തൈറോയ്ഡ് രോഗം മാറാനും ജീവിതത്തിൽ ഒരിക്കലും വരാതിരിക്കാനും | Thyroid maran | Dr Bibin Jose | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 153

  • @sumans6744
    @sumans6744 2 ปีที่แล้ว +13

    ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർ 🙏👍🏻👍🏻👍🏻

    • @remyasuresh9753
      @remyasuresh9753 2 ปีที่แล้ว +1

      ഡോക്ടർ.. ഞാൻ.രമൃ..എനിക്.15വയസസു.തൊടട്.ഈതൈറോയിട്പൃശ്നം..ഉൺടാവാൻ.തുടങിയതാണ്..ഈതൈറോയിടിൻ..ബുധിമുടടുകൾ..മാറുവാൻ..എൻതുചെയ്യണം..അലെകി.എൻതൊകെ..കഴിചാൽ..മാറും...പളീസ്..പറയാമോ...?

    • @aneesaanu1395
      @aneesaanu1395 ปีที่แล้ว

      Thyarod kuranjal t S h test eduhadh kond kuranjath ariyamo.

  • @hamidabeevi9478
    @hamidabeevi9478 2 ปีที่แล้ว +4

    നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി ഡോക്ടർ

  • @twogamers1179
    @twogamers1179 2 ปีที่แล้ว +1

    എനിക്ക് പരിചമുള്ള ഒരു ലേഡിക്ക് 47yrs തൈറോയ്ഡ് 90ഉം കാലിനു നീർക്കെട്ടും വന്നിട്ടുണ്ട്.

  • @soorajtm2688
    @soorajtm2688 2 ปีที่แล้ว +9

    Sir. നല്ല അറിവ് തന്നു സർ. എനിക് ഈ പറഞ്ഞ എല്ലാം ലക്ഷണവും ഉണ്ട് മെഡിസൻ 50 ഡോസ് കഴിക്കുന്നുണ്ട് എന്നിട്ടും ഒരു മാറ്റവും ഇല്ല ടെസ്റ്റ്‌ ചീത്തൽ ഒരു കുഴപ്പവും ഇല്ല. എന്നാൽ ഷീണത്തിനും മേലുവേദനക്കും മുടി കൊഴിച്ചാൽ ഒന്നിനും ഒരു കുറവുമില്ല

    • @shabananoushad3318
      @shabananoushad3318 2 ปีที่แล้ว

      എനിക്കും സെയിം പ്രശ്നം ആണ്

    • @സുന്ദരി
      @സുന്ദരി 2 ปีที่แล้ว +1

      തൈറോയ്ഡ് ആന്റിബോഡി ചെയ്തു നോക്ക്

    • @soorajtm2688
      @soorajtm2688 2 ปีที่แล้ว

      Ok

    • @ajmalazar1210
      @ajmalazar1210 2 ปีที่แล้ว

      Fibromayalgia ayrikam

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +3

    Thanks for your information 🙏🙏

  • @murukesanarunachalam3993
    @murukesanarunachalam3993 2 ปีที่แล้ว +1

    Murukesan indian overseas bank Pollachi sir we will serve for public god bless you and your family 👍👍👍🙏🙏🙏

  • @jayaspillai8772
    @jayaspillai8772 2 ปีที่แล้ว +5

    Enikke thyroid test cheyyan paranju food kazhikkathe edukkanam enne arinjathil valare santhosham

  • @jayaspillai8772
    @jayaspillai8772 2 ปีที่แล้ว +4

    Dr.ji big salute for u. Good information sir

  • @rafiyahaneefa8759
    @rafiyahaneefa8759 2 ปีที่แล้ว

    നന്ദി ഡോക്ടർ

  • @shobhanakrishnan408
    @shobhanakrishnan408 2 ปีที่แล้ว +1

    Thank You Dr 🙏

  • @mohanannair6219
    @mohanannair6219 2 ปีที่แล้ว +2

    എന്റെ മകൻ 7 വയസ്സ് മുതൽ (ഡിസംബർ 2007 ) Thyronorm 25mg കഴിക്കുന്നതാണ് ഒക്ടോബർ 2021 മുതൽ Thyronorm നിറുത്തി ഇപ്പോൾ TSH 7 ആണ് age 23

  • @jayaspillai8772
    @jayaspillai8772 2 ปีที่แล้ว +3

    Dr.ji I have sugar and cholesterol. Now my sugar normal. But my weight very less. I don't know what happened me

  • @punithantetraooli722
    @punithantetraooli722 2 ปีที่แล้ว +1

    Superb
    Continue your good work

  • @beatricebeatrice7083
    @beatricebeatrice7083 2 ปีที่แล้ว +5

    Well explained, thank you doctor 🙏

  • @rajendranpillai6249
    @rajendranpillai6249 2 ปีที่แล้ว

    Why the 'comments' queries are not being answered?

  • @mk_1958
    @mk_1958 2 ปีที่แล้ว +1

    Dr. cheyyndathaya kaariyangal
    parayu.food vendiyathum, vendathathum
    parayu.test oke Dr.kaanikumbol parayumallo.

    • @revathysumi6677
      @revathysumi6677 2 ปีที่แล้ว

      Palarum palatha food nte karyathil parayunne

  • @leelammach.5851
    @leelammach.5851 2 ปีที่แล้ว +1

    Dr Bibin Jose 🙏

  • @UshaDevi-qf4gf
    @UshaDevi-qf4gf 2 ปีที่แล้ว +18

    Well said docter....you explained very well

  • @HANNAVLOG123
    @HANNAVLOG123 2 ปีที่แล้ว +17

    രക്തത്തിലെ തൈറോയിഡ് മാറാൻ എന്തെകിലും വഴി ഉണ്ടോ

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 ปีที่แล้ว +3

    ഉപകാരപ്രദം നന്ദി ♥️♥️♥️

  • @rukkuachu1064
    @rukkuachu1064 ปีที่แล้ว

    എനിക്ക് 25 വയസ് ഉണ്ട് കല്യാണം കഴിഞ്ഞട്ട് 3 മാസം ആയതേ ഒള്ളു.എനിക്ക് തൈറോയ്ഡ് ഉണ്ട്. ബ്ലഡിൽ ഇല്ല മുഴ ആയിട്ടാണ് ഉള്ളത് സർജറി ചെയ്യണം അല്ലേൽ അത് ഭാവിയിൽ പ്രശ്നം ഉണ്ടാകും എന്നാ ഡോക്ടർ paranjath. സർജറി ചെയ്‌താൽ hormonal imbalance ഉണ്ടാകും കുട്ടികൾ ഉണ്ടാവാൻ പാടാണ് എന്നൊക്കെ പറയുന്നു ചിലർ. എന്താ ചെയ്യണ്ടത് എന്നൊരു പിടി ഇല്ല. മരുന്ന് കൊണ്ട് ഈ മുഴ maaruvo

  • @rasiyaasharaf1603
    @rasiyaasharaf1603 ปีที่แล้ว +2

    രക്തത്തിലെ തൈറോയ്ഡ് ആറാൻ വല്ല വല്ല വഴിയുമുണ്ടോ

  • @gireeshcp2265
    @gireeshcp2265 2 ปีที่แล้ว +10

    എനിക്ക് 32yrs aanu. Electroxine 100 കഴിക്കുന്നു. എനിക്ക് തൈറോയ്ഡ് 68ayirunnu. ഇപ്പൊ 1.9 aayi. എനിക്ക് വലതുവശം nenjinu ഭാരം തോന്നാറുണ്ട്. ഇത് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

  • @saifunneesa3932
    @saifunneesa3932 2 ปีที่แล้ว +6

    Dr.thyronorm 50mcg Njaan kazekkunnath. എനിക്കു മുടികൊഴിച്ചിൽ ഉണ്ട് ക്ഷീണമുണ്ട് തടി കൂടിക്കൂടിവരികയാണ് ശരീരം മുഴുവൻ വേദനയാണ് നീർക്കെട്ടാണ് ഫിസിഷൻ യാണ് കാടിയിരിക്കുന്നത്. തൈറോയ്ഡ് കൂടിക്കൂടിവരികയാണ് ഒമ്പതു മാസമായി ഞാൻ ഗുളിക കഴിക്കുന്നു ഇനി എന്താണ് ഡോക്ടറെ ഞാൻ ചെയ്യുക

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว +2

      നമുക്ക് മാറ്റാന്നെ 🤗

  • @reshmamuthu6073
    @reshmamuthu6073 ปีที่แล้ว

    Sir enikki tyroid aan. Ente hair ellam poyi. Enikki purath nadakkan madi aan. Enikki teaching lott ulla exam padikkan polum pattunillya. Tension varukayaan. Hairloss karanam. Kore doctor ne kaanichu. Ayurvedha aan kaniche. Adheham paranju. Vettalante mann. Ennayil puratti thekkan 😭😭😭😭enikki mattam onnum illya. Marikkanokke thonaaan😭😭

  • @myfavouritevideo1135
    @myfavouritevideo1135 2 ปีที่แล้ว

    THS dr ethinu calicut ulla Best dr aranu onnu parayamo

  • @nazeemelyas636
    @nazeemelyas636 2 ปีที่แล้ว +1

    Thank u sir,

  • @dhevayanigopi6131
    @dhevayanigopi6131 ปีที่แล้ว

    Anik. Tsh.9. Anu.gulika. Athra.millikazhikanam. Sar

  • @ummuummu1246
    @ummuummu1246 2 ปีที่แล้ว +1

    Sir aniku anty boday kooduthalanu aniku dr ne kanan avidanu varendath ipol chuma vanitu kuranjum koodiyum nilkunu

  • @aynuibnu1071
    @aynuibnu1071 2 ปีที่แล้ว +3

    Age 30.. Total thyroidectomy kazhinju... Thyronorm 175gm...
    Bodyil varunna enthokke aayirikkum

  • @ഭൂമിയിലെഅവകാശികൾ
    @ഭൂമിയിലെഅവകാശികൾ 2 ปีที่แล้ว +2

    Tnx

  • @manjupurushothaman1749
    @manjupurushothaman1749 2 ปีที่แล้ว +10

    thyrox 100 കഴിക്കുന്നുണ്ട്.160 cm height. weight 78. diet work out ഉണ്ട് body weight കുറയുന്നില്ല food തീരെ കുറച്ചാൽ 1-2 kg ഒക്കെ കുറയും

    • @renjithapadmaja1041
      @renjithapadmaja1041 2 ปีที่แล้ว +4

      Vitamin ഡി chek ചെയ്തു നോക്ക്, അതുപോലെ തന്നെ ഗോതമ്പ്, മിൽക്ക്, ഇവ ചേർത്ത എല്ലാം food ഒഴിവാക്കുക, exercise ചെയ്യുക

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว +2

      നമുക്ക് ശെരിയാക്കാം

    • @manjupurushothaman1749
      @manjupurushothaman1749 2 ปีที่แล้ว

      @@DRBIBINJOSE thanks 🙏

  • @minimini3606
    @minimini3606 2 ปีที่แล้ว +2

    ഞാൻ തൈര്നോരം ഗുളിക നുറാണ് കഴിക്കുന്നത് കൊളസ്ട്രോൾ ഉണ്ട് ഗുളിക കഴിക്കുന്നില്ല വേദന തരിപ്പ് എനിവ ഉണ്ട്

  • @revathysumi6677
    @revathysumi6677 2 ปีที่แล้ว +2

    Doctr njan april lu test cheythappo TSH 2.49 aayirunnu... 50mg de thyronorm kazhikkunnumundu... now my pregnancy confirmed two days ago.... enthelum prashnam undakumo... ippo njan visiting lu saudi laanu... ithu koodumo kurayumo nnu onnum areela... ividuthe doctr ne kandappo parayunne abortion nu chance undu... kunjinte brain dvlpmt ne badhikkum.... pregnant aaya kondu variation varum nnu okke... ippo aake tnsn lu aanu... entha cheyya

  • @ameenmuthu-cc3gi
    @ameenmuthu-cc3gi ปีที่แล้ว

    സാറെ ഫോൺനമ്പർ കുറച്ചു കൂടിവലുതാക്കി എഴുതി കാണിക്കുമോ

  • @jayaspillai8772
    @jayaspillai8772 2 ปีที่แล้ว +2

    Njan eppol Indian Institute of Diabetrology il Doctor re kanunnu

  • @leenatk3634
    @leenatk3634 2 ปีที่แล้ว +4

    🙏🙏🙏

  • @jayaspillai8772
    @jayaspillai8772 2 ปีที่แล้ว +2

    Dr. Ji one mistake come to comment. I am really sorry.

  • @jayaspillai8772
    @jayaspillai8772 2 ปีที่แล้ว +1

    Dr. King please come to Tvpm

  • @priyankakbsivanandan486
    @priyankakbsivanandan486 ปีที่แล้ว

    Enik TSH 5.7 medicine kazhikkano

  • @shortvideochanal9937
    @shortvideochanal9937 2 ปีที่แล้ว +3

    കുളിക കുടിക്കാൻ മറന്നു അപ്പോൾ എന്ത് ചെയ്യണം

  • @zeenath5870
    @zeenath5870 2 ปีที่แล้ว +4

    Dr ഒരു 15 വർഷത്തിൽ കൂടു തലായി തൈറോയിഡിന് മരുന്നു കഴിക്കുന്നു

  • @Antonyssketchart4150
    @Antonyssketchart4150 2 ปีที่แล้ว

    എനിക്ക് തൈറോയ്ഡ് നോർമൽ ആണ് 25ടnte thyroxine kzhikkunnu but thadiyude adiyil neeru veerthu kidakkunnu ithu enthanu ithu marille

  • @monimoly.6436
    @monimoly.6436 2 ปีที่แล้ว +4

    ബ്ലഡ് ടെസ്റ്റ് ചെയുന്ന ദിവസം ടാബ്ലറ്റ് എടുക്കാമോ

  • @edwinwincy9
    @edwinwincy9 2 ปีที่แล้ว +8

    thyroid stimulation hormone 7.57 aanu...doctor ..nalla hairfall aaanu...ithinenth solution doctor...pls reply

  • @sindhupathrose6282
    @sindhupathrose6282 2 ปีที่แล้ว

    Eanthokke food kazikkam

  • @binthmusthafa5541
    @binthmusthafa5541 2 ปีที่แล้ว +22

    രാവിലെ ടാബ്ലറ്റ് കഴിച്ചിട്ട് ടെസ്റ്റ്‌ ചെയ്യാമോ

  • @liviachristopher4135
    @liviachristopher4135 2 ปีที่แล้ว +1

    Enikum thyroid ndu marunnu kazhikkundu fifty yanukazhikkunnathu

  • @liviachristopher4135
    @liviachristopher4135 2 ปีที่แล้ว

    Ithra masam koodumbol Anu test cheyendathu

  • @kottakkakam7759
    @kottakkakam7759 2 ปีที่แล้ว

    സാർ. എന്റെ ഉമ്മാക്ക് 65വയസ് ഉണ്ട് 20വർഷം കൊണ്ട് തൈയോസ് 75 കഴിക്കുന്നു എപ്പോൾ ടെക്സ്റ്റ്‌ ചെയ്താലും tsh 5 ൽ താഴെയുമാണ് എന്നിട്ടും ഡോക്ടർ നിർദ്ദേശിക്കുന്നത് ഈ ഗുളിക സ്ഥിരം കഴിക്കാനാണ്. ഒരു മുന്ന് വർഷം ആയി ബ്രെസ്റ് ക്യാൻസർ ഉണ്ട് സർജറി കീമോ, റെഡിയെഷൻ ചെയ്തു ഇപ്പോൾ നിലവിൽ മറ്റു കുഴപ്പമില്ല. ഈ ഗുളിക കഴിക്കണോ

    • @healthtohome
      @healthtohome ปีที่แล้ว

      തീർച്ചയായും കഴിക്കണം.... Thyroid disease എന്നത് ഹോർമോണൽ അസുഖം ആണ് അതിനാൽ ആണ് tablet തന്നത്... പിന്നെ താങ്കളുടെ അമ്മയുടെ TSH മരുന്ന് കഴിക്കുന്നത് കൊണ്ടാണ് 5ൽ താഴെ ആയിരിക്കുന്നത്

  • @leenanair6667
    @leenanair6667 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @ridabatoolmoulakiriyath960
    @ridabatoolmoulakiriyath960 2 ปีที่แล้ว +3

    Hi dr… enik 30 vayass aanu… hypothyroidism aanu…kazhinha 8 yearsinte aduthaai thyroxine tablet kazhikkunnu… currently taking 150 mcg… ente motherinum same problem aanu, she also taking 150 mcg. Orupad doctorsine consult cheythu, avar tabletinte dose change aakki tharum thts all. Ithu life long kazhikendi varumo?? Ithu curable alle?? Expecting ur valuable reply. Thank u 🙏

    • @pocachiandpeekirivlogs
      @pocachiandpeekirivlogs 2 ปีที่แล้ว +1

      Same here.. lifelong.. 😐

    • @anashassan7002
      @anashassan7002 2 ปีที่แล้ว

      Hiii

    • @abidhchullippara1383
      @abidhchullippara1383 2 ปีที่แล้ว

      പരിഹാരമുണ്ട്
      താഴെ കാണുന്ന വീഡിയോയിലെ നമ്പറിൽ ബന്ധപ്പെടുകth-cam.com/video/8_ZvryL_Pb4/w-d-xo.html

  • @rasiyarasiya3057
    @rasiyarasiya3057 2 ปีที่แล้ว +1

    T SH 4.53 വര്ഷമായി ഗുളിക കഴിക്കുന്നു 50 mg ഇത് നിർത്താൻ പറ്റില്ലേ 25ന gആക്കാൻ ഞാൻ ഇടക്ക് ശ്രമിക കഴിക്കില്ല കുഴപ്പമുണ്ടോ

  • @sindhupathrose6282
    @sindhupathrose6282 2 ปีที่แล้ว +1

    Doctor eante marriage kazinne one and calf year aayi so eanikke marchil thyroid 34. 56 aayirunnu eppo kuravundakum so eanikke pregnant aavan pattillea

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +3

    good information

    • @Arogyam
      @Arogyam  2 ปีที่แล้ว

      Welcome

  • @Seenasgarden7860
    @Seenasgarden7860 2 ปีที่แล้ว

    Very very good explanation

  • @raheenashamseer8370
    @raheenashamseer8370 2 ปีที่แล้ว +1

    Dr. Thyronorm 125mcg. കയികുന്നത് എനിക്ക് കുറച്തികം സൗണ്ടിൽ സംസാരിക്കുമ്പോൾ സൗണ്ടില്ലതകുന്നൂ

    • @noumi2234
      @noumi2234 2 ปีที่แล้ว

      Enikkum und .njan 75mcg aane kazhikkunna .orupaadu samsaarikkumbol nalla throat pain aane

  • @jayaspillai8772
    @jayaspillai8772 2 ปีที่แล้ว +3

    Enikke weight kurayunnathe thyroid ullathe kondano

  • @subirgopi4305
    @subirgopi4305 2 ปีที่แล้ว +2

    Thanku sir

  • @sandeepparlikad8899
    @sandeepparlikad8899 2 ปีที่แล้ว

    Srസർ enik4' ഉണ്ടമരുന്നു kazikkano

  • @shayansuhair6381
    @shayansuhair6381 2 ปีที่แล้ว +1

    FreeT4 0.76 ng/dL
    TSH 4.06 idhu normal ano.. Plzz reply

    • @tastenstories
      @tastenstories 2 ปีที่แล้ว

      Ys.. 5 thazhe problem illa

  • @binthmusthafa5541
    @binthmusthafa5541 2 ปีที่แล้ว +3

    Dr എന്റെ രണ്ട് മക്കൾക്കും ജന്മനതൈറോയ്ഡ് ആണ് എനിക്കും എന്റെ ഭർത്താവിനും ഇല്ല
    കുട്ടികൾക്ക് TFT test aan ചെയ്യൽ
    ആഴ്ചയിൽ 3ദിവസം 75ന്റെയും ബാക്കി ദിവസം 50 ആണ്
    എന്റെ മക്കളെ തൈറോഡ് എനി നോർമൽ ആവില്ലേ
    Please replay 🙏

    • @sajika8508
      @sajika8508 2 ปีที่แล้ว

      തൈറോയ്ഡിന് മെഡിസിന്റെ അളവ് കുറച്ചുകൊണ്ടുവരികയാണോ കൂട്ടി വരികയാണോ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത്?മെഡിസിൻ നിർത്താൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് തൈറോയ്ഡ് രോഗികൾ സമൂഹത്തിലുണ്ട്. അവർക്ക് വലിയൊരു ആശ്വാസമാണ് THYROCURE..
      ഇംഗ്ലീഷ് മെഡിസിൻ പൂർണ്ണമായും ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്കു വിളിക്കു...
      എല്ലാവർക്കും ക്ഷേമമുണ്ടാകട്ടെ
      കൂടുതൽ വിവരങ്ങൾക്ക്
      Call 6282463947

  • @lalydevi475
    @lalydevi475 2 ปีที่แล้ว +3

    Namaskaaram dr 🙏🙏

  • @jamsheejamshi3544
    @jamsheejamshi3544 2 ปีที่แล้ว +1

    Enikund thyroid tablet kayikunnund bayankara ksheenamanu

  • @ansarpuzhankarakassimansar1111
    @ansarpuzhankarakassimansar1111 2 ปีที่แล้ว +2

    എനിക്ക് തൈറോയ്ഡ് ഉണ്ട്. ഓപ്പറേഷൻ കഴിഞ്ഞു 8 year's ആയി. തൈറോനോം 100 mg×2 ആണ് കഴിച്ചു കൊണ്ടിരിക്കുന്നത്. മെഡിസിൻ നിർത്തിയാൽ കിതപ്പു. ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ ടെസ്റ്റ്‌ ചെയ്തിട്ട് 5 year's കഴിഞ്ഞു. ഇനി എന്തു ചെയ്യണം

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว

      Total Thyroidectomy aano
      Dont stop Thyroxin

  • @A4artzz
    @A4artzz 2 ปีที่แล้ว +3

    Hi docter
    Enikk tsh 7th standard muthal und medicine kazhikkunnund ipozhm tsh level test cheyyumbol more than 100 aa kanikkunne medicine sodiumthyroxin 75 vacha edukkunne enth kondakm tsh low akathath

    • @revathysumi6677
      @revathysumi6677 2 ปีที่แล้ว

      Diet onnu control cheythu nokkoo

  • @Abdulmajeedgoodclass
    @Abdulmajeedgoodclass 2 ปีที่แล้ว

    Thayrod ullavark nenj vedana undavo?

  • @ajmalroshank
    @ajmalroshank 2 ปีที่แล้ว

    Dr enik tharanum mudi kozhichilum unde njan ige testum tsh um edthu tsh 6.67aaane but njan morning fud kazhicha shesham aaane test eduthathe ippol dr paranjapol aane mumbaane edukendathe manasilayathe .but ige 161 unde.pls replay

  • @girijavenugopal1232
    @girijavenugopal1232 2 ปีที่แล้ว +3

    രാവിലെ thyroxine Tablet കഴിച്ചതിനു ശേഷമാണോ blood test ചെയ്യേണ്ടത്? അപ്പോൾ result ശരിയാകുമോ... ഞാൻ 25 mg. കഴിക്കാൻ തുടങ്ങിയിട്ട് 5 കൊല്ലമായി :- reply ചെയ്യുമല്ലോ!

  • @sanevkm
    @sanevkm 2 ปีที่แล้ว +7

    എന്തുകൊണ്ട് ആണ് ഈ കാലത്ത് മിക്കവാറും ആളുകളിലും ഈ രോഗം കണ്ടുവരുന്നത്?എന്തെങ്കിലും ജീവിത ശൈലി കൊണ്ട് ഉണ്ടാകുന്നതാണോ?

  • @farsinfarsi3580
    @farsinfarsi3580 2 ปีที่แล้ว

    Anty body chekkep eppol cheyyam

  • @dhanyaantu4510
    @dhanyaantu4510 2 ปีที่แล้ว

    My t3 and t4 normal, but tsh 0.01 ATPO Normal but thyroid receptor antibody positive, sir treatment veno??

    • @jamshinamolu6254
      @jamshinamolu6254 2 ปีที่แล้ว

      Ninglkipo nginund... Nk hyper anh.. Same ithupole.. Palpitations und

    • @shayeenarasheed3401
      @shayeenarasheed3401 2 ปีที่แล้ว

      @@jamshinamolu6254 o

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 ปีที่แล้ว +2

    സാറേ ഇത് അറിയാൻ ഏത് ടെസ്റ്റ്‌ ചെയ്യണം

  • @vasumathy.l
    @vasumathy.l 2 ปีที่แล้ว

    TSH മാസം തോറും ടെസ്റ്റ് ചെയ്യണോ?

  • @mablecleetus6448
    @mablecleetus6448 2 ปีที่แล้ว +7

    Anti TPO ഭക്ഷണത്തിന് മുൻപ് ആണോ എടുക്കേണ്ടത്

  • @aruva8995
    @aruva8995 2 ปีที่แล้ว

    cancerous thyroid remove akit how much risky annu ullathine pati video expect cheyyunnu.anghane our video anghsne illa TH-cam l.

  • @subinjose5559
    @subinjose5559 2 ปีที่แล้ว +1

    Dr anti body above1000 antoto 85 entha cheyuka

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว

      Check TSH FREE T3,4

  • @keziaelsa1099
    @keziaelsa1099 2 ปีที่แล้ว +1

    FNAC cheyendat apol anu

  • @najilanaju6942
    @najilanaju6942 ปีที่แล้ว +1

    സാർന്റെ നമ്പർ തരാമോ

  • @jazimjazi2094
    @jazimjazi2094 2 ปีที่แล้ว

    എനിക്ക് മോളെ ഗർഭിണി ആവുമ്പോൾ ഉണ്ടായിരുന്നു അന്ന് ഞാൻ മരുന്നു കഴിച്ചു ഇപ്പോൾ കഴിക്കുന്നില്ല ഒന്നര വർഷം ആയി മരുന്നു കഴിക്കുന്നില്ല എനിക്ക് ഇപ്പോൾ നല്ലത് പോലെ മുടി കൊഴിയുന്നു ഞാൻ നല്ലത് പോലെ മെലിഞ്ഞു 40 കിലോ ആയി മാറി എനിക്ക് 29 വയസ്സ് ഉണ്ട് എന്താണ് ചെയുക

    • @revathysumi6677
      @revathysumi6677 2 ปีที่แล้ว

      Pregnancy time ലു എത്ര ഉണ്ടായിരുന്നു... എനിക്കും thyroid ഉണ്ട്.. ഇപ്പൊ just pregnancy പോസിറ്റീവ് ആയിന്നു അറിഞ്ഞേ ഉള്ളൂ... tnsn ഉണ്ട് കുഞ്ഞിന്റെ കാര്യത്തിൽ

  • @kumarankumar5033
    @kumarankumar5033 2 ปีที่แล้ว +1

    The drive

  • @Muhammedameen2008
    @Muhammedameen2008 2 ปีที่แล้ว +1

    Enite surgery kazhinj. Half thyroidectomy remove cheyth. Ennal ipo bloodil aayi. Ith vare normal aayitila

  • @musthafamusthafa4078
    @musthafamusthafa4078 2 ปีที่แล้ว

    Ok

  • @malayalamanasam
    @malayalamanasam 2 ปีที่แล้ว +10

    ഇക്കാലത്തു ഒരുപാട് പേർക്ക് തൈറോയ്ഡ് പ്രശ്നം ഉണ്ട്. ഇത് വരാതിരിക്കാനും വന്നാൽ പൂർണമായിട്ട് മാറാനും ഉള്ള കാര്യങ്ങൾ കുറച്ചുകൂടി പറയാമായിരുന്നു. ഒരിക്കൽ ഈ രോഗം വന്നവർ ജീവിതകാലം മുഴുവൻ ഗുളിക കഴിക്കണം എന്ന് പറയുന്നത് ശരിയല്ലേ. അതിനെകുറിച്ചൊക്കെ ഒരു വീഡിയോ ചെയ്യണേ. 🙏

  • @chikkupalode1800
    @chikkupalode1800 2 ปีที่แล้ว +2

    Fastingil aanallo doctor thyroid blood test cheyyendathu.thyroxine kazhichittano docter testinu vendi pokendathu?

  • @reshmadhiya
    @reshmadhiya 2 ปีที่แล้ว

    TSH 100 aanekilo???🙄🙄

  • @Gracethomas-nt3cf
    @Gracethomas-nt3cf 2 ปีที่แล้ว

    ഇങ്ങേരെ യഥാർത്തിൽ ഡോക്ടർ തന്നെ ആണോ

  • @bijupo8134
    @bijupo8134 2 ปีที่แล้ว

    Varathirikkan ulla karyam Dr, paranjillallo

  • @shezinsha9454
    @shezinsha9454 2 ปีที่แล้ว +1

    Dr eniku total thyroidactomy cheythathanu thronom 100 kayikinnu ennalum shareeram thadichu varunnu. Chilasamayathu neerum varunnu shareerathi enthanu karanam?

    • @enzosoul2754
      @enzosoul2754 2 ปีที่แล้ว

      Dr. Phone Noതരുവോ? നല്ല അറിവാണ് തരുന്നത്. എവിടെ വന്നാൽ കാണാൻ സാധിക്കും. പറയുമോ?

  • @Abdulmajeedgoodclass
    @Abdulmajeedgoodclass 2 ปีที่แล้ว

    English marunn nadam marunnikk aakan patto

  • @bindukanthi8100
    @bindukanthi8100 2 ปีที่แล้ว

    TSH. Mathram. Nokiyite. Oru. Kariyavum. Illa. Anti. TG. Anti. TPO. Nokanam.

  • @ushaappu2593
    @ushaappu2593 2 ปีที่แล้ว +2

    സാർ നമ്പർ തരമോ

  • @sajinamuneer8060
    @sajinamuneer8060 2 ปีที่แล้ว +1

    Hlo dr....pappilary tyroid cancer curable aano....radio iodine chaiditund

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว

      Staging ?

    • @sajinamuneer8060
      @sajinamuneer8060 2 ปีที่แล้ว

      @@DRBIBINJOSE pt2noa

    • @sajinamuneer8060
      @sajinamuneer8060 2 ปีที่แล้ว

      Spread illa aannanu paranjad.....can u tell me a genuine answer

  • @renjithremasan918
    @renjithremasan918 2 ปีที่แล้ว

    എനിക്ക് 33വയസ് ഉണ്ട് തൈറോയിട് tsh 7.71 ഉണ്ട് ഇപ്പോ 50 mg ടേബിളറ്റ് കഴിക്കുന്നുണ്ട് അതു തുടരണോ ഇപ്പോൾ 79 കിലോ ഒണ്ട് ഗുളിക നിർത്തുന്നതിൽ കുഴപ്പമുണ്ടോ

  • @prabitha537
    @prabitha537 2 ปีที่แล้ว

    Scan 1000rupaya

  • @ziyadziyad82
    @ziyadziyad82 2 ปีที่แล้ว +1

    Dr enik antibody 1300und... Symptoms kond aake depressed aanu. Dr kandappo antibody karyamakkanda treatment ellennu paraynnu..onn help cheyuo enth cheyyum

    • @revathysumi6677
      @revathysumi6677 2 ปีที่แล้ว

      Chellunnidathu okke itjaanu parayunne... marunnilleenki pinne tnsn adichittu karyamilla... diet control cheyyane pattooo

  • @afraashik8718
    @afraashik8718 2 ปีที่แล้ว

    Bloodile thiroid maran enthan cheyyendath

  • @Channel-ib8jb
    @Channel-ib8jb 2 ปีที่แล้ว +1

    Dr,
    T3 -139
    T4- 9.2
    TSH-1.31
    ഇത് നോർമൽ ആണോ?

  • @subirgopi4305
    @subirgopi4305 2 ปีที่แล้ว +2

    Thyrox 50mg edukkunnd

    • @harineyyatinkara6536
      @harineyyatinkara6536 2 ปีที่แล้ว

      സർ എൻ്റെ മോന് തൈറോയ്ഡ് ഉണ്ട് 13വയസ്സായി 5വർഷം കൊണ്ട് ഹോമിയോ കൊടുത്തിരുന്നു മോൻ തടിച്ചിട്ടാണ് അവൻ്റെ ഭാരം85 ഉണ്ട് ഇപ്പോൾ 5മാസം കൊണ്ട് മരുന്ന് ഒന്നും കൊടുക്കുന്നില്ല ഇനി എന്ന് ചെയ്യണമെന്ന് അറിയില്ല .ഇനി ഏത് ഡോക്ടറെ കാണണം എന്നും അറിയില്ല.പഠിത്തവും തലയിൽ കേറുന്നില്ല.സാർ ഒരു മറുപടി തരണം.സാറിൻ്റ വാട്ട്സ്ആപ്പ് നബർ തന്നാൽ മോൻെറ റസൽട്ട് അയച്ചു തരാമായിരുന്നു pls sir

  • @pradeepsnair6202
    @pradeepsnair6202 2 ปีที่แล้ว +2

    Dr mobile numbar