സൗദിയിൽ 'ജനാധിപത്യം' വേണമെന്ന് America വാശി പിടിക്കുമോ? Iraq, Libya ഒക്കെ പോലെ!

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.1K

  • @UmerAbdussalam
    @UmerAbdussalam  5 หลายเดือนก่อน +94

    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
    നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
    അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
    Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
    നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
    wa.me/919072616500
    📞 8714642691, 9072616100, 9072312200
    Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
    Online options:
    1. Digital marketing + Ai
    2. MS Excel + Ai
    3. Copywriting + Ai
    4. Prompt engineering course(general)
    5. Ai for educators
    പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
    5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
    Website link : techni.edapt.me
    wa.me/919072616500

    • @karlosejamesfernandez3245
      @karlosejamesfernandez3245 5 หลายเดือนก่อน

      ⁵u b

    • @jaseelkv2383
      @jaseelkv2383 5 หลายเดือนก่อน

      Kurachu kalayi nalloru informative content ulla video kitteett, Ith 👌 music also 🎉

    • @Exploringtheworldforyou
      @Exploringtheworldforyou 5 หลายเดือนก่อน +1

      അമേരിക്കയുടെ ബുദ്ധി നിങ്ങൾക്ക് അറിയാൻ പാടില്ലാഞ്ഞിട്ടാ, അമേരിക്കയിലും പെട്രോൾ ഉല്പത്തനം ഉണ്ട്. സൗതി ഒരു side ബിസിനസ്‌ മാത്രം ആരുന്നു.

    • @fokads
      @fokads 5 หลายเดือนก่อน +3

      സൗദിയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ AGRICULTURE ഫാംസ് ഉള്ളത്. സൗദിയിൽ കൃഷി ചെയ്യാൻ ഇഷ്ടമ്പോലെ ഭൂമിയും ഉണ്ട് , വെള്ളവും ഉണ്ട്. സൗദിയിൽ കൃഷിക്ക് സാധ്യത ഇല്ല എന്നത് താങ്കളുടെ വിവരമില്ലായ്മയാണ്

    • @Thomas-pq5uw
      @Thomas-pq5uw 5 หลายเดือนก่อน

      @@fokads
      I was in Jeddah for 12 years
      There was acute water shortage
      Water authority will release water if they wish weekly twice.
      We had a hard time buying tanker loads of water at a very high price.
      Let them try to solve the water shortages troubling the residents.
      There is enough barren lands
      But the water they get in Riyadh Dammam Jeddah all are bby desalination of sea water
      Natural water resources are limited
      So don't boast of enough water.
      They don't want to utilise water which force them to import wheat from India.

  • @alishan021
    @alishan021 5 หลายเดือนก่อน +135

    ഇതു പോലെ കുറച്ച് വ്യത്യസ്തമായ വിഷയങ്ങളിൽ കൂടുതൽ videos പ്രതീക്ഷിക്കുന്നു.🤍🤍

    • @muhammed_adnan8408
      @muhammed_adnan8408 5 หลายเดือนก่อน

      💯

    • @shivbaba2672
      @shivbaba2672 5 หลายเดือนก่อน +1

      We buy 300 billion dollars worth of oil, this will really help and all we have to do is increase trade with Saudi.
      Once we achieve the same with weapons then we will save a lot of money
      Once the electric cars kick in the car industry will boom like crazy and that means we need more renewable energy.
      Again with good rods the cost of transportation will decrease drastically

  • @ShowkathAliBinAbdulsalam
    @ShowkathAliBinAbdulsalam 5 หลายเดือนก่อน +187

    ഒരു കാര്യം നിങ്ങൾ പറഞ്ഞത് തെറ്റാണ് സൗദിയിൽ കൃഷി ചെയ്യാൻ സ്ഥലം ഇല്ല എന്ന് പറഞ്ഞത് മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സ്ഥലം സൗദി അറേബ്യയാണ്

    • @muhammedramshad8645
      @muhammedramshad8645 5 หลายเดือนก่อน +33

      ഇറാൻ ആണ് ഒന്നാം സ്ഥാനം. സൗദിയിൽ സ്ഥലം ഒരുപാട് ഉണ്ട്, കൃഷിയും ഉണ്ട്, പക്ഷെ കൂടുതൽ സ്ഥലം അതിന് അനുയോജ്യം അല്ലാത്തതാണ്.ഇത്രയും സ്ഥലം ഉള്ള സൗദിയിൽ മരുഭൂമിയിൽ വളരുന്ന ഈന്തപഴം(dates) കൃഷിയിൽ പോലും രണ്ടാമത് ആണ്. ഒന്നാം സ്ഥാനം egypt അണ്.

    • @clekavil
      @clekavil 5 หลายเดือนก่อน +2

      Saudi Arabia is a big country but percentage of arable land is very very low. Same with UAE and other neighboring countries. India and Bangladesh are at the top. Also, most of agriculture in Saudi is heavily subsidized by the government.

    • @thahseen_nv
      @thahseen_nv 5 หลายเดือนก่อน +1

      Saudi has vast land area but only a less percentage is suitable for farming. But thay can still use artificial hybrid method for farming. But saudi and other GCC countries are minding about tech more than agriculture. Iran has more farms than Saudi.😊

    • @yoosafyoosaf2343
      @yoosafyoosaf2343 5 หลายเดือนก่อน

      ​@@muhammedramshad8645atu thettalle!??

    • @fokads
      @fokads 5 หลายเดือนก่อน +3

      സൗദിയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ AGRICULTURE ഫാംസ് ഉള്ളത്. സൗദിയിൽ കൃഷി ചെയ്യാൻ ഇഷ്ടമ്പോലെ ഭൂമിയും ഉണ്ട് , വെള്ളവും ഉണ്ട്. സൗദിയിൽ കൃഷിക്ക് സാധ്യത ഇല്ല എന്നത് താങ്കളുടെ വിവരമില്ലായ്മയാണ്

  • @agoogleuser1341
    @agoogleuser1341 5 หลายเดือนก่อน +13

    Video യുടെ കൂടെയുളള background music ഇഷ്ടപ്പെട്ടു താങ്കളുടെ മനോഹരമായ അവതരണത്തോടൊപ്പം ആ background music കലക്കി അടിപൊളി ഒരു പ്രത്യേക effect .

  • @Deepscs
    @Deepscs 5 หลายเดือนก่อน +54

    ചൈനയും ടെക്നോളജിയുടെ കാര്യത്തിൽ പിറകിലല്ല. Musk പറഞ്ഞിട്ടുണ്ട് അവർ AI advancements ഇൽ America യുമായി conpare ചെയ്യുമ്പോ വെറും 6 മാസം മാത്രം ആണു പുറകിൽ. പണ്ട് infrastructure development ഒക്കെ മറച്ചു വച്ച പോലെ ഒരു പക്ഷേ നേരിട്ടു് ai യില് ഒരു cold war തുടങ്ങണ്ട എന്നു കരുതി underplay ചെയ്യുന്നത് ആവാം.

    • @is1this2a3thing4
      @is1this2a3thing4 5 หลายเดือนก่อน

      true. America is a sinking ship. It is not the world leader anymore

    • @aravindpradeep887
      @aravindpradeep887 5 หลายเดือนก่อน +4

      True

    • @vhcjcv5760
      @vhcjcv5760 5 หลายเดือนก่อน +14

      China എല്ലാ കാര്യത്തിലും വൻ വളർച്ചയിൽ ആണ്. നമ്മുടെ ഇവിടെ വരുന്ന വാർത്തകൾ western മീഡിയസ് ഇന്റെ വാർത്തകൾ ആണ് അവർ america europe മാത്രം നല്ലത് ആയി കാണിക്കും

    • @ExploringAngel
      @ExploringAngel 5 หลายเดือนก่อน

      India will be the AI Super Power. It's a statement and a fact.

    • @badbad-cat
      @badbad-cat 5 หลายเดือนก่อน

      ​@@vhcjcv5760 💯 ഇന്ത്യയിൽ യഥാർത്ഥ news media ഇല്ല. വെസ്റ്റേൺ മീഡിയ നോക്കി ചാമ്പി വിടലാണ് പണി

  • @shahidt2043
    @shahidt2043 5 หลายเดือนก่อน +60

    ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ പോയിൻറ് വൈസ് നമ്പർ ഇട്ടു കൊടുക്കുകയാണെങ്കിൽ എന്നെപ്പോലുള്ള സാധാരണക്കാർക്ക് കുറച്ചു കൂടുതൽ മനസ്സിലാവാൻ സഹായിക്കും

    • @iamfarooq8960
      @iamfarooq8960 5 หลายเดือนก่อน +9

      സാധാരണക്കാരനിൽ നിന്ന് പുറത് വാ

    • @nasarms3540
      @nasarms3540 5 หลายเดือนก่อน +1

      ഏത്ഡോളറായാലും ഒര്പരിതിവരെ എല്ലാം പിടിച്ച് നിൽകൂ അത്കഴഞ് എല്ലാം തകരുകതന്നചെയ്യും ഡോളറിന്റെ കാര്യവും വെത്യസംഇല്ല ഡോളറിന്റെ മൂല്യംകൂട്ടാൻ വേണ്ടി ഒര്പാട് രെക്ധചൊരിച്ചൽ നടന്നിട്ടുണ്ട് ആകാലകെട്ട വും കടന്ന്പോവുകയാണ് ഇതിൻ്റ മൂലകാരണമായിഇപ നമുക്ക് കൊറോണയപറയാം

  • @ashiqmaliyekalcs7066
    @ashiqmaliyekalcs7066 5 หลายเดือนก่อน +341

    സൗദിയിൽ ജനാടിപ്പത്യം വരാൻ പാടില്ല.
    അവിടെ ആഭ്യന്തര കലാപങ്ങൾ ഉണ്ടാവും.
    നിലവിൽ ഉള്ള ഏകാദ്യപത്യം തന്നെയാണ് നല്ലത്

    • @lallamidhila5334
      @lallamidhila5334 5 หลายเดือนก่อน

      അതെന്താ. അവിടെ ഉള്ളവരെല്ലാം ഭ്രാന്തൻമാരാണോ.?
      ജനാധിപത്യം വന്നാൽ ജനതാൽപര്യങ്ങൾ കൂടുതൽ സംരക്ഷിക്കപെടുകയല്ലേ ചെയ്യുക.

    • @SafeerSefi
      @SafeerSefi 5 หลายเดือนก่อน +16

      athundakkalanu America ude pani, avarude US Dollar use cheythillel

    • @wingsofhope1088
      @wingsofhope1088 5 หลายเดือนก่อน +1

      ​@@SafeerSefiarengilum enne onn pokki parayavo?

    • @പിൻഗാമി9273
      @പിൻഗാമി9273 5 หลายเดือนก่อน +95

      ഇന്ത്യ യിലോ? ഇന്ത്യ യിൽ ഏകാധിപത്യം വന്നാൽ കോയക്ക് വിഷമം ആകുമോ....?

    • @ashiqmaliyekalcs7066
      @ashiqmaliyekalcs7066 5 หลายเดือนก่อน +10

      @@പിൻഗാമി9273 എന്നെയാണോ?
      Iam an bloody athiest 🔥..
      🤭

  • @mohammedshabeer1535
    @mohammedshabeer1535 5 หลายเดือนก่อน +336

    സൗദിക്ക് ഇപ്പൊ അമേരിക്കയെ ആവശ്യം ഇല്ല usa ചതിയൻ മാരും വഞ്ചകരും ആണ് റഷ്യ, ഇന്ത്യ, ചൈന അവരോടു കൂട്ടുകൂടുക അതാ ബുദ്ദി സൗദി 💪🏻💪🏻💪🏻💪🏻💪🏻

    • @suneeshkuttan
      @suneeshkuttan 5 หลายเดือนก่อน +28

      ആ ബെസ്റ്റ് 😂

    • @Chris-l8y8c
      @Chris-l8y8c 5 หลายเดือนก่อน +58

      Saudi defence full american controlled aanu 😂

    • @suneeshkuttan
      @suneeshkuttan 5 หลายเดือนก่อน +46

      American സെക്യൂരിറ്റി ഉണ്ടായിരുന്ന കൊണ്ട് ഇന്നത്തെ സൗദി ഉണ്ടായി അല്ലെ കുവൈറ്റിൽ കേറിയ പോലെ sadaam, ഇറാൻ ഒക്കെ കേറി അടിച്ചേനെ

    • @byjuthomas3083
      @byjuthomas3083 5 หลายเดือนก่อน +40

      America ഉള്ളത് കൊണ്ട് മക്ക വരെ നിൽക്കുന്നു

    • @Chris-l8y8c
      @Chris-l8y8c 5 หลายเดือนก่อน +16

      @@byjuthomas3083 സത്യം 😂. ഒരിടക്ക് ഇസ്രായേൽ നോട് iron dome ചോദിച്ചിരുന്നു 😂🤣

  • @RifaiAL
    @RifaiAL 5 หลายเดือนก่อน +99

    അന്താരാഷ്ട്ര വിപണിയിൽ കുറയുന്നതിന്റെ ഒരു ചെറിയ ശതമാനമാണ് ഇന്ത്യയിൽ കൂടുന്നത്, എന്ന് ലളിതമായി പറഞ്ഞാലെന്താ?

  • @RajyasnehiUm
    @RajyasnehiUm 5 หลายเดือนก่อน +65

    നിലവിൽ ഇറാന്റെ രീതിയാണ് നമ്മുടെ രാജ്യത്തിന് വളരെ ഉപകാരം..
    കാരണം ഇറാൻ തരുന്ന ഇന്ധനത്തിന് ഇന്ത്യൻ രൂപ പകരം കൊടുത്താൽ മതി.. അമേരിക്കയ്ക്ക് അത് സഹിക്കുന്നതിന് അപ്പുറം ആണെങ്കിലും നമുക്ക് അത് വലിയ നേട്ടമാണ്👍..

    • @Cowman21
      @Cowman21 5 หลายเดือนก่อน

      Kooduthal rajyangal ath tharanamennilla

    • @aravindantp4538
      @aravindantp4538 5 หลายเดือนก่อน +5

      അത് ഇറാൻ്റെ രീതിയല്ല, ഇന്ത്യയുടെ മിടുക്കാണ്. റഷ്യയുമായും ഇന്ത്യക്ക് ഇതേ നിലപാടാണ്

    • @007makbool
      @007makbool 5 หลายเดือนก่อน +6

      ഇറാൻ വർഷങ്ങളായി ഈ രീതി തുടരുന്നു. അഹ്മദി നെജാദി പ്രസിഡന്റായിരുന്ന കാലത്ത്‌ അമേരിക്കയും യൂറോപ്പ്യൻ യൂണിയനും കൊണ്ടുവന്ന ഉപരോധം മുതൽ ഇറാൻ മുന്നോട്ടുവെച്ച ആശയമായിരുന്നു ഏത്‌ രാജ്യമാണോ എണ്ണ വാങ്ങുന്നത്‌ അവരുടെ കറൻസി വെച്ച്‌ വ്യാപാരം നടത്താം എന്ന്. അന്ന് മന്മോഹൻ സിംഗ്‌ ഭരിച്ചിരുന്ന സമയത്ത്‌ അമേരിക്കയുടെ സമ്മർദ്ദം മൂലം വാങ്ങിയിരുന്ന എണ്ണയുടെ അളവ്‌ കുറക്കുകയാണ് ചെയ്തത്‌. ഏറ്റവും അടുത്ത്‌ ഇന്ത്യ ഇറാനിലെ ഒരു പോർട്ട്‌ നടത്താൻ തുടങ്ങി. അമേരിക്കയുടെ ഭീഷണി ഉള്ളപ്പോൾ തന്നെ. നല്ല കാര്യം. കാരണം പഴയത്‌ പോലെ അമേരിക്കയുടെ ഉമ്മാക്കി ഇപ്പോൾ ആരുടെ അടുത്തും ഏശുന്നില്ല.. പ്രത്യേകിച്ച്‌ ഇന്ത്യ, ഗൾഫ്‌ രാഷ്ട്രങ്ങൾ തുടങ്ങിയവയോട്‌.. യു.എ.ഇ, സൗദി ഇപ്പോൾ ചൈനയുമായി അടുക്കുന്നു. റഷ്യയും ചൈനയും മുൻ കയ്യെടുത്ത്‌ സൗദി ഇറാൻ ബന്ധം നല്ലരീതിയിലാക്കുന്നു. ഇറാനും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കാൻ ചർച്ചകൾ നടക്കുന്നു.. ഇതൊന്നും ലോക പൊലീസിന് പിടിക്കുന്നില്ല

  • @nadirsha8799
    @nadirsha8799 5 หลายเดือนก่อน +165

    മൂല്യത്തിന് മൂല്യം എന്ന നീതിബോധം ഇല്ലാതെ ആക്കി 50 കൊല്ലം കൊണ്ട് ഡോളർ എന്ന കടലാസ് വെച്ച്, ലോകത്തിന്റെ സമ്പത്ത് ചോർത്തി കൊണ്ട് പോയി.

    • @achuooszone8471
      @achuooszone8471 5 หลายเดือนก่อน +7

      ലോകത്തു ഏറ്റം സ്വാർണം കരുതൽ ഉള്ളത് അമേരിക്ക ആണ്.

    • @abd-rk1yw
      @abd-rk1yw 5 หลายเดือนก่อน +14

      America nashikkatte samrajyathyam tulayattee

    • @achuooszone8471
      @achuooszone8471 5 หลายเดือนก่อน

      അമേരിക്ക ഉള്ളത് കൊണ്ട് കട്ട് അറബികൾ പൊട്ടൻ മാർ ഒട്ടകമൂത്ര ത്തിനു പകരം വെള്ളം കുടിക്കാൻ തുടങ്ങി. ലോകത്തു നല്ല ജെട്ടി ഉണ്ടാകാൻ അറിയും ഇസ്ലാമിക രാജിയും ഉണ്ടോ? ഈ മദ്രസ a പൊട്ടൻ മാർക്ക് എന്തു അറിയാം

    • @JacobAlexander1000
      @JacobAlexander1000 5 หลายเดือนก่อน

      @@abd-rk1yw ownership usil ninn china yilot marum nne ollu
      '

    • @muhammedsuhail5273
      @muhammedsuhail5273 5 หลายเดือนก่อน

      @@JacobAlexander1000 Yes, China is ready to take over any market at the moment.

  • @vahidmaj2078
    @vahidmaj2078 2 หลายเดือนก่อน

    അറിയേണ്ട അറിവ് വളരെ നന്ദി 👍🌹🌹🌹

  • @shameem58
    @shameem58 5 หลายเดือนก่อน +6

    ശൈഖ്മാർ z ക്യാറ്റഗറിയോ അത് പോലെ കൂടിയ എന്തെങ്കിലും പ്രൊട്ടക്ഷൻ വലയത്തിനുള്ളിൽ കഴിയുന്നതാണ് നല്ലത്
    ഹെലികോപ്റ്ററിൽ യാത്ര ചെയ്യാതിരിക്കുന്നതാണ് കൂടുതൽ തടിക്ക് നല്ലത്

  • @mariainternationaltrading6695
    @mariainternationaltrading6695 5 หลายเดือนก่อน +2

    ഒരു യുദ്ധം ഉണ്ടായാൽ എല്ലാം തീർന്നു.
    അതിനുള്ള സാധ്യത വളരെ കൂടുതൽ ആണ്
    .

  • @shybuafsal5204
    @shybuafsal5204 5 หลายเดือนก่อน +5

    ഡോളർ റിയൽ 3.75 എന്ന ഫിക്സഡ് വാല്യൂ മാറ്റിയാലേ ഈ പ്രശ്നം ഉണ്ടാകു അല്ലെങ്കിൽ ഡോറിൽ വിറ്റാലും റിയാലിൽ വിട്ടാലും same ആണ്

  • @mts23188
    @mts23188 4 หลายเดือนก่อน +1

    I am a commerce student, u explained this topic much better than my professor ❤

  • @crystalsparky7653
    @crystalsparky7653 5 หลายเดือนก่อน +13

    വളരെ നല്ല കാര്യം.....

  • @njanorumalayali7032
    @njanorumalayali7032 5 หลายเดือนก่อน +1

    ❤❤ പലതും തെറ്റായി വിവരിക്കുന്നു

  • @francisdavid8477
    @francisdavid8477 5 หลายเดือนก่อน +11

    👏 Good informative video, thanks! 🙏

  • @__SUM__
    @__SUM__ 5 หลายเดือนก่อน +2

    Crisp and good explanation 👍

  • @ansaryasar2067
    @ansaryasar2067 5 หลายเดือนก่อน +63

    സൗദിയിൽ 28 വർഷമായി ജീവിക്കുന്ന ഞാൻ കണ്ട കാഴ്ചകൾ വലുതാണ് വികസനം ഒന്നും പറയാനില്ല ജനാധിപത്യം ഇപ്പോൾ ആവശ്യത്തിലധികം ഉണ്ട് ഇതിൽ കൂടുതൽ ആയാൽ പിന്നെ ഭരണം ദുഷ്ക്കരമാകും പിന്നെ ഏകാദിപത്ത്യ ദൈവങ്ങൾ പ്രത്യക്ഷപ്പെടും ജനങ്ങളുടെ സ്വാതന്ത്ര്യവും വികസനവും മുരടിക്കും ഇവർ കാലത്തിനനുസരിച്ച് ' അപ്ടേറ്റാണ്

    • @manindisguise-j1v
      @manindisguise-j1v 5 หลายเดือนก่อน

      അപ്പോ ഇന്ത്യയിലും ജനാധിപത്യം നിർത്താം അല്ലേ

    • @rianp1675
      @rianp1675 5 หลายเดือนก่อน +4

      Gambling um entertainment um vech youth ne feed cheyyam ath thanne

    • @michealbond077
      @michealbond077 5 หลายเดือนก่อน +2

      But its not a tourist friendly country... good for work and make money

    • @Carbonfootprint.5685
      @Carbonfootprint.5685 5 หลายเดือนก่อน +3

      ഇന്ത്യയിലെ സുസ്ഥിര ഭരണവും വികസനവും അട്ടിമറിക്കാൻ ശ്രമിക്കുന്നവർ അറിയുക. ഇന്ത്യയിൽ വിധ്വംസകപ്രവർത്തനങ്ങൾ നടത്തുമ്പോൾ മറ്റു പല രാജ്യങ്ങളിലും മുല്ലപ്പൂവിപ്ലവം അരങ്ങേറുമെന്ന്, സൗദിയുൾപ്പടെ. അല്ലാഹു സർവ്വശക്തനാണ്, നിശ്ചയമായും എല്ലാം അറിയുന്നവനാണ്.

    • @ansaryasar2067
      @ansaryasar2067 5 หลายเดือนก่อน

      @@Carbonfootprint.5685 മനുഷ്യന്റെ യഥാർഥ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് ഭരിക്കുന്ന നേതാക്കൻമാർ എന്നും തിളങ്ങി നിൽക്കും മതവെറിയും ജാതിവെറിയും പറഞ്ഞാൽ ആ രാജ്യം സുസ്തിരമായി ഭരിക്കാൻ കഴിയില്ല അതാണ് ജനാധിപത്യം
      ഹേ റാം ജയ് ശ്രീരാം

  • @Muhammedkutty287
    @Muhammedkutty287 5 หลายเดือนก่อน

    നല്ല ആറിവായിരുന്നു .കേട്ടോ നമുകും ഇതരം ഐഢിയ വേണം സൊർണതിനു കൂടുമോ അതോ കുറയൂമൊ?

  • @jogycherian6805
    @jogycherian6805 5 หลายเดือนก่อน +7

    America offered saudi military protection from its enemies .....not just for its oil instalations

  • @km4185
    @km4185 5 หลายเดือนก่อน +7

    Ariyatha karyangal nalla pole vivarichu thannu👍

  • @zayedmalik
    @zayedmalik 5 หลายเดือนก่อน +12

    My favourite channel along with alexplain for these current affairs

    • @muhammedmansoor2474
      @muhammedmansoor2474 5 หลายเดือนก่อน +5

      Anurag talks 💀

    • @muhammedmansoor2474
      @muhammedmansoor2474 5 หลายเดือนก่อน +1

      Bro doesn't know Anurag talks 💀

    • @Moidu-3rd-time-PM
      @Moidu-3rd-time-PM 5 หลายเดือนก่อน +6

      @@muhammedmansoor2474 Comedy aanu , Endhokkeyo kathayaa parayaa 60% story 10% facts 30% Ad 💀

    • @Tommy_shelb_
      @Tommy_shelb_ 5 หลายเดือนก่อน

      ​@@Moidu-3rd-time-PM💯

  • @mohammedpc2278-u8f
    @mohammedpc2278-u8f 5 หลายเดือนก่อน

    പഠിക്കാൻ പറ്റിയ കാര്യം അഭിനന്ദനങ്ങൾ

  • @Beerankutty.KBapputty
    @Beerankutty.KBapputty 5 หลายเดือนก่อน +31

    സമ്പന്നരാജ്യങ്ങൾ ദരിദ്ര രാജ്യങ്ങളാകും ദരിദ്ര രാജ്യങ്ങൾ സമ്പന്നമാകും അതാണ് ക്കാലത്തിൻ്റെ നീതി നമ്മുടെ രാജ്യവും സമ്പന്നമാകും പത്ത് വർഷം ക്കൊണ്ട് 25 വർഷം പിന്നിലേക്ക് വളർന്ന ഉന്ത്യയെ രക്ഷിക്കണം അതിനായി നമുക്ക് രാഹുൽജി പ്രിയങ്കജിക്കൊപ്പം അണിച്ചേരാം ജൈയ്ജൈയ് രാഹുൽജി പ്രയങ്കാ ജി❤❤❤ ഭാരത് മാതാക്കീ ജൈയ്🇮🇳🇮🇳🇮🇳

    • @runway722
      @runway722 5 หลายเดือนก่อน +4

      ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇംപോർട്ട്. ഏറ്റവും കൂടുതൽ എക്സ്പോർട്ടിങ് ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. അതിനു കാരണം നമ്മൾ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഇന്ത്യയിൽ തന്നെ നമുക്ക് ലഭ്യമാണ് പുറത്തുനിന്നും നമുക്ക് ഇറക്കുമതി ചെയ്യേണ്ടതില്ല. പെട്രോൾ ഒഴികെ. അതുകൊണ്ട് ഇന്ത്യയിൽ പട്ടിണിയാണ് എന്ന് പറഞ്ഞത് തെറ്റാണ് കാരണം ഇന്ത്യയിൽ എത്ര കോടി ജനങ്ങൾ ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട്.

    • @sarath_babu
      @sarath_babu 5 หลายเดือนก่อน

      ഇന്ത്യ എല്ലാ കാര്യത്തിലും വളരെ വേഗത്തിൽ develop ആയി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. റോഡ് വികസനം തന്നെ എടുത്ത് നോക്കിയാൽ മതി. നിങ്ങൾ പറഞ്ഞ ഗാന്ധി കുടുംബം 60-70 വർഷം ഇന്ത്യ ഭരിച്ചു നശിപ്പിച്ചതിന്റെ ആണ് ഇന്ത്യ ഇത്രയ്ക്കു താഴ്ചയിൽ പോയത്. ഇന്ത്യ ഇനിയും വളരും ബിജെപി കേന്ദ്രത്തിൽ ഉണ്ടെങ്കിൽ

  • @abhinav810
    @abhinav810 4 หลายเดือนก่อน

    Interest rate kudumbo inflation enganeyann kudunath, veruthe enthelum parayalle

  • @ramiee.
    @ramiee. 5 หลายเดือนก่อน +10

    BGM sound kurach koodi poyi
    Next time pls chk

    • @tomandjerryhere
      @tomandjerryhere 5 หลายเดือนก่อน +1

      ദയവുചെയ്ത് കൂട്ടരുത് ഇപ്പോൾ പക്കാ പാകമാണ്.

    • @badbad-cat
      @badbad-cat 5 หลายเดือนก่อน

      കോപ്പ്

  • @mansoormohamad1923
    @mansoormohamad1923 4 หลายเดือนก่อน +2

    അമേരിക്കയുടെ കൂതി പോളിയാൻ പോകുന്നു 🔥

  • @ahammedafsal4023
    @ahammedafsal4023 5 หลายเดือนก่อน +1

    വർഷങ്ങൾക്ക് മുമ്പ് തന്നെ sheik Imran nazir Hussein ഈ കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞിട്ടുണ്ട് please refer his videos

  • @aniyantt6290
    @aniyantt6290 5 หลายเดือนก่อน +3

    Very informative
    Thank you

  • @NibinbabyBabynibin
    @NibinbabyBabynibin 5 หลายเดือนก่อน +2

    Nice explanation bro... 👍💝

  • @ranjeemk376
    @ranjeemk376 5 หลายเดือนก่อน +12

    Very informative

  • @MrRoshanfiroz
    @MrRoshanfiroz 5 หลายเดือนก่อน +1

    Iran also joined brics in january 24. Venezuela also planning. Saudi, iran venezuela have world largest oil reserves.

  • @younuskt5043
    @younuskt5043 5 หลายเดือนก่อน +7

    Your video very helpful for me , keep going well. Thank you ❤

  • @faisalp7703
    @faisalp7703 5 หลายเดือนก่อน

    Yes, വരുന്ന വർഷങ്ങൾ, ലോകത്തില്‍ രാഷ്ട്രീയ, സാമ്പത്തിക മേഖലകള്‍ കൂടുതൽ കലുഷിതമായ ഒരു അവസ്ഥ ആയിരിക്കും, ലോക പോലീസ് ന്റെ അത്യാഗ്രഹം വും വിശ്വസ moodanagalum അതിനു കാരണം ആകും

  • @talentdigitalprinting4865
    @talentdigitalprinting4865 5 หลายเดือนก่อน +4

    ningal aal super aanallo, nalla avatharanam, kurachu speed kurachal onnukoodi nannavum

    • @tpayyoob
      @tpayyoob 4 หลายเดือนก่อน

      Speed kurakenda 😅 ithu ok

  • @jerinjohnkachirackal
    @jerinjohnkachirackal 5 หลายเดือนก่อน +2

    Miss aaya point, International Transaction te samayathu Currency Transaction Commission US inu loss aakunnathu aanu.

  • @MuneerA-xg2fq
    @MuneerA-xg2fq 5 หลายเดือนก่อน +6

    പെട്ടെന്ന് ചാവില്ലാ ഇഞ്ച് ഇഞ്ചായെ ചാവുള്ളു😅

  • @AbubakarAbu-b3o
    @AbubakarAbu-b3o 5 หลายเดือนก่อน

    നല്ല അറിവുകൾ ❤️❤️❤️❤️❤️❤️❤️❤️

  • @mr.b2236
    @mr.b2236 5 หลายเดือนก่อน +6

    Thanks for your great information 🙏🏼

  • @syamkrizz522
    @syamkrizz522 5 หลายเดือนก่อน

    Please talk about defense dependency of Saudi towards The US and possibility of an internal disturbances inside KSA

  • @aabidas8301
    @aabidas8301 5 หลายเดือนก่อน +5

    അഫ്ഗാൻ ഇറാക്ക് സിറിയ ലിബിയ തുടങ്ങിയ രാജ്യങ്ങൾ ഛിദ്രമായത് തലപൊക്കിയ ജനാധിപത്യമാണ്. ഏകാധിപതികൾ ജനാധിപത്യത്തെ മറയാക്കി സൗദി ശക്തമായത് ഗോത്ര ജനാധിപത്യത്തിൽ നിന്ന് രാജാധിപത്യ ലേക്ക് മാറിയതിലൂടെയാണ്. അമേരിക്കൻ വിരുദ്ധ അറബ് രാജ്യങ്ങളിൽ തഗ്രൂപ്പു ജനാധിപത്യം അമേരിക്ക പണ്ടേ കളിക്കുന്നതാണ്.

    • @Shinojkk-p5f
      @Shinojkk-p5f 5 หลายเดือนก่อน

      അടുത്ത പണി റോഹിൻഗൃ മുസ്ലീന്റെ പേരുപറഞ്ഞ് ഇന്ത്യൻ ഉപഭൂഖഡതതിൽ കുഴപ്പം ഉണ്ടാക്കുക എന്നാണ്. പിന്നെ തായ് വാൻ,ഉക്റയിൻ.

  • @വട്ടോളി
    @വട്ടോളി 5 หลายเดือนก่อน

    അങ്ങനെ ഒരു written എഗ്രിമെന്റ് public domain ഇൽ എവിടെയും ഇല്ല. ഇനി ഉണ്ടെങ്കിൽ തന്നെ സൗദി ഈ എഗ്രിമെന്റ് കഴിയുന്നതിനു മുന്നേ തന്നെ ചൈനയ്ക്ക് യുവാനിൽ oil കൊടുക്കാൻ തുടങ്ങിയല്ലോ? അപ്പൊ അത് agreement violation ആവേണ്ടതല്ലേ.

  • @TheSpidyfire
    @TheSpidyfire 5 หลายเดือนก่อน +31

    റഷ്യ ഇതിനും മുന്നേ തന്നേ dollar & യൂറോ ഒഴിവാക്കി. 😁 ഇപ്പോൾ സൗദി 😁
    Bit coin എന്ന scam എന്തായാലും വരില്ല 🤪🤪

    • @SafeerSefi
      @SafeerSefi 5 หลายเดือนก่อน +8

      ningal ee scam ennu parayunnath padikkaathath komdanu. kurachu samayam padikkan samayam maatti vakkoo. will be benefici6for u and for ur family (an humble advice from a guy knows BTC frm 2016 end). athinu mumbum njaanum scam ennaanu vijarichittundakuka

    • @TheSpidyfire
      @TheSpidyfire 5 หลายเดือนก่อน +1

      @@SafeerSefi കയ്യിലുള്ള ക്യാഷ് വെച്ചു ബിറ്റ്കോയിൻ മേടിച്ചവർക്ക് അതിന്റെ ഡിമാൻഡ് കൂട്ടി വിൽക്കാൻ ആളെ കിട്ടിയേ പറ്റു.. 😁
      Any system without monitoring by authorized agency possible to be manipulated. Elon musk ഒരു ട്വിറ്റെർ പോസ്റ്റ്‌ ഇട്ടാൽ പൊട്ടുന്ന അല്ലെങ്കിൽ 30% മുകളിലോട്ടു പോകുന്ന ഒരു ഐറ്റം ആണോ future 🤣🤣

    • @DarkWeb-000-1
      @DarkWeb-000-1 5 หลายเดือนก่อน

      @@SafeerSefi With high volatility in BTC its difficult to use just think.

    • @manindisguise-j1v
      @manindisguise-j1v 5 หลายเดือนก่อน

      Who said BTC is scam?

    • @shanavasismail7803
      @shanavasismail7803 5 หลายเดือนก่อน

      Bitcoin എങ്ങിനെയാണ് Scam ആകുന്നത് ?

  • @hanfkt
    @hanfkt 5 หลายเดือนก่อน +1

    സൗദി റിയാൽ US ഡോളറുമായി peg ചെയ്തിട്ടുണ്ടല്ലോ . US dollar value കുറയുമ്പോൾ സൗദി റിയാലിന്റെ മൂല്യത്തെ ബാധിക്കില്ലേ ...?

  • @Jaydenjoshua0707
    @Jaydenjoshua0707 5 หลายเดือนก่อน +3

    Riyal value koodumo

  • @mpfavaz712
    @mpfavaz712 5 หลายเดือนก่อน

    Nice explanation. But background music is irritating

  • @Carbonfootprint.5685
    @Carbonfootprint.5685 5 หลายเดือนก่อน +4

    തന്നിഷ്ടമനുസരിച്ച് ഡോളർ പ്രിൻ്റ് ചെയ്ത് ലോകത്തിൻ്റെ സമ്പത്തും അധികാരവും നിയന്ത്രിക്കാൻ ശ്രമിക്കുന്ന അമേരിക്കക്ക് കൂച്ചുവിലങ്ങിടാൻ ഡോളർ വർജനത്തിലൂടെ ഒരു പരിധിവരെ സാധിക്കും.

  • @daisonjose8553
    @daisonjose8553 5 หลายเดือนก่อน +2

    ആ മോനേ നിനക്ക് തെറ്റി ബോണ്ട് അല്ല ബോംബ് അത് ഒന്ന് ഇട്ടൽസൗദി..😂😂😂

    • @manoj2323
      @manoj2323 5 หลายเดือนก่อน

      Madrasa chaps 😂Anu vitteku…USA military withdraw cheythal ..king peetiyilakum 😂😂😂

    • @txn8724
      @txn8724 5 หลายเดือนก่อน

      @@manoj2323 ennum america mathram umbiya mathiyo mbaaki countries okkae jayikndae

  • @sxideyyy
    @sxideyyy 5 หลายเดือนก่อน +3

    Hi sir njan santhidethan ann,siritte oro videosum spotifyil idan pattumo.njan athikavum yatrayayirikum apol eniku kelkan ann.🙏❤

  • @syedjefry5898
    @syedjefry5898 5 หลายเดือนก่อน

    Well explained..thanks

  • @Sunandmoon1234
    @Sunandmoon1234 5 หลายเดือนก่อน +3

    How about bitcoin

  • @udayanvv9387
    @udayanvv9387 5 หลายเดือนก่อน

    Very informative

  • @njanmalayali2716
    @njanmalayali2716 5 หลายเดือนก่อน +6

    Excellent bro 🎉🎉🎉🎉🎉

  • @ebinnandakumar1159
    @ebinnandakumar1159 5 หลายเดือนก่อน

    Nice explanation 🥰

  • @mohamedshafir2342
    @mohamedshafir2342 5 หลายเดือนก่อน +5

    Global central banks plan to increase dollar reserves, survey suggests! The dollar systems is not easy to replace

    • @SafeerSefi
      @SafeerSefi 5 หลายเดือนก่อน +2

      Russia already replaced by 70% in world trades, and BRICS countries slowly reducing USD as well.

    • @badbad-cat
      @badbad-cat 5 หลายเดือนก่อน +1

      It takes time obviously but it'll happen eventually. Weaponisation of USD is asking for it

  • @mariainternationaltrading6695
    @mariainternationaltrading6695 5 หลายเดือนก่อน

    എല്ലാം കാത്തിരുന്നു കാണാം.

  • @online-monu
    @online-monu 5 หลายเดือนก่อน +3

    Bro please make Saudi eSports

  • @mohammedashik7634
    @mohammedashik7634 5 หลายเดือนก่อน +1

    Excellent video. 🙌🏻💯💯💯💯

  • @next555
    @next555 5 หลายเดือนก่อน +5

    ഇപ്പോഴും oil കുഴിച്ചു എടുക്കണം എങ്കിൽ അമേരിക്കൻ കമ്പനികൾ ഇല്ലാതെ നടക്കില്ല

    • @Basheer-b2v
      @Basheer-b2v 5 หลายเดือนก่อน

      Onnu poda vivaram ketta manda buddi

    • @SR__2004
      @SR__2004 5 หลายเดือนก่อน +2

      Lokath vere company illanjitt aano onnpodapa

    • @next555
      @next555 5 หลายเดือนก่อน +1

      @@SR__2004 പൊട്ടൻ ലോക പൊട്ടൻ ഒന്ന് തിരക്ക് എത്ര കമ്പനി ഉണ്ടെന്ന്

    • @SR__2004
      @SR__2004 5 หลายเดือนก่อน +2

      @@next555 istam pole und ... Potta kinattile thavala ath ariyanamm nn illa...

    • @superstalin169
      @superstalin169 5 หลายเดือนก่อน

      എല്ലാം സ്വദേശി വൽക്കരിച്ചത് ഒന്നും അറിഞ്ഞില്ലേ 🤭

  • @thomasjoseph2252
    @thomasjoseph2252 5 หลายเดือนก่อน +2

    We will wait and see the future of Saudi

  • @ammedia1198
    @ammedia1198 5 หลายเดือนก่อน +21

    രാജ്യാന്തര കൃസ്ത്യൻ ഭീകരൻ ജോർജ് ബുഷ് ഇറാഖ് കൂട്ടക്കൊല നടത്തിയത് ഡോളർ വിഷയത്തിലായിരുന്നു

    • @gq6464
      @gq6464 5 หลายเดือนก่อน

      ഇനി നീ വിഷമിക്കേണ്ടി വരില്ല, ഇനി വരുന്നതാകട്ടെ Trump ആണ്, ഹമാസോളികൾ ഉൾപ്പടെ ഭീകര മേത്തൻമാരുടെ എല്ലാ വിഷമങ്ങളും തീർത്തു തരും കെട്ടൊ 🤣🤣

    • @virajpetvirjpet
      @virajpetvirjpet 5 หลายเดือนก่อน +4

      Nasraani bheekaran

    • @-imammahdi
      @-imammahdi 5 หลายเดือนก่อน

      Christian ഭീകരതയോ അമേരിക്ക Secular country ആണ്. പിന്നെ ഇറാഖ് ആക്രമിക്കാൻ ഇത് ഒരു കാരണമായി എന്നൊള്ളു പിന്നയും കുറെ കാരണങ്ങൾ ഉണ്ട്. കുവൈറ്റ്‌ ഇറാഖ് ആക്രമിച്ചപ്പോ അമേരിക്കയുടെ സഹായം തേടി. ഇസ്രായേൽ ആക്രമണം അങ്ങനെ കൊറെ.

    • @bijuthomas3715
      @bijuthomas3715 5 หลายเดือนก่อน +2

      തിന്‍മയുടെ ശക്തികള്‍ക്ക് അങ്ങനെ തോന്നും.

    • @FCITY939
      @FCITY939 4 หลายเดือนก่อน +2

      Eniyum kittum ninak oke ortho

  • @nvg3859
    @nvg3859 5 หลายเดือนก่อน

    Contract cancel cheythu ennu mathram.athinartham dollaril vangilla ennalla

  • @MindBeliever
    @MindBeliever 5 หลายเดือนก่อน +4

    ബിറ്റ്കോയിൻ പോലെതന്നെ പ്രധാനപെട്ടതാണ് സ്വർണത്തിൻ്റെ ഡിമാൻഡ്. ചൈനയാണ് നിലവിലെ സ്വർണ്ണവിലയുടെ കുതിപ്പിന് കാരണം. Brics അംഗീകരിക്കുന്ന കറൻസി, സ്വർണം ബിറ്റ്കോയിൻ, അല്ലെങ്കിൽ ഏതെങ്കിലും ആൾട്ട്‌കോയിൻ ആയിരിക്കും അടുത്ത മാർക്കറ്റ് ലീഡർ 😊

  • @user-Thinks
    @user-Thinks 5 หลายเดือนก่อน +2

    തിരഞ്ഞെടുത്ത ടോപ്പിക്ക് 👌👌👌

  • @NgYg-dj2wn
    @NgYg-dj2wn 5 หลายเดือนก่อน +23

    യുദ്ധവും സൗദിയും ഇല്ലങ്കിൽ അമേരിക്കയും ഇല്ല

  • @manhamanha4972
    @manhamanha4972 5 หลายเดือนก่อน

    Ninghal samsarichal background music enghene kelkkum😢

  • @aliperingatt
    @aliperingatt 5 หลายเดือนก่อน +10

    ഒറ്റക്കണ്ണൻ ദജ്ജാലും ഡോളറിൽ കാണുന്ന ഒറ്റകണ്ണും തമ്മിൽ ബന്ധമില്ലേ !?

    • @vtp157
      @vtp157 5 หลายเดือนก่อน

      Think outside brainwashed ma£rasas

    • @MohammedMuhammad-zs2op
      @MohammedMuhammad-zs2op 5 หลายเดือนก่อน

      Dajjal🎉 ashayam vannath judaril ninnaaan avarude sign aathyakalam munne thanne triangle aayirunnu so everything copy from jews cause they are old religion from gulf

    • @mee__3
      @mee__3 5 หลายเดือนก่อน +9

      ഉണ്ട്. അവർ ഒരുമിച്ച് പഠിച്ചതാ 😢

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 5 หลายเดือนก่อน +2

      ​@@mee__3🤣🤣🤣🤣

  • @arunnair51
    @arunnair51 5 หลายเดือนก่อน +5

    എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ട് ദാസാ

  • @vinodjohn5947
    @vinodjohn5947 5 หลายเดือนก่อน +7

    എൻറെ അഭിപ്രായത്തിൽ എന്തൊക്കെ സംഭവിച്ചു കഴിഞ്ഞാലും ഡോളറിന് പ്രസക്തി നഷ്ടപ്പെടാൻ പോകുന്നില്ല. നമ്മൾക്ക് ബിറ്റ്കോയിൻ വാങ്ങാൻ വരെ theതർ എന്നുള്ള കോയിൻ യുഎസ് ഡോളർ പെഗ് ചെയ്തു വച്ചിരിക്കുന്ന അല്ലേ.....
    ബിനാൻസിൽ ഒരു ആർട്ടിക്കിൾ വായിച്ചിരുന്നു. പെട്രോ ഡോളർ കോൺട്രാക്ട് കഴിയുന്ന ആ സമയത്ത് ബിറ്റ്കോയിൻ സ്റബിൾ കറൻസി ആയിട്ട് മാറുമെന്നും ക്രിപ്റ്റോ കറൻസി നല്ലൊരു ബൂം ആയിട്ട് മാറുമെന്നും കണ്ടു...

    • @mohammedali-vc9qt
      @mohammedali-vc9qt 5 หลายเดือนก่อน +1

      അമേരിക്കൻ ഡോളർ മാത്രമല്ല അമേരിക്ക മൊത്തം വൈകാതെ തകരും. ക്രിപ്റ്റോ കൃസങ്കി (ഇരട്ട പേര് )എന്ന് പറയുന്നത് നിലനിൽപ്പല്ല

    • @vinodjohn5947
      @vinodjohn5947 5 หลายเดือนก่อน

      ​@@mohammedali-vc9qtകോഴിക്ക് മുല വരുമ്പോ തകരും.... നോക്കിയിരുന്നോ. എന്നിട്ട് താലിബാനെ കറൻസി ലോകം ഫുൾ സ്പ്രെഡ് ചെയ്യും... ഇസ്ലാമിക ഭരണം...

    • @rahul-kb7xn
      @rahul-kb7xn 5 หลายเดือนก่อน

      Enth myranu parayunnathu​@@mohammedali-vc9qt

    • @jacobthomas6620
      @jacobthomas6620 5 หลายเดือนก่อน +1

      @@mohammedali-vc9qtpoda oola sudapi

    • @trendsetter9265
      @trendsetter9265 5 หลายเดือนก่อน

      എന്നാൽ അമേരിക്കയുടെ കാൽക്കീഴിൽ കിടക്കാം. തന്റെയൊക്കെ പൂർവികർ ബ്രിടീഷുകാർക്ക് നക്കിക്കൊടുത്തപോലെ ​@ranjitr-bw7wp

  • @MrSalihrashal
    @MrSalihrashal 5 หลายเดือนก่อน

    Good information

  • @KGopidas
    @KGopidas 5 หลายเดือนก่อน

    Will saudi set up more solar panels

  • @nandakishor4491
    @nandakishor4491 5 หลายเดือนก่อน +11

    You just skipped brics R5 currency.

    • @ExploringAngel
      @ExploringAngel 5 หลายเดือนก่อน +1

      Brics currency is favorable for China. India will not support it

    • @badbad-cat
      @badbad-cat 5 หลายเดือนก่อน +3

      ​@@ExploringAngel not at all. It'll be favourable for BRICS members not just one China

    • @ExploringAngel
      @ExploringAngel 5 หลายเดือนก่อน +1

      @@badbad-cat Then why India already rejected such proposition?

    • @badbad-cat
      @badbad-cat 5 หลายเดือนก่อน +1

      @@ExploringAngel where did you find India's rejection?

    • @ExploringAngel
      @ExploringAngel 5 หลายเดือนก่อน +1

      @@badbad-cat just check the news

  • @ottomanturk2826
    @ottomanturk2826 5 หลายเดือนก่อน

    Well explained, kaalam kaath vecha vedio

  • @civicpilvanos5782
    @civicpilvanos5782 5 หลายเดือนก่อน +6

    സൗദി : ഇനി അപ്പന്റെ സഹായം വേണ്ട എനിക്ക് ഒറ്റക്ക് ജീവിക്കാൻ അറിയാം 😒😒
    അമേരിക്ക : മോഞ്ഞെ ഷുക്കൂറേ 😧😧

  • @MusthafaThadathil-f3d
    @MusthafaThadathil-f3d 5 หลายเดือนก่อน

    ഇനി അമേരിക്കയും trade ചെയേണ്ടത് സൗധിയും Brics ഉം trade നടത്തുന്ന കറൻസിയിൽ ആവേണ്ടി വരും... അത് ചൈനീസ് കറൻസി ആകുമോ

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 5 หลายเดือนก่อน +5

    സഹോദരാ ഇദൊക്കെ മുന്നിൽ
    കണ്ട് കൊണ്ടാണ്. അമേരിക്ക
    ഗസ്സായിൽ. പണിതുടങ്ങിയത്
    ജിസിസി..6..രാജ്യത്ത്. നിലവിൽ
    എടുക്കുന്ന. അത്രയും. ഓയിൽ
    ഗസ്സയിൽ ഉണ്ടെന്നാണ്. പഠനത്തിൽ. മനസ്സിലായത്. അതാണ് ഗസ്സ. പിടിച്ചടുക്കാൻ. തിടുക്കം കൂട്ടുന്നത്...........

    • @manuthann
      @manuthann 5 หลายเดือนก่อน +1

      ഹമാസ് തുരങ്കം കുത്തി കണ്ടെത്തിയത്!!!😂

    • @vinod4833
      @vinod4833 4 หลายเดือนก่อน

      ഗസയുടെ ഏരിയ എത്രയാണെന്ന് അറിയില്ല,അല്ലേ??

  • @Jhethinks
    @Jhethinks 5 หลายเดือนก่อน

    Petrol US dollar link cheyyumbol our barrel ennak 5 dollar

  • @ajasismail777thundiyil9
    @ajasismail777thundiyil9 5 หลายเดือนก่อน +4

    അഫ്ഗാനിലെ കാലു പിടിച്ചിട്ട് അവിടുന്ന് ഓടുകയായിരുന്നു

    • @Shinojkk-p5f
      @Shinojkk-p5f 5 หลายเดือนก่อน

      ഉക്റയിനിൽ യുദ്ധം തുടങ്ങാൻ വേണ്ടിയാണ് അഫ്ഗാനിൽ നിന്നും സൈന്യത്തെ പിൻവലിചചത്, ബൈഡൻ ജനിക്കുന്നതിന് മുൻപ് റഷ്യ സൈന്യത്തെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. ഡെമോക്രാറ്റിക്ക് പാർട്ടിയുമായി പണ്ടേ ഉടക്കിൽ ആണ്. ബൈഡൻറ്റെ പാർട്ടി അധികാരത്തിൽ ഉണ്ടെങ്കിൽ യൂറോപ്പൽ യുദ്ധം ഉപ്പ്.

  • @mebin0059
    @mebin0059 5 หลายเดือนก่อน

    If petro-dollar doesn't get renewed , dollar peg on GCC currency will be removed , if that happens currencies will fall against dollar and Rupees savings for gulf pravasis will get affected .
    Now dollar is pegged to SAR , so when dollar gets stronger SAR also gets stronger. Unless these GCC countries trade more with India , a non pegged SAR will affect us Indians adversely.

  • @sk-6032
    @sk-6032 5 หลายเดือนก่อน +1

    Well explained 🙏🏼

  • @Chris-l8y8c
    @Chris-l8y8c 5 หลายเดือนก่อน +8

    സൗദി ഇൽ democracy വരട്ടെ 🔥👏👏.

    • @malayali801
      @malayali801 5 หลายเดือนก่อน +2

      സിറിയ ഇറാഖ് ലിബിയ യമൻ എല്ലാം ജനാധിപത്യം കൊണ്ടുണ്ടുവന്നതിന്റെ ഉതാഹരണങ്ങൾ ആണ് ഇന്ത്യ എന്നത് വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യമാണ് 15 ലധികം ഔദ്യോഗിക ഭാഷകളും അതിലധികം അനൗദ്യോഗിക ഭാഷകളും പല വേഷങ്ങളും പല സംസ്കാരങ്ങളും വംശങ്ങളും ഉള്ള ഒരു രാജ്യമാണ് ഇതിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ പെട്ട ഒരാളുടെ രാജാവായി കഴിഞ്ഞാൽ അത് ഇന്ത്യയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകും അതിനാണ് ഓരോ വംശക്കാർക്കും ഓരോ ഭാഷക്കാർക്കും എല്ലാം ഓരോ സംസ്ഥാനങ്ങളും ഉണ്ടാക്കിയവർക്ക് പ്രത്യേക ഭരണം നൽകുന്നത്

    • @jafarp884
      @jafarp884 5 หลายเดือนก่อน +1

      Varula

    • @Fallen_angel2002
      @Fallen_angel2002 5 หลายเดือนก่อน

      അത് നീയാണോ തീരുമാനിക്കേണ്ടത്

  • @gsmohanmohan7391
    @gsmohanmohan7391 5 หลายเดือนก่อน +2

    ഗൗരവമുള്ള വിഷയങ്ങൾ കേൾക്കുന്നതിനെ അലോസരപ്പെടുത്തുന്ന പാട്ടയടി മ്യൂസിക് ഒഴിവാക്കണം. അങ്ങനെയുള്ള വിഷയങ്ങളിൽ മാത്രമേ അതൊക്കെ ഉൾപ്പെടുത്താവൂ.

  • @josephkishor6401
    @josephkishor6401 5 หลายเดือนก่อน +4

    ഇവന്മാരുടെ സ്വഭാവം അനുസരിച്ചു ഒന്നേ നാടകത്തുള്ളൂ കടം മേടിച്ചവൻ ഉണ്ടെങ്കിൽ അല്ലെ തിരിച്ചു കൊടുക്കേണ്ടതുള്ളൂ ?

    • @uniteddreams4099
      @uniteddreams4099 5 หลายเดือนก่อน +6

      അഫ്ഗാനിൽ നിന്നും ഓടിയ ഓട്ടത്തിൽ കുരിശു രൂപമാറ്റം വന്നൂൂ മുരുകൻ്റെ വേൽ പോലെ ആയി എന്നാണ് ബിബിസി

  • @sabahulaman2549
    @sabahulaman2549 5 หลายเดือนก่อน

    ഗദ്ദാഫി, സദ്ദാം hussain 🔥🔥

  • @alic8642
    @alic8642 5 หลายเดือนก่อน +7

    ഇങ്ങനെയൊന്നും സൗദിയെ പൊക്കല്ലേ സൗദി USA യുടെ ഒരു സ്റ്റേറ്റാണ് യഹുദന്റെ മുട് താങ്ങി

    • @alex.KL01
      @alex.KL01 5 หลายเดือนก่อน +1

      സൗദി രാജ കുടുമ്പം ക്രിപ്റ്റോ ജൂതന്മാരാണെന്ന് ഒരു കഥ പ്രജരിക്കുന്നുണ്ട്😂

    • @bijuthomas3715
      @bijuthomas3715 5 หลายเดือนก่อน

      നിന്റെ കൈയ്യിരിക്കുന്ന ഫോണും ജൂതന്റെയാണ്.

    • @superstalin169
      @superstalin169 5 หลายเดือนก่อน

      അത് യുഎഇ ആണ്

    • @nomadiccouplekerala
      @nomadiccouplekerala 5 หลายเดือนก่อน

      അതെ, അത് കൊണ്ടാണ് ഇറാൻ - ഇസ്രായേൽ ശത്രുതാ നാടകം കളിക്കുന്നത്.
      ജൂതൻ്റെ മക്കളായ ശിയാക്കൾ സൗദിയെ ചാരമാക്കാൻ തക്കം നോക്കി ഇരിക്കുകയല്ലേ..

  • @riyadmoosa
    @riyadmoosa 5 หลายเดือนก่อน

    Tesla വേണ്ടാ Nio മതി എന്നാകുമോ?

  • @hamsatk7305
    @hamsatk7305 5 หลายเดือนก่อน +34

    ഇത്രയും ഒക്കെ കാലമായിട്ടും ഇനിയും അറബികൾക്ക് നേരം വെളുത്തിട്ടില്ല

    • @NiyasNi-uj7bk
      @NiyasNi-uj7bk 5 หลายเดือนก่อน +25

      അതെ. അതുകൊണ്ട് ആണല്ലോ മരുഭൂമി ആയ അറബ് രാജ്യങ്ങൾ ലോകം കണ്ട പ്രീമിയം രാജ്യങ്ങൾ ആയി മാറിയത് അല്ലെ 😄😆

    • @anuchakko5695
      @anuchakko5695 5 หลายเดือนก่อน +8

      Democracy aayitu Indiayile citizens happy aano? Basic requirements anthenkilum kitunudo ?? Monarchy il bharikunavarkk rajyam ennu paranjal veedu thanne aanu....avar athine nasipikkilya.....Democracy vallavamtem muthalanu vendolam kattu mudikam......India yude 10 % income polum gulf countries nu illa....ennitum aa countries pole india aakunilya....

    • @weeeenon
      @weeeenon 5 หลายเดือนก่อน +5

      ​@@anuchakko5695 India kore princely states nte oru union aan , oru partilum oru culture and language, athukomd vikasanam eluppam alla, Pinne ethulond gulf rajyagal developed aayeenn ellarkum ariyam

    • @anuchakko5695
      @anuchakko5695 5 หลายเดือนก่อน +5

      @@weeeenon kattu mudikkal avde nadakkilya....athu thanne karanam

    • @Hisgrace9556
      @Hisgrace9556 5 หลายเดือนก่อน +6

      നേരം വെളുക്കുന്നത് എന്താണെന്ന് അറിയാതിരുന്നാൽ ഇതാണ് പ്രശ്നം. വെളുത്താലും അറിയില്ല.

  • @mohammedyaseen111
    @mohammedyaseen111 5 หลายเดือนก่อน

    Good information 💯

  • @abdukabeer9621
    @abdukabeer9621 5 หลายเดือนก่อน +4

    അപ്പോൾ ഇനി ക്രൂഡ് ട്രേഡ് യൂറോയിൽ നടത്തുമോ ?കുവൈറ്റ് മുമ്പേ തന്നെ യൂറോ ട്രേഡിലേക്ക് മാറിയിരുന്നു !!

    • @dreamaker55
      @dreamaker55 5 หลายเดือนก่อน

      കുവൈറ്റ് ഓയിൽ ട്രേഡ് ഇപ്പോഴും ഡോളറിൽ ആണ്.

  • @KGopidas
    @KGopidas 5 หลายเดือนก่อน

    Could you please how nanmogan Singh helped this?

  • @sreekumarmenon
    @sreekumarmenon 5 หลายเดือนก่อน

    the other possibility is US itself create an alternate cuurnecy controlled by them and west?

  • @sunrays5203
    @sunrays5203 5 หลายเดือนก่อน +9

    സൗദിയിൽ ജനാധിപത്യ വേണം.....
    കേരളത്തിൽ നിന്ന് ചിലർ....
    ഇല്ല നടക്കില്ല.... ഞമ്മള് നടത്തില്ല....
    ഞമ്മളെ സൗദി അങ്ങനെ മത... രാജാവ് ഭരണം ആയി തുടരണം....
    അപ്പൊ മോനെ ഇന്ത്യ എല്ലാം മത രാജ്യ ആകിയല്ലോ....
    പറ്റില്ല... ജനാധിപത്യ മൂല്യങ്ങൾ നിങ്ങൾക് അറിയില്ല.... ജനാധിപത്യ അത് ഇത്..
    വേണമെങ്കിൽ ഞമ്മളെ മത രാജ്യ ആക്കിക്കോ 😂😂😂😂
    അപ്പൊ ഞമ്മക്ക് പ്രശ്നം അല്ല 😂😂😂😂😂😂😂

    • @jijogj
      @jijogj 5 หลายเดือนก่อน

      സൗദിയിൽ ജനാധിപത്യം വന്നാൽ തീവ്രവാദം, ആഭ്യന്തര കലാപം വന്നു നാട് നശിക്കും. ഇപ്പോൾ ഉള്ളത് ആണ് നല്ലത്

    • @MyKodinhi712
      @MyKodinhi712 5 หลายเดือนก่อน

      എടാ മരപ്പൊട്ടാ ഇന്ത്യ ജനാതിപത്യം ആയത് അമേരിക്ക പോലെയുള്ള ചെന്നായ ആക്കിയത് അല്ല,, ഇവിടുത്തെ മഹാന്മാർ പുറത്ത് നിന്നുള്ള ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊരുതി നേടിയത് ആണ്,,, അതെ പോലെ ആണോ സൗധി???? സൗദിക്ക്ക് നല്ല സാമ്പത്തികം ഉണ്ട്, ജനങ്ങൾ ഒക്കെ അടിപൊളി ആയിട്ട് ജീവിക്കുന്നു,, പിന്നെ ഇന്ത്യയുലെ പോലെ ഭരണത്തെ വിമർശിക്കാൻ കഴിയില്ല എന്നത് ശരിയാണ്,,, പക്ഷെ അമേരിക്ക പറയുന്ന ജനാതിപത്യം ഉണ്ടല്ലോ, അത് ഉണ്ടാകാതെ ഇരിക്കുന്നത് ആണ്, എല്ലാർക്കും നല്ലത്, അമരിക്കയുടെ ജനാതിപത്യം നടപ്പിലാക്കിയ രാജ്യങ്ങൾ മുഴുവൻ ഇന്ന് തകർന്ന് തരിപ്പണം ആയി,,,, പട്ടിണി ആണ്,,, അമേരിക്ക ഇന്നേ വരെ ഇസ്രായേൽ ഒഴികെ ആരെയും സഹായിച്ചിട്ടില്ല 😊😊

    • @uniteddreams4099
      @uniteddreams4099 5 หลายเดือนก่อน

      നീ കഞ്ഞി കുടിക്കുന്നുണ്ടോ .... നിനക്ക് പട്ടിണി ഇല്ലതെ നോക്ക് സൗദി യുടെ കാര്യം അറബി നോക്കും

    • @shiyas9321
      @shiyas9321 5 หลายเดือนก่อน

      എന്തൊരു ജനാധിപത്യം, ശിലായുഗ ചാണക ഭരണം എന്ന് പറയ്.

    • @muhammedsuhail5273
      @muhammedsuhail5273 5 หลายเดือนก่อน +6

      ഓരോ നാട്ടിലും ഓരോ രീതിയുണ്ട് ബ്രോ, അതെ വർക്ക് ആവൂ. ജനാതിപത്യം കൊണ്ടുവരാൻ പോയ ഇറാക്ക്, സിറിയ, ലിബിയ ഒക്കെ ഇപ്പൊ അടിപൊളി നിലയിലാണ്. അവിടെയുള്ള ആളുകൾ യൂറോപ്പിലേക്ക് കുടിയേറി ഇപ്പൊ യൂറോപ്പും അനുഭവിക്കുവല്ലേ. ? ഇനിയും ഒരു മൈഗ്രേഷൻ യൂറോപ്പിലേക്ക് വേണോ ?
      എല്ലായിടത്തും ജനാധിപത്യമാണ് നല്ലതെന്നു പറയുന്നത് വെറും വിഡ്ഢിത്തമാണ്.

  • @renjithreghunath3871
    @renjithreghunath3871 5 หลายเดือนก่อน +1

    enth paranjalum avasanam AI😵‍💫

  • @shafeekshafee2798
    @shafeekshafee2798 5 หลายเดือนก่อน +14

    സൗദിയിൽ ജനാധിപത്യം തിരിച്ചുവരട്ടെ

    • @lp64aho38
      @lp64aho38 5 หลายเดือนก่อน +8

      എന്തിന്

    • @muhammedabdurahmanck6014
      @muhammedabdurahmanck6014 5 หลายเดือนก่อน

      thirichuvaran ennengilum avde democracy ndayittundo funde

    • @AbdulWahab-vn8uj
      @AbdulWahab-vn8uj 5 หลายเดือนก่อน +7

      ഇന്തൃയിലെ ജനാധിപത്തൃമാണോ ഉദ്ദേശിക്കുന്നത് ? ആണെങ്കിൽ അതു ഹിന്ദുത്വ ജനാധിപത്തൃമായിരിക്കും. എന്നു പറഞ്ഞാൽ റാാാൻ മൂളി ............

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 5 หลายเดือนก่อน +3

      എന്തിന്

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 5 หลายเดือนก่อน +3

      എന്തിന്

  • @0210leo
    @0210leo 5 หลายเดือนก่อน

    So that means america is not intereted in crude oil any more. So petrol diesel demand kurayum, electric vehicle market boom indakum.

    • @niyazzmoithu20
      @niyazzmoithu20 5 หลายเดือนก่อน

      Innum ee aduthonnum kurayilla, Electric vehicles okke epoozhum baby stagil aaan. Valiyoru infrastructure thanne vendi varum petroliyathil ninnum automotive industry maramenkil.

  • @mashhoodd
    @mashhoodd 5 หลายเดือนก่อน +2

    The problem with democracy is that those who need leaders are not qualified to choose them.

  • @shabeerali6287
    @shabeerali6287 5 หลายเดือนก่อน +2

    BRICS ൽ കൂടുതൽ രാജ്യങ്ങൾ കൂടി ഉൾപ്പെടുത്തുകയും അന്താരാഷ്ട്ര വ്യാപാരത്തിൽ കൂടുതലും പ്രാദേശിക കറൻസിയിൽ ഇടപാടുകൾ നടത്തുകയും ചൈതാൽ ഡോളറിന്റെ മൂല്യം കൂടുതൽ പരിതാപകരം ആകാനാണ് സാധ്യത...

    • @8thfleet384
      @8thfleet384 5 หลายเดือนก่อน

      😁😁😁😁😁😁😁😁😁😁