ആരും ക്യാമറയിൽ കാണുന്ന പോലെ അല്ല.. അതിപ്പോ കാർത്തിക് ആയാലും ബാക്കി ഉള്ളവർ ആയാലും.. തമ്മിൽ ചേരില്ലാ എങ്കില് നിർത്തുന്നത് തന്നെയാ നല്ലത്.. കാർത്തിക് ഇല്ലാതെയും podcast നല്ല രീതിയിൽ പോകുന്നു എന്ന് കണ്ടപ്പോൾ jealousy ഉണ്ടായി കാണും പുള്ളിക്ക്..
avar channel start cheythit more than one year ayi . podcast stop cheythath ee aduth annu ... oldskoolboys start cheythathin shesham avr more than 60+ podcast ittit und adhil mejority podcastilum karthik illa ... baki ulla 4 per annu cheythath. avark prathekich content avishyam illalo... bcz ah channel single person inte peril alla ...
@@ajm1088 ഞാൻ ഉദ്ദേശിച്ചത് അവർ പിരിയാൻ കാരണം എന്താണ് എന്ന് അറിയണം എങ്കിൽ അവർ തന്നെ പറയണം അവർ അത് പറയണം എങ്കിൽ കുറച്ച് attention വേണം എന്ന് തോന്നുമ്പോൾ അവർ കാർത്തിക്കു മായി എന്തായിരുന്നു പ്രോബ്ലം എന്ന് പറഞ് ഒരു video പോസ്റ്റ് ചെയ്തോളും എന്നാണ്
ബ്രോ താങ്കൾ പറഞ്ഞ ഒരു പോയിന്റ്, ഒരു കൂട്ടത്തിൽ നിന്ന് ഒരാൾ മാത്രം പിണങ്ങി പോകുന്നത് അവനിൽ തെറ്റ് ഉണ്ടാകും എന്നത് മുഴുവനും ശരിയല്ല, തിരിച്ചും ആവാം.ഒരു പാർട്ടിയിൽ നിന്ന് വിട്ടുപോകുന്നതോ, മതത്തിൽ നിന്ന്, സംഘടനകളിൽ നിന്നൊക്കെ (ടോപ്പിക്ക്മായി റിലേറ്റഡ് അല്ല ഈ കമന്റ് )
പൂർണമായും യോജിക്കുന്നു! ഞാൻ പറയാൻ വന്നതാ! ഒരു കൂട്ടം ആൾക്കാർക്കെതിരെ ഒരാൾ നിന്തൽക്കുന്നു എന്ന് കരുതി കൂട്ടം ആണ് ശെരി എന്ന് ഒരിക്കലും പറയാൻ പറ്റില്ല! എന്നാലും കാർത്തിക്കിന്റെ കാര്യത്തിൽ മറ്റെന്തൊക്കെയോ ഉണ്ട് ഉറപ്പ്!
Narayan kutty de youtube channel il um Karthik surya face kaanikkillaa. He dont like narayanan kutty de channel growing. Karthik surya have double face pachayaaaya manushyananu njaan nishkalanganaanu ennu abinayikkunnu. Karthik nte friends nte Old school boys channel. Also. Same. He not supporting , he not showing face. Double face 🎭
ഒരിക്കലും കാർത്തിക് സൂര്യ അല്ല വില്ലൻ, എന്റെ അഭിപ്രായം ആണ് ഞാൻ പറയുന്നത്, ഇപ്പോൾ അക്കൗണ്ട് എല്ലാം നോക്കുന്നത് കാർത്തിക് സൂര്യയുടെ അച്ഛൻ ആണ്, അച്ഛൻ അക്കൗണ്ടിൽ കുറച്ചു കണ്ട്രോൾ കൊണ്ടു വന്നു, മുൻപ് ഇവരെല്ലാം നല്ല ദൂർത്തു ആയിരുന്നു, അച്ഛൻ കണ്ട്രോൾ കൊണ്ടു വന്നപ്പോൾ ഇവർക്ക് അതിൽ നിന്നും ഒന്നും കിട്ടാതായി, അതാണ് കാരണം, അതിനെ പറ്റിയുള്ള തർക്കത്തിൽ ആണ് അവർ പോഡ്കാസറ്റ് വിട്ടത്.
അയ്യോ ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു? പിന്നെ ധൂർത് ഇല്ലാതെ gift വാങ്ങി കൊടുക്കുന്ന ഫ്രണ്ട്‌സ് ഉള്ളത് കൊണ്ട് ഇപ്പോ കുഴപ്പം ഇല്ലായിരിക്കും അല്ല്യോ? ഒന്നെങ്കിൽ തനിക്ക് നേരം വെളുത്തില്ല. അല്ലെങ്കിൽ താനും ഫേക്ക് കമന്റ് തൊഴിലാളി
Onu പോടോ Karthik Surya oru kunayan Ipa kore ambalam content itu pati show kanikunu അതും വെറും അഭിനയം , പുള്ളിക് hate വരുവാൻ മനസിലായി അപോൾ nyc ayit content mati bhakthi audiance akan Enth cringe an പുള്ളികaരാൻ ithoke kand irikan kore വാണങ്ങൾ
To be frank they became famous only because of Karthik Surya vlogs then KS also invested his hard earned money to start interleks pods and made these people familiar before that nobody knows these people if they were not Karthik surya's friends. Without Karthik Surya Vlogs there's no interleks or old school boys
Stfu! If the ceo goes Dick why the fuck do they need to support him or continue appearing in his content or work with that content? Don't be a pussy supporting his dick, it's clearly evident in each content if you're keen.
പൊന്നു ഫേക്ക് കമെന്റൊളി..... അവന്റെ hardwork ഫ്രണ്ട്സിന്റെ മുഖം കാണിച്ച് പൈസ ഉണ്ടാക്കലല്ലേ? ആദ്യം ഒക്കെ ഫ്രണ്ട്‌സ് ഉള്ളത് കൊണ്ട് തന്നെയാ എല്ലാരും വീഡിയോ കാണാൻ തുടങ്ങിയത്. അല്ലാതെ അവന്റെ over acting കണ്ട് അല്ല. ഇവരെ ഉപയോഗിച്ച് അവന് പൈസ ഉണ്ടാക്കി. ഇപ്പോ കൊറേ അന്തം ഫാൻസ് ഉള്ളതോണ്ട് അവന് ജീവിക്കുന്നു. പോരാത്തതിന് ഓരോ കോമാളിത്തരവും കാണിക്കാൻ ചുറ്റും കൊറേ വാലാട്ടികളും. പിന്നെ നിങ്ങൾ കോമന്റ് തൊഴിലാളികൾ pattern മാറ്റണം. എല്ലാം ഒരേ പോലെ ആയത് കൊണ്ട് പെട്ടെന്ന് മനസ്സിലാവുന്നുണ്ട് 😂😂😂

എല്ലാ youtubers um content വിര്രല്ലേ ജീവിക്കുന്നത് 😅😁.... അതിലെന്താ fault ... പിന്നെ എല്ലാവരും ഒരു side lum ഒരാല് ഒറ്റക്ക് other side lum ആയാല് അതിന്റെ അർത്ഥം ഒര്രക്കായ ആല് തെര്രുകാരനാണ് എന്ന് അല്ല💯... മറിച്ച് അയാളെ target cheyunu എന്നാണ്... opposite side ന് ആലുകല്ക്ക് ഒരേ താല്പര്യങ്ങള്‍ ആണ് എന്നാണ്... അത് പണം issue ആകാം ego ആകാം .... content creator k content ആണ് മുഖൃം... dasan nte post in 2020 is heartless ...i cant believe. .. as a friend ,ee mindset thanne ശരിയല്ലല്ലോ... content is important ഇയാല് പരഞ്ഞതുപോലെ ഞങ്ങലാണ് karthik ne വളര്‍ത്തിയത് എന്ന ego അവരിലുമുണ്ട്... ഇതല്ലെങ്കില് മര്രൊരു വഴി ഏതു youtuberkum kittum... Krthik ullathukondanu ivare നാലുപേരരിയുന്നത്... ഇല്ലേല് ഇവരുടെ cooking ipo ആരു കാണും? അവര്ക്ക് അങ്ങനൊരു identity undakikoduthad karthik allee....അപ്പൊ ആരാണ് വന്ന വഴി മറക്കുന്നത്... i hate dasan,vinu and ullas after the live....the way they talk about his friend.... better is sreekanth.... after all he is their childhood friend... പിണക്കം ഒക്കെ മാറിക്കഴിഞ്ഞാലും ഈ attitudes, relationil distance ഉണ്ടാക്കും... social media..its a large scale audience.. പിന്നെ FRK പരഞ്ഞത് വിശ്വസിക്കാന് ഈ FRK ആരാണ് ?harishchandran aanoo... athu marriage drop aaya issue lu ivanum karthikum thammil ulla issue nu revenge nu frk parayunnathanennu thonunnu... ഒര്രക്ക് വീണുകിടക്കുന്നവനെ ചവിട്ടുന്നത് ... അത് illegal aanu 😊😂..ഈ പിണക്കം ഒക്കെ ഒരു time കഴിയുമ്പോ മാറാനുള്ളതല്ലേ....
Hey man - do u know what intellectual property is . If you are a content creator and you have an idea - that idea and that plot is the intellectual property,now an intellectual property can be bought , example a movie producer can buy a song or a script from its writer for a sum , in which case the intellectual property belongs to that producer. Case in point - Kartik surfaced is the intellectual property owner and also the producer of this content . Unless they have some agreement on the intellectual property . A podcast does not necessarily need a team , there are single guys who does podcast , and does it really well , it’s about the content and topic . The guys who split can also start their own and be successful if they put in hard work .
നീ കുറെ കാലമായല്ല ടോ കാർത്തിക്കിനെ വച്ചു പയിസ ഉണ്ടാക്കാൻ നോക്കുന്നത്🤣 വ്യക്തിപരമായ കാര്യങ്ങൾ ഇത് പോലെ അവതരിപ്പിച്ചാൽ reach കുടും എന്നുള്ള തൻ്റ idea കൊള്ളാം😁😁😁
Ivammaare frdship kandittaan avande video kand thudagiyadhanne ippo ishttalla avan oru girlsinde aalaaan kanda thanne ariya ivar karanam aan avan rakshapettadh
@hammadmuhali2646 yenth allahh only one god that is the lord of Lord King of Kings all mighty allahh is just a creepy illusion creation of this sand human beings ok 👍
Innale oru luxury watch vangi enn paranj enth veruppiru ayirunn!! Pinne ee bakthi nalla rithik fishy aan !! So idk reel n real diff non of my business cos free utube !! Enjoy 😂
Karthik vannathu thaniye anu karthikkettante vaalu pidich anu eee interlek pods um frk um humble um sharanyayum okke vannathu so he is the one who makes them a successful youetubers. Think something before blabbering some shits.
നിനക്കൊക്കെ പ്രാന്താണോ..പുതിയ ആളെ കൊണ്ടുവന്നാല് കാര്‍ത്തികിന് എന്നാ ഗുണമാണ്?? R u brainlesss ? ആ gum പോകുവല്ലേ ചെയ്യുന്നത് ....ബുദ്ധിയുല്ലവന് മനപൂരവം അത് ചെയ്യില്ല... അവന്റെ പഴയ friends oky ego or money related problems aanu.. Live കണ്ടാല് അറിയാം അവന്റെയൊക്കെ അഹങ്കാരം നിറഞ്ഞ സംസാരം... karthikinte video yil വന്നില്ലായിരുന്നെങ്കില് ആരരിയുമായിരുന്നുഇവരെ.... ... Vinu nu kurach ego kooduthal anu live kettitt.... Oru side kuttam ennu thonnunillaa💯👎.. എല്ലാരുടേയും കൈയില് ഉടായിപ്പുണ്ട്👍...
Ivnmar ullath kond koodita karthik para vanam ee nilayil ethiyath. Avarude aa frd circel videos aaanu reach kootiyath avanu allathe avn ortak vann kundi kanich kittithalla
Nere thirich anu Karthik thudakkam muthale watch cheyyunna Al anenkil manasilavu. Ivantea Ella videos main content il friends undavum ippo kurich ayitt family okea erakki kalikkunnath
Manushyarkku idayil Abhiprayabhinnatha swabhavigam aanu. Both groups are leaving it and moving forward. Munbum 2 Channelsum kandirunnu, iniyim athu thudarum.
@@alvinrozario4523 അതും രണ്ടു മൂന്നുപേർക്ക് എന്തേലും കൊടുത്തെന്നു വെച്ച്, കൊച്ചി frnds മുള്ളിയാൽ വരെ ആപ്പിൾ ഫോൺ ആണ്. അതിലും അർഹിക്കുന്നുണ്ട് tvm frnds.
Anyone after oldskool boys podcast
Money changes people, except ratan tata😂
But nick vlogs
@@GAMINGCORNERBUSSID what nick vlogs?
ആരും ക്യാമറയിൽ കാണുന്ന പോലെ അല്ല.. അതിപ്പോ കാർത്തിക് ആയാലും ബാക്കി ഉള്ളവർ ആയാലും.. തമ്മിൽ ചേരില്ലാ എങ്കില് നിർത്തുന്നത് തന്നെയാ നല്ലത്.. കാർത്തിക് ഇല്ലാതെയും podcast നല്ല രീതിയിൽ പോകുന്നു എന്ന് കണ്ടപ്പോൾ jealousy ഉണ്ടായി കാണും പുള്ളിക്ക്..
Yes crct pinne varumanathilum Karthik nalla amt edukal indayirikum
@@Akshyy134 cr de veedu paniyande
@@lookayt6614 4 crr oooo wtfff??
Karthik surya is having double face
aanu sathyam video ill full show aanu
Athenthayalum ivar familiar aayath karthik surya kaarnam thanne aanu.
even karthik surya grow so much
because of his friends too@@hammadmuhali2646
Nink elle double face, ellarkum und double face....
@@hammadmuhali2646 karthik surya famous ayel oru pang ivar kum ond ne avarde e friendship kaarnam aanu adh ippol illadhe aayi
ഒരു സൈഡിൽ തീയിൽ ചാടും.. ഒരു സൈഡിൽ പുരോഗമനവാദം, ചർച്ച, പിന്നെ എങ്ങനെ നിർത്താതിരിക്കും
🤣🤣
അവർ പുതിയ ചാനൽ തുടങ്ങീലെ
അപ്പൊ content കിട്ടാതെ ആവുമ്പോ ഈ വിഷയം എടുത്തോളും 😂
avar channel start cheythit more than one year ayi . podcast stop cheythath ee aduth annu ... oldskoolboys start cheythathin shesham avr more than 60+ podcast ittit und adhil mejority podcastilum karthik illa ... baki ulla 4 per annu cheythath. avark prathekich content avishyam illalo... bcz ah channel single person inte peril alla ...
@@ajm1088 ഞാൻ ഉദ്ദേശിച്ചത് അവർ പിരിയാൻ കാരണം എന്താണ് എന്ന് അറിയണം എങ്കിൽ അവർ തന്നെ പറയണം
അവർ അത് പറയണം എങ്കിൽ കുറച്ച് attention വേണം എന്ന് തോന്നുമ്പോൾ അവർ കാർത്തിക്കു മായി എന്തായിരുന്നു പ്രോബ്ലം എന്ന് പറഞ് ഒരു video പോസ്റ്റ് ചെയ്തോളും എന്നാണ്
@@Jamshi36997KS inod pirinjath purath parayan pattatha kaaranam aanenkilo ?? So averkk averude reasons kaannille ath nammal maanikkanam
@@criztom_101 avar ath parayanam enno avarde vishayam ariyanam enno enikk oru nirbandhavum illa
@@Jamshi36997pinnenthina nee irunn attention kittaan video idum ennokke parayane?
സ്പൂണിൽ മൈക് പിടിപ്പിച്ചത് കൊള്ളാം... 😂വെറൈറ്റി ആയിട്ടുണ്ട്.
Yes, Verity ayitt und, surpassingly quality is decent
ഭക്തി വിൽപ്പന ആണ് ഇപ്പോഴത്തെ Main content 😅
Ainu
@@joseph_12511 feel ayo 😅
കൂടെ upadeshavum😂😂😂😂
Sathyam😂
Sathyam😅
Karthik avan camerakk munbil verum udaaippanu😂😂
Nthan sherikum sambhavammm??
ബ്രോ താങ്കൾ പറഞ്ഞ ഒരു പോയിന്റ്, ഒരു കൂട്ടത്തിൽ നിന്ന് ഒരാൾ മാത്രം പിണങ്ങി പോകുന്നത് അവനിൽ തെറ്റ് ഉണ്ടാകും എന്നത് മുഴുവനും ശരിയല്ല, തിരിച്ചും ആവാം.ഒരു പാർട്ടിയിൽ നിന്ന് വിട്ടുപോകുന്നതോ, മതത്തിൽ നിന്ന്, സംഘടനകളിൽ നിന്നൊക്കെ (ടോപ്പിക്ക്മായി റിലേറ്റഡ് അല്ല ഈ കമന്റ് )
💯
പൂർണമായും യോജിക്കുന്നു! ഞാൻ പറയാൻ വന്നതാ! ഒരു കൂട്ടം ആൾക്കാർക്കെതിരെ ഒരാൾ നിന്തൽക്കുന്നു എന്ന് കരുതി കൂട്ടം ആണ് ശെരി എന്ന് ഒരിക്കലും പറയാൻ പറ്റില്ല! എന്നാലും കാർത്തിക്കിന്റെ കാര്യത്തിൽ മറ്റെന്തൊക്കെയോ ഉണ്ട് ഉറപ്പ്!
Yes
In this world all are temporarily 🎉
Narayan kutty de youtube channel il um Karthik surya face kaanikkillaa. He dont like narayanan kutty de channel growing. Karthik surya have double face pachayaaaya manushyananu njaan nishkalanganaanu ennu abinayikkunnu. Karthik nte friends nte Old school boys channel. Also. Same. He not supporting , he not showing face. Double face 🎭
നാരായൺ kutty Anne ipo Avante blog le ettavum valiya cringe
Oru divasam karthik suryaye kandarnu... Pakshe narayanankuttyde bhavam kandal avan aanu karthiksurya en thonum.. Nk employee ale.. Athil ks vanu face kaanikenda aavshyam unden thonunila..(oru chanelil NK parayunath ketu.. Njngale polulula content creators en.. 😄.. Monna thane)
Athinnu karthik thanne parajittundallo camera munnil ulla njn alla backil ennu avante pazhayaa video nokk
Karthik Moory = Thallayyoli Button ! 8:24
Bro we don't know what is the real problem. So why did you make assumptions that's their problem.
Go watch frk's fake friends cinematic universe and u will understand who he is
എ മനുഷ്യ നിങ്ങൾ ആണല്ലോ ഇപ്പോൾ വില്ലൻ,. Mm....
FRK പറഞ്ഞത് വളരെ കൃത്യം.
ഒരിക്കലും കാർത്തിക് സൂര്യ അല്ല വില്ലൻ, എന്റെ അഭിപ്രായം ആണ് ഞാൻ പറയുന്നത്, ഇപ്പോൾ അക്കൗണ്ട് എല്ലാം നോക്കുന്നത് കാർത്തിക് സൂര്യയുടെ അച്ഛൻ ആണ്, അച്ഛൻ അക്കൗണ്ടിൽ കുറച്ചു കണ്ട്രോൾ കൊണ്ടു വന്നു, മുൻപ് ഇവരെല്ലാം നല്ല ദൂർത്തു ആയിരുന്നു, അച്ഛൻ കണ്ട്രോൾ കൊണ്ടു വന്നപ്പോൾ ഇവർക്ക് അതിൽ നിന്നും ഒന്നും കിട്ടാതായി, അതാണ് കാരണം, അതിനെ പറ്റിയുള്ള തർക്കത്തിൽ ആണ് അവർ പോഡ്കാസറ്റ് വിട്ടത്.
അയ്യോ ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു? പിന്നെ ധൂർത് ഇല്ലാതെ gift വാങ്ങി കൊടുക്കുന്ന ഫ്രണ്ട്‌സ് ഉള്ളത് കൊണ്ട് ഇപ്പോ കുഴപ്പം ഇല്ലായിരിക്കും അല്ല്യോ? ഒന്നെങ്കിൽ തനിക്ക് നേരം വെളുത്തില്ല. അല്ലെങ്കിൽ താനും ഫേക്ക് കമന്റ് തൊഴിലാളി
Abiprayam parayathe source ulla karyam para
Onu പോടോ Karthik Surya oru kunayan
Ipa kore ambalam content itu pati show kanikunu അതും വെറും അഭിനയം , പുള്ളിക് hate വരുവാൻ മനസിലായി അപോൾ nyc ayit content mati bhakthi audiance akan
Enth cringe an പുള്ളികaരാൻ ithoke kand irikan kore വാണങ്ങൾ
Sad to know that Interleks podcast shit down.
To be frank they became famous only because of Karthik Surya vlogs then KS also invested his hard earned money to start interleks pods and made these people familiar before that nobody knows these people if they were not Karthik surya's friends. Without Karthik Surya Vlogs there's no interleks or old school boys
Watch frk vlogs
Stfu! If the ceo goes Dick why the fuck do they need to support him or continue appearing in his content or work with that content?
Don't be a pussy supporting his dick, it's clearly evident in each content if you're keen.
പൊന്നു ഫേക്ക് കമെന്റൊളി..... അവന്റെ hardwork ഫ്രണ്ട്സിന്റെ മുഖം കാണിച്ച് പൈസ ഉണ്ടാക്കലല്ലേ? ആദ്യം ഒക്കെ ഫ്രണ്ട്‌സ് ഉള്ളത് കൊണ്ട് തന്നെയാ എല്ലാരും വീഡിയോ കാണാൻ തുടങ്ങിയത്. അല്ലാതെ അവന്റെ over acting കണ്ട് അല്ല. ഇവരെ ഉപയോഗിച്ച് അവന് പൈസ ഉണ്ടാക്കി. ഇപ്പോ കൊറേ അന്തം ഫാൻസ് ഉള്ളതോണ്ട് അവന് ജീവിക്കുന്നു. പോരാത്തതിന് ഓരോ കോമാളിത്തരവും കാണിക്കാൻ ചുറ്റും കൊറേ വാലാട്ടികളും. പിന്നെ നിങ്ങൾ കോമന്റ് തൊഴിലാളികൾ pattern മാറ്റണം. എല്ലാം ഒരേ പോലെ ആയത് കൊണ്ട് പെട്ടെന്ന് മനസ്സിലാവുന്നുണ്ട് 😂😂😂
പൊന്നു ഫേക്ക് കമെന്റൊളി..... അവന്റെ hardwork ഫ്രണ്ട്സിന്റെ മുഖം കാണിച്ച് പൈസ ഉണ്ടാക്കലല്ലേ? ആദ്യം ഒക്കെ ഫ്രണ്ട്‌സ് ഉള്ളത് കൊണ്ട് തന്നെയാ എല്ലാരും വീഡിയോ കാണാൻ തുടങ്ങിയത്. അല്ലാതെ അവന്റെ over acting കണ്ട് അല്ല. ഇവരെ ഉപയോഗിച്ച് അവന് പൈസ ഉണ്ടാക്കി. ഇപ്പോ കൊറേ അന്തം ഫാൻസ് ഉള്ളതോണ്ട് അവന് ജീവിക്കുന്നു. പോരാത്തതിന് ഓരോ കോമാളിത്തരവും കാണിക്കാൻ ചുറ്റും കൊറേ വാലാട്ടികളും. പിന്നെ നിങ്ങൾ കോമന്റ് തൊഴിലാളികൾ pattern മാറ്റണം. എല്ലാം ഒരേ പോലെ ആയത് കൊണ്ട് പെട്ടെന്ന് മനസ്സിലാവുന്നുണ്ട് 😂😂😂
Appo e famous Aya alkual ellam Karthick Surya kondu vannathano. Onnunpodey.. kazhivondaki arkum akaam
Next shazzam 😂😂 humble
Sathyam
Avan onnanara oola annu..ente ponno...a
Actually his Patti show from the beginning itself made me don't watch his blogs his tv shows or his podcast 😂😂
എന്ത് ബന്ധങ്ങൾ ആയാലും അത് രഹസ്യം ആയി സൂക്ഷിക്കുക മൂന്നാമതു ഒരാൾ അറിഞ്ഞാൽ കുത്തിരിപ്പായി
6-7 masm munp FRK vlogs paranjappo aru vishvasichilla😅karthik pakka fraud annn video il
സ്പൂൺ മൈക്ക് അടിപൊളി 👌
Karthik surya is averified vanam 😂😂😂
ഇവന്മാർ ആരും engagement 💍ൽ വന്നിട്ടില്ല....
ഈ യൂട്യൂബ് ചാനെൽ കാണാത്തവർ ലൈക് 😂🫴🫴
Ego, money matters
Trivandrum ullavaralle rcc il blood polum kodukkathavaranu bhooribhagavum.. samsayamundeel blood donation group admin oodu chodichu nookku.. apoorvam kurachu peer varum .. tvmil paisa maatramanu main.. delivery boys ne okke patti thathum.. valippeerum.. govt job athumatram govt job il ulla aalkkar matram vilakodukkunna oru jilla
Sathyam bro njan tvm karan anu evide govt job ullavane entho valiya pulli
Satym broi Kollam and Tvm
Valare duranubavam aanu
Jeevithathil undayath..😢😢😢
Enthuvadey veruthe oronnu paranju parathatheyy...
Truth….
We cannot judge this. So better to comment once both parties update in detailed.
Thanikke enthadoo ethra kadi
Neeyum contentin vendi thanne alle konakkunne😂
അതിനിപ്പെന്താ... അവരായി അവരുടെ പാടായി..
😂
Sherikum ath nirthiyo 😢Nan ipola arryune atha le kure kalayi viedos ilathy ulle😅
എല്ലാ youtubers um content വിര്രല്ലേ ജീവിക്കുന്നത് 😅😁.... അതിലെന്താ fault ...
പിന്നെ എല്ലാവരും ഒരു side lum ഒരാല് ഒറ്റക്ക് other side lum ആയാല് അതിന്റെ അർത്ഥം ഒര്രക്കായ ആല് തെര്രുകാരനാണ് എന്ന് അല്ല💯... മറിച്ച് അയാളെ target cheyunu എന്നാണ്... opposite side ന് ആലുകല്ക്ക് ഒരേ താല്പര്യങ്ങള്‍ ആണ് എന്നാണ്... അത് പണം issue ആകാം ego ആകാം .... content creator k content ആണ് മുഖൃം... dasan nte post in 2020 is heartless ...i cant believe. .. as a friend ,ee mindset thanne ശരിയല്ലല്ലോ...
content is important
ഇയാല് പരഞ്ഞതുപോലെ ഞങ്ങലാണ് karthik ne വളര്‍ത്തിയത് എന്ന ego അവരിലുമുണ്ട്... ഇതല്ലെങ്കില് മര്രൊരു വഴി ഏതു youtuberkum kittum...
Krthik ullathukondanu ivare നാലുപേരരിയുന്നത്...
ഇല്ലേല് ഇവരുടെ cooking ipo ആരു കാണും? അവര്ക്ക് അങ്ങനൊരു identity undakikoduthad karthik allee....അപ്പൊ ആരാണ് വന്ന വഴി മറക്കുന്നത്... i hate dasan,vinu and ullas after the live....the way they talk about his friend.... better is sreekanth.... after all he is their childhood friend... പിണക്കം ഒക്കെ മാറിക്കഴിഞ്ഞാലും ഈ attitudes, relationil distance ഉണ്ടാക്കും... social media..its a large scale audience..
പിന്നെ FRK പരഞ്ഞത് വിശ്വസിക്കാന് ഈ
FRK ആരാണ് ?harishchandran aanoo... athu marriage drop aaya issue lu ivanum karthikum thammil ulla issue nu revenge nu frk parayunnathanennu thonunnu...
ഒര്രക്ക് വീണുകിടക്കുന്നവനെ ചവിട്ടുന്നത് ... അത് illegal aanu 😊😂..ഈ പിണക്കം ഒക്കെ ഒരു time കഴിയുമ്പോ മാറാനുള്ളതല്ലേ....
oldskool boys is back now😊😊
Hey man - do u know what intellectual property is . If you are a content creator and you have an idea - that idea and that plot is the intellectual property,now an intellectual property can be bought , example a movie producer can buy a song or a script from its writer for a sum , in which case the intellectual property belongs to that producer.
Case in point - Kartik surfaced is the intellectual property owner and also the producer of this content . Unless they have some agreement on the intellectual property .
A podcast does not necessarily need a team , there are single guys who does podcast , and does it really well , it’s about the content and topic . The guys who split can also start their own and be successful if they put in hard work .
നീ കുറെ കാലമായല്ല ടോ കാർത്തിക്കിനെ വച്ചു പയിസ ഉണ്ടാക്കാൻ നോക്കുന്നത്🤣 വ്യക്തിപരമായ കാര്യങ്ങൾ ഇത് പോലെ അവതരിപ്പിച്ചാൽ reach കുടും എന്നുള്ള തൻ്റ idea കൊള്ളാം😁😁😁
Ath correct
Sad part is next target shazzam
Ivare ellam TH-cam ill jonduvannathu karthik surya alle
Karthik suryayum frndsum thammil thettan karanm karthikettante ex nte marriage ivar ellarum poyirunu athondan avar thammil thettiyath karthik chettan nte achanum karthiketanum ayit 😊
Spoon OLX il sale n iduvo 🤗
Noooo😂
Ivammaare frdship kandittaan avande video kand thudagiyadhanne ippo ishttalla avan oru girlsinde aalaaan kanda thanne ariya ivar karanam aan avan rakshapettadh
Mazhavil poya sheshme new frnd circle anlo ithlom ayirikam mattnghal
Old skool boys one of the best funniest channel.
ano
Watch Frk vlogs to see karthik suryas real face
അവന്റെ കൊറേ അച്ചോടായുണ്ട് പിന്നെ പെങ്ങള് സ്നേഹം അവനെ കണ്ടാലേ അറിയാം moണ്ണ ആണെന്
Monna ayitalla kali kittan anuu😂😂
Fake
over pengal sneham🤢
@@777shameem ayn avanu andi undo
@RithulR-ql2pf സ്വന്തം അല്ലലോട നമ്മളെ കാണിക്കാൻ പെങ്ങൾ പാസം
Bro problem nere thirichum aakaam
A spoon mic aayi use chyunna chettanu oru 🔥
Nthina bro ingne arayaatha karyangale kurichh ooohichh oroonnn parayne 👀
ഇത് ഞാനും ചിന്തിച്ചിരുന്നു പക്ഷെ എന്തോ സംഭവം ഉണ്ടോ അറിയില്ല ശെരി വല്ലതും ഉണ്ടോ
നിന്നെ കാണാൻ കാർത്തിക് സൂര്യയെപോലെയുണ്ട്
ചിലപ്പോൾകാർത്തിക സൂര്യയുടെ ബന്ധു ആയിരിക്കുംഅതാണല്ലോ ഇത്ര .😅
🤣🤣
Friends alle veedum onnakum that's all.
Entha prblm enn brokk ariyooo Verthe enthina bro
Ith keta manasilavum ivan entho oru paga karthiknod und enn
Only jesus christ beginning and the ending......
Ellayidathum indallo ith pole oru vaanam 😂
@@funnygame8664 jesusine onkkada vishasikkada polayadii vanamee ne nente thanthayum pattipolayadii mwonee ...
@@techrider23 jesus myrane therivilikkathe poori.
@@techrider23 only Allah real god. Jesus is prophet.
@hammadmuhali2646 yenth allahh only one god that is the lord of Lord King of Kings all mighty allahh is just a creepy illusion creation of this sand human beings ok 👍
U are right bro
Reel life and real life is different
അവന്റ ഭക്തി
പുതിയ famous aya കൂട്ടുകാരെ ആക്കിയയിട് ivare ഒഴിവാക്കി..ന്തായാലും കാർത്തിക് കൊള്ളം 😂
New generation paradooshanam 😅😂
Im not supporting anyone. However, learn to be alone. Moreover, if you are not doing anything you won't get enemies.
one side kett🤦🏻
Matte side aarum parayunnilla....so
@@lifeofanandu 👍🏻
ഇതൊക്കെ ആരാന്നു പോലും ariyilla
broo aa kanallatam kudi idooo
Ittittund
Aaaha keralathilum yt beefing und lle. Aaah enthayalum team 10 okke varatte
Arude koode alla endhaa ororutharkk cheyyan thonnunne ath cheyyan pattanam. Ottakkayaalum Teamyitt ayaalum😊
Evanmare ellam alakiyathu karthik suriya anu
Oru side mathram kettu namke manselavella daa aru anu thettu karan enu
Money thanne aan mone problem
Karthik ulathonda ivaroke arinjath,,😂😂
Orale ottapeduthumbol olla vedhana avarkke ariyavu pina evare nalu peru ariyan olla karanam karthik anu. Angana olla oralanu karthik engi evara ithrem famous akkenda avashyam illallo
KARTHIK SURYA ONNUM PARANJILLALLO PULLI PARAYATTE..
Karthik surya fake personality 🤮🤮🤮. Old friends real ❤ kore gifts give and take friendship ath fake
Innale oru luxury watch vangi enn paranj enth veruppiru ayirunn!! Pinne ee bakthi nalla rithik fishy aan !!
So idk reel n real diff non of my business cos free utube !! Enjoy 😂
Karthik vannathu thaniye anu karthikkettante vaalu pidich anu eee interlek pods um frk um humble um sharanyayum okke vannathu so he is the one who makes them a successful youetubers. Think something before blabbering some shits.
Kashtam
No wonder why his fiancee left him. Aa kochu jeevanum kondu rakshappett
അവനും അവൻ്റെ അച്ഛനും ലോക ഉടായിപ്പ്
Spoon😂
Avan puthiya veettile bar ozhivakkiyappol thanne thonni...
Eemotional damage...
Karthik nokiyappo karthik ine kal koode ullvar valarnu🫠
Njan evare kanditu polum illa
ഇവൻറെ മെയിൻ പരിപാടി എന്താണ് എന്ന് വച്ചാൽ ഒരു പുതിയ ഒരാളെ പിടിക്കും പുതിയ കണ്ടു തുടങ്ങും അതിലൂടെ കുറെ സബ്സ്ക്രൈബർ കൊണ്ടുവരും 💯
നിനക്കൊക്കെ പ്രാന്താണോ..പുതിയ ആളെ കൊണ്ടുവന്നാല് കാര്‍ത്തികിന് എന്നാ ഗുണമാണ്?? R u brainlesss ? ആ gum പോകുവല്ലേ ചെയ്യുന്നത് ....ബുദ്ധിയുല്ലവന് മനപൂരവം അത് ചെയ്യില്ല... അവന്റെ പഴയ friends oky ego or money related problems aanu..
Live കണ്ടാല് അറിയാം അവന്റെയൊക്കെ അഹങ്കാരം നിറഞ്ഞ സംസാരം... karthikinte video yil വന്നില്ലായിരുന്നെങ്കില് ആരരിയുമായിരുന്നുഇവരെ.... ... Vinu nu kurach ego kooduthal anu live kettitt....
Oru side kuttam ennu thonnunillaa💯👎..
എല്ലാരുടേയും കൈയില് ഉടായിപ്പുണ്ട്👍...
Verified vaanam, karthik alla nee!!!
Karthik adima spotted 😂😂
Karthik surya ilaarunnel ni okke ivane arimayirunnu
Myr 😂
Ivnmar ullath kond koodita karthik para vanam ee nilayil ethiyath. Avarude aa frd circel videos aaanu reach kootiyath avanu allathe avn ortak vann kundi kanich kittithalla
Nere thirich anu Karthik thudakkam muthale watch cheyyunna Al anenkil manasilavu. Ivantea Ella videos main content il friends undavum ippo kurich ayitt family okea erakki kalikkunnath
Prnnu case thanne
Ippo Shazam allee
Nee enthina avarude personal life il keri idapedunne ... typical malayali vaanams
Ni yum oru vanathil ninnu thanna ada myre undayathu...alla eni ni valla divya mutta virinju undayathu aano...
അവരുടെ പേർസണൽ ലൈഫ് തന്നെയല്ലേ അവർ content ആക്കുന്നത്.. അപ്പോൾ അഭിപ്രായം പറഞ്ഞാൽ എന്താടാ
@@lifeofanandu പൊന്ന് myre ചോദിച്ചതിന് ഉത്തരം തരു
@@Nomad4888 നിന്നോടാണോ myre njan ചോthiച്ചെ
Karthik love💝
Karthik is genuine
Daa daa athin karthikin 6back undo💀
@@Shameem911 athentha six pack ill aano genuine irukkunne
Evarea okea kondd vannathh...kS ALLEA...😂😂😂....
Karthik Surya🔥
കാർത്തിക്ക് ഇപ്പോൾ വെറും അമ്പലം നിരങ്ങി ആയി . ഫസ്റ്റക്കൊ ഈ കൂട്ടുകാരുമൊത്തുള്ള വിഡിയോ കണ്ടാലും മതിവരില്ലായിരുന്നു.
Karithik Pande udayip anuuuu 🙏💩
Pode
@@akhil3456 nee podey aadhyam. kaarthikinte theettam thinu jeevikkunavane!!
ഭക്തനൊളി 😆
അവൻ പെണ്ണുങ്ങൾക്കും, കൊച്ചി ഫ്രണ്ട്സിനും വില കൂടിയ ഗിഫ്റ്റ് കൊടുക്കും, real ഫ്രണ്ട്സിനു എന്ത് മാങ്ങാത്തൊലി ആണ് ചെയ്യുന്നേ.
അവര്ക് നല്ല കാശിന്റെ ഗിഫ്റ്റ് കൊടുത്ത അതിലും വില ഉള്ള ഗിഫ്റ്റ് തിരിച്ചു കിട്ടും
Ivarkkum kittiyittundu. Akku irangumbo Airpods Koduthirunnu, Dasan brokku Birthday kku Entho oru apple product koduthirunnu.
Manushyarkku idayil Abhiprayabhinnatha swabhavigam aanu. Both groups are leaving it and moving forward. Munbum 2 Channelsum kandirunnu, iniyim athu thudarum.
@@alvinrozario4523 അതും രണ്ടു മൂന്നുപേർക്ക് എന്തേലും കൊടുത്തെന്നു വെച്ച്, കൊച്ചി frnds മുള്ളിയാൽ വരെ ആപ്പിൾ ഫോൺ ആണ്. അതിലും അർഹിക്കുന്നുണ്ട് tvm frnds.
@@beatrix7490 mm ഗിഫ്റ്റ് with heavy food,
Daeyavucheyth thonnunna karyam parayaruth
Ninakk Ith thanne pani mattulabarde nagam eduth manapikan😂
Ni nthinadey athinakathu vannu nakki nokkunnathu😂
Nee pinne nthinan kanunnath 😄
😂😂😂😂😂😂 prank