last climax polichu. Ipo olichodunna palarum ingane paniku onnum pokilla youtube channel thudangum ennitu love story oru 10 parts angane . Adipoli video
ഒളിച്ചോടി പോകുന്നവര്ക്ക് ഇതൊരു പാഠമാകട്ടെ, മിക്കവാറും ആളുകൾക്കു ഒരു വിചാരം ഉണ്ട് പെൺകുട്ടികളുടെ അച്ഛനും അമ്മയും avrk നല്ല വിദ്യാഭാസവും govt job ഉള്ള ആളുകളെ വേണോന്നു വാശി പിടിക്കുന്നത് പൊങ്ങച്ചം കാണിക്കാൻ ആണെന് but സ്വന്തം മകളുടെ ജീവിതം ഫിനഷ്യലി safe ആകാനാണ് അവർ അങനെ ചിന്തിക്കുന്നത് മക്കൾ നല്ല രീതിയിൽ ജീവിക്കണം എന്നാണ് എല്ലാരും ആഗ്രഹിക്കുക അല്ലാതെ ഒന്നും ഇല്ലാത്ത അവസ്ഥയിൽ മക്കളെ കാണൻ അവർ ആഗ്രഹിക്കില്ല, പിന്നേ ഒരു point കൂടി ഒരു ജോലിയും കൂലിയും ഇല്ലാത്തവന്റെ വീട്ടിൽ ആണു സ്വർഗം എന്നു ചിന്തിക്കുന്നവർക്കും ഇതൊരു പാടം ആണു വിദ്യാഭാസവും ജോലിയും ഉണ്ടെഗിൽ അവർ മോശകാരും പൊങ്ങച്ചം ഉള്ളവരും ആണെന്ന് എല്ലാരുടേം വിചാരം
Apozum പെൺകുട്ടികൾ ജോലിക്ക് പോകണം എന്ന് നിങ്ങൾ പറയുന്നില്ല ജോലി ഇല്ലാത്ത പെണ്ണിന് പട്ടിയുടെ വിലയെ ഉണ്ടാവൂ അത് കൂലിപ്പണി ക്കാരന്റെ വീട്ടിൽ ആയാലും govt ജോലിക്കാരന്റെ വീട്ടിൽ ആയാലും
+2ഡിഗ്രി തോറ്റ പെണ്ണിന് ias ക്കാരൻ വേണം എന്ന് പറഞ്ഞാൽ അതിൽ എന്ത് യോഗ്യത ആണ് ഉള്ളത് കേരളത്തിൽ പോപുലേഷൻ ന്റെ 10%പോലും govt എംപ്ലോയീസ് ഇല്ല അതിൽ വിവാഹം കസിക്കാത്തവർ എത്ര പേര് കാണും. ഇന്നത്തെ കാലത്ത് ആണും പെണ്ണും ജോലിക്ക് പോയാലെ കുടുംബം സ്മൂത്ത് ആയി പോവും
എന്റെ മോൻ govt ജോലി ആണ് so ഞങ്ങൾ govt ജോലിക്കാരി ye തന്നെ ആലോചിച്ചു ഒരു ജോലിയും ഇല്ലാത്ത പെണ്ണ്ണിന് ഇപോഴും ഭർത്താവിന്റെ മുൻപിൽ കൈ neeyendi വരും എന്ന് ജോലി ഇല്ലാത്ത പെൺകുട്ടികളോട് പറഞ്ഞിട്ടുണ്ട്
Climax ഡയലോഗ് പൊളിച്ച്😂😆😅🤣 പക്ഷേ ഞാൻ ഓർത്തത് മറ്റൊന്നാണ്... ഇന്നത്തെ പല വിവാഹങ്ങളും അത് ഒളിച്ചോട്ടം ആയിക്കോട്ടെ മാത പിതാക്കൾ ആഗ്രഹിച്ചു നടത്തുന്നത് ആയിക്കോട്ടെ... ഏതാണ് എങ്കിലും പകുതിയിലേറെ ബന്ധങ്ങളും ദുരന്തത്തിൽ അവസാനിക്കുന്നു. ഇനിയെങ്കിലും അങ്ങനെ ഒന്നും ഇല്ലാതെ ഇരിക്കട്ടെ🙏🏻
Chechi super videos annu eenna onnu pinne cheyo
😄
My Shortflim onnum kannam kitto TH-cam seruch chathal mathi kittum Sunday funday Malayalam shortflim TH-cam seruch chathal mathi kittum like subscribe comment cheyathu maximum share cheyathu
last climax polichu. Ipo olichodunna palarum ingane paniku onnum pokilla youtube channel thudangum ennitu love story oru 10 parts angane . Adipoli video
😄 ആളുകൾക്ക് മറ്റുള്ളവരുടെ real story അറിയാൻ ആണ് interest 👍🏻
@@PonnuAnnamanu Pakshe avarde parentsinu avare kalippichu oronnu chwythathu makkal veliya karyam aayi parayumbol undakunna sangadam enthannu orikkalum orkilla. Malayalathil othiri nalla youtubers undu including you . Pakshe palarum teenage yrs theerunnathinu munbe allengil padichu oru joli vanganam ennonnum illathe aanu munnotu pokunnathu.
@@gracechacko4937 Education വേണം 👍🏻
സത്യം 🤭🤭🤭
👌🏻പൊന്നുചേച്ചിയുടെ expressions..😄അഭിനയം..😆എല്ലാം super..!👍🏻
😄🙌
@@PonnuAnnamanu hi
ഒളിച്ചോടി പോകുന്നവര്ക്ക് ഇതൊരു പാഠമാകട്ടെ, മിക്കവാറും ആളുകൾക്കു ഒരു വിചാരം ഉണ്ട് പെൺകുട്ടികളുടെ അച്ഛനും അമ്മയും avrk നല്ല വിദ്യാഭാസവും govt job ഉള്ള ആളുകളെ വേണോന്നു വാശി പിടിക്കുന്നത് പൊങ്ങച്ചം കാണിക്കാൻ ആണെന് but സ്വന്തം മകളുടെ ജീവിതം ഫിനഷ്യലി safe ആകാനാണ് അവർ അങനെ ചിന്തിക്കുന്നത് മക്കൾ നല്ല രീതിയിൽ ജീവിക്കണം എന്നാണ് എല്ലാരും ആഗ്രഹിക്കുക അല്ലാതെ ഒന്നും ഇല്ലാത്ത അവസ്ഥയിൽ മക്കളെ കാണൻ അവർ ആഗ്രഹിക്കില്ല, പിന്നേ ഒരു point കൂടി ഒരു ജോലിയും കൂലിയും ഇല്ലാത്തവന്റെ വീട്ടിൽ ആണു സ്വർഗം എന്നു ചിന്തിക്കുന്നവർക്കും ഇതൊരു പാടം ആണു വിദ്യാഭാസവും ജോലിയും ഉണ്ടെഗിൽ അവർ മോശകാരും പൊങ്ങച്ചം ഉള്ളവരും ആണെന്ന് എല്ലാരുടേം വിചാരം
🤝🏻😍👍🏻
Apozum പെൺകുട്ടികൾ ജോലിക്ക് പോകണം എന്ന് നിങ്ങൾ പറയുന്നില്ല ജോലി ഇല്ലാത്ത പെണ്ണിന് പട്ടിയുടെ വിലയെ ഉണ്ടാവൂ അത് കൂലിപ്പണി ക്കാരന്റെ വീട്ടിൽ ആയാലും govt ജോലിക്കാരന്റെ വീട്ടിൽ ആയാലും
+2ഡിഗ്രി തോറ്റ പെണ്ണിന് ias ക്കാരൻ വേണം എന്ന് പറഞ്ഞാൽ അതിൽ എന്ത് യോഗ്യത ആണ് ഉള്ളത് കേരളത്തിൽ പോപുലേഷൻ ന്റെ 10%പോലും govt എംപ്ലോയീസ് ഇല്ല അതിൽ വിവാഹം കസിക്കാത്തവർ എത്ര പേര് കാണും. ഇന്നത്തെ കാലത്ത് ആണും പെണ്ണും ജോലിക്ക് പോയാലെ കുടുംബം സ്മൂത്ത് ആയി പോവും
എന്റെ മോൻ govt ജോലി ആണ് so ഞങ്ങൾ govt ജോലിക്കാരി ye തന്നെ ആലോചിച്ചു ഒരു ജോലിയും ഇല്ലാത്ത പെണ്ണ്ണിന് ഇപോഴും ഭർത്താവിന്റെ മുൻപിൽ കൈ neeyendi വരും എന്ന് ജോലി ഇല്ലാത്ത പെൺകുട്ടികളോട് പറഞ്ഞിട്ടുണ്ട്
@@Yashodaeo8ck 👍
Veetukaru aalochichu kayichavarokke swargathilanennu thonum ethu kandal.Swatham joli ellathe kalyanam kayichal Love marriage aayalum Arranged marriage aayalum kanakkanu sthreekalkku
Vithiye thadukkan pattillalo...veetukar molod sneham ullavar anel....cherukkante veed, sobavam chuttpad,veetukare kurich okke anveshich ayirikkum ketikuka...pinne ulla oru prashnam ammayi amma marmol por ane...ath niggal sthreekal maatiyedukkanam...allathe oru raksha illa..ini varan povunna nigale polulla baavi ammayi ammamar enkilum marumolod nalla sneham ayal rekshapettu..kushumbum,ego anu ammayi ammakum marumolkum....athukondavum pandullavar paranjath 4 malakal cherum 4 mulakal cherilla enn....
Pinne joli illathavarkum barthavinte aduth vila und,nallonam snehikkunnavarum und....oral jolik poyi vera oral veed nokki ennath kond prashnam onnum illa...athrayum stress kurakkam....sneham bahumanavum sandoshavum undayal mathi....toxic male avaruthe feminist female avaruthe...alfha male,feminin lady ayal mathi....2 aalum jolik poyal kurch cash kooduthal kittum ennulla oru + point ollu...
@@shah....9579 Cash kooduthal kittumennu ullathalla karyam.Aanugalkku ullathu pole Achanum Ammayum pennugalkkum undu avare nokkan cash venam ethra bharthakkan maru cash kodukkum.pinne cash kittunna joly nigalude bharyakkum veettu joly nigalkkum aanennu karuthuka ella karyathinum bharya yodu cash chodhikkanam ennu vicharikku egane udavum chindhichu nokkuka
@@shah....9579 Aanugale kalyanam kayichu bharyude veetilekkanu konduvarunnathenkil kanam Ammayi achan marumakan Aliyan porukal😂😂 Pinne nigal paranjathil oru karyam undu Nammude nattil kalyanam kayinjal penninu oru niyamavum Aaninu oru niyamavum aane.Swatham achaneyum ammayeyum kanan ethra perodu anuvadham chodhikkanam kalyanam kayinja oru pennu. athu anubavichal mathram manasilavunna vedhana aanu.Epo athinu mattam oke kandu varunnu karanam pennugalkku varumanam ulla joli undu ennathu mathram.Orikkal thagal anubavichathu eni ulla thalamura anubhavikkaruthu ennu ethu kondanu avaru chidhikkathathu ennanu athishayam.Eni ullavaru chidhikkatte elle pilleru kale vari nilathadikkum
True
Climax😂
😂😂😂nte ponnu Namichu creativity at the peak 🤣
Thank you😄🙌
മെഴുകുതിരിയും തന്ന് കയറ്റുമ്പോഴേ ഓർത്തൂടെ ഉരുകിതീരൂന്ന്... 😌😄
😂😂
പെൺ കുട്ടികൾ തീർച്ചയായും മനസ്സിൽ ആകേണ്ട സത്യം 👍
😊💕
അടിപൊളി.....,climax പൊളിച്ചു
😄🙏🏻😍😍😍💕
Adipoli..soooper👌👌👌👍👍👍 innathe kuttikal kandirikkenda video...ponnuvinte acting..onnum parayanilla ❤️❤️❤️❤️❤️🥰🥰🥰🥰🥰
Ayooo chechide vdeos elamm super keep going.. 😊😊
Climax ഡയലോഗ് പൊളിച്ച്😂😆😅🤣 പക്ഷേ ഞാൻ ഓർത്തത് മറ്റൊന്നാണ്... ഇന്നത്തെ പല വിവാഹങ്ങളും അത് ഒളിച്ചോട്ടം ആയിക്കോട്ടെ മാത പിതാക്കൾ ആഗ്രഹിച്ചു നടത്തുന്നത് ആയിക്കോട്ടെ... ഏതാണ് എങ്കിലും പകുതിയിലേറെ ബന്ധങ്ങളും ദുരന്തത്തിൽ അവസാനിക്കുന്നു. ഇനിയെങ്കിലും അങ്ങനെ ഒന്നും ഇല്ലാതെ ഇരിക്കട്ടെ🙏🏻
😍😂 pagente peru kollam❤😂
@@PonnuAnnamanu 🙈🤗
Ningal oru asaadya actress aanu..❤
😂😂😂Thank you so much 🥰 🥰🥰
വീഡിയോസ് നന്നായി വരുന്നുണ്ട്ട്ടോ. കൊള്ളാം 👍👍👍👍😍
😄😄
Ente ponnnoo oru raksha illa ta. Super. Chirich oru Vazhi aayi. Super climax 😂
Thankssssss 😄💕
Ingal polyaan❤😍
Erekure ❤
Climax superrr😊
Thanks 💕
😂😂😂പൊളി. ഒളിച്ചോടാൻ നിക്കുന്ന കണ്ണാപ്പി കൂട്ടങ്ങൾ ഇതൊക്കെ ഒന്ന് കാണട്ടെ 😃
Climax kollam 🙄bakki njan skip adich anu kandath 🙄pinne ningale kaanan kollam
ഓഹോ skip അടിച്ചു കണ്ടു തീർത്തു പറയാൻ കാണിച്ച ആ മനസ്സ് ഉണ്ടാല്ലോ 😂❤👍🏻🙏🏻🙏🏻🙏🏻🙏🏻
Chechi ella videos um adipoliyanu.
Ponnus 💯🤣🤣🤣🤣super
Thanks Dear🙌😍
❤️❤️❤️ 🥰🥰🥰nannayittund
ithu oru nalla message ulla episode aa ☺️
Climax dialogue polich adukki 🤭🤩😅
😄😄
😀😀😀 അവസാന dialog പൊളിച്ച്
ഞാൻ ഇടാൻ വന്ന കമന്റ് ദേ കിടക്കുന്നു.
😍❤
@@beenajoby9008 😀
@@beenajoby9008 😊👍🏻
Best theme. Best performance. Ishtapettu.
😄😄thank you😊
Amma role best🎉
Shariya premikumbol namuk ethra kutam undelum kanilla... Sahikum... But poke poke athinte vibe pokumbol ellam theliyum...
Good message keep it up👍
Super 🤣🤣🤣🤣
Holy craft.... Excellent... Beyond appreciation... Best wishes.. keep it up... Truly a fan of you from Canada.
ക്ലൈമാക്സ് അടിപൊളി
Every episode of this blog is so interesting.
wonderful acting . you deserve Oscar award
Super🥰🥰🥰🥰
Thanks💕😍
Love marriage or arranged..regardless of the gender we should have good education and job
Correct 💕😍
Good acting evide veedu
Thanks❤
കോട്ടയം 😄
Last dialogue kettappol chiriyum vannu sankadavum vannu😨
Super super super 💗🤣🤣👍👍👍👍
Super
😄😊
Acting super ayitt und
Super.. 👍
😄😄
Adipoli 😂
Poli 🔥❤️😂😂
Video okkae adipoli anu. Volume ithiri kurava.
ചാടിപ്പോവുന്നതിന്റെയൊക്കെ അവസ്ഥ 😂😂
Super. Acting
Thanks 💕
Chechi chappathi direct gasill vechal orupad health issues undakkutto. Nthayalum vedio super😊😊😘😘
ആഹാ ഇടക്ക് അങ്ങനെ കഴിക്കൂ..
നാത്തൂൻ സ്പെഷ്യൽ 😊❤
😂ath polichhhhhh
Adipoli ponnu
Superb
😄😄😄
Climax nannayittundu 😂
Super 😁🤣
Super 😀🤣
ചേച്ചി
Yes😍🙌
Song 🤣🤣🤣🤣
Super 👍🏿😍👍🏿😍😍😍😍😍😍😍
Thanks❤
Chechi madhuram movie undo
Undallo 😄
Climax👍
climax super
Clikax🤣🤣😄🔥
Ellarum inganeletta 😁😁njn olichodii poyatha ippo nta hus nna padipikuva .physcology 😁nta vtlum ippo kuzhaponulla avarum happy ahn..mrg kazhinjit 4yrs aayi
വളരെ നല്ലത് ❤ സന്തോഷം 💕
Enthu subjecta padippikkunne?
Criminal justice
Ennalum veetukare vedhanipichile
Great.......taka ar...
😄
👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
Super 😂👍
Climax😂😂😂👍
🥰🥰🥰
chechiude videoyil Mela voice cheyunad Aara
പെണ്ണിന്റെ അച്ഛന്റെ voice : Abychettan
കാമുകൻ : manuchettan
@@PonnuAnnamanuMm
👍
ഹൊ എനിക്ക് വയ്യായ്യേ!!!!🤣
99% olichotakkaarude avasthayum ith thanneyaan
👍👍👍🤩🤩❤️❤️🌹🌹👏👏👌👌
😄😄
Frst comment
😄😄😄💕😍
Most of ur episodes remind me of Neethu creations.why?
😄😄 It was the first time someone told me that I don't know what it felt like 😊
😂😂😂👌👌👌👌👌👌👌❤❤❤
Last achan...
Where are your old videos?
Ningal replay tharilla
😂😂👍
Aarude kalyanama
😂😂😂
Boys weak point druges,alchahole etc anel
Girls weak point anu love affair....arelum enna onnu ishtapettirunnel ennavum oru 7 std kazhiyumbol muthal avark...ath nokki irikka ayirikkum oru joli kooli illatha chekkanmar schoolil anel valya padikathe kuthira kalich nadakkunna boys
Frndship ennum paranju thudaggi nice ayi veezhthum....
Girls anel vtl irunnu cinima shortfilm kand athu pole pranayich jeevikkanam ennu sopnam kand irikkum
Boys girls alpam distance keep cheythal nalla reethiyil padich..athupole boys drugs enna weak point ninn rakshappettal avarkum padich joli nedam...ennit nalla kudumbam chuttupadum noki kalyanam kazhikkam...ini chuttu paad illelum sandosham ayi jeevikkan boys girls nalla sobavam ayalum mathi..married ayi.love cheythu jeevikkam...
Ellarum angane allallo. Ethrayo perunda nannayi pokunnath. Enikum und relation...2 age distance ahh. Njn ippo engineering padike avan hse engineering kazhinj nxt month jolik keruva oru alcoholicum illa. Vtl um ariyam enik 18 kazhinje ullu . enik 25 avanu 27 avunbozhe kettu. Othiri peru ingane thanne anu. Ippo
Ella penkuttikalum 7th standard thott nokki irikuvalla aarelum onn nokan thanik ella penkuttikaludem karyam ariyamo
😂😂🤪🤪
Chechi
ഇതിന്റെ vakki
🤣🤣🤣🤣
രണ്ടു പുല്ല് അങ്ങോട്ട് പറിച്ചു ഇടുക, രണ്ടു എണ്ണം ഇങ്ങോട്ടു പറിച്ചു ഇടുക
സൂപ്പർ
😄💕
Nice 🥰
😂😂
Super
സൂപ്പർ
Super
Super