us that it is perfectly alright to eat what the dog catches with his mouth😂😂🤣 (let alone just touch the dog)?

    • @sanukk8082
      @sanukk8082 ปีที่แล้ว

      ഇങ്ങേര് കുറെയായിട്ട് തേഞ്ഞൊട്ടലാണ്, കാരണം മണ്ടത്തരം ഇങ്ങനെ പുലമ്പിയാൽ

    • @samsue2600
      @samsue2600 ปีที่แล้ว

      ​@@rafirk6137 Rá ng éè la Ras 00l Pèd0 fîļè Pr0 phət Måm mad f0ll0 wer alle?

  • @truthfinder1524
    @truthfinder1524 ปีที่แล้ว +107

    രവി സർ 👍🏻 ഹാഷമി മറ്റുള്ളവരെ പറയാൻ സമ്മതിക്കണം.

  • @sumeshkrishnan346
    @sumeshkrishnan346 ปีที่แล้ว +151

    ഹാഷമിക് പറ്റിയത് മീഡിയ one ആണ് 🤣💚 സുടാപ്പി

    • @JobyGeorge-rg2fu
      @JobyGeorge-rg2fu ปีที่แล้ว +3

      👌👍👍

    • @LissyVarghese-s5s
      @LissyVarghese-s5s ปีที่แล้ว

      😅😂😂

    • @ൻളഷവ
      @ൻളഷവ ปีที่แล้ว

      സത്യം

    • @Arcane-z9y
      @Arcane-z9y ปีที่แล้ว

      True.

    • @msntpyl7686
      @msntpyl7686 ปีที่แล้ว +7

      അത് ശെരി നിങ്ങൾ ഉത്തരം മുട്ടുമ്പോൾ ചോദ്യ കർത്താവ് മോശക്കാരൻ ആവുന്നോ 😄? ഇത് നല്ല തമാശ

  • @Manu_Payyada
    @Manu_Payyada ปีที่แล้ว +35

    ബനു ഖുറേള്ള എന്ന് കേട്ടപ്പോഴേ ഹാഷ്മി കണ്ടം വഴി ഓടി... ഗുഹ്യ രോമം വന്ന ജൂത കുട്ടികളെ വരെ നിരത്തി നിർത്തി കഴുത്ത് വെട്ടി കൊന്ന മഹോന്നതെന്റെ കഥ...

    • @munash236
      @munash236 ปีที่แล้ว +3

      ഗാന്ധിജിയുടെ ഗുഹ്യ രോമം നോക്കി വെടിവെച്ചതാ, പക്ഷേ കൊണ്ടത് നെഞ്ചത്താണ്😂

    • @basheerkung-fu8787
      @basheerkung-fu8787 ปีที่แล้ว

      ​@@munash236😂😂😂😂👍👍👍👍

    • @Cp-qg3uc
      @Cp-qg3uc ปีที่แล้ว +12

      ​@@munash236നേരെ ഓടി ഗാന്ധിജിയിൽ കേറി 😂😂😂

    • @explorer8851
      @explorer8851 ปีที่แล้ว

      ​@@Cp-qg3uc😂😂😂😂

    • @shajixx
      @shajixx 21 วันที่ผ่านมา

      🤔 കൊച്ചു കുട്ടികളും ഇതും തമ്മിൽ എന്ത് ബന്ധം.

  • @TwahaklmTwahaklm-qu3lb
    @TwahaklmTwahaklm-qu3lb ปีที่แล้ว +16

    ബ ബ ബ... മറുപടി രവി അണ്ണൻ

  • @adanoyiadanoyi6519
    @adanoyiadanoyi6519 ปีที่แล้ว +16

    കമന്റ്‌ ബോക്സിൽ ഒരു പ്രത്യേക മതക്കാർ ആണല്ലോ അവതാരകനെ ഷപ്പോർട്ട് ചെയ്യുന്നത് മൊത്തം 😂😂

  • @sajinbsk7204
    @sajinbsk7204 ปีที่แล้ว +107

    ഗോഡ്‌സെ യുടെ പേര് വരുമ്പോൾ മാത്രം ഗാന്ധി സ്നേഹം തുളുമ്പുന്ന സമാധാന പ്രേമം മൂത്തു എതിർക്കുന്നവരെ തട്ടി ക്കളയാൻ മുട്ടുന്ന ഒരു പ്രത്യേക വിഭാഗത്തെ comment സെക്ഷനിൽ കാണാം 😊

    • @lnasfkppoath
      @lnasfkppoath ปีที่แล้ว +7

      ഗാന്ധിജി പേര് കേഴ്‌കുന്ന കുരുപോട്ടൽ അല്ലേ ഇത് 😅😅😅😅😂😂😂😂

    • @endhaaalle_kadha
      @endhaaalle_kadha ปีที่แล้ว +1

      ഗോഡ്സെയുടെ പേര് കേൾക്കുമ്പോൾ മാത്രമാണ് നാട്ടിൽ ഗാന്ധിയെ സ്നേഹം എന്ന് താൻ എങ്ങനെ സെൻസസ് എടുത്തോ...??
      രവി ദൈവത്തിൻറെ എത്തീസ്റ്റ് മതത്തിൽ വിശ്വസിക്കുന്നവർക്ക് ഇപ്പോൾ എവിഡൻസ് ഇല്ലാതെ എന്തും പറയാം എന്നാ യോ...??
      ബാക്കിയുള്ളവർ പറഞ്ഞാൽ, എവിടെ എവിഡൻസ് " എന്നും മോങ്ങാർ ആണല്ലോ പതിവ്

    • @basheerkung-fu8787
      @basheerkung-fu8787 ปีที่แล้ว

      ​@@lnasfkppoath🎉🎉

    • @basheerkung-fu8787
      @basheerkung-fu8787 ปีที่แล้ว +1

      ഗാന്ധിജിയെ അങ്ങനെ കൊന്നതാണ് അല്ലേ ബലാൽസംഗീ

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw ปีที่แล้ว +2

      Correct

  • @arjunmodularhomes2963
    @arjunmodularhomes2963 ปีที่แล้ว +69

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞ മഹാത്മാവ് പിറന്ന നാട് എന്റെ ഭാരതം.

    • @manut1349
      @manut1349 3 หลายเดือนก่อน +3

      മതം ഇല്ലാതെ മനുഷ്യൻ നല്ലകുന്ന നാളാണ് വേണ്ടത്

  • @santhoshanjanam8494
    @santhoshanjanam8494 ปีที่แล้ว +72

    മറ്റൊരാളിനെ സംസാരിക്കാൻ വിളിച്ചിട്ട് താൻ മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്നത് ശരി ആണോ അവതാരകാ

    • @basheerkung-fu8787
      @basheerkung-fu8787 ปีที่แล้ว +2

      റെബിഡൈബത്തിൻ്റെ മണ്ടത്തരങ്ങൾ കൂടുതൽ പറയിക്കണമായിരുന്നു 😂😂😂

  • @user-gd7hz2te1h
    @user-gd7hz2te1h ปีที่แล้ว +13

    ഹാഷമി താലിബാൻ വല്ല ചാനലും തുടങ്ങുന്നൊന്നുനോക്ക് നിനക്ക് പറ്റിയത് അതാണ്,

  • @Nova-z9p
    @Nova-z9p ปีที่แล้ว +176

    രവിചന്ദ്രൻ സർ പറയുന്നത് നഗ്നസത്യം 👍

    • @ironsteel5218
      @ironsteel5218 ปีที่แล้ว +8

      തുണിയുടക്കാത്ത സത്യം

    • @rafirk6137
      @rafirk6137 ปีที่แล้ว +6

      Abu Hurairah (May Allah be pleased with him) reported: Messenger of Allah (saws) said, “While a man was walking on his way he became extremely thirsty. He found a well, he went down into it to drink water.
      Upon leaving it, he saw a dog which was panting out of thirst. His tongue was lolling out and he was eating moist earth from extreme thirst. The man thought to himself: ‘This dog is extremely thirsty as I was.’ So he descended into the well, filled up his leather sock with water, and holding it in his teeth, climbed up and quenched the thirst of the dog. Allah appreciated his action and forgave his sins”😊

    • @സത്യംനീതിധർമം.പ്രതിരോധംഅപരാധമ
      @സത്യംനീതിധർമം.പ്രതിരോധംഅപരാധമ ปีที่แล้ว +3

      ചെങ്കിസ്ഖാൻ മുസ്ലിമാണെന്ന് പറഞ്ഞതോ

    • @premsaiprem4763
      @premsaiprem4763 ปีที่แล้ว +1

      ​@@സത്യംനീതിധർമം.പ്രതിരോധംഅപരാധമ aisheri ,edo allu appothane athu terittit nnd ..

    • @adanoyiadanoyi6519
      @adanoyiadanoyi6519 ปีที่แล้ว

      മദ്റസപിള്ളേർ ഞമ്മന്റെ ഹാഷമിക്ക് കട്ട പിന്തുണ 😂😂😂😂

  • @drnavaspakkada9453
    @drnavaspakkada9453 ปีที่แล้ว +19

    Hashmi പൊളിച്ചു...... രവിചന്ദ്രൻ കാപട്യം നിറഞ്ഞ സംസാരമാണ്.

  • @puthuribrahimkutty
    @puthuribrahimkutty ปีที่แล้ว +9

    അവരോട് സത്യം പറഞ്ഞിട്ട് ഒരു കാര്യവുമില്ല, അവരുടെ ഹൃദയങ്ങൾ മുദ്ര വേക്കപ്പെട്ടതാണ്
    അന്ധതയും ബധിരതയും മൂകതയും ബാധിച്ചിരിക്കുന്നു.

  • @India-bharat-hind
    @India-bharat-hind ปีที่แล้ว +108

    ഹാഷമിക്ക് സ്വന്തം മതത്തെ എങ്ങനെയെങ്കിലും വെളുപ്പിക്കണം..

  • @robbie3929
    @robbie3929 ปีที่แล้ว +16

    RC ❤

  • @smart123735
    @smart123735 ปีที่แล้ว +62

    ഹാഷ്മി 24 ന്റെ അവതാരകനോ അതോ ഇസ്ലാമിന്റെ വക്താവോ ?

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw ปีที่แล้ว

      🧕🏼💩🕋

    • @Fayis33
      @Fayis33 ปีที่แล้ว

      ഇസ്ലാമിയായ ഒരാൾ അവതാരകനാകാൻ പാടില്ല എന്നത് നിങ്ങൾ തീവ്രവാദ വക്താവായത് കൊണ്ടാണ്.

  • @manojkumarv1212
    @manojkumarv1212 ปีที่แล้ว +64

    ഹഷ്മി താങ്കളുടെ പേരു പോലെ തന്നെയാണ് താങ്കളുടെ വാദങ്ങളും .ഞങ്ങൾക്ക് നിങ്ങളേക്കാൾ വിശ്വാസമാണ് online മാദ്ധ്യമങ്ങൾ .

    • @naattilepaatukaran8302
      @naattilepaatukaran8302 ปีที่แล้ว

      Athangneya peru pole വാതം undavunnath.mathaveri thalakk pidichal chumaril oru kutti polum islamic name എഴുതിയാൽ aa kuttiye polum ശത്രുവായി കാണും.kashtam.കേരളം matha braandalayamaavaathirikkatye

    • @Ravisidharthan
      @Ravisidharthan ปีที่แล้ว +1

      Ee paranjath അംഗീകരിക്കേണ്ടി വരും...

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw ปีที่แล้ว +1

      Correct ❤

    • @smk4250
      @smk4250 ปีที่แล้ว +3

      നിനക്ക് മാനസിക രോഗം ആണ് ചികിത്സ തേടു

  • @JobyGeorge-rg2fu
    @JobyGeorge-rg2fu ปีที่แล้ว +8

    ഇസ്ലാമിന്റെ കാര്യം പറയുമ്പോൾ അതുമാത്രം ഹാഷ്മി മനപ്പൂർവ്വം തന്ത്രപരമായി ഒഴിഞ്ഞുമാറുന്നു

  • @ajimedayil6216
    @ajimedayil6216 ปีที่แล้ว +55

    ഹാഷ്മിയുടെ ഉള്ളിന്റെ ഉള്ളില്‍ ഉസാമ ബിന്‍ ലാദന്‍ ദൈവം ആണ്‌ 😂താലിബാൻ വിസ്മയം അല്ലേ 😜🇮🇳🇮🇳👍

    • @Thoyyib-b3b
      @Thoyyib-b3b 8 วันที่ผ่านมา

      Binladan karma aan nadathiyth

  • @anoopvijayan91
    @anoopvijayan91 ปีที่แล้ว +48

    റേഡിയോ വരെ നാണംകെട്ടു പോകും 😅😅😅😅
    ഇയാൾക്ക് ഒറ്റക്ക് സംസാരിക്കാൻ ആണെങ്കിൽ പിന്നെ എന്തിനാണ് ഒരാളെ വിളിച്ചു വരുത്തുന്നത്😂😂

    • @anilKumar-dc3kk
      @anilKumar-dc3kk ปีที่แล้ว +1

      മെസ്സി നന്നായി കളിച്ചാലും ബ്രസീൽ ആരാധകർ കുറ്റം കണ്ടുപിടിക്കും തിരിച്ചും അങ്ങനെതന്നെ.... സത്യം അല്ല അന്വേഷിക്കുന്നത്. എന്റെ ആൾ ജയിക്കണം അത്രതന്നെ......

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw ปีที่แล้ว

      Correct 💯💯

  • @vishnuaranattu3111
    @vishnuaranattu3111 ปีที่แล้ว +21

    ഹാഷ്മിയുടെ ഇത്രയും പരിതാപകരമായ ഒരു അവതരണം കണ്ടിട്ടില്ല
    റേഡിയോ തോറ്റു പോകും

  • @kishoresadasivan5329
    @kishoresadasivan5329 ปีที่แล้ว +43

    സാകിർ നായിക്ക് പലരെയും സ്നേഹസംവാദത്തിന് വിളിച്ചു സ്വന്തം ന്യായം മാത്രം അടിച്ചേപ്പിക്കുന്നു. അതു പോലുണ്ട്. ഹാശ്മി സ്വന്തം മതത്തിനു വേണ്ടി വാദിക്കുന്നു...

  • @prabeethvlog9742
    @prabeethvlog9742 ปีที่แล้ว +4

    അത്യാവശ്യം മലയാളി കുക്കും ലോകത്തിനും ശ്രീനാരായണ ഗുരു പറഞ്ഞു വെച്ചിട്ടുണ്ട് വിദേശ ദൈവം മതം അത് ആപത്ത്

    • @nikshpakshan123
      @nikshpakshan123 5 หลายเดือนก่อน

      എവിടെ പറഞ്ഞു അത് 😂ഗുരു ആയിരിക്കില്ല കള്ളാപ്പള്ളി ആയിരിക്കും 😂

    • @vimalvk5039
      @vimalvk5039 2 หลายเดือนก่อน

      ബാക്കി ഒക്കെ വിദേശം ആകാമോ 😂

  • @nature7391
    @nature7391 ปีที่แล้ว +17

    RC Brilliant ❤

  • @ArunKumar-ji8zk
    @ArunKumar-ji8zk ปีที่แล้ว +56

    ഒരു കാട്ടവരാതി മതത്തെ വിമർശിക്കുന്നതിൽ യതൊരു തെറ്റുമില്ല ആ മതത്തിൽ ഉള്ളവർ തന്നെ അത് ചെയ്യുന്നുണ്ട് ...........അതിനു പ്രത്ത്യേകിച് എന്തേലും ആശയം. ഒന്നും ആവശ്യം illa

  • @Cinema_123-w2z
    @Cinema_123-w2z ปีที่แล้ว +7

    ഇജ്ജാതി തൊലിഞ്ഞ അവതാരക്കൻ

  • @rejirajan8061
    @rejirajan8061 ปีที่แล้ว +10

    RC❤

  • @Sen.a516
    @Sen.a516 ปีที่แล้ว +68

    നാസ്തികത മോർച്ച രവിയെ പൊളിച്ചടുക്കി....ഹാഷ്മി❤❤❤,🔥🔥🔥🔥🔥

    • @Ma_ya_vi
      @Ma_ya_vi ปีที่แล้ว +21

      Oombi.... ചോദ്യം ഹാഷ്മി പറയും ഉത്തരവും ഹാഷ്മി പറയും

    • @mcprasanth76
      @mcprasanth76 ปีที่แล้ว +13

      Nee happy aanallo. athu mathi

    • @praveeshprasad7289
      @praveeshprasad7289 ปีที่แล้ว +8

      ആര്😂😂😂 റേഡിയോ ഹാഷ്മിയോ??

  • @thealean777
    @thealean777 ปีที่แล้ว +10

    Rc ❤

  • @dhilusdhilu4948
    @dhilusdhilu4948 ปีที่แล้ว +11

    ഹാഷ്മി❤❤❤

  • @anu12301
    @anu12301 7 หลายเดือนก่อน +3

    സ്വതന്ത്ര ചിന്തയെന്ന പേരിൽ യൂ ട്യൂബ് ചാനലിലൂടെ എന്ത് വിവരക്കേടും വിളിച്ചുപറയാം എന്ന് കരുതിയ യാന്ത്രിക ഭൗതികവാദിയായ.. സി രവിചന്ദ്രന് ഇതുപോലെ പൊതുസമൂഹത്തിന് മുൻപിൽ തുറന്ന് കാട്ടപ്പെടേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്..

  • @ajumn4637
    @ajumn4637 ปีที่แล้ว +18

    ഹാഷ്മി, performance super

  • @SP-sd7ff
    @SP-sd7ff ปีที่แล้ว +22

    Sudappi Hashmi is trying his level best to protect and justify his religion 😂😂😂

  • @I_am_Adityan
    @I_am_Adityan 3 หลายเดือนก่อน +4

    രബി ദൈവത്തിൻ്റെ ആ പരിഹാസച്ചിരി അങ്ങട് മാഞ്ഞത് ശ്രദ്ധിച്ചവരുണ്ടോ..!!??😂😂

  • @Theabimon
    @Theabimon ปีที่แล้ว +11

    Hashmi religion is more than his journalism.

  • @fasilmubarak8529
    @fasilmubarak8529 3 หลายเดือนก่อน +2

    രവിചന്ദ്രന് എന്ത് യുക്തിവാദം അവൻ ആകെ അറിയുന്നത് ഇസ്ലാം വിരോധം മാത്രമാണ്.

  • @shakthiman1993
    @shakthiman1993 ปีที่แล้ว +4

    Before this video I really admired Hashmis Presentation. Chodhyam chothich utharam kelkan manasu kanikkunnilla also Kudos to editor for cutting out Ravichandrans answers🙏🏻 Hashmiye ottayk vach oru mono act vacha mathiyarnnu ithilum bedham

  • @therider7545
    @therider7545 ปีที่แล้ว +54

    Hashi is trying to defend something 😂😂😂 we can understand hashmi

  • @nopainnogain7460
    @nopainnogain7460 4 หลายเดือนก่อน +5

    ഹാഷമി 🔥🔥🔥👍

  • @sruthiakhil629
    @sruthiakhil629 ปีที่แล้ว +19

    Ravi sir ❤

  • @TheIvnil
    @TheIvnil ปีที่แล้ว +27

    ബനൂ കുറെലെ പറ്റി ഒരു അക്ഷരം മിണ്ടി പോകരുത് 🤭🤭

    • @mohammedaboobacker2020
      @mohammedaboobacker2020 ปีที่แล้ว

      ബനൂ ഖുറൈള എന്താണ് ഒന്ന് പറയാമോ?????
      ഒരു രാജൃത്തെ ശത്രുക്കൾ ആക്രമിക്കുമ്പോൾ ആ രാജൃത്തെ ചിലർ ഒറ്റിക്കൊടുത്ത് ശത്രുപക്ഷത്തെ സഹായിച്ചാൽ എന്താണ് ചെയ്യുക എന്ന് കൂടി പറയൂ??????

    • @TheIvnil
      @TheIvnil ปีที่แล้ว +1

      @@mohammedaboobacker2020 chumma. തള്ളാതെ. ബനൂ കുറൈല മുസ്ലിംസ് ആയി. ഏതു യുദ്ധത്തിൽ അണ് ഏറ്റു മുട്ടിയത്. മുഹമദ് നേ സഹിയിക്കില്ലാ എന്ന് പറഞ്ഞതിന് ഒരു ഗോത്രം മൊത്തം കൊന്നു സ്ത്രീകളെ അടിമകൾ ആക്കി sex slaves ആകി . അല്ലങ്കിൽ തെളിവ് കൊണ്ടുവരൂ.

    • @hakahadin5968
      @hakahadin5968 ปีที่แล้ว +1

      പശു കൊലയോ ആൾക്കൂട്ട കൊലപാതകമോ ആയിരുന്നില്ല അത്!

    • @adanoyiadanoyi6519
      @adanoyiadanoyi6519 ปีที่แล้ว

      അത് മുഹമ്മദ്‌ ആണോ തീരുമാനിക്കുന്നത്? മേത്തന്മാർ ഇന്ത്യയ്ക്ക് ഭീഷണി എന്ന് മോഡി തീരുമാനിച്ചാൽ നീയൊക്കെ സമ്മതിക്കുമോ

  • @Abdulsatar_junais
    @Abdulsatar_junais ปีที่แล้ว +5

    ഹഷ്‌മിയുടെ അറിവില്ലായ്മയുടെ എക്സ്ട്രീം.. അരുണിനെ മിസ്സ്‌ ചെയ്യുന്നു.

  • @ubaidubi1008
    @ubaidubi1008 2 หลายเดือนก่อน +2

    രവിചന്ദ്രനെ പിന്തുടരുന്ന അണികളുടെ അവസ്ഥ...

  • @the_fighter__
    @the_fighter__ ปีที่แล้ว +3

    രവി ചന്ദ്രനിൽ നിന്നും ഹിന്ദുത്വ ഭീകരത ഒഴിച്ചാൽ നല്ലൊരു മനുഷ്യൻ ആയേക്കാം

  • @shaijukunnammal3706
    @shaijukunnammal3706 ปีที่แล้ว +4

    ദൈപ. രവി അണ്ണൻ

  • @Habeebrahman-qn4nl
    @Habeebrahman-qn4nl 4 หลายเดือนก่อน +1

    രവീന്ദ്രൻ വിയർക്കുന്നു

  • @shyjuboys5032
    @shyjuboys5032 ปีที่แล้ว +5

    ഹാഷ്മി സമയം കിട്ടുബോൾ മതൃഭൂമിയൽ പഴയ അകം പുറം എന്ന ചർച്ചയുണ്ട് ജൈവ കൃഷിയുമായി ബന്ധപ്പെട്ട് RCയും കൃഷിമന്ത്രിയും ആങ്കർ ശ്രീലേഖ കാണിച്ച സംവാദ മര്യാദ ഉണ്ട് അത് ഒന്ന് ശ്രദ്ധിക്കണം പിന്നെ അവർ പല ക്ലിപ്പുകൾ കാണിച്ചു നിങ്ങളൊ 2 മണിക്കുർ 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് കാണിക്കുന്നു എന്താണ് ഇതൊക്കെ

  • @Meghmalhar.
    @Meghmalhar. หลายเดือนก่อน +2

    ഹാഷ്മി ഒച്ചയെടുത് എത്ര വെളിപ്പിക്കാൻ ശ്രമിച്ചാലും എല്ലാവർക്കും എല്ലാം അറിയാം😂

  • @philipchittettumannil8965
    @philipchittettumannil8965 ปีที่แล้ว +4

    സൂചി കയറ്റാൻ വാക്കുകൾക്കിടയിൽ ഇടം ലഭിച്ചാൽ പ്രിയ ഹാഷ്മി അതിൽ തൂമ്പ കയറ്റി, മറുപടിയ്ക്കുള്ള ഇടം നിറയ്ക്കും. മറുപടികളോട് ഇത്രയ്ക്ക് ഭയമാണോ ഹാഷ്മി? ഇത്തരം അവതരണങ്ങൾ വല്ലാത്ത അരോചകം ആകുന്നു

  • @krrajeshkrrajesh-ec3fd
    @krrajeshkrrajesh-ec3fd 2 หลายเดือนก่อน +1

    RC super speech

  • @M.creations23
    @M.creations23 ปีที่แล้ว +35

    ഇയാളിൽ ഉള്ള മത വിരോധം എടുത്തുമാറ്റിയാൽ ഇദ്ദേഹം ഒരു നല്ലമനുഷ്യനായേക്കാം

    • @MDmlpi
      @MDmlpi ปีที่แล้ว +2

      ചാൻസ് കുറവാണ്.

    • @sajinbsk7204
      @sajinbsk7204 ปีที่แล้ว +31

      മതം മനുഷ്യന് തന്നെ ഭീഷണി ആയി വരുമ്പോൾ മതം വിരോധത്തിൽ തെറ്റില്ല. വിശ്വാസി എന്നും കാഫിർ എന്നും വിളിച്ചു മനുഷ്യരെ വിഭാജിക്കുന്നവരെ തള്ളിക്കളയണം

    • @thefilmmaker4932
      @thefilmmaker4932 ปีที่แล้ว +1

      ​@@sajinbsk7204appo jathi sambradayamo 😂

    • @Ziya007
      @Ziya007 ปีที่แล้ว

      ​@@sajinbsk7204ഒരേ വിശ്വസിയെ, ഒരൊറ്റ മതത്തിലെ ആളുകളെ ദളിതനും സ്വവർണനുമാക്കി മാറ്റുന്നതിലും ഇപ്പറഞ്ഞ യുക്തി വരില്ലേ??

    • @mohammedaboobacker2020
      @mohammedaboobacker2020 ปีที่แล้ว

      @@sajinbsk7204ഒരു മതത്തിന്റെ വിശ്വാസിയെ ആ മതത്തിന്റെ വിശ്വാസി എന്നല്ലാതെ സവർക്കറൈറ്റ് നാസ്തികൻ എന്ന് വിളിക്കാൻ പറ്റുമോ????

  • @lamasia2794
    @lamasia2794 ปีที่แล้ว +4

    ബനു ക്യുറയ്ള എന്ന് പറഞ്ഞപ്പോൾ തന്നെ ഹഷ്‌മിയുടെ കുരുപൊട്ടി 🤣🤣🤣🤣

  • @m1engine99
    @m1engine99 ปีที่แล้ว +30

    ചോദ്യം മാത്രം ചോദിച്ചാൽ പോര ഉത്തരംകൂടി കേൾക്കണം😂

  • @Motivation20positive25
    @Motivation20positive25 ปีที่แล้ว +4

    ഹാഷ്മി യുടെ ജിഹാദി സ്വഭാവം അറിയാതെ പുറത്തുവരുന്നു.....😂😂

  • @LissyVarghese-s5s
    @LissyVarghese-s5s ปีที่แล้ว +2

    What Rc said is correct people are really worried about this religion

  • @gurusekharank1175
    @gurusekharank1175 ปีที่แล้ว +6

    Ravichandran ❤

  • @razimisbu58
    @razimisbu58 ปีที่แล้ว +2

    സയൻസ് ഒരിക്കലും മനുഷ്യനാണെന്ന തിരിച്ചറിവ് നൽകുന്നില്ല.

  • @Littleboycommunity
    @Littleboycommunity 3 หลายเดือนก่อน +1

    Ravi sir rocks asusual

  • @ratheeshgovindh2784
    @ratheeshgovindh2784 ปีที่แล้ว +4

    അവതാരകന് പറ്റിയ പണി ഇതല്ല. അവതരണം വളരെ മോശം

  • @lewx-ui3lz
    @lewx-ui3lz ปีที่แล้ว +3

    ഹാഷമിക്ക് പറയാൻ മാത്രം ആണെങ്കിൽ വീട്ടിലിരുന്നു അങ് പറഞ്ഞാൽ പോരെ
    ഇവനെന്താ ഈ കാണിക്കുന്നത് 😡

  • @georgeml1966
    @georgeml1966 ปีที่แล้ว +2

    നമ്മൾ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. ഇസ്രയേൽ ഇല്ലാത്ത പാലസ്തീനെക്കുറിച്ച് ഒന്ന് ചിന്തിക്കുക. പാലസ്തീൻ സംഘടനകളും ഹമാസും തമ്മളിൽ സ്ഥിരം ലഹള യായിരിക്കും. ഇപ്പോഴുള്ളതിൽ കൂടുതൽ ഗ്രൂപ്പുകൾ അവിടെ ഉണ്ടായിരിക്കും. അവിടെ ഒരു സമാധാനവും പുരോഗതിയും ഉണ്ടാവുകയില്ല. ഉദാഹരണം ലബനനും സിറിയയും ഒക്കെ എത്ര സമാധാനമുള്ള രാജ്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ അവിടെ നടക്കുന്നത് എന്തുമാത്രം കലാപങ്ങളാണ്. അത്രമാത്രം ഭീകര ഗ്രൂപ്പുകളാണ് അവിടെള്ളത്. യമനിൽ എന്താണ് സംഭവിക്കുന്നത്. സ്ഥിരം കലാപവും അസ്സമാധാനങ്ങളും. ഇറാനും ഇറാക്കും തമ്മളിൽ എത്രയോ വർഷം യുദ്ധം ചെയ്തു. എന്തിനുവേണ്ടിയായിരുന്നു. ഇറാൻ ഇപ്പോൾ തന്നെ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. അഫ്ഗാനിസ്ഥാനിൽ പുരോഗതിയും സമാധാനവും ഉണ്ടോ. ഇന്ത്യയിൽ പൊട്ടുന്നതിനേക്കാൾ കൂടുതൽ ബോംബുകൾ പൊട്ടുന്നത് പാക്കിസ്ഥാനിലാണ്.ഹൂതികൾ എന്താണ് ചെയ്യുന്നത്. സൗദി അറേബ്യയിലേക്ക് സ്ഥിരം മിസൈൽ വർഷമല്ലേ അവർ നടത്തുന്നത്. സൗദിയും ബഹറിനും ഖത്തറും UAEയും എന്തുകൊണ്ടാണ് സമാധാനത്തിലും സന്തോഷത്തിലും കഴിയുന്നത്. അവിടെ പാശ്ചാത്യ മിലിറ്ററിയുടെ സാന്നിധ്യം ഉള്ളതുകൊണ്ടാണ് വിമതന്മാർ വാലു പൊക്കാതെയിരിക്കുന്നത്. എന്ന് അവിടുന്ന് അമേരിക്കൻ പാശ്ചാത്യ മിലിട്ടറികൾ പോകുന്നോ അന്നുമുതൽ അവിടെ കലാപവും പ്രശ്നങ്ങളും ഉണ്ടാകും. ലോകത്തിൻറെ ഏതു മൂക്കിലും മൂലയിലും നോക്കിയാലും ഈ ഒരു പ്രശ്നം നമുക്ക് കാണുവാൻ സാധിക്കും. നിഷ്പക്ഷമായി വിലയിരുത്തിയാൽ അക്രമങ്ങളും അസ്സമാധാനങ്ങളും കലാപങ്ങളും മനസ്സിലേക്ക് അടിച്ചേൽപ്പിക്കപ്പെട്ട ഒരു സമൂഹമാണ് ഇതെന്ന് കാണുവാൻ സാധിക്കും. ഈ സമൂഹത്തിൽപ്പെട്ട ഏതെങ്കിലും ഒരു പൗരനോട് അമേരിക്ക ഓസ്ട്രേലിയ ന്യൂസിലൻഡ് യൂറോപ്യൻ രാജ്യങ്ങൾ ലബനോൻ സിറിയ ഇറാൻ ഇറാക്ക് പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറാനാണ് താല്പര്യം എന്ന് ചോദിച്ചാൽ നി സ്സംശയം അവർ പറയും അവർക്കിഷ്ടപ്പെട്ടത് ഓസ്ട്രേലിയ ന്യൂസിലൻഡ് അമേരിക്ക യൂറോപ്യൻ രാജ്യങ്ങൾ എന്നതായിരിക്കും. ഈ സമൂഹം മാത്രമാണ് ലോകത്തിൽ ഉണ്ടായിരുന്നതെങ്കിൽ കലാപവും അക്രമവും അസ്സമാധാനവും കൊണ്ട് ലോകം പണ്ടേ വെണ്ണീറായി പോകുമായിരുന്നു. പരമ്പരാഗതമായി കിട്ടിയ വ്യർത്ഥധാരണകൾ എല്ലാം മാറ്റി മതമൗലികവാദം ഉപേക്ഷിച്ച് പരിഷ്കൃത സമൂഹത്തിൻറെ ഭാഗമാകുവാൻ ശ്രമിച്ചാൽ അവർക്കും സമാധാനമായിട്ട് ഈ ലോകത്തിൽ ജീവിക്കാൻ കഴിയും. ഇന്ത്യ പോലുള്ള രാജ്യങ്ങളും കുറച്ചൊക്കെ ഇതിൽ നിന്നും പഠിക്കുവാനുണ്ട്. മതമൗലികവാദങ്ങൾ ഉപേക്ഷിച്ചതുകൊണ്ടാണ് യൂറോപൃൻ രാജ്യങ്ങളും അമേരിക്കയും ഓസ്ട്രേലിയയും ന്യൂസിലൻഡുമോക്കെ ഇത്രമാത്രം പുരോഗതി കൈവരിച്ചത്. ജനാധിപത്യമില്ലാത്ത ഏകാധിപതികളുടെ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പൂർവ്വജർമ്മനിയുടെയും റക്ഷൃയുടെയും വടക്കൻ കൊറിയയുടെയും ക്യുബയുടെയും വെനിസ്വെലയുടെയും ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. അഭിപ്രായസ്വാതന്ത്ര്യവും സമാധാനവും സ്വസ്ഥതയും നൽകുന്ന ജനാധിപത്യ സംവിധാനമല്ലേ ഏറ്റവും നല്ലത്.

  • @pesking9735
    @pesking9735 ปีที่แล้ว +9

    മൈക്ക് കിട്ടിയാൽ കോദക്ക് പാട്ട് ആണുങ്ങളുടെ മുന്നിൽപെട്ടാൽ ക്ല ക്ലി ക്ലു

  • @Aswinkasok
    @Aswinkasok ปีที่แล้ว +1

    ചില സത്യങ്ങൾ കേൾക്കാൻ ബുദ്ധിമുട്ടാണ്..

  • @porscheharoon150
    @porscheharoon150 ปีที่แล้ว +62

    ഹാഷ്‌മിയുടെ ചോദ്യങ്ങളിൽ പരുങ്ങുന്ന രാവിസാറിനെ കണ്ടിട്ടും സാറിനെ കണ്ണടച്ചു പിന്തുണക്കുന്ന അടിമകൾ 😀😀

    • @DONQUIKSOT
      @DONQUIKSOT ปีที่แล้ว +9

      Ayyoda parungi, Banu qurayza kettappo Arude gasanu poye?

    • @Rozzzzzzzzzzz
      @Rozzzzzzzzzzz ปีที่แล้ว +9

      ​@@DONQUIKSOTഅതെ പുള്ളിയെ പറയാൻ സമ്മതിക്കുന്നില്ല😅😅,

    • @maxie_6e
      @maxie_6e ปีที่แล้ว

      😂😂രവി സേർ ഉയിർ😂😂

    • @നീതിദേവത-സ5ഥ
      @നീതിദേവത-സ5ഥ ปีที่แล้ว +2

      ഇയ്യ് പൊട്ടൻ ആയതുകൊണ്ട് ഇത് പരുങ്ങൽ ആയി തോന്നാം

    • @vibinvarghese7522
      @vibinvarghese7522 ปีที่แล้ว +2

      താൻ മണ്ണാണോ തിന്നുന്നെ.... Rc പറയുന്നതല്ലേ ശരി??? ഹാഷ്മി കിടന്നു കുറക്കുക മാത്രമാണ് ചെയ്യുന്നേ

  • @user-yk5lv8iw8x
    @user-yk5lv8iw8x ปีที่แล้ว +5

    RC….. ❤ as expected Hashmi is revealing his real regressive minset …. coat um suit um ittu vannalum Sudu ennum sudu thanne……

  • @apar_theid
    @apar_theid 4 หลายเดือนก่อน +1

    24 should have courage to upload uncutted version of this episode as the same you guys did with Akhil Marar’s episode,

  • @predator8733
    @predator8733 ปีที่แล้ว +1

    R ravichandran 💕💯

  • @homosapian3621
    @homosapian3621 ปีที่แล้ว +3

    ഇതിൽ ravichandranu സംസാരിക്കാൻ സമയം കൊടുക്കുമോ

  • @99655692
    @99655692 3 หลายเดือนก่อน

    അവൻ കൊണ്ടുപോയി വളർത്തട്ടെ

  • @jissvarghese7564
    @jissvarghese7564 5 หลายเดือนก่อน +2

    Hashmi യിൽ 4 വയസുമുതൽ ഇൻജെക്റ്റ് ചെയ്തതാണ് മതം.....

  • @thahirakabeer6911
    @thahirakabeer6911 4 หลายเดือนก่อน

    ഞാൻ ഒരു മുസ്ലിം ആണ് ഞാൻ എന്നും സ്ട്രീറ്റ് dogsinu ഫുഡ് കൊടുക്കാറുണ്ട്❤❤❤❤

    • @FoodAndBeverageXplorer
      @FoodAndBeverageXplorer 4 หลายเดือนก่อน +1

      അത് താങ്കൾ നല്ല വ്യക്തി ആയതു കൊണ്ടാണ് അതിൽ മതത്തിന് ഒരു സ്ഥാനവും ഇല്ല

  • @stanlycleetus6051
    @stanlycleetus6051 3 หลายเดือนก่อน +1

    4:53 Avante annakil koduth😂😂 RC❤❤❤❤

  • @surajsuku7073
    @surajsuku7073 ปีที่แล้ว +9

    Interviewer is not a good person as he doesn't allow to him to complete the answer

  • @anuraga_channel
    @anuraga_channel 5 หลายเดือนก่อน

    Islam zindabaad❤❤❤

  • @muhammedajmalajmal1407
    @muhammedajmalajmal1407 ปีที่แล้ว +11

    എന്നാ പിന്നെ അഷ്മിക് ഒറ്റക് അങ് സംസാരിച്ച പോരെ

  • @viswanadhan9880
    @viswanadhan9880 ปีที่แล้ว +3

    ഇക്കണക്കിന് ഏതു നീതിമാനെക്കൊണ്ടു വന്നാൽ പോലും ഹാഷ്മി തൻ്റെ വാഗ്വിലാസത്താൽ കുറ്റക്കാരാക്കുമല്ലോ?

  • @shanavasking1353
    @shanavasking1353 ปีที่แล้ว

    ദൈവവും, മതവും ഇല്ലാത്ത ബുദ്ധിയില്ലാത്ത യുക്തിവാദി രവിക്കു ഇസ്ലാമിനോട് ഭയങ്കര സ്നേഹം

  • @jithinjoseph9241
    @jithinjoseph9241 2 หลายเดือนก่อน +4

    Hashmi lesham ullipuu 😂😂😂
    The messages to the world bookie 118 page muzhuvan vayikuuuu

  • @mayacv6435
    @mayacv6435 ปีที่แล้ว +1

    രവി സാർ ഉയിർ ❤️❤️❤️❤️❤️❤️

  • @കാരക്കൂട്ടിൽദാസൻ-ശ1ന
    @കാരക്കൂട്ടിൽദാസൻ-ശ1ന 5 หลายเดือนก่อน +1

    ഞമ്മന്റെ മതം... ഞമ്മന്റെ തള്ളാഹ്... ഞമ്മന്റെ മമ്മദ്... കിതാബ്... സ്വർഗ്ഗം... ഹൂറി.... 🔥🔥 ഒരു ഇസ്‌ലാമിന് മതം കഴിഞ്ഞേ എന്തും ഉള്ളൂ 😁😁

  • @jijeekk
    @jijeekk ปีที่แล้ว +2

    Hashmi... Please try to join Media half

  • @benjoe429
    @benjoe429 3 หลายเดือนก่อน +1

    കൊറേ രവി ചന്ദ്രൻ ഫാൻസ് ഇറങ്ങിയടുണ്ടെല്ലോ

  • @AbdulSamad-xe9zd
    @AbdulSamad-xe9zd ปีที่แล้ว +18

    രവിയെന്ന സംഘി സഹയാത്രികന്റെ യുക്തിവാദ മുഖം മൂടി വലിച്ചു കീറിയ ഹാഷ്മി❤

    • @Cp-qg3uc
      @Cp-qg3uc ปีที่แล้ว

      എന്ന് ശിശുഭോഗിയുടെ അനുയായി ഒപ്പ് 😂😂😂

  • @Sebastian6655-v2z
    @Sebastian6655-v2z 7 หลายเดือนก่อน +1

    ഹാഷ്മി ഫുൾ വീഡിയോ അപ്‌ലോഡ് ചെയ്യു ഞങ്ങ കാണട്ടെ എഡിറ്റിംഗ് ഇല്ലാതെ കാണിക്കാൻ പറ്റുമോ ,😅

  • @LJVINIITKGP
    @LJVINIITKGP 4 หลายเดือนก่อน +1

    5:03 മമദിൻ്റെ തെണ്ടിത്തരം പറയാൻ വിടുന്നില്ല

  • @muhammednissar9821
    @muhammednissar9821 ปีที่แล้ว +1

    Hashmi taj ibraheem👏❤️‍🔥the legend

  • @REALTRUTHFIGHTERS
    @REALTRUTHFIGHTERS ปีที่แล้ว +10

    കമെന്റ് ബോക്സിൽ രവിഭക്ത സംഗമം 😂😂😂😂

  • @Alhoori72
    @Alhoori72 ปีที่แล้ว +2

    I did know that Hashmi was a an Islamist . It is sad . Sad for our community.

  • @MuhammedAnshad-j7g
    @MuhammedAnshad-j7g 2 หลายเดือนก่อน

    👌

  • @habeebsahl3492
    @habeebsahl3492 4 หลายเดือนก่อน +1

    Hashmi👍🏻

  • @kkcutz_5624
    @kkcutz_5624 5 หลายเดือนก่อน

    👍🙌

  • @shajinirappil3017
    @shajinirappil3017 ปีที่แล้ว +2

    കാഫിറുകളും , വിശ്വാസികളും എന്ന മത വിഭജനം ഇന്നും തുടരുന്ന മതരോഗം