BALABHASKAR PERFORMING at MES Institute of Technology & Management | Full version

แชร์
ฝัง
  • เผยแพร่เมื่อ 6 เม.ย. 2016
  • BALABHASKAR performing for MESMERA, the technical and cultural fest organised by MES Institute of Technology & Management on 06/04/2016 | Full version
  • เพลง

ความคิดเห็น • 832

  • @Aneesfaisalk
    @Aneesfaisalk 3 ปีที่แล้ว +165

    ആരെങ്കിലും ഇപ്പോളും ബാലുച്ചേട്ടനെ കാണാൻ ഇവിടെ വരുന്നവർ ഉണ്ടോ🥰🥰🥰💞🥰😍😍😍😍

  • @Aneesfaisalk
    @Aneesfaisalk 5 ปีที่แล้ว +499

    ഇപ്പോളും ഇത് കണ്ടു കണ്ണ് നീര് വരുന്നവർ ഉണ്ടോ??? നിങ്ങൾക്കു മരണമില്ല ബാലുച്ചേട്ട 🥰🥰🥰💞💞💞

    • @regijoshy7411
      @regijoshy7411 4 ปีที่แล้ว +8

      Yes

    • @sureshbabuplakooth1971
      @sureshbabuplakooth1971 4 ปีที่แล้ว +12

      കണ്ണുനീരല്ല, ഹൃദയത്തിൽ ഒരു വേദന ആണ് , അത്രയേറെ miss ചെയ്യുന്നു ആ മാന്ത്രിക പ്രകടനം.......

    • @mrnjr9241
      @mrnjr9241 4 ปีที่แล้ว +2

      2020 may

    • @teczdude
      @teczdude 3 ปีที่แล้ว +1

      😥😥

    • @fazilpachi5914
      @fazilpachi5914 3 ปีที่แล้ว +2

      മരണം ഇല്ല ചേട്ടൻ ജീവിക്കുന്നു നമ്മളിലൂടെ

  • @ManojKumar-fd6mx
    @ManojKumar-fd6mx 5 ปีที่แล้ว +313

    ജാഡകൾ ഇല്ലാത്ത ബാലുചേട്ടാ, നിങ്ങൾ എത്ര simple ആയിരുന്നു. കണ്ണുകൾ നിറയുന്നു. ഈ തലമുറയുടെ ഭാഗ്യവും തീരാനഷ്ടവുമാണ് നിങ്ങൾ. കൂടെ ഇല്ലാന്ന് വിശ്വസിക്കാൻ കഴിയണില്ല .പ്രണാമം

  • @shanrasheed619
    @shanrasheed619 5 ปีที่แล้ว +212

    പ്രിയപ്പെട്ട ബാലൂ താങ്കളെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒരു വാക്കു പോലും സംസാരിച്ചിട്ടില്ലെങ്കിലും താങ്കളുടെ വിയോഗം മനസ്സിലുണ്ടാക്കിയ വിങ്ങൽ എന്നു തീരുമെന്നറിയില്ല. ഓരോ വീഡിയോ കാണുമ്പോഴും ഞാനറിയാതെ എന്റെ കണ്ണുകൾ നിറയുന്നു. നിത്യശാന്തി നേരുന്നു

    • @erj2207
      @erj2207 5 ปีที่แล้ว

      shan rasheed I too feel the same so so sad that I just wish he come back and I can’t console myself

    • @ammu226
      @ammu226 4 ปีที่แล้ว

      😭

    • @vijithpillai5856
      @vijithpillai5856 4 ปีที่แล้ว +2

      Rip= return if possible

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +57

    ഒരിക്കലും മരിക്കാത്ത കലാകാരൻ ❤️❤️

  • @aswathykumaran4445
    @aswathykumaran4445 2 ปีที่แล้ว +11

    വർഷങ്ങൾക്ക് മുന്‍പ്‌ ഞാൻ പഠിച്ചിരുന്ന സ്കൂളിൽ ഒരു youthfestival ന് bhala bhaskar sir വന്നിരുന്നു. അന്നത്തെ ആ പെര്‍ഫോമന്‍സ്. Oh. Uyire uyire എന്ന ഗാനത്തിന്റെ മ്യൂസിക് വായിച്ചത് മരിച്ചാല്‍ പോലും mindil നിന്ന് പോകില്ല. ഈ manushyande മ്യൂസിക്കിൽ അലിയാത്ത മനസുള്ള ഒരു മലയാളി പോലും ഈ ലോകത്ത് ഉണ്ടാവില്ല. We always love you sir😍😍😍💐💐💐

  • @santhivishnu9179
    @santhivishnu9179 5 ปีที่แล้ว +411

    ബാലുചേട്ടൻ വയലിൻ ഇങ്ങനെ സ്പീഡിൽ വായിക്കുമ്പോൾ അത് നമ്മുടെ നെഞ്ചിടുപ്പ് കൂടുന്നത് പോലെ തോന്നിയവരുണ്ടോ

  • @Naseerwyn
    @Naseerwyn 5 ปีที่แล้ว +169

    വേദിയിൽ എത്ര നേരം നിന്നാലും കൊതി തീരാത്ത ഒരു കലാകാരൻ
    ..
    ഈ അടങ്ങാത്ത അഭിനിവേശമാണ് ഇദ്ദേഹത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതും...
    നിത്യ ശാന്തി നേരുന്നു...

    • @tastycook7817
      @tastycook7817 3 ปีที่แล้ว

      Vediyil ethura neram ninnalum kothi theerilla balu

  • @rajinam1002
    @rajinam1002 5 ปีที่แล้ว +184

    നിങ്ങൾക് മരണമില്ല ഒരിക്കലും... ഈ പുഞ്ചിരിയും ഈണവും ജനമനസുകളിൽ നിറഞ്ഞുനിൽക്കും എന്നും......

    • @fasalpachi950
      @fasalpachi950 5 ปีที่แล้ว

      rajina m എന്നും പുഞ്ചഇരിയോടെ മാത്രം കാണുന്ന മുഖമആണ് balunu

    • @nishaasanthosh6513
      @nishaasanthosh6513 4 ปีที่แล้ว

      Athe kollathe kollunnu. Aa punchiri

  • @jasiralsafa51
    @jasiralsafa51 5 ปีที่แล้ว +261

    ഒരുപാട് കലാകാരൻമാർ പലകാലങ്ങളിലായി മരണപ്പെട്ടു.... അവരെല്ലാം ഓർമ്മകൾ ആയി മാറി എന്നാലും നമ്മുടെ ഉള്ളിൽ എന്നും ജീവിച്ചിരിക്കുന്ന ഒരുപിടി ആളുകൾ ഉണ്ട്.. മണിചേട്ടൻ, റാഫി സാഹിബ്,ബാബുക്ക,നസീർ ... ഇവരൊക്കെ ഇന്നും ജീവിക്കുന്നു... ബാലുവേട്ടനും ഒരിക്കലും മരിക്കാത്ത ഓർമ ആയി എല്ലാവരുടെയും മനസിൽ എന്നെന്നും ജീവിക്കും... തീർച്ച..

    • @talk1064
      @talk1064 4 ปีที่แล้ว +3

      Athee.marikkatha orma

    • @Manju-cq6zd
      @Manju-cq6zd 3 ปีที่แล้ว +1

      Sure

  • @karthikakishor4099
    @karthikakishor4099 5 ปีที่แล้ว +72

    ആയിരം കണ്ണുമായി ഇന്നും കാത്തിരിക്കുന്നു ബാലുച്ചേട്ട നിങ്ങളെ. വിശ്വസിക്കാൻ പറ്റുന്നില്ല . തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാനാ എനിക്കിഷ്ടം

    • @fathimap1128
      @fathimap1128 5 ปีที่แล้ว +1

      എനിക്കും

    • @anikuttanpp7230
      @anikuttanpp7230 5 ปีที่แล้ว +1

      First thudagunna aa song ethanu? Mikka showsilum vayikum but Orma kittanilla..etha?

  • @vishnubalakrishnan6066
    @vishnubalakrishnan6066 2 ปีที่แล้ว +7

    ഇത് കേൾക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ വരാത്തവരായ് ആരും തന്നെ ഉണ്ടെന്ന് തോന്നണില്ല ...😔 your still alive in our heart 💓💔😭

  • @midhunmanand8348
    @midhunmanand8348 2 ปีที่แล้ว +30

    പാട്ടിനേക്കാൾ മനസിനെ സ്പർശിക്കുന്നത് ഈ ചിരിയോടെ വയലിൻ വായിക്കുമ്പോഴാണ് 🥰

  • @anoopmohan2621
    @anoopmohan2621 ปีที่แล้ว +7

    Cant forget ever...❤️❤️❤️ Watching in 2022..No person can replace your talent..💞💞💞💞💞💞💞💞💞💞💞💞💞💞💞💞.

  • @robinrobin8987
    @robinrobin8987 4 ปีที่แล้ว +20

    ഇന്ന് ഒക്ടോബർ 2 ബാലുച്ചേട്ടന്റെ വിയോഗത്തിന് ഒരു വയസ് ഇന്ന് ഈ വീഡിയോ കാണുമ്പോ മനസ്സിൽ ഒരു വല്ലാത്ത നീറ്റൽ

  • @shijindas6016
    @shijindas6016 5 ปีที่แล้ว +89

    താങ്കളുടെ പുഞ്ചിരി എന്തോ മനസ്സിൽ നിന്ന് പോകുന്നില്ല... ദൈവമേ... 😥😥

    • @simijhon489
      @simijhon489 5 ปีที่แล้ว +1

      Sathyamm Da😢

  • @likesanddreamz1043
    @likesanddreamz1043 2 ปีที่แล้ว +9

    ബാലുച്ചേട്ടൻ ഇല്ലെങ്കിലും എന്നും ആ സംഗീതം ഈ ലോകത്ത് ഉണ്ടാകും 🙏🙏സങ്കടത്തോടെ 🙏🙏

  • @saranvs4641
    @saranvs4641 5 ปีที่แล้ว +6

    നിൻ പുഞ്ചിരി തൂകുന്ന മുഖവും ... വയലിനിൽ നിൻ മാന്ത്രിക വിരൽ തീർക്കുന്ന മാസ്മരികവും മനസ്സിൽ നിന്നും മായില്ല മുത്തേ ....
    ഞങ്ങൾ മരിക്കുന്ന നാൾ വരെ മറക്കില്ല... പൊന്നേ ... ബാലുച്ചേട്ടാ 😢😢😢 Love you...

  • @seldom44
    @seldom44 5 ปีที่แล้ว +43

    ബാലഭാസ്കറിന് മരണമില്ല. ഈ ധ്വനിനാദങ്ങളിലൂടെ അദ്ദേഹം എന്നെന്നും ജീവിക്കും......😥😥😥

  • @rahulsivan5209
    @rahulsivan5209 5 ปีที่แล้ว +13

    എന്തിനായിരുന്നു ഇങ്ങനൊരു വിധി നിഷ്കളങ്കമായ ഇ ചിരി മാത്രം മതിയരുന്നു
    എന്നും ഓർമിക്കൻ 😔😔😔😔😔

  • @augustink.o5881
    @augustink.o5881 ปีที่แล้ว +2

    നമ്മെ വിട്ടുപിരിഞ്ഞവർ ഒരിക്കലും തിരിച്ചുവരില്ലെന്നറിയാം പക്ഷേ ഇങ്ങിനെയുള്ള ഒരു പ്രതിഭ തിരിച്ചു വന്നിരുന്നെങ്കിൽ ...... ബാലഭസ്‌ക്കർ താങ്കൾ എന്നും മലയാളികളുടെ മനസ്സിൽ ഉണ്ടാകും ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @malluvlogs7363
    @malluvlogs7363 4 ปีที่แล้ว +3

    ഈ vidio കാണുമ്പോഴും, ബാലുച്ചേട്ടൻ ഇന്ന് ഈ ലോകത്തു ഇല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില, കണ്ണ് നിറയുന്നു

  • @thomasgp4578
    @thomasgp4578 5 ปีที่แล้ว +20

    ബാലുച്ചേട്ടാ..... നനയുന്ന കണ്ണുകല്ലാതെ ഈ സംഗീതം എനിക്ക് കേൾക്കാൻ ആവില്ല.... വയലിനെ ഇഷ്ടപ്പെടാൻ പഠിപ്പിച്ച ബാലുച്ചേട്ടാ മറക്കില്ല അങ്ങയേയും അങ്ങയുടെ സംഗീതവും....

  • @muneerp6369
    @muneerp6369 5 ปีที่แล้ว +312

    നമ്മളൊയൊക്കെ അങ്ങ് എടുത്തിട്ട് ഇത്പോലെ.... അത്ഭുതം സൃഷ്ടിക്കുന്നവരെ ഇവിടെ നിർത്തിക്കൂടെ 😥

  • @anjukrishnaprasadh6827
    @anjukrishnaprasadh6827 5 ปีที่แล้ว +121

    അന്നും ഇന്നും ഇനി എന്നും വയലിൻ ഇഷ്ടം ബാലുവിന്റെ മധുരമുള്ള വയലിൻ സംഗിതം കേട്ടതിൽ പിന്നെയാണ്. ബാലുവിന്റെ വിരലുകളിൽ തീർത്ത വിസ്മയം നിറഞ്ഞ പാട്ടുകൾ ഇന്നും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു. മിക്കവാറും ഉള്ള എല്ലാ പാട്ടുകളും നമ്മളിൽ പലരും ശ്രദ്ധിച്ചതും കേൾക്കാൻ ഇഷ്ട്ടപ്പെട്ടതും ബാലു എന്ന മാന്ത്രികന്റെ വിരൽസ്പർശങ്ങളിൽ നിന്നും അലയിടുന്ന വയലിന്റെ സംഗിതം കേട്ടതിൽ പിന്നെ ആയിരിക്കും. ബാലു മരണം രംഗബോധം ഇല്ലാത്ത കോമാളി ആണ്.... പക്ഷേ നിങ്ങളുടെ ശരീരം മാത്രമേ നിത്യതയിൽ അലിഞ്ഞു ചേർന്നിട്ടുള്ളു.. വയലിൻ സംഗിതം കേൾക്കുമ്പോൾ ഒക്കെയും ഓരോ മലയാളിയുടെയും മനസ്സിൽ മരണമില്ലാതെ ബാലു വീണ്ടും വീണ്ടും പുനർജനിക്കും.... മരണത്തെയും വിധിയെയും തോൽപിച്ചു വീണ്ടും പുനർജനിക്കും ബാലു നൽകിയ വയലിൻ നാദം എന്ന മഹാവിസ്മയം എന്ന് ഇല്ലാതാകുന്നുവോ അന്നേ ബാലു എന്ന ഇതിഹാസം ഞങ്ങളിൽ നിന്നും എന്നെന്നേക്കുമായി മായ്ക്കാൻ കാലത്തിനു പോലും സാധിക്കു....

    • @rahulravi3997
      @rahulravi3997 5 ปีที่แล้ว +3

      സത്യമാണ് അഞ്ജു പറഞ്ഞത് ബാലു വായിക്കുന്ന കേട്ടാൽ ആരും വയലിനെ ഇഷ്ടപ്പെട്ടുപോകും....😥😥😥

    • @anjukrishnaprasadh6827
      @anjukrishnaprasadh6827 5 ปีที่แล้ว +1

      @@rahulravi3997 😢😢

    • @razwamolimran2960
      @razwamolimran2960 5 ปีที่แล้ว +5

      Ee verpaad theere ulkollaan kazhiyunnilla.. Vishwasikkan pattunnilla balu chettan poyi nu 😥

    • @anjukrishnaprasadh6827
      @anjukrishnaprasadh6827 5 ปีที่แล้ว +3

      @@razwamolimran2960 നമുക്ക് ഇങ്ങനെ എങ്കിൽ ബാലുന്റെ ജീവന്റെ പതിയായ ലക്ഷ്മിക്ക് എങ്ങനെ ഇത് ഉൾക്കൊള്ളാൻ കഴിയും 😢😢😢

    • @razwamolimran2960
      @razwamolimran2960 5 ปีที่แล้ว +4

      Anju krishnaprasadh athorth urakkam polum nashtamaayi.. Ennum ithokke thanne chinthakal.. Enne vallaathe alattunnu

  • @amc9987
    @amc9987 5 ปีที่แล้ว +185

    കാണാൻ വയ്യ യൂട്യൂബ് തുറന്നാൽ ഇദ്ദേഹത്തിന്റെ വീഡിയോ മാത്രമേ കണ്മുന്നിൽ വരുന്നുള്ളൂ ഏതു വീഡിയോ കണ്ടാലും വിങ്ങിപ്പൊട്ടി പോകുന്നു മനസ്

    • @razwamolimran2960
      @razwamolimran2960 5 ปีที่แล้ว +1

      AMC TECHNICAL sathyamanu..😥😥😥

    • @fromnuts666
      @fromnuts666 5 ปีที่แล้ว +3

      same here..... 😥

    • @preethanair8349
      @preethanair8349 5 ปีที่แล้ว +1

      He is alive through you tube... what a genius he was!

    • @jitheeshkumar6099
      @jitheeshkumar6099 5 ปีที่แล้ว +2

      Duvasangal munpottu pokunthorum vedhana koodunnu

    • @asharenjan2561
      @asharenjan2561 5 ปีที่แล้ว +2

      Athe... Kaanaan pattunnillaa.. Kannukal nirayunnu

  • @adarshviswanath3699
    @adarshviswanath3699 3 ปีที่แล้ว +3

    2020യിൽ കാണുന്നവർ
    അതും ഇദ്ദേഹത്തോടുള്ള സ്നേഹം ആ സൗണ്ട് ചിരി എല്ലാം കൊണ്ട് ❤️❤️❤️

  • @shamnalatheef2848
    @shamnalatheef2848 5 ปีที่แล้ว +7

    Nthoru innocent smile... nthoru vinayam ulla manushyan... ellarodum idapedunna reethi..i cant controll my tears..innevare kanatha oral poittum karanjittilla..oru celebrity um poyalum ingne karayem illa....buttt...balu chettaa miss uuu soo
    Much😪😪😪

  • @shamnarajeev2976
    @shamnarajeev2976 5 ปีที่แล้ว +7

    Each time i hear d name BALABASKAR I come and watch ds....makes me feel he is alive....

  • @windowskuruka5976
    @windowskuruka5976 2 ปีที่แล้ว +3

    ഈ കലാകാരനെ
    ലോകാവസാനം വരെ.
    ഏത് തല മുറക്കും
    ഈ പ്രായത്തിൽ തന്നെ
    കണ്ട് ആസ്വദി ക്കാം
    ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ............

  • @ussainkk1489
    @ussainkk1489 4 ปีที่แล้ว +5

    Love, you,

  • @athuljoshii
    @athuljoshii 6 ปีที่แล้ว +27

    Aayiram kannumaayi powlichu
    Hats off balabhaskar....

  • @kichendj
    @kichendj 7 ปีที่แล้ว +14

    Happy to see Balabasker Anna performing without his normal routines...love and prayers

  • @jinu03
    @jinu03 5 ปีที่แล้ว +41

    Balabhaskar hridayathil ithrekke aazhathil sthanam pidichirunnu ennu ippol aanu manassilayathu Rest in Peace bro. Balabhaskar

  • @ashwinsidhart1534
    @ashwinsidhart1534 5 ปีที่แล้ว +19

    അണ്ണാ നിങ്ങള് ഈശ്വരൻ അയച്ച മാലാഖ ആണ് ഒരുപാട് കൊതിപ്പിച്ചു അവസാനം നിങ്ങള് പോയാലോ പോയി വയ്യാ നിങ്ങളെ ഒത്തിരി ഇഷ്ടം ആയിരുന്നു

  • @sandhyac2376
    @sandhyac2376 6 หลายเดือนก่อน

    മരിച്ചാലും ബാലബാസ്കർ മനസിൽ ജീവിക്കുന്നും അദ്ദേഹത്തിന്റെ വയലിനും മരിക്കില്ല അദ്ദേഹത്തിന്റെ ഓർമ്മകൾ ജീവിക്കും എന്നും എന്തിനാ ദൈവമേ ഇദ്ദേഹത്തെ ഇത്ര നേരത്തെ അങ്ങ് കൊണ്ടുപോയത് എത്രകേട്ടാലും മതിവരാത്ത എത്ര എത്ര songs അദ്ദേഹത്തിന് വായിക്കാമായിരുന്നും സങ്കടം ഉണ്ട് ഒരുപാട്

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 5 ปีที่แล้ว +6

    എന്നുകണ്ടാലും കരയാനേ നേരമുള്ളൂ....കൂടെപിറന്ന ഒരാൾ നഷ്ടപ്പെട്ട വേദന.....

  • @ayoobvavi4429
    @ayoobvavi4429 4 ปีที่แล้ว +3

    എന്റെ മനുഷ നിങ്ങൾ പോയ നഷ്ടം അത് വല്ലാത്തൊരു നഷ്ടമാണ്

  • @magicalmoments1025
    @magicalmoments1025 5 ปีที่แล้ว +8

    Wat an amazing artist, wat an amazing smile and m sure he is having a golden heart too. God bless him😢

  • @deepami4u
    @deepami4u 7 ปีที่แล้ว +51

    Behind every favorite song there lies an untold story. Music as always
    carries a hidden message which connects people & gives wings to the
    mind & life to everything. As there's a saying "Music is the voice
    of the soul", just get lost urself in the music. Wat a Smiling assasin
    is this Musician, Mr Balabhaskar who creates a +ve vibe around us &
    with his music our blood that pumps throughout the body just forces us
    to keep us alive, coz music is the air that we all breathe. No matter
    how many posts u put, or how much u write ur heart out, sometimes words
    just cant describe how u feel. U just have to feel every bit of it bcoz
    music is a piece of art that goes straight to the roots of ur heart.
    Hats off to this marvellous Musician, he is the medicine which our heart
    & soul need at times.

    • @aravindmemana
      @aravindmemana 7 ปีที่แล้ว +3

      pradeep whitehouse hardwork ,dedication and practice

    • @MODxJRH
      @MODxJRH 6 ปีที่แล้ว +1

      Vineeth broi on keys 😍😘

    • @arzoobapna5148
      @arzoobapna5148 5 ปีที่แล้ว +1

      You depicted exactly what i feel rn!

    • @daffodilewithlove6112
      @daffodilewithlove6112 5 ปีที่แล้ว +2

      He is no more sir. We lost him forever

    • @rohangonsalves6272
      @rohangonsalves6272 3 ปีที่แล้ว

      can u tell me... name of the tune @1.20

  • @shamnarajeev2976
    @shamnarajeev2976 5 ปีที่แล้ว +9

    Blessed students and faculty😇, he'll alwys stay alive in evry heart. Sch a pleasent human being he z, each tym i watch hs performance i fall 4 him..... really eternal....... Balu chettan... Year's myt pass by..... Bt no1 vl or can replace u..... Immortal..... U r💞

  • @sreekanthkr9822
    @sreekanthkr9822 5 ปีที่แล้ว +4

    Aa viral oru 10 second poolum vaykenda tamasam... Pinnee nammalem kondu kore lookam chuttichittey varu... 💓💓💓😘😘😘..miss u a lot.. Baluchetta...💓💓

  • @anakhams1195
    @anakhams1195 5 ปีที่แล้ว +12

    We miss u baluchettaa..orikkalum marakkillaa😥

  • @avaniarya3262
    @avaniarya3262 3 ปีที่แล้ว +2

    I first came to know about balu on ssr related twitter account and after watching his performances,i became his fan..Look at his face man,while playing violin..Pure happiness and positivity..And then he starts playing kal ho na kaho 😭makes me cry everytime..
    Om Shanti 🙏🏼💔

  • @blastff836
    @blastff836 5 ปีที่แล้ว +56

    ശിരസ്സു നമിക്കുന്നു ഈ കഴിവിനു മുന്നിൽ

  • @vio_varshu
    @vio_varshu 5 ปีที่แล้ว +3

    couldnt accept he is no more but his soul still lives in music....there are people like me still listening and addicted to his violin....i miss u badly sir....i pray god to give strength to ur family.....

  • @AnuVenugopalTavil777
    @AnuVenugopalTavil777 11 หลายเดือนก่อน +1

    The one and only baluchettan🥰🥰🥰🌹🌹🌹❤️❤️❤️

  • @nayanachandran2226
    @nayanachandran2226 5 ปีที่แล้ว +14

    I didn't know about u Balu chettaa until the shocking death news about u in social medias, I jst gone through ur performance in you tube, now I can't releave from ur amazing music... Loving ur music

  • @khaleelurahmankhaleel8016
    @khaleelurahmankhaleel8016 2 ปีที่แล้ว +1

    ബാലുച്ചേട്ടനെ ഓർത്തിരിക്കാൻ ഇതുപോലെ ഒന്ന് വേറെ ഇല്ല.......💔💔💔 😣😣

  • @hariv2630
    @hariv2630 5 ปีที่แล้ว +41

    Please come back😢

  • @maheshkumar3120
    @maheshkumar3120 5 ปีที่แล้ว +3

    Bro, your smile & music we will never forget it. .

  • @jayakrishnanj9432
    @jayakrishnanj9432 4 ปีที่แล้ว +1

    Our divasam polum njn chettante videos kanathe erikkillaa...arinjooda athrekkum manasil thatti chettante vigoya vartha..chettante ariyathath polum illayirunnu enikk...palshe eppol nte swantham chettane poleya thonunne Balu chettane....still i miss ur smile..ntha parayandenno onnum ariyillaa...

  • @sujithkc6979
    @sujithkc6979 4 ปีที่แล้ว +2

    എന്നും ഓർക്കുന്നു.. സ്നേഹിക്കുന്നു.. ബാലഭാസ്കർ എന്ന സംഗീതജ്ഞൻ, മനുഷ്യൻ പകരുന്ന സ്നേഹം എല്ലാരിലും ഒഴുകട്ടെ... 02/10/2018 😓😓 ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസം.. ഇന്നേക്ക് ഒരു വർഷം.. RIP... 😔😔

  • @muhammadfaheemm4808
    @muhammadfaheemm4808 5 ปีที่แล้ว +6

    കണ്ണ് നിറഞ്ഞു പോയി 😓

  • @tune2me66
    @tune2me66 5 ปีที่แล้ว +5

    In the Loneliness of Love , you have no Death.... You are immortal ...you live on...

  • @jrtrickstips6493
    @jrtrickstips6493 ปีที่แล้ว

    ചിരിക്ക് പാട്ടിനേക്കാൾ മധുരമുണ്ടെന്ന് തോന്നിയ നിമിഷം
    ബാലു 😘😘😘

  • @vconverge
    @vconverge 8 ปีที่แล้ว +26

    1. Andy Williams "Love Story", 2. Snehithane, 3. I don't know :) , 4. 'Tum hi ho' from Aashiqui 2, 5. 'Kannaalane' from Bombay

    • @sujins3024
      @sujins3024 6 ปีที่แล้ว

      Earthling Converge 3.sun raha hai na tu.

    • @arzoobapna5148
      @arzoobapna5148 5 ปีที่แล้ว

      You missed Celine Dion- My heart will go on ❤️

    • @daffodilewithlove6112
      @daffodilewithlove6112 5 ปีที่แล้ว +1

      He left us forever😓😓😓

  • @kailasnathr7819
    @kailasnathr7819 5 ปีที่แล้ว +7

    The legend
    Sir we will miss u and ur magics a lot😢😢😢

  • @BhavanaRMenon
    @BhavanaRMenon 4 ปีที่แล้ว +2

    He was a magic done by God on earth ..... listening to him is always a bliss 💓♥️all the songs played were magically beautiful

  • @poojauday8695
    @poojauday8695 5 ปีที่แล้ว +6

    Miss u alottt bro........😢😢 Aarum allathe erunnittupolum ithraykoke miss cheyyunna vere oralum ella lifil ariyilla .... Nenju pottunna vedanayode allathe orkkan aakillaa....😘😘😘😘😫😫

  • @milenkbibin9184
    @milenkbibin9184 4 ปีที่แล้ว +1

    ഇങ്ങനെ ഞങ്ങളെ കരയിപ്പിക്കല്ലേ... MISS YOU ബാലു ചേട്ടാ 😢😢😢

  • @sujatha6267
    @sujatha6267 5 ปีที่แล้ว +2

    അന്ന് കണ്ടപ്പോ സന്തോഷം തോന്നി എന്നാൽ ഇപ്പോൾ കാണുമ്പോള്‍ കരഞ്ഞുപോയി 😥😥😢😢😢😢😢😢😭😭😭😭😭😭

  • @sudhiksaji8049
    @sudhiksaji8049 5 ปีที่แล้ว +6

    സംഗീതത്തിന്റെ ലോകത്തിൽ നിങ്ങൾ ഇപ്പോളും ജീവിക്കുന്നു..

  • @sanjaynair1543
    @sanjaynair1543 2 ปีที่แล้ว +1

    2022 . Miss u balu chettah

  • @deepachandran9514
    @deepachandran9514 5 ปีที่แล้ว +7

    What a smile... Miss you 😥

  • @aleenajose5392
    @aleenajose5392 5 ปีที่แล้ว +6

    Perfection =balabaskar 😥😥

  • @favazmohd
    @favazmohd 5 ปีที่แล้ว +15

    Kannu niranj poyi...nthinaa daivamee njangalod ith....😰miss u chattayii

  • @cobratigi3730
    @cobratigi3730 5 ปีที่แล้ว

    മുൻപ് ഇതൊക്കെ കേട്ട് ആസ്വദിച്ചിരുന്നു.
    പക്ഷെ ഇപ്പോൾ ഇതു കാണുമ്പോൾ കണ്ണ് നിറയുന്നു.

  • @sreelalvssreelalvs4013
    @sreelalvssreelalvs4013 4 ปีที่แล้ว +6

    2019 November il kaanunnavarundo

  • @shibinsivadas313
    @shibinsivadas313 5 ปีที่แล้ว +1

    ബാലുവേട്ടാ നിങൾക്ക് പകരം വെക്കാൻ ആരുമില്ല , നിങ്ങളുടെ വീഡിയോ കാണുമ്പോൾ കണ്ണുകൾ ഈറനണിയുന്നു

  • @viji9846
    @viji9846 5 ปีที่แล้ว +1

    Ningalude elimayanu Balu chetta njangalude e vittu maraatta sneham. Etra legend Anu ningal..ennittum ethu vedhiyilum aarumayum koodaan madikanikaatta ningalude aa namasine kandu padikanam innatte valya alkaar ennu dharichirikunna palarum. E sneham njnagalku orikalum teerilla.miss u Balu chetta

  • @fdotcreations6355
    @fdotcreations6355 5 ปีที่แล้ว +51

    Ith kanditt violin vaayikkan padikkanam ennullavar aarokke nnd

    • @myprogramingtutorials6590
      @myprogramingtutorials6590 4 ปีที่แล้ว +2

      Meee violin illa music ayit oru bandhavumilla but oru chance kittiyal oru ki nokkum

  • @riyasjaleel7482
    @riyasjaleel7482 5 ปีที่แล้ว +2

    ഹൃദയം കൊണ്ട്അദ്ദേഹത്തിനൊടുള്ള കലർപ്പില്ലാത്ത നമ്മുടെ സ്നേഹം അറിയിക്കാൻ പറ്റിയില്ലല്ലോ ...

  • @maheshmon9865
    @maheshmon9865 4 ปีที่แล้ว +3

    എന്റെ പ്രിയപ്പെട്ട കലാകാര !❤❤

  • @jisonjohny2632
    @jisonjohny2632 2 ปีที่แล้ว +1

    ഇപ്പോഴും രോമാഞ്ചം മാത്രം ❤️❤️❤️✨️✨️. എന്റെ ബാലുച്ചേട്ട.... ഇങ്ങള് ഇപ്പോഴും ഉണ്ടെന്ന ഞാൻ വിശോസിക്കുന്നെ.... ജിന്ന് ✨️✨️😍😍

  • @sheebao1026
    @sheebao1026 3 ปีที่แล้ว

    ഓരോ വീഡിയോ കാണുപ്പോഴും സങ്കടം സഹിക്കാൻ കഴിയുന്നില്ല 😭

  • @anandnca
    @anandnca 7 ปีที่แล้ว +9

    Amazing performance ... Excellent

  • @donatreesa6632
    @donatreesa6632 5 ปีที่แล้ว +9

    Nenj vingi kanukaya....come back chetta.....we miss you❤

    • @varunhcr2815
      @varunhcr2815 5 ปีที่แล้ว +1

      Always smiling....very genuine person..Why God took.him.and his baby so. soon...God is cruel..

  • @sadhugamer3105
    @sadhugamer3105 3 ปีที่แล้ว +1

    എത്ര വിഷമം വന്നാലും ബാലു ചേട്ടന്റെ വയലിൻ cover കേൾക്കും എന്നാ feel ആണ്. Poli.. ശെരിക്കും ഭയങ്കര missing ആണ് 😔😔😔😭😭😭😭😭😭😭💔💔💔💔

  • @SARINBABUVIOLIN
    @SARINBABUVIOLIN 3 ปีที่แล้ว +1

    😭😭😭😘😘😘baluchetan eppozhum marchitilla ennu thonnyavr undo

  • @sapna0070
    @sapna0070 5 ปีที่แล้ว

    Cannot watch without tears in my eyes...love u balu...loved you so much......if it's violin it's balabhaskar...don't think anyone else could play it, the way you did! How can somebody just go like that!!!

  • @arunramesh8290
    @arunramesh8290 7 ปีที่แล้ว +11

    awesome performance..!!!

  • @Naseerwyn
    @Naseerwyn 5 ปีที่แล้ว +45

    Awsm......
    താങ്കൾ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരണം

  • @rahulkichu6306
    @rahulkichu6306 2 ปีที่แล้ว +1

    ദൈവം ഈ കലാകാരന് സ്വർഗ്ഗം നൽകുമാറാവട്ടെ കൂടെ ആ പൊന്നു മോൾക്കും ❤❤❤❤

  • @rekhaalagarsamy9634
    @rekhaalagarsamy9634 5 ปีที่แล้ว +1

    Oh my god....my favourite song.... tears overflowing......I just wanna learn Malayalam..so that I can just identify Ur Malayalam songs...ntng more...😍😍😍😍😍😍😍😍

  • @Manushyan439
    @Manushyan439 5 ปีที่แล้ว +1

    എന്തിനാ ദൈവമേ ഞങ്ങളിൽ നിന്നും നീ ഇദ്ദേഹത്ത് പിരിച്ചത് ഇത്രയും ക്രൂരത വേണ്ടായിരുന്നു😢😢😢😢

  • @alensmith6
    @alensmith6 4 ปีที่แล้ว

    Innum kandu...monthly once enkilum ee video thappi eduthu kanum...paranju ariyikan pattunila...balu cheta...ningale orikal polum kanathe engana ee feeling eniku undavune?u will be there in our hearts through this amazing notes of music...

  • @unnimayapv641
    @unnimayapv641 7 ปีที่แล้ว +7

    wow!!jst wow!!

  • @arabhir9947
    @arabhir9947 3 ปีที่แล้ว +2

    You are a legend sir, unbelievable 💞💞

  • @chikkumon8161
    @chikkumon8161 3 ปีที่แล้ว +1

    അത്ഭുതം ആയിരുന്നു ബാലുച്ചേട്ടൻ ♥️♥️♥️♥️

  • @beenanandakumar2009
    @beenanandakumar2009 5 ปีที่แล้ว +1

    The way he spread his energy to the listeners is really amazing..

  • @prasadmundro7259
    @prasadmundro7259 4 ปีที่แล้ว +1

    orikkal polum kandittilelum oro vidios kanubozhum karanju povvarund😢😢😢

  • @Mckuruvila287
    @Mckuruvila287 5 ปีที่แล้ว

    m addicted fr dis perfrnnce👏👏👏💕💕💕,,his innocent smile n tok😥

  • @asifputhukode2671
    @asifputhukode2671 5 ปีที่แล้ว +1

    What an amazing talent Bala... we lost you but your divine music will always remain with us forever and you will be remembered by the world till eternity. Thank you for entertaining us and our prayers are with you and your family... Really sad moments for all music lovers

  • @arzoobapna5148
    @arzoobapna5148 5 ปีที่แล้ว +1

    I love this performance 😭❤️

  • @Selumk
    @Selumk 4 ปีที่แล้ว +2

    വീഡിയോ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല...
    😢😢😢😢

  • @vidyatr2055
    @vidyatr2055 5 ปีที่แล้ว +2

    Awesome performance ...God is always with you.please come back

  • @vijeeshp4608
    @vijeeshp4608 ปีที่แล้ว +2

    Balu chatta miss you so much 😭😭

  • @Moon-yn1nd
    @Moon-yn1nd 5 ปีที่แล้ว +2

    Please thirichva balucheta..miss you.. please come back man.. we need you 😭🙏🙏🙏🙏🙏

  • @MrMABINism
    @MrMABINism 5 ปีที่แล้ว +2

    Get well soon...may god give you strength to over come the situation.our prayers with you...