തൈറോയ്ഡ് രോഗ ലക്ഷണങ്ങളും രോഗം മാറാൻ ചെയ്യേണ്ട കാര്യങ്ങളും | Thyroid Symptoms Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 348

  • @Arogyam
    @Arogyam  2 ปีที่แล้ว +30

    ജീവിതത്തിൽ ഉപകാരപ്പെടുന്ന ആരോഗ്യകരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ ചെയ്യുക ..

    • @ANIS10007
      @ANIS10007 2 ปีที่แล้ว +1

      Enikk 7.5 aan തൈറോയ്ഡ് ഹോമിയോ മെഡിസിൻ parayumo

    • @rachelsamuel8211
      @rachelsamuel8211 2 ปีที่แล้ว

      @@ANIS10007 0

    • @idnyd7733
      @idnyd7733 2 ปีที่แล้ว

      AA,AA,aaqqqqaqqqqaaaapppppp

    • @muslimah12544
      @muslimah12544 2 ปีที่แล้ว

      TSH 0.002 hyperthyroid nde Civiour condition aano.... Sypmptoms okke nallonam ind.... Carbumazole 10 daily 1 vech kazhikknne... 7 yeas aay medicine edkknnu.... Homeo l max ethra mnths trtmnt cheyyanam?

  • @priyasudheesh4661
    @priyasudheesh4661 2 ปีที่แล้ว +61

    തൈറോയ്ഡ് നെ കുറിച്ച് വളരെ വ്യക്തമായി ലളിതമായി പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ😊 🙏🙏

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว +2

      Thank you

    • @ashkarali5966
      @ashkarali5966 2 ปีที่แล้ว

      Thnk uuuu

    • @ashkarali5966
      @ashkarali5966 2 ปีที่แล้ว

      @@dr.mufsilakk9556 😀

    • @sreelathagourisuresh5519
      @sreelathagourisuresh5519 2 ปีที่แล้ว

      Thank you Doctor. Valuable talk. Am a Hypothyroid patient. My Tsh is 9.37. Now a take Thyronorm 88mg.
      Doctor pls prescribe Medicine to me. Thank you

    • @skumar8652
      @skumar8652 2 ปีที่แล้ว

      Very useful video thank u Dr. Thyroid patients nu depression varumo

  • @adhishchandran6732
    @adhishchandran6732 2 ปีที่แล้ว +27

    തൈറോയ്ഡ് ഉള്ള ഒത്തിരി പേരുണ്ട് പക്ഷേ ആരും അത് കാര്യമായി എടുക്കാറില്ല

  • @nijiyaminu9995
    @nijiyaminu9995 2 ปีที่แล้ว +6

    എന്തെല്ലാം ഭക്ഷണങ്ങളാണ് തൈറോയ്ഡ് ഉള്ളവർ ഉപേക്ഷിക്കേണ്ടത്.

  • @rasheednelliyil6660
    @rasheednelliyil6660 2 ปีที่แล้ว +9

    Dr... ഇത് വളരേ ഉപയോഗ പ്രദമായ വിവരണം....

  • @lineshm6182
    @lineshm6182 8 หลายเดือนก่อน +1

    Dr Adenomatous goiter homeo maruniloode seriyakkan pattumoo mam . Right tyriod Adenomatous nodule.

  • @ummusalma4880
    @ummusalma4880 2 ปีที่แล้ว +4

    Dr പറഞ്ഞ എല്ലാകാര്യങ്ങൾ എനിക്കും ഉണ്ട്

  • @christyjustin6203
    @christyjustin6203 2 ปีที่แล้ว +4

    Thanks for the meaningful information doctor. I'm having hypo thyroid and taking 25mg. Is it possible to stop the medicine completely if it is normal

  • @bushraanju4358
    @bushraanju4358 2 ปีที่แล้ว +3

    Njhan orupaad nalayi idu pole oru Dr nokunni 👍❤️

  • @cicilyjoseph2831
    @cicilyjoseph2831 2 ปีที่แล้ว +9

    Very good presentation.thank u doctor.🙏🙏🙏🙏🙏

  • @keepsmiling6693
    @keepsmiling6693 2 ปีที่แล้ว +8

    Thankyou for such a valuable information
    Doctor

  • @lionb557
    @lionb557 2 ปีที่แล้ว +1

    Doctore kaanumbol pediyaavunnu .
    Annu thanna treatment super aayirunnu.
    Ellaam maareetta.
    Thanks

  • @ck.sageer5938
    @ck.sageer5938 2 ปีที่แล้ว +1

    ഉപകാര പ്രദമായ അറിവ് നൽകിയതിന് വളരെ നന്ദി

  • @manumanumon7673
    @manumanumon7673 2 ปีที่แล้ว +6

    Gud information..Dr..ellavarkum upakaara prathamayirikum❤❤

  • @misumuthu1386
    @misumuthu1386 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌. ഫോൺ നമ്പർ തന്നാൽ നന്നായിരുന്നു. ക്ലാസ്സ്‌ എടുത്തു കൊടുക്കാൻ വിളിക്കാൻ വേണ്ടി ആണ്. കൗമാര കുട്ടികൾ ക്

  • @meetfathoom5336
    @meetfathoom5336 2 ปีที่แล้ว +4

    Good information. Ma'am ,could you please send a message about thyroiditis

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      Thyroiditis is inflammation or swelling of thyroid glands. Eg : hashimotos thyroiditis, graves disease etc
      This may cause hypo or hyperthyroidism

  • @sindhutp4647
    @sindhutp4647 2 ปีที่แล้ว +21

    എനിക്ക് ഈ അസുഖം ഉണ്ട്. മുടി മുഴുവൻ കൊഴിഞ്ഞു പോകുന്നു പുറത്തു പോകുവാൻ നാണം ആണ് ഇതിനു ഒരു പരിഹാരം എന്താണ്.

    • @firosabdulla1387
      @firosabdulla1387 ปีที่แล้ว

      ഇപ്പോ എങ്ങനെ und

    • @firosabdulla1387
      @firosabdulla1387 ปีที่แล้ว

      ​@@rislasherin5589 മരുന്ന് continue s aayi use chayyano

    • @minnuniyaz
      @minnuniyaz ปีที่แล้ว

      @@firosabdulla1387medicine allatha oru product und side effects onnum ella 100% organic ningalkk veno

  • @afsinoushunoushu494
    @afsinoushunoushu494 2 ปีที่แล้ว +2

    എനിക്കും ഉണ്ട് . ഒപ്പം ഈ പറഞ്ഞ ലക്ഷണങ്ങളും 😔😔😔

  • @sajithamidhilaj6667
    @sajithamidhilaj6667 ปีที่แล้ว +2

    Thyroid ulla oralk vitamin d yude kuravundakumo.. Vit d yude kuravukondum thyroidil mattam varumo dr

  • @saleemarimbra9563
    @saleemarimbra9563 2 ปีที่แล้ว +1

    Hellooo thondazhil umineer erakkan kazhiyatha reediyil vedanayundakko. Thairoid

  • @grdtext7496
    @grdtext7496 2 ปีที่แล้ว +3

    how good detailing ..super doctor

  • @aswathyjithendran508
    @aswathyjithendran508 2 ปีที่แล้ว +11

    Hypothyroidsm എനിക്കും ഉണ്ട്,പൊതുവെ food കഴിക്കൽ കുറവാണ്, എന്നിട്ടും വണ്ണം വെക്കുന്നു.

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      ഹോമിയോ മരുന്നുകൾക്ക് നിങ്ങളെ സഹായിക്കാനാകും

  • @shababmohammed8344
    @shababmohammed8344 2 ปีที่แล้ว +2

    Ith complete maati edukkan saadhikille ?

  • @christophermontho8595
    @christophermontho8595 2 ปีที่แล้ว +2

    Thanks Doctor, very valuable information. I am suffering with hyperthyrodisim. Taking allopathy medicine, since 25 years, with 100mg tablets. Not getting corrected. Sometimes doctor
    Advice, 50mg, 75mg tablets. No improvement.

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      You can try homeopathy.
      You can contact Dr Mufsila on whatsApp on number given in description and video as well

  • @bhasurasantosh9795
    @bhasurasantosh9795 2 ปีที่แล้ว +3

    Thank you Doctor
    Very good msg for all peoples

  • @ishkeethwaiba
    @ishkeethwaiba ปีที่แล้ว +1

    Dr parayunna Ella karyangulm enikk und

  • @philomenafrancis3972
    @philomenafrancis3972 2 ปีที่แล้ว +2

    Why right side shoulder and arm pain starts with thyroid conditions ? How to get rid of this pain?

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      Homeo medicines will help you to get rid of the pain

  • @brk273brk
    @brk273brk 3 หลายเดือนก่อน

    Thyroid കൊണ്ട് ഉണ്ടാകുന്ന മുഴ ഓപ്പറേഷൻ ഇല്ലാതെ മരുന്ന് കൊണ്ട് മാറുമോ?

  • @sreejeshsreeju5493
    @sreejeshsreeju5493 2 ปีที่แล้ว

    Wich medisin use

  • @gamingwithkomban6818
    @gamingwithkomban6818 2 ปีที่แล้ว +2

    Love u dr pedipikathe karyagal parayunnu,allah kakkatte

  • @naseeranoushad3957
    @naseeranoushad3957 2 ปีที่แล้ว +3

    Very well presented 👏👏👏

  • @asnithaashik5784
    @asnithaashik5784 2 ปีที่แล้ว +1

    Thyroid undekil brest milk kurayumoo? 🙏 Please ripalay

  • @BtsThv225
    @BtsThv225 ปีที่แล้ว

    TSH 3RD GENERATION... എന്നത് എന്താണ്

  • @Inscience_hub1
    @Inscience_hub1 2 ปีที่แล้ว +2

    Hashimoto thyroiditis ne patty oru deep video edamo

  • @santhoshsanthosh123santhos5
    @santhoshsanthosh123santhos5 2 ปีที่แล้ว +3

    Tirads 3 nodules in left lobe. Ethinu medicine undo madam. Please replay

    • @udin.u1244
      @udin.u1244 ปีที่แล้ว

      Enik മരുന്ന് ഒന്നും thannilla6month ആകുമ്പോൾ സ്കാൻ ചെയ്യാൻ പറഞ്ഞു

  • @asmabivp6687
    @asmabivp6687 2 ปีที่แล้ว +1

    Pruser ne jeevitha kalam muyuvan marunnukayikkendethundo

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      എത്ര ഉണ്ട് എന്ന് അറിഞ്ഞാൽ പറയാൻ സാധിക്കും

  • @devudiyafans8836
    @devudiyafans8836 2 ปีที่แล้ว +1

    എന്തു കൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത്

  • @abdnafih6656
    @abdnafih6656 ปีที่แล้ว +2

    Thyroid patients milk kudikkan pattuno

  • @remadevi9586
    @remadevi9586 11 หลายเดือนก่อน +1

    Dr kuthyedthu test cheydappol brown colour fluid undennu kandu athenthanu pls replay

  • @jamshinamolu6254
    @jamshinamolu6254 ปีที่แล้ว

    Autoimmune hyper tyroidisam treatment undo dr...

  • @aswathysaneesh3731
    @aswathysaneesh3731 ปีที่แล้ว

    Dr ningal paranja karyam 110% seriyanu enikku hypothyroidism undu .doctore consult cheyyan aagrahamundu

  • @mariyathulkibthiya1729
    @mariyathulkibthiya1729 2 ปีที่แล้ว

    Chicken fish egg kazikamo

  • @georgecd3576
    @georgecd3576 2 ปีที่แล้ว +1

    Thanks Dr.

  • @goanvlogs1248
    @goanvlogs1248 ปีที่แล้ว

    Ella symptoms um und nale poyi blood check chaiyanam

  • @Dilnashetty
    @Dilnashetty 2 ปีที่แล้ว

    Ochayadappu ithukontano

  • @milananasrin6018
    @milananasrin6018 2 ปีที่แล้ว +1

    Thyroid ullork hair transplant cheyyan petto.enthelum aftereffect undavo.

  • @muhammadrishan9930
    @muhammadrishan9930 2 ปีที่แล้ว +1

    ഇൻശാ അള്ളാ
    ഓമിയോ കാണിക്കാൻ താൽപര്യമുണ്ട് അത് പൂർണ്ണമായും മാറിക്കിട്ടിയാൽ മതി
    എല്ലാ ഓമിയോ ക്ലിനിക്കിലും ഉണ്ടാകുമല്ലോ

  • @afsinoushunoushu494
    @afsinoushunoushu494 ปีที่แล้ว

    Eltroxin eath tharathil ullathanu madam

  • @shahulhameed4961
    @shahulhameed4961 2 ปีที่แล้ว +1

    കുറേപേര്ക്ക് ഉപകാരപെടുന്ന മസേജ്

  • @sudhamudradatha4834
    @sudhamudradatha4834 2 ปีที่แล้ว

    Thyroid sanayath kazhikenda food andhellam

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      ഹൈപ്പോതൈറോയ്ഡിസം ആണെങ്കിൽ കാബേജ് കോളിഫ്ലവർ മുള്ളങ്കി കപ്പ് സോയ ഉൽപന്നങ്ങൾ ഗോതമ്പ് പാൽ പീനട്ട് ബട്ടർ പീനട്ട് സ്ട്രോബറി എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. മറ്റെല്ലാ ഭക്ഷണങ്ങളും കഴിക്കാം

  • @rubanaajas1414
    @rubanaajas1414 ปีที่แล้ว

    Dr kazhuthile veekkam varunna thairoidinu entha parihaaram

  • @diyafathima8995
    @diyafathima8995 ปีที่แล้ว +1

    Hi doctor ente TSH 8.73
    T4 6.07
    5 months munne vare no problem,
    Ipol pettan weight kudi nalla ksheenavum anu
    Pls reply mam,is it danger?

  • @anip.a6237
    @anip.a6237 2 ปีที่แล้ว +1

    Ente molk 14vayasdund. Nodules cheriya reethiyil und. Ith poornamayum marumo. Medicines illa. Nalla thick mudiyayirunnu. Pottipovukayum pozhiyukayumanu. Ipol mudi katti kuranju theereyilla. Pariharamundo mam

  • @susammathomas7312
    @susammathomas7312 2 ปีที่แล้ว +6

    Thyroid Anti body Test - നേ കുറിച്ച് വിശദീകരിക്കാമോ ഡോക്ടർ

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว +3

      ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ ആയിട്ടുള്ള ഹാഷിമോട്ടോ തൈറോയ് ട്ടിസ്, graves ഡിസീസ് പോലുള്ള, തൈറോയ്ഡ് രോഗങ്ങൾ കണ്ടുപിടിക്കാനാണ് തൈറോയ്ഡ് ആൻറി ബോഡി ടെസ്റ്റ് ചെയ്യുന്നത്

    • @nisashanil625
      @nisashanil625 2 ปีที่แล้ว

      Really@@dr.mufsilakk9556 f wet cw4w 4.

    • @nisashanil625
      @nisashanil625 2 ปีที่แล้ว

      @@dr.mufsilakk9556 u

  • @rynyfrancis5866
    @rynyfrancis5866 2 ปีที่แล้ว +1

    എനിക്ക് പുറത്തേയ്ക്ക് മുഴ ഒന്നും ഇല്ല,എങ്കിലും പെട്ടന്ന് വേറിയേഷൻ വരും,TSH....food എന്തേലും ശ്രദ്ധിക്കേണ്ടത് ഉണ്ടോ,ഞാൻ ഒക്കെ കഴിക്കാറുണ്ട്...,എനിക്ക് അലർജി രോഗം ഉണ്ട്...

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      ഹൈപ്പോതൈറോയ്ഡ് ഹൈപ്പർ തൈറോയ്ഡ് രണ്ടിലും ഡയറ്റ് വ്യത്യാസമാണ്. ഏതാണെന്ന് അറിഞ്ഞാൽ കൃത്യമായ ഡയറ്റ് പറഞ്ഞുതരാം

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว +1

    Thanks for the video

  • @ajminasar4249
    @ajminasar4249 ปีที่แล้ว

    Ente ഉമ്മിക്ക് തൈറോയ്ഡ് ഓപ്പറേഷൻ ചെയ്തു. കുറച്ചു ദിവസം കഴിഞപ്പോൾ മുതൽ ശ്വാസം എടുക്കാൻ ഭയങ്കര ബുദ്ധിമുട്ട്. ഡോക്ടർ കാണിച്ചപ്പോൾ അതിന്റെ കാരണം അറിയില്ലെന്ന് പറഞ്ഞു. മൂക്കിലൂടെയും വായിലൂടെയും ശ്വാസം വിടാൻ പറ്റുന്നില്ല. ഓപ്പറേഷൻ കഴിഞ്ഞത് മുതൽ മുതലാണ് ശ്വാസതടസം. എന്താണ് ഇതിന്റെ കാരണം. Dr onn പറയണേ pls

  • @etips3358
    @etips3358 2 ปีที่แล้ว

    എല്ലാവരും ഈ വീഡിയോ കാണണം എന്ന് അഭ്യർത്ഥിക്കുന്നു
    എന്നിട്ട് സമയം ഉണ്ടെങ്കിൽ Etips എന്ന പേര് വന്നു തൊട്ട് ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല 🙏🌝

  • @javvairshaa6626
    @javvairshaa6626 ปีที่แล้ว

    Thyroidk kyikkenda food ndhaan

  • @be4news
    @be4news 2 ปีที่แล้ว +4

    ഹൈപ്പോ തൈറോയിഡിന് രണ്ടര വർഷം ഹോമിയൊ മരുന്ന് കഴിച്ചിട്ട് ഒരു ചുക്കും സംഭവിച്ചില്ല. കാശ് പോയത് മിച്ചം. ഇപ്പൊ തൈറോനോം 88 കഴിക്കുന്നു. സുഖം.. പിന്നെ ഇത് പൂർണ്ണ മായും മാറ്റാൻ പറ്റുമെന്ന് ഹോമിയൊക്കാർ മാത്രമേ പറയുന്നുള്ളൂ. ഹോമിയോ മരുന്ന് കഴിച്ച് ഹൈപ്പോ തൈറോയിഡ് മാറിയ ഒരാളെ നിങ്ങൾക്ക് കാണിക്കാൻ കഴിയുമോ.? കഴിയില്ല. ഇതൊക്കെ യൂ ട്യൂബിലെ തള്ള് മാത്രം.

    • @granma7312
      @granma7312 2 ปีที่แล้ว +1

      ആരും നിർബന്ധിച്ചുമരുന്ന് കൊടുക്കുന്നില്ലോ??
      ആലോപ്പതി ജീവിതം മുഴുവൻ വേണം

  • @semips2338
    @semips2338 2 ปีที่แล้ว

    എനിക്ക് തൊണ്ടയിൽ ചെറിയ മുഴ ഉണ്ട് അത് ഓപ്പറേഷൻ ചെയ്യണം എന്നാണ് ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത്

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      തൊണ്ടയിലെ മുഴ ഏതാണ് എന്നതിനനുസരിച്ച് സർജറി ചെയ്താൽ മതിയാകും.
      എല്ലാ തൈറോയ്ഡ് മുഴകൾക്കും ഓപ്പറേഷൻ വേണ്ടി വരാറില്ല.
      കൂടുതൽ വിവരങ്ങൾക്ക് ഡോക്ടറെ വീഡിയോ കൊടുത്തിട്ടുള്ള ഫോൺ നമ്പർ വഴി ബന്ധപ്പെടാവുന്നതാണ്

  • @nishanashemeejnishanasheme785
    @nishanashemeejnishanasheme785 ปีที่แล้ว

    foodil enthoke matangalan varuthendath
    kazhikavunnath ethoke kazhinkan padillathath ethoke

  • @aparnashabu3405
    @aparnashabu3405 6 หลายเดือนก่อน

    Body full cheruthyt virayal undavo thyroid undegil..

  • @sreejeshsreeju5493
    @sreejeshsreeju5493 2 ปีที่แล้ว

    മരുന്ന് പേര്

  • @shamilaishakhshamilaishakh4796
    @shamilaishakhshamilaishakh4796 2 ปีที่แล้ว +1

    ഗ്രേവ് ഡിസിസ് തൈറോയിടിനെ കുറിച് ഒന്ന് പറയുമോ

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      തൈറോയ്ഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ അസുഖമാണ് graves ഡിസീസ്. ഹൈപ്പർതൈറോയ്ഡിസം ആണ് ഇതിൽ ഉണ്ടാകാറുള്ളത്

  • @manjusunil5758
    @manjusunil5758 2 ปีที่แล้ว

    Mam, Hypothyroidsm diet plan onnu parayamo

  • @suharalatheef7041
    @suharalatheef7041 2 ปีที่แล้ว +1

    സൂപ്പർ ആയി

  • @seethalechu4732
    @seethalechu4732 2 ปีที่แล้ว +1

    ഹോമിയോ യിൽ ആന്റിബോഡി കുറക്കാൻ പറ്റോ Dr

  • @ummusalma4880
    @ummusalma4880 2 ปีที่แล้ว +1

    എനിക്ക് രണ്ടര വയസ്സ് മുതൽ കുളിക കഴിക്കുന്നുണ്ട്

  • @mohammedfavaz8578
    @mohammedfavaz8578 2 ปีที่แล้ว +1

    Hair loss ith kaaranam undakumo?

  • @Al-shifa786-
    @Al-shifa786- ปีที่แล้ว

    Hai anik IBD anu annthu fud kayiju Tim thadikunila.eni thyroid test cheyano.

  • @mtjohn7459
    @mtjohn7459 2 ปีที่แล้ว

    Correct.Highly Appreciated.Bihar

  • @Coorg.status
    @Coorg.status 5 หลายเดือนก่อน

    Thairoidl vomiting indagumo

  • @marykuttykj7087
    @marykuttykj7087 2 ปีที่แล้ว

    The information you have given about the thyroid is very helpfull

  • @hamdanhamdan6903
    @hamdanhamdan6903 2 ปีที่แล้ว +3

    Ente wgt.76ayirunno.tyrd check cheydappol tsh koodudalayirunno.tyrnoram25kazhikkuunnundu.eppol tsh normalayi but wight kuranju varunno eppol wgt.63.

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      എത്ര ഹൈറ്റ് ഉള്ള ആളാണ് നിങ്ങൾ?

  • @lukosejacob3023
    @lukosejacob3023 2 ปีที่แล้ว +2

    Hello docter lam from mumbai my tsh level is 12 t3 &t4 is level my tpo level is very high 630) I founnd this 4 month before as routine cheakup i have no symptoms. But my chostrol level ldl is too high 180 . Before 4 month that is 120. I take theroxin 50 for 3 month now my tsh is 5 . 1 please 🙏 reply

    • @Ta-vq2lz
      @Ta-vq2lz 5 หลายเดือนก่อน

      Hi ...are you able to cure the condition wit Homeo ? treatment...just diagnosed with TSH 12.3 ...love to hear your update.. tx

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +1

    good information

  • @arundev4187
    @arundev4187 2 ปีที่แล้ว +5

    ഡോക്ടർ ഞാൻ thayroid സർജറി കഴിഞ്ഞ ആളാണ് ഇനി ഉള്ള കാലം മൊത്തവും tablet കഴിക്കേണ്ടി വരുമോ

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      വേണ്ടി വരും

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 ปีที่แล้ว

      Dr please madathente phone number ettutharamennu njan2008muthsl marunnu kazhikkunnndu enikku balance peasanam kondu l palappolum ninna nilpil veezhumayerunnu pinn oru divasam pettenu mukkil ninnu blood ozhki further test kure nadathi head nte scan vare cheytu pinne ent dr e kandappolanu thiroid undennariunnathu eppo medicine thiroxin tablet 50vachu kazhikkunnu nirthan enthenkilum cheyyan pattumo

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 ปีที่แล้ว

      Evideyanu dr praktise cheyyuunnathu

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      @@girijalakshmybhanumathi9661 നിർത്താൻ സാധിക്കാറുണ്ട്

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      @@girijalakshmybhanumathi9661 മലപ്പുറം ജില്ലയിലെ അരീക്കോട് കീഴ്ശ്ശേരി എന്നീ സ്ഥലങ്ങളിലാണ് ക്ലിനിക്

  • @sheebanoushad2164
    @sheebanoushad2164 ปีที่แล้ว

    Thakyou

  • @Appu_Hibu
    @Appu_Hibu 2 หลายเดือนก่อน

    Ith ellam enik und😢ksheenam urakkam onninum thalparyam illaa body full pain😢😢

  • @hainakareem9921
    @hainakareem9921 2 ปีที่แล้ว

    മാഡത്തിന്റെ ക്‌ളീനിക് എവിടെ ആണ് fhone നമ്പർ തരാമോ? Dr, mufsila

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      മലപ്പുറം ജില്ലയിലെ അരീക്കോട് കിഴിശ്ശേരി എന്നിവിടങ്ങളിലാന്ന് ക്ലിനിക് ഉള്ളത്. നമ്പർ ഡിസ്ക്രിപ്ഷൻ ഇലും വീഡിയോയിലും ഉൾപ്പെടുത്തിയിട്ടുണ്ട്

  • @kesuvumkootukarum9821
    @kesuvumkootukarum9821 9 หลายเดือนก่อน

    Sound marunnu thyroid karanam aano

  • @thankamanithankamaniv2795
    @thankamanithankamaniv2795 2 ปีที่แล้ว +4

    ഡോക്ടർ എനിക്ക് ഹൈപ്പോ തൈറോയ്ഡ് ആണ് പതിമൂന്ന് വർഷമായി അലോപ്പതി കഴിക്കുന്നു. എനിക്ക് ഇത് കേട്ടപ്പോൾ താങ്കളുടെ അടുത്ത് വരണമെന്നുണ്ട് .

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      വന്നോളൂ.
      നമുക്ക് മരുന്നുകൾ കഴിച്ചു നോക്കാം.
      മലപ്പുറം ജില്ലയിലെ കിഴി ശ്ശേരിയിലാണ് ക്ലിനിക്.
      വരുന്നതിൻറെ തലേദിവസം വിളിച്ച് ബുക്ക് ചെയ്താൽ മതിയാകും

  • @sumeshtu6908
    @sumeshtu6908 2 ปีที่แล้ว

    താങ്ക്സ് D. r എനിക്ക് ഗോയ്റ്റർ ആണ് അത് മരുന്ന് കഴിച്ചാൽ കുറയുമോ...

  • @rinuthomas5456
    @rinuthomas5456 2 ปีที่แล้ว +4

    ഗോയിറ്റർ problem ഉണ്ടെങ്കിൽ deep breath മികസമയത്തും എടുക്കുമോ

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      ഗോയിറ്റർ വളരെ വലിയ വലിപ്പം ആയിട്ടുണ്ടെങ്കിൽ ശ്വസനത്തിന് ബുദ്ധിമുട്ട് വരാറുണ്ട്

  • @rajeshrv1301
    @rajeshrv1301 2 ปีที่แล้ว

    Tsh enokki kooduthal aanu t3t4 normal hypothiried ullathu kondu vannam vakkuvo sheenam undaville

  • @riyassalim9368
    @riyassalim9368 2 ปีที่แล้ว +3

    Thank you 💞

  • @baseermohammed3402
    @baseermohammed3402 2 ปีที่แล้ว +4

    നിങ്ങൾ പറഞ്ഞാൽ മാത്രം പോരാ കമൻറ് പറയുന്നതിന് മറുപടി തരണം എന്നാൽ ഞങ്ങൾക്ക് മനസ്സിലാവൂ

  • @aswathysajive96
    @aswathysajive96 2 ปีที่แล้ว +1

    Madam Antibody Test enthanu

  • @josephmathew5803
    @josephmathew5803 2 ปีที่แล้ว

    👍👌thanks Dr

  • @shajishaji469
    @shajishaji469 2 ปีที่แล้ว

    Masha allah നല്ല വീഡിയോ
    എനിക്ക് Dr നമ്പർ കിട്ടുമോ? ഞാൻ നാട്ടിലല്ല അത് കൊണ്ടാണ്, plz നമ്പർ

  • @shahanaashraf3838
    @shahanaashraf3838 2 ปีที่แล้ว

    Perakka kazhikkavo

  • @mydreammyfamily1807
    @mydreammyfamily1807 2 ปีที่แล้ว +2

    എന്റെ ഉമ്മക്കും ഉമ്മാമ്മ ക്കും goiter ഉണ്ട് കുറെ ആയി ഇടക്ക് നീരു കുതിയെടുത് ടെസ്ടൊക്കെ ചെയ്തിരുന്നു ഇപ്പൊ അവരു രണ്ടുപെരും ഒരു മരുന്നും കഴിക്കുന്നില്ല അവരുടെ കഴുത് കാണുമ്പൊ നല്ല തടിയുണ്ട്
    dr എനി എണ്താണു ചികില്സ pls പരഞു തരാമൊ

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      ഹോമിയോ ചികിത്സ ഗുണം ചെയ്യും

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      ചികിത്സക്കായി ഡിസ്ക്രിപ്ഷനും വീഡിയോയും കൊടുത്തിട്ടില്ല നമ്പർ വഴി ബന്ധപ്പെടാവുന്നതാണ്

  • @sageersagu4367
    @sageersagu4367 2 ปีที่แล้ว +2

    anti body thairodina kurich parayoo

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ കണ്ടുപിടിക്കാൻ ആയാണ് ആൻറി ബോഡി ടെസ്റ്റുകൾ ചെയ്യാറുള്ളത്

    • @sageersagu4367
      @sageersagu4367 2 ปีที่แล้ว

      my anty body 1300 anu 6 month medisin kurayunnilla

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      @@sageersagu4367 ഹോമിയോ മരുന്നുകൾ കഴിച്ചു നോക്കിയോ?
      ഇല്ലെങ്കിൽ ഡിസ്ക്രിപ്ഷൻ ഇൽ കൊടുത്ത നമ്പർ വഴി ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്

    • @sageersagu4367
      @sageersagu4367 2 ปีที่แล้ว

      english medisin aanu kazhichadhe homeoyilakk maaran pattumoo

  • @divyasharun118
    @divyasharun118 2 ปีที่แล้ว

    T3 normal T4 normal but TSH low ...why...?

    • @goodspirit5747
      @goodspirit5747 ปีที่แล้ว

      Over masturbation is one of the reason, try controlling it

  • @sindhurajan568
    @sindhurajan568 ปีที่แล้ว

    Period akan thamasam varunnu entha March 29 ayathe pinne ithuvare ayilla please reply

  • @kichumon9699
    @kichumon9699 2 ปีที่แล้ว +2

    Tsh തൈറോയ്ഡ് ആണ് enikkulladu തടി വെക്കുന്നില്ല
    Idu ഷുഗർ prussur പോലെ ആണോ ശരീരത്തിൽ നിന്ന് വിട്ടു പോവില്ലേ dr

    • @dr.mufsilakk9556
      @dr.mufsilakk9556 2 ปีที่แล้ว

      ഹോമിയോ മരുന്ന് കഴിച്ചാൽ രോഗലക്ഷണങ്ങൾ ഇല്ലാതാക്കാൻ സാധിക്കാറുണ്ട്.

    • @kichumon9699
      @kichumon9699 2 ปีที่แล้ว

      Thnx dr

    • @sitharyasmeenpkd5438
      @sitharyasmeenpkd5438 2 ปีที่แล้ว

      എനിക്കും അതാണ്

  • @sufairaslam7267
    @sufairaslam7267 2 ปีที่แล้ว

    Tkankyou Dr
    Ningalude clnikk yevideyaan
    Yenikkum thairoid und

  • @ajmalshehal1723
    @ajmalshehal1723 ปีที่แล้ว

    Ente tsh level 5.45 aanu normal aano ellenkil high aano ennu paragi thero pls

  • @shaimaarun1251
    @shaimaarun1251 2 ปีที่แล้ว

    But ithonnum enikk illa but 14 . Nd .kooduthal aanu