ജീവിതത്തിൽ ഒരാളെയും പറ്റിക്കാതെയും അധ്വാനിച്ചു ജീവിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ ഉയരങ്ങളിൽ എത്തിപ്പെടും എന്നതിനുള്ള ഉത്തമ ഉദാഹരണം ആണിദ്ദേഹം. സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹
ഇത്രയും അനുഭവം മൂന്ന് മാസം കൊണ്ട്..... ഇതുപോലെ തിരിച്ചു പ്രതികരിച്ചാൽ കുടുംബവും പട്ടിണി ആവും എന്ന് കരുതി കരഞ്ഞു തീർക്കുന്നു അനേകം പ്രവാസികൾ ഇനിയും ഉണ്ട് പിന്നെയും ഉണ്ടാകും...... എന്റെ അനുഭവത്തിൽ അറബികൾ അത്രയും പ്രശ്നമില്ലാ നമ്മുടെ നാട്ടുകാർ ആണ് ഇവരെ കൊണ്ട് ഇതെല്ലാം ചെയ്യാൻ പഠിപ്പിച്ചത് ഒരു ഇന്ത്യക്കാരൻ മുതലാളിക്ക് വേണ്ടി അനേകം കുടുംബത്തിലെ അംഗങ്ങളെ യാണ് ദുരന്തത്തിൽ ആക്കുന്നത്......
അധ്വാനിക്കാൻ മടിയില്ലാത്ത ഒരു ചെറുപ്പക്കാരനെ കണ്ടു മാഷാ അള്ളാ.....🎉🎉🎉🎉🎉 പടച്ചവൻ നല്ല മക്കളെ തരട്ടെ ദീർ ഘാരോഗ്യവും ആയുസും നൽകട്ടെ കുടുംബ്ബത്തിനെയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰🥰🤲🏼🤲🏼🤲🏼🤲🏼🤲🏼
അറബികളിൽ 90% നല്ല മനുഷ്യരാണ്❤ 10% മാത്രം ഇങ്ങിനെയെള്ളു,,,, ഇന്ത്യയിലും ഇല്ലെ സംഘിവാണങ്ങൾ ഇന്ത്യയെ പറയിപ്പിക്കാൻ വേണ്ടിട്ട്😂 അത് പോലെ കണ്ടാൽ മതി ഇതും,, പിന്നെ ഈ സൗദി പൈസ തന്നെയാണ് ഇപേ കാണുന്ന കേരളത്തിൻ്റെ മാറ്റം❤
ഞാന്‍ പ്രവാസിയായിട്ട് മുപ്പത്തിയൊന്ന് വര്‍ഷം കഴിഞ്ഞു ഇന്നും മൂകറ്റം കടം ബാക്കി ഇന്നുവരെ നേരായ രീതിയില്‍ ആണ് ജോലി ചെയ്യുന്നത് ഇന്‍ഷാ അളളാഹ് എന്നെ പോലുളളവര്‍ എന്നെങ്കിലും രക്ഷ പെടുമായിരിക്കും ദുആ ചെയ്യുക😢
Ma sha Allah 🎉🎉🎉പോപ്പൽ... നീ പണ്ടേ പുലിയല്ലേ.... 15 വർഷം മുന്നേ നമ്മളെ വീട്ടിൽ വയറിംഗ് ചെയ്തപ്പോൾ തന്നെ അവന്റെ അദ്ധ്വാന ശീലത്തിൽ അഭിമാനം തോന്നിയതാണ്, ബറക്കതിനു വേണ്ടി ദുആ ചെയ്തിരുന്നു.ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ... വീട്ടുകാർക്കും, നാട്ടുകാർക്കും കണ്ണിലുണ്ണി യായി കാര്യങ്ങളുമായി മുന്നോട്ടുപോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ അമീൻ....😊
ഇനിയും ഉയരങ്ങളിൽ എത്തട്ടെ, നമ്മുടെ നാട്ടിൽ എത്രയോ തൊഴിലാവസരങ്ങൾ ഉണ്ടെങ്കിലും അധ്വാനിക്കാൻ തയ്യാറാകാത്ത കുറെ മടിയന്മാർ ഇത് കേൾക്കുക,. കുഞ്ഞുനാൾ മുതൽ ചെറിയെ ജോലികൾ ചെയ്തു ജീവിച്ച പോപ്പലിനു 🎉.. ഒരു ജോലിയും ഇല്ല, എന്നു പറയുന്നവർക്കായി സമർപ്പിക്കുന്നു...
നൗഫലെന്ന പോപുൽ പേരിൽ തന്നെ വ്യത്യസ്തനായ ഈ സഹോദരനെ പരിചയപ്പെടുത്തിയ ഇക്കാക്കു നന്ദി ജീവിതം തന്നെ ഒരു ഞാണുമ്മേൽ കളിയാണെന്ന് ആരോ പറഞ്ഞത് ശരിക്കും പ്രാവർത്തിക മാക്കിയ വ്യക്തി , തല്ലു കൊണ്ടെങ്കിലും തിരിച്ചുകൊടുത്തു ഹജ്ജും നടത്തിമടങ്ങിവന്ന വീര കഥ വിവരിച്ചത് രസകരമായിരുന്നു ❤🙏
നിന്നെ അല്ലാഹ് അനുഗ്രഹിച്ചില്ലെങ്കിലും ഈ ദുനിയാവിൽ പിന്നെ ആരെയാണ് അല്ലാഹു അനുഗ്രഹിക്കുന്നത് ഞാനും ഒരു പ്രവാസിയാണ് ഞങ്ങൾക്ക് വേണ്ടി നീ പ്രാർത്ഥിക്കുന്നുണ്ടല്ലോ നിനക്കും നിന്റെ കുടുംബത്തിനും അല്ലാഹു സമാധാനം നൽകട്ടെ
Very very good. അഭിനന്ദിക്കുന്നു. Saudi ൽ Nurse ആയിജോലി ചെയ്തനാൾ മുതൽ വിചാരിച്ചതാണ് ഈ അറബിIndia യിൽ വരുമ്പോൾ രണ്ടു പറയണമെന്നു.അവിടെഒന്നുംഇവന്മാരെപറയാൻപറ്റില്ലല്ലോ. താങ്കൾ arabic രണ്ടുകൊടുത്തു എന്നറിഞ്ഞതിൽഒത്തിരിസന്തോഷം. അഭിനന്ദിക്കുന്നു. ദുഷ്ടകാട്ടാളന്മാർ. മിടുക്കൻ. മോനെചിരിച്ചുമടുത്തു. എത്ര സത്യമാണ്. ദൈവംകാത്തു. പട്ടിണികിടന്നാലും ആരും Saudi യുടെ വീട്ടിൽജോലിക്കുപോകരുതേ. ദൈവംകാത്തുപരിപാലിച്ചു.
19 അല്ല, 12 വയസ്സിൽ മുതൽ തൊഴിൽ ചെയ്ത പലരും കാണും, ഈ വീഡിയോ കാണുന്നവരിൽ. അതല്ല പ്രധാനം, ഒട്ടുമിക്കവരിലും കാണാത്ത മറ്റൊരു തിരിച്ചറിവ് ഇദ്ദേഹത്തിനുണ്ടാർന്നു, സമ്പാദ്യശീലം. 1973 ൽ കപ്പലണ്ടി വറുത്ത് വിൽക്കും. എല്ലാ ദിവസവും 10 മുതൽ 25 രൂപ ബാക്കിയുണ്ടാകും. ഒരു മാസത്തെ നീക്കുബാക്കി കൊണ്ട് 5 സെന്റ് കിട്ടും, ഒരു കൊല്ലത്തെ കൊണ്ട് 60 സെന്റ്.... പക്ഷെ ചെയ്തില്ല, ആരും ചെയ്തിട്ടില്ല. സമ്പാദ്യശീലം പുണ്യമാണ് എന്ന് തിരിച്ചറിഞ്ഞവർ, അര നൂറ്റാണ്ട് കഴിഞ്ഞ ഇന്നും എത്ര ശതമാനം ഉണ്ട്
നിശ്ചയദാർഢ്യം ഉള്ള യുവാവിനെ യാതൊരു പ്രതിബന്ധതയും തടസ്സമാകുകയില്ല, കരുണാമയനായ സർവ്വേശ്വരൻ അദ്ദേഹത്തിനും കുടുംബത്തിനും ആയുസ്സും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ.......😊
കഴിഞ്ഞ 28 വർഷമായി അറബി നാട്ടിൽ ഇപ്പോൾ അയാൾ ഇട്ടു തന്ന സൂപ്പർ മാർക്കറ്റ് നോക്കി നടത്തി കൊണ്ടുപോകുന്നു. മോഷ്ടിക്കാത്തത് കൊണ്ട് വർഷാവർഷം ശമ്പളത്തിന്റെ പത്തിരട്ടിയോളം എങ്കിലും സക്കാത്തും തരുന്നുണ്ട്.
സൗദീം വേണ്ട ഒരു കോപ്പും വേണ്ട എങ്ങനേം എനിക്ക് എൻ്റെ ഇന്ത്യയിൽ എത്തിയാൽ മതീന്ന്.......❤ പുറത്ത് പോയി വന്നവർ പറയുമ്പോൾ സങ്കടം വരുന്നു, ഇന്ത്യയെക്കുറിച്ച് അഭിമാനവും
ഇക്കരക്ക് അക്കരപ്പച്ച ഉണ്ടിരിക്കുന്ന നായർക്ക് വിളി തോന്നി എന്നതു പോലെ. .. ഗൾഫിൽ പോയി പൂതി മാറി .... കഠിനമായ അദ്വാനികൾക്ക് നളിനമായ സുഖ ലോലുപമായ ജീവിതം ദൈവം തരും ... എല്ലാ വിധ ആശംസകൾ നേരുന്നു 🙏 🙏❤️🙏
ഇദ്ദേഹത്തേ പോലെ യുള്ള മഹത്ത് വ്യക്തിത്വത്തിന്ന് വേണ്ടി കേരളം പ്രത്യേക അംഗീകാരം സ്വാതന്ത്ര ദിനത്തിൽ അല്ലെങ്കിൽ കേരള പിറവി ദിനത്തിൽ കേരള ജനതക്കു വേണ്ടി മഹത്തായ അംഗീകാരം കൊടുക്കേണ്ടത്. ഇദ്ദേഹത്തെ ജനങ്ങൾക്കു പരിചയപെടുത്തിയ ചാനലിന് 1000 അഭിനന്ദനങ്ങൾ
Monu.....God B you.... അറബി നിന്നെ അടിച്ചത് നന്മയ്ക്കായ് കരുതുക ... നമ്മൾ മുന്നോട്ട് പോകേണ്ടത് എങ്ങിനെയെന്ന് അനുഭവം നമ്മെ പഠിപ്പിച്ചു. അതാണ് സത്യം. :: എല്ലാഫീൽഡിലും താങ്ങും തണലുമായി ദൈവം കൂടെയുണ്ടാകട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
നമ്മുടെ ഗൾഫ് മലയാളി സഹോദരങ്ങളുടെ വേദന ശരിക്കും ഇതിൽ വ്യക്തമാണ്.അതിൽ ചിലവർ അവിടെ രക്ഷപിടിക്കും.ഈ സഹോദരൻ സമയം അവിടെ കളയാതെ നാട്ടിൽ എത്തി ഒരു ജീവിതം മാർഗം കണ്ടു മിടുക്കൻ നമിക്കുന്നു❤
3 മാസ പ്രവാസ ജീവിതം കൊണ്ട് ജീവിതം പഠിച്ച താങ്കൾ നാട്ടില്‍ സകല കലാ വല്ലഭന്‍ ആയി അടിപൊളി chankootam സമ്മതിച്ചിരിക്കുന്നു 17 വര്‍ഷമായി namukonnum padikaanayittilla ഉയരങ്ങളില്‍ എത്തട്ടെ ❤❤❤
മോയിനൂസ്,ഇങ്ങനെയുള്ള ആൾക്കാരെ നിങ്ങള് തിരഞ്ഞു പിടിച്ചു വീഡിയോ ചെയ്യുന്നതിന് നിങ്ങള്ക്ക് ആദ്യം ഓര് സല്യൂട്ട് . ആ പയ്യന് ദൈവം ധാരാളമായി അനുഗ്രഹം കൊടുക്കട്ടെ .നേരായ മാർഗത്തിൽ കൂടി ആണല്ലോ പണം സമ്പാതിച്ചത്. ദൈവം അത് കാണുന്നുണ്ട് , തക്കതായ പ്രതിഫലം കൊടുക്കുകയും ചെയ്യും.
Keep it up bro pappal❤ നാട്ടിലും നിന്ന് ജീവിധം മുന്നോട്ട് കൊണ്ടുപോവാം എന്ന് കാണിച്ചു തന്നു ലൈഫിൽ നിങ്ങളൊന്നും പെട്ടുപോവില്ല കാരണം ഏതുജോലിയും ചെയ്യാൻ തയ്യാറാണ് ❤❤
ഞാൻ ഒരു പ്രവാസി ആണ് മക്കളെ വിട്ടു ഭർത്താവിനെ കുടുംബത്തെ എല്ലാം വിട്ട് എത്ര കൊല്ലമായി ഈ കുവൈറ്റില് ഇന്ന് പോകാൻ നാളെ പോകാൻ തിരിച്ചു എന്നുള്ള ഒരു തോന്നൽമാത്രം ഓരോ കടങ്ങൾ.
ഇതുപോലെ ഒരു അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് സൗദിയിൽ റിയാദിലെ😢 എൻറെ കഫെയിൽ ഒരു തള്ള ആയിരുന്നു അവളും ശമ്പളം തരില്ല ചോദിച്ചു കഴിഞ്ഞാൽ ഫോണിൻറെ കേബിൾ വയർ കൊണ്ട് തല്ലുക കുറെ ഞാൻ അനുഭവിച്ചു ഒരു ദിവസം അത് വാങ്ങി ഞാൻ വലിച്ചെറിഞ്ഞു എന്നിട്ട് ഞാൻ അവിടുന്ന് ചാടി ഭക്ത എന്ന് പറഞ്ഞ സ്ഥലത്ത് ഒരുപാട് മലയാളികളുണ്ട് അവരെ എടുത്തു പോയി എൻറെ കാര്യം പറഞ്ഞു അവരെനിക്ക് ഒരു ജോലി ശരിപ്പെടുത്തി മൂന്നുകൊല്ലം നിന്നതിനു ശേഷം നാട്ടിലേക്ക് തിരിച്ചു പോന്നു ഇപ്പോൾ അൽഹംദുലില്ല ഞാൻ നാട്ടിലുണ്ട്
ഒരു മെഡ അറബിയുടെ കാര്യം ഒഴിച്ചാൽ കഥയിലെ ആ നാട്ടിലെയും ഈ നാട്ടിലെയും കഥാപാത്രങ്ങളെല്ലാം നന്മയുടെ പ്രതീകങ്ങൾ.... പൊരുതി ജയിക്കാൻ മോട്ടിവേറ്റ് ചെയ്യുന്ന ഒരു നല്ല ചെറുപ്പക്കാരൻ.... പോസിറ്റീവായ ജീവിത വീക്ഷണങ്ങൾ ഉള്ളവൻ... മനസ്സിരുത്തി കേട്ടാൽ ഒരു കൗൺസിലറുടെ മോട്ടിവേഷൻ ക്ലാസിനേക്കാൾ ഫലപ്രദം...❤
Njan jeddayil 4 varsham joli cheithirunnu.ippozhum 9 varshayi pravasi aanu. ആ അറബിക്ക് ഒന്ന് ഇട്ട് കൊടുത്തു എന്ന് കേട്ടപ്പോൾ ഒരു പെരുന്നാളിൻ്റെ സന്തോഷം തോന്നി.❤❤
Yaman border il Evida brother 12 floor ulla building potte 8 floor ulladh undo Endhayalum jeevidham nalla reedhiyil potte ma sha Allah Language is the most importance when you are working in arabic country adhundengil namuk 80% problems issue illadhe solve cheyyam
ഞാനും രക്ഷപെട്ടു പോന്നതാണ് എല്ലാം കഴിഞ്ഞു 16 മണിക്കൂർ ഡ്യൂട്ടി പതിനായിരം രൂപ വീട്ടിലോട്ട് അയച്ചാൽ ആയി രണ്ടാമത്തെ വിസ എടുത്തു എമർജൻസി എടുത്തു മുങ്ങി ഇപ്പോൾ വലിയ കുഴപ്പം ഇല്ല 😄😄👍🙏മാഷാഅല്ലാ🙏🙏
മിക്ക അറബികളും ക്രൂരന്മാർ ആവാനുള്ള മെയിൻ കാരണം നമ്മൾ മലയാളികൾ തന്നെയാണ്. ആദ്യമാദ്യം മലയാളികളാൽ പറ്റിക്കപ്പെടുന്ന അറബികൾ പിന്നീട് ചെല്ലുന്നവരോട് അതിൻറെ അരിശം തീർക്കുക പതിവാണ്. ബിസിനസ് സ്ഥാപനങ്ങളും കുടുംബവും മറ്റും അമിത വിനയവും മറ്റും കണ്ടു വിശ്വാസത്തിൻറെ പേരിൽ മലയാളിയെ ഏൽപ്പിച്ച് അറബി രണ്ടോ മൂന്നോ ദിവസം തൻറെ അത്യാവശ്യങ്ങൾക്ക് പോയിട്ട് വരുമ്പോഴേക്കും അയാളുടെ കൂടും കുടുക്കയും എടുത്ത് മലയാളി സ്ഥലം വിട്ടിട്ട് ഉണ്ടാകും. പതിനായിരമോ ഇരുപതിനായിരം രൂപ ശമ്പളത്തിൽ അറബി നാടുകളിലേക്ക് ജോലിക്ക് പോകുന്ന മലയാളി രണ്ടോ മൂന്നോ അഞ്ചോ വർഷം കഴിയുമ്പോൾ പെട്ടെന്ന് തിരിച്ചു വരുന്നു. ലക്ഷ്യങ്ങളുടെയും കോടികളുടെ വീട് വയ്ക്കുന്നു. സ്ഥലങ്ങൾ വാങ്ങുന്നു ലക്ഷ്വറി കാറുകൾ വാങ്ങുന്നു. തിരിച്ചു പോകുന്നില്ല. അടിപൊളി ആഡംബര ജീവിതം. ഇവന് ഈ പണം എവിടെ നിന്ന് ഉണ്ടായി. കൂടും കുടുക്കയും നഷ്ടപ്പെട്ട അറബി പിന്നെ വരുന്ന ജോലിക്കാരനോട് ഏത് രീതിയിലായിരിക്കും പെരുമാറുക എന്ന് ഇത്തരം വിഷവിത്തുകൾ ചിന്തിക്കാറില്ല. അവർ പൊടിപ്പും തൊങ്ങലും വെച്ച് ഒരു കഥ ഉണ്ടാക്കും. അത് പറഞ്ഞു പ്രചരിപ്പിക്കും. എൻറെ നാട്ടിൽ തന്നെ അറബിയെ മുക്കി മുങ്ങിയ ഒരുപാട് പേരെ എനിക്കറിയാം. അറബികളോട് വളരെ മോശം സംസാരിക്കുന്ന ഒരുപാട് മലയാളികൾ ഉണ്ട് എന്നുള്ള കാര്യം ആർക്കും നിഷേധിക്കാൻ കഴിയില്ല. ഗൾഫിൽ പോയിട്ടുള്ള എല്ലാവർക്കും അത് അറിയാവുന്നതാണ്. അറബി നല്ല രീതിയിൽ നമ്മളോട് സംസാരിച്ചാലും അവനെ ഊതി മോനേ എന്നും മൈരേ എന്നും കുണ്ണേ എന്നുമൊക്കെ അഭിസംബോധന ചെയ്തുകൊണ്ട് ചിരിച്ച് മറിഞ്ഞ സംസാരിക്കുന്ന മലയാളികളെ ധാരാളമായി കാണാം. എല്ലാ കള്ളത്തരങ്ങളും അവരെ പഠിപ്പിച്ചത് മലയാളികൾ തന്നെയാണ്. ഇപ്പോൾ അവിടെ സ്വദേശികൾക്ക് ഇടയിൽ ഒരാളെ ജോലിക്ക് വയ്ക്കുമ്പോൾ നാം എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ള ബോധവൽക്കരണ ക്ലാസുകൾ പോലുംഉണ്ട്. ഇങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാക്കിയെടുത്തത് നമ്മൾ മലയാളികൾ തന്നെയാണ്. ഇനി വെച്ച് അനുഭവിക്കുക. ആരും ജോലി അന്വേഷിച്ച് അങ്ങോട്ടു പോകാതിരിക്കുന്നതാണ് ഉചിതം. നമ്മെ അവർ എല്ലാരീതിയിലും അളന്ന് തിട്ടപ്പെടുത്തി വെച്ചിരിക്കുകയാണ്. തറ പരിപാടികളൊന്നും ഇനി അവിടെ വിലപ്പോകില്ല. ഉള്ളതുകൊണ്ട് വിഷ്ണുലോകം തീർത്ത് ഇവിടെ ജീവിക്കുക. 15:27
@@mohamedriyas5326 കഴിഞ്ഞ 28 വർഷമായി അറബി നാട്ടിൽ തന്നെയാണ്. ഇപ്പോൾ അറബി ഇട്ട തന്ന സൂപ്പർ മാർക്കറ്റ് നടത്തി കൊണ്ടുപോകുന്നു. കയ്യിട്ട് വാരാത്തതുകൊണ്ട് വർഷാവർഷം ശമ്പളം കൂടാതെ സക്കാത് തരുന്നു മുണ്ട്. അതാകട്ടെ ശമ്പളത്തിന്റെ പത്തിരട്ടി എങ്കിലും ഉണ്ടുതാനും.
@@mohamedriyas5326 കഴിഞ്ഞ 28 വർഷമായി അറബി നാട്ടിൽ തന്നെയാണ്. ഇപ്പോൾ അറബി ഇട്ടു തന്ന സൂപ്പർ മാർക്കറ്റ് നോക്കി നടത്തുന്നു. വർഷാവർഷം ശമ്പളത്തിന്റെ പത്തിരട്ടി എങ്കിലും സക്കാത്തും തരുന്നുണ്ട്.
കഴിഞ്ഞ 28 വർഷമായി അറബി നാട്ടിൽ തന്നെയാണ്. ഇപ്പോൾ അറബി ഇട്ടു തന്ന സൂപ്പർ മാർക്കറ്റ് നോക്കി നടത്തുന്നു. വർഷാവർഷം ശമ്പളത്തിന്റെ പത്തിരട്ടിയോളം എങ്കിലും സക്കാത്തും തരുന്നുണ്ട്. മോഷ്ടിക്കാൻ നിന്നാൽ ഇതൊന്നും നടക്കില്ല.@@mohamedriyas5326
@@mohamedriyas5326അതേ 28 വർഷമായി. ഇപ്പോൾ അറബി ഇട്ടതാണ് സൂപ്പർമാർക്കറ്റ് നോക്കി നടത്തി കൊണ്ട് പോകുന്നു. മോഷ്ടിക്കാത്തത് കൊണ്ട് വർഷാവർഷം ശമ്പളത്തിന് പത്തിരട്ടിയോളം എങ്കിലും സക്കാത്തും തരുന്നുണ്ട്
ഞാനും പണ്ട് സൗദിയിൽ നിന്ന് അറബിയോട് തെറ്റി പോന്നതാണ് ഇപ്പൊ ദുബൈ യിൽ ഫ്രീ വിസയിൽ കഴിയുന്നു അൽഹംദുലില്ലാഹ് ഏതായാലും അവിടെ നിന്ന സമയം ഹജ്ജും ഉംറ യും സിയറാത്തും ചെയ്യാൻ പറ്റി റബ്ബിന് സ്തുതി
ഇത് വരെ moinus vlog സബ്സ്ക്രൈബ് ചെയ്യാത്തവർ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ 💕
ഞാൻ ചെയ്തിട്ടുണ്ട് തിരച്ചും വരണെ🙏🏼
എനിക്ക് ഫോൺ നമ്പർ തരുമൊ?
എന്തിനു @@Aysha_s_Home
Sathyamaya karyamannu adeham parayunne
എനിക്ക് ഇതേ പോലെ ഒരു അനുഭവം ഉണ്ട്
ഈ പ്രശ്നത്തിനിടയിൽ ആഗ്രഹം ചോദിച്ചപ്പോൾ ഉംറ ചെയ്യണം എന്ന് പറഞ്ഞത് മാഷാ അല്ലാഹ്
ജീവിതത്തിൽ ഒരാളെയും പറ്റിക്കാതെയും അധ്വാനിച്ചു ജീവിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ ഉയരങ്ങളിൽ എത്തിപ്പെടും എന്നതിനുള്ള ഉത്തമ ഉദാഹരണം ആണിദ്ദേഹം.
സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹🌹🌹
😂😂😂😂😂
Innu thiruchanu pattichu jeevikunnavar valaya nilayil allathavar athupolea thanneaa,enngilum oru thattu avanokkea kittum athu sure anu,ethra avnmar entea cash kondu poyii hmmmm
ഒന്നും മറച്ചു വക്കാതെ പ്രവാസത്തിന്റെ ബുദ്ധിമുട്ട് തുറന്നു പറഞ്ഞതിന് നന്ദി
വെറും തള്ള് അറബിയെ തല്ലിയിട്ടു അവൻ കേരളം കണ്ടിട്ടു വേണ്ടേ
ഇത്രയും അനുഭവം മൂന്ന് മാസം കൊണ്ട്..... ഇതുപോലെ തിരിച്ചു പ്രതികരിച്ചാൽ കുടുംബവും പട്ടിണി ആവും എന്ന് കരുതി കരഞ്ഞു തീർക്കുന്നു അനേകം പ്രവാസികൾ ഇനിയും ഉണ്ട് പിന്നെയും ഉണ്ടാകും...... എന്റെ അനുഭവത്തിൽ അറബികൾ അത്രയും പ്രശ്നമില്ലാ നമ്മുടെ നാട്ടുകാർ ആണ് ഇവരെ കൊണ്ട് ഇതെല്ലാം ചെയ്യാൻ പഠിപ്പിച്ചത് ഒരു ഇന്ത്യക്കാരൻ മുതലാളിക്ക് വേണ്ടി അനേകം കുടുംബത്തിലെ അംഗങ്ങളെ യാണ് ദുരന്തത്തിൽ ആക്കുന്നത്......
ആ
Enney oru malayali owner salary chodichadinu Thallan vannu.
സത്യമാണ് അടിച്ചാൽ ആരായാലും തിരിച്ചടിക്കണം@@mrctrading1497
ഒന്നും പറയാനില്ല ആ പയ്യന്റെ കാര്യങ്ങൾ കേട്ടപ്പോൾ അത്ഭുതം തോന്നി അവൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും അതിനുള്ള കഴിവ് അവനുണ്ട് 🙏🙏🙏👍👍👍👏👏👏🤝🤝🤝
😊I
സത്യമാണ്🥰🥰🙏🏼🥰
അധ്വാനിക്കാൻ മടിയില്ലാത്ത ഒരു ചെറുപ്പക്കാരനെ കണ്ടു മാഷാ അള്ളാ.....🎉🎉🎉🎉🎉 പടച്ചവൻ നല്ല മക്കളെ തരട്ടെ ദീർ ഘാരോഗ്യവും ആയുസും നൽകട്ടെ കുടുംബ്ബത്തിനെയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰🥰🤲🏼🤲🏼🤲🏼🤲🏼🤲🏼
അന്യനാട്ടിൽ പോയി നിന്റെ ധൈര്യം കാണിച്ചതിനു ബിഗ് സല്യൂട്ട്.... ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ..... സമ്മതിച്ചിരിക്കുന്നു വല്ലാത്ത ധൈര്യം 🌹🌹🌹🌹👏🏼👏🏼👏🏼👏🏼
❤🙏🙏🥰
നിങ്ങൾ ഉയരങ്ങളിൽ എത്തും. നിങ്ങളെ ഇന്ത്യയ്ക്ക് തന്നെയാണ് ആവശ്യം അതാണ് ദൈവത്തിന്റെ തീരുമാനം അധ്വാനമേ സംതൃപ്തി ❤️🔥🌹
👍🏻
Sathyam orupad kaziv ullavar videsath poi pani yeduthu ah rajyam usar aavunnu nammale naatil thanne vikasanam varatte
അറബിയെ തല്ലിയതിന് ഒരു അഭിനന്ദനം ഉണ്ട് ബ്രോ ❤❤😂😂
സന്തോഷം ആയോ
അടിപൊളി ബ്രദർ ❤️❤️❤️
Ninaku vishamam ayo@@faijasfaijasizzaemi310
40 വർഷം മുമ്പ് എനിക്ക് ചെയ്യാൻ പറ്റാതെ പോയത്.
അറബികളിൽ 90% നല്ല മനുഷ്യരാണ്❤ 10% മാത്രം ഇങ്ങിനെയെള്ളു,,,, ഇന്ത്യയിലും ഇല്ലെ സംഘിവാണങ്ങൾ ഇന്ത്യയെ പറയിപ്പിക്കാൻ വേണ്ടിട്ട്😂 അത് പോലെ കണ്ടാൽ മതി ഇതും,, പിന്നെ ഈ സൗദി പൈസ തന്നെയാണ് ഇപേ കാണുന്ന കേരളത്തിൻ്റെ മാറ്റം❤
ഞാന്‍ പ്രവാസിയായിട്ട് മുപ്പത്തിയൊന്ന് വര്‍ഷം കഴിഞ്ഞു ഇന്നും മൂകറ്റം കടം ബാക്കി ഇന്നുവരെ നേരായ രീതിയില്‍ ആണ് ജോലി ചെയ്യുന്നത് ഇന്‍ഷാ അളളാഹ് എന്നെ പോലുളളവര്‍ എന്നെങ്കിലും രക്ഷ പെടുമായിരിക്കും ദുആ ചെയ്യുക😢
Njanum 33 ayi kanneer mathram bakki
ഞാൻ 25വർഷം കടം തന്നെ
Najnum
എന്നെങ്കിൽ റബ്ബ് നല്ല കാലംതരും ഇൻശാഅല്ലാഹ്
Nammalum nd koode nattil family happy alle adhumadhi al hamdulillah 😍
Ma sha Allah 🎉🎉🎉പോപ്പൽ... നീ പണ്ടേ പുലിയല്ലേ.... 15 വർഷം മുന്നേ നമ്മളെ വീട്ടിൽ വയറിംഗ് ചെയ്തപ്പോൾ തന്നെ അവന്റെ അദ്ധ്വാന ശീലത്തിൽ അഭിമാനം തോന്നിയതാണ്, ബറക്കതിനു വേണ്ടി ദുആ ചെയ്തിരുന്നു.ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ... വീട്ടുകാർക്കും, നാട്ടുകാർക്കും കണ്ണിലുണ്ണി യായി കാര്യങ്ങളുമായി മുന്നോട്ടുപോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ അമീൻ....😊
19 മത്തെ വയസ്സിൽ 10സെന്റ് സ്ഥലം മാഷാ അല്ലാഹ് ❤️❤️❤️
ഇനിയും ഉയരങ്ങളിൽ എത്തട്ടെ, നമ്മുടെ നാട്ടിൽ എത്രയോ തൊഴിലാവസരങ്ങൾ ഉണ്ടെങ്കിലും അധ്വാനിക്കാൻ തയ്യാറാകാത്ത കുറെ മടിയന്മാർ ഇത് കേൾക്കുക,. കുഞ്ഞുനാൾ മുതൽ ചെറിയെ ജോലികൾ ചെയ്തു ജീവിച്ച പോപ്പലിനു 🎉.. ഒരു ജോലിയും ഇല്ല, എന്നു പറയുന്നവർക്കായി സമർപ്പിക്കുന്നു...
നൗഫലെന്ന പോപുൽ പേരിൽ തന്നെ വ്യത്യസ്തനായ ഈ സഹോദരനെ പരിചയപ്പെടുത്തിയ ഇക്കാക്കു നന്ദി ജീവിതം തന്നെ ഒരു ഞാണുമ്മേൽ കളിയാണെന്ന് ആരോ പറഞ്ഞത് ശരിക്കും പ്രാവർത്തിക മാക്കിയ വ്യക്തി , തല്ലു കൊണ്ടെങ്കിലും തിരിച്ചുകൊടുത്തു ഹജ്ജും നടത്തിമടങ്ങിവന്ന വീര കഥ വിവരിച്ചത് രസകരമായിരുന്നു ❤🙏
സൗദി വേണ്ട ഇന്ത്യയിലെത്തിയാ മതി. I love my India ❤❤ സഹോദരൻ എത്ര നല്ല മനുഷ്യനാ നല്ല അധ്വാനി നല്ല സ്വഭാവശീലം
😂😂 സത്യം ....but ഇവിടെ ചെലവ് കൂടുതൽ ആണ്
@@Revenge-n7w അതെ പക്ഷേ അദ്ദേഹത്തിന് ഉണ്ടായ വിഷമം കാരണം ആയിരിക്കാം ഇന്ത്യയിലെത്തിയാൽ മതി എന്നു പറഞ്ഞത്
നിന്നെ അല്ലാഹ് അനുഗ്രഹിച്ചില്ലെങ്കിലും ഈ ദുനിയാവിൽ പിന്നെ ആരെയാണ് അല്ലാഹു അനുഗ്രഹിക്കുന്നത് ഞാനും ഒരു പ്രവാസിയാണ് ഞങ്ങൾക്ക് വേണ്ടി നീ പ്രാർത്ഥിക്കുന്നുണ്ടല്ലോ നിനക്കും നിന്റെ കുടുംബത്തിനും അല്ലാഹു സമാധാനം നൽകട്ടെ
Aameen
സൗദിയിലെ പ്രതി സന്ദി ക്കിടയിലും ഉംറ ചെയ്യാൻ തോന്നിയ ആമനസാണ് എന്നെ കൂടുതലും അൽഭുതപ്പെടുത്തിയത്😍🤲♥️
അനായാൽ ഇങ്ങനെയാവണം അന്തസോടെ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന വ്യയ്ക്തിത്വം.. ഒരു BIG SALUTE മോനേ
കഷ്ടപ്പാടിന്റെ ഫലം ദൈവം കൊടുത്തു...
അധ്വാനിക്കാൻ ആരോഗ്യവും മനസ്സുമുണ്ട്.... ജീവിതത്തിന്റെ ലക്ഷ്യം മനസ്സിലാക്കിയ യുവാവ്.. ആശംസകൾ ❤️🌹
പ്രിയ സഹോദരന് ഇനിയും കൊടുക്കട്ടെ തമ്പുരാൻ ❤❤❤❤
അപ്പോൾ തല്ലിയതുകൊണ്ട് സുഖമായി നാട്ടിലെത്താൻ പറ്റി. അതൊരു നിമിത്തം മാത്രമാണ്. മോനു എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ.
എന്നെപ്പോലെ തെന്നെ
സഹോദരാ നിനക്ക് ഇനിയും ഉയർച്ചകൾ ഉണ്ടാകട്ടെ ജീവിതത്തിൽ 🙏🏻
Very very good. അഭിനന്ദിക്കുന്നു. Saudi ൽ Nurse ആയിജോലി ചെയ്തനാൾ മുതൽ വിചാരിച്ചതാണ് ഈ അറബിIndia യിൽ വരുമ്പോൾ രണ്ടു പറയണമെന്നു.അവിടെഒന്നുംഇവന്മാരെപറയാൻപറ്റില്ലല്ലോ. താങ്കൾ arabic രണ്ടുകൊടുത്തു എന്നറിഞ്ഞതിൽഒത്തിരിസന്തോഷം. അഭിനന്ദിക്കുന്നു. ദുഷ്ടകാട്ടാളന്മാർ. മിടുക്കൻ. മോനെചിരിച്ചുമടുത്തു. എത്ര സത്യമാണ്. ദൈവംകാത്തു. പട്ടിണികിടന്നാലും ആരും Saudi യുടെ വീട്ടിൽജോലിക്കുപോകരുതേ. ദൈവംകാത്തുപരിപാലിച്ചു.
പ്രവാസികളായ എല്ലാവരെയും കാക്കേണമേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
ആമീൻ
ആമീൻ
സന്മനസ്സുള്ള ആണൊരുത്തൻ.
ശരിക്കും ഇഷ്ടം തോന്നി❤
ഇദ്ദേഹം പറഞ്ഞത് അനുഭവിച്ചതാണ് ഞാൻ ഇന്നും പ്രവാസി 😢😢😢 എല്ലാം ശരിയാവും
സത്യം പറഞ്ഞാൽ സൗദിയിൽ വന്ന് അനുഭവിക്കാത്തവർ ചുരുക്കമാണല്ലേ
സൗദി എന്നു കേൾക്കുമ്പം തന്നെ പേടിയാണ്🙏🏼😢
സൗദിയിൽ പോയിട്ടുണ്ടോ@@Aysha_s_Home
എന്തിനു ?@@Aysha_s_Home
19 അല്ല, 12 വയസ്സിൽ മുതൽ തൊഴിൽ ചെയ്ത പലരും കാണും, ഈ വീഡിയോ കാണുന്നവരിൽ.
അതല്ല പ്രധാനം, ഒട്ടുമിക്കവരിലും കാണാത്ത മറ്റൊരു തിരിച്ചറിവ് ഇദ്ദേഹത്തിനുണ്ടാർന്നു, സമ്പാദ്യശീലം.
1973 ൽ കപ്പലണ്ടി വറുത്ത് വിൽക്കും. എല്ലാ ദിവസവും 10 മുതൽ 25 രൂപ ബാക്കിയുണ്ടാകും.
ഒരു മാസത്തെ നീക്കുബാക്കി കൊണ്ട് 5 സെന്റ് കിട്ടും, ഒരു കൊല്ലത്തെ കൊണ്ട് 60 സെന്റ്....
പക്ഷെ ചെയ്തില്ല, ആരും ചെയ്തിട്ടില്ല. സമ്പാദ്യശീലം പുണ്യമാണ് എന്ന് തിരിച്ചറിഞ്ഞവർ, അര നൂറ്റാണ്ട് കഴിഞ്ഞ ഇന്നും എത്ര ശതമാനം ഉണ്ട്
സൗദി എന്ന നരകം... അവിടെ കുറെ മതഭ്രാന്തന്മാരായ മൃഗങ്ങളും...😂😂
സത്യസന്താമായി മനസ്തുറന്നു സംസാരികുന്ന പച്ചാഅയാമനുഷ്യൻ 👍
നിശ്ചയദാർഢ്യം ഉള്ള യുവാവിനെ യാതൊരു പ്രതിബന്ധതയും തടസ്സമാകുകയില്ല, കരുണാമയനായ സർവ്വേശ്വരൻ അദ്ദേഹത്തിനും കുടുംബത്തിനും ആയുസ്സും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ.......😊
കഴിഞ്ഞ 28 വർഷമായി അറബി നാട്ടിൽ ഇപ്പോൾ അയാൾ ഇട്ടു തന്ന സൂപ്പർ മാർക്കറ്റ് നോക്കി നടത്തി കൊണ്ടുപോകുന്നു. മോഷ്ടിക്കാത്തത് കൊണ്ട് വർഷാവർഷം ശമ്പളത്തിന്റെ പത്തിരട്ടിയോളം എങ്കിലും സക്കാത്തും തരുന്നുണ്ട്.
Masha Allah Tabarakha Allah
Valla job വാക്കൻസി ഉണ്ടാകോ
Hii@@abdulgafoorkc2890
Vacancy undo
അതോണ്ട്??
ആട് ജീവിതം സിനിമയ്ക്കും മേലേ നില്ക്കും ഈ ഇക്കാന്റെ കഥ സിനിമയാക്കിയാൽ👌👌😂🥰👍👍
പലരും തെറ്റിദ്ധരിച്ചു കഥ എഴുതിയ ആൾ അറബിയെ കുറിച്ച് വെറുതെ ഭീകര കഥാപാത്രമാക്കി എന്ന്
@@mariyamary975 നി അനുഭവിക്കാത്ത കഥ നിനക്ക് വെറും കെട്ടുകഥ ആയിരിക്കും
@@mariyamary975iyaalk paara vachathum malayaliyanne
?
സത്യം, എല്ലാവർക്കും ഒരു പ്രചോദനം ആണ് ഈ പ്രിയ സഹോദരൻ, ഇത്ര നന്നായി ഇത് അവതരിപ്പിച്ച നിങ്ങൾക്കും എല്ലാവിധ അഭിനന്ദനങ്ങൾ
പാവം പൊന്നുമോൻ ഉംറ ചെയ്യാൻ ഭാഗ്യം ഉണ്ടായിട്ട് പോയതാണ് vishamikkanda
സൗദീം വേണ്ട ഒരു കോപ്പും വേണ്ട എങ്ങനേം എനിക്ക് എൻ്റെ ഇന്ത്യയിൽ എത്തിയാൽ മതീന്ന്.......❤ പുറത്ത് പോയി വന്നവർ പറയുമ്പോൾ സങ്കടം വരുന്നു, ഇന്ത്യയെക്കുറിച്ച് അഭിമാനവും
ഇക്കരക്ക് അക്കരപ്പച്ച
ഉണ്ടിരിക്കുന്ന നായർക്ക്
വിളി തോന്നി എന്നതു പോലെ. ..
ഗൾഫിൽ പോയി പൂതി മാറി ....
കഠിനമായ അദ്വാനികൾക്ക് നളിനമായ
സുഖ ലോലുപമായ ജീവിതം ദൈവം തരും ...
എല്ലാ വിധ ആശംസകൾ നേരുന്നു 🙏 🙏❤️🙏
നല്ല മനസ്സുള്ള സഹോദരൻ ദീർഘായുസ്സും ആരോഗ്യവും നാഥൻ നൽകട്ടെ
അറബി ഒന്ന് തല്ലിയാലും ആളെ മിടുക്കനാ ദൈവാനുഗ്രഹം ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു❤❤❤❤
ഞാൻ പെട്ട് നിക്കാ ബ്രോ നിങ്ങൾ രക്ഷപെട്ടു സന്തോഷം മാത്രം,എന്നെയും പ്രാർത്ഥനയിൽ.... 🤲🤲🤲🤲🤲🤲🤲🤲🤲🤲
നമിച്ചു. ജഗദീശ്വരന്റെ അനുഗ്രഹങ്ങൾ നിർലോഭമായി ഉണ്ടാകട്ടെ!
ഇദ്ദേഹത്തേ പോലെ യുള്ള മഹത്ത് വ്യക്തിത്വത്തിന്ന് വേണ്ടി കേരളം പ്രത്യേക അംഗീകാരം സ്വാതന്ത്ര ദിനത്തിൽ അല്ലെങ്കിൽ കേരള പിറവി ദിനത്തിൽ കേരള ജനതക്കു വേണ്ടി മഹത്തായ അംഗീകാരം കൊടുക്കേണ്ടത്. ഇദ്ദേഹത്തെ ജനങ്ങൾക്കു പരിചയപെടുത്തിയ ചാനലിന് 1000 അഭിനന്ദനങ്ങൾ
സത്യസന്ധമായി പറഞ്ഞു . അഭിനന്ദനങൾ 👍
ഞാൻ 15 വർഷം ആയി പോകും വരവുമായി പ്രവാസ ജീവിതം നാട്ടിൽ നിക്കാൻ പറ്റുനില ഒരു കടം തിരുമ്പോൾ മറ്റൊരു കടം ജീവിതം എത്ര നാൾ 😢😢😢
ഇതേ അവസ്ഥ തന്നെ എൻ്റേത്
"പണിയെടുത്താൽ
ശമ്പളം കൊടുക്കാത്ത കാട്ടറബി"
എന്നപേരിൽ തന്നെ ഒരു സിനിമ ഉണ്ടാക്കണം
😂
😂😂😂😂😂
Panni😂porke😂Tha😢😢😢kaL
അതു മാത്രം പോരെ തൊഴിലാളികളെ പറ്റിച്ചു പോകുന്ന മലയാളികൾ ഉൾപ്പെടെ ഇന്ത്യ കാരെ പറ്റിച്ചു പോകുന്ന മാൻ പവർ കാരു ഉണ്ട്
മോങ്ങിയെ പറ്റി ഇറക്കിയാലോ😂😂
നന്മയുള്ള മനസ്സുള്ളവൻ റബ്ബ അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
Aameen 🤲
ആമീൻ🥰🥰🤲🏼
ഒന്ന് കൊടുത്തത് നന്നായി. ഇനി അവൻ ജീവിതത്തിൽ ആരുടെയും മേലിൽ കൈ വെക്കരുത്.?
Kollathe vittenne orkumpol vishwasikam pattunniilla. Nalla polishuksre kittiyathane Wally's bhagyam.
Thenddi arabie chitha paràunnu
അറബിക് വല്ല കുഴപ്പം ഇല്ലാഞ്ഞത് ഭാഗ്യം അല്ലങ്കിൽ ഇക്കാക് റഹിം കാകന്റെ അവസ്ഥ വന്നിരുന്നു ഉംമ്പറ ചെയ്തല്ലോ മാഷാ അള്ളാഹ്
Monu.....God B you.... അറബി നിന്നെ അടിച്ചത് നന്മയ്ക്കായ് കരുതുക ... നമ്മൾ മുന്നോട്ട് പോകേണ്ടത് എങ്ങിനെയെന്ന് അനുഭവം നമ്മെ പഠിപ്പിച്ചു. അതാണ് സത്യം. :: എല്ലാഫീൽഡിലും താങ്ങും തണലുമായി ദൈവം കൂടെയുണ്ടാകട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Great thoughts makes a great person. Salutes to Popal... & Moinu for bringing it to the public.
നമ്മുടെ ഗൾഫ് മലയാളി സഹോദരങ്ങളുടെ വേദന ശരിക്കും ഇതിൽ വ്യക്തമാണ്.അതിൽ ചിലവർ അവിടെ രക്ഷപിടിക്കും.ഈ സഹോദരൻ സമയം അവിടെ കളയാതെ നാട്ടിൽ എത്തി ഒരു ജീവിതം മാർഗം കണ്ടു മിടുക്കൻ നമിക്കുന്നു❤
popal അടിപൊളിയാ മോനെ❤❤❤
*ഇവന്റെ ജീവതമാണ് മോട്ടിവേഷൻ.പണിയെടുക്കാൻ തയാറാണെങ്കിൽ കേരളത്തിൽ ഇഷ്ടംപോലെ പണിയുണ്ട്.*
അധ്വാനിക്കാൻ ഉള്ള മനസ്സുണ്ടെങ്കിൽ ആർക്കും വിജയം നേടാം 👍👍👍
3 മാസ പ്രവാസ ജീവിതം കൊണ്ട് ജീവിതം പഠിച്ച താങ്കൾ നാട്ടില്‍ സകല കലാ വല്ലഭന്‍ ആയി അടിപൊളി chankootam സമ്മതിച്ചിരിക്കുന്നു 17 വര്‍ഷമായി namukonnum padikaanayittilla ഉയരങ്ങളില്‍ എത്തട്ടെ ❤❤❤
ഇന്ത്യയുടെ മഹത്വം മനസ്സിലാക്കാൻ ഒരു അവസരം.
തിരിച്ചടിച്ചതിന് അഭിനന്ദനങ്ങൾ❤❤❤
ഇങ്ങനെ ഉള്ള ഇഷ്യൂ ഒന്നും ഇല്ലാതെ ജോലി നോക്കണം എന്നുണ്ടെകിൽ UAE യിൽ തന്നെ ആണ് ബെസ്റ്റ് 🔥🔥 UAE NO 1....👌👌👌
മോയിനൂസ്,ഇങ്ങനെയുള്ള ആൾക്കാരെ നിങ്ങള് തിരഞ്ഞു പിടിച്ചു വീഡിയോ ചെയ്യുന്നതിന് നിങ്ങള്ക്ക് ആദ്യം ഓര് സല്യൂട്ട് . ആ പയ്യന് ദൈവം ധാരാളമായി അനുഗ്രഹം കൊടുക്കട്ടെ .നേരായ മാർഗത്തിൽ കൂടി ആണല്ലോ പണം സമ്പാതിച്ചത്. ദൈവം അത് കാണുന്നുണ്ട് , തക്കതായ പ്രതിഫലം കൊടുക്കുകയും ചെയ്യും.
യുവാക്കൾ ക്കുരു മാതൃക യാക്കാൻ പറ്റിയ ജീവിതം. 19)വയസിൽ സ്വന്തം മായി സ്ഥലം വാങ്ങി .... 🤔
പടച്ചോൻ എന്നുമെന്നും കാത്തു പരിപാലിച്ച ഉയരങ്ങളിൽ എത്തട്ടെ
Keep it up bro pappal❤ നാട്ടിലും നിന്ന് ജീവിധം മുന്നോട്ട് കൊണ്ടുപോവാം എന്ന് കാണിച്ചു തന്നു ലൈഫിൽ നിങ്ങളൊന്നും പെട്ടുപോവില്ല കാരണം ഏതുജോലിയും ചെയ്യാൻ തയ്യാറാണ് ❤❤
ഞാൻ ഒരു പ്രവാസി ആണ് മക്കളെ വിട്ടു ഭർത്താവിനെ കുടുംബത്തെ എല്ലാം വിട്ട് എത്ര കൊല്ലമായി ഈ കുവൈറ്റില് ഇന്ന് പോകാൻ നാളെ പോകാൻ തിരിച്ചു എന്നുള്ള ഒരു തോന്നൽമാത്രം ഓരോ കടങ്ങൾ.
ഭർത്താവ് ഇല്ലേ ഗൾഫിൽ വനുകുടെ pullikk
@@nazarnazar4005 അപ്പോൾ മക്കൾ തനിച്ചു ആയി പോകില്ല യോ പോണം തിരിച്ചു. സാരമില്ല മക്കൾ ആരുടെ മുന്നിൽ പോയി കൈ നീട്ടരുത്
ഭർത്താവിന് പൊയ്ക്കൂടേ
ماشاءالله ഉംറ ചെയ്യാന്‍ കഴിഞ്ഞല്ലോ,,,🤲🤲🤲
ഇതുപോലെ ഒരു അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് സൗദിയിൽ റിയാദിലെ😢 എൻറെ കഫെയിൽ ഒരു തള്ള ആയിരുന്നു അവളും ശമ്പളം തരില്ല ചോദിച്ചു കഴിഞ്ഞാൽ ഫോണിൻറെ കേബിൾ വയർ കൊണ്ട് തല്ലുക കുറെ ഞാൻ അനുഭവിച്ചു ഒരു ദിവസം അത് വാങ്ങി ഞാൻ വലിച്ചെറിഞ്ഞു എന്നിട്ട് ഞാൻ അവിടുന്ന് ചാടി ഭക്ത എന്ന് പറഞ്ഞ സ്ഥലത്ത് ഒരുപാട് മലയാളികളുണ്ട് അവരെ എടുത്തു പോയി എൻറെ കാര്യം പറഞ്ഞു അവരെനിക്ക് ഒരു ജോലി ശരിപ്പെടുത്തി മൂന്നുകൊല്ലം നിന്നതിനു ശേഷം നാട്ടിലേക്ക് തിരിച്ചു പോന്നു ഇപ്പോൾ അൽഹംദുലില്ല ഞാൻ നാട്ടിലുണ്ട്
എന്ത് നല്ല മനുഷ്യൻ ചെറുപ്പം മുതലേ കിട്ടുന്ന പൈസ കൂട്ടിവെച്ചു സ്ഥലം വാങ്ങി എന്ന് കേട്ടപ്പോൾ ഇയാളുടെ കാല് തൊട്ട് നെറുകയിൽ വെയ്ക്കാൻ തോന്നി ❤❤❤
നൗഫൽ വലിയൊരു മോട്ടീവേഷനാണ്..
അധ്വാനിക്കാനുള്ള മനസുണ്ടേൽ എവ്ടെയും രാജാവിനെ ജീവിക്കാം..❤
ഒരു മെഡ അറബിയുടെ കാര്യം ഒഴിച്ചാൽ കഥയിലെ ആ നാട്ടിലെയും ഈ നാട്ടിലെയും കഥാപാത്രങ്ങളെല്ലാം നന്മയുടെ പ്രതീകങ്ങൾ.... പൊരുതി ജയിക്കാൻ മോട്ടിവേറ്റ് ചെയ്യുന്ന ഒരു നല്ല ചെറുപ്പക്കാരൻ.... പോസിറ്റീവായ ജീവിത വീക്ഷണങ്ങൾ ഉള്ളവൻ... മനസ്സിരുത്തി കേട്ടാൽ ഒരു കൗൺസിലറുടെ മോട്ടിവേഷൻ ക്ലാസിനേക്കാൾ ഫലപ്രദം...❤
നല്ല ഭംഗിയുള്ള വീട് 👍
മോനൂകാ ഇത് പോലുള്ള വീഡീയോകൾ ഇനിയും പോരട്ടെ 🫶🏻👍🏻🙏🏻🤲🏻
ഇവിടെ തൊഴിലില്ലായ്മ ഉണ്ടെന്ന് ആരു പറഞ്ഞു....? ഇദ്ദേഹത്തെ ഇപ്പോഴുള്ള ചെറുപ്പക്കാർ മാതൃക ആക്കിയാൽ ഒരു കുടുംബം പോലും പട്ടിണി കിടക്കില്ല.💪💪👍👍🙏🙏
അറബിക്ക് ദയ ഇല്ലെങ്കിലും പോലീസ്‌കാർക്ക് ദയ തോന്നിയല്ലോ
അല്ലെങ്കിലും സൗദി കരോക്കെ കണക്കാ
@@arjunkmrc9392 ellaayidathum undu ingane ullavar athu saudiyilum undaavum ..allaathe ellaavarum ingane aanennu parayaan kazhiyilla
@@arjunkmrc9392നീ സൗദിയിൽ ഉണ്ടായിരുന്നോ
അറബിയുടെ സുണണാണി പിടിച്ച് ഓടിക്കണമായിരുനനു
@@arjunkmrc9392 എന്നിട്ട് ninte vargam മുഴുവൻ saudiyil അട്ടിയിട്ട് kidakkukayanallo 😂
മിടുക്കൻ, നല്ലത് വരട്ടെ 🙏
Njan jeddayil 4 varsham joli cheithirunnu.ippozhum 9 varshayi pravasi aanu. ആ അറബിക്ക് ഒന്ന് ഇട്ട് കൊടുത്തു എന്ന് കേട്ടപ്പോൾ ഒരു പെരുന്നാളിൻ്റെ സന്തോഷം തോന്നി.❤❤
അടി കൊടുക്കണ്ടവന് അടിയും കൊടുത്തു. ഉംമറയും ചെയ്തു. മിടു മിടുക്കൻ.
Poli adikoduthallo ath thanne samadanam
അധ്വാനിച് ജീവിക്കുന്ന നൗഫലിന് ഒരു ഗോൾഡൻ സല്യൂട്ട് 🤲 👍 👌 🌹
സൗദിയ തല്ലി പോറലേക്കാതെ തിരിച്ചു വന്ന മറ്റോരു ഭാഗ്യവാൻ. അതോരു ലോട്ടറിയാക്കി മാറ്റി പിന്നിടുള്ള ജീവിതം ❤❤❤ Mabrook
രക്ഷപെട്ടത് ദൈവാധീനം....അല്ലെങ്കിൽ അവന്മാര് പിടിച്ച് കൊണ്ടുപോയി ആട് ജീവിതം ആക്കി വിട്ടേനെ....
Alhamdulillah Mashallah Thawakalth Allah may bless you 🙏❤️👍
Wonderful Person.. Superb talk🎉🎉🎉
എൻ്റെ ഭാര്യയുടെ ഇത്തയുടെ hus😁🥰🤩 ആള് പൊളിയ😍☺️
ഈ മനുഷ്യനോട് ഏറെ ബഹുമാനവും ആരാധനയും തോന്നുന്നു. വിജയത്തിന്റെ രഹസ്യം 99% കഠിനാദ്ധ്വാനവും, 1% ഭാഗ്യവുമാണെന്ന് പറയുന്നതിന്റെ ഉത്തമ തെളിവാണീ മനുഷ്യൻ. സല്യൂട്ട്.
Nallamon👌👌👌👌😍😍😍
Yaman border il Evida brother 12 floor ulla building potte 8 floor ulladh undo
Endhayalum jeevidham nalla reedhiyil potte ma sha Allah
Language is the most importance when you are working in arabic country adhundengil namuk 80% problems issue illadhe solve cheyyam
12 വയസ്സിൽ അദ്ധ്വാനം തുടങ്ങിയവരുമുണ്ട്.
പക്ഷെ, പലർക്കും ഇല്ലാത്ത മറ്റൊന്ന് ഇദ്ദേഹത്തിനുണ്ടാർന്നു.
സമ്പാദ്യശീലം
ഒന്നും പറയാനില്ല ബിഗ് salute bro❤❤❤
മൊയ്‌നുക്ക നിങ്ങൾ ഇന്നത്തെ കാലത്ത് നല്ലൊരു ചെറുപ്പക്കാരനെ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം ഇതുപോലെ എല്ലാവരും വളർന്നു വരട്ടെ
Sahodharaa thaankal paranjathu💯sathyam. Ente bharthaavum gulfil aanu joli innuvare oru veedo bhoomiyo aayittilla jeevichu pokunnu .
ഇയാൾ കുറച്ചുകാലം അവിടെ നിന്നെങ്കിൽ, സൗദി അറേബ്യ മൊത്തം സ്വന്തമാക്കിയേനെ.
Awesome. Great 👍
നിങ്ങൾ പറയുന്ന ഓരോ കാര്യവും പറയുമ്പോൾ കണ്ണിൽ കാണുന്നു.... നൗഫൽ great👍🏻
ഞാനും രക്ഷപെട്ടു പോന്നതാണ് എല്ലാം കഴിഞ്ഞു 16 മണിക്കൂർ ഡ്യൂട്ടി പതിനായിരം രൂപ വീട്ടിലോട്ട് അയച്ചാൽ ആയി രണ്ടാമത്തെ വിസ എടുത്തു എമർജൻസി എടുത്തു മുങ്ങി ഇപ്പോൾ വലിയ കുഴപ്പം ഇല്ല 😄😄👍🙏മാഷാഅല്ലാ🙏🙏
ഇപ്പോൾ എന്ത് ചെയുന്നു
Great man of hard work. God bless him.
Athupolichu bro avanmarkku oru vijaramundu nammalokke avanmarude adimakalanennu❤❤❤❤❤
Moinuka Story and he is genuine, But ithill eppom enthanu oru motivation..🤔🤔 Oru ale thalli Nattil poyathu Anno engalku Motivation 😂😂
മാഷാ അല്ലാഹ്.. അൽബുദ പെട്ട് പോയി..19am വയസിൽ..
ഒരുപാട് ഇഷ്ട്ടപെട്ടു. 👍🏻👍🏻❤️
ഇതിലും വലിയ മോട്ടിവേഷൻ എന്താണ്... സമ്മതിച്ചു👍🏻
മിക്ക അറബികളും ക്രൂരന്മാർ ആവാനുള്ള മെയിൻ കാരണം നമ്മൾ മലയാളികൾ തന്നെയാണ്. ആദ്യമാദ്യം മലയാളികളാൽ പറ്റിക്കപ്പെടുന്ന അറബികൾ പിന്നീട് ചെല്ലുന്നവരോട് അതിൻറെ അരിശം തീർക്കുക പതിവാണ്. ബിസിനസ് സ്ഥാപനങ്ങളും കുടുംബവും മറ്റും അമിത വിനയവും മറ്റും കണ്ടു വിശ്വാസത്തിൻറെ പേരിൽ മലയാളിയെ ഏൽപ്പിച്ച് അറബി രണ്ടോ മൂന്നോ ദിവസം തൻറെ അത്യാവശ്യങ്ങൾക്ക് പോയിട്ട് വരുമ്പോഴേക്കും അയാളുടെ കൂടും കുടുക്കയും എടുത്ത് മലയാളി സ്ഥലം വിട്ടിട്ട് ഉണ്ടാകും. പതിനായിരമോ ഇരുപതിനായിരം രൂപ ശമ്പളത്തിൽ അറബി നാടുകളിലേക്ക് ജോലിക്ക് പോകുന്ന മലയാളി രണ്ടോ മൂന്നോ അഞ്ചോ വർഷം കഴിയുമ്പോൾ പെട്ടെന്ന് തിരിച്ചു വരുന്നു. ലക്ഷ്യങ്ങളുടെയും കോടികളുടെ വീട് വയ്ക്കുന്നു. സ്ഥലങ്ങൾ വാങ്ങുന്നു ലക്ഷ്വറി കാറുകൾ വാങ്ങുന്നു. തിരിച്ചു പോകുന്നില്ല. അടിപൊളി ആഡംബര ജീവിതം. ഇവന് ഈ പണം എവിടെ നിന്ന് ഉണ്ടായി. കൂടും കുടുക്കയും നഷ്ടപ്പെട്ട അറബി പിന്നെ വരുന്ന ജോലിക്കാരനോട് ഏത് രീതിയിലായിരിക്കും പെരുമാറുക എന്ന് ഇത്തരം വിഷവിത്തുകൾ ചിന്തിക്കാറില്ല. അവർ പൊടിപ്പും തൊങ്ങലും വെച്ച് ഒരു കഥ ഉണ്ടാക്കും. അത് പറഞ്ഞു പ്രചരിപ്പിക്കും. എൻറെ നാട്ടിൽ തന്നെ അറബിയെ മുക്കി മുങ്ങിയ ഒരുപാട് പേരെ എനിക്കറിയാം. അറബികളോട് വളരെ മോശം സംസാരിക്കുന്ന ഒരുപാട് മലയാളികൾ ഉണ്ട് എന്നുള്ള കാര്യം ആർക്കും നിഷേധിക്കാൻ കഴിയില്ല. ഗൾഫിൽ പോയിട്ടുള്ള എല്ലാവർക്കും അത് അറിയാവുന്നതാണ്. അറബി നല്ല രീതിയിൽ നമ്മളോട് സംസാരിച്ചാലും അവനെ ഊതി മോനേ എന്നും മൈരേ എന്നും കുണ്ണേ എന്നുമൊക്കെ അഭിസംബോധന ചെയ്തുകൊണ്ട് ചിരിച്ച് മറിഞ്ഞ സംസാരിക്കുന്ന മലയാളികളെ ധാരാളമായി കാണാം. എല്ലാ കള്ളത്തരങ്ങളും അവരെ പഠിപ്പിച്ചത് മലയാളികൾ തന്നെയാണ്. ഇപ്പോൾ അവിടെ സ്വദേശികൾക്ക് ഇടയിൽ ഒരാളെ ജോലിക്ക് വയ്ക്കുമ്പോൾ നാം എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ള ബോധവൽക്കരണ ക്ലാസുകൾ പോലുംഉണ്ട്. ഇങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാക്കിയെടുത്തത് നമ്മൾ മലയാളികൾ തന്നെയാണ്. ഇനി വെച്ച് അനുഭവിക്കുക. ആരും ജോലി അന്വേഷിച്ച് അങ്ങോട്ടു പോകാതിരിക്കുന്നതാണ് ഉചിതം. നമ്മെ അവർ എല്ലാരീതിയിലും അളന്ന് തിട്ടപ്പെടുത്തി വെച്ചിരിക്കുകയാണ്. തറ പരിപാടികളൊന്നും ഇനി അവിടെ വിലപ്പോകില്ല. ഉള്ളതുകൊണ്ട് വിഷ്ണുലോകം തീർത്ത് ഇവിടെ ജീവിക്കുക. 15:27
ഇയ്യ് അറബി വീട്ടില് ജോലി എട്ക്കുവാണോ
@@mohamedriyas5326 കഴിഞ്ഞ 28 വർഷമായി അറബി നാട്ടിൽ തന്നെയാണ്. ഇപ്പോൾ അറബി ഇട്ട തന്ന സൂപ്പർ മാർക്കറ്റ് നടത്തി കൊണ്ടുപോകുന്നു. കയ്യിട്ട് വാരാത്തതുകൊണ്ട് വർഷാവർഷം ശമ്പളം കൂടാതെ സക്കാത് തരുന്നു മുണ്ട്. അതാകട്ടെ ശമ്പളത്തിന്റെ പത്തിരട്ടി എങ്കിലും ഉണ്ടുതാനും.
@@mohamedriyas5326 കഴിഞ്ഞ 28 വർഷമായി അറബി നാട്ടിൽ തന്നെയാണ്. ഇപ്പോൾ അറബി ഇട്ടു തന്ന സൂപ്പർ മാർക്കറ്റ് നോക്കി നടത്തുന്നു. വർഷാവർഷം ശമ്പളത്തിന്റെ പത്തിരട്ടി എങ്കിലും സക്കാത്തും തരുന്നുണ്ട്.
കഴിഞ്ഞ 28 വർഷമായി അറബി നാട്ടിൽ തന്നെയാണ്. ഇപ്പോൾ അറബി ഇട്ടു തന്ന സൂപ്പർ മാർക്കറ്റ് നോക്കി നടത്തുന്നു. വർഷാവർഷം ശമ്പളത്തിന്റെ പത്തിരട്ടിയോളം എങ്കിലും സക്കാത്തും തരുന്നുണ്ട്. മോഷ്ടിക്കാൻ നിന്നാൽ ഇതൊന്നും നടക്കില്ല.@@mohamedriyas5326
@@mohamedriyas5326അതേ 28 വർഷമായി. ഇപ്പോൾ അറബി ഇട്ടതാണ് സൂപ്പർമാർക്കറ്റ് നോക്കി നടത്തി കൊണ്ട് പോകുന്നു. മോഷ്ടിക്കാത്തത് കൊണ്ട് വർഷാവർഷം ശമ്പളത്തിന് പത്തിരട്ടിയോളം എങ്കിലും സക്കാത്തും തരുന്നുണ്ട്
OLLAAHI U R TRUE Speech , u Great yaar ❤
ഞാനും പണ്ട് സൗദിയിൽ നിന്ന് അറബിയോട് തെറ്റി പോന്നതാണ് ഇപ്പൊ ദുബൈ യിൽ ഫ്രീ വിസയിൽ കഴിയുന്നു അൽഹംദുലില്ലാഹ് ഏതായാലും അവിടെ നിന്ന സമയം ഹജ്ജും ഉംറ യും സിയറാത്തും ചെയ്യാൻ പറ്റി റബ്ബിന് സ്തുതി
7:07 😂😂😂😂അത് കൊണ്ട് അറബിയെ ഒന്നങ്ങണ്ട് കൊടുത്തു 😂😂😂😂നീയാണ്ട മോൻ 😎😎😎😎
സൗദി വേണ്ട ഇന്ത്യ മതി എന്ന് പറഞ്ഞല്ലോ , you great
വളരെ സന്തോഷം തോനുന്നു ,,,ഞനും ഒരു പ്രവാസിയായിരുന്നു ,,, ദൈവനുഗ്രഹിക്കട്ടെ
എല്ലാ അറബികളും ഒരുപോലെ അല്ല എനിക്ക് ഒരുപാട് അറബി സുഹൃത്തുക്കൾ ഉണ്ട്