35 വയസിലും ചർമ്മത്തെ ചെറുപ്പമായി നിലനിത്താം/You can keep your skin young even after 35 years.!!

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 35 വയസിലും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് തടയാനും ചർമ്മത്തെ ചെറുപ്പമായി നിലനിർത്താനും സഹായിക്കുന്ന ടിപ്പുമായി ഗംഗ ജയകുമാർ.!!
    The Mirror Beauty salon and spa, Tutors Ln, TRA - 13 - 25, Statue Palayam Thiruvananthapuram Kerala - 695001
    SUBSCRIBE : goo.gl/QznCSz

ความคิดเห็น • 638

  • @homemadegala1743
    @homemadegala1743 2 ปีที่แล้ว +1173

    എനിക്ക് 30 കഴിഞ്ഞപ്പോ ആണ് ജീവിക്കണം ന് തോന്നി തുടങ്ങിയത് തന്നെ

  • @remyaanup9705
    @remyaanup9705 2 ปีที่แล้ว +131

    എനിക്കു ഇപ്പൊ 34 അയപ്പോഴാണ് മുഖം ഒക്കെ ശ്രദ്ധിക്കണം എന്നു .. തോന്നി തുടങ്ങിയതു തന്നെ. ഇതുവരക്കും മകളെ വളർത്തണം ... തോൽപ്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ ഒറ്റക്കു ജീവിച്ചു കാണിക്കണം എന്ന വാശി മാത്രമായിരുന്നു.

  • @babuvibitha
    @babuvibitha 2 ปีที่แล้ว +83

    Hii ഗംഗ ചേച്ചി..ഒരു 15 വർഷം മുൻപ് ചേച്ചിയെ കണ്ടത് പോലെ തന്നെ ഇപ്പോഴും. കണ്ടപ്പോൾ ഒരുപാട് സന്തോഷം... നല്ല ഹോസ്പിറ്റലിറ്റി ഉള്ള പാർലർ ആയിരുന്നു 🥰🥰

  • @asatheworld5204
    @asatheworld5204 ปีที่แล้ว +4

    Nalla presentation, kettirikkan thonnunnu maam super tip adipolii ❤️❤️❤️❤️❤️

  • @lissysuppergrace8887
    @lissysuppergrace8887 2 ปีที่แล้ว +4

    എല്ലാം നോക്കി പ്രയോജനം ഇല്ല ലാസ്റ്റ് ഇതു കുടി nokkam🙏🏻

  • @sheryjithesh2517
    @sheryjithesh2517 2 ปีที่แล้ว +18

    Age 35 is considered very young! Please do skin care for age 60 above

  • @sushamanair434
    @sushamanair434 ปีที่แล้ว

    Super madam. ...kumkuma puuvu eathu company aanu madam nallathu...onnu parayumo?

  • @rajeshsivasankaran9348
    @rajeshsivasankaran9348 ปีที่แล้ว +1

    karimangalyam marunna enthenkilum undo orupadu cheythu nokki

  • @appuakhila7705
    @appuakhila7705 2 ปีที่แล้ว +40

    35 വയസൊക്കെ
    വളരെ ചെറുപ്പമാണ്
    സിസ്റ്ററെ

    • @abhimanyuvr2715
      @abhimanyuvr2715 2 ปีที่แล้ว +1

      Aanooo 🤭 yenik 36 vayasanu njan vijaruchu njanokke vayasokke aayalonnu😊 ithu kettappol oru santhosham serikkum🥰

    • @Dremgirl850
      @Dremgirl850 2 ปีที่แล้ว +2

      @@abhimanyuvr2715 എനിക്ക് 34 ആയി ബട്ട്‌ അത്ര ആയെന്നു ഇപ്പോലും തോന്നിട്ടില്ല 😂😂

  • @jaya4266
    @jaya4266 2 ปีที่แล้ว +51

    പണ്ട് സൂര്യ ടീവിയിൽ കണ്ടിട്ടുണ്ട്. അന്ന് ഇരുന്നപോലെ തന്നെ ഇപ്പോഴും മാഡം. അന്ന് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം ആയിരുന്നു. I followed your beauty tips that time 😁 reduced my hair fall and had long hair when I followed your tip. Thank you madam

  • @minimurali8894
    @minimurali8894 2 ปีที่แล้ว +3

    ഗംഗ എനിക്കു എലിയറ ക്കൽ സ്കൂളിൽ പഠിക്കുമ്പോൾ മുതലേ അറിയാം അതുപോലെ തന്നെ എപ്പോഴും സുന്ദരി യായി തന്നെ

  • @shoneshone5534
    @shoneshone5534 2 ปีที่แล้ว +58

    I'm 40 years and I'm very beautiful without any beauty treatment

    • @smithaa1078
      @smithaa1078 2 ปีที่แล้ว +4

      Stay blessed! 🙌🏼

  • @mullamulla6919
    @mullamulla6919 2 ปีที่แล้ว +2

    Ari varuth podi must ano

  • @shejisaleemshejisaleem9634
    @shejisaleemshejisaleem9634 2 ปีที่แล้ว +8

    കൈകൾ ഇത്ര ഭംഗിയിൽ ഇരിക്കുന്നത് എങ്ങിനെയാണെന്നു പറഞ്ഞു തരുമോ

  • @bindhuv8257
    @bindhuv8257 2 ปีที่แล้ว +193

    ചേച്ചി വര്ഷങ്ങള്ക്കു മുൻപ് ടിവി കണ്ടിട്ടുണ്ടോ പിന്നെ എപ്പോഴാനുകാണുന്നത് അന്നത്തേക്കാളും സുന്ദരി 👍👌👌

  • @ramsheenanoushad1375
    @ramsheenanoushad1375 2 ปีที่แล้ว

    Fridge l sookshikkano?
    Purath vachal mathiyo

  • @praveenantony1249
    @praveenantony1249 2 ปีที่แล้ว +2

    Mam oily skin ullavark use Cheyyavunna Oru pack ine patti video cheyyumo

  • @anaghaambili1700
    @anaghaambili1700 2 ปีที่แล้ว +3

    Hi chechi Kure varsham kazhinjanu kanunne orupadu santhosham

  • @rajeshswamikdlr4957
    @rajeshswamikdlr4957 2 ปีที่แล้ว +3

    ചേച്ചി പണ്ട് സുര്യ ടീവി യിൽ ബ്യൂട്ടി ടിപ്സ് പറഞ്ഞു തന്നിരുന്നു,

  • @ahuman798
    @ahuman798 2 ปีที่แล้ว +163

    Best... 35 ലും എന്നൊക്കെ പറയുന്ന കേട്ടാൽ 65 ആണെന്ന് തോന്നുമല്ലോ... Everybody has to look young naturally till 40-45...അത്‌ കഴിഞ്ഞ് young ആയി ഇരിക്കുന്നതാണ് നേട്ടം...

    • @renusureshrenu7379
      @renusureshrenu7379 2 ปีที่แล้ว +4

      Sathyam

    • @aron7874
      @aron7874 2 ปีที่แล้ว +16

      35 ennu പറഞ്ഞാൽ ഏതാണ്ട് sambhavamano, cheruppamalle

    • @indhulekha9930
      @indhulekha9930 2 ปีที่แล้ว +10

      പറയുന്നത് കേട്ടാൽ 35=65🤔

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 2 ปีที่แล้ว +17

      അവർ പറഞ്ഞത്. 30 + ആയാൽ. Frickles, സ്കിൻ ലൂസ്. ആവുക. Start ആവും. ശ്രദിച്ചു നോക്കു ഒരു teenage (oily സ്കിൻ അല്ലെങ്കിൽ ) വലിയ ശ്രദ്ദ വേണ്ട പിന്നെ മെല്ലെ ബ്ലാക്ക് ഹെഡ് വൈറ്റ് ഹെഡ് frickles വരും മുടി കൊഴിച്ചിൽ start ആവും അത് കൊണ്ട് 30 ശേഷം. സ്കിൻ, body കൂടുതൽ നന്നായി ശ്രദിക്കണം

    • @roshnanoushad
      @roshnanoushad 2 ปีที่แล้ว +5

      Athe, enikku 34 aayi, 1 year kazhinjal njan vayasakumo ennu orthu

  • @indhulekha9930
    @indhulekha9930 2 ปีที่แล้ว +137

    സത്യത്തിൽ 30-40 ആണ് യഥാർത്ഥ സൗന്ദര്യം.

  • @anithamanikandan6164
    @anithamanikandan6164 ปีที่แล้ว +2

    Oily skinullavarkku pattumo plz reply

  • @shereefva5297
    @shereefva5297 2 ปีที่แล้ว +1

    പച്ചരി ആണോ എടുക്കേണ്ടത്

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว

    സുന്ദരി ചേച്ചി.... സൂപ്പർ ടിപ്സ് ❤️❤️

  • @marydimple2313
    @marydimple2313 หลายเดือนก่อน

    എന്റെ മുഖം ഓയിലി ആണ് എന്നാൽ കൈ കാലുകൾ ഡ്രൈ ആണ് എനിക്ക് ഇത് ഉപയോഗിക്കാൻ പറ്റുമോ 🥰

  • @NijishasChannel2020
    @NijishasChannel2020 2 ปีที่แล้ว +6

    Badam oilinu pakaram olive oil use cheyaamo, wkly etra times use cheyyendi varum

  • @summivlogs1005
    @summivlogs1005 2 ปีที่แล้ว +25

    30 മുതൽ ആണു നമ്മൾ ശെരിക്കും glamiour ശ്രെദ്ധിക്കുന്നെ

  • @ushakumari4333
    @ushakumari4333 2 ปีที่แล้ว +26

    ഗംഗ, ഒരു പാട് വർഷങ്ങൾ ക്ക് ശേഷം കണ്ടപ്പോൾ, ഒരു പാട് സന്തോഷം ആയി,, തന്നെ കണ്ടപ്പോൾ നമ്മുടെ സ്കൂൾ പഠനം ഓർത്തു പോയി, ഇപ്പോൾ കണ്ടതിൽ, സന്തോഷം, ❤,

  • @r.kproductions5673
    @r.kproductions5673 2 ปีที่แล้ว +26

    പെങ്ങളു പറഞ്ഞത് പോലൊന്നും ചെയ്യാതെ തന്നെ റേഷനരി ചോറുണ്ട് 55 കഴിഞ്ഞിട്ടും ഇപ്പോഴും നിങ്ങളെ ക്കാളും സുന്ദരിമാരായ എത്രയോ ചെറുപ്പക്കാരും ചെറുപ്പാക്കിയും ഉണ്ട് എന്റ നാട്ടിൽ

  • @Hannah_Bananaz
    @Hannah_Bananaz ปีที่แล้ว

    where is your beau parlor.

  • @sajitha7278
    @sajitha7278 ปีที่แล้ว

    How often to use this pack in a week? Please reply 🙏🏾I am worried about my pigmentation.

  • @akshayapnt6472
    @akshayapnt6472 ปีที่แล้ว

    Pathiri podi pattumo mam

  • @Dhiyaa-k9i
    @Dhiyaa-k9i 2 ปีที่แล้ว +49

    ഇപ്പോഴത്തെ 30 വയസ്സ് ടീനേജുകാരെപോലെതന്നെ ആണ് 😀mind and body.oru 60 വയസ്സിലും young ആയി ഇരിക്കാൻ എന്ന് പറയേണ്ടി വരും

    • @littlechamps8401
      @littlechamps8401 2 ปีที่แล้ว

      Yes yes correct..ella kootatilum cherum..

    • @rasheedarasheeda7886
      @rasheedarasheeda7886 2 ปีที่แล้ว

      Correct

    • @vanithaselvaraj814
      @vanithaselvaraj814 2 ปีที่แล้ว

      Correct 🥰

    • @krishnajithpradeep8361
      @krishnajithpradeep8361 2 ปีที่แล้ว +3

      ഇപ്പോൾ 35 വയസ്സ് എന്നുപറഞ്ഞാൽ ചെറുപ്പമാണ്, കോളേജ് പിള്ളേരെ പോലെ ജീൻസും ടോപ്പും ഇട്ടുനടക്കുന്ന പ്രായം, ചേച്ചി ഒരു 50 വയസ്സിനു ശേഷം എന്നു പറയുന്നതാണ് നല്ലത്

    • @shammasshammu9491
      @shammasshammu9491 2 ปีที่แล้ว

      @@krishnajithpradeep8361 ss

  • @nikhil.s5913
    @nikhil.s5913 2 ปีที่แล้ว +28

    Hi ചേച്ചി ചേച്ചിയെ കണ്ടതിൽ വളരെ സന്തോഷം മുൻപ് ടിവി പ്രോഗ്രാമിൽ കണ്ടിട്ടുണ്ട് ഇപ്പോൾ കണ്ടതിൽ വളരെ വളരെ സന്തോഷവും🥰🥰

    • @farshanack17
      @farshanack17 2 ปีที่แล้ว

      Chechi , ഇത് ഓയിൽ സ്കിൻ ഉള്ളവർക്കു പറ്റുമോ

  • @sheeja3419
    @sheeja3419 2 ปีที่แล้ว +1

    കഴുത്തിനു ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള remedy പറയുമോ, ചേച്ചി

  • @paathuussworld5500
    @paathuussworld5500 2 ปีที่แล้ว +2

    Ipo praayam koodum thorum aanu style vekkunnath...... Nammalk oru bodham varunnathum

  • @salmanfaris-wj8zc
    @salmanfaris-wj8zc 2 ปีที่แล้ว +10

    ഏദ് റൈസ് ആണ് മാം പച്ചരി ആണോ ചോറിന്റെ റൈസ് ആണോ മാം പ്ലീസ് റിപ്ലൈ 🙏🥰

  • @ezekielthomas2438
    @ezekielthomas2438 2 ปีที่แล้ว

    Edu are anu use Chynenda? Original slivers use Chynna patuvo

  • @prathibachandran5734
    @prathibachandran5734 2 ปีที่แล้ว +12

    35 vayasu oru manushyante nalla prayamalle.....enikku angane thonnunnathu..ĺ.....75 vayasu kazhinjal ningal enthu parayum

    • @vinithavinayan7384
      @vinithavinayan7384 2 ปีที่แล้ว

      ഇനിയുള്ള ജനറേഷൻ 75 ഒന്നും ഉണ്ടാകില്ല.... വിസ വേഗം വരും.. നമുക്കൊക്ക

  • @anithaavani2233
    @anithaavani2233 2 ปีที่แล้ว +5

    ഗംഗ ചേച്ചീ..... ഞാൻ chechde സ്റ്റുഡൻ്റ് അനിത vendum ചേച്ചിയെ കണ്ടതിൽ സന്തോഷം. എന്നും സുഹത്തോടെ ഇരിക്കട്ടെ 🙏🙏🙏

  • @sarithashaiju2024
    @sarithashaiju2024 2 ปีที่แล้ว +1

    Any remedy for under eye wrinkles

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Valarie upakarapradhamaya video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @priyasujeendra
    @priyasujeendra 7 หลายเดือนก่อน

    ഇത് balance പുറത്തു വായിക്കണോ ഫ്രിഡ്ജിൽ സൂക്ഷിക്കണോ

  • @g.a.s1566
    @g.a.s1566 2 ปีที่แล้ว +59

    ഞാനും കണ്ടിട്ടുണ്ട് പക്ഷേ മൂന്നാല് വർഷം മുമ്പാണ് അന്നത്തെ പോലെ തന്നെ ഇരിക്കുന്നുണ്ട് ഇന്നും വീണ്ടും കണ്ടതിൽ സന്തോഷം.ഇതൊക്കെയല്ലേ ചേച്ചിടെ ഗ്ലാമറിൻ്റെ സൂത്രം .annathe കാലും സുന്ദരി ആയി .ആന്നു ചേച്ചിടെ ടിപ്സ് ഒക്കെ എന്നും നോക്കി ഇരിക്കുമായിരുന്നു .

  • @renjinisatheesh7803
    @renjinisatheesh7803 2 ปีที่แล้ว +2

    Hair split ends maranulla tips parayamo

  • @jamshiyap9343
    @jamshiyap9343 2 ปีที่แล้ว +24

    കമന്റ് കണ്ടപ്പോൾ ആണ് സമാധാനം ആയത്...35വയസ് ആയ ഞാൻ 65ലേക്ക് പോയപോലെ.....ഇനി വീഡിയോ കാണാം 🙄

    • @dhanyas3723
      @dhanyas3723 2 ปีที่แล้ว +1

      😄😄😄😄 same....

    • @naseemajaleel8283
      @naseemajaleel8283 2 ปีที่แล้ว

      35muthal madhiya vayaskaya

    • @aysha504
      @aysha504 2 ปีที่แล้ว

      @@naseemajaleel8283 35 le ethiyal tonnilla...madiya vsyas yenne

    • @varshanknarayanan1396
      @varshanknarayanan1396 หลายเดือนก่อน

      😂

  • @LOG-zk9fl
    @LOG-zk9fl 2 ปีที่แล้ว +5

    Chechi, facele pimples vannu poya scars and kuzhikal Pokan oru tips parayavoooo me from hyderabad

  • @safeenacheppy9280
    @safeenacheppy9280 2 ปีที่แล้ว +63

    Cooked rice flour + Alovera gel + Almond oil + coconut oil (vitamin e oil-optional) mix well this Increadianse tern to creamy consistancy... Apply clean face... This will work anti aging

    • @simplysimple1775
      @simplysimple1775 2 ปีที่แล้ว +2

      E ari enghana podikkunnath..direct ayi eduth podikkuano atho atho ari kuthirthittu podikkuano..pachari ano use cheyyunnath?

    • @safeenacheppy9280
      @safeenacheppy9280 2 ปีที่แล้ว +3

      @@simplysimple1775 direct mixiyel ettu podikkanam.. Ari podicha shesham vellam cherth kurukki edukuka... K pachari mathy...

    • @bigbosseditz8689
      @bigbosseditz8689 2 ปีที่แล้ว

      Thank you!!!💖

    • @safeenacheppy9280
      @safeenacheppy9280 2 ปีที่แล้ว +1

      @@bigbosseditz8689 welcome🥰

    • @simplysimple1775
      @simplysimple1775 2 ปีที่แล้ว

      @@safeenacheppy9280 :thank u..

  • @daya8479
    @daya8479 2 ปีที่แล้ว +71

    അതെ 35 ഒക്കെ എന്ത്? 65 ഇലും എന്ന് പറഞ്ഞാൽ ഓക്കേ... 🤗

  • @sincyvarghese6965
    @sincyvarghese6965 2 ปีที่แล้ว +5

    Almond oil nu pakaram olive oil use cheyyamo... Fridge il keep cheyyanamenn nirbandhamundo?

  • @abiabu2322
    @abiabu2322 2 ปีที่แล้ว +6

    വീട്ടിലെ അലോവരയുടെ ജെല്ല് മതിയോ

  • @renimathew9369
    @renimathew9369 2 ปีที่แล้ว +4

    What about combination skin and oil skin type …can they use this

  • @sahalaaslamzayed
    @sahalaaslamzayed 2 ปีที่แล้ว

    Eeee chechiye cheruppam mudhal kanunnadha annum innum orupole....dooradharshanil okke ulla time same ippozhum

  • @nihalnihal3980
    @nihalnihal3980 2 ปีที่แล้ว

    Chechide almond oil link pleas send

  • @nishaarun5101
    @nishaarun5101 2 ปีที่แล้ว +35

    35 aya njaghalokke sundhari thanne chechi tention akkalle😍🤩

    • @ayanfamih9428
      @ayanfamih9428 2 ปีที่แล้ว +1

      ᴄʀᴄᴛ

    • @prajitham5671
      @prajitham5671 2 ปีที่แล้ว +1

      😀😀😀 true

    • @nishasanthosh1530
      @nishasanthosh1530 2 ปีที่แล้ว +3

      എനിക്ക് 35 വയസ്സ് കഴിഞ്ഞപ്പോഴാണ് ഞാൻ സുന്ദരി യായത്‌ 🤗🤗

    • @edxtorlight
      @edxtorlight 2 ปีที่แล้ว +4

      Actually 30 കഴിയുമ്പോഴാണ് സുന്ദരി ആവുന്നത്

    • @paathuussworld5500
      @paathuussworld5500 2 ปีที่แล้ว +2

      @@nishasanthosh1530 athe iplthe kaalath anganeya praayam koodum thorum style koodunnu😂

  • @binsanuja247
    @binsanuja247 2 ปีที่แล้ว +4

    Madam use akna alovera jel eathanu plz rply

  • @SCERT177
    @SCERT177 4 หลายเดือนก่อน

    എനിക്ക് ഓർമ ഉള്ളപ്പോൾ മുതൽ ഈ ചേച്ചിയെ കാണുന്നു. 30 plus

  • @rajeenareji4387
    @rajeenareji4387 2 ปีที่แล้ว

    Oyalee skininu pattumo

  • @ramlakuttimol6064
    @ramlakuttimol6064 ปีที่แล้ว

    അലോവേര ജെൽ ഏതാണ് നല്ലത്

  • @vimalabhai7748
    @vimalabhai7748 2 ปีที่แล้ว

    Mam raw rice aano

  • @നമഹ
    @നമഹ 2 ปีที่แล้ว +9

    ചേച്ചി പറഞ്ഞത് ശരിയാണ് ഓയിൽ സ്കിൻ പെട്ടന്ന് ചുളിയില്ല... പക്ഷെ വേറൊരു മാരണം ഉണ്ട് ഓപ്പൺ പോർസ്

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว

      Athe

    • @sreejaraj2790
      @sreejaraj2790 2 ปีที่แล้ว

      Oily acne prone skin nu pattumo ith??

    • @bindukrishnamani3998
      @bindukrishnamani3998 2 ปีที่แล้ว

      സത്യം മുഖകുരു, ഓയിൽ, ഒരു ഫൌണ്ടേഷൻ പറ്റില്ല . ഇപ്പൊ ഹാപ്പി 47ആയി ഇപ്പോഴും skin സൂപ്പർ

  • @aleenasooraj6213
    @aleenasooraj6213 2 ปีที่แล้ว

    Fresh aloevera jell use cheyavo

  • @ashjo5663
    @ashjo5663 2 ปีที่แล้ว +46

    60 വയസിലും ചെറുപ്പമായിരിക്കണം

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 ปีที่แล้ว

    താങ്ക്സ് ചേച്ചി

  • @AS-te6vc
    @AS-te6vc 2 ปีที่แล้ว +8

    Ithu oily skin ullavarkku patumo. Oil skin ullavark ullath onnu paranju tharamo chechi

  • @ayishabeevi7251
    @ayishabeevi7251 2 ปีที่แล้ว +10

    Almond ഓയിൽ ഏത് ആണ് നല്ലത്
    ഏതു കമ്പനിയുടേത്?? പ്ലസ് reply

  • @jaicyfrancis3333
    @jaicyfrancis3333 2 ปีที่แล้ว

    Rose water cherkamo

  • @haseenam2615
    @haseenam2615 2 ปีที่แล้ว

    Kuttikalkku use cheyyan patto

  • @shuhaib8974
    @shuhaib8974 2 ปีที่แล้ว +82

    ഇപ്പോ 50 കഴിഞ്ഞാലേ പ്രായം ആവുന്നുള്ളു

    • @dddfdddd56
      @dddfdddd56 2 ปีที่แล้ว +8

      Ennalum aakunnilla..🥰🥰🥰

    • @vamelodiesland3647
      @vamelodiesland3647 2 ปีที่แล้ว +17

      Ayyo ennalum 35 vayasu oru vayasano🤔 appol nayanthara oke

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 ปีที่แล้ว +1

      😜😂

    • @fayhaameena2612
      @fayhaameena2612 2 ปีที่แล้ว

      @@vamelodiesland3647 avar ellam full plastic surgery alle nammal sadaranakkar alle

    • @ennapannakaduppava8579
      @ennapannakaduppava8579 2 ปีที่แล้ว

      Athu eee thallaikki paranju manasilakkanam

  • @manjusethna3087
    @manjusethna3087 2 ปีที่แล้ว

    How many days we can keep this cream

  • @healthandwealthy
    @healthandwealthy 2 ปีที่แล้ว

    I have watched your programme years back in TV. Now also you look same

  • @geetharajapradeep1914
    @geetharajapradeep1914 2 ปีที่แล้ว +4

    45 vayasuvare cheruppama.

  • @fathimathmarwa5382
    @fathimathmarwa5382 2 ปีที่แล้ว

    Yedh ricaan pchariyano pls rply

  • @sheelababu1983
    @sheelababu1983 2 ปีที่แล้ว +2

    Oily skin ullavarkku use cheyyamo

  • @chandhana457
    @chandhana457 2 ปีที่แล้ว +10

    35വയസ്സ് ചെറുപ്പം അല്ലെ ചേച്ചി....

  • @lulumol6951
    @lulumol6951 2 ปีที่แล้ว +2

    വെളിച്ചണ്ണക്ക് പകരം തേങ്ങാപാൽ പറ്റുമോ മേഡം

  • @subhashp7638
    @subhashp7638 2 ปีที่แล้ว

    Surya t v yil eppozhum kanunnaparipadiyanu madathinnu annukanda athe prayam njan plus onenu padikkunna samayamayirunnu annu tips pareekshichu nokkumayirunnu

  • @ramseenak2004
    @ramseenak2004 2 ปีที่แล้ว +6

    ചേച്ചി വീട്ടിലെ അലോ വരയുടെ ജെല്ല് എടുത്താൽ മതിയോ

  • @smeetajaison930
    @smeetajaison930 2 ปีที่แล้ว +3

    Is this cream suitable for oil skin?

  • @saliniss3261
    @saliniss3261 2 ปีที่แล้ว

    Arippodi varuthedukkendathudo chechi .pls reply

  • @awmgamre9798
    @awmgamre9798 2 ปีที่แล้ว

    Pacharipodi ano maam

  • @nehlashifnas1558
    @nehlashifnas1558 2 ปีที่แล้ว +3

    Eaniku 30 onnum ayyilla .but 2 baby ayapo thonni thudagi. Powder polum idatha al anne njan but . second pregnancy periodil makeup cheyanum hair carrying okay cheyan thonnarunde

  • @ammuunnyammu1233
    @ammuunnyammu1233 2 ปีที่แล้ว

    Kandal prayam kooduthal ningalkku thonnum

  • @parvathychandran739
    @parvathychandran739 2 ปีที่แล้ว

    Chechi pachari ano upayogikkunnathu

  • @sunithaajesh6255
    @sunithaajesh6255 2 ปีที่แล้ว +5

    vitamin E capsul pattumo

  • @sahalaaslamzayed
    @sahalaaslamzayed 2 ปีที่แล้ว

    Varutha powder ano

  • @shajitha.s5112
    @shajitha.s5112 2 ปีที่แล้ว

    Room temperaturil ethra diivasam vekkam

  • @shamnahaneefa5245
    @shamnahaneefa5245 2 ปีที่แล้ว +2

    35 years old ennu parayunnadhu oru vayas alla
    After 45 kazhiumbol aanu wringls kaanunne. Adhinulla tips para. Ippollum nammude skin baby skin thanne

  • @fousyrasheed6835
    @fousyrasheed6835 2 ปีที่แล้ว

    Rice powder aano mam

  • @sharanyashashi2080
    @sharanyashashi2080 2 ปีที่แล้ว +10

    Pandu TV il kandittundu.sure aayi try cheyyum,enikku ഭയങ്കര dryskin aanu

  • @binishkumar6700
    @binishkumar6700 2 ปีที่แล้ว

    Olive oil use cheyyamo

  • @ennapannakaduppava8579
    @ennapannakaduppava8579 2 ปีที่แล้ว +11

    Chechi.. 35 vayasil charmam nannakkam ennu anu thumbnail... Actually 35 vayasu oru vayase alla... U can day 45 years.. Which is better

  • @Vanaja.T
    @Vanaja.T 2 ปีที่แล้ว

    You are great

  • @kunjaikunjai1131
    @kunjaikunjai1131 2 ปีที่แล้ว

    ഫ്രിഡ്ജിൽ വെക്കണോ? പുറത്ത് എത്രനാൾ ഇരിക്കും

  • @sunithasreekanth9169
    @sunithasreekanth9169 2 ปีที่แล้ว

    hair tips edumo mam

  • @renjithaabhinand3676
    @renjithaabhinand3676 2 ปีที่แล้ว +1

    Surya chanil pandu kandatha epo vendum

  • @bijupaul7132
    @bijupaul7132 2 ปีที่แล้ว +3

    Aloevera gel and Badam oil ഏത് ബ്രാൻഡ് ആണ്

  • @MMuthalal
    @MMuthalal 2 ปีที่แล้ว +3

    New sub aane ensw skin ton iruniraman chechi waitwning pack ittal appol ullathe ullu veendum pazhaya poleya perminent skin waitening pack paranju tharumo? Pls 32years old

    • @giraja7947
      @giraja7947 2 ปีที่แล้ว

      Thank you very much chechi..🙏😊

  • @hidakitchen9345
    @hidakitchen9345 2 ปีที่แล้ว

    try cheyyam

  • @jayashreeshreedharan7853
    @jayashreeshreedharan7853 ปีที่แล้ว

    Honey is also good moisturize r