1948-ൽ ഇതിനേക്കാൾ ദരിദ്രർ സവർണ്ണർക്കിടയിൽ ഉണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം | SUNNY M. KAPICADU

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2022
  • Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    #religion #latestnews #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 396

  • @deepeshkannan7827
    @deepeshkannan7827 ปีที่แล้ว +116

    മലയാളിയുടെ ജാതി ബോധത്തിലെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുന്ന ചർച്ച.. സണ്ണി സാറിന് 👏👏

    • @vygaevergreen8259
      @vygaevergreen8259 ปีที่แล้ว +1

      അന്തംകമ്മി പിണറായിയുടെ അടിമ വന്നിരുന്നു പുലമ്പിയാ വിപ്ലവാവോ 😂😂😂😂. അപ്പോൾ പിന്നെ ജാതിയുടെയും മതത്തിന്റെ പേരിൽ എന്തിന് സംവരണം ഏർപ്പെടുത്തുന്നു. ഉയർന്ന ജാതിയിൽ പറന്നു പോയി എന്ന് ഒറ്റ കാരണം കൊണ്ട് എത്രയോ പാവപ്പെട്ടവർക്ക് ഇവിടെ ജോലി കിട്ടുന്നില്ല. യഥാർത്ഥത്തിൽ സംവരണ ഏർപ്പെടുത്തേണ്ടത് സമ്പത്തിന്റെ അടിസ്ഥാനത്തിലാണ്

    • @jacobrothschild8881
      @jacobrothschild8881 5 วันที่ผ่านมา

      👌👌👌

  • @rajumarath6425
    @rajumarath6425 8 หลายเดือนก่อน +19

    സാമ്പത്തിക സംവരണ വാദത്തിന് പിറകിൽ, സവർണ്ണ ലോബി ഒളിപ്പിച്ച് വെച്ചിരിക്കുന്ന ദളിത് വിരുദ്ധ ദുഷ്ട ലാക്ക് തുറന്ന് കാണിച്ച് അത്തരക്കാരുടെ നാവടപ്പിക്കുന്ന
    യഥാർത്ഥ സത്യങ്ങൾ എന്തെന്ന് കാണിച്ചു തരുന്നു ശ്രീ. സണ്ണി കപികാട്. ❤

  • @msaseendran683
    @msaseendran683 11 หลายเดือนก่อน +37

    Ambedkar ന്റെ മാതിരിയുള്ള, സണ്ണി കപിക്കാടിന്റെ മാതിരിയുള്ള. നല്ല assertive ഉം knowledge ഉം ഉള്ള ആൾക്കാർ ഇന്ത്യക്ക് ആവശ്യമുണ്ട്. രാഷ്ട്രീയക്കാർക്ക് ഓച്ചാനിച്ച് നിൽക്കുന്ന അവർണ്ണർ നാടിന് ഭാരമാണ്.

  • @sujithsuji507
    @sujithsuji507 ปีที่แล้ว +109

    കേരളം ഒരു വിചിത്രമായ സ്ഥലമാണ് ജാതി പേര് വെച്ച് അഭിമാനിക്കുകയും ചെയ്യും പക്ഷേ ഞങ്ങൾക്ക് ജാതിയില്ല എന്ന് പറയുകയും ചെയ്യും 😂

    • @Vpr2255
      @Vpr2255 ปีที่แล้ว +6

      Just ഹിന്ദു things 🤣

    • @imagicworkshop5929
      @imagicworkshop5929 ปีที่แล้ว +4

      😄😄

    • @velayudhank9279
      @velayudhank9279 ปีที่แล้ว +3

      അതാണ് പുരോഗമന കേരളം

    • @velayudhank9279
      @velayudhank9279 ปีที่แล้ว

      1940 കാലഘട്ടത്തിൽ അംബേദ്കറിന് കൂടുതൽ യോഗിഥയുള്ളവർ ഇല്ലാത്തതുകൊണ്ട് ഭരണ ഘടന അദ്ദേഹത്തെ ഏൽപ്പിച്ചു. അതാണ് ശരി

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน +6

      ഇത് കേരളത്തിൽ മാത്രം അല്ല. ഭാരതത്തിൽ എല്ലായിടത്തും എല്ലാ വിഭാഗങ്ങളിലും ഉണ്ട്

  • @chackopm5355
    @chackopm5355 3 หลายเดือนก่อน +11

    ജാതി സംവരണം നിലനിർത്താൻ ദലിത് പിന്നോക്ക വിഭാഗങ്ങളുടെ കൂട്ടായ്മ അനിവാര്യമാണ് യോജിച്ചുള്ള സമരം ആവശ്യമായി വരും

  • @seekzugzwangful
    @seekzugzwangful 8 หลายเดือนก่อน +7

    മനസ്സിലാക്കാൻ ആഗ്രഹം ഉണ്ടെങ്കില് എല്ലാ ചോദ്യത്തിനും വ്യക്തമായ ഉത്തരം ഉണ്ട്. Terrific skill to articulate with clarity 👌

  • @ckr424
    @ckr424 11 หลายเดือนก่อน +19

    വളരെ കൃത്യമായ കാര്യങ്ങൾ ആണ് സണ്ണി സർ പറഞ്ഞിട്ടുള്ളത്
    സമൂഹത്തിലെ പല ബോധങ്ങളും പൊളിച്ചടുക്കുന്ന വാക്കുകൾ 🔥🔥

  • @leogaming5231
    @leogaming5231 ปีที่แล้ว +26

    ജാതി സെൻസസ് , ഓരോ വകുപ്പിലും ഉള്ള ഉദ്യോഗസ്ഥ ലിസ്റ്റ് പുറത്ത് വിടൂ എന്നിട്ട് തീരുമാനിക്ക് സംവരണം നിർത്തണോ എന്ന് .ജാതി സെൻസസ് അത്യാവശ്യമാണ്

    • @unnikrishnannair5098
      @unnikrishnannair5098 9 หลายเดือนก่อน +2

      ജാതി വേണ്ട എന്നു പറയും. ജാതി സെൻസസ് വേണം. ഇത് ഇരട്ട താപ്. സാമ്പത്തിക സംവരണതിന്നു ഏറ്റവും അർഹർ ദളിതർ ആണ്. അവർ ഇപ്പോഴും സാമ്പത്തിക മായി വളരെ പിന്നോക്കം ആണ്. ചില സമുദായങ്ങൾ രാഷ്ട്രീയശക്തിയിലൂടെ സംവരണം ആവശ്യപെടുന്നു. ഉദാഹരണം ജാട്സ്, marathas മറാത്ത, nairs etc. ഇവർക്കു സംവരണം ഏതെങ്കിലും പഠനതിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുന്നതിൽ എതിർപ് ഇല്ല........... uk

    • @Lathi33
      @Lathi33 19 ชั่วโมงที่ผ่านมา

      എല്ലാ മേഖലയിലും അതിൽ private ആയാലും public ആയാലും businesa ആയാലും ജാതി മത സെൻസസ് എടുക്കുക.. എന്നിട്ട് ജനസംഘ്യ അനുസരിച്ചു സംവരണം കൊടുക്കുക.. സർക്കാർ സർവീസിൽ മാത്രം ഈ കണക്ക് എടുക്കുന്നതിന്റെ logic മനസിലായില്ല..

  • @RaviKumar-vi9tb
    @RaviKumar-vi9tb 10 หลายเดือนก่อน +9

    സംവരണം നിർത്തുകയല്ല അർഹരായ എല്ലാവർക്കും നൽകുകയാണ് വേണ്ടത്.

  • @user-ob4io6bk8v
    @user-ob4io6bk8v 3 ชั่วโมงที่ผ่านมา +1

    മേനോൻ എന്ന പേരു വെക്കാൻ കാര്യം അവർക്കു ആ പേരിൽ ഉള്ള വിശ്വാസം, confidence കൊണ്ടാണ്,,,, പേരിന്റെ വാലിൽ വിശ്വാസം confidence ഇല്ലാത്തവർ ആ പേരു വെക്കേണ്ട,,, മറ്റൊരാളുടെ തല വെട്ടി മാറ്റിയിട്ടു വേണോ മറ്റുള്ളവർക്ക് നീളം കൂടുതൽ ഉണ്ടു എന്ന് തോന്നിക്കാൻ,,,,, അവരവരിൽ , അവരവരുടെ ജാതിയിൽ പൂർവികയിൽ വിശ്വസിക്കുക, സ്നേഹിക്കുക, confidence ഉണ്ടായിരിക്കുക,,, അതിൽ അഭിമാനം കൊള്ളുക, അല്ലാത് വല്ലവരുടെയും ചിന്താഗതി മാറ്റി,, താൻ തന്നിൽ തന്നെ അഭിമാനം, confidence,, വിശ്വാസം ഉണ്ടാക്കി എടുക്കുക, അല്ലാത് ബാക്കി ഉള്ളവരുടെ ചിന്താ ഗതി മാറ്റണം എന്ന് പറയുന്നത് ശെരിയാണോ,, 1000 കുടത്തിന്റെ വാ മൂടി കെട്ടാം, പക്ഷെ ഒരാളുടെ വാ മൂടി കെട്ടാൻ പറ്റുമോ,, ബഹുമാനിക്കപ്പെട്ട ശ്രീ സണ്ണി കാപ്പിക്കാട് നോട് ഉള്ള എല്ലാ സ്നേഹവും, ബഹുമാനം വെച്ചു കൊണ്ട് ആണ് ഞാൻ ഈ കമന്റ്‌ ഇടുന്നത്, 🙏🙏🌹

  • @MissingLinks-1187
    @MissingLinks-1187 6 วันที่ผ่านมา +2

    ഞങ്ങളുടെ നാട്ടിൽ (പത്തനംതിട്ടയിൽ) എൻ്റെ സ്ഥലത്ത് 'kuravar' എന്ന വിഭാഗം ഉണ്ട്, ഇപ്പോൾ എല്ലാവരും educated ആണ്, still അവർ ഒരു നല്ല സ്ഥിതിയിൽ എത്തുന്നില്ല, എനിക്കറിയില്ല എന്താണ് കാരണം എന്ന്. Govt നല്ല സപ്പോർട്ട് ആണ് ചെയ്യുന്നത്.

  • @pgmathur2211
    @pgmathur2211 ปีที่แล้ว +26

    Crystal clear views....absolutely correct
    👍👍👍

  • @swathanthranchintonmukhan
    @swathanthranchintonmukhan ปีที่แล้ว +11

    Brilliant interview! Cristal clear answers! 👏👏👌
    This should reach maximum no. of people. എല്ലാവരും share ചെയ്യുക.

  • @VasanthKumar-ny3zo
    @VasanthKumar-ny3zo ปีที่แล้ว +12

    Excellent observations..

  • @nikhil3922
    @nikhil3922 9 หลายเดือนก่อน +5

    He speaks the truth. Way to go.

  • @seethaprabhakaran2665
    @seethaprabhakaran2665 7 หลายเดือนก่อน +3

    ഇവിടെ ശരിയായ സംവരണം നിലനിൽക്കുന്നില്ല Rotation System ത്തിൽ നിശ്ചിത ശതമാനത്തിൽ എല്ലാ സംവരണജാതിക്കാരെയും ഒതുക്കുകയാണ്. Merit - ന് ഉള്ള റാങ്ക് ഉള്ളവരെയും സംവരണത്തിലാക്കുകയാണ് റൊട്ടേഷൻ. ആദ്യ പകുതി Merit ഉം രണ്ടാം പകുതി റിസർവേഷൻ അക്കാൻ High Court വിധി വന്നിട്ടുംNSS ഉം State ഉം Suprem Court യിൽ പോയി Suprem court സവർണർ മാത്രം ഉള്ള അവർ Case എടുത്തില്ല.

  • @muhammedshafi5839
    @muhammedshafi5839 11 หลายเดือนก่อน +9

    ദലിതരും മൈനോരിറിറ്റി സും തിരിച്ചറിയേണ്ട കാര്യം ആണ് സണ്ണി സാർ പറഞ്ഞത് സവര്ണരുടെ ആധിപത്യം ആണ്

    • @sanjayan7428
      @sanjayan7428 10 หลายเดือนก่อน +4

      Evide? Is it in politics or economics or is it In land owner ship, business, where? The time for such non sense is over.

    • @Lathi33
      @Lathi33 19 ชั่วโมงที่ผ่านมา

      ഹിന്ദുക്കലും ക്രിസ്ത്യാനികളും തിരിച്ചറിയേണ്ട കാര്യമാണ്.. മുസ്ലിങ്ങളുടെ ആധിപത്യമാണ് കേരളത്തിൽ എന്ന് പറയുന്നത് പോലെയല്ലേ? സവർണർക്ക് എതിരെ വർഗീയത പറയുന്നതിൽ തെറ്റില്ല എങ്കിൽ മുസ്ലിങ്ങൾക്ക് എതിരെ വർഗീയത പറഞ്ഞാലും തെറ്റില്ലല്ലോ?

  • @skstkm
    @skstkm 4 หลายเดือนก่อน +1

    Sunny sir ee interview ചെയ്യുന്ന ആളുകളോട് ചോദ്യങ്ങൾ ചോദിച്ച്, അവരെ കൊണ്ട് തന്നെ ഉത്തരം പറയിപ്പിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു..
    ഉദാഹരണം , പത്ര മേഖലയെ പറ്റി ചോദിച്ചത്..അവർ ഉത്തരം പറയട്ടെ..🙏

  • @Dhwani2023
    @Dhwani2023 ปีที่แล้ว +3

    I have only one doubt,oru 38 vayas ulla general category Indiakkaranum SC/ST Indiakkaranum thammil
    Enth difference anu ullath???
    Biologically or physiologically both might have same changes… why that concession

    • @danielmaliekkal5555
      @danielmaliekkal5555 ปีที่แล้ว +4

      Difference is not upon physiology but on ideological disparity in the accrptance and recoginition as mere humans

    • @skstkm
      @skstkm ปีที่แล้ว

      This point of acceptance..
      and lack of economic and other conditions leads to extra time for exposure to opportunities..

    • @aswathyl1286
      @aswathyl1286 11 หลายเดือนก่อน +4

      It was explained in the video multiple times. Maybe you didn't feel like knowing the actual answer and just wanted to vent here. If not, then here goes: reservation is given to a community and not an individual. It is to establish representation of said community according to their population. It is difficult to execute because of active social casteist pushback in a systemic level (proved by data). So, it's not a charity or concession. It's their constitutional right, protection against systematic exclusion.

  • @salimpn1038
    @salimpn1038 7 หลายเดือนก่อน +10

    സണ്ണി കപിൽ ഇതോന്നും പറഞ്ഞിട്ടു കാര്യമില്ല ഇനി ഇവിടെ ജാതി ഇല്ലാതാക്കണമെങ്കിൽ ഇന്ത്യയിൽ ഹിന്ദുക്കളിൽ നിന്നും സ്വാതന്ത്ര്യo പ്രാഖ്യാപിക്കണം ഹിന്ദു എന്ന ലേബൽ പിന്നോക്ക കാർ ഉപേക്ഷിക്കണം

    • @riyas6201
      @riyas6201 5 วันที่ผ่านมา +1

      എന്നിട്ട് പണിക്കൂട്ടത്തിൽ ചേരണം. പക്ഷെ പോർക്ക് സെന്റർ കമ്മിറ്റിയിൽ പ്രവേശം ഉണ്ടാകില്ല എന്ന് മാത്രം.

    • @Lathi33
      @Lathi33 19 ชั่วโมงที่ผ่านมา

      തങ്ങൾ എന്ന വാൽ ഉള്ളവർക്ക് തന്നെയല്ലേ ഇപ്പോഴും മുസ്ലിം ലീഗു തലപ്പത്തെ സ്ഥാനം?

    • @SajithlalBinu
      @SajithlalBinu 46 นาทีที่ผ่านมา

      സുഡാപ്പിയുടെ മനസ്സിലിരിപ്പ് കൊള്ളാല്ലോ എന്തായാലും പന്നിക്കൂട്ടത്തിൽ ആരും വീഴില്ല

  • @armyzz6732
    @armyzz6732 ปีที่แล้ว +3

    Video❤️🔥

  • @jibimssalu5122
    @jibimssalu5122 ปีที่แล้ว +5

    👍👍

  • @beatup4236
    @beatup4236 ปีที่แล้ว +7

    We need more activists like Sunny! Reservation should be included as a topic in high school political science and educated to the younger generation. Else they will learn it, like now, from the propaganda by the over-represented communities in key positions.

  • @santhoshlalpallath1665
    @santhoshlalpallath1665 ปีที่แล้ว +4

    👍😍

  • @santhoshkumarp5783
    @santhoshkumarp5783 8 หลายเดือนก่อน +4

    തികഞ്ഞ ജാതിവിവേചനമുള്ളവർ പേരിനൊപ്പം ജാതി പേര് അഭിമാനത്തോട് കൊണ്ടു നടക്കുകയും വളരെ ബുദ്ധിപരമായി പ്രവർത്തിക്കുകയും ചെയ്യുന്നു ഇത് വിളിച്ചു പറഞ്ഞാൽ ജാതിപറഞ്ഞു എന്ന് പറയും. അഭിമാനിക്കാൻ വകയുള്ള ജാതി ഏതാണെന്ന് അറിയണമെങ്കിൽ ചരിത്രം പരിശോദിക്കണം

    • @ajalsivan7584
      @ajalsivan7584 8 หลายเดือนก่อน

      Dalithadrude sthithi ariyaatha thangalodu enthuparayaan

    • @Lathi33
      @Lathi33 18 ชั่วโมงที่ผ่านมา

      ജാതി പേര് കൊണ്ട് നടക്കുന്നവർ എല്ലാം ജാതി പേരിൽ അഭിമാനം കാണിക്കാൻ ആണ് കൊണ്ട് നടക്കുന്നത് എന്ന് തന്നോട് ആരാണ് പറഞ്ഞത്? താടി വെക്കുംനവർ എല്ലാം ജിഹാദികൾ ആണെന്ന് പറയുന്നത് പോലെയല്ലേ അത്?
      ഒരാളോട് സംസാരിച്ചാൽ അല്ലെ അയാളുടെ ഉള്ളിൽ എന്താണെന്ന് അറിയൂ..
      അല്ലാതെ ഒരാളുടെ പേര് കേൾക്കുമ്പോൾ അയാളെ ചാപ്പ കുത്തുന്ന തന്നെ അക്ഷരം തെറ്റാതെ വർഗീയവാദി എന്ന് വിളിക്കണം

  • @haroonaboo368
    @haroonaboo368 ปีที่แล้ว +1

    Sunny 🥰

  • @Suniltk0522
    @Suniltk0522 ปีที่แล้ว +1

    സണ്ണി 🥰

  • @user-hn6oz8op9u
    @user-hn6oz8op9u 5 หลายเดือนก่อน

    Questions repeat ചെയ്യുന്നുണ്ടല്ലോ

  • @sanjeevsanju5545
    @sanjeevsanju5545 ปีที่แล้ว +4

    ❤️🔥

  • @aswin496
    @aswin496 7 วันที่ผ่านมา +1

    Kerala state government giving employment to five percent of the people.that benifits only for five lakh people, our population is 3.5 crore people, but We need development based on western style, mainly liberalisation, private investment, growth, And high gdp

  • @ansaritv6109
    @ansaritv6109 5 หลายเดือนก่อน +1

    റാങ്ക് ലിസ്റ്റിലുണ്ടാകണ്ടേ .?

  • @VishnuModicare
    @VishnuModicare 11 หลายเดือนก่อน +1

    Sunny sir 🔥

  • @bangarcasiobangar2554
    @bangarcasiobangar2554 หลายเดือนก่อน +1

    Superspeak

  • @ushakumari4568
    @ushakumari4568 9 หลายเดือนก่อน +26

    ഒരിക്കൽ എ൬ോടു ഒരു സവ൪ണ സ്ത്രീ പറഞ്ഞു റിസ൪വേഷ൯ ഉള്ളതുകൊണ്ടു നിങ്ങൾക്കൊക്കേ ഗവൺമെന്റ് ജോലി കിട്ടാ൯ എളുപ്പമാണ്. അവ൪ക്കൊന്നു൦ റിസ൪വേഷ൯ ഇല്ലെന്ന്.
    എന്റെ മറുപടി ഇങ്ങനെ 50% സ൦വരണ൦ ഉണ്ടായിരിന്നിട്ട് ജോലി നേടാൻ പറ്റാത്ത നിനക്ക് പട്ടികജാതിക്കാര൯്റ 8%കൂടി കിട്ടിയിട്ട് വേണൊ ജോലി നേടാ൯.
    അതിനു ശേഷം അവർക്ക് എന്നോട് അത്ര മിണ്ടാട്ടമില്ല.

    • @PratheeshKP-ug9gc
      @PratheeshKP-ug9gc 7 หลายเดือนก่อน +5

      50% എന്നത് എല്ലാർക്കും ഉള്ളത് അല്ലെ, ജനറൽ, sc, st, ക്രിസ്ത്യൻ, muslim അങ്ങനെ എല്ലാരും, അപ്പൊ നിങ്ങൾ പറഞ്ഞ ലോജിക് തെറ്റല്ലേ
      Sc ക്ക് ഉള്ളത് അവർക്ക് മാത്രം അല്ലെ

    • @seethaprabhakaran2665
      @seethaprabhakaran2665 7 หลายเดือนก่อน

      ​@@PratheeshKP-ug9gcഎല്ലാവർക്കും ഉള്ളതല്ല. മുന്നോക്കക്കാർക്ക് മാത്രം ഉള്ളതാണ്. 8% ത്തിൽ limit ചെയ്യുകയാണ് Rotation System ത്തിൽ ചെയ്യുന്നത്. Merit ഉള്ള റാങ്ക് ഉണ്ടെങ്കിലും Men't -ൽ പരിഗണിക്കില്ല. ആദ്യ പകുതി Merit ഉം അടുത്ത പകുതി Reservation ആക്കാൻ High Court ഉത്തരവിട്ടപ്പോൾ NSS അത് എതിർത്ത് Apped പോയി

    • @ayeshaashraf9252
      @ayeshaashraf9252 7 หลายเดือนก่อน

      ​@@seethaprabhakaran2665 no bro
      Sc st anu majority.. Seat
      Muslim's ezhvas gets nothing

    • @narayananp4487
      @narayananp4487 หลายเดือนก่อน

      PSC
      മുസ്ലീം 12%
      ഇഴവ, ബില്ലവ, തിയ്യ = 14%
      സംവരണം ഒന്നുമല്ല സുഹൃത്തെ
      കേരളം ഇനിയും മാറേണ്ടതുണ്ട്
      നിറം പോലും ഇവിടെ പ്രശ്‌നമാണ്.

    • @24arunp.r69
      @24arunp.r69 4 วันที่ผ่านมา

      Mandatharam orekke paranjall sheri aavilla 50% ennu parayunnathil ee parayunna sc st suic lc muslim ezhava thiyya billa angne korr aalkarum ithil verum ariyavunnavarod poyi engne parayaruth

  • @vidhumk8757
    @vidhumk8757 11 หลายเดือนก่อน +2

    👌

  • @sunilak9818
    @sunilak9818 ปีที่แล้ว +2

    👌👌👌

  • @SMILEWITHAIS
    @SMILEWITHAIS 6 หลายเดือนก่อน +3

    Paisa illatha savarnark kooli pani eduthal entha chathu pokuo..dalithar, obc kar matrano kooli pani edukande..namboothirik oke entha kooli pani eduth paisa undakiyal

  • @NidhinChandh
    @NidhinChandh ปีที่แล้ว +19

    എല്ലാവരും പരസ്പ്പരം പ്രണയിച്ചു വിവാഹം കഴിക്കട്ടെ , ജാതിയും മതവും കാലക്രമേണ ഇല്ലാതായി മാറും ❤. ചെറുപ്പക്കാർക്ക് ഇപ്പോൾ ജാതിവിശ്വാസം വളരേ കുറവാണ് പ്രത്യേകിച്ച് ഇന്നതെ തലമുറയിൽ . ശാസ്ത്രബോധമുള്ള വിദ്യാഭ്യാസം ഉണ്ടാവണം , മതവിദ്യാഭ്യാസം നിർത്തലാക്കുക . 🇰🇷🇪🇺🇯🇵🇸🇪🇨🇭🇨🇦🇫🇴🇦🇺🇦🇺🇫🇮🇸🇬🇩🇰🇺🇸🇳🇿 #Freethinker

    • @jeevankraju970
      @jeevankraju970 ปีที่แล้ว +3

      അപ്പേഴും ദലിതർ പുറത്ത്

    • @venucs1992
      @venucs1992 ปีที่แล้ว

      എന്റെ ബന്ധു ജോലി വേണം ഇയാള് എന്താണ് പറയുന്നു യോഗ്യത ഉണ്ടെങ്കിൽ കിട്ടും നരബലി നടത്തിയവരുടെ മതവും എന്താണ്

    • @arunambuja4391
      @arunambuja4391 ปีที่แล้ว

      പ്രണയ വിവാഹങ്ങൾ അടുത്ത കാലത്തായി ഒരുപാട് നടക്കുന്നുണ്ടല്ലോ.ഇൻ്റർ caste വിവാഹങ്ങൾ ആണ് കൂടുതലും എന്ന് തോന്നുന്നു.എന്നിരുന്നാലും ഇങ്ങനെ നടക്കുന്ന inter caste വിവാഹിതരുടെ തലമുറ അച്ചൻ്റെയോ അമ്മയുടെയോ ജാതി പേര് പേരുന്നതല്ലെ പൊതുവിൽ കാണപ്പെടുന്നത്

    • @Lathi33
      @Lathi33 18 ชั่วโมงที่ผ่านมา

      ചുമ്മാതാണ്,.... എന്റെ cousin കെട്ടിയത് sc കാരിയെ ആണ്.. Intercaste marriage ന്റെ എല്ലാ ആനുകൂല്യവും കിട്ടി.. കുട്ടിക്ക് സംവരണം അടക്കം ഉള്ളവ കിട്ടാൻ വേണ്ടി കുട്ടിയെ അമ്മയുടെ ജാതിയിൽ അതായത് sc യിൽ ചേർക്കണം എന്നാണ് പറയുന്നത്.. മിസ്രാവിവാഹത്തിന്റെ കാര്യം അതാണ്

  • @55026
    @55026 ปีที่แล้ว +1

    👏👏

  • @vijayanmadhavan836
    @vijayanmadhavan836 9 หลายเดือนก่อน +6

    സൂപ്പർ സണ്ണി സാർ❤🎉🎉🎉🎉

  • @tkradhakrishnan1971
    @tkradhakrishnan1971 10 หลายเดือนก่อน +1

    🙏🙏🙏

  • @hunder979
    @hunder979 8 วันที่ผ่านมา

    19:46 ?

  • @seethaprabhakaran2665
    @seethaprabhakaran2665 7 หลายเดือนก่อน +3

    PSC വഴി aided college യിൽ നിയമനം നടത്തുന്നതിന് Niss ആണ് എതിർക്കുന്നത്

  • @sarathclalr1963
    @sarathclalr1963 ปีที่แล้ว +2

    Excellent 👌👌👌

  • @dineshdhina4771
    @dineshdhina4771 9 หลายเดือนก่อน +2

    ❤❤❤

  • @Meghmalhar.
    @Meghmalhar. ปีที่แล้ว +1

  • @rijulovarmenianairi6129
    @rijulovarmenianairi6129 5 หลายเดือนก่อน

    Is there a relation between armenian nairi, nair and nair brithya jana sangham? Is there a relation between menon, memom and menen?😊

  • @roseed8816
    @roseed8816 9 หลายเดือนก่อน +2

    Mr. Sunny realky knows all the aspects of reservations in Indian society and clearly explained it. Keralites are double-standard people, who pretend as liberal and deeply conservative inside. As a person not qualified for any reservations, I strongly support all the reservations for SC, ST, OBC and OEC. But that shouldn't allow political pressures to add more communities to OBC. Also I don't support economic reservations for already privileged communities because of all the reasons Sunny sir mentioned here. It's a personal issue that someone is poor on paper! It's his choice thst he won't do certain jobs, which is happening only in India. In modern world countries, everyone is ready to do whatever job gives them money.

  • @bangarcasiobangar2554
    @bangarcasiobangar2554 หลายเดือนก่อน

    Thankyousuperspeak

  • @OlvinLal
    @OlvinLal ปีที่แล้ว +1

    Sair.. iam ur best faan

  • @PrasanthKumar-jf7ej
    @PrasanthKumar-jf7ej 9 หลายเดือนก่อน +1

    കിടിലം

  • @amHarikrishnan
    @amHarikrishnan 23 ชั่วโมงที่ผ่านมา

    നോക്കൂ നമ്മുടെ സമൂഹം എത്രയോ മാറിയിരിക്കുന്നു. ഇനിയും മാറും. നമ്മളെക്കായിലും നല്ല ഒരു തലമുറ ആണ് വരാനിരി ക്കു ന്നത്. ഹിന്ദു മതത്തിലെ ജാതിസമ്പ്രദായം കാലക്രമേണ നേർമ പെട്ട് വരുകയാണ്. സ്വകാര്യ മേഖലയിൽ ജോലിക്ക് കഴിവാണ് പ്രധാനം. ഒരു പക്ഷെ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവർക്ക് ഇപ്പൊഴും ഈ ചിന്തകൾ കൂടുതൽ ഉണ്ടായിരിക്കാം. പിന്നെ എത്രയോ മിശ്ര വിവാഹങ്ങൾ നടക്കുന്നു.
    ജാതി വ്യവസ്ഥ ഹിന്ദുവിൽ മാത്രമല്ല. മുസ്ലിം മത ത്തിലും ക്രിസ്തു മതത്തിലും ഒക്കെ ഉണ്ട്. പിന്നെ എന്തിനാണ് ഹിന്ദു വിന്റെ നെഞ്ചത് കേറുന്നത് എന്നറിയില്ല.
    ഈ ചാരുർവർണ്ണ്യ വ്യവസ്ഥ ഇപ്പോഴും ഉണ്ട് പക്ഷ അത് വേറെ രീതിയിൽ ആണ്.
    ഉദാഹരണം ആയി മുന്തിയ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നവർ / പഠിച്ചവർ, മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നവർ.
    നമുക്ക് വേണ്ടത് പക്വത ആർന്ന സമൂഹം ആണ്. ഒരു രണ്ടായിരമാണ്ടിനു ശേഷം ജനിച്ച എത്ര പേർക്ക് പഴയ ജാതി വിവേചനം അറിയാം. സർ നമ്മുടെ നാട്ടിൽ എത്ര വലിയ പ്രശ്നങ്ങൾ ഉണ്ട് ചർച്ച ചെയ്യാൻ. നമ്മുടെ പിള്ളേർ ഇവിടം വിട്ടു ഓടുമ്പോൾ വിദൂര ഭാവിയിൽ ജാതി മറന്ന് ആളുകൾ കല്യാണം കഴിക്കുന്നത് കാണാം.
    ഇത് എഴുതുന്ന ഞാൻ ഉന്നത കുല ജാതൻ ഒന്നുമല്ല. പക്ഷെ സോഷ്യൽ മീഡിയ ഉപയോഗിച്ച് വെറുപ്പ് വിതറുന്നത് കാണുമ്പോൾ ഉള്ള വിയോജിപ്പു മാത്രം. അതിനുള്ള അവകാശം ജനാധിപത്യത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നു.
    സസ്നേഹം 🙏

  • @arjunkmrc9392
    @arjunkmrc9392 ปีที่แล้ว +2

    Kappik ippo markettundo....

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +2

      ഇപ്പോ സവർണ്ണനല്ലേ മാർക്കറ്റ് പണ്ടത്തെ പോലെ 🤣🤣

  • @subharaj4872
    @subharaj4872 8 หลายเดือนก่อน +1

    Sunny sir well said!Unaccounted privileges are availed in many places with this tail on their name.Everybody knows that.If the upperclass is remaining poor,the reason is not that they did not get equal oppertunity for studies or in the society 60 years back.They were lazy to study or mis managed the money they had.

  • @divakaranpuliyassery8745
    @divakaranpuliyassery8745 14 นาทีที่ผ่านมา

    സർക്കാരിൽ നിന്ന് യാതൊരു അനുകൂല്ല്യങ്ങളും ലഭിക്കാതെ സ്വന്തം ബുദ്ധി ഉപയോഗിച്ച് വരുന്നവരാണ് എന്ന് തെളിയിക്കുന്നതിന്നു പേറിന്റെ കൂടെ ജാതി പേര് വെക്കുന്നു. നിങ്ങളുടെ പേരിന്റെ കൂടെ ജാതി വെച്ചുകൂടെ.

  • @OlvinLal
    @OlvinLal ปีที่แล้ว

    നമമുടെ പേരി൯േ കൂടേ നമമുകു ജാതി ചേർതതുെടേ

  • @likeit2022
    @likeit2022 5 วันที่ผ่านมา

    അർഹിക്കുന്നവർക്ക്‌ സംവരണം കിട്ടട്ടെ .. ജാതി അടിസ്ഥാനമാക്കി ഒന്നും ചെയ്യാതിരിക്കട്ടെ . കാ രണംഎല്ലാകാലത്തും എല്ലാ വിഭാഗത്തിലും നല്ല സാമ്പത്തിക നില ഉള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നു..സംവരണം പ്രായത്തിൽ ഇളവ് ,മാർക്കിൽ ഇളവ് ,ഫീസിൽ ഇളവ് ,ജോലികിട്ടാൻ മുൻഗണന ...ഇതൊക്കെ എത്രയോകാലമായി . ഇതൊന്നും ഇല്ലാത്ത പട്ടിണിക്കാരായ മുൻഗണനക്കാരെന്നു ഓമനപ്പേരിൽ വിളിച്ചു ഒതുക്കിനിർത്തിയിരിക്കുന്ന ഒരു വിഭാഗമുണ്ട് .അവർക്കും ഭരണഘടനാ ഉറപ്പുനൽകേണ്ട സമത്വത്തിനു അർഹതയുണ്ട്

  • @josev.c786
    @josev.c786 ปีที่แล้ว +7

    Govt should bann Jaati based marriage then automatically things will come normal

    • @unnikrishnannair5098
      @unnikrishnannair5098 9 หลายเดือนก่อน

      അതിന് മന്ത്രിമാർ, MLA, എല്ലാജനപ്രതിനിധികളും ഉദാഹരണം കാണിക്കണം. ഒരു ഒരു മതം പറയുന്ന SNDP അതിന്റ അംഗങ്ങളെ ഹരി ജനങ്ങളെ വിവാഹം ചെയ്യാൻ പ്രോത്സാഹിപ്പിക്കണം....... uk

    • @premaa5446
      @premaa5446 6 หลายเดือนก่อน

      😅😂😅😂😅😂😅😂

  • @jibimssalu5122
    @jibimssalu5122 ปีที่แล้ว +5

    നല്ല കാഴ്ച്ചപ്പാടുകൾ sunni kapiikadu

  • @thepalebluedot4171
    @thepalebluedot4171 11 หลายเดือนก่อน

    ജാതി, ജീവശാസ്ത്രം, ഭാഷ :
    @9:20 ഇന്ത്യയിലെ ജാതി വ്യവസ്ഥ ഒരു മത-ദൈവശാസ്ത്രപരമായ സമ്പ്രദായം മാത്രമാണെന്ന ഈ കാലഹരണപ്പെട്ട വാദത്തോട് ഞാൻ യോജിക്കുന്നില്ല.
    ഒരു പരിധിവരെ അതിന്റെ പ്രത്യയശാസ്ത്രമനുസരിച്ച് ഇത് ശരിയായിരിക്കാം, എന്നാൽ ഈ ആധുനിക യുഗത്തിലും ഈ പ്രശ്‌നങ്ങളെല്ലാം ആവർത്തിച്ച് തുടരാനുള്ള യഥാർത്ഥ ആഴമായ കാരണം പൂർണ്ണമായും ജൈവശാസ്ത്രപരവും ഭാഷാപരവുമാണ്.
    ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്ന് വിളിക്കപ്പെടുന്ന ഈ ആവർത്തിച്ചുള്ള തുടർച്ചയായ ചാക്രിക പ്രതിഭാസത്തെ പൂർണ്ണമായും നശിപ്പിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ ഒരു വളരെ വലിയ പങ്ക് വഹിക്കുന്നു.
    1) മനുഷ്യ ശരീരത്തിന്റെ ശക്തിയും പേശീബലവും ഉയരവും സൗന്ദര്യവും (ചർമ്മത്തിന്റെ നിറം അത്ര പ്രധാനമല്ല)
    2) തലച്ചോറിന്റെ ബൗദ്ധിക ശേഷി.
    3) ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പ്രത്യേക ഭാഷ.
    (ഈ ഭാഷ കൂടുതൽ സങ്കീർണ്ണവും അതിൽ കൂടുതൽ വാക്കുകളും ഉണ്ടെങ്കിൽ, അത് കൂടുതൽ മികച്ചതാണ്)
    അങ്ങനെ കീഴ്ജാതി എന്ന് മുദ്രകുത്തപ്പെടുന്ന ഒരു പ്രത്യേക സാമൂഹ്യവിഭാഗം, തീർത്തും നിരാശയോടെ ദൈനംദിന ജീവിതം നയിക്കുന്നവർ, ഈ 3 ഘടകങ്ങളും നിറവേറ്റുകയാണെങ്കിൽ, അവർ ഈ ലോകത്തിലെ ഏത് മനുഷ്യ വിഭാഗത്തിനും മീതെ സ്വാഭാവികമായും ഉയരാൻ കഴിയും.
    ഈ 3 പ്രധാന ഘടകങ്ങൾ, പ്രത്യേക കീഴ്ജാതി ജാതി എന്ന് മുദ്രകുത്തിയ ഈ സോഷ്യൽ ഗ്രൂപ്പുകൾ നിറവേറ്റുന്നില്ലെങ്കിൽ, ജാതി വ്യവസ്ഥയുടെയും വിവേചനത്തിന്റെയും ഈ ഭയാനകമായ വിപത്ത് ഇന്ത്യയിൽ എക്കാലവും തുടരും !
    ഇത് ശാരീരികമായി ആകർഷകവും യോഗ്യവും ബുദ്ധിശക്തിയുമുള്ളവരുടെ അതിജീവനത്തിന്റെ പോരാട്ടമാണ്... ഈ പ്രയോഗം വളരെ ക്രൂരമാണെന്ന് എനിക്കറിയാം, പക്ഷേ, എല്ലാവരും അംഗീകരിക്കേണ്ട ഈ മനുഷ്യ സമൂഹത്തിന്റെ യാഥാർത്ഥ്യം ഇതാണ് !🔷
    (അംബേദ്കർ ഒരു സോഷ്യലിസ്റ്റ് ആയതുകൊണ്ട് ഞാനും അന്ധമായി അത് പിന്തുടരണമെന്ന് അർത്ഥമില്ല.. ഈ രാജ്യത്ത് കൂടുതൽ സ്വകാര്യ മുതലാളിമാരും കണ്ടുപിടിത്തങ്ങളും നവീകരണങ്ങളും ഞങ്ങൾ ആഗ്രഹിക്കുന്നു, അതിന് ചിട്ടയായ നിയമം അനുസരിക്കുന്ന മുതലാളിത്ത വ്യവസ്ഥ വളരെ ആവശ്യമാണ്.
    അംബേദ്കറുടെ സോഷ്യലിസ്റ്റ് സമ്പ്രദായത്തോട് എനിക്ക് യോജിപ്പില്ല, അത് തികഞ്ഞ പരാജയമാണ്.)

  • @arunarun-mx5dj
    @arunarun-mx5dj 3 หลายเดือนก่อน

    Ennangilum nerittu onnu kananam ❤❤❤ ❤❤❤

  • @Nature_scenes55
    @Nature_scenes55 8 หลายเดือนก่อน

    Ethinu Sam varanam ennam anusarichu pradinithyam koduku adallay nyayam ethay ratreeyakar thamasipikunnath adu thirimari nadathan allay jadi yuday ennam edukathath alldetha

  • @arunlohidas6173
    @arunlohidas6173 6 หลายเดือนก่อน

    🥰

  • @aswinramachandran
    @aswinramachandran ปีที่แล้ว +12

    All of us can agree with Sunny, but cannot agree with reservation idea which he is professing

    • @thepalebluedot4171
      @thepalebluedot4171 ปีที่แล้ว +4

      Absolutely,. Just like Trade Union Gundaism in Kerala ,. Reservation Gundaism is rampant in India.
      It's an opportunistic agenda !

  • @beenap1566
    @beenap1566 ปีที่แล้ว

    Hindu sahodaranmare mattumathanglilekku parivarthanam cheythu acharam vangan kureperu irangiyittund. Anacharangalkum mattum ethiray theruvil irangiyathum mattum eejathyvalullavar thanneya. Thankalkucharithram nokku

  • @bangarcasiobangar2554
    @bangarcasiobangar2554 7 วันที่ผ่านมา

    வாழ்த்துக்கள்

  • @pratheeshlp6185
    @pratheeshlp6185 10 หลายเดือนก่อน

    Mmmmmmmmmmmmmmm

  • @sasidharank3835
    @sasidharank3835 11 หลายเดือนก่อน +1

    മുന്നാക്ക ജാതിക്കാർ അവരുടെ ജാതിപ്പേര് ചേർക്കുന്നത് ഉചിതമാണ്. എന്തായാലും അവർക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഉത്തരേന്ത്യയിൽ എല്ലാ ആളുകളും അവരുടെ ജാതിപ്പേര് പ്രദർശിപ്പിക്കുന്നു. നിങ്ങൾക്ക് ജാതിപ്പേര് ഇല്ലെങ്കിൽ അത് മറക്കുക.

    • @prajithkarakkunnel5482
      @prajithkarakkunnel5482 11 หลายเดือนก่อน +5

      Sc 8%
      St 2%
      സാമ്പത്തിക സംവരണം മുന്നോക്കത്തിലെ പിന്നോക്കo EWS 10% ആനുകൂല്യം ഒന്നും ഇല്ല അല്ലേ. ഞഞ്ഞായി.

    • @akashkasokan
      @akashkasokan 11 หลายเดือนก่อน +2

      എന്നാൽ ചിലർ ഈ ജാതിവാലും വെച്ച് ഈ സംവരണത്തിന്റെ ആവശ്യമുണ്ടോ എന്ന് കുരക്കുന്നു... അവർക്കുള്ള മറുപടിയായി കണ്ടാൽ മതി ഈ അവതരണം 🙌🏻

    • @sasidharank3835
      @sasidharank3835 11 หลายเดือนก่อน +1

      ഭരണഘടന നിലവിൽ വന്നപ്പോൾ, സംവരണം ജാതി അടിസ്ഥാനത്തിൽ വർഷങ്ങളോളം മാത്രമായിരുന്നു, സ്ഥിരാടിസ്ഥാനത്തിലല്ല. ജനാധിപത്യത്തിൽ എല്ലാ പൗരന്മാരും തുല്യരാണ് എന്നതിനാൽ സംവരണം പക്ഷപാതപരമാണ്. രാഷ്ട്രീയക്കാർ ഒന്നും ചെയ്യുന്നില്ല.it should have been done away with long time ago.
      Perhaps you are a beneficiary of reservation so you are barking in favour of reservation.

  • @vijayakumarb29
    @vijayakumarb29 6 หลายเดือนก่อน +1

    ജാതി നിലനിൽക്കേണ്ടത് ഇപ്പോൾ ജാതിപരമായി സംവരണം നേടുന്നവരുടെ മാത്രം ആവശ്യമാണ്. ഇപ്പറയുന്ന ജാതി സംവരണം എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത് ജാതിയിൽ നിലവിലുള്ള creamy layer വിഭാഗത്തിന് മാത്രമാണ്. 53 ഓളം ജാതിയുള്ള sc വിഭാഗത്തിൽ ഇപ്പോഴും ആനുകൂല്യങ്ങൾ അനുഭവിക്കുന്നത് ചുരുക്കം ചില ജാതിക്കാർ മാത്രമാണ്. പിന്നെ നായന്മാരും മേനോന്മാരും പേരിനൊപ്പം ജാതിപ്പേര് ചേർക്കുന്നു എന്നാണ് ആരോപണം. ഒന്നു ചോദിക്കട്ടെ, അവർ ജാതിപേർ ചേർത്തതുകൊണ്ട് സണ്ണി കാപ്പിക്കാടിന് എന്താണ് കുഴപ്പം? നിങ്ങൾക്ക് കിട്ടേണ്ട ഒരു ആനുകൂല്യങ്ങളും നായരോ മേനോനോ അടിച്ചുമാറ്റാൻ വരുന്നില്ല.

    • @vijayakumarb29
      @vijayakumarb29 6 หลายเดือนก่อน

      അത് പോരെ? താങ്കൾ സണ്ണിയുടെ അവസാനം ഒരു കപികാട് കൂടി ചേർക്കുന്നത് പോലെ അതിനെ കണ്ടാൽ മതി സുഹൃത്തേ. നിങ്ങൾക്കും, സമൂഹത്തിനും യാതൊരു ദോഷവും അതുകൊണ്ട് ഉണ്ടാകുന്നുമില്ല. പിന്നെ sc/ st ഒഴികെ എന്നു മാട്രിമോണിയലിൽ ചേർക്കുന്നത് അധികവും നിങ്ങൾ ഉദ്ധരിക്കാൻ ശ്രമിക്കുന്ന ജാതിയിലുള്ളവർ തന്നെയാണ്.

    • @Deepusilpas8205
      @Deepusilpas8205 4 หลายเดือนก่อน +1

      ഒറ്റ ദിവസംകൊണ്ട് സംവരണം മാറ്റിയാലോ എല്ലാ രേഖകളിൽ നിന്നും ജാതി പേര് മാറ്റിയാൽ എല്ലാ പ്രശ്നവും തീരുമല്ലോ. എല്ലാം മറന്നു സാഹോദര്യത്തോടെ ഇരിക്കുമല്ലോ. പിന്നെ ആനുകൂല്യങ്ങൾ ആരും അടിച്ചുമാറ്റുന്നില്ല നല്ല നിരീക്ഷണം

    • @Deepusilpas8205
      @Deepusilpas8205 4 หลายเดือนก่อน

      ​@@vijayakumarb29അത് പോരാ മാട്രിമോണിയൽ sc/st ഒഴികെ എന്നുള്ളതിന് നിങ്ങൾ ഏതു സാമ്പത്തിക സ്ഥിതിയിലുള്ളലായിക്കോട്ടെനിങ്ങളുടെ അതെ സ്ഥിതിയിലുള്ള ഒരു sc/st വിഭാഗത്തിൽ പെട്ട ആൾക്ക് നിങ്ങളുടെ മക്കളെ വിവാഹം കഴിച്ചുകൊടുക്കു (തള്ളിയാൽ മാത്രം പോരാ പ്രാവർത്തികം ആക്കണം )

  • @user-eu9gv9rz1y
    @user-eu9gv9rz1y ปีที่แล้ว +5

    Sunny sir well said

  • @Nature_scenes55
    @Nature_scenes55 5 หลายเดือนก่อน

    Govt. Salary kodukunna pvt. Partykal lakshagal vagikunna schoolum colegum ullathu kodanu keralathil jadi chida udakunnath allathay samvaranam alla.

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 ปีที่แล้ว +14

    ഏതെങ്കിലും ഗവൺമെന്റ് ഓഫീസിൽ കയറി ഒരു സംശയം ചോദിച്ചാൽ ദളിതനാണെങ്കിൽ ഒരു മറുപടി പോലും കിട്ടില്ല ,,

    • @aswathyl1286
      @aswathyl1286 11 หลายเดือนก่อน

      OP-yude Ithrem vikrithamaya jaathiyatha publically accepted aanu. But when people like Sunny M Kapicadu points these out, apparently his pointing is causing all the casteism.

    • @unnikrishnannair5098
      @unnikrishnannair5098 9 หลายเดือนก่อน

      ദളിതർ എന്നല്ല സാധാരണ കാരൻ എന്ന് തോന്നിക്കുന്ന ആർക്കും ഇത് തന്നെ അനുഭവം. സർക്കാർ ജോലിക്കാർ ഒരു ജാതി ആയിക്കഴിഞ്ഞു. സർക്കാർ ജോലി ചെയ്യുന്ന ദളിതരും വ്യത്യസ്തർ അല്ല. ജാതി ഇല്ലാത്തത് പണത്തിനും sex നും ആണ്. കൈകൂലി കിട്ടുന്ന പണം ഏത് ജാതിയുടെ ആണെങ്കിലും വാങ്ങും. സുന്ദരി ആയ സ്ത്രീ യോ പുരുഷനോ ഒതുങ്ങിയാൽ ജാതി അപ്രസക്തം ആണ്

    • @arunarun-mx5dj
      @arunarun-mx5dj หลายเดือนก่อน

      അനുഭവം എനിക്ക് ഉണ്ട്

    • @lekhaajith588
      @lekhaajith588 วันที่ผ่านมา +1

      അതിന് ദളിത് ആവണമെന്നില്ല. ആ ഓഫിസിൽ നിന്ന് സ്ഥലം മാറി പോവുകയോ, പെൻഷൻ ആയിപ്പോയാലും ഇങ്ങനെ തന്നെയാണ്. അതിന് ജാതി മത വ്യത്യാസം ഇല്ല നമ്മൾ ഒരു കാര്യം അന്വേഷിച്ചാൽ ശത്രുവിനെപ്പോലെയാണ് പല സർക്കാർ സ്ഥാപനങ്ങളും കാണുന്നത്. അതൊരു വിഷമമായതിനാൽ സ്ഥലം മാറിപ്പോകുന്നവരും, പെൻഷൻകാരും ഓഫിസിൽ പിന്നെ വരില്ല. ഇതുപോലെ തന്നെയാണ് വിവരാവകാശ പ്രവർത്തകരെയും കാണുന്നത്. അവർ തീവ്ര ശത്രുക്കളാണ്. ശരിയായ ജനാധിപത്യബോധത്തിൻ്റെ അഭാവമാണ് ഇതെല്ലാം കാണിക്കുന്നത്.

    • @Lathi33
      @Lathi33 18 ชั่วโมงที่ผ่านมา

      ഞാൻ ദളിതൻ അല്ല.. സർക്കാർ അപ്പീസിൽ എനിക്ക് ദുരനുഭവം ഉണ്ട്.. നമ്മക്ക് ഒരു കാര്യം ചെയ്യാം സർക്കാർ അപ്പീസിൽ മോശം അനുഭവം ഉണ്ടായവരുടെ ഒക്കെ ജാതി ലിസ്റ്റ് എടുത്ത് ആ ജാതികളോട് ഒക്കെ സർക്കാർ അപ്പീയാർമാർക്ക് വെറുപ്പ് ആണെന്ന് സ്ഥാപിക്കാം? എങ്ങനെയുണ്ട്?

  • @ansaritv6109
    @ansaritv6109 5 หลายเดือนก่อน +1

    ഓരോ വർഷവും സർക്കാരിലെ റപ്രസന്റേഷൻ കാണിക്കുന്ന പോസ്റ്റർ എല്ലാർക്കും കാണുന്ന രീതിയിൽ പ്രദർശിപ്പിച്ചുകൂടെ

  • @seethaprabhakaran2665
    @seethaprabhakaran2665 7 หลายเดือนก่อน

    ഫസ്റ്റ് റാങ്ക്LL.B യ്ക്ക് കിട്ടി Preliminary യും Main ഉം കഴിഞ്ഞ് Interview യും ജാതി നോക്കി തള്ളിയിട്ടുണ്ട്.

  • @raghunadhank.p.7952
    @raghunadhank.p.7952 2 วันที่ผ่านมา

    എല്ലാവരുടേയും വിശപ്പ് ഒരു പോലെയാണെന്ന് സമ്മതിക്കാൻ എന്താണ് മടി? എല്ലാ പാവങ്ങളേയും ഒരു പോലെ കണ്ട് കാര്യങ്ങൾ ചെയ്താൽ തന്നെ സമത്വം താനേ കൈവരും.

  • @RevanandEP
    @RevanandEP 19 ชั่วโมงที่ผ่านมา

    സംവരണം ശെരിയോ തെറ്റോ അത് നടപ്പാക്കുന്നത് ശെരിയായ രീതിയിൽ ano... ഉദാഹരണം keam exam qualify akan എല്ലാ category kkum normalized score 10 venam. എന്നാൽ sc/st kku or qn attend ചെയ്താൽ mathi🫠..... Reservation ullath kond സുഗമായി govt college il kerum... Keam il 10 mark കിട്ടാത്തവർ എങ്ങനെ എഞ്ചിനീയറിംഗ് pass ആകും??ജനസംഖ്യ അനുപാതികമായി ആൾകാർ venem enn karuthi kazivullavarude അവസരം നിഷേധിക്കണോ???

  • @unnikrishnannair5098
    @unnikrishnannair5098 11 หลายเดือนก่อน +1

    NSS ൽ സാമ്പത്തിക സംവരണം ആണ്. സമ്പത്തു ഉള്ളവർക്കു സംവരണം

  • @nasarwayanad7052
    @nasarwayanad7052 6 หลายเดือนก่อน

    ഉത്യോഗസ്ഥർ എന്ന ഹിന്ദു എന്ന് പറയു 🙏q

  • @muralik4399
    @muralik4399 5 หลายเดือนก่อน

    There is no reservation for OBCs as far as election to legislature is concerned. Just see how many MPs and MLAs are there from this category,then you will understand the hollowness of the arguments of anti- reservationists.Their stand is that
    somehow they should get employment. Representation ,
    distributive justice ,social equity all these concepts are alien to them. Only that system which gives them job is the best system. Damn everything else. So these arguments will continue. It is not a new founded one. Started when reservation was introduced for the first time in Travancore in 1930's. So sure to continue.

  • @sree8603
    @sree8603 8 หลายเดือนก่อน

    സവരണം തുല്യ അവസര നിക്ഷേതം. തുല്യ അവസരങ്ങൾ ആണ് ഉറപ്പ് ആകേണ്ടത്.
    ബിസിനസ്സ് കച്ചവട മേഖലകളിൽ ആരാണ് കൂടുതൽ. കേരളത്തിലേ മത ന്യൂനപക്ഷങ്ങൾ ഏറ്റവും മുകൾ തട്ടിൽ നിൽക്കുനവർ. അവർ സംവരണം നേടുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല.

    • @noushdummerpadinoushad5643
      @noushdummerpadinoushad5643 10 วันที่ผ่านมา

      കാപ്പിക്കാട് സാർ പറയുന്നത് പോലെ ജാതി സെൻസസ് നടപാക്കൂ അപ്പോൾ അറിയാലോ ഏതൊക്ക മേഖലകളിൽ ആരൊക്കെയാണ് കൂടുതൽ എന്ന്

  • @sanjayan7428
    @sanjayan7428 10 หลายเดือนก่อน +1

    Can you say to the government that caste needs to be abolished by the government and that no one should have any such extensions to their name. I dont think you have the guts to do it. If you dont have that, dont talk about caste discrimination. It is fake. An adivasi woman is the president of India. An OBC person is the PM of the nation. Do they need approval from a Brahmin or a Menon to pass a law in the parliament? Before that 10 years, the PM was from a sikh minoriry. Why he didin't abolish it? Menons or Nampoothiri will have no problem if no one has any surname. Also, all the arabic name and Israali names to be abolished and only neutral names like sunny kapikkadu etc, only allowed. The savarna hindu is a microscopic minority now. They are not the richest or biggest land owners etc. So why these morons are after them? Even economic resevation is termed as Savarna reservation !.

  • @user-hr5un8gr3t
    @user-hr5un8gr3t 3 หลายเดือนก่อน +1

    Jathi peru vakkunnathu avarude ishtam🎉🎉. Ninakku. Enthu. Chedam. 😮😮

    • @amalraj8032
      @amalraj8032 3 วันที่ผ่านมา +1

      Fake id il തൊലിക്കാൻ aley അറിയുമോ 😂😂

  • @samuelkvvarghese7703
    @samuelkvvarghese7703 6 หลายเดือนก่อน +1

    ദളിത് ക്രിസ്ത്യ൯ വിദ്യാ൪തികൾക്ക് ല൦സ൦ഗ്രാ൯ഡ് ലഭിക്കുന്നില്ല ഇതിനെതിരേ ശബ്ദമുയ൪ത്താ൯താങ്കൾക്ക് കഴിയുമോ

  • @abdulazeezK-eu2nl
    @abdulazeezK-eu2nl 7 หลายเดือนก่อน

    Muslim dalith Democrat enna sangadana venam indiayil...
    Ennu

  • @OlvinLal
    @OlvinLal ปีที่แล้ว

    Iam olvinlal pulayan

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน +1

      പുലം എന്നാൽ നിലം അവിടെ അധ്വാനിക്കു ന്നവൻ പുലയൻ. ഒരു കാലത്ത് ഈ നാടിന് അന്നം നൽകിയിരുന്നത് അവർ ആണ്

  • @kabeerka353
    @kabeerka353 10 หลายเดือนก่อน +4

    സണ്ണി സർ... SC-ST വിഭാഗത്തിലും ഇപ്പോൾ ഒരു ക്രീമി ലയർ ഇല്ലേ... അഞ്ച് ലക്ഷം രൂപയിൽ അധികം ഇൻകം tax കൊടുക്കുന്ന വരുടെ ലിസ്റ്റിൽ.... അവരെ എന്ത് കൊണ്ട് സംവരണ ത്തിൽ നിന്നും അകറ്റി നിറുത്തുന്നില്ല.... കൂടാതെ SC - ST വിഭാഗത്തിൽ നിന്നുള്ള നല്ലൊരു വിഭാഗം പേരും ഉന്നത കുലത്തിൽ പിറന്ന വരെ മാത്രം കല്യാണം കഴിക്കാൻ താല്പര്യം കാണിക്കുന്നു.... ചുരുക്കി പറഞ്ഞാൽ സംവരണം മുഴുവൻ അടിച്ചു കൊണ്ട് പോകുന്നത് ഈ ക്രീമി ലയർ കാരാണ്... അത് കൊണ്ടാണ് അത് അടിത്തട്ടിൽ എത്തിച്ചേരാത്തത്....

    • @ajalsivan7584
      @ajalsivan7584 8 หลายเดือนก่อน

      Ews ne kurichu parayaathathenthy

  • @abhinandbalachandran2707
    @abhinandbalachandran2707 ปีที่แล้ว +4

    കാര്യം ആക്റ്റിവിസ്റ്റ്‌ ഒക്കെ ആയിരിക്കും,
    മൃഗീയ ഭൂരിപക്ഷം എന്ന പ്രയോഗം പൊളിറ്റിക്കലി ശരിയല്ല.

    • @goodguy4941
      @goodguy4941 8 หลายเดือนก่อน

      😂

  • @seethaprabhakaran2665
    @seethaprabhakaran2665 7 หลายเดือนก่อน +2

    പൊതു സമൂഹ o എന്ന് പറയുന്നത് ആരെ 12% വരുന്ന സവർണരെയാണോ ഭൂരിപക്ഷം വരുന്ന ജനങ്ങൾ ആണോ പൊതു സമൂഹം

  • @suresh.t.a1985
    @suresh.t.a1985 9 หลายเดือนก่อน

    Anger ചോദിച്ച് ചോദ്യം പലപ്രാവശ്യം ആവർത്തിച്ചു ചോടിക്കുന്നടെന്തിനാണ്? സണ്ണി സാർ നമസ്കരിക്കുന്നു.

  • @p.cthomas3457
    @p.cthomas3457 หลายเดือนก่อน

    മതേതര ജനാധിപത്യ ഇന്ത്യ യിൽ എല്ലാറ്റിനും എല്ലാവരും തുല്ല്യരാ ണനുള്ള സംവിധാനം വരണം.
    ആദ്യകാലങ്ങളിലെ ദുർഘട ജാതിവ്യവസ്ഥയിൽ നിന്നു കരകയറാൻ "സംവരണം" കൂടിയേ തീരു.
    സംവരണം തുടങ്ങീട്ടു വർഷം ഏതാണ്ട് 75 കഴിഞ്ഞു. പട്ടിണി കിടക്കുന്നവരും , പഠിക്കാൻ സാമ്പത്തികം ഇല്ലാത്തവരും, പഠിച്ചാൽ തന്നെ ജോലികിട്ടാത്ത സവർണ്ണർ ധാരാളം തന്റെ ജൻമ്മത്തെ ശപിച്ചു ജീവിക്കുന്നവരും ഇവിടെ ഉണ്ടല്ലോ.
    ഇനി എത്രനാൾ കൂടി ഈ സംവർണവുമായി മുന്നോട്ടു പോകണം.
    Driver ന്റെ മകനു fees കൊടുക്കണം അതിന്റെ മുതലാളിയുടെ മകനു fees കൊടുക്കണ്ട. ഇതു ഒറ്റപ്പെട്ട സംഭവമെന്നു പറഞ്ഞു തള്ളികളയരുത്.
    താഴേഉള്ളവർ മുകളിലോട്ടു പോകുന്നതു നല്ലതു തന്നെ. പഠിച്ചിട്ടും ജോലിയും വേലയും സാമ്പത്തികവും ഇല്ലാതെ താഴേ തട്ടിലേക്കു കൂപ്പു കുത്തി വീഴുന്ന സവർണ്ണരേയും നമ്മൾ കാണേണ്ടേ. കാലങ്ങൾക്കുശേഷം ആണെങ്കിലും അവർക്കും നിലനിൽക്കാനുള്ള ഒരു പ്ലാനിങ് ഉണ്ടാക്കണ്ടേ? അവരും മനുഷ്യരല്ലേ? ആധുനിക യുഗത്തിൽ ഈ സംവിധാനങ്ങൾക്കു ഒരു മാറ്റം വരണ്ടേ.
    ഇതു എല്ലാവർക്കും അറിയാൻപാടില്ലാത്തതല്ല. സംവരണഗുണം കിട്ടുന്നവർക്ക് അതു വിട്ടുകൊടുക്കാൻ മനസ്സില്ല. Vote കിട്ടുന്നവർ ഈ സത്യം വിളിച്ചുപറയുമില്ല.
    ജാതി വ്യവസ്ഥ കലക്രമേണ മാറണമെങ്കിൽ എല്ലാവർക്കും സാമ്പത്തിക സംവരണവും, രാജ്യം പുരോഗമിക്കണമെങ്കിൽ Merit ന്റെ അടിസ്ഥാനത്തിലും ജോലി കൊടുക്കുക.
    ഇന്ത്യാ എന്റെ രാജ്യമാണ്.
    എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരിസാഹോദരമാരാണ്.

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 7 วันที่ผ่านมา

      ജാതിമതസെൻസ് നടക്കട്ടേ എന്നിട്ടു തീരുമാനിക്കുന്നതല്ലേ ശരി

  • @RaviKumar-vi9tb
    @RaviKumar-vi9tb 10 หลายเดือนก่อน +1

    സംവരണമല്ല ഗ്രാമത്തിലെ സംവരണം നിലനിർത്തിക്കൊണ്ട് എല്ലാ സ്ത്രീകൾക്കും 3000 മുതൽ 10000 വരെ മാസം നിർദ് ദ നർക്ക് നൽകണം

  • @madhukumartg4767
    @madhukumartg4767 ปีที่แล้ว +5

    ജാതിയുടെ പേരിൽ മാത്രം സംവരണവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നവർ അവരുടെ പേരിൽ ജാതി ചേർത്ത് തന്നെ പറഞ്ഞു ആ ജാതിയെ ഉയർത്തി പിടിയ്ക്കണം. ആ ജാതി പേരിൽ അഭിമാനിയ്ക്കണം.
    അങ്ങിനെ വിളിപ്പേരിൽ ജാതി നിലനിർത്തി ജാതിയുടെ പ്രാധാന്യം ജാതി സംവരണവാദികൾ അരക്കിട്ട് ഉറപ്പിയ്ക്കണം.
    ജാതി സംവരണം വേണം താനും ജാതി പേര് സ്വന്തം പേരിൽ പറയുകയുമില്ല എന്ന സമീപനം ജാതി സംവരണത്തോട് കാണിയ്ക്കുന്ന വഞ്ചനയാണ്.

    • @admiralgeneralaladeen1244
      @admiralgeneralaladeen1244 ปีที่แล้ว +15

      മധുവെ, ജാതി എന്നത് ഒരു മൂലധനം കൂടിയാണ്, അത് എല്ലാ മനുഷ്യർക്കും ഒരേ വിലയല്ല നൽകുന്നത്.
      ഒരു ഇന്ത്യൻ ബ്രാഹ്മണന് ജാതി ഒരു അലങ്കാരം (positive capital) ആകുമ്പോൾ അത് ഒരു അവർണ്ണ മനുഷ്യന്/അയിത്ത ജാതിക്കാരന് ഒരു അവഹേളനമാണ് (negative capital) സമ്മാനിക്കുന്നത്.
      അവർണന് ജാതി ഒരിക്കലും അന്തസ്സിന്റെ ചിഹ്നം അല്ല പക്ഷേ സവര്ണന് ജാതി എപ്പോഴും ഒരു അന്തസ്സിന്റെ ചിഹ്നമാണ് അതുകൊണ്ടാണ് അവൻ
      എപ്പോഴും അവരുടെ പേരിനൊപ്പം ജാതി പേര് ചേർക്കുന്നത്.
      ഉദാ: ഒരു രമേശിന്റെ കാര്യം തന്നെ എടുക്കുക
      _രമേശ് പുലയൻ എന്നാണ് ഒരു_ _വ്യക്തിയുടെ പേര് മറ്റൊരാളുടെ പേര്_ _രമേശൻ നായർ എന്നും_
      _താങ്കൾക്ക് രമേശിനെ_ _വ്യക്തിപരമായി_
      _അറിയില്ലാ എങ്കിൽ കൂടി ഈ_
      _പേരിൽ ഏത്_ _രമേഷിനോടായിരിക്കും_
      _താത്പര്യം?_
      _തീർച്ചയായും രമേശ് നായർ എന്ന_ _പേരിനോട് ആയിരിക്കും_ _അതുകൊണ്ടാണ് ഏതെങ്കിലും_ _പുലയൻ രമേശ് പുലയൻ എന്ന_ _ഇടാത്തത്_
      ജാതി ഒരു സാമൂഹിക വ്യവസ്ഥ ആണെന്നും അത് സമൂഹത്തിൽ വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിലുള്ള ബന്ധത്തിൽ വ്യത്യസ്ത സാമൂഹികനിലയിലാണ് പ്രവർത്തിക്കുന്നതെന്നും വേർതിരിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്.

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +2

      മധുവിന് നാണവും മാനവും ഇല്ലേ 75 കൊല്ലം മുമ്പ് വരെ നൂറ്റാണ്ടുകളോളം മുഴുവൻ കാര്യങ്ങളും നിങ്ങൾ ജാതി പറഞ്ഞു പറ്റിച്ചു അടിച്ചു മാറ്റിയെടുത്തത് മറന്നു പോയൊ 🤪🤪🤪 എന്നെ പോലുള്ളവർ നിങ്ങളുടെ പേരിന്റെ കുടെ ജാതിവാൽ കാണുമ്പോൾ പറ്റിച്ചു അടിച്ചു മാറ്റിയെടുത്തവർ എന്നാണ് ഞാൻ മനസ്സിലാക്കുന്നത് അതായത് ചൂഷകൻ എന്ന് 🤪🤪🤣

    • @NSMILI93
      @NSMILI93 ปีที่แล้ว +1

      @@admiralgeneralaladeen1244 nailed it

    • @Meghmalhar.
      @Meghmalhar. ปีที่แล้ว +1

      ​@@admiralgeneralaladeen1244 🔥

    • @PratheeshKP-ug9gc
      @PratheeshKP-ug9gc 7 หลายเดือนก่อน

      ​@mmmmmmm2229 എന്റെ അപ്പൂപ്പനെ ഒരാൾ തല്ലി അതിനു ഞാൻ അയാളുടെ കൊച്ചു മകനെ തല്ലിയാൽ എന്ത് ന്യായം അതിൽ ഉണ്ട് അത് പോലെ ഉള്ള ലോജിക് ആണ് ഇത്. പിന്നെ ഇപ്പൊ സംവരണം മേടിക്കുന്നവർ അത് മേടിക്കാത്തവന് മുമ്പിൽ ഇത് പോലെ തന്നെ ആണ് കാണപ്പെടുന്നത്.
      ഒരു വശത്തു എല്ലാത്തിനും കഷ്ടപ്പെട്ട് tax കൊടുത്തു ജീവിക്കുന്നവർ മറുവശത്തു എല്ലാത്തിലും ആനുകൂല്യം പറ്റുന്ന മറ്റൊരു കൂട്ടർ.
      സത്യത്തിൽ സംവരണം ഇല്ലെങ്കിൽ ചിലർ തഴയപ്പെടും എന്നത് അനുകൂല്യത്തിന്റെ സുഖം പോകാതിരിക്കാൻ പറയുന്ന ന്യായം മാത്രം ആണ്. ഒരു പരീക്ഷ അവിടെ muslim, christian, general, sc, st എല്ലാർക്കും ഒരേ ചോദ്യം പേപ്പർ ഒരേ ഒരേ സമയം പരീക്ഷ എഴുതാൻ എന്നിട്ടും പരീക്ഷയിൽ സംവരണം ഇല്ലെങ്കിൽ ഞങ്ങൾക്ക് പറ്റില്ലേ എന്നത് എന്ത് വിരോധഭാസം ആണ്.

  • @nasarwayanad7052
    @nasarwayanad7052 6 หลายเดือนก่อน +2

    സുപ്രിം കോടതി സവർണർക്ക് കൊട പിടിക്കുന്നു

  • @user-zr7cq1xr5g
    @user-zr7cq1xr5g 22 ชั่วโมงที่ผ่านมา

    😢 കുചേലൻ ഏതുകാലത്തുളളതാണെ.

  • @lovelyapaikada2071
    @lovelyapaikada2071 3 หลายเดือนก่อน

    Mattullavar val idunnundengil nammal nammude val angu ittonam...problem solved.....

  • @renjithsurendran7285
    @renjithsurendran7285 ปีที่แล้ว

    Sery kappikkadu parayunna ellam sammadhichu

  • @renjithsurendran7285
    @renjithsurendran7285 ปีที่แล้ว

    Appol vaasi siro

  • @ansaritv6109
    @ansaritv6109 5 หลายเดือนก่อน +1

    സവർണ്ണരിൽ സംവരണം നേടുന്നവർ എല്ലാവരും individual loosers ആണെന്ന് പറയാൻ കഴിയില്ല

  • @ajok9418
    @ajok9418 9 หลายเดือนก่อน +4

    ജാതി വാലില്ലാത്തവർ ജാതിയുടെ പേരിൽ ആനുകൂല്യങ്ങൾ വാങ്ങിക്കുന്നത് എന്തിന്

    • @Mythuu91
      @Mythuu91 2 วันที่ผ่านมา

      Ath ningalde oudharym allaa..Pand nakkiyathente result anenn orthal mathi😂

  • @abdulrafeeque9517
    @abdulrafeeque9517 6 หลายเดือนก่อน

    വിദ്യാഭ്യാസം കൂടുയാൽ അവരെ എടുക്കും