ആടുജീവിതം സന്തോഷവും സമ്പത്തും നൽകുന്നു
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- നല്ല രീതിയിൽ ചെയ്തു കഴിഞ്ഞാൽ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകുന്ന ഏറ്റവും നല്ലൊരു മേഖല തന്നെയാണ് ആട് വളർത്തൽ നല്ല മനസ്സോടുകൂടി ക്ഷമ അവലംബിച്ചു കഴിഞ്ഞാൽ വരും തലമുറയ്ക്ക് സമ്പത്ത് സ്വരൂപിക്കുക എന്നുള്ള ആഹാര മേഖല സംരക്ഷിക്കുക എന്നുള്ള ദൗത്യവും ഇതിൽ കൂടി പൂർണ്ണമാകുന്നു #ehilamudeen #goat #eden #farming #goatfarming #goatfarm #rajasthan #kerala
Mashaallah🥰👍
ലാഭം കിട്ടിബോൾ സന്തോഷവും നഷ്ടം വരുമ്പോൾ സങ്കടവും ഉണ്ടാവുന്നു 😂
😂
❤
പാലിന്റെ ആവശ്യത്തിന് ഇവയെ വളർത്താമോ
Reat for chemari
6500
ഇക്ക എനിക്ക് ഒരു 10 ചെമ്മറി ade venam എങ്ങനെ യാണ് വില
6500rs
എനിക്ക് ഒരു മുട്ടൻ വേണം വില എത്രയാണ്
12000 to
❤️