100% മുടികൊഴിച്ചിൽ മാറ്റി മുടി തഴച്ചു വളരാൻ | How to Fast Growth Hair | Ethnic Beauty Court

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്നൊരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ചിലര്‍ക്ക് മുടി വളര്‍ന്ന് വരുമ്പോഴേയ്ക്കും മുടിക്ക് കട്ടി കുറഞ്ഞ് തീരെ ഉള്ള് ഇല്ലാത്ത അവസ്ഥ കാണാം. മുടികൊഴിച്ചിൽ (Hair Loss). പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനവും ​പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നു.
    വിറ്റാമിൻ എ, ബി 12, ഡി, സി എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ തടയാൻ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക.!
    The Mirror Beauty salon and spa, Tutors Ln, TRA - 13 - 25, Statue Palayam Thiruvananthapuram Kerala - 695001
    SUBSCRIBE : goo.gl/QznCSz

ความคิดเห็น • 36

  • @സ്നേഹമാണ്മദീന
    @സ്നേഹമാണ്മദീന 2 ปีที่แล้ว +12

    നിങ്ങളെ കാണുമ്പോൾ ഒരു postive എനർജി ആണ് 🙂

  • @ashadevu9716
    @ashadevu9716 2 ปีที่แล้ว

    👌chechi.. Nalla soap talcom powder koodi parayamo

  • @Abhishek-y6u
    @Abhishek-y6u 2 ปีที่แล้ว +2

    Mudi കായ പോവാൻ എന്താ ചെയ്യാ ഒന്ന് പറഞ്ഞു തരുമോ plzz

  • @divyadinesh2679
    @divyadinesh2679 ปีที่แล้ว

    Chlorin wateril orupade mudi kozhiyunnu athine entha oru solution. Dubail anne🎈njan

  • @T.s_Ajitha
    @T.s_Ajitha 2 ปีที่แล้ว +2

    സുമിത്രയെ പോലെ ഉണ്ട്. കാണാൻ.

  • @THEJUDEFAMILY
    @THEJUDEFAMILY ปีที่แล้ว

    Very useful vedio 👍

  • @divyamanoj4469
    @divyamanoj4469 2 ปีที่แล้ว +2

    അരി ചോറ് വെക്കുന്നതാണോ അതോ പച്ചരി ആണോ

  • @divyachithu6154
    @divyachithu6154 ปีที่แล้ว

    Mudiyile kaya mattan enthenkilm treatment undo

  • @sajeenas4270
    @sajeenas4270 2 ปีที่แล้ว +1

    Madam, enik pigmentation maruvan medicine paranju tharumo, please

  • @neenuvu3052
    @neenuvu3052 ปีที่แล้ว

    Tharan pokanulla vazhi parayuvo

  • @sujithavinusujithavinu1840
    @sujithavinusujithavinu1840 2 ปีที่แล้ว +2

    chechi ithe cheythal mudi valuthavumo

  • @SUBINA1992
    @SUBINA1992 2 ปีที่แล้ว +1

    Body scars remove cheyyan home remedies undo madam??

    • @shahinashahi7834
      @shahinashahi7834 2 ปีที่แล้ว

      Magnesyude organic body wash adipoli prdct anu mam

  • @lijokmlijokm9486
    @lijokmlijokm9486 2 ปีที่แล้ว +1

    ഹായ് ethenic beauty ❤

  • @divyam.n6296
    @divyam.n6296 2 ปีที่แล้ว +1

    ഇതുപോലെത്തെ വീഡിയോ tips ഇടനെ

  • @Hiux4bcs
    @Hiux4bcs 2 ปีที่แล้ว +1

    നിങളേ പണ്ട് കാണും പോലേ തന്നേ age ആകുന്നില്ലേ

  • @nickgaming216
    @nickgaming216 2 ปีที่แล้ว +2

    Your hair..... 👌

  • @manjujayanmanju2933
    @manjujayanmanju2933 ปีที่แล้ว +3

    എന്നിട്ട് ചേച്ചിക്ക് തഴച്ചു വളർന്നില്ലാലോ 😒

  • @anilkumarp795
    @anilkumarp795 2 ปีที่แล้ว

    സൂപ്പർ ചേച്ചി

  • @smithag7877
    @smithag7877 2 ปีที่แล้ว +1

    Thank you mam

  • @graj6669
    @graj6669 2 ปีที่แล้ว +1

    👌

  • @ammu7585
    @ammu7585 2 ปีที่แล้ว

    എൻ്റെ കയി കല്ലിൻ്റെ മുടി പോഗണം

  • @abhinamyvlogs6561
    @abhinamyvlogs6561 ปีที่แล้ว

    Pachari aano

  • @ilanishasworld2723
    @ilanishasworld2723 2 ปีที่แล้ว

    Chechi suuuperrr

  • @jyothishankar7595
    @jyothishankar7595 2 ปีที่แล้ว

    Good❤

  • @ranisanthosh1384
    @ranisanthosh1384 2 ปีที่แล้ว

    👌👍😍

  • @shabanaasmi5563
    @shabanaasmi5563 2 ปีที่แล้ว

    👌👌👌👌👌

  • @jaimolmanuel1471
    @jaimolmanuel1471 2 ปีที่แล้ว

    👍🥰🥰

  • @ammu7585
    @ammu7585 2 ปีที่แล้ว

    😁

  • @rajikumargopalakurup8393
    @rajikumargopalakurup8393 2 ปีที่แล้ว

    👌