ഹാ ​ഗ്രാമത്തിലെ കെഞ്ചോവിന്റെ വീട്ടിൽ | A Walk Through HAA Valley | Bhutan | Route Records

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • A walk through in a village of Haa valley.
    യാത്രതന്നെ മതിയാക്കാൻ തോന്നിയ ഒരു രാത്രിക്കുശഷം, രാവിലെ ഹാ വാലിയിലെ ​ഗ്രാമത്തിലൂടെ ഒരു നടത്തവും, നടത്തിൽ കണ്ട കാഴ്ചകളും കെഞ്ചോ ബ്രോയുടെ വീട്ടിലെ വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ.. ഇഷ്ടമായാൽ കൂട്ടുകാർക്കായി ഷെയർ ചെയ്യണേ..
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, 678601
    Kerala, India
    #AshrafExcel #RouteRecords #Bhutan

ความคิดเห็น • 644

  • @പഴങ്കഞ്ഞിവേലപ്പൻ
    @പഴങ്കഞ്ഞിവേലപ്പൻ 4 ปีที่แล้ว +252

    അറിയാൻ പാടില്ലാത്തതു കൊണ്ട് ചോദിക്കുവാ..നിങ്ങൾക്ക് എങ്ങനെ എവിടെ പോയാലും ഇത് പോലെ സ്നേഹിച്ചു കൊല്ലുന്ന ആളുകളെ കിട്ടുന്നത്...❣️❣️💯
    Owzm video..👌👌

    • @lukmanulhakeem577
      @lukmanulhakeem577 4 ปีที่แล้ว +3

      @@ashrafexcel പറന്നത് ശെരിയാണ് but ഇവിടെ അങ്ങനെ ചെയ്യുന്നവർ കുറവാണ് 😓

    • @sheegalmg
      @sheegalmg 4 ปีที่แล้ว +4

      Nalla manassullavar evde poyalum, avarku kittunnathum nalla manassullavar thanne akum

    • @siyadsteel6958
      @siyadsteel6958 4 ปีที่แล้ว +8

      വടികൊടുത്തടി വാങ്ങി എന്നാ പോലെ സ്നേഹം കൊടുത്തു സ്നേഹം വാങ്ങുന്നു

    • @സി..പി-ജ8പ
      @സി..പി-ജ8പ 4 ปีที่แล้ว +5

      എല്ലാ മനുഷ്യരും സ്നേഹമുളളവർ തന്നെയാണ്. പക്ഷേ ചില മനുഷ്യർ ..

    • @സഞ്ചാരപ്രിയൻ
      @സഞ്ചാരപ്രിയൻ 4 ปีที่แล้ว +3

      കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ

  • @girishampady8518
    @girishampady8518 4 ปีที่แล้ว +92

    മനുഷ്യൻ ഒന്നിന് മുന്നിൽ മാത്രമേ തോറ്റുകൊടുക്കാറുള്ളു.. നിഷ്കളങ്കമായ സ്നേഹത്തിന് മുന്നിൽ.. 💞

    • @girishampady8518
      @girishampady8518 4 ปีที่แล้ว +1

      @@aquatune വിത്തുഗുണം പത്തുഗുണം..

    • @Dravidan639
      @Dravidan639 4 ปีที่แล้ว +1

      സത്യം ബ്രോ

    • @thambyjacob8797
      @thambyjacob8797 2 ปีที่แล้ว

      മലയാളി മണ് വെട്ടിയുടെ സ്വഭാവം ആണ്, ഇങ്ങോട്ട് ഇങ്ങോട്ട് 😜

  • @shihaspattepadam780
    @shihaspattepadam780 4 ปีที่แล้ว +47

    നിങ്ങൾ എങ്ങനാ മച്ചു കറക്റ്റ് ഓരോ വീടുകളിൽ ചെന്ന് കേറുന്നത്. ബല്ലാത്ത ജാതി തന്നെ. കെൻജോ സൂപ്പർ

  • @rockmadadhosths1314
    @rockmadadhosths1314 4 ปีที่แล้ว +32

    എപ്പോൾ പോകുന്നു എപ്പോൾ വരുന്നു എന്നതല്ല കാണാത്തതും kelkkathathum ആയ കാഴ്ചകള്‍ നമുക്ക് അതിന്റെ bangiyode കാണിച്ചു തരുന്ന മ്മടെ ഇക്ക യ്ക്ക് ഒരായിരം സ്നേഹം 💞💕💗❤️😌♥️😍🥰

  • @subhashkaimal8375
    @subhashkaimal8375 4 ปีที่แล้ว +36

    Real Explorer = അഷറഫ് ബ്രോ
    ഭൂട്ടാനും ഭൂട്ടാനിലെ ജനങ്ങളും ശരിക്കും അത്ഭുതം സൃഷ്ടിക്കുന്നു.

  • @renimon13
    @renimon13 4 ปีที่แล้ว +52

    ഇതുപോലെ ഉൾഗ്രാമങ്ങൾ കാണണമെങ്കിൽ ഈ ചാനൽ തന്നെ കാണണ്ണം .എന്ത പറയാ വല്ലാത്ത ഒരു ഫീൽ ആണ് ഇക്കൻ്റ് വിഡിയോ കാണാൻ

  • @TRAVELWITHANEESH
    @TRAVELWITHANEESH 4 ปีที่แล้ว +83

    Asharaf നിങ്ങളുട വീഡിയോ കാണുമ്പോൾ കൊതിയാവുന്നു ഇതുപോലെ യാത്ര ചെയ്യാൻ.....

    • @TRAVELWITHANEESH
      @TRAVELWITHANEESH 4 ปีที่แล้ว +1

      @@ashrafexcel @ yente ചാനെലും സബ്സ്ക്രൈബ് ചെയ്യാമോ.. thanks.. 🤝🥰 ചെയ്യുന്നുണ്ട്.. just എന്റെ കുറച്ചു വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് നോക്കാമോ... ഇതുപോലെ യാത്ര ചെയ്യാൻ പറ്റിയിട്ടില്ല.. 😢

  • @akhilpvm
    @akhilpvm 4 ปีที่แล้ว +9

    *ഒന്നും ഇല്ലെന്ന് കരുതിയ ഹാ മനസ്സും വയറും നിറയെ കാഴ്ചകൾ ആണ് നൽകിയത്.. ആളുകളുടെ പെരുമാറ്റം എടുത്തു പറയേണ്ട ഒന്നാണ്.. നല്ല എപ്പിസോഡ്* 😍✌️

  • @aslahahammed2906
    @aslahahammed2906 4 ปีที่แล้ว +15

    നിങ്ങൾ യാത്ര ചെയ്യുക മാത്രമല്ല . ഞങ്ങളെയും പ്രേരിപ്പിക്കുന്നു... good job bro ♥️

  • @jaisonvincent5636
    @jaisonvincent5636 4 ปีที่แล้ว +9

    കെൻജോ യുടെ സ്നേഹം വല്ലാതെ ആകർഷിച്ചു. അവിടത്തെ പ്രകൃതി ഭംഗി പോലെ സുന്തരം കെൻജോയുടെ മനസ്സും🙏

  • @bineshgeorge681
    @bineshgeorge681 4 ปีที่แล้ว +19

    MR. അഷ്റഫ് ഒരു പാട് നന്ദിയുണ്ട് ഇത്രയും നല്ല വി ഡിയോസ് ഞങ്ങൾക്ക് നല്കന്നതിന് .

  • @vichukerala4334
    @vichukerala4334 2 ปีที่แล้ว +3

    നമ്മുടെ നാടും എന്നെങ്കിലും ഇതുപോലെ സ്നേഹമുള്ള നാടകുമായിരിക്കും ♥️👍🏼

  • @sunilkumarp4101
    @sunilkumarp4101 4 ปีที่แล้ว +96

    ഞാനും ഭൂട്ടാൻ ജനത്തെ പോലേ അവാൻ ശ്രമിക്കയാണ് റോഡിലേ ക്ഷമ ആദ്യം പരിശീലിക്കു ന്നു

    • @sobhanaraveendran5738
      @sobhanaraveendran5738 4 ปีที่แล้ว +4

      Bharatavum itupolokke tanneyaayirunnu

    • @fasalulabidvk2594
      @fasalulabidvk2594 4 ปีที่แล้ว

      All the best

    • @muhammedsafvan8340
      @muhammedsafvan8340 4 ปีที่แล้ว +2

      @Sobhana Raveendran bharatam olakka aan. Mondim amittum

    • @lotterykerala6305
      @lotterykerala6305 4 ปีที่แล้ว +6

      ഞാനും എൻ്റെ ക്ഷമയുടെ പരീക്ഷണം കേരളാ ലോട്ടറിയിലാണ്

    • @almasncj2695
      @almasncj2695 4 ปีที่แล้ว

      @@lotterykerala6305 mee to

  • @aleyammajoy231
    @aleyammajoy231 4 ปีที่แล้ว +2

    എന്നെ പോലുള്ള വർക്ക് എത്തിച്ചേരാൻ പറ്റാത്ത ഈ സ്ഥലങ്ങളിലേക്ക് ഞങ്ങളെ... മാനസിക മായി എത്തിച്ചതിനാൽ വളരെ സന്തോഷം! നന്ദി!! God bless U All!

  • @sunisjj9409
    @sunisjj9409 4 ปีที่แล้ว +1

    ഇഷ്ടമായി. യാത്രകൾ കാണുന്നതും വായിയ്ക്കുന്നതും ഒരുപാട് ഇഷ്ടമാണ് ഹിമാലയൻ യാത്ര വിവരണ പുസ്തകങ്ങൾ കിട്ടുന്നേടത്തോളം വായിച്ചിട്ടുണ്ട്. കുറച്ച് ദിവസമായി നിങ്ങളുടെ ചാനൽ കണ്ടിട്ട്. യാതകൾ ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഞാൻ.

  • @ibrahimkoyi6116
    @ibrahimkoyi6116 4 ปีที่แล้ว +25

    എത്ര തിരക്കുടെൻകിലും നിങ്ങളുടെ വീഡിയോ വന്നാൽ കണ്ടിരിക്കും നിങ്ങളുടെ വീഡിയോ ഒരു പ്രത്യേക അനുഭൂതി ആണ് 😊

  • @siyad6330
    @siyad6330 4 ปีที่แล้ว +14

    നല്ല മനുഷ്യർ... ❤💙💚
    ഇതൊക്കെ മതത്തിന്റെ പേരിൽ വർഗീയതയും വിദ്വേഷവും ഉള്ളിൽ കൊണ്ട് നടക്കുന്നവർ കാണട്ടെ....
    #മനുഷ്യൻആവുക...
    #നന്മ ചെയ്യുക...

    • @saranyaraj1623
      @saranyaraj1623 4 ปีที่แล้ว

      Correct...pani vannu ennu kettappol pedichu are you ok. ... god bless you 😣😔😒😒

  • @shanasek6799
    @shanasek6799 4 ปีที่แล้ว +33

    ഇക്കാ കൂയ് 🙋‍♂️💚
    05:11 പനി 🙆‍♂️" ഹാ" മുട്ടൻ പണി ആണല്ലോ നിങ്ങക്ക് തന്നത് 😉
    05:15 ഹാ ഇങ്ങൾ കേറി ഇടപെട്ട് ഇങ്ങക്കെന്നെ കിട്ടി ..😂
    06:59 ആ ജാക്കറ്റ് വാങ്ങിയത് എന്തായാലും നല്ലതായി ...ഇല്ലെങ്കി ഈ പനി time ൽ പുറത്ത് ഇറങ്ങാൻ പറ്റില്ലായിരുന്നു 🧥
    23:26 ന്താ ല്ലേ ..ഭൂട്ടാനിലെ ആൾകാർ എല്ലാം പൊളിയാണ് ..എന്തൊരു സ്നേഹമാണ് എല്ലാവരോടും 😍💙
    24:45 അവരുടെ സ്നേഹം നിരസിക്കാൻ തോന്നത്തില്ല 💯🧡💛💙💜
    (കഴിഞ്ഞ വീഡിയോ ക്കു ഞാൻ ചെയ്ത comment നു heart ❤️ കിട്ടിയില്ല എന്നും ഈ അവസരത്തിൽ പറയട്ടെ 😁😉😛)

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil 4 ปีที่แล้ว +4

      ഒരു ഹാർട്ട്‌ ഞാൻ ഇട്ടു ❤️😋

    • @shanasek6799
      @shanasek6799 4 ปีที่แล้ว +1

      @@T3VlogsbyShameerThoppil😄😄😄 ഇക്കാ കൂയ് 🙋‍♂️❤️ സുഖല്ലേ

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil 4 ปีที่แล้ว +1

      @@shanasek6799 bro സുഖം 😍❤️

    • @daddyyankeee4153
      @daddyyankeee4153 4 ปีที่แล้ว +1

      @@T3VlogsbyShameerThoppil oi

    • @shanasek6799
      @shanasek6799 4 ปีที่แล้ว

      @@ashrafexcel ശ്ശോ ഇങ്ങളെ ഒരു സ്നേഹം 😜💜💜

  • @a4taste196
    @a4taste196 4 ปีที่แล้ว +15

    സ്നേഹം നൽകി സ്നേഹം വാങ്ങുന്ന മച്ചാനെ ഒത്തിരി ഇഷ്ടം 💜💜💜💜💜

  • @josephpj501
    @josephpj501 4 ปีที่แล้ว +1

    Ashraf bro വീഡിയോ അടിപൊളി ആണ്. പിന്നെ ഞാൻ ഒരു കാര്യം പറയാം bro യുടെ വീഡിയോ വിഷ്വൽസ് വളരെ നല്ലത് ആണ്. ഒരുകാലത്തു താങ്കൾ നല്ല ഒരു ഫിലിം ഡയറക്ടർ ആകും എന്നു ഞാൻ വിശ്വസിക്കുന്നു. :):):)പിന്നെ ഒരു കാര്യം bro യുടെ വീഡിയോ എഡിറ്റിംഗ് വളരെ മികച്ചത് ആണ്. താങ്കൾ ചെയുന്ന കാര്യത്തെ പറ്റി നല്ല ഐഡിയ ഉണ്ട്. അതുകൊണ്ട് താങ്കൾ മറ്റുള്ള vloger മാരെ അപേക്ഷിച്ചു മികച്ചു നില്കുന്നത്. എനിക്ക് തോന്നുന്നു താങ്കൾ വളരെ നല്ല മനസിന്റെ ഉടമ ആണ്. God bless you bro.

  • @pcjayeshchandran1531
    @pcjayeshchandran1531 4 ปีที่แล้ว

    വല്ലാത്ത ഫീൽ ഒപ്പം ഞാനും ഉണ്ടാർന്നപ്പോലെ... "ഹാ" എത്ര സുന്ദരി.... സുന്ദരമായ നാടും, സ്നേഹം സമ്പന്നരായ നാട്ടുകാരും.. നിങ്ങടെ videos എല്ലാത്തിലും വ്യത്യസ്തമാണ്.... അഷറഫ് ഇക്കാ..... ആ വാക്കുകളിലും നിറയുന്ന സ്നേഹം... എല്ലാ നാട്ടിലും സ്നേഹം വിളമ്പുന്നവർ നിറയട്ടെ... എന്ന് പ്രാർത്ഥനയോടെ.....

  • @sabeehittilan7482
    @sabeehittilan7482 4 ปีที่แล้ว +12

    നിറഞ്ഞ മനസ്സോടെ
    നിറയാൻ പോകുന്ന വയറോടെ....
    അത് പൊളി............. 😍

  • @antonychowalloor1759
    @antonychowalloor1759 4 ปีที่แล้ว +2

    വളരെ രസകരമായ രീതിയിൽ നിങ്ങൾ, ഞങ്ങളെ നിങ്ങളോടൊപ്പം കൊണ്ടുപോകുന്നു. മനസ്സിൽ നന്മ സൂക്ഷിക്കുന്ന നിങ്ങൾക്ക് കിട്ടുന്ന ബന്ധങ്ങളും കാപട്യങ്ങളില്ലത്തതാണ്.
    അഭിനന്ദനങ്ങൾ.

  • @safeer6075
    @safeer6075 4 ปีที่แล้ว +1

    അഷറഫ് ഹയിൽ പോയി ആദ്യം പിന്തിരിയാൻ തോന്നിയെങ്കിലും.. യഥാർത്ഥ കാള രാത്രി പിന്നെ മാറിയില്ലേ.. പിന്നെ ഹയിൽ നിന്നു പോകാൻ പറ്റാത്ത നല്ല മനുഷ്യർ.. ആനുവൽ പൂജയും ഫുഡ്സും housile കിച്ചണിൽ തൂക്കിയിട്ടിരിക്കുന്ന ബീഫും.. ashraf it is all a super..

  • @Psernat-n5w
    @Psernat-n5w 4 ปีที่แล้ว

    തികച്ചും അപരിചിതരായ ആളുകളെ തങ്ങളുടെ വീട്ടിൽ കയറ്റി അവർക്ക് ആഹാരം കൊടുത്തു മനസ്സും നിറച്ചു വിടുന്ന ഭൂട്ടാനീസ് ശെരിക്കും അത്ഭുതമാണ്. നമ്മുടെ നാടൊക്കെ എന്തെ ഇങ്ങനെയൊക്കെ സ്വാർത്ഥരെ കൊണ്ട് നിറഞ്ഞുപോയത് എന്നാ ആലോചിക്കുന്നേ. നല്ല വീഡിയോ ബ്രദർ

  • @beenajosephvish1547
    @beenajosephvish1547 3 ปีที่แล้ว +5

    Day by day your vlogs are becoming a part of my day..... fantastic 💓

  • @anasmekkamannil6467
    @anasmekkamannil6467 4 ปีที่แล้ว +3

    സത്യം പറഞ്ഞാൽ അഷ്‌റഫ്‌ ബായ് നിങ്ങളുടെ വീഡിയോ വെറും ഒരു വീഡിയോ അല്ല ഒരു ഡോക്യൂമെന്ററി ആണ് സൂപ്പർ

  • @kolethuranny
    @kolethuranny 4 ปีที่แล้ว +11

    ഭൂട്ടാൻ കൊതിപ്പിക്കുന്നു. സ്നേഹമുള്ള ജനതയുടെ ഇടയിലേക്ക് ഞങ്ങളെയും കൂടെ കൂട്ടിയതിനു ഒരായിരം നന്ദി.😍

  • @sijasmohamed4572
    @sijasmohamed4572 4 ปีที่แล้ว +45

    അലങ്കരമൊന്നും വേണ്ട....ഒറ്റവാക്കിൽ പറഞ്ഞാൽ വയറ്റുന്നോക്ക് പിടിച്ചു
    വീഡിയോ കൊള്ളാം

  • @ashfak4731
    @ashfak4731 3 ปีที่แล้ว +1

    നിറഞ്ഞ മനസോടെ നിറയാൻ പോകുന്ന വയറോടെ
    Poli💥 dialogue
    Sneham ❤️

  • @manumuralidharan1822
    @manumuralidharan1822 4 ปีที่แล้ว +7

    Your vloG is more informative than all other travel vlogs I ever seen. keep going... God bless u

  • @tosaysomething6775
    @tosaysomething6775 4 ปีที่แล้ว

    മുത്തേ നീ ഒരു സ്ഥലത്തു പോകുമ്പോ ഞങ്ങളും കൂടെ ആ സ്ഥലം കണ്ട മാതിരി ആണ്... ഒരുപാടു നന്ദി...
    പിന്നെ ഇതിലെല്ലാം ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നമ്മുടെ legend "സന്തോഷ്‌ ജോർജ് കുളങ്ങര" ആയിരിക്കും... നമ്മുക്കെല്ലാം യാത്രയുടെ മഹത്വം പറഞ്ഞ് തന്നതും, മലയാളികൾ യാത്രകൾ ചെയ്യണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അദ്ദേഹമാണ്....

  • @anaskt5765
    @anaskt5765 4 ปีที่แล้ว +137

    ഞാൻ ആദ്യം വായിച്ചത് ഹാ ഗ്രാമത്തിലെ കഞ്ചാവ് തോട്ടത്തിൽ എന്നാണ് 🤣🤣🤣

    • @anuvimal3281
      @anuvimal3281 4 ปีที่แล้ว +3

      Njanum🙄😂😂😂

    • @kl-qy2ev
      @kl-qy2ev 4 ปีที่แล้ว

      Njnum

    • @sumeshva8022
      @sumeshva8022 4 ปีที่แล้ว +1

      കറക്റ്റ്.. ഞാനും 👍👍🤣

    • @musafirmalabari6814
      @musafirmalabari6814 4 ปีที่แล้ว +4

      കേരളം ഇനിയും സമ്പൂ൪ണ സാക്ഷരത നേടിയിട്ടില്ല😁😁

    • @athiramohan1628
      @athiramohan1628 4 ปีที่แล้ว

      ഞാനും

  • @rjkkv2984
    @rjkkv2984 4 ปีที่แล้ว +2

    എന്നത്തേയും പോലെ തന്നെ ഇന്നും...ഗംഭീരം വീഡിയോ

  • @Nisar920
    @Nisar920 4 ปีที่แล้ว

    വിവരണവും.., ക്യാമറ പൊസിഷനുകളും പൊളിയാണ്..! 👌👌👍

  • @ramshikannur
    @ramshikannur 4 ปีที่แล้ว

    നിങ്ങൾ രണ്ടു പേരുടെയും വീഡിയോ കണ്ടു സ്ഥലങ്ങളും വ്യക്തികളും ഒരുപോലെ പക്ഷെ രണ്ടും രണ്ടാണ് വ്യത്യസ്തമായ അനുഭവം രണ്ടുപേരുടെയും വീഡിയോസ് കണ്ടിരിക്കാൻ എന്തോ ഒരു രസം പറഞ്ഞറിയിക്കാൻ പറ്റില്ല ... ഒന്നേ പറയാൻ ഉള്ളു ഈ സുഹൃത് ബന്ധം എന്നും നില നിൽക്കട്ടെ shameer മച്ചാൻ ashraf മച്ചാൻ എന്തോ ഒരു ഇഷ്ടം രണ്ടുപേരോടും എല്ലാ അനുഗ്രഹങ്ങളും നേരുന്നു ഇത്രയും നല്ല കാഴ്ചകൾ സമ്മാനിച്ച നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് നിങ്ങളിലൂടെ ഞാനും യാത്ര ചെയ്യുകയാണ് 😍😍😘😘😘😘Ummmmah eshtam kondan paranjariyikkan vayyaatha oru tharam eshtam,സമയക്കുറവ് മൂലം comment ഇടാൻ പറ്റുന്നില്ല പക്ഷെ മിക്ക ദിവസവും നിങ്ങൾ രണ്ടുപേരുടെയും വീഡിയോ കണ്ടാണ് ഉറങ്ങാർ anyway all the best dears

  • @roykm6280
    @roykm6280 3 ปีที่แล้ว +1

    നിങ്ങളിലൂടെ ഭൂട്ടാൻ എന്ന രാജ്യത്തെയും അവിടുത്തെ മനുഷ്യൻമാരെയും അറിയാൻ കഴിയുന്നു. Thanks Ashraf Bro

  • @shandev9879
    @shandev9879 4 ปีที่แล้ว +16

    സഹൊ...ഇയ്യന്റെ നാച്ചുറൽ സ്ലാങ്ങിൽ തന്നെ വിവരിച്ചാ മതി...ചില സമയത്ത്‌ ഒരു ഏച്ചു കെട്ടൽ ഫീൽ ചെയ്യണുണ്ട്‌...ഒരു സജെഷൻ മാത്രാണിട്ടാ ഇത്‌....ബാക്കിയെല്ലാം 👌

  • @muneerm.p4207
    @muneerm.p4207 4 ปีที่แล้ว

    അടിപൊളി 👌 തുടക്കം മുതൽ പിടിച്ചിരുത്തിയ എഡിറ്റിംഗ്. യാത്ര ഒപ്പം തുടരുന്നു. തിമ്പുവും പാറോയും ഹാ യും കടന്നു ഇനിയും ... Happiness is a place.. ofcourse.

  • @ramshidpk8036
    @ramshidpk8036 4 ปีที่แล้ว +3

    ഒരു നാടിന്റെ സംസ്കാരം അറിയണമെങ്കിൽ നഗരങ്ങളിൽ അല്ല ഗ്രാമങ്ങളിൽ പോകണം ,അത് മനസ്സിലാക്കി ഒരു നാടിന്റെ നന്മയും സംസ്കാരവും ഇത്ര കൃത്മായി വിശദീകരിച്ചു തരുന്ന vologar ഇന്ന് കേരളത്തിൽ നിങ്ങള് മാത്രമേ ഉള്ളൂ😍👌

  • @honeymanuprasad8312
    @honeymanuprasad8312 4 ปีที่แล้ว +1

    Ikka kurachu thirakkayi 3 videos kananund kanattettoooooooo ethu adipoliiiii superrrr

  • @anoopkv1397
    @anoopkv1397 4 ปีที่แล้ว +2

    രണ്ട് ക്യാമറ കണ്ണിൻ്റെ വ്യത്യാസം
    ഒരോ കാഴ്ച്ചകൾ . വൃത്യസ്ഥമായി അവതരിപ്പിക്കുന്നു രണ്ട് പേർക്കും .🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rijurijuta704
    @rijurijuta704 4 ปีที่แล้ว

    അവിടത്തെ ആളുകളുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം നിങ്ങൾക്കു കിട്ടിയല്ലോ എനിക്ക് നിങ്ങളോട് അസൂയ തോനുന്നു ബാക്കി വിശേഷം വേഗം അപ്‌ലോഡ് ചെയ്യു ബ്രോ സൂപ്പർ

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 4 ปีที่แล้ว

    അടിപൊളി എത്ര വലിയ വീഡിയോ ആയാലും കുത്തിയിരുന്ന് കാണും കാരണം നിങ്ങളുടെ അവതരണ ശൈലി അർപ്പണം ആത്മാർത്ഥത എല്ലാം എല്ലാം അത്ര വലുതാണ്. എന്നും കൂടെ ഉണ്ടാകും

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 4 ปีที่แล้ว +13

    വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇനി കണ്ടിട്ട് ബാക്കി

  • @sunnythomas1273
    @sunnythomas1273 3 ปีที่แล้ว

    നിങ്ങൾ നല്ല മനുഷ്യരാണ്. മതം നോക്കി സ്നേഹിക്കാത്ത അത് നോക്കി ഭക്ഷണം കഴിക്കാത്ത, എല്ലാവരേം മാനുഷരായി കണ്ട് സ്നേഹിക്കുന്നു ദൈവം നിങ്ങളോട് കൂടേ ഉണ്ടാകട്ടെ,

  • @bharatmatha2502
    @bharatmatha2502 4 ปีที่แล้ว +2

    Ashraf brother, now a days people are comparing your videos with global travellers "Santos George kulangara sir" so it's a remarkable achievement you are gaining...please market it and make this into a proper business model ...congrats.

  • @afsalthenjery
    @afsalthenjery 4 ปีที่แล้ว

    മനോഹരമായ കാഴ്ചകൾ...ഉള്ളു നിറക്കുന്ന മനുഷ്യ സ്നേഹത്തിന്റെ നേർക്കാഴ്ചകൾ...

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 ปีที่แล้ว +1

    നല്ല സ്നേഹമുള്ള നാട്ടുകാർ...ഭൂട്ടാനിലെ ഹാ ഗ്രാമത്തിലെ കാഴ്ചകൾ സുന്ദരം.😊👌.. ഭൂട്ടാനെകുറിച്ചു കൂടുതൽ അറിയാൻ താങ്കളുടെ വീഡിയോ ഉപകരിച്ചു. ☺️👍👌😘

  • @anjalyprasobh3280
    @anjalyprasobh3280 4 ปีที่แล้ว

    Good explanations... kettirikkan thonnum.... storytelling pole aanu pala videos.... iniyum orupadu yathrakl cheyyan sadikkatte.. athupole nalla videos nu vendi njaggalum waiting aanu... May God bless you 😊😊❤

  • @dinavsaju8244
    @dinavsaju8244 4 ปีที่แล้ว +8

    ഇക്ക വീഡിയോ നന്നായിട്ടുണ്ട്..
    അടുത്ത വീഡിയോ ലാഗ് ആവില്ല എന്ന് പ്രധീക്ഷിക്കുന്നു ❤️❣️

  • @hare11
    @hare11 4 ปีที่แล้ว

    Ashraf bro yudae nishkalangamaaya ee manasaanu ellareyum akarshikunnath. Athukondaanu kootimuttunnavar pulliyae ithreyum snehikkunnathu. Video yil maathram kaanunna enik iddehathod orupaad orupaad sneham thonaamengil naerittu kanunna aalkaarku engana thonadhirikum.
    Luxury ku pradhaanyam koduthu sancharykunna palarum Ashraf broyudae videos kaananam. Appol manasilaakum enthanu oru Sanchriyennu. Nammudae okka Thala sanchariyudae (Santhosh George Kulangara) sir nda videos polae valarae valarae uyarnna nilavaaram ulla videos ethikkunna Ashraf bro, Thank you so much.
    Valarae vaigiyaanu njaan e channel kanunnathu ennoru vishamam und.
    Ashraf bro ennum sincerely jeevikukaa, jeevitham aaswathukukaa.
    Ningaldae videos entertainment mathramalla, life engana simple aai aswathikaam ennum kaanikunnu. Puthiya puthiya anibhavangalku vendi ulla yathrakal thudarattae.
    With lots of ♥️

  • @vineethpbr
    @vineethpbr 3 ปีที่แล้ว +1

    (My Himalayan travelogue)
    Bhutan is an 2 hour Long flight away from India
    The small kingdom lies to the East of the Himalayas
    Between China and India
    Today is my last day in Bhutan
    And i will be visiting gasa
    Which is close to the Himalayas
    And drive 5 hours to Thimbu the capital of Bhutan
    Gasa is a village high in the mountains at an elevation of some 3000 meters.
    It is closer to the Himalayas then flatland
    This forest reminds me of a jungle in tropical regions
    Untainted nature breathes life competing with nothing but it'self
    I feel at peace as i stand here
    Watching the trees and horses grazing
    So this is the side of Bhutan peacefulness
    Animals mingle with nature
    In a place where humans haven't invaded
    The innocent lives enjoy happiness in untainted nature
    As l face this rare and precious nature in it's primitive state
    I Wonder about the lives of the people in this region that must bask in it
    On my way out of the forest
    I run into a calf that seems to have hust standard walking
    A herd of cows shows up out of nowhere
    And move along with the people
    A short hike up the mountain will lead us to gasa where a visit meadow stretches out there nomadic people live with herds of dozens of cows to as many as hundreds there farm is of course the green pasture of the highlands a family was packing their belongings it doesn't seem like much but this is everything they have it's actually more then usual because a baby was recently born how is it possible for them to maintain a life with such simple households goods we were on our way down to the meadows last night they brought their camp here and are going down to the meadow these people don't settle down but live a nomadic lifestyle they move to meadows higher in the mountain with their cattle in the summer they go back down when it gets cold in the winter with their cows they live a semi sedentary life as they grow cattle and yaks the nomadic family moves around the meadows of the highlands in search for Grass according to the changing seasons to theme anything other than their necessities becames a burden right then the family milks their cows here at the pasture before they leave on their long journey all the use to milk the cows are their hands the fresh milk adds up to quite a large amount with the milk from the day before however it isn't enough for the family of seven to survive on this milk from 10 different we have have a little because of a lack of grass the family drinks some of the milk but most of it is used to make cheese or butter that is sold in market they used to make the cheese and butter manually stirring it by hand but they recently bought a centrifuge and now make it more easily.

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว +17

    *വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ*

    • @nishabu1
      @nishabu1 4 ปีที่แล้ว

      ZUbair chittari

  • @കലക്കികലക്കി
    @കലക്കികലക്കി 4 ปีที่แล้ว

    നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയും നല്ല നല്ല സുഹൃത്തുക്കൾ എവിടെ പോയാലും കിട്ടുന്നത് ഞങ്ങൾ പോയാൽ മരുന്നിനുപോലും ഒന്നു പോലും കിട്ടാറില്ല

  • @abuthahir8919
    @abuthahir8919 4 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് അഷ്റഫ് ഭായ് അടുത്ത വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് 😀😀😀😀😀

  • @nisarvc3096
    @nisarvc3096 4 ปีที่แล้ว

    സൂപ്പർ നല്ല സൗണ്ട് .നല്ല വിവരണം സാഹചര്യത്തിൽ ഒത്ത മ്യൂസിക്ക്. എങ്ങനെ ഒപ്പിച്ചു....

  • @fizaatattooingpkd8999
    @fizaatattooingpkd8999 4 ปีที่แล้ว

    Beautiful video, താങ്കളുടെ കഥ പറച്ചിൽ കേട്ടിരുന്നു പോയി മാഷേ, ഷെർലക്ഹോംസ് ന്ടെ കഥ കേട്ടപ്പോൾ ബാക്കി കൂടി കേൾക്കാൻ തോന്നി... ബാക്കി വീഡിയോ ക് വേണ്ടി കാത്തിരിക്കുന്നു

  • @shanukrishna3084
    @shanukrishna3084 4 ปีที่แล้ว

    വീഡിയോ ഒന്നും പറയാനില്ല ബ്രോ അത്ര മാനഹാരമാണ് 😍👍

  • @sirajsiru6497
    @sirajsiru6497 4 ปีที่แล้ว

    Ella mathavum sahajeevikalod karunnayum snehavum samadanavumannu padippikkunnath bhutanile janangalude sneham Oru rakshayumilla😍😍😍. ❤️ Butan

  • @saljuvarghese
    @saljuvarghese 4 ปีที่แล้ว +1

    You are a blessed man because you getting everywhere lovely people..

  • @FINZ2119
    @FINZ2119 4 ปีที่แล้ว

    Me and my wife we saw you here in bhutan thimphu. I am also from kerala but got married and settled in thimphu.. its good to see ur video...

  • @nizarahamed1515
    @nizarahamed1515 4 ปีที่แล้ว

    എക്സൽ ഭായ് ! എല്ലാരും പറയണതന്നെ എനിക്കും പറയാനുള്ളത്. ഇങ്ങളെ വിഡിയോസ് always a step ahead! Turbulent skills! Highly appreciated.

  • @ajithv6279
    @ajithv6279 4 ปีที่แล้ว

    Ningale randu pereyum valare eshtamaanu.eniyum video pratheekshikkunnu.supper best of luck.

  • @nitharajoseph5081
    @nitharajoseph5081 4 ปีที่แล้ว

    Hi chetta...all your videos are very lively....ee videos kaanumbo i am feeling so happy...your way of narrating things are so pleasing and informative...🤩

  • @ramlathp1025
    @ramlathp1025 4 ปีที่แล้ว

    polichuuu. tto Ashraf. pani. sraddikkaa

  • @amiindia9437
    @amiindia9437 4 ปีที่แล้ว +1

    May God bless that family abundantly!

  • @shanu7043
    @shanu7043 4 ปีที่แล้ว

    Nallaru classical movi kaanunna feel aanu ningaludey oro videos entho oru special feeling aanu

  • @thambyjacob8797
    @thambyjacob8797 2 ปีที่แล้ว

    ഇങ്ങോട്ട് സ്നേഹവും പാരിദോക്ഷങ്ങളും വാങ്ങിച്ചു,.. നമ്മൾ അങ്ങോട്ട്‌ വല്ലതും കൊടുത്തോ bro, വിഡിയോ വളരെ ഇഷ്ട്ടപ്പെട്ടു, ആൾക്കാരെയും,👍

  • @favorites7847
    @favorites7847 4 ปีที่แล้ว +11

    ഇതിനു ഡിസ്‌ലൈക്ക് ചെയ്തവരുടെ ഫോൺ അടിച്ചു പോട്ടെ സ്വാഹാ

  • @nithasworld2247
    @nithasworld2247 4 ปีที่แล้ว

    Aashukkaa buttan poliyaaa.

  • @goodlifegl8365
    @goodlifegl8365 4 ปีที่แล้ว

    ജനങ്ങളുടെ സന്തോഷത്തിന് മൂല്യം നൽകുന്ന രാജ്യം എല്ലാ രാജ്യവും ഇവരെ കണ്ട് പഠിക്കണം

  • @nishashaji8915
    @nishashaji8915 4 ปีที่แล้ว

    Vayyadhayittum ginger teayude balathil viewversinu vendi video edutha Ashrafinu🤝. Ee videoyile pudhumayulla 3 hills represents 3 godess,adhu pole Hot stone bath detials ellam super...villiage kanan poyi dinner,breakfast, return travel car& lovely ppl ellam kittille👍 Nalla udhesathode pogunnavare dhaivam athra kashtapeduthilla... Anyway all d bst 4 u'r future videos... Health k aayo??

  • @aloofap6127
    @aloofap6127 4 ปีที่แล้ว

    Supper vedio ishtayi toooo.. kathirikunnu ithupolulla nalla vidios nu vendii

  • @rishad_magrow
    @rishad_magrow 4 ปีที่แล้ว +1

    Superb. Heart touching

  • @mohamadashik4479
    @mohamadashik4479 4 ปีที่แล้ว +1

    Ningal poliyaanu ikka

  • @ManojKumar-fb6in
    @ManojKumar-fb6in 4 ปีที่แล้ว

    വീഡിയോ വളരെ നന്നായിട്ടുണ്ട്, ഭൂട്ടാന്റെ ഉൾപ്രദേശങ്ങൾ നന്നായി കവർ cheyunundu. സൂപ്പർ ആയിട്ടുണ്ട്

  • @adnockashkar
    @adnockashkar 4 ปีที่แล้ว

    കിടു വീഡിയോ ബ്രോ 😍👏👌👍

  • @notebook938
    @notebook938 4 ปีที่แล้ว +5

    എടാ പഹയാ ഒന്നിനൊന്നു മെച്ചം 😍🥰

  • @abdulgafoor9923
    @abdulgafoor9923 4 ปีที่แล้ว

    Ashraf bro ,, you are something ,ultimate range, keep it UP.

  • @safiyashakkeer4
    @safiyashakkeer4 4 ปีที่แล้ว

    നിങ്ങളുടെ ഓരോ വീഡിയോ കാണുബോൾ ഞാനും ആ ഗ്രാമത്തിൽ എത്തിയത് പോലെ ആണ്

  • @bijupj5891
    @bijupj5891 4 ปีที่แล้ว +1

    ഭൂട്ടാൻ പൊളിയാണ് അഷnഫിന്റെ വീഡിയോയും പോളിയാണ്

  • @chinjujahan793
    @chinjujahan793 4 ปีที่แล้ว

    Eee verity igale video kanumpol maathrame kittuooo😍😍😍😘😘😘😘😘😘

  • @mkutty786v
    @mkutty786v 4 ปีที่แล้ว

    Ashraf bro , nigaluda kuda nadann shameer bro yuda vedio yum nannakunnund ,,ideas okka paranj koduto?all the best ashraf bro

  • @___hun_ter9361
    @___hun_ter9361 4 ปีที่แล้ว

    ഭൂട്ടാൻ ജനങ്ങൾ അവരുടെ സ്വഭാവ ശുദ്ധിയിലൂടെ നിങ്ങളുടെ മനസ്സ് നിറക്കുമ്പോൾ അതെല്ലാം ഒപ്പിയെടുത്തു നിങ്ങൾ കാണുന്ന ഞങ്ങളുടെ മനസ്സ് നിറക്കുന്നു..... 😘😘
    താൻ എന്തൊരു മനുഷ്യനാണെടോ അസൂയ തോന്നുന്നു തന്നോട്

  • @AnuAnu-po6jb
    @AnuAnu-po6jb 4 ปีที่แล้ว +1

    Njan skip cheyyathe kaanunna videos aanu ikkante videos

  • @AbidKl10Kl53
    @AbidKl10Kl53 4 ปีที่แล้ว

    ഹാ ഗ്രാമവും ഗ്രാമവാസികളുടെ മനസ്സും ഒരു പോലെ മനോഹരമാണ്♥️♥️👌👌👌👌

  • @honeymanuprasad8312
    @honeymanuprasad8312 4 ปีที่แล้ว

    Niranja manasode nirayan pokunna vayarodeeeee supertttt

  • @mickeygrapher8650
    @mickeygrapher8650 4 ปีที่แล้ว

    സഹോദര," പുഴയിൽ ഇറങ്ങാൻ എനിക്ക് ഭ്രാന്ത് ഒന്നും ഇല്ലല്ലോ"എന്താണ് ഇതിലെ തമാശ എന്ന് അറിയില്ല. പക്ഷെ ഒരുപാട് ചിരിച്ചു ഓർത്ത് ഓർത്ത് ചിരിച്ചു. ഒരുപക്ഷെ എനിക്ക് ഭ്രാന്ത് ഉണ്ടോ എന്ന് ഒരു സംശയം. താങ്കളെ ഒരുപാട് ഇഷ്ടപ്പെട്ടു പോകുന്നു. നിങ്ങൾ ഒരു സ്നേഹം ഉള്ള മനുഷ്യത്വം ഉള്ള ഒരു വ്യക്തിയാണ് എന്ന് തോന്നുന്നു. നല്ലത് വരുത്തട്ടെ.എല്ലാ ആശംസകളും നേരുന്നു.

  • @sameertherayi1671
    @sameertherayi1671 4 ปีที่แล้ว

    Ashraf kkaa superr onnin onn mechammm😘😘😘

  • @sachinpr8419
    @sachinpr8419 4 ปีที่แล้ว +6

    നല്ല വ്ലോഗെർ, ലൈക്‌ മാത്രം കുറവാണല്ലോ, സമയം കുറച്ചു കൂടി പോകുന്നതാണോ കാരണം

  • @nidhin9954
    @nidhin9954 4 ปีที่แล้ว

    Nigade Bhutan experience pole ee videos kaanumbo ula njagade experience um beyond expectation aane bhaiii 💓

  • @fasalulabidvk2594
    @fasalulabidvk2594 4 ปีที่แล้ว

    On of the best TH-camr in malayalam

  • @sumanat.n9707
    @sumanat.n9707 4 ปีที่แล้ว

    ഭൂട്ടാന്‍ എന്നെ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്നു .നിങ്ങള്‍ക്ക് ആതിഥേയമരുളിയ ആ നല്ല മനസ്സുകള്‍ക്കുമുമ്പില്‍ ശിരസ്സുനമിക്കുന്നു .

  • @anoopkappekkat
    @anoopkappekkat 4 ปีที่แล้ว

    seen these areas in shameer bros vlog. so thought to see this video or not, but I have a hope, ur angle of vision is another. but ashraf Ikka ,both videos are amazing .keepit up

  • @pahussain6470
    @pahussain6470 4 ปีที่แล้ว

    👌👌..നല്ല രസകരമായ കാഴ്ചകൾ
    .നല്ല സ്നേഹമുള്ള മനുഷ്യർ. വീഡിയോ നന്നായിട്ടുണ്ട്. Thanks Ashraf. 👍👍

  • @meldypaul3923
    @meldypaul3923 4 ปีที่แล้ว

    നമിച്ചു ബ്രോസ്..... എന്തു നല്ല മനുഷ്യരാണ് അല്ലേ? പാവം ആദ്യം പാവം അമ്മാവനെ കുറച്ചൊന്നു തെറ്റിദ്ധരിച്ചു... നിങ്ങൾ ദുരൂഹത എന്നൊക്കെ പറഞ്ഞു രാത്രി 3 മണിക്ക് വീഡിയോ കാണുന്ന എന്നെ മ്യൂസിക് ഒക്കെയിട്ട് പേടിപ്പിച്ചിലുണ്ടല്ലോ...😓വീഡിയോ ഒരുപാടു ഇഷ്ടമായി അത് പിന്നെ അങ്ങിനെയേ വരൂ... ഭൂട്ടാൻ പേര് മാത്രം കേട്ടു പരിചയമുള്ള എനിക്ക് ഇപ്പോ ഭൂട്ടാനിൽ പോകാൻ തോന്നിത്തുടങ്ങി... നിങ്ങളുടെ 2പേരുടെയും കോമ്പിനേഷൻ സൂപ്പർ... പിന്നെ നിങ്ങളുടെ മനസിന്റെ എളിമ കൊണ്ടാണ് പോകും വഴിയൊക്കെ നല്ലവരെ കണ്ടുമുട്ടുന്നത് എന്ന് തോന്നുന്നു ... Waiting for next videos.....Love you brothers💟💟💟💟💟💟💟💟

  • @Vjeesh
    @Vjeesh 4 ปีที่แล้ว

    Videos othiri ishtamaanu.ningalude presentation othiri ishtamaanu. Ella aasamsakalum..

  • @suhaildammam5824
    @suhaildammam5824 4 ปีที่แล้ว +2

    Ashrafikka adutha video pettaneidooo super channel