താങ്കൾ ഇപ്പോൾ എത്ര വലിയ ഉയരത്തിൽ ആയാലും.. പണ്ട് ഗ്യാങ് ആയി എല്ലാരും കൂടെ ഉള്ള വീഡിയോ വേറെ ലെവൽ ആയിരുന്നു.. താങ്കളുടെ ചാനൽ വളർച്ചയുടെ പിന്നിൽ അവരും ഉണ്ട്
ഞാൻ ആദ്യകാലത്തെ വീഡിയോ കണ്ടിരുന്ന ഒരാൾ ആണ് എയർപോർട്ട് മുണ്ടു ഉടുത്ത വീഡിയോ ഒക്കെ എന്തൊരു വൈബ് ആയിരുന്നു അതിനും എത്രയോ ശേഷം ആണ് ഫ്രണ്ട്‌സ് ആയിട്ടുള്ള വീഡിയോ ഒരു വൈബ് ആകുന്നതു ഒരു തരത്തിൽ താങ്കൾ ഫ്രണ്ട്സിനെ ഈ വീഡിയോ വൈബ്ലേക്ക് കൊണ്ടുവന്നു. ഫ്രണ്ട് ആയുള്ള സംസാരം പോലും കോൺടെന്റ് ആണെന് മനസിലാക്കി തന്നു. ജീവിതത്തിൽ ഒരിക്കലും സ്റ്റാറ്റിക് അല്ല അത് മാറി മാറി വരും നമ്മൾ മൈൻഡ് സെറ്റ് ആക്കണം
ഞാനും കാർത്തികിന്റെ same age ആണ്. ഇപോ കല്യാണം ഒക്കെ കഴിഞ്ഞ് ഒരു കൊച്ചും ആയപ്പോൾ പണ്ട് ഉണ്ടായിരുന്ന പോലെ അല്ല ലൈഫ്, അത് വൈബ് മാത്രം പ്രതീക്ഷിക്കുന്ന ടീനേജ് പിള്ളേർക്ക് എത്രത്തോളം പുള്ളി പറഞ്ഞത് മനസ്സിലായിക്കൊള്ളണം എന്നില്ല,, ഒരുനാൾ അവരും മനസിലാവും, എന്തായാലും മനസിന് ഷെരി എന്ന് തോനുന്നത് ചെയ്യുക, മുന്നോട്ട് പോവുക
ദേ ആ കാണിച്ചത് ആണ് ശെരി 👌🏻👌🏻👌🏻ലൈഫ് എല്ലാം ഇതിൽ ഇട്ട് അലക്കാൻ നിക്കരുത് എന്നെ പറയാൻ ഉള്ളു പറയേണ്ടത് ഒറ്റവാക്കിൽ പറഞ്ഞു സ്ഥലം വിട്ട് 👍🏻👍🏻👍🏻👍🏻ഇനി കല്യാണം അങ്ങനെ തന്നെ ആകണം നാളെ കല്യണം അതിന് ആണ് ഇവർ ഒക്കെ വന്നത് എന്ന് പറഞ്ഞു വിടുക 👌🏻👍🏻👍🏻👍🏻അത്രേ പാടുള്ളു ഒന്നും കൊട്ടി ആഘോഷിക്കുന്ന പരിപാടി നിർത്തുക കാരണം നമ്മൾ വിചാരിക്കുന്ന പോലെ ആകില്ല കാര്യങ്ങൾ ആളുകൾ വളച്ചൊടിക്കും. അതിൽ മുന്നിൽ വലം കൈയും ഇടം കയും ആകും മുന്നിൽ അതാണ് നമ്മുടെ നാട് 👌🏻👌🏻👌🏻
ആരൊക്കെ ഇല്ലെങ്കിലും comment box ഇൽ ഉള്ള നമ്മളിൽ കുറച്ച് പേർ ആത്മാർത്ഥമായി കൂടെ ഉണ്ടാവും. താങ്കളുടെ video ആഴ്ചയിൽ ഒരെണ്ണമെങ്കിലും വേണം മറ്റാരുടെവീഡിയോ യെക്കാളും എന്തോ ഒരു feel നിന്റെ വീഡിയോ യിൽ ഉണ്ട് കാർത്തി ❤
Bruh ഫ്രണ്ട് സർക്കിൾ എന്ന് നല്ലത് ആണേൽ ഗുണം മാത്രം ചെയ്യുള്ളു പക്ഷെ അതിലൊട് നമ്മളുടെ. ഫാമിലി ലൈഫ്. ഒരിക്കലും. കൊണ്ടുവരാതെ നോക്കുക അതാണ് ഏറ്റവും മികച്ത്
ഒരാളെ പറ്റി നല്ലതു പറയാൻ ഈ സമൂഹത്ത ആരും കാണില്ല. നേരെമറിച്ച് കുറ്റങ്ങളും കുറവുകളും പറയാൻ ഒരുപാട് ആൾക്കാർ കാണും നല്ല പ്രവർത്തികൾ ആരും ഒന്നും പറയില്ല ബ്രോ. അതുകൊണ്ട് നമ്മൾ നല്ല രീതിയിൽ ജീവിച്ചു കാണിച്ചാൽ മതി
മോനെ നിന്റെ ഒരു ചേച്ചിയെ പോലെ അമ്മയെ പോലെ മഞ്ജു ചേച്ചി എപ്പോഴും നിന്നോട് പറയാറുണ്ടല്ലോ നീ എല്ലാവരെയും ഒരു പോലെ കാണരുത് എന്ന് ഇപ്പോൾ എങ്കിലും മനസ്സിൽ ആയല്ലോ ഇനി നല്ലത് മാത്രം വരട്ടെ ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏
30 ഒക്കെ കഴിഞ്ഞാൽ ഇങ്ങനെ ആണ് മച്ചാനെ എല്ലാർക്കും തിരക്കുകൾ ഒക്കെ ആവും ഫ്രണ്ട്സ്ന് regular കമ്മ്യൂണിക്കേഷന്റെ ആവശ്യം ഇല്ല. ആ frndship avide തന്നെ ഉണ്ടാവും.
നിങ്ങളുടെ ഫ്രണ്ട്‌സ് വൈബ് കണ്ട് കൂടെ കൂടിയ ആളാണ് ഞാൻ. കാരണം ഞാൻ അത് ഒരുപാട് മിസ്സ് ചെയ്തിരുന്ന ടൈമിൽ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. But ഇനിയത് ഇല്ല, ഉണ്ടാവില്ല എന്ന് പറയുമ്പോൾ disappointment ഉണ്ട്. എന്നിരുന്നാലും ഇനിയങ്ങനെ നടക്കുള്ളു എങ്കിൽ അങ്ങനെയാവട്ടെ. നിങ്ങൾ രണ്ടു കൂട്ടരുടെയും വീഡിയോ കാണും. ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. 🤍🤍
നിങ്ങളുടെ ഫ്രണ്ട്ഷിപ് കണ്ടു അസൂയ തോന്നിയിട്ടുണ്ട് ...എന്തായാലും തിരികെ വന്നതിൽ സന്തോഷം ,വീഡിയോസ് ഇടുക ,വീഡിയോസ് ഇടുക ,വീഡിയോസ് ഇടുക ..മുന്നോട്ട് പോയിട്ടേ ഇരി ...❤
സത്യം ആണ്, നമ്മുടെ 20's age ile ലൈഫ് പോലെ ആയിരിക്കില്ല 30's എത്തുമ്പോ. പിറകോട്ടു നോക്കുമ്പോ തിരുത്തലുകൾ എവിടെ ആയിരുന്നു വേണ്ടത് ഇനി എങ്ങനെ മെച്ചം ആകണം ലൈഫ് അങ്ങനെ ഒരു ആകെ മൊത്തം വക തിരിവ് 30 age il കേറുമ്പോ കിട്ടും. 30 നന്നായി use ചെയ്താൽ 40 il ഒരു success ഫീൽ തോന്നും എന്ന് 32 ആയ എനിക്ക് ഇപ്പോ തോനുന്നു. So focus on your own life and follow your passion dear കാർത്തിക്.....
ബ്രോ ജീവിതത്തിൽ ചില സാഹചര്യത്തിൽ namuku difficult situation varum അതിനെ overcome ചെയുമ്പോൾ നമ്മൾ success ആകും, എല്ലാം പോസിറ്റീവ് ആയി കാണുക, ചില സമയത്ത് നമ്മൾ തനിയെ ആവും അപ്പോൾ നമ്മൾ വീണു പോകരുത്
ഞാൻ എന്തെങ്കിലും മോശം കമന്റ് ഇട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചുകൊണ്ട് തന്നെ പറയട്ടെ നമ്മൾ super ഹ്യൂമൻസ് അല്ല. ഒരാൾക്ക് എപ്പോഴും ഒരേ പോലെ ഇരിക്കാൻ പറ്റില്ല അപ്പൊ കൊറേ പേര് unsub ചെയ്യും പക്ഷെ പുതിയ മാറ്റങ്ങൾ ഉൾകൊള്ളുന്ന പുതിയ subscribers വരും ചിലർ കാക്കക്ക് തൻ കുഞ്ഞു ponn കുഞ്ഞു എന്ന് പറയുന്ന പോലെ എപ്പോഴും കൂടെ കാണും. ഒന്നും ആരുടെ തെറ്റും അല്ല ഒന്നും ആരുടെ ശെരിയും അല്ല.
പീക്ക് ടൈം ഇൽ കൂടെ ഉണ്ടായവരെ മറന്നുകൊണ്ട് മുന്നോട്ടുപോയാൽ , പിന്നീട് അതിക കാലം പീക്ക് നിലനിർത്താൻ പറ്റില്ല . അതാണ് കാർത്തിക് നു സംഭവിച്ചത് . സ്വന്തം purpose നു വേണ്ടി ആരെയും കൂടെക്കൂട്ടരുത് . കൂടെ കൂട്ടിയവരെ മറക്കരുത് .
എന്തൊക്കെ ആയിരുന്നു... ബർത്ഡേയ് ഗിഫ്റ്റ്... പാർട്ടി...വയറുകാണൽ.കുദാഗവാ....ഞാൻ അപ്പഴേ പറഞ്ഞതാ നിനക്ക് നീ മാത്രമേ ഉണ്ടാവൂന്.... കഴിഞ്ഞത് ദുസ്വപ്നമായി കരുതി... മുന്നോട്ട് ഇടം വലം നോക്കാതെ മുന്നേറുക ❤❤❤❤
Eda chekka ni mazavillil poyappoo full kayil ninnu poyi Njn 4to 5 years ayi videos kanunnu But ippo ninakk TH-cam 2nd spaceil ayi Ippo preference mazavil mathram anu ... With ❤️ love Dare to dream bro ❤❤
പറഞ്ഞത് ശരിയാണ് bro.... നമ്മുടെ പഴയ കാലം പോലെയല്ല നമ്മൾ ജീവിക്കുന്ന ഈ കാലം.... കാർത്തിക് bro യുടെ ഈ കാലം എനിക്ക് മനസിലാകും, പക്ഷെ 80 % ആൾക്കാരും ജീവിതത്തിൽ മാനസിക പ്രയാസം ഉള്ള ആൾക്കാർ ആണ് അവരുടെ ആകെയുള്ള ആശ്രയമാണ് കാർത്തിക് bro യുടെ Vlog .... മാനസികമായി ഒരു പാട് ഞാനടക്കം പേരിലും സന്തോഷം ഉണ്ടാക്കിയിട്ടുണ്ട്, So പുതിയ ജീവിതം സ്വീകരിക്കുക മാനസികമായി അതിനോട് പൊരുത്തപ്പെടുക പിന്നീട് Track ൽ വരും... all the best bro
Karthi ടാ....Q /A msg കണ്ടെങ്കിലും എന്ത് ചോദിക്കണം എന്ന് അറിയാത്ത കൊണ്ട് മിണ്ടിയില്ല.... നീ പറഞ്ഞ പോലെ നമ്മുടെ life ഇലെ ഓരോ ഘട്ടവും മാറി മറിഞ്ഞോണ്ടിരിക്കും.... എന്നും ഒരേ പോലെ ഇരിക്കാൻ കഴിയില്ല അത് ഉറപ്പ്.... കുടുംബം അത് ഒരു വലിയ fact ആണ്....അതുപോലെ എന്നും ഒരേ friends നിലനിൽക്കണം എന്നുമില്ല.... മാറ്റങ്ങൾ ഉണ്ടാവും.... അതൊക്കെ accept ചെയ്തു ജീവിതം സന്തോഷത്താടെ മുൻപോട്ട് കൊണ്ടുപോവുമ്പോഴാണ് life more beautiful ആവുന്നത്.... നിന്റെ engagement അല്ലെ... All the best dear 👍😍.... നിന്നെ സ്നേഹിക്കുന്ന ഒരു പാട് പേരുണ്ട്.... അവർക്കു വേണ്ടി ഇടക്കെങ്കിലും video ഇടാൻ മറക്കരുത്.... നിന്നോടുള്ള സ്നേഹം കൊണ്ട് എന്തൊക്കെയോ എഴുതി കൂട്ടി.... ഓർക്കുക.... Life is beautiful 😍😍😍😍
6 വര്ഷങ്ങള്ക്കു മുൻപ് ബെറുതെ TH-camഇൽ time pass ചെയ്യുമ്പോൾ എയർപോർട്ടിൽ ലുങ്കി ഉടുത്ത പോവുന്ന ഒരു video കണ്ടു അന്നാണ് അത്യം ആയി karthik surya എന്നാ പേര് ഞാൻ കാണുന്നത് അതിന് ശേഷം ഉള്ള ഒരു videos പോലും miss ചെയ്തിട്ടില്ല. പണ്ടൊക്കെ കാണുമ്പോൾ ആ psychoism കാണാം എന്നാ രീതിയിൽ ആയിരുന്ന പിന്നീട് എന്നെ എന്റെ lifeഇൽ നല്ലവണ്ണം inspire ചെയത ഒരു വ്യക്തി ആണ് നിങ്ങൾ. . എപ്പോഴും വള വള സംസാരം എന്തിനും ഏതിനും കൂടെ നിൽക്കുന്ന friends. ഇതൊക്കെ കാണുമ്പോൾ പലപ്പോഴും ആഗ്രഹിച്ചിരുന്നു എനിക്കും ഇങ്ങനെ ഒരു പൊളി friends വേണം എന്ന്..... പക്ഷെ ഇപ്പൊ Am feeling so bad, i can understand your pain when u tells these things. . ഇതൊക്കെ ഇങ്ങനെ ആണ് bro ജീവിതം ആണ് നമ്മൾ ആഗ്രഹിക്കുന്നത് പോലെ അല്ല, നമ്മൾ ഒരു ഒഴുകിൽ പെട്ട് പോയ തോണ്ട് പോലെയാണ്. . Chase your dreams Move on..❤ Always believe in DARE TO DREM.
4 years ayi videos kanunnu.. Up and down, happy and sad, nalla kore vibe videos.Remember one thing brother end of the day you're alone. Make it happy.. 🤍and you're my brother. I'm always with you😄miss you bro.
കാർത്തിക് നിങ്ങളെ ഒരുപാട് ഇഷ്ടമായിരുന്തു നിങ്ങൾ ഒരിക്കൽ കുടി നിങ്ങളുടെ കുട്ടുകാരെ എല്ലാം വിളിച്ച് പായത് പോലെ ഓണത്തിന് ഒരു അടിപൊളി വിഡിയോ എടുക്കു.നിങ്ങൾക്കും നിങ്ങളുടെ കൂട്ടുകാർക്കും ഒരു എനർജി വരട്ടെ.നങ്ങൾക്കും ഒരു സന്തോഷം ഉണ്ടാകുമല്ലോ.❤❤❤❤
പൊതുജനം പലവിധം എന്നാണ് പറയുന്നത്എൻ്റെ അനുഭവത്തിൽ സുഹൃത്തുക്കളാണ് എങ്കിലും സ്വന്തക്കാർ ആണെങ്കിലും അങ്ങനെ തന്നെ ഇതെല്ലാം ആലോചിച്ച് തളർന്നിരിക്കാതെ ധൈര്യമായി മുന്നോട്ടു പോകു ❤ പേര് രാജേഷ് എന്നാണ് കാക്കനാട് ആണ് സ്വദേശം
After 30 life will start to hit you back very hard, mostly because of the mistakes we did, mentally physically you will see lot of changes in you,and you will wonder what is happening, and from there on life teaches you how to live,I can really relate about the things you are talking, I am 32😅,and getting mature and taking life more serious is called 'thathavibe'😅
10:59 Hy bro, I just followed you because of the positive aura shared by you and your old friends through your channel. I understand that some setbacks has happened in your journey. 11:50 , 19:25 But don't hesitate to take an effort to bring your old friends not in your channel but to your life ❤. 21:46 Happy To Hear That ❤ Congrats ❤
varam varam mr induchudan..
Varanam varanam indhuchoodan aanu ariyille mezhukalle😅
ഒരു കൊളാബ് വീഡിയോ ചെയ്തു കൂടെ
Varanam varanam 🤭😀 JK
Motivation kodukk anna!!!🍃
@@soorajXdropaahda
ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ സന്തോഷം
നാൻ ചോയിക്കൻ വേരുവായിരുന്നു 😂
😂
Athe athe 😂
യൂട്യൂബിൽ വീഡിയോ ചെയ്താൽ മാത്രമേ ഒരാൾ ജീവിച്ചിരികുകയുള്ളു എന്നുണ്ടോ
@@noah-ed5ql എന്തുവാടെ negative mind മാറ്റി ചിന്തിക്ക്
താങ്കൾ ഇപ്പോൾ എത്ര വലിയ ഉയരത്തിൽ ആയാലും.. പണ്ട് ഗ്യാങ് ആയി എല്ലാരും കൂടെ ഉള്ള വീഡിയോ വേറെ ലെവൽ ആയിരുന്നു.. താങ്കളുടെ ചാനൽ വളർച്ചയുടെ പിന്നിൽ അവരും ഉണ്ട്
Ath avrk ok alatha kond aanu ath marnnu ennum aa video kalnajit illa emn
💯
അയിന് എന്നാ... അവര്ക്കുവേണ്ടി പണം ചിലവാക്കികൊണ്ടിരുന്നാല് എല്ലാരും കൂടെ കാണും അത് നിര്ത്തുന്പോ ഓരോന്ന് പറഞ്ഞ് ego ayi question ayi..angu pokum ... അതിശയിക്കാനൊന്നുമില്ല😅.. വളര്‍ച്ചയിലെ കൂടെ ഉണ്ടായിരുന്നു എന്നുകരുതി അവര് തെര്ര് ചെയ്താല് question ചെയ്താല് ക്ഷമിക്കണോ... ഒരാവശൃവുമില്ല .. karthi lashtapett video eduth ittathukondalle avare ആരേലും അറിയുന്നത്..
@@AnuPriya-lo7mb vere level ayillengilum athyavasyam subscribers avark und content making Karthik Suryayude kazhiv avark ellannu njn sammathikkunnu engilum avar genuine aanennu thonnarund
@@karthikt776channel name
*😊😊💯*
👍🏻💔🥹i know ur feelings ♥️🤍 one day insha Allah
☺Dont be sad everything will be alright
Ikka
Ikka
Pro kallanum karthik suryakkum 2024 verum shogam year ane🥹
ഒരു പ്രായം കഴിഞ്ഞാൽ നമ്മൾ തന്ത വൈബ് ആകും.
എല്ലാരും 🔥.
illa
urapp aan
no............ ath ororuthaude chintha pole irikkum
annooi happy to see u back!!
Nee inni enna comeback vera
reelsum ittu avde irunno.....kalla kelava onnu thirich veruvo
Where are you bro
Bro come back to bgmi 😢
Ezhhh comeback goku
Machane 😊
Welcome Back
Last പറഞ്ഞത്...👍 അവതരിപ്പിച്ച രീതി 👌 all the best 👍
4:54 frnds question
സത്യമാ കാർത്തിക് പറഞ്ഞത് 20വയസിലുള്ള ചിന്തകളും പ്രവർത്തനങ്ങളും ആയിരിക്കില്ല 30വയസിൽ വരുന്നത്
Machane….ദേ ഈ പറഞ്ഞേ വളരെ കറക്റ്റ് ആണ്. ഇത് മനസിലാക്കുന്നവർ വളരെ കുറവാണ്. എല്ലാരും കുറ്റം പറയാനെ കാണു.
Exactly
Break up is pain, but loosing friendship pain is more than break up 🙂
💯💯
Athu ✅💀
Athe njn anubavich kondu irikunu
Sathyam 🙂
അതൊക്കെ നമ്മുടെ കയ്യിലിരിപ്പ് പോലെ ഇരിക്കും
മഴവിൽ മനോരമയിൽ പോയതിനു ശേഷം പഴയ കാർത്തിക് സൂര്യ യെ നഷ്ടപ്പെട്ടു
Atheee... Ath aayirunnu thakarchayude thudakkam
pakshe sambhathil uyarcheyum❤❤🎉
They destroy your potential and capability, that corporate channel push you lot, that's make you bust out,
Sathyam 😡
Money Money 😂
എൻറെ പൊന്നു മനുഷ്യൻ നിങ്ങൾ വല്ലപ്പോഴും ഒന്ന് വാ ഞാൻ മറ്റൊരു വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് വീഡിയോ വരുന്നത് കണ്ടത്
21:48 ആ വീഡിയോ എന്ന് വരും🤔
Waiting.....
Bro sambhvam nadakunna hall. Murukkumpuzha
ഒരു സൈക്കോളജിസ്റ്റ് നെ കാണൂ ട്രീറ്റ്മെന്റ് എടുക്കൂ...
It will help
💯
ഞാൻ ആദ്യകാലത്തെ വീഡിയോ കണ്ടിരുന്ന ഒരാൾ ആണ് എയർപോർട്ട് മുണ്ടു ഉടുത്ത വീഡിയോ ഒക്കെ എന്തൊരു വൈബ് ആയിരുന്നു അതിനും എത്രയോ ശേഷം ആണ് ഫ്രണ്ട്‌സ് ആയിട്ടുള്ള വീഡിയോ ഒരു വൈബ് ആകുന്നതു ഒരു തരത്തിൽ താങ്കൾ ഫ്രണ്ട്സിനെ ഈ വീഡിയോ വൈബ്ലേക്ക് കൊണ്ടുവന്നു. ഫ്രണ്ട് ആയുള്ള സംസാരം പോലും കോൺടെന്റ് ആണെന് മനസിലാക്കി തന്നു. ജീവിതത്തിൽ ഒരിക്കലും സ്റ്റാറ്റിക് അല്ല അത് മാറി മാറി വരും നമ്മൾ മൈൻഡ് സെറ്റ് ആക്കണം
കാർത്തിക് ബ്രോ വീഴ്ചയുടെ കുഴിയിൽ നിന്നും വീണ്ടും വീണ്ടും വീണ്ടും വീഴാതെ ലൈഫിൽ പുതിയൊരു ഊർജ്ജ സ്വലമായ ഒരു അധ്യായം തുടങ്ങാൻ ആശംസിക്കുന്നു
ഞാനും കാർത്തികിന്റെ same age ആണ്.
ഇപോ കല്യാണം ഒക്കെ കഴിഞ്ഞ് ഒരു കൊച്ചും ആയപ്പോൾ പണ്ട് ഉണ്ടായിരുന്ന പോലെ അല്ല ലൈഫ്, അത് വൈബ് മാത്രം പ്രതീക്ഷിക്കുന്ന ടീനേജ് പിള്ളേർക്ക് എത്രത്തോളം പുള്ളി പറഞ്ഞത് മനസ്സിലായിക്കൊള്ളണം എന്നില്ല,,
ഒരുനാൾ അവരും മനസിലാവും, എന്തായാലും മനസിന് ഷെരി എന്ന് തോനുന്നത് ചെയ്യുക, മുന്നോട്ട് പോവുക
PewDiePie is the best example😊
Entha😊@@vishnumk1000
exactly💯
👌👌👌👌❤️❤️
Ethreya age
Bro hits maturity.. 🦋 realization of reality... Keep going.. Better days are ahead..😊
മാഹിൻ മച്ചാൻ ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ അല്ലേ എൻഗേജ്മെന്റ് ആണ് എന്ന് പറഞ്ഞു പോയിട്ടുണ്ട് ഈ കല്യാണം ഞങ്ങൾ കാത്തിരുന്നതാണ്😅 അപ്പോ all the best❤
ദേ ആ കാണിച്ചത് ആണ് ശെരി 👌🏻👌🏻👌🏻ലൈഫ് എല്ലാം ഇതിൽ ഇട്ട് അലക്കാൻ നിക്കരുത് എന്നെ പറയാൻ ഉള്ളു പറയേണ്ടത് ഒറ്റവാക്കിൽ പറഞ്ഞു സ്ഥലം വിട്ട് 👍🏻👍🏻👍🏻👍🏻ഇനി കല്യാണം അങ്ങനെ തന്നെ ആകണം നാളെ കല്യണം അതിന് ആണ് ഇവർ ഒക്കെ വന്നത് എന്ന് പറഞ്ഞു വിടുക 👌🏻👍🏻👍🏻👍🏻അത്രേ പാടുള്ളു ഒന്നും കൊട്ടി ആഘോഷിക്കുന്ന പരിപാടി നിർത്തുക കാരണം നമ്മൾ വിചാരിക്കുന്ന പോലെ ആകില്ല കാര്യങ്ങൾ ആളുകൾ വളച്ചൊടിക്കും. അതിൽ മുന്നിൽ വലം കൈയും ഇടം കയും ആകും മുന്നിൽ അതാണ് നമ്മുടെ നാട് 👌🏻👌🏻👌🏻
Well said❤
💯💯💯💯💯correct
Manushya nigal jeevanode undo🥰🥰miss u man
Bad ടൈമിൽ ഒപ്പം നിന്നവരെ എപ്പോഴും ചേർത്ത് നിർത്തുക 🥰 ഒക്കെ sheriyakootto 🥰
8:38 സ്വന്തം തെറ്റ് തിരിച്ചറിയുന്നതും Accept ചെയ്യുന്നതും വലിയ കാര്യം അണ് ഇത് അവരോട് direct ആയി വിളിച്ചു sorry പറയുക എല്ലാം ഓകെ ആകും ❤️🔥💙
അണ്ണോ താങ്കൾ ഇതുവരെ എത്തിയതിൽ താങ്കളുടെ കൂട്ടുകാരും ഉണ്ടായിരുന്നു അദ് മറക്കരുത് ഓർത്താൽ നന്ന് 😊
ന്തുവാടെ.. അവൻ ആരെയും കുറ്റം പറഞ്ഞിട്ടില്ലല്ലോ.. വെറുതെ ന്തിനാ ഇമ്മാതിരി commont ഒക്കെ
ആരൊക്കെ ഇല്ലെങ്കിലും comment box ഇൽ ഉള്ള നമ്മളിൽ കുറച്ച് പേർ ആത്മാർത്ഥമായി കൂടെ ഉണ്ടാവും. താങ്കളുടെ video ആഴ്ചയിൽ ഒരെണ്ണമെങ്കിലും വേണം മറ്റാരുടെവീഡിയോ യെക്കാളും എന്തോ ഒരു feel നിന്റെ വീഡിയോ യിൽ ഉണ്ട് കാർത്തി ❤
❤👍🏻
ബ്രോ എത്ര വലിയ കൂട്ടുകാരന്മാർ ആയിരുന്നാലും വിശ്വസിക്കരുത്. കാണുമ്പോൾ സംസാരിക്കുക നമ്മുടെ കാര്യം നോക്കുക.
Ellarum anganae akanamennilla bro ❤️ some ppls
Bruh ഫ്രണ്ട് സർക്കിൾ എന്ന് നല്ലത് ആണേൽ ഗുണം മാത്രം ചെയ്യുള്ളു പക്ഷെ അതിലൊട് നമ്മളുടെ. ഫാമിലി ലൈഫ്. ഒരിക്കലും. കൊണ്ടുവരാതെ നോക്കുക അതാണ് ഏറ്റവും മികച്ത്
0 poo ļ@@Aj-ee9xy
പോയ കാര്യം ഓർത്തു വിഷമിക്കരുത്....
ഇനിയും മുന്നോട്ടു നോക്കുക......
ഒറ്റക്ക് നിക്കണം അല്ലേൽ ഒരു പ്രശ്നം വരുമ്പോ ആരും ഇല്ലേൽ മോളിലേക്ക് നോക്കി നിക്കേണ്ടി വരും...! 👍🏻
ഒരാളെ പറ്റി നല്ലതു പറയാൻ ഈ സമൂഹത്ത ആരും കാണില്ല. നേരെമറിച്ച് കുറ്റങ്ങളും കുറവുകളും പറയാൻ ഒരുപാട് ആൾക്കാർ കാണും നല്ല പ്രവർത്തികൾ ആരും ഒന്നും പറയില്ല ബ്രോ. അതുകൊണ്ട് നമ്മൾ നല്ല രീതിയിൽ ജീവിച്ചു കാണിച്ചാൽ മതി
മോനെ നിന്റെ ഒരു ചേച്ചിയെ പോലെ അമ്മയെ പോലെ മഞ്ജു ചേച്ചി എപ്പോഴും നിന്നോട് പറയാറുണ്ടല്ലോ നീ എല്ലാവരെയും ഒരു പോലെ കാണരുത് എന്ന് ഇപ്പോൾ എങ്കിലും മനസ്സിൽ ആയല്ലോ ഇനി നല്ലത് മാത്രം വരട്ടെ ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏
Chainge
--------------
. കല്യാണം
.ഗർഭം
. 10മാസം വീഡിയോ
. കുഞ്ഞ്
. കുഞ്ഞിന്റെ ആക്രി സമാനങ്ങളുടെ വീഡിയോ
. കുഞ്ഞിന്റെ 28
.കുഞ്ഞിന്റെ നിൽപ്,, നടപ്പ്
. birthday
.1വയസ്സ് മുതൽ 10വയസ്സ്
. വീടിന്റെ പാൽകാച്ചു
...........................
റൂം വളരെ മെസ്സി ആയിരിക്കുന്നു റീഫ്ലക്ടിങ് യുവർ ലൈഫ് സിറ്റുവേഷൻ
30 ഒക്കെ കഴിഞ്ഞാൽ ഇങ്ങനെ ആണ് മച്ചാനെ എല്ലാർക്കും തിരക്കുകൾ ഒക്കെ ആവും ഫ്രണ്ട്സ്ന് regular കമ്മ്യൂണിക്കേഷന്റെ ആവശ്യം ഇല്ല. ആ frndship avide തന്നെ ഉണ്ടാവും.
നിങ്ങളുടെ ഫ്രണ്ട്‌സ് വൈബ് കണ്ട് കൂടെ കൂടിയ ആളാണ് ഞാൻ. കാരണം ഞാൻ അത് ഒരുപാട് മിസ്സ് ചെയ്തിരുന്ന ടൈമിൽ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. But ഇനിയത് ഇല്ല, ഉണ്ടാവില്ല എന്ന് പറയുമ്പോൾ disappointment ഉണ്ട്. എന്നിരുന്നാലും ഇനിയങ്ങനെ നടക്കുള്ളു എങ്കിൽ അങ്ങനെയാവട്ടെ. നിങ്ങൾ രണ്ടു കൂട്ടരുടെയും വീഡിയോ കാണും. ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. 🤍🤍
അവസാനം പറഞ്ഞത് കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നി ❤ ഇനി തിരിച്ചു വരാൻ സാധിക്കട്ടെ 😇🫂
Your sub's are not fool man , you did a great act on this video ,
Why ??
Yes
exactly
why?
നിങ്ങളുടെ ഫ്രണ്ട്ഷിപ് കണ്ടു അസൂയ തോന്നിയിട്ടുണ്ട് ...എന്തായാലും തിരികെ വന്നതിൽ സന്തോഷം ,വീഡിയോസ് ഇടുക ,വീഡിയോസ് ഇടുക ,വീഡിയോസ് ഇടുക ..മുന്നോട്ട് പോയിട്ടേ ഇരി ...❤
Keep going macha ⚡️
സത്യം ആണ്, നമ്മുടെ 20's age ile ലൈഫ് പോലെ ആയിരിക്കില്ല 30's എത്തുമ്പോ. പിറകോട്ടു നോക്കുമ്പോ തിരുത്തലുകൾ എവിടെ ആയിരുന്നു വേണ്ടത് ഇനി എങ്ങനെ മെച്ചം ആകണം ലൈഫ് അങ്ങനെ ഒരു ആകെ മൊത്തം വക തിരിവ് 30 age il കേറുമ്പോ കിട്ടും. 30 നന്നായി use ചെയ്താൽ 40 il ഒരു success ഫീൽ തോന്നും എന്ന് 32 ആയ എനിക്ക് ഇപ്പോ തോനുന്നു. So focus on your own life and follow your passion dear കാർത്തിക്.....
വളരെ ശരിയാണ്
Its crt yeanikku 27 start ayii orupadu mistake pattie, financially stable akkannuk 30s nu munpu ethy mathrum plan , yeanikku nalla salary ondarunnu but njan orupadu spend cheythu cash, pinnea yeanikku vendu 1rs pollum save cheyathea full familykku vendie koduthu atlast yeanikku aarum ella, so njan padichea oru valliya chapter nammakku vendi nammallu save cheyannum
Don't Stop vloging, please continue,
DARE TO DREAM 🔥🔥🔥🔥
മിടുക്കനായിരുന്നു.... പിന്നെ എന്തൊക്കെയോ സംഭവിച്ചു 🥲
Exactly
@@shiva3791 pinne korch penn piduthavm
Nth sambhavichu he is successful youtube mathram noki Nina growth kanila.
@@Aswathyn3 pennpiduthm illaynuenkil rekshepettene
ആയിരുന്നു അല്ല ആണ് നീ ഏതാ?? Negative 🤣🤣🤣
പഴയ vibe ayittu വരൂ മച്ചാനെ 🎉❤❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ ആയിരുന്നു ബ്രോ യുടെ പക്ഷേ ഈയിടെ ആയി അന്ധ വിശ്വാസം വിളബുന്നത് വളരെ തെറ്റായ സന്ദേശമാണ് യുവ തലമുറയ്ക്ക് നൽകുന്നത്.
Athokke ok but engagementinu vere vilikkathe tharathil entha prashnam
Welcome back brother ❤
Engagement blog venam ❤
Summary of the video... thantha vibe aayirikkum ini anghottt....😂😂
Jokes apart ningal enth ittalum nammal kaanum😊😊 keep going brohh😊❤
ബ്രോ ജീവിതത്തിൽ ചില സാഹചര്യത്തിൽ namuku difficult situation varum അതിനെ overcome ചെയുമ്പോൾ നമ്മൾ success ആകും, എല്ലാം പോസിറ്റീവ് ആയി കാണുക, ചില സമയത്ത് നമ്മൾ തനിയെ ആവും അപ്പോൾ നമ്മൾ വീണു പോകരുത്
Mone... Karthee... Kure kashtapettanu mon samsarikkunnath😔. Athonte avaswamilla karthi.. Mone ishtapedunna orupadu perund. Avarude ee ammayumund👍🏼. Pazhayapole nalla usharayitt varanam to🥰🥰. Veedupaniyendhayi mone? Athinte video vegam idanam to... God bless you mane😘
ഞാൻ എന്തെങ്കിലും മോശം കമന്റ് ഇട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചുകൊണ്ട് തന്നെ പറയട്ടെ
നമ്മൾ super ഹ്യൂമൻസ് അല്ല. ഒരാൾക്ക് എപ്പോഴും ഒരേ പോലെ ഇരിക്കാൻ പറ്റില്ല അപ്പൊ കൊറേ പേര് unsub ചെയ്യും പക്ഷെ
പുതിയ മാറ്റങ്ങൾ ഉൾകൊള്ളുന്ന പുതിയ subscribers വരും ചിലർ കാക്കക്ക് തൻ കുഞ്ഞു ponn കുഞ്ഞു എന്ന് പറയുന്ന പോലെ എപ്പോഴും കൂടെ കാണും. ഒന്നും ആരുടെ തെറ്റും അല്ല ഒന്നും ആരുടെ ശെരിയും അല്ല.
നന്മ മെരം
@@jijokg5414 ആരു ഞാനോ?
Bro adich keri vaaa...! Namukk power aakam😍❤️
താങ്കൾ ഒരു സൈക്കോളജിസ്റ്റിന്നെ കാണണം. ഒരു വിഷാദം തുടക്കം പോലെ
Enagged ayile eni mari kollum😂😂
Prayer only.God is with u
പീക്ക് ടൈം ഇൽ കൂടെ ഉണ്ടായവരെ മറന്നുകൊണ്ട് മുന്നോട്ടുപോയാൽ , പിന്നീട് അതിക കാലം പീക്ക് നിലനിർത്താൻ പറ്റില്ല . അതാണ് കാർത്തിക് നു സംഭവിച്ചത് . സ്വന്തം purpose നു വേണ്ടി ആരെയും കൂടെക്കൂട്ടരുത് . കൂടെ കൂട്ടിയവരെ മറക്കരുത് .
Engagement photo kandu -- Adipoli🎉
Congratulations 🎉
Evde
Avide
സത്യത്തിൽ നമ്മൾ രണ്ടാളുടെയും life ഒരേ പോലെയാണോ പോകുന്നത് എന്നൊരു സംശയം
നമ്മൾ 3ആളുടെയും
😢
Same🥲✅
nmml 4aalden
Happy Engagement bro ❤❤🎉
Bro ara girl
Comeback is greater than setback !
Past is past vittukalayanam ....start your new life man ❤ chettanu pattum 👍
ആലോചിച്ചു♥️ആലോചിച്ചു തല പുന്നകളെ machanne sen അവവും 😁♥️
21:48 congrats bro,i am happy to hear that 😊
പെണ്ണ് കിട്ടാതെ depression ആയ karthik surya
എന്തൊക്കെ ആയിരുന്നു... ബർത്ഡേയ് ഗിഫ്റ്റ്... പാർട്ടി...വയറുകാണൽ.കുദാഗവാ....ഞാൻ അപ്പഴേ പറഞ്ഞതാ നിനക്ക് നീ മാത്രമേ ഉണ്ടാവൂന്.... കഴിഞ്ഞത് ദുസ്വപ്നമായി കരുതി... മുന്നോട്ട് ഇടം വലം നോക്കാതെ മുന്നേറുക ❤❤❤❤
Broii...പഴയ പോല്ലേ തിരിച്ചു വരണം.. അയിന് ആണ് ഞങ്ങൾ ഒരുപാട് ആൾകാർ കാത്തിരിക്കുന്നത്...,.. 🥲
Eda chekka ni mazavillil poyappoo full kayil ninnu poyi
Njn 4to 5 years ayi videos kanunnu
But ippo ninakk TH-cam 2nd spaceil ayi
Ippo preference mazavil mathram anu
...
With ❤️ love
Dare to dream bro
❤❤
പറഞ്ഞത് ശരിയാണ് bro.... നമ്മുടെ പഴയ കാലം പോലെയല്ല നമ്മൾ ജീവിക്കുന്ന ഈ കാലം.... കാർത്തിക് bro യുടെ ഈ കാലം എനിക്ക് മനസിലാകും, പക്ഷെ 80 % ആൾക്കാരും ജീവിതത്തിൽ മാനസിക പ്രയാസം ഉള്ള ആൾക്കാർ ആണ് അവരുടെ ആകെയുള്ള ആശ്രയമാണ് കാർത്തിക് bro യുടെ Vlog .... മാനസികമായി ഒരു പാട് ഞാനടക്കം പേരിലും സന്തോഷം ഉണ്ടാക്കിയിട്ടുണ്ട്, So പുതിയ ജീവിതം സ്വീകരിക്കുക മാനസികമായി അതിനോട് പൊരുത്തപ്പെടുക പിന്നീട് Track ൽ വരും... all the best bro
Friendsine onam videoyil konduvaranam. They are still uploading nice contents in another channel
Nammku set aiye Ee Karthik ettan mathi ethanu Orginal ❤ ✨
❤️❤️❤️❤️Entee msg mone nee kanumenno vayikkumenno onnum enikku ariyilla.. Nee enthu thanne lifeil undayalum thalararuthu.. Nammalellavarum koode undd. Santhoshamayittirikkuuu... ❤️❤️❤️
❤ nee muthada keep going 👍 macha
Karthi ടാ....Q /A msg കണ്ടെങ്കിലും എന്ത് ചോദിക്കണം എന്ന് അറിയാത്ത കൊണ്ട് മിണ്ടിയില്ല.... നീ പറഞ്ഞ പോലെ നമ്മുടെ life ഇലെ ഓരോ ഘട്ടവും മാറി മറിഞ്ഞോണ്ടിരിക്കും.... എന്നും ഒരേ പോലെ ഇരിക്കാൻ കഴിയില്ല അത് ഉറപ്പ്.... കുടുംബം അത് ഒരു വലിയ fact ആണ്....അതുപോലെ എന്നും ഒരേ friends നിലനിൽക്കണം എന്നുമില്ല.... മാറ്റങ്ങൾ ഉണ്ടാവും.... അതൊക്കെ accept ചെയ്തു ജീവിതം സന്തോഷത്താടെ മുൻപോട്ട് കൊണ്ടുപോവുമ്പോഴാണ് life more beautiful ആവുന്നത്.... നിന്റെ engagement അല്ലെ... All the best dear 👍😍.... നിന്നെ സ്നേഹിക്കുന്ന ഒരു പാട് പേരുണ്ട്.... അവർക്കു വേണ്ടി ഇടക്കെങ്കിലും video ഇടാൻ മറക്കരുത്.... നിന്നോടുള്ള സ്നേഹം കൊണ്ട് എന്തൊക്കെയോ എഴുതി കൂട്ടി.... ഓർക്കുക.... Life is beautiful 😍😍😍😍
Ezhuthi vecho 📝 , “oru dhivasam nee yum ninda pazhaya frnds um onnichu ee video kandu chirikum.” Eda…ath anganaye nadakullu. Ipo ithu kanumbo nadukum ennun thonnila ninakum avamarukum. Kandu araya !
Saranya aan ee kootathile ettavum vishayam.. ✌️
6 വര്ഷങ്ങള്ക്കു മുൻപ് ബെറുതെ TH-camഇൽ time pass ചെയ്യുമ്പോൾ എയർപോർട്ടിൽ ലുങ്കി ഉടുത്ത പോവുന്ന ഒരു video കണ്ടു അന്നാണ് അത്യം ആയി karthik surya എന്നാ പേര് ഞാൻ കാണുന്നത് അതിന് ശേഷം ഉള്ള ഒരു videos പോലും miss ചെയ്തിട്ടില്ല.
പണ്ടൊക്കെ കാണുമ്പോൾ ആ psychoism കാണാം എന്നാ രീതിയിൽ ആയിരുന്ന
പിന്നീട് എന്നെ എന്റെ lifeഇൽ നല്ലവണ്ണം inspire ചെയത ഒരു വ്യക്തി ആണ് നിങ്ങൾ.
.
എപ്പോഴും വള വള സംസാരം
എന്തിനും ഏതിനും കൂടെ നിൽക്കുന്ന friends.
ഇതൊക്കെ കാണുമ്പോൾ പലപ്പോഴും ആഗ്രഹിച്ചിരുന്നു എനിക്കും ഇങ്ങനെ ഒരു പൊളി friends വേണം എന്ന്.....
പക്ഷെ ഇപ്പൊ
Am feeling so bad, i can understand your pain when u tells these things.
.
ഇതൊക്കെ ഇങ്ങനെ ആണ് bro
ജീവിതം ആണ്
നമ്മൾ ആഗ്രഹിക്കുന്നത് പോലെ അല്ല, നമ്മൾ ഒരു ഒഴുകിൽ പെട്ട് പോയ തോണ്ട് പോലെയാണ്.
.
Chase your dreams
Move on..❤
Always believe in DARE TO DREM.
❤
4 years ayi videos kanunnu.. Up and down, happy and sad, nalla kore vibe videos.Remember one thing brother end of the day you're alone. Make it happy.. 🤍and you're my brother. I'm always with you😄miss you bro.
Get well soon buddy❤ congratulations for engagement❤👰🏻♀️💍🤵🏻♂️
ഇവരുടെ ഫ്രിണ്ട്ഷിപ് അത്രയും അടിപൊളി ആയിരുന്നു, എന്തായാലും അവരുമായി പ്രശ്നം തീർക്കണം പഴയെ പോലെ ആകണം എന്ന് പറയുന്നില്ല
Pullide thettanenn engane parayan pattum
Waiting arrnnu but sad akkiillo muthe🥺🥺🥺 kude undavum💪🏻
Bro ningall thirichuvaranam.....❤ Wa8ing for your new vedio....chettan oru inspiration anne👊🏼
എല്ലാം ശരിതന്നെ, പക്ഷെ വന്ന വഴി മറക്കുന്നത് നല്ലശീലം അല്ല.
Best wishes🫰🏼
വീടുപണി എന്തായി ഹോം ടൂർ വീഡിയോ ചെയ്യാൻ പറ്റുമോ
Ennum karthikinopppm... Njaggalkku karthikkine orupadu ishttamanu...😊
കാർത്തിക് നിങ്ങളെ ഒരുപാട് ഇഷ്ടമായിരുന്തു നിങ്ങൾ ഒരിക്കൽ കുടി നിങ്ങളുടെ കുട്ടുകാരെ എല്ലാം വിളിച്ച് പായത് പോലെ ഓണത്തിന് ഒരു അടിപൊളി വിഡിയോ എടുക്കു.നിങ്ങൾക്കും നിങ്ങളുടെ കൂട്ടുകാർക്കും ഒരു എനർജി വരട്ടെ.നങ്ങൾക്കും ഒരു സന്തോഷം ഉണ്ടാകുമല്ലോ.❤❤❤❤
എത്ര ആളുകൾ ഈ വീഡിയോ വേണ്ടി wait ചെയ്തു❤
പൊതുജനം പലവിധം എന്നാണ് പറയുന്നത്എൻ്റെ അനുഭവത്തിൽ സുഹൃത്തുക്കളാണ് എങ്കിലും സ്വന്തക്കാർ ആണെങ്കിലും അങ്ങനെ തന്നെ ഇതെല്ലാം ആലോചിച്ച് തളർന്നിരിക്കാതെ ധൈര്യമായി മുന്നോട്ടു പോകു ❤ പേര് രാജേഷ് എന്നാണ് കാക്കനാട് ആണ് സ്വദേശം
After 30 life will start to hit you back very hard, mostly because of the mistakes we did, mentally physically you will see lot of changes in you,and you will wonder what is happening, and from there on life teaches you how to live,I can really relate about the things you are talking, I am 32😅,and getting mature and taking life more serious is called 'thathavibe'😅
Welcome back karthik ettaa katti erikarnnuuu oru thiriche varavee😊😊
Engagement kayinj lle karthik etta ❤️ happy for u ❤️❤️
Parayunnavar parayatte ...enik chetta ....ningale ishtamanu........
ഇതിപ്പോ മറ്റേ ശ്രീനിവാസന്റെ മൂവി പോലെ ആയല്ലോ... മലക്ക് പോയി വന്നപ്പോൾ ആളുമാറിയ പോലെ... ആത്മീയ കാര്യങ്ങൾ മാത്രം പറയാൻ തുടങ്ങിയ പോലെ 🧐🙂
Bhakthi vlog maati nalla content cheyy bro we are waiting for your come back😉
Negative aayitt edukkale🙏
haaaLoooooooo guuyyyyyysss ee sanam sherikum misss cheynnd😊
21:46 I'm sooo happy Karthik ettaa❤️ oru nallaru life indakatte🥺💘
10:59 Hy bro, I just followed you because of the positive aura shared by you and your old friends through your channel. I understand that some setbacks has happened in your journey. 11:50 , 19:25 But don't hesitate to take an effort to bring your old friends not in your channel but to your life ❤. 21:46 Happy To Hear That ❤ Congrats ❤
11:41 ee dialogue enik ishtapett🥰💯
ഇനി പുതിയ karthik surya chettan അതും സിനിമയിൽ waiting ❤
എന്നും തഴയപ്പെട്ടവനോടൊപ്പം ആണ് ഞാൻ.. എന്നും എല്ലാവരും കൂടെ ഉണ്ടാകും എന്ന പ്രേശ്നമാണ് നമ്മുക്കൊക്കെ പെട്ടെന്ന് ചിലതൊക്കെ താങ്ങാൻ പറ്റാത്തത്
Karthik.......mone .....-ve comments avoid cheyu +ve comments vayichu happy aku ...... മോൻ ഒരു നല്ല കുട്ടിയാണ് .....❤
Happy married life annaaaa💋💋💋🫂🫂♥️♥️
അനിയന് തിരിച്ചറിവ് ഉണ്ടായത് വൈകി പോയി നല്ലത് വരട്ടെ എന്നും എപ്പോഴും