how control anger and stress - malayalam കോപം /ദേഷ്യം നിയന്ത്രിക്കാന്‍ എളുപ്പ മാര്‍ഗങ്ങള്‍ ?-

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 77

  • @AbdussalamOmar
    @AbdussalamOmar  4 ปีที่แล้ว +1

    *Design Your Future - Only for QUEENS*
    *അവൾക്കു* പഠിക്കുന്ന കാലത്ത് ഒരു പാട് *വലിയ സ്വപ്നങ്ങളുണ്ടായിരുന്നു*!
    പാട്ടും, വരയും, എഴുത്തും, വായനയും, യാത്രയുമൊക്കയായി ജീവിതം സുന്ദരമായിരുന്നു..
    പിന്നീട് കല്യാണം, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ ഒക്കെ ആയി സ്വയം മറന്നു പോയി...
    പ്രൊഫഷനും പാഷനും സ്വന്തം സൗന്ദര്യ/ആരോഗ്യ സംരക്ഷണവും ഒക്കെ മാറ്റി വെച്ച് ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതം എന്ന് അവൾ തെറ്റിദ്ധരിച്ചു..
    പലപ്പോഴും രോഗവും, ഉൽഘണ്ഠയും, ഡിപ്രെഷഷനും ഒക്കെയായി മാറി സ്വന്തം ആത്മാവിനെ തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി തുടങ്ങി..
    നിങ്ങളും അവളിൽ ഒരാളാണോ?
    നമുക്ക് നിങ്ങളുടെ ആ ബെസ്‌റ് വേർഷനെ തിരിച്ചു പിടിച്ചാലോ ?
    Human Excellence Academy ഒരുക്കുന്ന 5 Days ലൈഫ് കോച്ചിങ് പ്രോഗ്രാം *Design Your Future for QUEENS* ഒരു വേറിട്ട അനുഭവമായിരിക്കും!
    KEY TAKE AWAYS:
    👌🏻 *Find Self Esteem and Value.*
    💃 *Power of Self Love and Care.*
    🏆 *Rediscover your Dreams & Career.*
    🏡 *Smart Home Making Skills*
    💰 *Women Entrepreneurship*
    🗳️ *Social Responsibilities.*
    👨‍👩‍👧‍👦 *Modern Parenting Skills*
    പ്രൊഫെഷനും, പാഷനും, ആരോഗ്യവും, സൗന്ദര്യവും എല്ലാം തിരിച്ചു പിടിച്ചു, നാം സ്വപ്നം കണ്ട ഒരു Future Design ചെയ്തു എടുത്താലോ?
    കുട്ടികൾക്കും ഭർത്താവിനും നിങ്ങൾക്കും എല്ലാവര്ക്കും സന്തോഷമുള്ള ഒരു സുന്ദരമായ ലോകത്തേക്ക് സ്വാഗതം..
    Design Your Future for *QUEENS*, Let's Rediscover Your *SOUL*!
    To register:
    wa.me/917356705742
    globalhea.com/events

  • @Yasramaryam878
    @Yasramaryam878 4 ปีที่แล้ว +20

    ദേഷ്യം വന്നാൽ സ്ഥലകാല ബോധം ഇല്ലാതെ ദേഷ്യപ്പെടുന്ന ഞാൻ...... തീർച്ചയായും try ചെയ്യാം sir

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว

      ദേഷ്യം വരുമ്പോൾ "അഊzu ബില്ലാഹി മിന ശൈത്താനി റജീമ്"
      എന്ന് ചൊല്ലിയാൽ ദേഷ്യം നിയന്ത്രിക്കാനാകും.
      Abu Dawud - 4781
      വുളു എടുക്കുക.....

    • @kishorb.p4532
      @kishorb.p4532 2 ปีที่แล้ว

      Njanum

    • @aswathyalbin2948
      @aswathyalbin2948 ปีที่แล้ว +1

      എന്റെ husband ഉം ഭയങ്കരആയി violent ആകും.....

  • @basheerahmed4416
    @basheerahmed4416 5 ปีที่แล้ว +23

    മല്ലയുദ്ധത്തിൽ വിജയിച്ചു വരുന്നവൻ അല്ല പകരം ദേഷ്യം വരുമ്പോൾ സ്വന്തത്തെ നിയന്ത്രിച്ചു നിർമ്മലനാകുന്നവനാണ് തേരാളി എന്ന പ്രവാചക വചനം സാന്ദർഭികമായി മനോമുകുരത്തിൽ തെളിഞ്ഞു കത്തി.സ്പഷ്ടവും, സരളവുമായി വിഷയത്തെ സമീപിച്ച ഡോക്റ്റർ അബ്ദുസ്സലാം ഒമർ അഭിനന്ദനമർഹിക്കുന്നു.

  • @hyderalipullisseri4555
    @hyderalipullisseri4555 6 ปีที่แล้ว +6

    പ്രാവർത്തികമാക്കാവുന്ന വളരെ നല്ല ഉപദേശം.

  • @AbdussalamOmar
    @AbdussalamOmar  4 ปีที่แล้ว

    *Dr. Omar's award winning 7 days life transformation camp at Munnar*
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

    • @AbdussalamOmar
      @AbdussalamOmar  4 ปีที่แล้ว

      @Sufaida Firos wa.me/917356705742
      Plz contact

  • @AbdussalamOmar
    @AbdussalamOmar  6 ปีที่แล้ว +2

    Follow this link to join my WhatsApp group: chat.whatsapp.com/A8usJ8RuKXXLjLJz87PfZ7

  • @abhilash2451
    @abhilash2451 5 ปีที่แล้ว +4

    വീഡിയോ എല്ലാം ഗുഡ് ആണ്..😇

  • @subinps8999
    @subinps8999 4 ปีที่แล้ว +1

    Thanks Sir for the good information

  • @rinininesh4138
    @rinininesh4138 6 ปีที่แล้ว +3

    thank u sir for u your good information abt angry.

  • @gheethumaria6946
    @gheethumaria6946 4 ปีที่แล้ว

    Thank you so much sir. Very informative video. God bless you.

    • @basheerbasheer8900
      @basheerbasheer8900 3 ปีที่แล้ว

      Thangs sir video to very important my life good bles you

  • @jancyjayaprakash2972
    @jancyjayaprakash2972 5 ปีที่แล้ว

    abdulsalamee.ethu.kalakkitto.guddd.information.....nokkiyirunna...video..kitty...❤👍👍👍👍👍👌💖

  • @mufeedkanayi9180
    @mufeedkanayi9180 4 ปีที่แล้ว +1

    Thank you

  • @threepinkoosdiaries6813
    @threepinkoosdiaries6813 2 ปีที่แล้ว

    Thanku sir . God bless u

  • @sunisdays2984
    @sunisdays2984 3 ปีที่แล้ว +1

    Sir...deshyam varumbol palathum vilichu parayunnathu.aarodayalum.ithipo ente jeevitham thanne thakarthu kondirikukayanu.njan cheyyunna nalla kaaryangalku yathoru falavum illathavunnu.eniku deshyam vannal njan yathoru bodhavumillatha aalavum.njan enthanu dr cheyuka??pls pls pls help me sir.and I have OCD.

  • @safna8722
    @safna8722 ปีที่แล้ว

    Deshyam varumpol engine ithokke ചെയ്യും pottitherikkaavum pinne bakki chindkku

  • @rose.s4792
    @rose.s4792 6 ปีที่แล้ว +1

    thanks sir..informative speech

  • @rabiyamoosa357
    @rabiyamoosa357 ปีที่แล้ว

    നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ആളോട് എങ്ങനെ മാപ്പ് കൊടുക്കനാവും? മറക്കാൻ ശ്രമിക്കുമ്പോഴും മറ്റൊരു പ്രശ്നവും സൃഷ്ടിച്ചുകൊണ്ട് വരുന്ന ആളിനോട് എങ്ങനെ പ്രതികരിക്കണമെന്ന് പറഞ്ഞു തരാമോ?

  • @rahirafeek9958
    @rahirafeek9958 6 ปีที่แล้ว +1

    Thanks sir good speech

  • @sunithacleetus9956
    @sunithacleetus9956 5 ปีที่แล้ว +3

    Even after forgiving,still if they irritate ,im not able to control anger,what to do.

  • @fathifathi-rh3ge
    @fathifathi-rh3ge 5 ปีที่แล้ว +1

    Thanks ☺️

  • @fathimaCookery
    @fathimaCookery 5 ปีที่แล้ว +2

    Thank you it's very useful

  • @zannusworld3863
    @zannusworld3863 ปีที่แล้ว

    enikkum vegam deshyam varum.. enne kond control cheyyan aavathe varumbol bathroomil poyi irunn karayum.. karanj karanj ippol karayuvan aavunnilla sir.. ippol okke karayumbol vallathe chest pain varunnu..😭

  • @omanibara915
    @omanibara915 5 ปีที่แล้ว +2

    Thnk uu sirrr

  • @safnayusuf1091
    @safnayusuf1091 4 ปีที่แล้ว +1

    How can we reduce husband 's anger?
    I am searching for many solutions.. but couldn't make him a new person

  • @muhammedktgood5913
    @muhammedktgood5913 4 ปีที่แล้ว

    Good message sir

  • @jesnasalim8082
    @jesnasalim8082 ปีที่แล้ว

    Partnerinte deshyam manage cheyyaan enth cheyyanam sir? Athkond namukkum depression aayi pedicha avasthayil aanu

  • @sareenamkm7886
    @sareenamkm7886 6 ปีที่แล้ว +1

    Thanku for me information

  • @Pk-rk2ie
    @Pk-rk2ie 5 ปีที่แล้ว +6

    Dr പറഞ്ഞ ടെക്നിക് വളരെ നല്ലത് .പക്ഷേ ദ്യശ്യo വരുമ്പോൾ ee പറഞ്ഞത് പലരും മറന്നു പോവുന്നു .അതിനു എന്തു ചെയ്യും .

    • @hajarack7491
      @hajarack7491 4 ปีที่แล้ว

      Satthiyam 😂

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว

      ദേഷ്യം വരുമ്പോൾ "അഊzu ബില്ലാഹി മിന ശൈത്താനി റജീമ്"
      എന്ന് ചൊല്ലിയാൽ ദേഷ്യം നിയന്ത്രിക്കാനാകും.
      Abu Dawud - 4781
      വുളു എടുക്കുക.....

  • @threebirds1099
    @threebirds1099 6 ปีที่แล้ว +8

    ഞാനൊരു ദേഷ്യത്തിന്റെ മരമാണ്...... കണ്ട്രോൾ കിട്ടുന്നില്ല പലപ്പോളും

  • @shahishahin9k569
    @shahishahin9k569 ปีที่แล้ว

    Ok

  • @shahlanasrin4596
    @shahlanasrin4596 6 ปีที่แล้ว +1

    Thanks

  • @snehamidhun7500
    @snehamidhun7500 6 ปีที่แล้ว +2

    Nice information 👏👏👏

  • @haseebshan2592
    @haseebshan2592 4 ปีที่แล้ว

    Njn onnu try cheyyatte

  • @sufainasusu4559
    @sufainasusu4559 4 ปีที่แล้ว

    Dr, ente husbandinu deshyam vannal kaikal murivakkuka, pollikkuka ivayokkeyanu.... ithentha ingane... pakshe bhayankara sneham aanu ennod..

  • @raphealkunjumon8146
    @raphealkunjumon8146 3 หลายเดือนก่อน

    Deshyam kerit ith ith kaanan polum pattunilla

  • @faseelafasi8774
    @faseelafasi8774 5 ปีที่แล้ว +1

    Thankyu sir, വെരി useful msg

  • @sravzzz3743
    @sravzzz3743 5 ปีที่แล้ว +3

    I was searching for this one 😂🤣

  • @suneera1603
    @suneera1603 7 ปีที่แล้ว +2

    Can you post the discussion of a positive parenting

    • @AbdussalamOmar
      @AbdussalamOmar  6 ปีที่แล้ว +1

      Suneera Azeez th-cam.com/video/C33MDDfwmFA/w-d-xo.html

    • @AbdussalamOmar
      @AbdussalamOmar  6 ปีที่แล้ว +1

      Suneera Azeez th-cam.com/video/opcrjMgy3F8/w-d-xo.html

  • @thasnijiyaz5323
    @thasnijiyaz5323 6 ปีที่แล้ว +1

    Thank u for the information

  • @anaspm7349
    @anaspm7349 5 ปีที่แล้ว

    Good

  • @shahishahin9k569
    @shahishahin9k569 ปีที่แล้ว

    6:38

  • @aseenanishad5373
    @aseenanishad5373 4 ปีที่แล้ว

    Arukariyum ellathy njan ante husbandtinodu theshikkarundu anthegilum oru pariharam paranjutharana

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว

      ദേഷ്യം വരുമ്പോൾ "അഊzu ബില്ലാഹി മിന ശൈത്താനി റജീമ്"
      എന്ന് ചൊല്ലിയാൽ ദേഷ്യം നിയന്ത്രിക്കാനാകും.
      Abu Dawud - 4781
      വുളു എടുക്കുക.....

  • @krishnamjatheesh222
    @krishnamjatheesh222 5 ปีที่แล้ว +2

    a time onnum orkkilla enikku deshiyam koodutala

    • @AbdussalamOmar
      @AbdussalamOmar  5 ปีที่แล้ว

      It will go through continuous training ..not in one day

  • @vineethyoutubization
    @vineethyoutubization 4 ปีที่แล้ว

    ആസ്തമ യും നേസൽ പ്രശ്നങ്ങൾ ഉള്ളതിനാൽ ഡീപ്പ് breathing പറ്റുന്നില്ല. Stress കൂടുതൽ ആണ്. പരിസരബോധം നഷ്ടമാവുന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗം ആണോ?

    • @AbdussalamOmar
      @AbdussalamOmar  4 ปีที่แล้ว

      If you really need a deeper understanding and solution, kindly go through our Emotional Intelligence Coach program.
      wa.me/917356705742

  • @subairkhalid8026
    @subairkhalid8026 5 ปีที่แล้ว +1

    സൂപ്പർ

  • @namishbhruna7135
    @namishbhruna7135 5 ปีที่แล้ว

    Rajasthan. Super

  • @kunjali2328
    @kunjali2328 4 ปีที่แล้ว

    Dr, njhn oru vivahithayan..enk deshyom vermpo kai virakkunnu

  • @Toms.George
    @Toms.George 10 หลายเดือนก่อน

    നമ്മൾ കുട്ടികൾ ആയിരുന്നപ്പോൾ മുതിർന്നവരേ അനുകരിക്കാൻ നോക്കിയതും കാരണം ആകും.

  • @najeebyasmin4586
    @najeebyasmin4586 5 ปีที่แล้ว +1

    കോൺടാക്ട് നമ്പർ കിട്ടുമോ

  • @yahiyasirajudeen4866
    @yahiyasirajudeen4866 5 ปีที่แล้ว

    Desham matan enth cheyanam

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว

      ദേഷ്യം വരുമ്പോൾ "അഊzu ബില്ലാഹി മിന ശൈത്താനി റജീമ്"
      എന്ന് ചൊല്ലിയാൽ ദേഷ്യം നിയന്ത്രിക്കാനാകും.
      Abu Dawud - 4781
      വുളു എടുക്കുക.....

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 ปีที่แล้ว

    ദേഷ്യം വന്നപ്പോൾ കണ്ട ഞാൻ 😂😂😂😂

  • @ravindrannarayanan5298
    @ravindrannarayanan5298 6 ปีที่แล้ว +1

    Very good information thank you

  • @shahishahin9k569
    @shahishahin9k569 ปีที่แล้ว

    Ok

  • @shahishahin9k569
    @shahishahin9k569 ปีที่แล้ว

    6:38

  • @shahishahin9k569
    @shahishahin9k569 ปีที่แล้ว +1

    Ok

  • @shahishahin9k569
    @shahishahin9k569 ปีที่แล้ว

    Ok