EP#02 - കുടകിലെ കരീംക്കാന്റെ വീട്ടിലെത്തിയപ്പോൾ ഇതാണ് കഥ! - Coorg - Great India Expedition Part 3

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • രണ്ടാം ദിവസം കുടകിലെത്തി
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: ...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #ashrafexcel #3rdgierr #coorg

ความคิดเห็น • 745

  • @appatsekhar
    @appatsekhar ปีที่แล้ว +113

    സൽമാൻ ഫാരിസ് കിടു. നല്ല പാക്വതയും അറിവും ഉള്ള വ്യക്തിത്വം ആണ്. Hats off to him👍

    • @MrShayilkumar
      @MrShayilkumar ปีที่แล้ว +1

      Smart boy ❤️

    • @farhanshah5457
      @farhanshah5457 ปีที่แล้ว +1

      വളരെ ശെരി ആണ്

    • @sirajpp2591
      @sirajpp2591 ปีที่แล้ว

      Yes smart .masha Allah

  • @ponnuunny6407
    @ponnuunny6407 ปีที่แล้ว +20

    അങ്ങനെ ഞങ്ങടെ ഇരിട്ടി വഴി മാക്കൂട്ടം ചുരം കയറി റൂട്ട്റെക്കോർഡ്സ് കുടകിലേക്ക് കടന്നു.കുടക് കാര്യമായിട്ട് വീഡിയോ ചെയ്യണം കിടിലൻ സ്ഥലമാണ്. ഈ യാത്ര കഴിയുമ്പോഴേക്കും 1M ആവട്ടെ എന്ന് ആശംസിക്കുന്നു 👍

  • @ibnu3426
    @ibnu3426 ปีที่แล้ว +8

    ട്രാവൽ ബ്ലോഗിൽ ഇത്രക്കും നല്ല കോമ്പോ വേറെ ആരും ഇല്ല 2 ആളും കിടു ❤😍😍

  • @noblemedia
    @noblemedia ปีที่แล้ว +18

    Ep 2
    Thanks
    7. Salman faris
    (Ka ariyoolenkilum pwoliyan. Screw driver pen super. Salman paris👍🏻
    Numbers kand kili poi.
    Maths, hindi okke padichad iniyum puthuthayi orupad padich unnathiyil ethatte)
    8. Kareemka
    9. Arfath
    (ജാഗ = സ്ഥലം.
    പൊയെ, മയെ
    കാസർകോടും അങ്ങനെയാണ് പറയുന്നത്
    ഉമ്പൂസു എന്ന് പറയാറില്ല😄👍🏻)
    Kootupuzha - virajpet rand masam munb poyad orma vannu, appozum road angane ayirunnu.
    കാപ്പിക്കുരു മേക്കിംഗ് റൂട്ട്സ് റെക്കോർഡ്സ് വേർഷൻ പ്രതീക്ഷിക്കുന്നു.

  • @sudhia4643
    @sudhia4643 ปีที่แล้ว +5

    ആ. Mon. പൊളിയാണ് 👌👍. Second. Gierr ലെറ്റേഴ്‌സും Tital BGM. ഉം. സൂപ്പറായിരുന്നു. അത്കേൾക്കുമ്പോൾതന്നെ. മനസ്സിനൊരു. സന്തോഷമാണ്. 🙏🙏🙏🙏. നിങ്ങൾക്ക്. രണ്ടുപേർക്കും. നമ്മുടെ. ഫാമിലിയിലെ. മറ്റെല്ലാവർക്കും ഹൃദയംനിറഞ്ഞ.. ഓണാശംസകൾ. 🌹🌹🌹🌹. സുധി. എറണാകുളം.

  • @jobyabraham9957
    @jobyabraham9957 ปีที่แล้ว +14

    Logo is really great and looks good..May God bless both of you to travel across India hassle free 👍👍

  • @gpnayar
    @gpnayar ปีที่แล้ว +14

    യാത്ര നല്ല ഭംഗിയുള്ള സ്ഥലത്തു കൂടെ ആയിരുന്നത് നന്നായി ആസ്വദിച്ചു താമസിച്ച സ്ഥലത്തിനും നല്ല ഭംഗി. 3rd GIERR ന്റെ ലോഗോ കേമമായി 👍👍👍

  • @elisabetta4478
    @elisabetta4478 ปีที่แล้ว +11

    The heart of this Kodak experience had been Salman(he rocks) and the moment in which your car had crossed Koottupuzha bridge and stepped into Karnataka state. Love watching how agriculture shapes landscapes.
    I don't know if they still bring fruits and vegetables(on a daily basis) from Veeraj Petta to Koottupuzha, Kilianthara , Iritty, Thalassery and to the other towns of Kannur Kozhikode.
    districts. Wishing this duo all the best for another exciting travelogue experience.

  • @SHAAN070
    @SHAAN070 ปีที่แล้ว +7

    ಅಶ್ರಫ್ ಎಕ್ಸೆಲ್, i was waiting episode yesterday as well . Very nice so far and exited for coming episodes 👍❤️

  • @akshaymanikandan423
    @akshaymanikandan423 ปีที่แล้ว +2

    ഞാൻ ഈ ചാനൽ കണ്ടു തുടങിയിട്ട് 2ആഴ്ച ആയിട്ടോളൂ എന്ത് മനോഹരമാണ് വീഡിയോ നിങ്ങൾക് 590k ഫോളോവെർസ് മാത്രം ഒള്ളു എന്ന് കണ്ടപ്പോൾ ആണ് ഒരു വിഷമം

    • @nisampothuvath9466
      @nisampothuvath9466 ปีที่แล้ว

      ഇനി കൂടെ കൂടിക്കോളൂ

  • @sanict964
    @sanict964 ปีที่แล้ว +21

    വെയ്റ്റിംഗ്‌ ആയിരുന്നു... ❤️❤️
    എല്ലാവർക്കും ഓണാശംസകൾ നേരുന്നു

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +9

    അഷ്‌റഫ്‌ ബ്രോ.. ബിബിൻ ബ്രോ.. 🙏ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട്.. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 💙❤️❤️👍❤️💙💙💙👍

  • @shanilkumar
    @shanilkumar ปีที่แล้ว +61

    എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰❤️😍

    • @ansarm4885
      @ansarm4885 ปีที่แล้ว +3

      ഓണാശംസകൾ 🥰🥰

    • @simplylinii
      @simplylinii ปีที่แล้ว +2

      Happy onam u both💖🥰

    • @ansarm4885
      @ansarm4885 ปีที่แล้ว

      @@simplylinii ചേച്ചി ഓണം ആയിട്ട് എന്താ വിശേഷം.. സുഖമാണോ

    • @sasipallath7800
      @sasipallath7800 ปีที่แล้ว +1

      ചുള്ളാ

    • @shakkirshakkir2782
      @shakkirshakkir2782 ปีที่แล้ว

      @@simplylinii ഹായ് ചേച്ചി.. ഹാപ്പി ഓണം...

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +3

    അഷ്‌റഫ്‌ ബ്രോയുടെയും ബിബിൻ ബ്രോയുടെയും കൂടെ എപ്പോഴും ഉണ്ടാകും കുറെ നല്ല മനുഷ്യർ, അവർ ക്രമേണ നമ്മുടെയും കൂട്ടുകാർ ആയി മാറും.. അത്തരക്കാർക്കായി കാത്തിരിക്കുന്നു... സൽമാൻ മിടുക്കൻ ചെക്കൻ ആണ്..

    • @zayanfaizvlogs5879
      @zayanfaizvlogs5879 ปีที่แล้ว

      Yes athea polea @faizroutemap um

    • @kshitheeshrk2069
      @kshitheeshrk2069 29 วันที่ผ่านมา +1

      Perfect pair !
      Yours are the only vlogs that I keep watching without skipping !
      Need I say more

  • @YousafNilgiri
    @YousafNilgiri ปีที่แล้ว +6

    പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു കാണാ കാഴ്ചകളിലൂടെ ഞങ്ങളും ഉണ്ട് കൂടെ 🥰🥰🥰👍🏻

  • @roneywilnorraymond1080
    @roneywilnorraymond1080 ปีที่แล้ว +49

    Dear Mr. Ashraf, I love to watch your blog along with B bro. All the best to both of you. Have a safe journey for the 3rd journey. Watching from Vellore-632006, Tamilnadu.

  • @Mallu_night_owl
    @Mallu_night_owl ปีที่แล้ว +1

    ചെക്കൻ പൊളി നല്ല അറിവുണ്ട് അതിനൊത്ത പക്വതയും കാര്യങ്ങൾ നന്നായി വിശദമായി പറഞ്ഞുതരുന്നു

  • @emjay1044
    @emjay1044 ปีที่แล้ว +2

    Now that's a wonderful vlog and nice to see that boy with impeccable maturity and intelligence. Hope he can show you some more exciting stuff in his neighborhood.

  • @sanibathayyil8041
    @sanibathayyil8041 ปีที่แล้ว +1

    അടിപൊളി വീഡിയോ..... സൽമാനുൽ ഫാരിസ് മോനെ ഒരുപാട് ഒരുപാട് ഇഷ്ടായി 😍😍🥰🥰💐💐👌👌👍🏻👍🏻

  • @sirajuddinsirajuddin3239
    @sirajuddinsirajuddin3239 ปีที่แล้ว +2

    സൽമാൻ കൊണ്ടാണ്കേറി സൂപ്പർ
    കുടക്കിന്റെ മക്കളുടെ നന്മകൾ ലോകം അറിയട്ടെ

  • @abiabhinav6703
    @abiabhinav6703 ปีที่แล้ว +3

    Coorg malayi's history explain cheyannam

  • @kunjumpm1950
    @kunjumpm1950 ปีที่แล้ว +6

    🤩 3rd Gear കണ്ണൂരിൽ കിടന്നു കറങ്ങുകയാണോ ..
    ബി ബ്രോ അഷ്‌റഫിന്റെ കൂടെയുണ്ട്..പക്ഷെ 'ബി ബ്രോ'യുടെ ചാനലിൽ ഇന്നലെയും തമിഴ്‌നാട് വീഡിയോ ..അണ്ണാ ബി ബ്രോ ...എന്തിരേടെ ഇന്ത മാതിരി ..?

  • @venugopalankp7917
    @venugopalankp7917 ปีที่แล้ว +6

    ലോഗോ സ്റ്റിക്കർ ഇഷ്ടപ്പെട്ടു
    റെഡ് നു പകരം യെല്ലോ ആകാമായിരുന്നു, എന്നാൽ രാത്രിയും തെളിഞ്ഞു കാണാം 👍

  • @ichuthaivalappil9200
    @ichuthaivalappil9200 ปีที่แล้ว +4

    എല്ലാ എപ്പിസോഡുംകാണുന്നുണ്ട് യാത്രയും അനുബന്ധ കാര്യങ്ങളും നന്നാവട്ടേ‌...അഷ്റഫ്‌ ഭായ്‌...ബി ബ്രോ..🥰. ..

  • @bimalroygeorge1545
    @bimalroygeorge1545 ปีที่แล้ว +6

    ആദ്യമിനിട്ടിൽ ആദ്യമായിട്ട് റൂട്ട് റെക്കോഡ്സ് കണ്ടു 🥰🥰🥰

  • @AshrafNamathAash
    @AshrafNamathAash ปีที่แล้ว +3

    പ്രതീക്ഷ കൈവിടാതെ ഞങ്ങളും - നിങ്ങളെ ഫോളോ ചെയ്യും നല്ല നല്ല പുതുമയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @harisbalele3671
    @harisbalele3671 ปีที่แล้ว +2

    Welcome to Scotland of India coffee and pepper harvesting March April month now you enjoy the rain and greenery love from balele

  • @naseelmp6713
    @naseelmp6713 ปีที่แล้ว +1

    കുടക് മനോഹരമാണ്, കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല

  • @manuppamanu9863
    @manuppamanu9863 ปีที่แล้ว +1

    സ്ഥിരം പ്രേക്ഷകൻ,,, കമന്റിടാറില്ല 😍 ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🌸💮🏵️🌺🌻🌼

  • @manoharancp2433
    @manoharancp2433 ปีที่แล้ว +4

    ആശ്രഫ് സെക്കന്റ്‌ ഗിയറിനു ശേഷം തേർഡ് ഗിയറിലുംഞാനും കൂടെ യാത്ര ചെയ്യാൻ തീരുമാനിച്ചു....

  • @UkLATHEEFIthenkara
    @UkLATHEEFIthenkara ปีที่แล้ว +1

    Kudakile aalukal nalla snehamullavaraanu
    Ente relatives und avide
    Kazhinja vecationil njanum ente familyum avide one week undaayirunnu🥰🥰

  • @althafhussain3712
    @althafhussain3712 ปีที่แล้ว +6

    സൽമാനുൽ ഫാരിസ് നല്ല കുട്ടി. സ്മാർട്ട് ബോയ്. അപരിചിതത്വം തെല്ലുമില്ലാതെ നിങ്ങളുമായി സംസാരിക്കുന്നു.

  • @mujeeb.epalappatta6212
    @mujeeb.epalappatta6212 ปีที่แล้ว +1

    സൽമാൻ ഫാരിസ്,, Smart boy,, Masha all ha,,

  • @shafiev2243
    @shafiev2243 ปีที่แล้ว

    ലോഗോ സൂപ്പർ അട്ടയുടെ പേര് കേട്ട് കുറച്ച് ചിരിച്ചു 😆😆

  • @baijujohn7613
    @baijujohn7613 ปีที่แล้ว

    Logo നന്നായിട്ടുണ്ട് ... 👍 ഇന്നത്തെ വീഡിയോയും മനോഹരം ... 🥰🥰🥰🤝🤝🤝👏👏👏

  • @manjuviswan3398
    @manjuviswan3398 ปีที่แล้ว

    കുറച്ച് തിരക്കായി പോയതോണ്ട് വീഡിയോ ഇന്നാണ് കണ്ടത് .. video and Logo Super

  • @harshalalsukumaran3564
    @harshalalsukumaran3564 ปีที่แล้ว

    ലോഗോ നന്നായിട്ടുണ്ട്.. സിംപിൾ.. 💖💖

  • @sameerkamal784
    @sameerkamal784 ปีที่แล้ว +1

    അഷറഫ് ബിബിൻ ബ്രോ,
    വീഡിയോസ് സൂപ്പർ ആകുന്നുണ്ട്
    എല്ലാവർക്കും ഓണാശംസകൾ

  • @anirshah9295
    @anirshah9295 ปีที่แล้ว +1

    Daily videos undavum ennukaruthi inhale nokiyirunnu Maduthu pathivupole adipoliyayi thudangi oll the best

  • @nadarshavh1839
    @nadarshavh1839 ปีที่แล้ว

    Logo സൂപ്പർ ♥️
    പുതിയ വീഡിയോ കിടിലൻ ♥️♥️
    നിങ്ങൾ രണ്ട് പേരുടെയും combo കിക്കിടിലൻ ♥️♥️♥️

  • @SABIKKANNUR
    @SABIKKANNUR ปีที่แล้ว +4

    🙂😲 കണ്ണൂര് വന്നിട്ട് മിസ് ആയിപ്പോയല്ലോ
    എപ്പോഴെങ്കിലും കാണാം ഇനി😍😍😍

  • @askaririvetty
    @askaririvetty ปีที่แล้ว +10

    3rd gearr എന്നുള്ളത് കൊണ്ട് part 3എന്നെഴുതേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു

  • @canadianZanchari
    @canadianZanchari ปีที่แล้ว +4

    Nalla vibe anu. Ningade videos. Happy Journey. Happy Onam. ❤️

  • @babithababi6335
    @babithababi6335 ปีที่แล้ว +1

    Vandiyilulla settigsum logoyum super

  • @kunhavaalambattil1329
    @kunhavaalambattil1329 ปีที่แล้ว +2

    മിടുക്കൻ സൽമാൻ ഫാരിസ് 💚💚💚✌️✌️

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +1

    സൽമാൻ നല്ല സ്മാർട്ട്‌ കുട്ടി! കൂടകുമലകളുടെ സൗന്ദര്യത്തോടോപ്പം അവന്റെ സ്മാർട്നെസ്സും 👍👍👍👍

  • @vijaymadav1568
    @vijaymadav1568 ปีที่แล้ว

    ലോഗോകൊള്ളാം... സ്റ്റിക്കർ വർക്ക്‌ പൊളി... കുറച്ചു നേരത്തെ ചെയേണ്ടതായിരുന്നു w👍🙏

  • @shimnamta7118
    @shimnamta7118 ปีที่แล้ว

    Superrr ashrafkka B bro places soo beautiful .... Logo rasaaytund 👍🏻👍🏻👍🏻👍🏻👍🏻

  • @ashrafakd
    @ashrafakd ปีที่แล้ว +1

    വിഡിയോസ് അടിപൊളി ❤️
    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹🌹🌹

  • @manafabdul8053
    @manafabdul8053 ปีที่แล้ว

    Nice and സൂപ്പർ ലോഗോ ഓണാശംസകൾ

  • @aneescoorg3129
    @aneescoorg3129 ปีที่แล้ว +8

    I'm the viewer from Alain Abudhabi Bro please try to visit the Kodava (coorgies) community.
    They are originally from kodagu you can visit any Kodava societies and so you can explore more about their own traditions and culture. Also they can talk malayalam as well with you....

  • @gpnayar
    @gpnayar ปีที่แล้ว +2

    കുടകിലേക്കുള്ള യാത്ര നല്ല ഭംഗി ഉണ്ടായിരുന്നു. താമസിച്ച സ്ഥലം നല്ല കാഴ്ച നൽകി. 3rd ഗീർ ന്റെ logo അസ്സലായിട്ടുണ്ട്. 👍👍👍

  • @shafeek63
    @shafeek63 ปีที่แล้ว +2

    നമ്മളും കൂടെ യാത്ര ചെയ്ത പോലെ ഒരു ഫീൽ കണ്ടിരിക്കാൻ രസം ആണ് 🙏😁😁👍🏻

  • @jamalvlog2315
    @jamalvlog2315 ปีที่แล้ว

    ഈ വീഡിയോ വളരെ നന്നായി പ്രത്യേകിച്ച് സൽമാൻ ഫാരിസ് എന്ന മോൻ 👍ഈ പ്രായത്തിൽ എത്ര പക്വതയോടെ സംസാരിക്കുന്നു 👍മോന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @bijoychandran2096
    @bijoychandran2096 ปีที่แล้ว +1

    Salman... Is really a bright boy🥰

  • @basheerpk3425
    @basheerpk3425 ปีที่แล้ว +1

    ലോഗോ അടിപൊളി സ്റ്റാന്റേടാണ്

  • @sanibathayyil8041
    @sanibathayyil8041 ปีที่แล้ว

    Logo നന്നായിട്ടുണ്ട്, simple & looking nice👌👌👌

  • @jamsheerkottappuram9133
    @jamsheerkottappuram9133 ปีที่แล้ว

    ബി ബ്രോ സൂപ്പർ മച്ചാൻ ആണ് ...ഒരു ജാടയും ഇല്ലാത്ത മച്ചാൻ വേറെ ലെവലാണ് കണ്ടിട്ടുണ്ട് അശ്റഫ് ബ്രോ നിങ്ങൾക്ക് കിട്ടിയ നല്ലൊരു ഫ്രണ്ടാണ് അദ്ദേഹം

  • @faizroutemap
    @faizroutemap ปีที่แล้ว +1

    My favorite Place nice weather കൊടകിൽ അവര് പരസ്പരം സംസാരിക്കുന്നു ലിപി ഇല്ലാത്ത ഒരു ലാംഗ്വേജ് ഉണ്ട് ✌️✌️✌️🥰🥰🥰

  • @eshanandezah9738
    @eshanandezah9738 ปีที่แล้ว

    Logo is cool Ashraf bhai....just like you and your videos....

  • @shihabuddeen.palaprashihab8404
    @shihabuddeen.palaprashihab8404 ปีที่แล้ว

    ماشاءالله
    ചെക്കൻ പൊളി ആണ് ട്ടാ
    ചെക്കന് ഒരു ബിഗ് സലൂട്ട്🥰

  • @thankachankx8269
    @thankachankx8269 ปีที่แล้ว +1

    ലോഗോ സൂപ്പർ

  • @90smallu88
    @90smallu88 ปีที่แล้ว +4

    എല്ലാ ദിവസവും വീഡിയോ വരും എന്ന പ്രതീക്ഷിക്കുന്നു XL &BBro 😍

  • @sallycasido655
    @sallycasido655 ปีที่แล้ว

    It looks very tasty food again i love watching all of your travel because there is a lot of deffirent culture ashraf keep up the good work 👍🏻👍🏻👍🏻🇵🇭🇵🇭🇵🇭🇵🇭

  • @najimhabeeb8976
    @najimhabeeb8976 ปีที่แล้ว

    അതുപോലെ തേഡ് ഗിയർ സ്റ്റിക്കർ കൊള്ളാം വളരെ സിമ്പിൾ ആയിട്ടുണ്ട്

  • @muhammedfazil7
    @muhammedfazil7 ปีที่แล้ว

    Logo🔥
    Kudak♥️
    Salman✨️
    B bro😍
    Ashraf bro😎

  • @kunjumpm1950
    @kunjumpm1950 ปีที่แล้ว +2

    സൽമാൻ ഫാരിസ്💯👌

  • @faisalkvd
    @faisalkvd ปีที่แล้ว +1

    Salman faris smart boy. 👍👍

  • @riyastp5803
    @riyastp5803 ปีที่แล้ว +1

    3:33 ശ്രീ രാജ രാജേശ്വരി temple ആണ് തളിപ്പറമ്പ fames

  • @Abdurahmankotheri
    @Abdurahmankotheri ปีที่แล้ว +1

    കുടക്.. മനോഹരം

  • @rafeeqdas1511
    @rafeeqdas1511 ปีที่แล้ว

    നൈസ് വീഡിയോ... സൽമാൻ പൊളിച്ചു...❣️

  • @noufalrpm8996
    @noufalrpm8996 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ടു പേർ 🥰🥰

  • @sajisajisajisaji3288
    @sajisajisajisaji3288 ปีที่แล้ว +2

    ഹായ് ഹലോ റൂട് റെക്കോർഡസിനൊപ്പം ഞാനും എന്റെ ഫാമിലിയും 💕💕💕💕💕

  • @sabaascookingworld490
    @sabaascookingworld490 ปีที่แล้ว +1

    ഞങ്ങളെ വീട് 👌👌

  • @motomanialive3827
    @motomanialive3827 ปีที่แล้ว +2

    ചെക്കൻ പൊളി ആണ് സൽമാൻ ♥

  • @tomthottupurath9922
    @tomthottupurath9922 ปีที่แล้ว +1

    Logo is simple and good 👍👍

  • @iqbalp4391
    @iqbalp4391 ปีที่แล้ว +2

    Happy Onam

  • @PeterMDavid
    @PeterMDavid ปีที่แล้ว

    കൊടുക് ഒരുപാട് സുന്ദരിയാണ് ഏതോ ഒരു യൂ ട്യൂബ്റിന്റെ വീഡിയോയിൽ വളരെ അട്രാക്ടിവായിട്ടുള്ള ഒരു ലൊക്കേഷൻ കണ്ടതായി ഓർക്കുന്നു, അതായത് ഒരു പുഴ നിറയെ പാറകൾ വശങ്ങളിൽ ഉള്ള മരങ്ങളിൽ നിന്നും വള്ളിപടർപ്പുകൾ പുഴയിലോട്ട് കിടക്കുന്നു. 👍❤👌

  • @saidalavipallath2789
    @saidalavipallath2789 ปีที่แล้ว

    കുറെ നാളായി കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ അതി മനോഹരം thanks bhoth of you.

  • @faseel47
    @faseel47 ปีที่แล้ว +3

    Intro ശെരിയാക്കണം ❤

  • @artist6049
    @artist6049 ปีที่แล้ว +1

    ഗിയർ മാറ്റുന്നതിൽ വിരുതൻ B bro തന്നെ❤

  • @nishadkry
    @nishadkry ปีที่แล้ว

    ആശ്രഫ്ക്കാ അടിപൊളി നിങ്ങളുടെ ബി ബ്രോയെ കാണുമ്പോൾ നടൻ ജയസൂര്യയുടെ അതേ ലൂക്കാണ്

  • @shajuathanikkal
    @shajuathanikkal ปีที่แล้ว

    ലോഗോ കൊള്ളാം
    Bibro ഒന്നൂടെ ഓൺ അവാനുണ്ട്

  • @paravoorraman71
    @paravoorraman71 ปีที่แล้ว +3

    Ashraf Excel in Kannada. ಅಶ್ರಫ್ ಎಕ್ಸೆಲ್

  • @haneefakk.vengara7590
    @haneefakk.vengara7590 ปีที่แล้ว +1

    മോൻ ആള് സൂപ്പർ ആണ് ❤❤

  • @wilsonkunjukutty2754
    @wilsonkunjukutty2754 ปีที่แล้ว

    കൊള്ളാം ബ്രോ 👍👍👍

  • @STArecords
    @STArecords ปีที่แล้ว +1

    Logo adipoli aanu👍

  • @sugusugu8102
    @sugusugu8102 ปีที่แล้ว +2

    Ashrafka Happy Onam b bro Happy Onam❤❤❤❤❤❤

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 ปีที่แล้ว +1

    Ellavarkkum onam aasamsakal

  • @hashimmanikkoth
    @hashimmanikkoth ปีที่แล้ว

    ഇക്കയുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഒരു വൈബ് ഉണ്ട്‌
    from saudi ❤️❤️

  • @unknownmalluguide
    @unknownmalluguide ปีที่แล้ว

    കരീംക്കയുടെ മോന് പൊളി ❤
    ലോഗോ ഒന്നും പറയാനില്ല good and attractive

  • @krishnanravi7122
    @krishnanravi7122 ปีที่แล้ว +1

    ഹൃദയം നിറഞ്ഞ😘💕 തിരുവോണാശംസകൾ

  • @hamzahamza-ff5ph
    @hamzahamza-ff5ph ปีที่แล้ว

    അടിപൊളി കൂട്ട് ബി ബ്രോ

  • @venugopalankp7917
    @venugopalankp7917 ปีที่แล้ว +1

    ♥️♥️♥️യാത്ര സുഹമായിരിക്കട്ടെ 👍

  • @drivernoushad.2447
    @drivernoushad.2447 ปีที่แล้ว

    അഷ്‌റഫ് എക്സലിനും പ്രേക്ഷകർക്കും എല്ലാവർക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓണാശംസകൾ 🌸🌸🌼🌺🪷🌹🌷🍀🥰❤️🤟💯😍✨

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว

    👍smart boy beautiful trip and nice presentation 🙏

  • @radhakrishnanpanikkath7379
    @radhakrishnanpanikkath7379 ปีที่แล้ว

    അവിടെ ക്ക് പോകുന്ന വഴിക്ക് സയൻ ബോർഡിൽ ആമയുടെ ചിത്രം കണ്ടപ്പോൾ അത് ശരിയായ ഒരു രീതിയായി തോന്നി ഞങ്ങളുടെ ജോലിയിൽ പെടുന്നതാണ് റസ്ക്യൂ അങ്ങിനെ 3 ഓ4 പേരെ റസ്‌ക്യു ചെയ്യുന്ന സമയത്ത് പെട്ടെന്ന് ആസ്പത്രിയിൽ എത്തിക്കേണ്ട ആളാണെങ്കിൽ മുയലിന്റെ ചിത്രയുള്ള ടാകുo അധികം ഇൻഞ്ചുറിയില്ലാത്ത ആളാണെങ്കിൽ ആമയുടെ ചിത്രമുള്ള ടാക് ആണ് കെട്ടുക പെട്ടെന്ന് അതാണ് ഓർമ്മ വന്നത്

  • @ummaret1911
    @ummaret1911 ปีที่แล้ว

    അഷ്റഫ് ബായ്... ഇപ്രാവശ്യം നമ്മുടെ ദീദിയുടെ വീട് പാല് കാച്ചൽ നടത്തണം ട്ടോ..

  • @seedullijumon4351
    @seedullijumon4351 ปีที่แล้ว

    great job,all the very best for your trip,we all enjoying,u r simple man ,and thats we like your vedios.God Bless

  • @kmkabdulla8579
    @kmkabdulla8579 ปีที่แล้ว

    അഷ്റഫ്ബ്രോ ബി ബ്രോ വിഡിയോ പൊളിച്ചു യാത്രയിലുടനീളം കൂടെയുണ്ട്