തെക്ക് വയനാട്.. വടക്ക് റായ്ബറേലി... പിടിമുറുക്കി നെഹ്‌റു കുടുംബം l Priyanka Gandhi Wayanad

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024

ความคิดเห็น • 912

  • @muraleedharanp.g9328
    @muraleedharanp.g9328 3 หลายเดือนก่อน +6

    എന്റ്റെ ഷാജൻബായ് നെഹ്‌റു കുടുംബത്തോടെ ആർക്കണിത്ര പ്രേമം. ഞാൻ പതിനാറു വർഷം ന്യൂ ഡൽഹിയിൽ ജീവിച്ചതാണ്. ഞാനും കെ കരുണാകരൻ ലീഡരായിരുന്ന സമയത്തു കേരളത്തിൽ പ്രവർത്തിച്ച ആളുകുടിയാണ്. ഞാൻ ജോലികിട്ടി ഡൽഹിയിൽ എത്തിയപ്പോഴാണ് 1988 ൽ, കോൺഗ്രസ്സും, നെഹ്‌റു കുടുംബചരിത്രവും മനസ്സിലാക്കിയത് കൂടുതലായി, അതോടെ ഞാൻ കമ്മ്യൂണിസത്തെ വെറുക്കും പോലെ ഈ ഭാരതത്തെ തുണ്ടം തുണ്ടമാക്കി, നമ്മുടെ പട്ടാളക്കാരെ ഒറ്റികൊടുത്ത ഈ കോൺഗ്രസ്സിനെയും, നെഹ്‌റു കുടുംബത്തെയും വെറുത്തു, അതിനാൽ അവരുടെ മഹത്വം പറയാതിരിക്കുന്നതാണ് ഉചിതം....... പ്ലീസ്

  • @padhmanabhannair1011
    @padhmanabhannair1011 3 หลายเดือนก่อน +35

    Mr sajan തൻ്റെ രാഹുൽ gaddi ഒരിയ്ക്കലും ഇന്ത്യൻ PM ആകില്ല ഓകെ

    • @benedictmathen9326
      @benedictmathen9326 3 หลายเดือนก่อน

      Pappumte moham mathram

    • @jijosfarm8947
      @jijosfarm8947 3 หลายเดือนก่อน +4

      അത് നീ ആണോ തീരുമാനിക്കുന്നത്, മോദി യേലും കൂടുതൽ ഭൂരിപക്ഷം രണ്ടു മണ്ഡലത്തിലും രാഹുൽ ന് കിട്ടിയല്ലോ 😊

    • @jijosfarm8947
      @jijosfarm8947 3 หลายเดือนก่อน

      നരേന്ദ്ര മോദി യെ ജനാധിപത്യം എന്താണെന്ന് മനസിലാക്കി കൊടുക്കുവാൻ രാഹുൽ ന് സാധിച്ചു, ഇനി കൂട്ട് കക്ഷികളുടെ കാൽ പിടിക്കും, മോദി യുടെ അഹങ്കാരം തീരുന്ന് കിട്ടി 😂

    • @KrishnanPe-m9c
      @KrishnanPe-m9c 3 หลายเดือนก่อน

      ​@@jijosfarm8947oruthanu bhooripaksham kittiyittu enthado gunam😂 Nammude bharanaghadana prakaram kooduthal mp mar ulla party aanu government roppeekarikkunnathu.Athenkilum onnu manassilakkedo.Ennal nee oru karyam cheyyu,pappu vinodu 2 seat um kayyil vecholan para.Appol iratty bhooripaksham avum.😅
      Munpu oru vote inu mathram jayichu mp aaya charithram undu nammude rajyathu.Ariyumo ninakku.

    • @vskl9420
      @vskl9420 3 หลายเดือนก่อน

      പിന്നെ നിന്റെ മോഡി എപ്പോഴും പിഎം, ആകണമായിരിക്കും അടിമ സംഖിയെ

  • @reshreshme9020
    @reshreshme9020 3 หลายเดือนก่อน +11

    ഓരോ നേരം വ്യത്യസ്ത അഭിപ്രായം ഇതിൽ ഏതാണ് ശരി ഷാജ

  • @Devan-v8l
    @Devan-v8l 3 หลายเดือนก่อน +6

    ഒരു കുടുംബം
    ഒരു രാജ്യം
    140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ അവസ്ഥ !

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 3 หลายเดือนก่อน +85

    ഷാജൻ സാർ കേജ്രിവാളിനെ ഒന്ന് പൊക്കി നോക്കി നടന്നില്ല.
    ഇനി രാഹുലിനെയും പ്രിയങ്കയേയും ഒന്ന് പൊക്കി നോക്കാം.
    താങ്കളുടെ അവസരവാദം അപാരം.

    • @sijothomas4370
      @sijothomas4370 3 หลายเดือนก่อน

    • @GUKNAIR
      @GUKNAIR 3 หลายเดือนก่อน

      Shajan aanum pennum illathavan.

  • @unnikmarar
    @unnikmarar 3 หลายเดือนก่อน +27

    സഹോദരിയെ ഏല്പിക്കാൻ ഇത് എന്താ കുടുംബ സ്വത്തോ

    • @sivadasanacharya266
      @sivadasanacharya266 3 หลายเดือนก่อน

      വീഡിയോ കണ്ടിട്ടും മനസ്സിലായില്ലേ

    • @shibumathew8344
      @shibumathew8344 3 หลายเดือนก่อน

      എംപി സ്ഥാനം കൊടുക്കാൻ പറ്റില്ല. സ്ഥാനാർഥിത്വം മാത്രം. അതുപാർട്ടി കാര്യം മാത്രം. വിജയിപ്പിക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കും

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 3 หลายเดือนก่อน

      Family business.

  • @ssnair2006
    @ssnair2006 3 หลายเดือนก่อน +104

    ഷാജന്റെ ഒരു സന്തോഷമേ 😂😂😂😂

    • @vision6423
      @vision6423 3 หลายเดือนก่อน +9

      സാജന് പപ്പുവിന്റെ കഴിവ് അറിയാഞ്ഞിട്ടാണ് അതിന് അർത്ഥം രാഷ്ട്രീയം അറിയാത്തതും കൊണ്ട് ആണ്. നെഹ്റു കുടുംബത്തിന് എന്ന് പറയാതെ ഗാന്ധി കുടുംബം എന്ന് പറയും 😂😅

    • @devasiakandathil1906
      @devasiakandathil1906 3 หลายเดือนก่อน

      ​@@vision6423❤..m9

    • @shanthanayar5547
      @shanthanayar5547 3 หลายเดือนก่อน +1

      Hope Shajan doesn't want Robert Vadra to put his hand in Indian politics.

    • @georgem.v.manikompelthodup8937
      @georgem.v.manikompelthodup8937 3 หลายเดือนก่อน +3

      വാദ്രയെ പ്രധാനമന്ത്രിയാക്കാനുള്ളസെെക്കോളജിക്കൽ,മൂവ്,രാഹുൽ,പൊട്ടനായകൊണ്ട് പ്രധീനമന്ത്രിയാക്കില്ല,അളിയനാകും ,റിമോൾട്ട്കൺട്രോളർ

    • @KrishnanPe-m9c
      @KrishnanPe-m9c 3 หลายเดือนก่อน

      ​@@shanthanayar5547Robert viagra already in politics, that's why he came forward to contest from rae bareli.Amd lot of flex boards and some congis supporting him.

  • @ishj143
    @ishj143 3 หลายเดือนก่อน +33

    അമേഠിയിലോട്ട് ഇനി ചെന്നാൽ ഘടാ ഘട്ട് 8500 എവിടെ എന്ന് ആൾക്കാർ ചോദിക്കും..... 😂

  • @shajikm6057
    @shajikm6057 3 หลายเดือนก่อน +105

    ഇനിയിപ്പോൾ ആ കുടുംബത്തിൽ റോബർട്ട് വാദ്രയും മക്കളും? അവരെയും കോൺഗ്രസ് കാർ എവിടെയെങ്കിലും നിർത്തി ജയിപ്പിക്കണം എന്നാലെ ഈ ആശ്രിതത്തംപൂർണ്ണമാകു.

    • @advarun-b8k
      @advarun-b8k 3 หลายเดือนก่อน

      Vadrayude vvip suraksha eduth kalanjathin enthayirunnu nehru kudumbathinte pukil

    • @seemaj1657
      @seemaj1657 3 หลายเดือนก่อน +3

      മലപ്പുറത്ത് നിർത്തി യാൽമതി.

    • @dailyvlogs1978
      @dailyvlogs1978 3 หลายเดือนก่อน +1

      Sankikal allallo jayippikkunnath manushyanmar alle

    • @erayipradeep5521
      @erayipradeep5521 3 หลายเดือนก่อน

      That's planned for 2029 election. Now by age the kids are not eligible for contesting.

    • @mathewsthomas1354
      @mathewsthomas1354 3 หลายเดือนก่อน

      Not required in this context of my view because he is not at all in the political field.

  • @philipthomas9777
    @philipthomas9777 3 หลายเดือนก่อน +188

    റൈബരേലി വിട്ടാൽ വിവരമറിയും. 🤔 മലയാളിക്കു പിന്നെ എല്ലാം സമ്മതം 😂രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നത് നിരോധിക്കണം. അല്ലാത്തപക്ഷം രണ്ടാം സ്ഥാനകാരനെ സ്ഥാനം ഏല്പിക്കുന്ന നിയമം വരണം. ഉപതെരെഞ്ഞെടുപ് ഒഴിവാക്കണം.ഇനി പ്രിയങ്കയുടെ മോൾക്കും ഭർത്താവിനും ഓരോ സീറ്റ് കൂടികിട്ടിയാൽ ജനാധിപത്യം പൂത്തുലയും. 🤔

    • @erayipradeep5521
      @erayipradeep5521 3 หลายเดือนก่อน +4

      I agree that idea. Let the second position person be elected.

    • @rejimone.m1749
      @rejimone.m1749 3 หลายเดือนก่อน +2

      Advice to modi

    • @jayalakskshmi7439
      @jayalakskshmi7439 3 หลายเดือนก่อน +1

      I agree with your comment.

    • @syammohansyam4014
      @syammohansyam4014 3 หลายเดือนก่อน +4

      വജ്പെയും മോഡിയും മത്സരിച്ചപ്പോൾ എന്താണ് പൂത്തുലഞ്ഞത്..

    • @sijothomas4370
      @sijothomas4370 3 หลายเดือนก่อน

  • @AryanAnil-j7b
    @AryanAnil-j7b 3 หลายเดือนก่อน +12

    സാജന്റെ കോൺഗ്രസിനോടുള്ള ഒലിപ്പീപ്പ് കണ്ടിട്ട് ചിരി വരുന്നു 😂😂😂

    • @priyapriy12
      @priyapriy12 3 หลายเดือนก่อน +1

      ശെരിയാ. ഒലിപ്പിക്കുന്നു

  • @MansionByBeach1
    @MansionByBeach1 3 หลายเดือนก่อน +7

    എത്ര പെട്ടെന്നാണ് മോദി പ്രണയം രാഹുൽ പ്രണയമായി മാറിയതെന്ന് നോക്കൂ

  • @manojt3016
    @manojt3016 3 หลายเดือนก่อน +21

    കഴിഞ്ഞ 10 വർഷമായി ഇവർ സ്വാധീനം ചെലുത്തി എന്തായി?

    • @martinsam8787
      @martinsam8787 3 หลายเดือนก่อน

      Aa 10 years swthinam inni annu impact ondakan povunna

  • @breakingbad7642
    @breakingbad7642 3 หลายเดือนก่อน +279

    ഏതു ചൂലു നിന്നാലും ജയിക്കുന്ന സ്ഥലത്തു വന്നിട്ട് വീരവാദം മുഴകുന്നു നാണമില്ലെ?

    • @shobiremesh7406
      @shobiremesh7406 3 หลายเดือนก่อน

      പ്രിയങ്കകഴിഞ്ഞാൽ അവർക്ക് 2 മക്കളുണ്ട് അവരും ആങ്ങളയും പെങ്ങളുമായി വരട്ടെ ഇന്ത്യയെ രക്ഷിക്കാൻ പ്രീയങ്കയ്കിപ്പോൾ കുടുബപാരാബ്ധങ്ങളൊക്കെ കഴിഞ്ഞു നില്കുകയല്ലോ അപ്പോൾ ഒരു തൊഴിൽ ആവശ്യമാണ് പണവും സമ്പാതിക്കാം ബെസ്റ്റ് ഇ്യയും നാറിയ ജനങ്ങളുണ്ടെങ്കിൽ പിന്നെ എന്താണ് കുഴപ്പം.

    • @krisudayan
      @krisudayan 3 หลายเดือนก่อน

      Congressinte andi thaangi aanu ee mayiran, ivane okke pokki nadanna sanghikale paranjaal mathi

    • @vijayanThandilam
      @vijayanThandilam 3 หลายเดือนก่อน +33

      ചില ചൂലുകൾ വൻ ഭൂരിപക്ഷത്തിൽ ജയിച്ച സ്ഥലത്തു വീണ്ടും നിന്നപ്പോൾ കുറ്റിച്ചൂലായിമാറിയിട്ടുമുണ്ട്.

    • @benedictmathen9326
      @benedictmathen9326 3 หลายเดือนก่อน +5

      Pappu veroru mandalathil jayichuvkaanichal .. sammathikkam

    • @shibukumarp2271
      @shibukumarp2271 3 หลายเดือนก่อน +2

      AThanu. C. P. I.,malsarikune

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 3 หลายเดือนก่อน +12

    രാഹുലിനെ ജയിപ്പിച്ച വയനാട്ടുകാർക്ക് വേണ്ടി ഈ രാഹുൽ ഈ അഞ്ചുവർഷം എന്ത് ചെയ്തു

    • @mariyammariyam4070
      @mariyammariyam4070 3 หลายเดือนก่อน +1

      വാരണാസി എന്തു കൊണ്ട് ഒന്നര ലക്ഷം ആയി

    • @unnikrishnannair5098
      @unnikrishnannair5098 3 หลายเดือนก่อน

      ​@@mariyammariyam4070ഒന്നര ലക്ഷം ഭൂരിപക്ഷം ആണ്.

  • @Gireesh199
    @Gireesh199 3 หลายเดือนก่อน +79

    അമ്മാവൻ സോറോസിന്റെ കാശു കൊണ്ട് സ്ത്രീകൾക്ക് മാസം 8000 കൊടുക്കാമെന്നു പറഞ്ഞു ജയിച്ചു .കാശു കിട്ടാതാവുമ്പോൾ അവര് തോപ്പിച്ചോളും .പപ്പു വീണ്ടും പപ്പു ആവും

    • @thomasaugustine6438
      @thomasaugustine6438 3 หลายเดือนก่อน +8

      മോഡിയും പറഞ്ഞു കിട്ടിയോ ആവോ

    • @VincentPaul-jh5zt
      @VincentPaul-jh5zt 3 หลายเดือนก่อน +1

      Now modi understands the value of Pappu ,he just escaped from Varanasi...?

    • @benedictmathen9326
      @benedictmathen9326 3 หลายเดือนก่อน

      Innathe hitler

    • @Gireesh199
      @Gireesh199 3 หลายเดือนก่อน

      @@thomasaugustine6438 അത് ഹിന്ദി മനസിലാവാത്തതിന്റെ കുഴപ്പമാ .

    • @Gireesh199
      @Gireesh199 3 หลายเดือนก่อน +2

      @@VincentPaul-jh5zt don’t compare with pappu and modi.pappu looks like a baby in Indian politics but he’s a legend in Pattaya politics

  • @65229
    @65229 3 หลายเดือนก่อน +86

    ആര് മത്സരിച്ചാലും സാധാരണക്കാർക്ക് എന്ത് കെട്ടാൻ

    • @benedictmathen9326
      @benedictmathen9326 3 หลายเดือนก่อน

      Nothing

    • @jayachandrankv3738
      @jayachandrankv3738 3 หลายเดือนก่อน +2

      കിട്ടും
      സാബു ജേക്കബിന

  • @unnikmarar
    @unnikmarar 3 หลายเดือนก่อน +6

    വയനാട്ടിലെ EVM ഹൈ ക്വാളിറ്റി EVM ആണെന്നാണ് കോൺഗ്രസ് പറയുന്നത്... ബാക്കി എല്ലാം ഹാക്ക് ചെയ്തതാണ്

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk 3 หลายเดือนก่อน +3

    ഞാനൊരു വയനാട്ടുകാരിയാണ് വയനാട് രാഹുൽ നിന്നിട്ട് ഇതുവരെ ഒരു വികസനവും കൊണ്ടുവന്നിട്ടില്ല കുടുംബം മാത്രം വിജയിച്ചാൽ മതി മറ്റുള്ള ആൾക്കാർ ജയിക്കുമോ ജയിക്കാതിരിക്കുകയോ അതൊന്നും അവർക്ക് ഒരു വിഷയം വയനാട്ടുകാർക്ക് ഒരു വികസനവും വേണ്ട നാണമില്ലാത്ത കുറെ പാർട്ടിക്കാരും എന്തെല്ലാം വികസനങ്ങൾ കൊണ്ടുവരാം ടൂറിസ്റ്റ് അതിന്റെ ഒരു കേന്ദ്രമാണ് വയനാട് അവിടുത്തേക്ക് വേണ്ടി ഒന്നും രാഹുൽ ചെയ്യുന്നില്ല രാവിലെ ചെയ്യുന്നില്ല 😡😡

  • @sanju627
    @sanju627 3 หลายเดือนก่อน +5

    അങ്ങനെ പ്രിയങ്കയെ തെക്കോട്ടു എടുക്കുന്നു. ഞാനും അപ്പനും സുഭദ്രയും ഗതികേട് തന്നെ.

  • @kalasathishkalasathish2687
    @kalasathishkalasathish2687 3 หลายเดือนก่อน +34

    പ്രിയങ്ക അടുത്ത പ്രധാനമന്ത്രി, സാജൻ ആഭ്യന്തരമന്ത്രി സന്തോഷായില്ലേ

  • @akhilkrishna7614
    @akhilkrishna7614 3 หลายเดือนก่อน +27

    കേരളം ഒരു ട്രയൽ സ്റ്റേറ്റ് ആണ് 18എംപി യെ കൊടുത്തിട്ടും കോൺഗ്രസ്‌ എന്നും കേരളത്തിൽ കാണിക്കുന്ന കാര്യം അപകടകരം

  • @seemakannankara8897
    @seemakannankara8897 3 หลายเดือนก่อน +7

    ഒന്നും പറയാനില്ല.... കേരളത്തിലെ ജനങ്ങൾക്ക് ഇതിൽ പരമൊരു സന്തോഷം കിട്ടാനില്ല. വയറു നിറഞ്ഞു 😃

  • @lalithasabu3818
    @lalithasabu3818 3 หลายเดือนก่อน +45

    പ്രിയങ്കയ്ക്ക് മക്കളുണ്ടോ ഇന്ത്യയെ ആ കുടുംബത്തിന് തന്നെ വിൽക്കാം ആയിരുന്നു

    • @reshmikesav5681
      @reshmikesav5681 3 หลายเดือนก่อน +2

      ഉണ്ട്... മോനും മോളും 😀

    • @seemasaji6930
      @seemasaji6930 3 หลายเดือนก่อน +1

      ഉണ്ട്

    • @cyberwar3130
      @cyberwar3130 3 หลายเดือนก่อน

      💩💩💩💩

    • @rasheedsavan8258
      @rasheedsavan8258 3 หลายเดือนก่อน

      Modiuum.teamum.indiaye.vittathu.onnum.arinjilla.ennu.thonunnu.

  • @lissacl3486
    @lissacl3486 3 หลายเดือนก่อน +82

    മറുനാടനി വിശ്വാസം കുറഞ്ഞുതുടങ്ങി.ഒരു സെൻറ് കേട്ട് അവസാനിപ്പിക്കുകയാണ്

    • @mymedia3900
      @mymedia3900 3 หลายเดือนก่อน +4

      Enikkum.

    • @RAMRAM-st6li
      @RAMRAM-st6li 3 หลายเดือนก่อน +1

      Enikum

    • @jayasreekumarlkamala2111
      @jayasreekumarlkamala2111 3 หลายเดือนก่อน +1

      Enikum

    • @ohboeeboee
      @ohboeeboee 3 หลายเดือนก่อน +6

      അങ്ങനെ ചിന്തിക്കരുത്..കോൺഗ്രസ്സിൻ്റെ അടിത്തറ ആണ് കറിയ സാർ...ജയ് BRM ശഫീർ, Jai Rahul, ജയ് റോബർട്ട്, ജയ് ഷാജൻ

    • @gopakumart.r.7170
      @gopakumart.r.7170 3 หลายเดือนก่อน

      മറുനാടാ ഇവരൊക്കെ നേരത്തെ വിളിച്ചുപറഞ്ഞിട്ടാണ് ഈ 3സ്ഥലങ്ങളിലും സംസാരിച്ചത്. രാഹുൽ വയനാട്ടിൽ മത്സരിച്ചു അവിടെ ഇലക്ഷൻ കഴിഞ്ഞാണ് റായബേറെ ലിയിൽ മത്സരിക്കുന്ന വിവരം വെളിയിൽ പറഞ്ഞത്. അത് വയനാട്ടുകാരോടുള്ള വഞ്ചനയാണ് അതാണ്‌ മറുനാടൻ പറയേണ്ടിയിരുന്നത്. മറുനാടൻ കോൺഗ്രെസ്സുകാരൻ ആണെന്ന് തെളിയിച്ചിരിക്കുന്നു. മണ്ടന്മാരായ മുസ്ലിങ്ങൾ വയനാട്ടിൽ ഉള്ളതുകൊണ്ട് പ്രിയങ്ക ജയിക്കും. മിടുക്കരായ ബിജെപി കാർ ഉണ്ടെങ്കിൽ ഉള്ള വോട്ട് മുഴുവൻ cpm ണ്‌ കൊടുതാൽ ചിലപ്പോൾ പ്രിയങ്ക ഡിം

  • @Smart-67-c3o
    @Smart-67-c3o 3 หลายเดือนก่อน +134

    Priyanka കഴിഞ്ഞാൽ robert അച്ചായൻ , അത് കഴിഞ്ഞാൽ അവരുടെ മകൻ ജി പിന്നേ മകൾ ജി ..... അങ്ങനെ അങ്ങനെ ....

    • @benedictmathen9326
      @benedictmathen9326 3 หลายเดือนก่อน +4

      India ude fate ie kodambam thanne.!!! Amedhiand Reybali mattoru party gramam !!!!
      Partynnu aarum kaaluvaarathe nokkikko pappumonn

    • @BinuMathai-cd8iu
      @BinuMathai-cd8iu 3 หลายเดือนก่อน +6

      Ennal pinne mongi ayalo?

    • @hafeelhafeel1237
      @hafeelhafeel1237 3 หลายเดือนก่อน +5

      വേണ്ട ഞാമുക്ക് മോങ്ങിയേ pole😄ഏകാധി പത്യ ഭരണം നടത്തി അതിൽ അടിമ കളെ പോലെ ഇരിക്കാം

    • @shibusoloman2564
      @shibusoloman2564 3 หลายเดือนก่อน

      Awarku anthassulla oru kudumbam ullathu kondalle .
      Ellarum swantham kudumbathe thakarthu KUDUMBA DROHIKAL aakanamo.

    • @ohboeeboee
      @ohboeeboee 3 หลายเดือนก่อน +5

      അമേഠിയിൽ രാഹുൽ നിന്ന് സ്മൃതി ഇറാനി ye തോൽപ്പിക്കണം എന്നായിരുന്നു എൻ്റെ ആഗ്രഹം......എന്ന് ഷാജൻ കറിയ.....😂😂😂😂 പറഞ്ഞു അങ്ങ് പോയപ്പോൾ അറിയാതെ ഉള്ളിൽ ഉള്ളത് പുറത്ത് വന്നു 😂😂. സംഘികളുടെ subscription 😂😂 കോൺഗ്രസിന് വിടുപണി

  • @malllufan
    @malllufan 3 หลายเดือนก่อน +3

    കിഴക്ക് റോബർട്ട് വധ്രയ്ക്കും പടിഞ്ഞാറ് അങ്ങേരുടെ മകനും കൂടി ഓരോ സീറ്റ് കൊടുത്താൽ ഇന്ത്യ മുഴുവൻ ഞമ്മടെ ഭരണം.. എന്താ ല്ലെ ഷാജാ

  • @sanjeevraghavan6457
    @sanjeevraghavan6457 3 หลายเดือนก่อน +3

    മൈ ഡിയർ ഷാജൻ നിങ്ങൾ രാജ്യദ്രോഹികളെ ഒരുപാട് പ്രൊമോട്ട് ചെയ്യുന്നു.

    • @AhammadKabeer-v1b
      @AhammadKabeer-v1b 3 หลายเดือนก่อน

      ആരാടാ രാജാദ്രോഹി പൂ

  • @manikandansnair
    @manikandansnair 3 หลายเดือนก่อน +8

    ഇവരൊക്കെ ഇന്ത്യയുടെ ഉന്നമനത്തിനു വേണ്ടി കഷ്ടപ്പെട്ടു പ്രയത്നിക്കുന്നത് കാണുമ്പോൾ മനസിൽ ഒരു വിങ്ങൽ

  • @ManuKumar-ec8lg
    @ManuKumar-ec8lg 3 หลายเดือนก่อน +6

    ജനങ്ങൾ മനസിലാക്കു.. കേരളത്തിലെ ജനങ്ങൾ.. സ്വന്തം സംസ്ഥാനങ്ങളിലെ നമ്മളെ ആളുകളെ തന്നെ ജയിപ്പിക്കുവിൻ... 🙏🏼അപേക്ഷയാണ്.. ഇങ്ങനെ വന്നു ചെക്കരുന്നവരെ ജയിപ്പിക്കുന്ന ജനങ്ങളെ എന്തു വിളിക്കാൻ... 🤦🏼‍♂️🤦🏼‍♂️കഷ്ട്ടം.. നമ്മളെ നാട്ടുകാരെ ജയിപ്പിക്കുവിന്.. ആരോ ആയിക്കോട്ടെ. അവരല്ലേ നിങ്ങൾക് നമുക്കു വേണ്ടി കഷ്ട്ടപെടുന്നത്

    • @unnikrishnannair5098
      @unnikrishnannair5098 3 หลายเดือนก่อน

      വളരെ കാലം മലയാളി അല്ലാത്ത ബനാത്വാല കേരളത്തിൽ നിന്നും MP ആയില്ലേ

  • @hometv617
    @hometv617 3 หลายเดือนก่อน +21

    നല്ല തീരുമാനം പക്ഷെ കമ്യുണിസ്റ്റ്കാരും ബിജെപിയും ആ ശരി തിരിച്ചറിയും എന്ന് കരുതിയോ...

  • @Sarath_45
    @Sarath_45 3 หลายเดือนก่อน +28

    ഇവരുടെ രാഷ്ട്രീയ കളികൾക് ബലിയാടാവുന്നത് പാവം ജനങ്ങൾ !!!

    • @aradhyamariadavid9332
      @aradhyamariadavid9332 3 หลายเดือนก่อน

      Pavam janangalkku bodhamundenkil vote cheythu jayippikkillallo

  • @arunkumar-yx4iv
    @arunkumar-yx4iv 3 หลายเดือนก่อน +14

    Next election Robert vadhera will contest from Ernakulam or Kottayam

  • @Sooraj-20-g3c
    @Sooraj-20-g3c 3 หลายเดือนก่อน +3

    ഇടയ്ക്കിടെ ഇലക്ഷൻ നടത്തി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർക്കുന്ന ഈ രീതി എത്രയും വേഗം നിർത്തണം

  • @lalithasabu3818
    @lalithasabu3818 3 หลายเดือนก่อน +31

    രാജ്യം രക്ഷപ്പെടാൻ സമ്മതിക്കൂല അല്ലേ

  • @armstrong4048
    @armstrong4048 3 หลายเดือนก่อน +6

    Well said, Priyanka is best bet for congress👍

  • @jayaskumar8096
    @jayaskumar8096 3 หลายเดือนก่อน +3

    കള്ള വാഗ്ദാനങ്ങളും, വിദേശ ഫണ്ടും ഉപയോഗിച്ച് 99seat കിട്ടിയത് cancel ആയിപോയാൽ എന്ത് ചെയ്യും രാജകുമാരൻ

  • @nandakumarkv4820
    @nandakumarkv4820 3 หลายเดือนก่อน +7

    രണ്ട് സീറ്റിൽ ജയിച്ച് ഒന്ന് രാജി വെക്കുമ്പോൾ,, രാജിവെക്കുന്ന ആള് ഒരു കനത്ത തുക Fine കൂടെ അടിപ്പിക്കാൻ വ്യവസ്ഥ വേണം... ഉപതെരഞ്ഞെടുപ്പിന്റെ ചിലവ്‌ പൊതു ജനത്തിന്റെ പണത്തിൽ നിന്നല്ലേ പോകുന്നത് 😢😢

    • @sivadasanacharya266
      @sivadasanacharya266 3 หลายเดือนก่อน

      അതിനാണ് നൈസായിട്ട് പണി കൊടുക്കണം എന്നു പറയുന്നത്

    • @smithabiju9001
      @smithabiju9001 3 หลายเดือนก่อน

      Daivam mongi adacho money 😅

  • @csnarayanan6032
    @csnarayanan6032 3 หลายเดือนก่อน +25

    Priyanka മത്സരിക്കതിരിക്കാൻ കാരണം വദ്രയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ കൂടിയുണ്ട്

    • @damodaranma2527
      @damodaranma2527 3 หลายเดือนก่อน

      Congressnasikunnathuvidesamnokikalanu

    • @benedictmathen9326
      @benedictmathen9326 3 หลายเดือนก่อน

      Correct, case pongi varum

  • @pradeepank548
    @pradeepank548 3 หลายเดือนก่อน +34

    സൂപ്പർ.. പ്രയങ്ക ജയിച്ചു പ്രധാനമന്ത്രിയായാൽ വധേര പൊളിയ്ക്കും.

    • @Superman1973-i8e
      @Superman1973-i8e 3 หลายเดือนก่อน +4

      ഇനി എന്ത് പൊളിക്കാനാണ്😂

    • @benedictmathen9326
      @benedictmathen9326 3 หลายเดือนก่อน +2

      Avan powlochondirikkayaanallo

    • @benedictmathen9326
      @benedictmathen9326 3 หลายเดือนก่อน +2

      Avante case okke othukkande, priyankachechidem

    • @ramavinayan646
      @ramavinayan646 3 หลายเดือนก่อน

      Aano😂😂😂😂

  • @sanunair2705
    @sanunair2705 3 หลายเดือนก่อน +2

    പ്രിയങ്കയുടെ മക്കൾ ഉണ്ടെങ്കിൽ അവരെയും എവിടെ എങ്കിലും നിർത്തു

  • @EaswaranNamboothiri-pb8jj
    @EaswaranNamboothiri-pb8jj 3 หลายเดือนก่อน +16

    ഒലക്കേടെ മൂടാണ് കുടുംബാധിപത്യത്തിൻ്റെ വളിച്ച മാതൃക അത്രേ ഉള്ളു

  • @Reghuraj-qh9gq
    @Reghuraj-qh9gq 3 หลายเดือนก่อน +2

    ഞാനും അമ്മയും പെങ്ങളും അളിയനും പിന്നെ ചാവാലികളും 🎉

  • @Kiran-pi1do
    @Kiran-pi1do 3 หลายเดือนก่อน +1

    രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നത് പലരും ചെയ്തിട്ടുണ്ട്. എന്നാൽ റായിബറേലിയിൽ മത്സരിക്കുന്നു എന്ന കാര്യം വയനാട്ടിലെ വോട്ടുകൾ പെട്ടിയിൽ വീണതിന് അടുത്ത ദിവസം പ്രഖ്യാപികുന്നത് വയനാട്ടിലെ വോട്ടർമാരെ വഞ്ചിക്കുന്ന തന്ത്രം തന്നെ ആണ്

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 3 หลายเดือนก่อน +4

    പപ്പുമോൺ നേ സമ്മതിക്കണം വയനാടൻ pm Rai barelikkarude കണ്ണിലുണ്ണി കൂടി ആണല്ലോ

  • @pavithranparamel4387
    @pavithranparamel4387 3 หลายเดือนก่อน +1

    ഒന്നിനും കൊള്ളാത്ത 2 പാഴ് ജന്മങ്ങള് ...പിങ്കി..പപ്പു ...നാടി ന് നഷ്ട്ടം...ഭാവി പ്രധാനമന്ത്രി എന്നും ഭാവി പ്രധാനമന്ത്രി....

  • @a.kkumar260
    @a.kkumar260 3 หลายเดือนก่อน +39

    ജയം നിരസിക്കുന്നവർ, അടുത്ത തിരഞ്ഞെടുപ്പ് ചിലവ് മുഴുവൻ ഏറ്റെടുക്കണം.....
    ജനങ്ങളുടെ നികുതി പണം കൊണ്ട്, സ്വന്തം രക്ഷ നോക്കുന്ന ജനസേവ ഒരിക്കലും ജനാധിപത്യപരമായത്.....
    ഇത് എല്ലാ സ്ഥാനാർഥികൾക്കും ഭാരതത്തിൽ ഉടനീളം ബാധകമാക്കണം....👹

    • @SabuGeorge-w9y
      @SabuGeorge-w9y 3 หลายเดือนก่อน

      What about another political party????????

  • @sasiv.n.9334
    @sasiv.n.9334 3 หลายเดือนก่อน +6

    Well said 👌👌👌🥰🥰

  • @BennyNC-pk1gq
    @BennyNC-pk1gq 3 หลายเดือนก่อน +2

    OUR REGHUL G. PRIYANKA G

  • @jamesvarughese9677
    @jamesvarughese9677 3 หลายเดือนก่อน +7

    Excellent observation.

  • @Syro-MalabarCatholicLait-oh2pt
    @Syro-MalabarCatholicLait-oh2pt 3 หลายเดือนก่อน +1

    You got this correct .

  • @gopinathakurup6687
    @gopinathakurup6687 3 หลายเดือนก่อน +5

    ഇത് കേരളത്തിൽ ഇടതുപക്ഷത്തിനെ ശോഷിപ്പിക്കാൻ ഇടയാക്കും.

  • @anilp9781
    @anilp9781 3 หลายเดือนก่อน +2

    ഒരു സീറ്റിൽ മാത്രം മത്സരിച്ചാൽ മതി എന്ന നിയമം ആക്കണം...

  • @thomas1687
    @thomas1687 3 หลายเดือนก่อน +4

    ഇതു രാഷ്ട്രീയമായ നീക്കമാണ് തകർന്നു കിടന്ന ഇന്ത്യ മുന്നണിയെ നയിക്കുവാൻ ഒരിക്കലും പരാജയപ്പെട്ട്ടാ നേതാവിന് സാധിക്കില്ല അതുകൊണ്ട് ഉറപ്പുള്ള വയനാട് മത്സരിച്ചു അതിൽ തെറ്റില്ല വിഡിയോ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

    • @tondon1851
      @tondon1851 3 หลายเดือนก่อน +1

      😂😂😂

  • @surendrannair48
    @surendrannair48 3 หลายเดือนก่อน +3

    വടക്കും തെക്കുമായി ഇനിയങ്ങോട്ട് പൊളിക്കും. ഇനി രണ്ട് മണ്ഡലങ്ങൾ കൂടിയുണ്ട്. എറണാകുളവും ഇടിക്കിയും' അതും ഏറ്റവും മികച്ച രാഷ്ട്രീയ തീരുമാനമെന്ന് പറ ഷാജാ😂😂😂

  • @MidhunMathew5770
    @MidhunMathew5770 3 หลายเดือนก่อน +1

    അല്ലയോ സാജാ വയനാട് തന്റെ സഹോദരി ഏൽപ്പിച്ചത് എന്തോ വലിയ ത്യാഗം പോലെ സംസാരിക്കുന്നു അല്പമെങ്കിലും ഉളുപ്പുണ്ടോ

  • @sasidharan7950
    @sasidharan7950 3 หลายเดือนก่อน +19

    70 കൊല്ലം ഒരു കുടുംബം നമ്മളെ സംരക്ഷിച്ചതിൻ്റെ അനുഭവം നമ്മൾ കണ്ടത് ആണ്...എന്നിട്ടും ഷാജൻ സർ..താങ്കളെ പോലെ ഉള്ളവര് ഇങ്ങിനെ സംസാരിക്കുന്നത് കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു😅😅😅

    • @krisudayan
      @krisudayan 3 หลายเดือนก่อน

      Congress nte andi thaangi aanu ee mayiran, ivane okke thaangi nadanna sanghikale paranjaal mathi

    • @benedictmathen9326
      @benedictmathen9326 3 หลายเดือนก่อน +1

      Shajanu appakkanunnon appan

  • @rainynights4186
    @rainynights4186 3 หลายเดือนก่อน +21

    അന്തം വർഗീയ അടിമകൾ ഉള്ള മണ്ഡലം...ഇനി പിങ്കി മോൾ വന്നാൽ പുളകിതം ആവും...പക്ഷെ ഭൂരിപക്ഷം കുറയും ഉറപ്പാണ്....

    • @ChackoKM-zk9qr
      @ChackoKM-zk9qr 3 หลายเดือนก่อน

      Pinky ninte ammayide peraano oole.

  • @soorajlal1235
    @soorajlal1235 3 หลายเดือนก่อน +19

    കിഴക്കിന്റെ സംരക്ഷകനായി വധേരയെ ഇറക്കൂ

    • @kottayatputhiyapurayil8985
      @kottayatputhiyapurayil8985 3 หลายเดือนก่อน

      പഠിഞാറിന്റെ സംരക്ഷണം പ്രിയങ്കയുടെ മകനും കിഴക്കിന്റെത് പ്രിയങ്കയുടെ മകളും ഇന്ത്യയുടെ സെൻട്രൽ വധേരയെയും ഏൽപ്പിച്ചു ഇന്ത്യയെ രക്ഷിക്കൂ, പ്ലീസ്‌

  • @regikurian4704
    @regikurian4704 3 หลายเดือนก่อน

    Well said Shajan

  • @paanchajanyam7903
    @paanchajanyam7903 3 หลายเดือนก่อน +40

    വയനാട്ടുകാർക്ക് ഇതു വേണം. ഇനിയും വാഴകളെ ജയിപ്പിച്ചു വിടട്ടെ.😂

  • @rajendranedappally2237
    @rajendranedappally2237 3 หลายเดือนก่อน +18

    വയനാട്ടു കാർക്ക് ബുദ്ധി ഉണ്ടെങ്കിൽ ബിജെപി ക്കു. വോട്ടു ചെയ്തു ഒരു മന്ദ്രിയെ കേന്ദ്രത്തിൽ അയച്ചാൽ വയനാട്ടിൽ വികസനം കൊണ്ട് വരാൻ ശ്രമികുക. സിപിഎം കോൺഗ്രസ്‌ കേന്ദ്രത്തിൽ പോയാൽ ഒരു വികസനവും വയനാട്ടിൽ ഉണ്ടാവില്ല

    • @shra31p97
      @shra31p97 3 หลายเดือนก่อน

      കാബിനറ്റ് മന്ത്രിയാകുമോ.അവസാനം സുരേഷ്ഗോപിയോട് ചെയ്തത് പോലെ ചെയ്യരുത്

  • @rameshmv6380
    @rameshmv6380 3 หลายเดือนก่อน +7

    കോൺഗ്രസിന് വേണ്ടി എത്ര കഠിനദ്ധ്വാനം ചെയ്താലും കോൺഗ്രസ് പ്രവർത്തകൻ നെഹറു കുടംബത്തിന് താഴെ തന്നെ എന്നും

    • @vijayanThandilam
      @vijayanThandilam 3 หลายเดือนก่อน +4

      നെഹറു കുടുംബത്തിന് താഴെ നില്ക്കുന്നത് കോൺഗ്രസ്സുകാർക്ക് എന്നും അഭിമാനമാണ്. അല്ലാതെ ദൈവം എന്നെ നേരിട്ടയച്ചതാണ് എന്ന് പറയുന്ന ഒരു വിഡ്ഡിയുടെ കീഴിലോ, കേരളത്തിൻ്റെ ഇന്നത്തെ സ്ഥിതി കണ്ടിട്ടും കേരളം നമ്പർ വൺ എന്നു പറയുന്ന മരപ്പൊട്ടൻ്റെ കീഴിലോ നില്ക്കാൻ കോൺഗ്രസ്സുകാരെ കിട്ടില്ല. അതിനായി കുറെ അടിമകളുണ്ട്.

  • @PrasanthM.S
    @PrasanthM.S 3 หลายเดือนก่อน +12

    Fools are supporting family rule. It is the one and only reason why India remained underdeveloped for the past 50 years. Earlier Vajpayee and now Modi developing India as a global super power.

  • @sujathack4453
    @sujathack4453 3 หลายเดือนก่อน +3

    കഷ്ടം. ഒരു പ്രിയങ്ക ഉണ്ടെങ്കിലേ കോൺഗ്രസിന് നിലനിൽപ്പുള്ളു എന്നാ ണോ. ഇത് കോൺഗ്രസിന് അപമാനമാണ്.

  • @user-jq4dk2ft2r
    @user-jq4dk2ft2r 3 หลายเดือนก่อน +2

    ഇതിൻറെ എല്ലാ ചിലവ് ആർ വഹിക്കും ജനങ്ങൾ

  • @asv477
    @asv477 3 หลายเดือนก่อน +2

    സിപിഐ ഇന്നലെ തന്നെ പിന്തുണ അറിയിച്ചു കഴിഞ്ഞു.

  • @binuk.b9003
    @binuk.b9003 3 หลายเดือนก่อน +3

    അതെന്താ സാജൻ സർ ഗാന്ദി കുടുമ്പം എന്ന് പറയാതെ നെഹ്റു കുടുമ്പം എന്ന് പറഞ്ഞത്😄🙏

    • @sudheshbabu6726
      @sudheshbabu6726 3 หลายเดือนก่อน

      ഗാന്ധിയുടെ കുടുംബം അല്ലാത്തത് കൊണ്ടു നെഹ്‌റു കുടുംബം അല്ലേ ശെരി

  • @arunkumar-yx4iv
    @arunkumar-yx4iv 3 หลายเดือนก่อน +11

    Komali malayalees

  • @josephlancelotdias434
    @josephlancelotdias434 3 หลายเดือนก่อน +19

    എവിടെ നിന്നാലും എട്ടു നിലയിൽ പൊട്ടുന്ന ഉള്ളി സുര പേ പിടിച്ചു നടക്കുകയാണ് 😂😂😂, കൂടെ അറബികടലിൽ മുങ്ങാൻ പോകുന്ന പിണുവും 😂😂😂😂

  • @AnilKumar-jx4yf
    @AnilKumar-jx4yf 3 หลายเดือนก่อน

    👍🏼വയനാട്ടിൽ രാഹുൽഗാന്ധിയുട തന്ത്രം രാജതന്ത്രം തന്നെ സംശയം എന്തെ 👍🏼

  • @LeelammaChacko-f3o
    @LeelammaChacko-f3o 3 หลายเดือนก่อน

    പ്രിയങ്ക ഇന്ത്യയുടെ അഭിമാനമാണ്

  • @sisterdeepajoseph
    @sisterdeepajoseph 3 หลายเดือนก่อน +4

    Rahilji, Congratulations

  • @abuhadi5788
    @abuhadi5788 3 หลายเดือนก่อน +3

    വയനാട് നെഹ്റു കുടുംബത്തിന് ബൂസ്റ്റർ ആയി മാറുന്നു

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 3 หลายเดือนก่อน +1

    ഓട് പൊളിച്ചല്ലല്ലോ പ്രിയങ്ക പാർലമെന്റിൽ കേറാൻ പോകുന്നത് വോട്ടിംഗ് ലൂടെ അല്ലെ... പിന്നെ എന്തിന് ഇത്ര വിഷമം

  • @MuneerMon-jy6bx
    @MuneerMon-jy6bx 3 หลายเดือนก่อน +44

    പപ്പു പോയി പപ്പി വന്നു

  • @rosyjose7652
    @rosyjose7652 3 หลายเดือนก่อน

    സൗത്തും നോർത്തും യായി ഇനി ഈസ്റ്റും വെസ്റ്റും ആരു യാണ് 🇮🇳🇮🇳🇮🇳🇮🇳

  • @chethankumar555
    @chethankumar555 3 หลายเดือนก่อน +5

    Next vadra contest from West Bengal 😂

  • @saraabey1964
    @saraabey1964 3 หลายเดือนก่อน

    പ്രിയങ്ക ഗാന്ധി സ്വാഗതം 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️. നല്ല ഭൂരി പഷത്തോടെ ജയിക്കും

  • @dhebarpnair6587
    @dhebarpnair6587 3 หลายเดือนก่อน +9

    നെഹ്രു കുടുംബം മത്സരിച്ചാൽ അത് കുടുംബവാഴ്ച മറ്റുള്ളവരാണെങ്കിൽ അങ്ങനെയല്ല അതെങ്ങനെയാണാവോ രാഷ്ടീയ പ്രവർത്തനം കൊണ്ട്ഈ രാജ്യത്ത് നഷ്ടമുണ്ടായത് ഈ കുടുംബത്തിൽ മാത്രമാണ് ഈ രാജ്യത്തെ ജനങ്ങൾക്ക് അത് നന്നായി അറിയാം

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 3 หลายเดือนก่อน +2

      Adhukontanallo ammayum monu etrakantu swadhu widheshadhu sampadhichadhu

    • @bbgreenkerala9426
      @bbgreenkerala9426 3 หลายเดือนก่อน

      നെഹ്‌റു കുടുംബം ഇന്ത്യ നശിപ്പിച്ചു അതിനെ ന്യായീകരിക്കാൻ കുറെ പൊട്ടന്മാർ. കാലം മാറും കാത്തിരുന്നു കാണാം

    • @smithabiju9001
      @smithabiju9001 3 หลายเดือนก่อน

      Parliament full daivam mongi family 😅😅😅

  • @jayasreesukumaran6316
    @jayasreesukumaran6316 3 หลายเดือนก่อน +6

    Double stand, cheating

  • @rileeshp7387
    @rileeshp7387 3 หลายเดือนก่อน

    ആളുകൾ വോട്ട് ചെയ്താൽ അല്ലേ വിജയിക്കുക സുരേന്ദ്രൻ ഇത് പറഞ്ഞ് വോട്ട് പിടിക്കട്ടെ

  • @madhusoodananp3489
    @madhusoodananp3489 3 หลายเดือนก่อน

    മുസ്ലിം പ്രാതിനിധ്യം കൂടുതലുള്ള വയനാട്ടിൽ കേരളത്തിൽ കോൺഗ്രസ്സ് മത്സരിക്കുന്നത് യു.ഡി.എഫിന്റെ ബലത്തിലാണ്.പ്രിയങ്കയല്ല ഏതൊരാളെ യു.ഡി.എഫ് നിർത്തിയാലും ജയിക്കും. ഒരു പ്രത്യേകയോഗ്യത വേണ്ട! പക്ഷെ ഷാജന്റെ പ്രശംസ അത്ഭുതകരമാണ്.

  • @enlightnedsoul4124
    @enlightnedsoul4124 3 หลายเดือนก่อน +11

    വയനാട്ടിലെ ജനങ്ങളെ രണ്ടാംസീറ്റിൽ മത്സരിക്കുന്നത് മറച്ചു വെച്ച് പറ്റിച്ചതാണ്. ഇവരെ വയനാട്ടുകാർ എന്തിനു പിന്തുണക്കണം?

    • @rkm6626
      @rkm6626 3 หลายเดือนก่อน +1

      അന്ധമായ വിധേയത്വം വയനാട്ടിൽ ആര് മത്സരിച്ചാലും ജയിപ്പിക്കും മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ മറിച്ചൊരു തീരുമാനം ഉണ്ടാകില്ല 2019 ൽ അമ്മയും മോനും മത്സരിചീരുന്നില്ലേ ഷാജൻ സാർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നു നെഹ്റു കുടുംബാധിപത്യത്തിൽ നിന്ന് കോൺഗ്രസിന് 50 കൊല്ലത്തേക്ക് എങ്കിലും മോചനം ഉണ്ടാകില്ല അപ്പോഴേക്കും അടുത്ത അനന്തരാവകാശി കൾ വരും ഷാജൻ സാറിന് അഭിമാനിക്കാൻ വരും നാളുകൾ വഴിയൊരുക്കും

    • @benedictmathen9326
      @benedictmathen9326 3 หลายเดือนก่อน +1

      Pottanmarayathukondu, kafutha vargieyavaadikal aayakondum

    • @shra31p97
      @shra31p97 3 หลายเดือนก่อน

      മോഡി 2014 ൽ വഡോദരയെ പറ്റിച്ചില്ലേ

  • @Nation89902
    @Nation89902 3 หลายเดือนก่อน

    പ്രിയങ്ക റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കും....❤❤❤

  • @josepheenav2433
    @josepheenav2433 3 หลายเดือนก่อน

    Very good...❤❤❤ Rahul ❤❤❤ Priyanka ❤❤❤

  • @sreejithysd1364
    @sreejithysd1364 3 หลายเดือนก่อน +5

    Yes u r right ❤

  • @pavithrankrishnan7286
    @pavithrankrishnan7286 3 หลายเดือนก่อน +24

    പ്രിയങ്ക വയനാട്ടില്‍ മത്സരിച്ചാല്‍ ആ മണ്ടലത്തിന് എന്തു പ്രയോജനം. ഇനി വധേരയെ കൂടി എവിടെങ്കിലും മത്സരിപ്പിക്കണം.

  • @abxz_0698
    @abxz_0698 3 หลายเดือนก่อน +1

    അത് കോൺഗ്രസ്‌ തീരുമാനിക്കട്ടെ സാജൻ ക്ഷമിക്കു

  • @prpkurup2599
    @prpkurup2599 3 หลายเดือนก่อน +12

    വയനാട് സോണിയ കുടുംബത്തിന്റെ ഐശ്വര്യം 😂

  • @lillygeorge4185
    @lillygeorge4185 3 หลายเดือนก่อน

    കുടുംബം ഉള്ളവ ർ. മത്സരിക്കറ്റെ പലരും മക്കളെ രാഷ്ടീയത്തിൽ പയറ്റുന്നുണ്ട് ഇവര് മാത്രം അല്ലല്ലോ ആകു കിടന്നു കാരിയാലും വയനാട് ജനങ്ങൾ തീരുമാനിക്കട്ടെ

  • @manojao1297
    @manojao1297 3 หลายเดือนก่อน +6

    രാഹുൽ next PM

  • @lonajoseph2726
    @lonajoseph2726 3 หลายเดือนก่อน

    Wish you all very best to bring back our gandhi ji family ❤❤❤❤🎉🎉🎉🎉

  • @vijayanThandilam
    @vijayanThandilam 3 หลายเดือนก่อน +4

    ശരിയായ കാഴ്ചപ്പാട്. രാഹുൽ ഇപ്പോൾ ഇന്ത്യാ മുന്നണിയുടെ നേതൃസ്ഥാനത്തു നില്ക്കുമ്പോൾ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ കൂടുതൽ സമയം അവിടെ ഉപയോഗിക്കാം. തന്നെയുമല്ല മുന്നണിയിലെ ഘടകകക്ഷികൾക്കും കൂടുതൽ ശക്തി പകരും, എല്ലാവരും ആഗ്രഹിച്ചതുപോലെ പ്രിയങ്കയെ രാഷ്ട്രീയത്തിലേക്കിറക്കാനും കഴിഞ്ഞു. സാധാരണക്കാരും കോൺഗ്രസ്സുകാര്യം പ്രിയങ്കയിൽ കാണന്നത് ഒരു പുതിയ ഇന്ദിരാജിയെയാണ്. അത് തന്നെ സംഭവിക്കും.

    • @narayanannarayanan3944
      @narayanannarayanan3944 3 หลายเดือนก่อน +1

      ഇതു കേട്ടാൽ കഴിഞ്ഞ 5 വർഷം രാഹുൽ ഇവിടെത്തന്നെയായിരുന്നു എന്ന് തോന്നുന്നു.

  • @manojao1297
    @manojao1297 3 หลายเดือนก่อน +4

    10 വർഷം കൊണ്ട് ദൈവത്തിന്റെ സ്ഥാനം മോദി ഏറ്റെടുത്തു.

  • @surendransreedharannair3190
    @surendransreedharannair3190 3 หลายเดือนก่อน +2

    Shajan
    We r lucky to have this family in India.Otherwise what will happen ; just imagine

  • @drmrchandran
    @drmrchandran 3 หลายเดือนก่อน

    Best wishes to priyanka.jai jai congress

  • @surendhranoo4024
    @surendhranoo4024 3 หลายเดือนก่อน

    വയനാട്ടിൽ വാലറ്റ് പേപ്പറിൽ ഇലക്ഷൻ നടത്താൻ കോൺഗ്രസ്‌ ആവിശ്യ പെടണം B. J. P. വയനാട്ടിലെ ആദിവാസി നേതാവിനെ മത്സരിപ്പി ക്കണം

  • @sulthanmuhammed9290
    @sulthanmuhammed9290 3 หลายเดือนก่อน +4

    നല്ല തീരുമാനം പ്രിയങ്ക ലോകസഭാ യിൽ വേണം 4 ലക്ഷം ഭൂരിപക്ഷം നൽകി വയനാട് വിജയിപ്പിക്കും 👍

  • @SureshBabu-ed2gx
    @SureshBabu-ed2gx 3 หลายเดือนก่อน +1

    റായി ഭാരേലി. വിട്ടാൽ തിരിച്ചു കിട്ടില്ല. വയനാട് അങ്ങിനെ അല്ല മുസ്ലിം വോട്ട് ഉള്ള ത് കാരണം നഷ്ടം വരില്ല