മോഹം കൊണ്ടു ഞാൻ .. ഞെട്ടിച്ചു കളഞ്ഞു .. അതി മനോഹരമായ വയലിൻ പെർഫോമൻസ് ..Shimjith

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 955

  • @rajeshprrajesh3131
    @rajeshprrajesh3131 4 ปีที่แล้ว +5

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് അതു പോലെ ഏറ്റവും ഇഷ്ടമുള്ള വയലിനും: ...സൂപ്പർ ആയിട്ടുണ്ട് ഒരു പാടു നന്ദി :താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ .....

  • @rajeevanmv4600
    @rajeevanmv4600 5 ปีที่แล้ว +66

    കലാകാരനെ ദൈവം അനുഗ്രഹിക്കട്ടെ വളർന്നു പന്തലിക്കാൻ !"!!!

  • @delnadsilva1685
    @delnadsilva1685 5 ปีที่แล้ว +164

    എത്ര നന്നായിട്ടാ വയലിൻ വായിച്ചത്..
    വളരെ നന്നായിട്ടുണ്ട്..
    ഈശ്വരാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shijofrancis9028
    @shijofrancis9028 6 ปีที่แล้ว

    ഇതെല്ലാം ദൈവം കൊടുക്കുന്ന ജന്മസിദ്ധമായ കഴിവുകളാണ് ഒരുപാടു ഇഷ്ട്ടമായി...ഈ പാട്ടു വയലിനിലൂടെ കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ട്...Thanks bro...

  • @shakeelajamal4469
    @shakeelajamal4469 5 ปีที่แล้ว +25

    Balu munnil ninn vaayikunnapole thonni . great like a ton

    • @luketrends2474
      @luketrends2474 5 ปีที่แล้ว

      Suuupperrrrrrr.....God bless u..

  • @sari123krishna4
    @sari123krishna4 4 ปีที่แล้ว

    ദൈവമേ എത്ര നന്നായി വായിക്കുന്നു..... ദൈവം അനുഗ്രഹിക്കട്ടെ......

  • @nistherkty123nisther6
    @nistherkty123nisther6 5 ปีที่แล้ว

    കണ്ണടച്ചു കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ മനസ്സിൽ നിറയുന്നു. God bless you.

  • @dinujohnkochukochu123
    @dinujohnkochukochu123 6 ปีที่แล้ว +1

    ഹൃദയസ്പർശിയായ ഒരു ഗാനം അതി മനോഹരമായി ചെയ്തു adipwoliiiiiii😘😘😘😘

  • @karthikamanoj7394
    @karthikamanoj7394 4 ปีที่แล้ว

    വിരലുകൾ എത്ര മനോഹരമായിട്ട ടച്ച്‌ ചെയ്യുനത്.... ഒഴുകി പോകുന്നു.....

  • @akhilakhi3974
    @akhilakhi3974 6 ปีที่แล้ว +5

    Ohhhhhhhhhh my God what a beautiful brilliant performs brother ur a great amazing musician

  • @shahulhameedsirafudeen7304
    @shahulhameedsirafudeen7304 4 ปีที่แล้ว +1

    മനോഹരമായി, അഭിനന്ദനങ്ങൾ അനിയാ.

  • @maheshvm2877
    @maheshvm2877 6 ปีที่แล้ว

    Lovely songs very nice manssinu kuliramma

  • @ramu2707
    @ramu2707 5 ปีที่แล้ว +2

    ഇതൊന്നും എത്ര കേട്ടാലും മതിയാവില്ല love u

  • @maneeshar2636
    @maneeshar2636 5 ปีที่แล้ว +8

    Baalu chettane serikkum nashtamaanu alla theera vedanayaanu ......marakkan pattilla 🎻 Ulla kaalam vareyum...

  • @antonyxavior1181
    @antonyxavior1181 5 ปีที่แล้ว

    Super Sahodaran Theerchayayum Oru Ariyappedunna Artist Aakum Daivam Ningale Anugrahikkatte Prarthanayode

  • @girija700
    @girija700 4 ปีที่แล้ว

    Wow ...just thinking about violinist Balabaskar . Super

  • @sobhanasamraj2161
    @sobhanasamraj2161 6 ปีที่แล้ว +2

    Beautiful song ha9bebie u r a great god bless u allahu anugrahikate mone

  • @jessysanthoshjessysanthosh5002
    @jessysanthoshjessysanthosh5002 5 ปีที่แล้ว +12

    ഒരൂ തരം വേദന bro..... ബാലുവിനെ ഒർത്ത്

  • @anurahul6839
    @anurahul6839 5 ปีที่แล้ว +1

    Baluchettane oru nimisham orthupoyi. Gud. Beautiful,god blz u

  • @shibivarghese6677
    @shibivarghese6677 5 ปีที่แล้ว +4

    കേട്ടിരിക്കാന്‍ enthaa sugam greatttt

  • @SureshBabu-ls6vb
    @SureshBabu-ls6vb 5 ปีที่แล้ว +2

    Amazing...
    Bhala Bhaskar chettante feel ...

  • @rajuxavier7358
    @rajuxavier7358 5 ปีที่แล้ว +55

    എത്ര നാളത്തെ പ്രാക്ടസാണിത് ഈ കഴിവിനെ ഡിസ്ലൈക് ചെയ്ത ആളുകളെ അസൂയയും ദുഷിപ്പും നാശം വിതയ്ക്കും

  • @johnson5022
    @johnson5022 5 ปีที่แล้ว

    Number one👍👍👍👍👍👍

  • @ponnuponnuzzz6815
    @ponnuponnuzzz6815 6 ปีที่แล้ว +8

    Chetta pwolichu 👌👌👌Wordless for your tallent 👏👏👏👏👏👏👏👏

  • @delmyjoseph69
    @delmyjoseph69 6 ปีที่แล้ว

    njanum violin padikunundu ithu vayikkanam ennanu ente big dream. coz i really luv this song
    😍😍😘😘 iam proud of u chettaa👍

    • @manjubinny8997
      @manjubinny8997 5 ปีที่แล้ว

      ഇങ്ങനെ ഉള്ള മ്യൂസിക്ക് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു നൊമ്പരമാണ്.ബാല ബാസ്കർ എന്ന മഹാപ്രതിഭ നമ്മെ വിട്ട് പോയി എന്ന് നമ്മെ പറഞ്ഞ് പഠിപ്പിക്കുവാൻ... ... ഒത്തിരി നൊമ്പരത്തോടെ...

  • @priyasreeni8192
    @priyasreeni8192 5 ปีที่แล้ว

    very nice God bless u

  • @suprememedias533
    @suprememedias533 5 ปีที่แล้ว

    violin alleelum oru feeelaa

  • @smithacssmitha9356
    @smithacssmitha9356 6 ปีที่แล้ว

    I like violin music.good

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 5 ปีที่แล้ว

    Balu chettane ormavannu Kannu nirajhu vannu😥😥😥 good

  • @bkumarpillai6557
    @bkumarpillai6557 6 ปีที่แล้ว +5

    Woh...krishna....athimanoharam...soumyam deeptham sundharam...100/99.99999...marks u r the first person achiving this top mark from me...thanks...

  • @joshyv7427
    @joshyv7427 5 ปีที่แล้ว

    Kidilan. perfomance

  • @sujiths813
    @sujiths813 5 ปีที่แล้ว +2

    തകർത്തു മാഷേ. ഇഷ്ടമായി ട്ടാ

  • @hariharish9911
    @hariharish9911 6 ปีที่แล้ว

    ഒരേ ഒരു വാക്ക് നന്ദി

  • @neethuyohannan1887
    @neethuyohannan1887 5 ปีที่แล้ว

    Orupadu ishtamayi.... nalloru bhavi undakatte...

  • @aryanaryan6283
    @aryanaryan6283 3 ปีที่แล้ว +1

    മനോഹരം 👌

  • @premlals8808
    @premlals8808 5 ปีที่แล้ว

    You r great very good song appreciate u bro

  • @lekshmis7512
    @lekshmis7512 5 ปีที่แล้ว

    Super 👌👌👌👌👌👌👌👌👌

  • @thetalkingflute0007
    @thetalkingflute0007 3 ปีที่แล้ว

    brand of the violin pls..

  • @nirmalpg8196
    @nirmalpg8196 4 ปีที่แล้ว

    നന്നായിട്ടുണ്ട്.... സൂപ്പർ.. ദൈവം അനുഗ്രഹിക്കട്ടെ

  • @babikunjju7136
    @babikunjju7136 6 ปีที่แล้ว

    athe adipoli..chetta entha parayande..kittunila..santhosham kettapol..thanks to god & u..

  • @bindumariam1979
    @bindumariam1979 5 ปีที่แล้ว

    Superb Smijith an Missing Balu

  • @vmdreamworld6286
    @vmdreamworld6286 6 ปีที่แล้ว +6

    Namichu aniya👌

  • @kusuresh4878
    @kusuresh4878 6 ปีที่แล้ว

    Excellent...

  • @letuslive1912
    @letuslive1912 4 ปีที่แล้ว

    Mr.Shimjith നിങ്ങള്ക്ക് നിങ്ങൾക്ക് talent ഉണ്ട്‌, നാണം മാറ്റി നല്ല ഫീലോടുകൂടി voilin വായിച്ചൂടെ . പിള്ളേര് വായിക്കുമ്പോൾ വായിച്ചുതീർക്കാൻ നിക്കുന്ന പോലുണ്ട് 🙄

  • @sujadevan1033
    @sujadevan1033 5 ปีที่แล้ว

    Super

  • @sindhuaneesh5552
    @sindhuaneesh5552 3 ปีที่แล้ว

    സൂപ്പർ 👍👍👍👍👍👌👌👌👌🙏🙏🙏🙏🙏

  • @sathyamsivam1717
    @sathyamsivam1717 5 ปีที่แล้ว +4

    Very good.
    ഞാൻ വയലിൻ വാങ്ങി, എങ്ങിനെ പഠിക്കും?

    • @inthenameofgod1930
      @inthenameofgod1930 5 ปีที่แล้ว

      Sathyam Sivam എനിക്കും വാങ്ങണം എത്ര രൂപയായി.

  • @reebajose4709
    @reebajose4709 5 ปีที่แล้ว

    Nice ,super

  • @reeshmachacko1557
    @reeshmachacko1557 6 ปีที่แล้ว

    Sreekkuttan chetaaa adipoliiiii

  • @ajithakumari4630
    @ajithakumari4630 6 ปีที่แล้ว +3

    Supper mona

  • @d-studios6170
    @d-studios6170 4 ปีที่แล้ว +1

    Givikkunnegil nigalai geevikkanam

  • @aravindsudarshan9299
    @aravindsudarshan9299 6 ปีที่แล้ว

    super

  • @reginadkunja6660
    @reginadkunja6660 6 ปีที่แล้ว

    Nice..its a tribute to our great violinist balabhaskar

  • @archanasoman477
    @archanasoman477 6 ปีที่แล้ว

    Pwolichu..

  • @ratheeshv4168
    @ratheeshv4168 6 ปีที่แล้ว

    My favourite song

  • @sureshjithu2089
    @sureshjithu2089 5 ปีที่แล้ว +2

    Heart tuching

  • @mahi_1988
    @mahi_1988 5 ปีที่แล้ว

    Miss you my dear and dearest friend Balu ji... Really you are really Volin God ....No one can replace you today and in future and for ever. ..

  • @mayaam6955
    @mayaam6955 6 ปีที่แล้ว

    Super bro

  • @kpr6177
    @kpr6177 3 ปีที่แล้ว

    ശ്രുതി മനോഹരം ..ലയിച്ചിരുന്നു പോയി

  • @renjinipkrishnan2366
    @renjinipkrishnan2366 6 ปีที่แล้ว

    superrrrr chetttaa

  • @radhakrishnan7737
    @radhakrishnan7737 ปีที่แล้ว

    Oh very super excellent

  • @nanduvnair9727
    @nanduvnair9727 6 ปีที่แล้ว

    Dearbrother.paadykelkkunnathilumfeelingsundu.thanksmohamkondunjan

  • @vidyashaji2356
    @vidyashaji2356 6 ปีที่แล้ว +3

    👌👌👌

    • @shrisrinivasan5329
      @shrisrinivasan5329 6 ปีที่แล้ว

      ഡയാലിസിസ് ചെയ്തു ജീവൻ നില നിർത്തുന്ന എനിക്ക് ഇതൊക്കെ യാണ് ആശ്വാസം പാട്ടുകൾ കേൾക്കുന്നതും പാടുന്നതും ആണ് എന്റെ ആയുസ്സ് കൂട്ടുന്നത് താങ്ക്സ് ബ്രോ സൂപ്പർ ആയി ഗോഡ് ബ്ലെസ് u

    • @suseelasebastian7624
      @suseelasebastian7624 6 ปีที่แล้ว

      +Shri Srinivasan എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

    • @suseelasebastian7624
      @suseelasebastian7624 6 ปีที่แล้ว

      +Shri Srinivasan എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @vinithe365
    @vinithe365 2 ปีที่แล้ว

    sooppar, മോനെ,പൊളിച്ചു

  • @pkaryalakshmi
    @pkaryalakshmi 6 ปีที่แล้ว

    Awesome!

  • @alnaselten2544
    @alnaselten2544 4 ปีที่แล้ว

    Very good god bless u brother

  • @219sreejitht5
    @219sreejitht5 5 ปีที่แล้ว

    കേട്ട് ലയിച്ചിരുന്നു

  • @കുസൃതികുറുമ്പൻ
    @കുസൃതികുറുമ്പൻ 6 ปีที่แล้ว

    ഇഷ്ട്ട ആയി. ഒരുപാട്

  • @aneesh_official
    @aneesh_official 6 ปีที่แล้ว

    Excellent performance!!!

  • @shajipk5579
    @shajipk5579 6 ปีที่แล้ว

    hai. very good

  • @saraths1656
    @saraths1656 6 ปีที่แล้ว +2

    Same violin used by Brian joseph king.

  • @shujijahan1149
    @shujijahan1149 5 ปีที่แล้ว

    Onnum.parayunnilla..super

  • @RajanRajan-sb9ov
    @RajanRajan-sb9ov 5 ปีที่แล้ว +1

    Spr bro

  • @wilsonvarkey56
    @wilsonvarkey56 6 ปีที่แล้ว

    Super..

  • @rajeshmenon2510
    @rajeshmenon2510 5 ปีที่แล้ว

    ഞെട്ടാൻ ഒന്നും ഇല്ല. നന്നായിട്ടുണ്ട്

  • @sumisajith3601
    @sumisajith3601 6 ปีที่แล้ว

    wowwww nice,,,my fav song

  • @mujeebfazal2398
    @mujeebfazal2398 6 ปีที่แล้ว

    Excellent God bless you

  • @sujithsuth2065
    @sujithsuth2065 6 ปีที่แล้ว

    Kidu feel... 😍😍😍

  • @lalythodivilakam2876
    @lalythodivilakam2876 3 ปีที่แล้ว

    God bless you

  • @sujapanikkar3124
    @sujapanikkar3124 6 ปีที่แล้ว

    Marvelous!!!!!

  • @manjustellus7799
    @manjustellus7799 6 ปีที่แล้ว +1

    Nice Bro👌

  • @sidheeqp3434
    @sidheeqp3434 5 ปีที่แล้ว

    Good attempt....keep it up....god bless u

  • @sreejapo9716
    @sreejapo9716 5 ปีที่แล้ว

    Balu Balu Balu...........
    .

  • @sarathpsgvr7170
    @sarathpsgvr7170 ปีที่แล้ว

    അടിപൊളി♥️♥️🌹🌹

  • @bindukb3927
    @bindukb3927 3 ปีที่แล้ว

    Supar mone kurachu kuttikalkku pakarnnu nalkanam kunju makkalkku.

  • @shibukadakkal4068
    @shibukadakkal4068 5 ปีที่แล้ว

    മനോഹരം

  • @vijayakumarivijayakumari7009
    @vijayakumarivijayakumari7009 4 ปีที่แล้ว

    Adipoli chettayeee

  • @SAJEESHGOVINDAN
    @SAJEESHGOVINDAN 5 ปีที่แล้ว

    👍👍👍
    #sajeeshgovindan

  • @sajnasaju9177
    @sajnasaju9177 6 ปีที่แล้ว

    Chetta thakarthu god bless you

  • @unnipractise8151
    @unnipractise8151 6 ปีที่แล้ว

    Classic

  • @bexyantony4954
    @bexyantony4954 5 ปีที่แล้ว

    add more vedios please...
    really touching....

  • @manu-yw7qc
    @manu-yw7qc 6 ปีที่แล้ว

    chetta kazhive enoke paranja etha.. big salut chetta

  • @udayabanucp7833
    @udayabanucp7833 6 ปีที่แล้ว

    Nice.... Please put his name

  • @seans7637
    @seans7637 5 ปีที่แล้ว

    Wow superb

  • @srirajsri3365
    @srirajsri3365 6 ปีที่แล้ว +1

    Super👍👍👍

  • @anandhuanandhuu4356
    @anandhuanandhuu4356 6 ปีที่แล้ว

    super God bless you

  • @sharifvaliyakath8094
    @sharifvaliyakath8094 5 ปีที่แล้ว

    Superb

  • @sooryaakshya8358
    @sooryaakshya8358 6 ปีที่แล้ว

    Superrrr....

  • @gildajose5913
    @gildajose5913 6 ปีที่แล้ว

    Supet

  • @nethraas2485
    @nethraas2485 5 ปีที่แล้ว

    Valare nannayittudu