2 Podcasts malayalam bloggers undayyrinu, aparna Thomas & interlects but both stopped after some incidents in their blogging life .. may be when you do live with friends and include them in your podcast may be differences in opinion is a reason for their split. As friends/ viewers respect their views…
ഞാൻ karthik സൂര്യ യുടെ കടുത്ത ആരാധകൻ ആയിരുന്നു. ഒരു വിഡിയോ പോലും miss ചെയ്യാതെ കാണുമായിരുന്നു. But മറ്റേ issue വിനു പുള്ളി ഒരു explanation video പോലും ഇറക്കിയില്ല. കൂടാതെ videos ഇൽ എന്തൊക്കെയോ മറയ്ക്കുന്നപോലെ തോന്നി അപ്പോഴേ unsubscribe ചെയ്തു. പുള്ളി fake ആണെന്ന് പുള്ളിയുടെ videos ന്റെ change ൽ കൂടി മനസിലായി.
ഞാൻ Karthik chettante കട്ട fan ആർന്നു ഇപ്പ ആ vibe videos lu ഇല്ല but ആ vibe ഇപ്പ Old school boys channel ല് ഉണ്ട്😌 അതോണ്ട് ഇപ്പ അവരുടെ videos ആണ് കാണുന്നത്😌
അക്കൂസ് പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞതു കൊണ്ടു മാത്രമാണ് കാർത്തിക്കിൻ്റെ അച്ഛൻ accounts നോക്കുന്നത് 'പോകുമ്പോൾ ഒരു മാസത്തെ ശമ്പളം additional കൊടുത്തു. അതും വാങ്ങി അക്കൂസ് അപ്പുറത്ത് ചാടി നല്ല friend
Money Money Money ഇതുതന്നെ ആണു പ്രോബ്ലം. കൂട്ടത്തിൽ ഒരാളുടെ ഭീകരമായ വളർച്ച ഫ്രണ്ട്ഷിപ്പിൽ പോലും വിള്ളൽ ഉണ്ടാക്കിയേക്കാം. പക്ഷെ വളർന്നു പന്തലിച്ച ആ ഒരാൾ ബാക്കിയുള്ളവരേയും ചേർത്ത് പിടിക്കേണ്ടത് നിർബന്ധമായിരുന്നു. കാരണം ഇവർ എല്ലായിരുന്നേൽ karthik ന്റെ വളർച്ച ഇത്ര വേഗത്തിൽ ആവുമായിരുന്നില്ല. Really miss their old friendship videos.
@@Anonymous-lc5we bro don't know about that have problems as in between them. Based on revenue and other things. And Karthik surya is too upset thats why he changed the track to god and try attach with new Frnds realted to Temple. Anyway i was watching him because of that Friends vibe. Now im getting that from Old skool boys. Recently in there live they said about (Onum kitti illa) and ( Abhiprya Preshnam und) so we can what will happend next
നമ്മക്ക് ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ നമ്മൾ എത്രത്തോളം baised ആവുമെന്ന് കാണിച്ചു തരും അതിൽ ഒന്നാണ് സഞ്ജുവും കാർത്തിക്കും.. അല്ലങ്കിൽ അവർക്കു കിട്ടുന്ന സപ്പോർട്ട് കണ്ടാൽ മനസിലാകാവുന്നത്തെ ഒള്ളു..🙏
ഓൾഡ് സ്കൂൾ ബോയ്സിന്റെ വീഡിയോ കണ്ട് ഇഷ്യൂ കൂടുതൽ ചെകഞ്ഞോണ്ടിരിക്കുന്ന സമയത്ത് തന്നെ അണ്ണന്റെ വീഡിയോ വന്ന്... നമുക്കാവശ്യമുള്ള സമയത്ത് അണ്ണൻ അവതരിക്കും... അരിയണ്ണൻ ഡാ...
Bro, ചാലിയാര്‍ പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വീഡിയോ ചെയ്യോ. മരണത്തില്‍ കുട്ടിയുടെ കരാട്ടെ അധ്യാപകന്‍ അറസ്റ്റിലായി. കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കുക, ബെല്‍റ്റ് നേടുക എന്നതിനേക്കാള്‍ Self defence ന് വേണ്ടിയാണ് രക്ഷിതാക്കള്‍ പഠിപ്പിക്കുന്നത്
I've something to mention... The q and a screenshot you showed is from dasan chettans highlight which was actually post years before they started the podcast channel, so there's no connection to this issue
കാർത്തിക് ഒരു വശത്തും ബാക്കി ഉള്ളവർ മറുവശത്തും ആകുമ്പോ അവിടെ കാർത്തികിന് 💯 ഒരു നെഗറ്റീവ് shade വരും അതിന്റെ സത്യാവസ്ഥ അവർ തന്നെ പറയേണ്ടിയിരിക്കുന്നു അവരുടെ ഫ്രണ്ട്ഷിപ്പ് സർക്കിൾ നുള്ളിൽ ആകാൻ കൊതിച്ചിട്ടുണ്ടാകും പലരും ആദ്യകാല volgs കണ്ടതിലൂടെ
@@Unique_creator170അങ്ങനെ ആകട്ടെ പക്ഷെ podcast ചെയുന്ന സുഹൃത്തുക്കളെ കൂടാണ്ട് മറ്റു സുഹൃത്തുക്കളും ചേർന്ന് ഇപ്പൊ ഒരു ചേരി ആയി മാറിയത് നമുക്ക് കാണാൻ സാധിക്കും എന്ത് തന്നെ ആയാലും എത്രയും വേഗം അവർ പ്രോബ്ലെംസ് sort out ചെയ്യട്ടെ
@@Unique_creator170 പല കാര്യങ്ങളും കൂട്ടി വായിച്ചാൽ അക്കുവിന്റെ അക്കൗണ്ടന്റ് പദവി resign ചെയ്യൽ പോലും ഇത്തരത്തിൽ എന്തോ പ്രശ്നങ്ങൾ പുകഞ്ഞു തുടങ്ങിയത് കൊണ്ടാണെന്നു മാനിക്കാം (ശൂന്യതയിൽ നിന്നും വന്ന ചിന്ത മാത്രം )
ഇ പാറഞ്ഞ life സ്റ്റൈൽ vlogger ഒരു നല്ല ബിസിനസ് മൈൻഡ് ഉള്ള ആളാണെന്ന് പണ്ടേ തോന്നിയിരുന്നു. ക്യാമറയുടെ മുന്നിൽ തന്നെയും തന്റെ കൂടെ നില്കുന്നവരെയും നന്നായി മാർക്കറ്റ് ചെയ്യാൻ നന്നായറിയാം, പിന്നെ interlock ഫ്രണ്ട്‌സ് ഇതൊക്കെ expect ചെയ്യണം, അവന്റെ സ്റ്റുഡിയോ അവന്റെ podcast, പിന്നെ തന്റെ ലൈഫ് ഇൽ അച്ഛന്റെ ചെലുത്തുന്ന സ്വദിനം. അതുകൊണ്ട് ഇതൊക്കെ സ്വാഭാവികം.
ആയിരിക്കാം.. But കാർത്തിക് മാത്രം podcast മുന്നോട്ട് കൊണ്ട് പോയിരുന്നേൽ അത് ഹിറ്റ് ആവില്ലായിരുന്നു.. അത് പുള്ളിക്കും അറിയാം..അത്കൊണ്ട് തന്നെയാണ് ഒറ്റയ്ക്കു podcast കൊണ്ട് പോകാൻ ശ്രമിക്കാതെ അത് നിർത്തിയത്..but കാർത്തിക് ഇല്ലാതെ ഇവർ അത് കൊണ്ട് പോയാൽ click അവൻ പിന്നെയും chance ഉണ്ട്..
Keeping everything aside, I heard that you are in good terms with that so called thatha, not interfering in ur personal choices but bro somewhere it hurts.u people should try to ban her because her contents are soo toxic.But ur life ur wish,as a old subscriber of yours I felt the need to address this
എല്ലാത്തിനും റിയാക്ട് ചെയ്യുന്ന അരിയണ്ണൻ FRK കാർത്തിക് സൂര്യയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചപ്പോൾ കാർത്തിക് സൂര്യ അതിനെ കുറിച്ച് വ്യക്തമായ മറുപടി നൽകാത്തതിനെ കുറിച്ച് എന്താണ് വീഡിയോ ചെയ്യാത്തത്... കാർത്തിക് സൂര്യ അരിയണ്ണൻ നേതൃത്വം നൽകുന്ന KICK എന്ന സംഘടനയിൽ അംഗം ആയത് കൊണ്ടാണോ 🤔 NB : അരിയണ്ണൻ ഈ കമന്റ് കാണില്ല എന്നുള്ളത് എനിക്കറിയാം 😄😄
May be they had issue with sharing the revenue, karthik has not joined the podcast for many months and they might have thaught of sharing the revenue amonng the 4 of them. His father might have opposeed . Avare vigarichindavum angane ooccine thinnanda enne 😂
Bro aa Q&A 3 years munne ullaya anhh akhil bro post cheythe anh just oru comedy vendii anh aaa ozhu gang inte edayill ozhu preshnavum illa karthik oru chiri iru chiri bumper chiri yill kayyari kazhinju partiality ellavaryum avoid cheyyan thudangiyath
അക്കു അളിയൻ KAS (govt exam ) preperationu വേണ്ടി കുറച്ചു മാസങ്ങൾക്കു മുന്നേ മാറി..അപ്പൊ മുതൽ accounting ഒക്കെ മാനേജ് ചെയ്യുന്നത് കാർത്തിക് ന്റെ father ആണ് പുള്ളിക്ക് ആണെങ്കിൽ ഒരു മുതലാളി അല്ലെങ്കിൽ പ്രമാണി സ്വഭാവം ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട് frk video വന്നപ്പോ ആണ് ഞാൻ പുള്ളിയെ കുറിച്ച് ഒരു ഒന്ന് തിരിച്ചു ചിന്തിച്ചു നോക്കിയത്.. സ്ഥിരം vlog കാണുന്നത് ആയതു കൊണ്ട് പഴയ video ഒക്കെ ഒന്ന് ഓർത്തു നോക്കിയപ്പോ എനിക്ക് അങ്ങനെ ഒരു doubt അടിച്ചു.. അക്കൗണ്ടിന് ആവിശ്യങ്ങൾക്ക് ഓഫീസിൽ പലപ്പോഴായി ചെല്ലുമ്പോൾ karthik ന്റെ ഫ്രെണ്ട്സ് ആയി പല ഉരസലും നടന്നിട്ടുണ്ടാകാം.. Karthik ആണെങ്കിൽ അച്ഛന് ഒരു ദൈവസ്ഥാനീയനായി ആണ് കാണുന്നത്.. അപ്പൊ കൂട്ടുകാർക്കു വേണ്ടി അച്ഛനെ മാറ്റിനിർത്തില്ല karthik.. അപ്പൊ കൂട്ടുകാർ തന്നെ സ്വയം ഒഴിഞ്ഞു പോയത് ആയിരിക്കും.. പിന്നെ recent vlogil kannan(viper), akhilesh, പിന്നെ recent ആയി restaurent തുടങ്ങിയ bro ഒക്കെ ഉണ്ട്.. അപ്പൊ എല്ലാ old freinds ആയി problems ഒന്നും ഇല്ല എന്ന് തോന്നുന്നു എന്തായാലും problems എല്ലാം മാറട്ടെ എന്ന് പ്രതീക്ഷിക്കാം...
അവർ ഏതൊക്കെയോ വിദേശ പോഡ്കാസ്റ്റുകൾ അനുകരിക്കുകയാണ് പിന്നെ ഒരു കണ്ടന്റും കൂടുതൽ ചർച്ച ചെയ്യില്ല, എവിടെന്നോ കിട്ടുന്ന കോൺടെന്റ് ജസ്റ്റ് പറഞ്ഞു പോവുന്നു അതിൽ കൂടുതലും controversy കളും ആണ് പിന്നെ കുറച്ചു ടോക്സിക് കണ്ടന്റും
Karthik surya polthey oombiya character,njan pand mudhal ulla subscriber aanu just because of his friends. I feel he is not grateful enough to them ,they are also one of the reasons he has reached this level. Avandey friends videosin poyath shesham korrey aayit njan avandey vlog onnu kanaal illa boring aayi thodanghi. Ippoh oldskool boys kaanumbo thenney oru feel aan chiricb chaavum videos kazhinal very relatable.
സായിയുടെ voice ഷഫീന ബീവി, ഫാസിൽ ബഷീർ, the 4th junction ഇവരൊക്കെ കുറേ പുറത്ത് വിട്ടിട്ടുണ്ടല്ലോ.. അതിനു ക്ലാരിഫിക്കേഷൻ കൊടുക്കുന്നില്ലേ ജനങ്ങൾക്ക്. മുതുക്കാട് വിഷയത്തിൽ നിങ്ങളെ support ചെയ്ത ഞങ്ങളെല്ലാം മണ്ടന്മാരായോ
Mr agent ..ithinulla answe simple dada movie le dialogue ille ..ungalale nama nannayirikkanam but ungala Vida nannaka koodathe....crt alle bro alle .. reply plzz
Athinu Avan kannikkunna ellam Evan Maru sahichu kond erikkano almost ozhu 25 years ille friendship alle athil engane varumbo enthellum scene kannum ello.
i just unfolloewd karthik srya only because he is not living real life with real frends and family now he is living in a fake life with fake friends and fame
@@stevewithnojob only in Kerala have so much reaction channels ... I am from Karnataka here no kannada youtuber not involve in other social media people life so much for Ari 🌾
അല്ലെങ്കിലും pod cast ഇൽ കാർത്തിക് ഉള്ളപ്പോഴേ views ഉം കൂടുതൽ ഉണ്ടായിരുന്നുള്ളു ബാക്കി എല്ലാരും ഒരു തണുപ്പൻ മട്ടിലാണ് കാര്യങ്ങൾ പറയുന്നത് കാർത്തിക് ഉള്ളപ്പോ balance ചെയ്തു പോയിരുന്നു.ഇവർ മാത്രം ഉള്ള എപ്പിസോഡ് കൾ ചർച്ചകൾ വളരെ bore ആയിരുന്നു പലതും. അങ്ങനെ views കുറഞ്ഞു വന്നപ്പോഴേ money പ്രോബ്ലം ഉണ്ടെന്ന് ഒരു എപ്പിസോഡ് ഇൽ പറഞ്ഞിരുന്നു. കാർത്തിക് തിരക്കുമായി വിട്ടുപോയപ്പോ. ഇവർക്കു മാത്രം manage ചെയ്തു പോകാൻ ബുദ്ധിമുട്ട് ആയപ്പോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ഇതിപ്പോ കാർത്തിക് പോയത് കൊണ്ടല്ലേ ഈ ചോദ്യങ്ങൾ വരുന്നത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇത്രത്തോളം ചർച്ചകൾ വരുന്നില്ലല്ലോ
ബാബുവിൻ്റെ അമ്മയുടെയും അനിയൻ്റെയും മരണത്തിന് താൻ അടക്കമുള്ള reaction video ചെയ്യുന്നവരുടെ പ്രധാന പങ്കുണ്ട്, ഇടയ്ക്കിടെ വിഡിയോ ചെയ്ത് അയാളെ sociel മീഡിയയിൽ കൊമാളി ആക്കിയതും ജീവതം കളഞ്ഞതും നിങ്ങളാണ്
2020 മുതൽ Karthik Surya videos സ്ഥിരമായി കണ്ടിരുന്നു ഞാൻ
Now i am Realized Frk is Right 💯
Frk de video kandappyye ariyam FRK was right..ann stop akii vlog kanal
Frk is right
Pulli entha paranje explain aakavo @@Akshyy13
Who is frk
Frk karthik myrante friend ayrunnu pullik frk vlogs enna channel und athi full explanation pulli ititund@@rinseenasuneer1429
കുറച്ചു ദിവസം ആയി കാർത്തിക് സൂര്യയുടെ വീഡിയോ കണ്ടാൽ പോസിറ്റിവിറ്റി ഒക്കെ ആർട്ടിഫിഷ്യൽ ആയി കാണിക്കുന്ന പോലെ തോന്നി 🙂🧑🦯
Yes it is
Moopparu entho nmmale kanikkan happy anu nalla positivity anunnokke paranjodirikkunnuu🙄🤫
@@ukraayan6711 yess fake feel akum bodhm ullavrkl
Ipo ambalam vlogger aanu
@@pratheeshm400 content vendeee3 athann
Actually ithrom positive vibe ayt ulla oru podcast vere illa. Kerala's Number 1 podcast 💕
2 Podcasts malayalam bloggers undayyrinu, aparna Thomas & interlects but both stopped after some incidents in their blogging life .. may be when you do live with friends and include them in your podcast may be differences in opinion is a reason for their split. As friends/ viewers respect their views…
Katta waiting shihab broyum ayitolla thelivu nirathal with muthukadinte kallatharagal polikal live nu vendi.🔥🔥🔥
😂 ശെടാ.. അപ്പോ തെളിവ് ഒന്നും ഇല്ലാതെ മുതുകാട് കള്ളൻ ആണെന്ന് ആങ്ങ് ഉറപ്പിച്ചോ?
@@okey1317 secrt annan paraja athil apparam onula😌
Sarcasm 😂
ഞാൻ karthik സൂര്യ യുടെ കടുത്ത ആരാധകൻ ആയിരുന്നു. ഒരു വിഡിയോ പോലും miss ചെയ്യാതെ കാണുമായിരുന്നു.
But മറ്റേ issue വിനു പുള്ളി ഒരു explanation video പോലും ഇറക്കിയില്ല. കൂടാതെ videos ഇൽ എന്തൊക്കെയോ മറയ്ക്കുന്നപോലെ തോന്നി അപ്പോഴേ unsubscribe ചെയ്തു. പുള്ളി fake ആണെന്ന് പുള്ളിയുടെ videos ന്റെ change ൽ കൂടി മനസിലായി.
Frk athil thanne parayunund. Choriyan vanna full with proof eduth idum. Ath kett humble itta explaination vare delete chrythu
ഒരിക്കലും കാർത്തിക്ക് fake അല്ല നിങ്ങൾക്ക് അവനെ അറിയാഞ്ഞിട്ടാണ്. വീഡിയോയിലൂടെ അവൻ പഴയ friends നെ കരിതേച്ചു കാണിക്കുന്നില്ല അത് അവൻ്റെ മാന്യത
@@LekhaMs-f2lathavante thanthramanenkilo?
@@LekhaMs-f2lningl fan ayirikum fake ayirikum ntho but he is not good fake allarnel ann explaination ittenw
avan mindathe irikunnenkil he know that he is wrong@@LekhaMs-f2l
Who all miss interleks podcast??
Me
@@SecretAgentX 😢
😢
Me🙁🙁🙁🙁
Never miss
ഞാൻ Karthik chettante കട്ട fan ആർന്നു ഇപ്പ ആ vibe videos lu ഇല്ല but ആ vibe ഇപ്പ Old school boys channel ല് ഉണ്ട്😌 അതോണ്ട് ഇപ്പ അവരുടെ videos ആണ് കാണുന്നത്😌
കാർത്തിക്കിന്റെ അച്ഛൻ അക്കൗണ്ട്സ് കൈകാര്യം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ എനിക്ക് തോന്നിയതാണ് അദ്ദേഹം എന്തെങ്കിലും കുഴപ്പം ഉണ്ടാക്കുമെന്ന്
May be ethokke kond ayyirikkum exam und ennikk paranj akku adhyam erangiye
@@Unique_creator170 veedu pani oke alle vro 😁😁
Hi bro ethu vedioyil aanu ithu parayunnathu
@@nearlyeverything2047 kurachu mumb ulla video anh bro
അക്കൂസ് പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞതു കൊണ്ടു മാത്രമാണ് കാർത്തിക്കിൻ്റെ അച്ഛൻ accounts നോക്കുന്നത് 'പോകുമ്പോൾ ഒരു മാസത്തെ ശമ്പളം additional കൊടുത്തു. അതും വാങ്ങി അക്കൂസ് അപ്പുറത്ത് ചാടി നല്ല friend
Money Money Money ഇതുതന്നെ ആണു പ്രോബ്ലം. കൂട്ടത്തിൽ ഒരാളുടെ ഭീകരമായ വളർച്ച ഫ്രണ്ട്ഷിപ്പിൽ പോലും വിള്ളൽ ഉണ്ടാക്കിയേക്കാം. പക്ഷെ വളർന്നു പന്തലിച്ച ആ ഒരാൾ ബാക്കിയുള്ളവരേയും ചേർത്ത് പിടിക്കേണ്ടത് നിർബന്ധമായിരുന്നു. കാരണം ഇവർ എല്ലായിരുന്നേൽ karthik ന്റെ വളർച്ച ഇത്ര വേഗത്തിൽ ആവുമായിരുന്നില്ല. Really miss their old friendship videos.
Who's this alawalathi
You said it Manh ithaaanu Real truth
who is behind him?
@@marsjupitar256 he is fake. Full of fake
Very true 👍
In the realm of poverty, true friends are found; in the lap of wealth, bonds may lack the same genuine ground.💔
Waiting ayerinuu karthike ine oru 2nd face undene thonunee
Everyone have 2nd face including you
Frk annante storys coming back❤
😂😂
Undayilla vedi aanu ayal bro..
i dont know man. after the recent video of frk i feel there are some truth in what he is saying@@SS-hf8dr
കല്യാണം മുടങ്ങിയ ടൈമിലെ വീഡിയോസ് കണ്ടപ്പോ ഉടായിപ്പാണെന്ന് മനസ്സിലാക്കി വീഡിയോ കാണൽ നിർത്തി
Yes same
Same
Malayalathil First Podcast Ayirunu. Karthik surya ayi issues und athukond annh nerthiyathu. Avaru thammil Abhiprya Preshnam und avaru True Friends ayathukond veruthe athok paranj reach medikunilla athaan Quality friendship hope they will comeback
Not first podcast first lifestyle podcast in malayalam. 26 varshathe friendship ingana aavanamenkil its shows that ks is fake
@@Anonymous-lc5we bro don't know about that have problems as in between them. Based on revenue and other things. And Karthik surya is too upset thats why he changed the track to god and try attach with new Frnds realted to Temple. Anyway i was watching him because of that Friends vibe. Now im getting that from Old skool boys. Recently in there live they said about (Onum kitti illa) and ( Abhiprya Preshnam und) so we can what will happend next
😢vere podcast ondelm full artificial feel ahn intelercks arnn nte fav raw content
Sanju techiyum,ee karthik suryaum pakka fake udaippu teams aanu,contentinu vendi swantham life thanne use cheyunna kure ennam😑
100%
Life style vlogs pinna endha cheyadath?
@@ammuav90 they are frauds. Frauding girls
Ithoke paisayum, popularity varumbol ullathanu palareyum social mediayil ingana kaanam including dr robin
@@Anonymous-lc5we athinubdr robin ivanmaarum pole vlogger aano.youtubil ninnu ayalk enth cash kitty🙄🤔
Karthik കും, Avante father മും ഇതിൻ്റെ കാരണം
Its visible in that channel it self, even though its a team work but still we see Karthick dp only on that channel 😇
നമ്മക്ക് ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ നമ്മൾ എത്രത്തോളം baised ആവുമെന്ന് കാണിച്ചു തരും അതിൽ ഒന്നാണ് സഞ്ജുവും കാർത്തിക്കും.. അല്ലങ്കിൽ അവർക്കു കിട്ടുന്ന സപ്പോർട്ട് കണ്ടാൽ മനസിലാകാവുന്നത്തെ ഒള്ളു..🙏
കാർത്തിക് നല്ല നടൻ ആണ്.
Yes😂
“Poyitt veratte” 😂
ഓൾഡ് സ്കൂൾ ബോയ്സിന്റെ വീഡിയോ കണ്ട് ഇഷ്യൂ കൂടുതൽ ചെകഞ്ഞോണ്ടിരിക്കുന്ന സമയത്ത് തന്നെ അണ്ണന്റെ വീഡിയോ വന്ന്... നമുക്കാവശ്യമുള്ള സമയത്ത് അണ്ണൻ അവതരിക്കും... അരിയണ്ണൻ ഡാ...
This is not a podcast is currently the best podcast in kerala >>>
FRK is right 💯
Kartik has a double face
Backseat il pretham ahno irikunna
De de 🙄😅 Ath sherikum Ara
Bro, ചാലിയാര്‍ പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വീഡിയോ ചെയ്യോ. മരണത്തില്‍ കുട്ടിയുടെ കരാട്ടെ അധ്യാപകന്‍ അറസ്റ്റിലായി. കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കുക, ബെല്‍റ്റ് നേടുക എന്നതിനേക്കാള്‍ Self defence ന് വേണ്ടിയാണ് രക്ഷിതാക്കള്‍ പഠിപ്പിക്കുന്നത്
Yes.. waiting
i am really missing it...they need to patch up and restart it really missing the bond
Frk was right broooo
Ellam oru devisam poruthu varumm❤
1:40 ath pandatta alle vro , ath oru sarcasm pole ittsd aayirikkum
Erci podcast nalla podcast aanu with lot of subjects and details check cheyythu nokk kidilan aanu
True🔥
💯
Interlerks podcastinte gap avar negatti with quality contents, especially their shorts
Sathyam ellarum nalla pole samsarikkum
Erci podcast is Good ❤
അതായിരിക്കും കാർത്തിക് സൂര്യാ മിനി ബർ ഇന്നി വേണ്ട എന്ന് പറഞ്ഞത് 😅
I've something to mention... The q and a screenshot you showed is from dasan chettans highlight which was actually post years before they started the podcast channel, so there's no connection to this issue
കാർത്തിക് ഒരു വശത്തും ബാക്കി ഉള്ളവർ മറുവശത്തും ആകുമ്പോ അവിടെ കാർത്തികിന് 💯 ഒരു നെഗറ്റീവ് shade വരും അതിന്റെ സത്യാവസ്ഥ അവർ തന്നെ പറയേണ്ടിയിരിക്കുന്നു
അവരുടെ ഫ്രണ്ട്ഷിപ്പ് സർക്കിൾ നുള്ളിൽ ആകാൻ കൊതിച്ചിട്ടുണ്ടാകും പലരും ആദ്യകാല volgs കണ്ടതിലൂടെ
Bro maybe enthellyum misunderstanding avam
@@Unique_creator170അങ്ങനെ ആകട്ടെ പക്ഷെ podcast ചെയുന്ന സുഹൃത്തുക്കളെ കൂടാണ്ട് മറ്റു സുഹൃത്തുക്കളും ചേർന്ന് ഇപ്പൊ ഒരു ചേരി ആയി മാറിയത് നമുക്ക് കാണാൻ സാധിക്കും എന്ത് തന്നെ ആയാലും എത്രയും വേഗം അവർ പ്രോബ്ലെംസ് sort out ചെയ്യട്ടെ
@@Voice_Of_Comment_Box bro Karthik mazhavil ill kayariyathinu shesham anh evar ayyit ulla distance feel cheyth thudangiyee athinu shesham Saranya ayyityum shaju(callmeshazzam) ayyit anh nalla company ullath
@@Unique_creator170 പല കാര്യങ്ങളും കൂട്ടി വായിച്ചാൽ അക്കുവിന്റെ അക്കൗണ്ടന്റ് പദവി resign ചെയ്യൽ പോലും ഇത്തരത്തിൽ എന്തോ പ്രശ്നങ്ങൾ പുകഞ്ഞു തുടങ്ങിയത് കൊണ്ടാണെന്നു മാനിക്കാം (ശൂന്യതയിൽ നിന്നും വന്ന ചിന്ത മാത്രം )
@@Voice_Of_Comment_BoxKAS exam und prepare cheyyanam enn paranj erangith polum oldskool boys inte almost ella videos ill yum akku undu
Bro cpo rank list video cheyumo
ഇ പാറഞ്ഞ life സ്റ്റൈൽ vlogger ഒരു നല്ല ബിസിനസ് മൈൻഡ് ഉള്ള ആളാണെന്ന് പണ്ടേ തോന്നിയിരുന്നു. ക്യാമറയുടെ മുന്നിൽ തന്നെയും തന്റെ കൂടെ നില്കുന്നവരെയും നന്നായി മാർക്കറ്റ് ചെയ്യാൻ നന്നായറിയാം, പിന്നെ interlock ഫ്രണ്ട്‌സ് ഇതൊക്കെ expect ചെയ്യണം, അവന്റെ സ്റ്റുഡിയോ അവന്റെ podcast, പിന്നെ തന്റെ ലൈഫ് ഇൽ അച്ഛന്റെ ചെലുത്തുന്ന സ്വദിനം. അതുകൊണ്ട് ഇതൊക്കെ സ്വാഭാവികം.
Due to Karthik this people got limelight, Karthik only request guest for podcast, ..
come again? I started watching his videos due to these people only...@@chethankumar555
ആയിരിക്കാം.. But കാർത്തിക് മാത്രം podcast മുന്നോട്ട് കൊണ്ട് പോയിരുന്നേൽ അത് ഹിറ്റ് ആവില്ലായിരുന്നു.. അത് പുള്ളിക്കും അറിയാം..അത്കൊണ്ട് തന്നെയാണ് ഒറ്റയ്ക്കു podcast കൊണ്ട് പോകാൻ ശ്രമിക്കാതെ അത് നിർത്തിയത്..but കാർത്തിക് ഇല്ലാതെ ഇവർ അത് കൊണ്ട് പോയാൽ click അവൻ പിന്നെയും chance ഉണ്ട്..
50 k subscribe ulla time muthal njan kanunna channel ayirunnu Karthik surya .
Ellarum koodi avane ottepeduthiyengil avan van udayipp thanna
annnaaa mallu traveler case enthayi ippoo no update aaanalloooo
Case mungiyo atho mukkiyooo
Ningl ithine patti orupaadu samsaaricha oraaal aanalooo
Athukondaan ningalude video de adiyil cmnt chayyunne
Reply tharumennn pratheeshikkunnuuu
*Fake friends is true....?*
Is true bodhm undel mansilakum
Karthik nte swabavam mosham anu.fame vannapol ake maari.enthokeyayirunnu chunk subscribers oke anatree olakka anuu😂😂😂.itu kandu koodekoodan kore pottanmarumm.avante achan oke anu avante vrithikedinu koda pidikunne
Ayyo.. അറിഞ്ഞില്ല.. Missed interleks podcast
Great video brother !! Hearing from you i know which side you are sticking with ! Odd one out i guess
Karhik surye prrsonally ariyunna aalanu njan avan frndsine vittu kashundaki angane kurach karyangal und pine chilarude personal life thakarthu
Detail aaytt parayano broo
Keeping everything aside, I heard that you are in good terms with that so called thatha, not interfering in ur personal choices but bro somewhere it hurts.u people should try to ban her because her contents are soo toxic.But ur life ur wish,as a old subscriber of yours I felt the need to address this
Which thatha
എല്ലാത്തിനും റിയാക്ട് ചെയ്യുന്ന അരിയണ്ണൻ FRK കാർത്തിക് സൂര്യയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചപ്പോൾ കാർത്തിക് സൂര്യ അതിനെ കുറിച്ച് വ്യക്തമായ മറുപടി നൽകാത്തതിനെ കുറിച്ച് എന്താണ് വീഡിയോ ചെയ്യാത്തത്... കാർത്തിക് സൂര്യ അരിയണ്ണൻ നേതൃത്വം നൽകുന്ന KICK എന്ന സംഘടനയിൽ അംഗം ആയത് കൊണ്ടാണോ 🤔
NB : അരിയണ്ണൻ ഈ കമന്റ് കാണില്ല എന്നുള്ളത് എനിക്കറിയാം 😄😄
Knum likeum adikum🤣
Like adikkum
😂😂
FRK apol angham ale 😂😂 pode
@@SecretAgentX😂
Frk was true👍💯
May be they had issue with sharing the revenue, karthik has not joined the podcast for many months and they might have thaught of sharing the revenue amonng the 4 of them. His father might have opposeed . Avare vigarichindavum angane ooccine thinnanda enne 😂
Dad oru real vesham aan
athe
@@isacnewton-l23
Maybe angeru lokha udayippa😂
Kidilan podcast aayirunnu😌
Chetta , cpo ranklist 2019 ne kurich oru vedio cheyo....
Cheydhalo yiniyum cheyam
Eda maramakri QNA date nokkada August 2020...evanengilm ayach tharana post edth itta ingane irikum
Karthik reel life real life baynkra different ann
They want More money
Karthik surya having double face
Bro aa Q&A 3 years munne ullaya anhh akhil bro post cheythe anh just oru comedy vendii anh aaa ozhu gang inte edayill ozhu preshnavum illa karthik oru chiri iru chiri bumper chiri yill kayyari kazhinju partiality ellavaryum avoid cheyyan thudangiyath
Ok
Noo bro athe latest ane
Old school boys
@@muhammadmushthaq4418bro ath alla Instagram ill akhil das 2020 ill ozhu q&a cheythayirunnu
@@Boxerakku1998bro najn insta ille karyam anh paranjee
അക്കു അളിയൻ KAS (govt exam ) preperationu വേണ്ടി കുറച്ചു മാസങ്ങൾക്കു മുന്നേ മാറി..അപ്പൊ മുതൽ accounting ഒക്കെ മാനേജ് ചെയ്യുന്നത് കാർത്തിക് ന്റെ father ആണ്
പുള്ളിക്ക് ആണെങ്കിൽ ഒരു മുതലാളി അല്ലെങ്കിൽ പ്രമാണി സ്വഭാവം ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട് frk video വന്നപ്പോ ആണ് ഞാൻ പുള്ളിയെ കുറിച്ച് ഒരു ഒന്ന് തിരിച്ചു ചിന്തിച്ചു നോക്കിയത്.. സ്ഥിരം vlog കാണുന്നത് ആയതു കൊണ്ട് പഴയ video ഒക്കെ ഒന്ന് ഓർത്തു നോക്കിയപ്പോ എനിക്ക് അങ്ങനെ ഒരു doubt അടിച്ചു.. അക്കൗണ്ടിന് ആവിശ്യങ്ങൾക്ക് ഓഫീസിൽ പലപ്പോഴായി ചെല്ലുമ്പോൾ karthik ന്റെ ഫ്രെണ്ട്സ് ആയി പല ഉരസലും നടന്നിട്ടുണ്ടാകാം.. Karthik ആണെങ്കിൽ അച്ഛന് ഒരു ദൈവസ്ഥാനീയനായി ആണ് കാണുന്നത്.. അപ്പൊ കൂട്ടുകാർക്കു വേണ്ടി അച്ഛനെ മാറ്റിനിർത്തില്ല karthik.. അപ്പൊ കൂട്ടുകാർ തന്നെ സ്വയം ഒഴിഞ്ഞു പോയത് ആയിരിക്കും.. പിന്നെ recent vlogil kannan(viper), akhilesh, പിന്നെ recent ആയി restaurent തുടങ്ങിയ bro ഒക്കെ ഉണ്ട്.. അപ്പൊ എല്ലാ old freinds ആയി problems ഒന്നും ഇല്ല എന്ന് തോന്നുന്നു എന്തായാലും problems എല്ലാം മാറട്ടെ എന്ന് പ്രതീക്ഷിക്കാം...
Avtokke vere league aa bro ivr ilalthond alle angott pokunnee.
@@Akshyy13 എങ്ങോട്ട്?
@DailyBulletin23 angerrkk oru mothalathitha svabham ann
Bro that q and a is 4years ago
Interleks podcasting kaalum best pod cast aanu Erci podcast❤
Ippo kore podcast und ellathinum adhintedaya oru quality und
First podcast keralathil introduce cheydhe ivaraane broh
@@fxwaaztechavar alla karthik ottakka thudangiye gradually avare kond vannatha
അവർ ഏതൊക്കെയോ വിദേശ പോഡ്കാസ്റ്റുകൾ അനുകരിക്കുകയാണ് പിന്നെ ഒരു കണ്ടന്റും കൂടുതൽ ചർച്ച ചെയ്യില്ല, എവിടെന്നോ കിട്ടുന്ന കോൺടെന്റ് ജസ്റ്റ് പറഞ്ഞു പോവുന്നു അതിൽ കൂടുതലും controversy കളും ആണ് പിന്നെ കുറച്ചു ടോക്സിക് കണ്ടന്റും
@@fxwaaztechnot first podcast ivaronnum alla. Bros with no jobs enna podcast full kanditund njan ithinu munne irangiyatha
bro ee q/a ellam old aaan check the date
Erci poscast kaanunnu ipo😊
Karthik surya❎old school boys✅
Ini next shazzam vs karthik
Avar thammil problems undo?
@@markantony1069 karthikinte swabhavam vech...
@@Anonymous-lc5we yeah ath sheriyan
ഒരു പേഴ്സണൽ അഭിപ്രായ വ്യത്യാസവുമില്ല പൈസ അവനു കൂടുതലും ബാക്കി കുറവും അതാണ് പ്രശ്നം. അത് അവർക്ക് സമ്മതമല്ല അതോടെ പരിപാടി നിർത്തി അത്രയേ ഉള്ളൂ
6:05
അനിയൻ മിഥുൻ :-"ഓ നമുക്കിട്ടു വെച്ച് അല്ലെ"😂
who is behind him?
@@savipv8491behind whom?
Karthik surya ningalude union nte main analle.... Video kandappol thonni ..
Yes
I think karthik bro athikavum episodesil vararilla anganeyirikke channel owner ena reethiyil pulli revenue edukunundavum athu oru preshnamayrikum😅
Bro revenue equal ayyit divide cheyyum ennanu ozhu podcast ill pazhanjath
@@Unique_creator170 bro last oru 50 podcastil etgranathil karthik bro undenu nokku pani edukathe cash vangunathu sheri ano
Only Karthik attended podcast had more reach..
Due to Karthik these people are came to limelight and requesting guest to podcast is Karthik job..
@@techandtravelbyabhishek4873bro Karthik analoo channel inte owner
@karthik limelight il ninnathil ivarde friendship imu valya ppanku undu chethankumar555
Karthik is toxic
Avan girl friend nm thechu
Last Nala payylu chamanju nadakkunu
Koode nadana friends ne thechu last
Karthik nte come back episode lu avan parayunnund podcast lu discuss cheyyunna karyathil avan suite aavunnilla ennu. Athukondakum may be.
*interleks have a separate fan base🔥*
Now , seperated fan base 😂
Without Karthik no guests go for podcast
Karthik surya double face ❓❓❓
Yes
Don't you have
Karthik surya polthey oombiya character,njan pand mudhal ulla subscriber aanu just because of his friends. I feel he is not grateful enough to them ,they are also one of the reasons he has reached this level. Avandey friends videosin poyath shesham korrey aayit njan avandey vlog onnu kanaal illa boring aayi thodanghi. Ippoh oldskool boys kaanumbo thenney oru feel aan chiricb chaavum videos kazhinal very relatable.
Intelerk podcast has 4 diffrent personqlity talking about there diffrent opinion about a topic so u don't feel one part oppressed and you learn ,
സായിയുടെ voice ഷഫീന ബീവി, ഫാസിൽ ബഷീർ, the 4th junction ഇവരൊക്കെ കുറേ പുറത്ത് വിട്ടിട്ടുണ്ടല്ലോ.. അതിനു ക്ലാരിഫിക്കേഷൻ കൊടുക്കുന്നില്ലേ ജനങ്ങൾക്ക്. മുതുക്കാട് വിഷയത്തിൽ നിങ്ങളെ support ചെയ്ത ഞങ്ങളെല്ലാം മണ്ടന്മാരായോ
enthayalum secret annante oru podcast edukkaathe avar channel nirthikalanjallooo🥲😪
Waiting frk universe🔥
Mr agent ..ithinulla answe simple dada movie le dialogue ille ..ungalale nama nannayirikkanam but ungala Vida nannaka koodathe....crt alle bro alle .. reply plzz
👍
Qna 2020ലെ ആണ്
nope you are still stuck 4 years back
Money is the matter 🤓
FRK vlogs was right! Pennu case...
Ini @FRK annante varavaanu.....
♥️👇old skool boyz fans
Evarmaaru famous ayathu Karthik Surya karanam alle
Athinu Avan kannikkunna ellam Evan Maru sahichu kond erikkano almost ozhu 25 years ille friendship alle athil engane varumbo enthellum scene kannum ello.
i just unfolloewd karthik srya only because he is not living real life with real frends and family now he is living in a fake life with fake friends and fame
Entha muthe kartheek ettane bhayangara support aanallo
Bro back seat il preetham😮
Frk was right ▶️ 👍 a
why are we interfering in others business ??
Rice 🌾😂
You're questioning the existence of this channel 😂
@@stevewithnojob only in Kerala have so much reaction channels ... I am from Karnataka here no kannada youtuber not involve in other social media people life so much for Ari 🌾
അല്ലെങ്കിലും pod cast ഇൽ കാർത്തിക് ഉള്ളപ്പോഴേ views ഉം കൂടുതൽ ഉണ്ടായിരുന്നുള്ളു ബാക്കി എല്ലാരും ഒരു തണുപ്പൻ മട്ടിലാണ് കാര്യങ്ങൾ പറയുന്നത് കാർത്തിക് ഉള്ളപ്പോ balance ചെയ്തു പോയിരുന്നു.ഇവർ മാത്രം ഉള്ള എപ്പിസോഡ് കൾ ചർച്ചകൾ വളരെ bore ആയിരുന്നു പലതും. അങ്ങനെ views കുറഞ്ഞു വന്നപ്പോഴേ money പ്രോബ്ലം ഉണ്ടെന്ന് ഒരു എപ്പിസോഡ് ഇൽ പറഞ്ഞിരുന്നു. കാർത്തിക് തിരക്കുമായി വിട്ടുപോയപ്പോ. ഇവർക്കു മാത്രം manage ചെയ്തു പോകാൻ ബുദ്ധിമുട്ട് ആയപ്പോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ഇതിപ്പോ കാർത്തിക് പോയത് കൊണ്ടല്ലേ ഈ ചോദ്യങ്ങൾ വരുന്നത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇത്രത്തോളം ചർച്ചകൾ വരുന്നില്ലല്ലോ
Most genuine podcast
Karthik surya aani karthik surya adich kazhinju. Sanju techy gathi varale iswaraa😅😅😅
Karthik aayadh kondaano sai ee problem evdem thodaadhe parayunnadh
Chunk subscribers ath ithoke dialgoue mathre ullu avnu😂thanik ethire oru valid allegations vannal polum proper explanation kodukilla....namde bhagathu nyam undele nammal athoke cheyu😂allel war undakathe irkan ithoke ignore akum..ithinoke mansilkan common sense mathi
Bro Trisha issue korch seriosaaaaan onu video chey
എന്താ ഇഷ്യൂ
Typical ksi sidemen vibes
Pinnil oru pretham😮😮
ഈ കാർത്തിക് ബോധനില്ലാത്ത വിശ്വാസങ്ങൾ തുടരുന്നവനും രക്ത ബന്ധത്തിൽ നിന്ന് വിവാഹം കഴിച്ചവനും ആണ് ,, സിമ്പിൾ അവൻ 50 കൊല്ലം പുറകിലാ
ബാബുവിൻ്റെ അമ്മയുടെയും അനിയൻ്റെയും മരണത്തിന് താൻ അടക്കമുള്ള reaction video ചെയ്യുന്നവരുടെ പ്രധാന പങ്കുണ്ട്, ഇടയ്ക്കിടെ വിഡിയോ ചെയ്ത് അയാളെ sociel മീഡിയയിൽ കൊമാളി ആക്കിയതും ജീവതം കളഞ്ഞതും നിങ്ങളാണ്
Backiloru AI pretham 😳
Money matters bro
Erci🔥
Karthik സൂര്യ യുമായി അടുത്തതായി തെറ്റാൻ പോണത് സാബു അണ്ണൻ ആണ്..😂
💯
Never don’t even expect that to happen that
Pulliyodu wait cheyyaan para , shazzam on line 😌
😂😂
സത്യം 😂