Konji karayalle balabaskar in hitfm Dubai

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 172

  • @safem100
    @safem100 3 ปีที่แล้ว +24

    ബാലുവിനെ കാണുമ്പോൾ ഇപ്പോഴും സങ്കടം തീരുന്നില്ലല്ലോ 😢😢😢😢😢😢

  • @subhashkramlal2043
    @subhashkramlal2043 4 ปีที่แล้ว +19

    ബാലു ചേട്ടൻ വയലിൻ വായിക്കുന്നതിൽ കിട്ടുന്ന feel ഒന്ന് വേറെ തന്നെയാ...

  • @cpgaffurpallath.p.s5754
    @cpgaffurpallath.p.s5754 6 ปีที่แล้ว +38

    സംഗീതത്തൽ മനസ്സിൽ കുളിർമയേകാൻ പഠിപ്പിച്ച രാജകുമാര.വേർപിരിയലിൽ ഞങ്ങളെ സങ്കട കടലിൽ ആക്കിയുള്ള നിൻെറ യാത്ര .മനസ്സിൻെറ ഓർമ്മകളി തീർത്താൽ തീരാത്ത വേദയാണ്.

  • @prasanthp6214
    @prasanthp6214 5 ปีที่แล้ว +21

    Still Watching every day.... Miss you Balu etta… :(

  • @yamunakrishna56
    @yamunakrishna56 ปีที่แล้ว +2

    പാവം, ഇതുവരെ ആരാണ് ബാലുനെ കൊന്നു തള്ളിയതെന്നു അറിയില്ല, കാലം. ഒരിക്കൽ സത്യം തെളിയാകട്ടെ. നല്ല ഒരു കലാകാരനെ നമുക്കു നഷ്ടം ആയി. പേർസണൽ ലൈഫ് എന്തേലും ആകട്ടെ. കണ്ണ് നിറയും എപ്പോളും ബാലുന്റെ വീഡിയോസ് കാണുമ്പോ. Especially this is my favorite one😢

  • @reenapaul3040
    @reenapaul3040 6 ปีที่แล้ว +41

    Ente balu.... Sahikkunnilla muthe... Nee njangalude hdudhayathil marikkilla. Ithrayum ninne nerathe arinjilla muthe... Love you.... Ummma

    • @noushadp100
      @noushadp100  6 ปีที่แล้ว +2

      Our balu😢

    • @manu6301
      @manu6301 3 ปีที่แล้ว

      2021 ൽ ഈ കമെന്റ് കാണുന്ന ഞാൻ 🙏🙏🙏

  • @sherifabdulla3479
    @sherifabdulla3479 6 ปีที่แล้ว +1

    നഷ്ടം ഇത്ര വലിയതാണെന്ന് സത്യത്തിൽ നാം തിരിച്ചറിയാൻ അല്പം വൈകി. മഹാനായ കലാകാരൻ തിരശീലക്ക് പിന്നിൽ പോയി മറഞ്ഞു. ഈ വീഡിയോകൾ വല്ലാതെ വേദനിപ്പിക്കുന്നു. പ്രിയ ബാലു, കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ......

  • @bijunas4601
    @bijunas4601 6 ปีที่แล้ว +53

    മിഴികൾ നനയുന്നു.... തോരാ മഴപോലെ... പ്രിയ സോദരാ ബാഷ്പാഞ്ജലികൾ...

  • @mg.p.g.4566
    @mg.p.g.4566 2 ปีที่แล้ว +3

    പ്രണാമം പ്രിയ സഹോദരാ.. 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹. നെഞ്ചുരുകി കണ്ണ് നിറഞ്ഞൊഴുകിയാണ് ഇതു കേട്ടത്... ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. 😭😭😭

  • @rajithaamar575
    @rajithaamar575 6 ปีที่แล้ว +2

    എന്റെ വലിയ വേദനയാ Sir ..എന്താ പറയാ.. ഒന്നും പറയാനില്ല ........ big Salute.. വായന പ്രശാന്ത് Sir Soooper

  • @GK-ti6kk
    @GK-ti6kk 6 ปีที่แล้ว +2

    A great legend and a great human being ...Balu can't believe you are not here with us....your Devine music will live in our memories forever.....

  • @pavipraveen3365
    @pavipraveen3365 6 ปีที่แล้ว +4

    Can't finsih ds b4 shedding a drop in eyes.... Love u balu

  • @santhoshemmanuelofficial1734
    @santhoshemmanuelofficial1734 6 ปีที่แล้ว +23

    അയ്യോ ഈ അവസ്ഥ ദുഷ്ടന്മാർക്കുപോലും വരല്ലേ എന്റെ ദൈവമേ !!!!!😪

  • @sukanyatk9483
    @sukanyatk9483 6 ปีที่แล้ว +20

    Sahiykkan pattunnilla bhagavane baluvine thiriketharumo

  • @jadgjkh
    @jadgjkh 6 ปีที่แล้ว +10

    Sahodara entu chiriyanitu u r really God messenger for music

  • @kikkiee566
    @kikkiee566 4 ปีที่แล้ว +1

    Can't bear thiz😶handsome violinist ever🙂🤗🤩😍😘

  • @athithik9344
    @athithik9344 6 ปีที่แล้ว +44

    Balu chettand chiri manasinnu mayunnilla

  • @Naseerwyn
    @Naseerwyn 6 ปีที่แล้ว +2

    ബാലുച്ചേട്ടനും എന്റയർ ടീമും ഒരു രക്ഷയുമില്ല 😘😘😘

  • @mariyampappu5139
    @mariyampappu5139 3 ปีที่แล้ว

    ദൈവമേ ഇതുകണ്ടപ്പോൾ ഈ പാവത്തിന്റെ ചിരി... ഈശ്വരാ

  • @rashurashu5284
    @rashurashu5284 6 ปีที่แล้ว +6

    We love you.. will live in millions of hearts for ever , for ever ...😞😞😞

  • @mariyakk9099
    @mariyakk9099 5 ปีที่แล้ว +2

    Miss you chakkara Balu cheta.Balu chetane orth ipozhum njan karayunnu..😣😣😣😣😭😭😭😭😭😭😭😭😭
    Orkumbol ente hridayam takarunna vedana anallo..😢😢😢😢😢😔😔😔😔

  • @najujasif9289
    @najujasif9289 6 ปีที่แล้ว +77

    കണ്ണീരോടല്ലാതെ ഒരിക്കൽ പോലും ഇനി ഈ mugam കാണാൻ കഴിയില്ല

  • @praveendas1956
    @praveendas1956 6 ปีที่แล้ว +10

    Balujii..your music never dead....

  • @ramseejagafoor8789
    @ramseejagafoor8789 2 ปีที่แล้ว

    Hoo aaa chiri kaneeraniyikkunnu...ennum njnangalude ormagalil maranamillatha jeevikkum❤️❤️

  • @priyajacob5386
    @priyajacob5386 ปีที่แล้ว +1

    കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
    കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
    ഏതോ മൌനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ...
    കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
    പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
    ചുവരിന്ദ്രനീലങ്ങള്‍ ആണെങ്കിലും ചിറയാണതറിയുന്നു നീ
    നോവിന്‍ മൌനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
    അത് കേള്‍ക്കെ ഇടനെഞ്ചിൽ അറിയാതെ ഒരു കൊച്ചു
    നെടുവീർപ്പിലുരുകുന്നു ഞാനും
    ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ
    ശ്രുതിസാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
    മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
    മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന ചിറകുള്ള മലരാണെന്നുള്ളം
    കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
    ഏതോ മൌനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ
    കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
    ഇളമനമുരുകല്ലേ,ഇളമനമുരുകല്ലേ,ഇളമനമുരുകല്ലേ...........
    Balu we miss you❤️🌹🙏

  • @sabjuk4273
    @sabjuk4273 5 ปีที่แล้ว +1

    Manassil ninnu pokunnilla... Orupaadu vishamam thonnunnu... Ethra days aayittum vighal maarunnilla... Ee lokathu uddenu vishyasikkana ishttom

  • @blessonjohn6735
    @blessonjohn6735 6 ปีที่แล้ว +2

    A true musician. No words to say.

  • @sahadk8035
    @sahadk8035 5 ปีที่แล้ว +1

    സഹിക്കാൻ പറ്റുന്നതിനപ്പുറം ഒന്നേ ഒള്ളു :- മരണം .

  • @musthafamuhammad4145
    @musthafamuhammad4145 3 ปีที่แล้ว

    Kaanumbol thanne vallathoru vishamam aanu miss you balu chetA

  • @joicejohn7742
    @joicejohn7742 6 ปีที่แล้ว +1

    Plzzz don't make me more cry...balu chetta....Really wht a wonderful person u r....Miss u so much ...n love u a lots....u r always my favorite violinist....u r here only...u can't go anywhere...bcoz u r lakshmi is here....get well soon v all want u....

  • @ashleykk9414
    @ashleykk9414 5 ปีที่แล้ว +1

    Miss u 💖
    Misss u💖💖
    Missss u💖💖💖
    Missss u💖💖💖💖
    Misssss u💖💖💖💖💖
    Missssss u💖💖💖💖💖💖
    Misssssss u💖💖💖💖💖💖💖
    Missssssss u💖💖💖💖💖💖💖💖
    Misssssssss u💖💖💖💖💖💖💖💖
    Missssssssss u💖💖💖💖💖💖💖💖💖
    Misssssssssss u💖💖💖💖💖💖💖💖💖
    😭😭😭😭😭😭😭😭😭😭😭😭😭

  • @vimalnair7218
    @vimalnair7218 ปีที่แล้ว +1

    Jeevikkunnu ipozhum manasil

  • @yamunakrishnakumar6585
    @yamunakrishnakumar6585 6 ปีที่แล้ว

    Oru divasam polum miss akathe kanunna video. Really miss u balu

  • @ramseejagafoor8789
    @ramseejagafoor8789 2 ปีที่แล้ว

    Maranam onnum kond povilla enn parayunnath thettan...ethrayere sandhoshangal ethrayere chirigal...ethra perude kaneerum konda balu chetta ningal poyath❤️

  • @bindhunisha8588
    @bindhunisha8588 6 ปีที่แล้ว

    ആ ചിരി ............ഇല്ലെന്നു ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല

  • @Muhammed-vj4ng
    @Muhammed-vj4ng 6 ปีที่แล้ว +13

    Karanj poy sherikkum.... 😭😭😭😭😭😭

  • @sinib8283
    @sinib8283 6 ปีที่แล้ว

    Tviyil Allathe oriykalpolum nerittu kandittilla Ennittum orupadorupadishttamayirunnu .Kanumbol kannunirayukaya Daivame enthinanibmngane kondupoyathu love you Baluchettaaaa😙😙😙😙😙😔😔😔😔😔

  • @Superman-io4iv
    @Superman-io4iv 5 ปีที่แล้ว +1

    Balu chettaaaaaaaaaa😞😞😞😞😞
    Missss uuuuuuuu

  • @nishavarghese7479
    @nishavarghese7479 6 ปีที่แล้ว +1

    I love u...... Really... How sweet u r.... I miss you a lot.... Amazing.....

  • @shibiharikumar6857
    @shibiharikumar6857 5 ปีที่แล้ว

    Orikkalum marakkanavilla balu chetta,ningalude mantrika viralil ninnuthirunna aa nadavum,aa chiriyum.so miss you 😢

  • @imabijani892
    @imabijani892 6 ปีที่แล้ว +1

    Paying tribute to our great evergreen violinist.watched a lot .death can't take away you from us .still you are living in us.artis should ever valuable even though he is far away from us .he lost his connection to earth ;linked to heaven now. The biggest loss to music industry.pranamam

  • @srikrishnarr6553
    @srikrishnarr6553 6 ปีที่แล้ว

    Born genius taken by God for.his enjoyment....Thadi chettan super ....

  • @vineeshmannath1479
    @vineeshmannath1479 ปีที่แล้ว

    The real legand. Balu❤❤❤

  • @sasikumarvp6176
    @sasikumarvp6176 ปีที่แล้ว +1

    Legendary music

  • @vishnuramesh2782
    @vishnuramesh2782 5 ปีที่แล้ว +2

    I miss you chetta

  • @shamilzzworld2221
    @shamilzzworld2221 4 ปีที่แล้ว +1

    ഓർമകൾമനസ്സിനെവല്ലാ ധേകുത്തിനോവിക്കുന്നു.

  • @rosevillah4586
    @rosevillah4586 6 ปีที่แล้ว

    Baluettaaaaaaaaaa really miiissssssss u .....eeeee mugham kanumboyekkum entho ariyathey karaju pokum oro vedeo kaanadaaa thonniyalum ariyatha angu kandu povummmm

  • @sirajsirajudheen9441
    @sirajsirajudheen9441 6 ปีที่แล้ว +1

    He didn’t die his music also👌💪👏👏👏

  • @musthafakamalkonnola6289
    @musthafakamalkonnola6289 2 ปีที่แล้ว

    Mind blowing... Real missing 😔

  • @vineethap.bvineethap.b3027
    @vineethap.bvineethap.b3027 6 ปีที่แล้ว

    Baluchettaa sugalle chettanum molkkum.lachuchechiye kandoooo.aswasipichoo athine.ellam oru orma matram .vdnayode matrm orkkan kazhiyunna orma

  • @muhammedthoufeeq6583
    @muhammedthoufeeq6583 6 ปีที่แล้ว

    konchi karayalle mizhikal nirayalle.engane karayathirikkum.engane nirayathirikkum.miss you Balu chettah

  • @PalapparambMedia
    @PalapparambMedia 6 ปีที่แล้ว +2

    ബാലു നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം.

  • @jadgjkh
    @jadgjkh 6 ปีที่แล้ว +6

    Njn etra kettu itennariyilla Supr balu and bgm

  • @preethanair8349
    @preethanair8349 5 ปีที่แล้ว

    Illayaraja Bala Bhaskar they both are legends in their own right

  • @rihanfarhan
    @rihanfarhan 6 ปีที่แล้ว +6

    Wow...man superb

  • @anoops4412
    @anoops4412 2 ปีที่แล้ว

    ഒരിക്കലും മറക്കാൻ പറ്റില്ല

  • @reginadkunja6660
    @reginadkunja6660 6 ปีที่แล้ว

    Ethra kettalum kandalum matiyavilllaa..great

  • @srikrishnarr6553
    @srikrishnarr6553 6 ปีที่แล้ว

    mathi mathi kannu niraiyunnu ....daily once weeping now

  • @abhilashmv2927
    @abhilashmv2927 5 ปีที่แล้ว +2

    Still I can't believe.. You are still here

    • @ashleykk9414
      @ashleykk9414 5 ปีที่แล้ว

      Abhilash Velayudhan ..Damn true..😭😭😭😭😭

  • @user-rs2vn1vr8x
    @user-rs2vn1vr8x 3 ปีที่แล้ว

    Raja always raja

  • @sunilgavaskar7201
    @sunilgavaskar7201 3 ปีที่แล้ว

    ഈ കഴിവിനെ ഡിസ്‌ലൈക് അടിച്ചവർ ഓരോരുത്തരായി മുന്നോട്ട് വരണേ.. ദീപാവലിക്ക് ചീറ്റിപ്പോയ കുറേ പടക്കമിരിപ്പുണ്ട് കൊടുക്കാനാ🤣🤣

  • @paviparu981
    @paviparu981 6 ปีที่แล้ว

    Eniyulla nalla nalla paattukalkku vendi violinil mandhrikam aarutheerkkuu?

  • @ansaribashedr314
    @ansaribashedr314 6 ปีที่แล้ว +16

    Ithupole oru kalakarane kittillla

  • @Indiancitizen_23
    @Indiancitizen_23 5 ปีที่แล้ว +2

    Balu...... Oru bhoomiyile eswaran poyi

  • @Indiancitizen_23
    @Indiancitizen_23 5 ปีที่แล้ว +1

    Violin enna instrument ne gods own country ile jangalkku ethicha manushya deivam

  • @srikrishnarr6553
    @srikrishnarr6553 6 ปีที่แล้ว

    enjoyed thadi chettans passion ..

  • @EveryhingTY
    @EveryhingTY 6 ปีที่แล้ว

    Sangeethathinte Rajakumara......you are still alive.engane marakkan kazhiyum...Aa punjiriyum vinayavum..

  • @animano8229
    @animano8229 4 ปีที่แล้ว

    Miss u ..😔😔😔

  • @amuthalib98
    @amuthalib98 6 ปีที่แล้ว

    the grate unbelievable talent this corrector

  • @sindhugokul4516
    @sindhugokul4516 6 ปีที่แล้ว +1

    Eth dislike cheythavar bhumiyil jeevikkan arhatha ella

  • @sheebavasavadathan9222
    @sheebavasavadathan9222 6 ปีที่แล้ว

    Cant listen to this music with a heavy heart.how lakshmi is going to bear this loss is more painful.

  • @HrudhickGeorge
    @HrudhickGeorge 2 ปีที่แล้ว

    ❤️❤️❤️😘

  • @HrudhickGeorge
    @HrudhickGeorge 2 ปีที่แล้ว

    ❤️❤️❤️❤️

  • @jassimbt7362
    @jassimbt7362 6 ปีที่แล้ว +2

    We are missing you badly dear balu 😭

  • @sajilisajili3988
    @sajilisajili3988 6 ปีที่แล้ว +8

    baalu cheeetaaa vaaakukalilla

  • @arunima.s__8322
    @arunima.s__8322 3 ปีที่แล้ว

    😍❤️🤗

  • @harithaharithaammu8765
    @harithaharithaammu8765 6 ปีที่แล้ว +5

    Baluchettaaaa

  • @NooruchaqNooruchaq
    @NooruchaqNooruchaq 6 หลายเดือนก่อน

  • @Minimanojq8
    @Minimanojq8 ปีที่แล้ว

    ❤❤❤❤❤🙏🙏🙏🙏🙏

  • @renjinidevu9280
    @renjinidevu9280 5 ปีที่แล้ว

    Miss u balu chetta

  • @sanjukarthik323
    @sanjukarthik323 3 ปีที่แล้ว

    Pavam balabhaskhar😭😭😭

  • @riazabubacker7887
    @riazabubacker7887 6 ปีที่แล้ว +15

    ഒന്നും എഴുതാൻ പറ്റുന്നില്ലാ 😪😪😪😪😪😪

  • @anjuvmohan1463
    @anjuvmohan1463 5 ปีที่แล้ว

    Love u baluchetta

  • @praveendas1956
    @praveendas1956 5 ปีที่แล้ว

    Beautiful ....

  • @sajithlal8410
    @sajithlal8410 4 ปีที่แล้ว

    Ente balu

  • @vijaykv4367
    @vijaykv4367 6 ปีที่แล้ว

    Super.... Super....

  • @queens4577
    @queens4577 6 ปีที่แล้ว +1

    അതു കേൾക്കെ ഇടനെഞ്ചിൽ അറിയാതെ ഒരു കൊച്ചു neduveerppil ഉതിരുന്നെൻ ഉള്ളം....
    കൊഞ്ചി......😭

  • @rajeshraje9423
    @rajeshraje9423 2 ปีที่แล้ว

    Miss u

  • @aneesh7338
    @aneesh7338 6 ปีที่แล้ว +3

    ഒന്നും പറയാൻ പറ്റുന്നില്ല. നല്ലവരെ dyvam നേരത്തെ വിളിക്കും.

  • @preethanair8349
    @preethanair8349 6 ปีที่แล้ว +5

    All god's decisions

  • @muhammedzanoonzanoon6354
    @muhammedzanoonzanoon6354 5 ปีที่แล้ว

    Njangalkith kaanumbo ithra sangadam enkil avarude wifnde kaaryam orkan thanne kazhiyunnilla

  • @littlevinsraj6963
    @littlevinsraj6963 6 ปีที่แล้ว

    Balu annan polichu

  • @chandrakumarsomasundaran6641
    @chandrakumarsomasundaran6641 ปีที่แล้ว

    👍🌹🙏

  • @azararafanagararafanagar6361
    @azararafanagararafanagar6361 6 ปีที่แล้ว

    Love you balu chetta😢😢😢😣😣😣😣😣

  • @mubu990
    @mubu990 2 ปีที่แล้ว

    എവിടെയാ പോയെ ഭായ് ..... 😥😥

  • @Shria2013
    @Shria2013 5 ปีที่แล้ว +3

    പോയികളഞ്ഞല്ലോ ഞങ്ങളെവിട്ടു...

  • @azararafanagararafanagar6361
    @azararafanagararafanagar6361 6 ปีที่แล้ว

    Wooo😢😢😢😢

  • @കുട്ടനാട്കുട്ടപ്പായി

    സ്വര്ണക്കടത്തു അണ്ണനെ ഇല്ലാതാക്കി..അണ്ണൻ അറിഞ്ഞോ അറിഞ്ഞില്ലേ അത് ഞാൻ ദൈവത്തിന് വിടുന്നു

  • @reginadkunja6660
    @reginadkunja6660 6 ปีที่แล้ว

    Awesome

  • @Indiancitizen_23
    @Indiancitizen_23 2 ปีที่แล้ว

    എത്രയോ വർഷം കഴിഞു എങ്കിലും മനസ്സിൽ മായാതെ.....