5 Tips to Stop Watching BAD Movies I Malayalam Health & Personality Motivation I Abdussalam Omar

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 453

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว +16

    ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Emotional Intelligence Coaching*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    forms.gle/2tK5G8uCYzwko6zK9
    wa.me/917356705742

  • @pandan_jr_7287
    @pandan_jr_7287 2 ปีที่แล้ว +21

    അഞ്ചു നേരവും തെറ്റാതെ നിസ്കരിക്കുക നമസ്കാരം നില നിർത്തിയാൽ പിന്നീട് തെറ്റിലേക്ക് പോകാൻ നമുക്ക് തോന്നില്ല 😍😍😍😍 അനുഭവം 😍😍🤲🤲🤲

  • @unnikrishnanunniroyals5167
    @unnikrishnanunniroyals5167 4 ปีที่แล้ว +50

    Good speech sir
    ഇന്നത്തെ യുവ തലമുറ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശനം ആണ് ഇത്.
    മയക്കുമാരുന്നിനെക്കാൾ മേലെ യാണ് ഇത്.

  • @biju.v.c4903
    @biju.v.c4903 5 ปีที่แล้ว +281

    വെറുതെ ഇരിക്കുന്നവരുടെ മനസ്സ് സാത്താന്റെ ഇരിപ്പിടമാണെന്നു ബൈബിളിൽ പറയുന്നത് വളരെ ശരിയാണ് സാർ..

    • @SeeDPforcontact
      @SeeDPforcontact 5 ปีที่แล้ว +12

      @@മധുരനാരങ്ങ-ങ2യ nalla kaaryangal ethu mathamaayalum angeekarikku kunje..

    • @rara3699
      @rara3699 5 ปีที่แล้ว +1

      Franko veruthe irunnappol cheythathaa

    • @bendevisdevid9275
      @bendevisdevid9275 5 ปีที่แล้ว +20

      മധുര നാരങ്ങ ￰ഫ്രാങ്കോ മാത്രമല്ലല്ലോ ഇന്നോവ കുലുക്കി റബറുവിള ഉസ്താതും പെണ്ണ് കുണ്ണ മുറിച്ച സാമിയും ഉണ്ടല്ലോ

    • @alihussainhussain3026
      @alihussainhussain3026 5 ปีที่แล้ว +4

      @@bendevisdevid9275 പൊളിച്ച്

    • @siddiquehd1712
      @siddiquehd1712 5 ปีที่แล้ว

      😂😂😂

  • @വഴിയാത്രക്കാരൻ-ഫ5ജ
    @വഴിയാത്രക്കാരൻ-ഫ5ജ 5 ปีที่แล้ว +45

    നന്ദി dr... ഞാൻ തേടിയ വള്ളി കാലിൽ ചുറ്റിയ ഒരു feel ഈ video കണ്ടപ്പോ..

  • @adhillifevlog7940
    @adhillifevlog7940 5 ปีที่แล้ว +64

    Sir പറയുന്നത്‌ ശരി ആണ്. ഒറ്റക്ക് താമസിക്കുന്നത് വലിയ പ്രശ്നം ആണ്.

  • @rafeequevythiri5683
    @rafeequevythiri5683 3 ปีที่แล้ว +11

    സലാം സർ ,ഇത്രയും deep. ആയിട് കുറഞ്ഞ സമയത്തു ഇത്രയും മനോഹരമായി കാരിങ്ങൾ അവതരിപ്പിച്ച നിങ്ങൾക് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @reghu9229
    @reghu9229 5 ปีที่แล้ว +10

    Try not to sit alone, always mingle with others ,the very effective trick to stop unnecessary habits.

  • @AbdussalamOmar
    @AbdussalamOmar  4 ปีที่แล้ว +5

    *Dr. Omar's award winning 7 days life transformation camp at Munnar*
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

  • @akhil7556
    @akhil7556 5 ปีที่แล้ว +55

    ഇവിടെ ആണ് നമ്മുടെ പാഠ്യ വിഷയ ങ്ങളിൽ സെക്സ് എഡ്‌ജുക്കേഷൻ ന്റെ ആവ്ശൃം മനസിലാകുന്നത് ....

  • @mz3243
    @mz3243 5 ปีที่แล้ว +36

    Doctor Oru sambhavam thanne.Masha Allah.👏👍

  • @AbdussalamOmar
    @AbdussalamOmar  5 ปีที่แล้ว +4

    *Dr. Omar's Life Changing Program DI3
    *
    26 -31 OCT I Mountain Club Resort, Munnar
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    3rd ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in

    • @ammukutti4610
      @ammukutti4610 5 ปีที่แล้ว

      SIR MOBILE NO. THARAN PATTUMO

  • @keralatourismbyrishad2912
    @keralatourismbyrishad2912 5 ปีที่แล้ว +31

    ആത്മാവിന്റെ ഭക്ഷണം, ദൈവത്തെ ഓർക്കുക

  • @thakashi8069
    @thakashi8069 5 ปีที่แล้ว +156

    7 വർഷത്തെ കടുത്ത പുകവലി ഒരു ദിവസത്തെ തീരുമാനം കൊണ്ട് ഞാൻ നിർത്തി.......ഇതും അതുപോലെ ഞാൻ നിർത്തി. ഇന്ന് രാവിലെ കണ്ടത് എന്റെ അവസാന പോൺ മൂവി ആയിരിക്കും .ഉറപ്പ്

    • @AbdussalamOmar
      @AbdussalamOmar  5 ปีที่แล้ว +8

      Great move. All the best

    • @haripk1
      @haripk1 5 ปีที่แล้ว +5

      Haha whats ur status now... Porn addiction is one of the most toughest addictions and the chances of relapsing are pretty big.. research about Nofap and semen retention

    • @കീലേരിഅച്ചു-ത4ല
      @കീലേരിഅച്ചു-ത4ല 5 ปีที่แล้ว

      തല്ലല്ലേ

    • @mohammedasrafca2928
      @mohammedasrafca2928 5 ปีที่แล้ว +1

      നിർത്തിയ 😂

    • @mohammedasrafca2928
      @mohammedasrafca2928 5 ปีที่แล้ว +1

      Sare njan ariyathath kond chodhikkukayan...
      Kalyanam kazhichalum master bution cheyyumo 🙄🤔

  • @nazeer077
    @nazeer077 5 ปีที่แล้ว +13

    you are Selected main subject for youth...thank you sir

  • @rashidmohammed3984
    @rashidmohammed3984 5 ปีที่แล้ว +7

    Appreciate your boldness to speak on this topic!! While this thing spoils the relation and personality of a person under the sewage. Well said doctor....

  • @chessplayer8019
    @chessplayer8019 4 ปีที่แล้ว +31

    ഭാര്യ യുമായി പരസ്പര ബഹുമാനത്തോടെ പ്രേമിച്ചു നടക്കുന്നവരെ പോലെ ജീവിക്കുക...നോ ഫാബ് ചലന്ജ് ഏറ്റെടുക്കുക ..ഫിഷിംഗ് ..ഫുട്ബോള്‍ ..ഷട്ടില്‍ പോലോത്ത വിനോദവും കായികവും ആയ വിനോദങ്ങളില്‍ ഏര്‍പെടുക..സ്വന്തം തൊഴിലുമായി ബന്ധപ്പെട്ടത് പഠിക്കാന്‍ നെറ്റ് ഉപയോകിക്കുക ...നല്ല സുഹൃതുക്കളുമായി ആത്മാര്‍ത്ഥമായി ഇടപഴകുക..അഞ്ചു നേരം നമസ്കരിക്കുക..ഖുര്‍ആന്‍ ഓതുന്നത്‌ ദിവസവും ശീലമാക്കുക...നല്ല ഹെല്‍ത്ത് കോണ്‍ഷ്യസ് ആകുക..ഒക്കെ ശരിയാകും...

  • @rahuljacob516
    @rahuljacob516 5 ปีที่แล้ว +8

    Brilliant!! Kurach nerathay upload cheyendathayirunnu...

  • @bash8672
    @bash8672 4 ปีที่แล้ว +11

    ആദം സന്തതികളേ, ഞാന്‍ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു. HQ 36:60

  • @renjithsurendran9146
    @renjithsurendran9146 5 ปีที่แล้ว +9

    Really usefull video 👌🏻👌🏻👌🏻, thankyou somuch sir 👍🏻👍🏻

  • @shafeequec1546
    @shafeequec1546 5 ปีที่แล้ว +3

    വീഡിയോയുടെ caption കണ്ടപ്പോൾതന്നെ ഞാൻ like അടിച്ചു ...👍👍👍

  • @shareefp3364
    @shareefp3364 5 ปีที่แล้ว +10

    ‏جزاكم الله خير

  • @biju.v.c4903
    @biju.v.c4903 5 ปีที่แล้ว +5

    Good Information Sir.. Very Very Thanks Sir.. 🙏🙏🙏

  • @ArunKumar-wl9zt
    @ArunKumar-wl9zt 5 ปีที่แล้ว +14

    സാർ പറഞ്ഞത് ശരിയാണ് ആറ്റം ബോംബ് സ്ഫോടനത് കാൾ അപകടകരമായ കാര്യം സാർ ഞാൻ പോണ് വീഡിയോ കാണൂ ന്നത് കുറച്ചു കുറച്ചു കൊണ്ടു വന്ന് പൂർണ്ണമായും ഒഴിവാക്കും എനിക്കു വേണ്ടി ഒരു വലിയ ഒരു തിരിച്ചറിവ് thanks master ❤🙏🙏🙏

  • @muhammedadilvm943
    @muhammedadilvm943 5 ปีที่แล้ว +7

    Thank-you sir
    Very good subject

  • @SAM-vv1fq
    @SAM-vv1fq 5 ปีที่แล้ว +7

    Sir, thanks I'm wait ing for this video

  • @georginjoseph8814
    @georginjoseph8814 4 ปีที่แล้ว +5

    വിവാഹം കഴിക്കാത്ത ആൾക്കാരെയാണ് ഇത് തകർക്കുന്നത് അവർ ഇത് കണ്ട് ദിവസവും രണ്ടും മൂന്നും എടുക്കും വിവാഹം കഴിഞ്ഞവർ ഇത് കാണുന്ന ശതമാനം കുറവാണ്

  • @solistech7406
    @solistech7406 3 ปีที่แล้ว +2

    Sathyam, ente kazhinja 20 year anu ithu karanam nashippikkappettath

  • @rafeequevythiri5683
    @rafeequevythiri5683 3 ปีที่แล้ว +4

    It is one of the best motivational speech that I ever seen

  • @namjitharavind
    @namjitharavind 3 ปีที่แล้ว +1

    The Cue, Routine and Reward.

  • @chalingalekm4147
    @chalingalekm4147 5 ปีที่แล้ว +5

    Ennaparaya. kelkendavar ethonnu ketal mathiyayirunu thanks sr gud msg

  • @arshadm3990
    @arshadm3990 2 ปีที่แล้ว

    Thank you sir valare nalloru information thanne aayirunnu..!!

  • @ismurockzzz
    @ismurockzzz 4 ปีที่แล้ว +7

    This could be the best video ever... ❣️ great motivation❣️

  • @niyasgaming4743
    @niyasgaming4743 3 ปีที่แล้ว +4

    നല്ല ഒരു അറിവ്

  • @ticktick7950
    @ticktick7950 4 ปีที่แล้ว +4

    *നല്ല ന്തേലും കാര്യത്തിൽ ബിസി ആവാൻ ശ്രമിക്കുക...പ്രായമായാൽ ജീവിക്കാൻ ഉള്ള ഒരു വഴി കണ്ടെത്തി വിവാഹം കഴിക്കുക പിന്നെ നിനക്ക് ഓളും ഓക് നീയും മാത്രംറൊമാന്റിക് ചിന്തകു പോലും പരസ്പരം വിശ്വാസം സ്നേഹം നിലനിര്ത്തുക*

  • @chekavar8733
    @chekavar8733 5 ปีที่แล้ว +3

    Hidden infinite power of brahmacharya...

  • @rasal9807
    @rasal9807 4 ปีที่แล้ว +2

    Thank you for your valuable information...

  • @faseelaramees8158
    @faseelaramees8158 4 ปีที่แล้ว +6

    എന്റെ അനുഭവം

  • @zentravelerbyanzar
    @zentravelerbyanzar 2 ปีที่แล้ว

    ഒരു കാര്യം ഏറ്റെടുത്തു അതുമായി ബന്ധപെട്ട്നല്ല തിരക്കാവണം നമ്മൾകണ്ടു പിടിക്കണം ഗൾഫിൽ ഉള്ളവർ ജോലി തിരക്കുള്ളവർ കുറച്ച് രക്ഷഉണ്ടാവും എന്നാലും പ്രശ്നം തന്നെയാണ് നമ്മൾ സാമൂഹികമായ കാര്യങ്ങളിലേക്ക് എത്തി ചേരണം

  • @mstudios4212
    @mstudios4212 5 ปีที่แล้ว +1

    Thanks doctor.. upakara prathamaya video..

  • @godblessyou30
    @godblessyou30 5 ปีที่แล้ว +6

    @ Dr. Abdussalam Omar ഈ വിഷയത്തിൽ ഏറ്റവും ഫലപ്രദമായ Video.

  • @ashikrahman937
    @ashikrahman937 5 ปีที่แล้ว +7

    Thanks for your valuable advise

  • @artcreator709
    @artcreator709 4 ปีที่แล้ว

    വളരെ ഉപകാരപെട്ടു thankz dr

  • @jyothysuresh4302
    @jyothysuresh4302 4 ปีที่แล้ว +2

    Ente lyf aanu doctor but ihrem serious Alla ippo 2 months aavunnu mrrg kazhinju

  • @easamwon1283
    @easamwon1283 4 ปีที่แล้ว +3

    Porn videos kanditund addiction vannitilla ennu karuthunnu but orupadu kanda addict aavum ennu ariyunnath kondu kurach kalamayi kanathe control chyth pokunnu. Ith kandodu koode oru karyam urappichu kanukem illa kanunnavare pinthirippikkan sramikkukayum cheyyum. Pinne no fab challenge um eduthittanu njn ith control chythath

  • @yadhukrishnajayan5696
    @yadhukrishnajayan5696 4 ปีที่แล้ว +2

    Great information Thank you sir 👍👍👍

  • @basictipsofartworld5676
    @basictipsofartworld5676 4 ปีที่แล้ว +4

    THANK YOU SIR!

  • @cheppi2890
    @cheppi2890 3 ปีที่แล้ว +6

    No fap 93 days completed still continuing alhamdulillah 😻

  • @abduraheemwayanad8657
    @abduraheemwayanad8657 5 ปีที่แล้ว +3

    Valubale info, sir....Thanks alot......

  • @noufalnoufal8521
    @noufalnoufal8521 4 ปีที่แล้ว +11

    ഒന്നും രണ്ടും കൊല്ലം തുടർച്ചയായി നാട്ടിൽ പോവാൻ പറ്റാത്ത എത്രയോ പ്രവാസികൾ ഉണ്ടാവും.. അവർക്ക് പെണ്ണ് എന്നത് ഒരു ദൗർബല്യം ആണ്.. വേണമെന്ന് ആഗ്രഹിക്കുമ്പോൾ കിട്ടാത്ത ഒന്ന്..നാട്ടിൽ കല്യാണം ഒക്കെ കഴിച്ചു വന്നു പിന്നെ ഇവിടെ ഓർമ്മകളുമായി ഇവിടെ കൊല്ലങ്ങൾ നിക്കുമ്പോ പ്രവാസികൾ ചിലരെങ്കിലും ഈ സെക്സിനും, സ്വയംഭോഗത്തിനും അഡിക്ഷൻ ആയി പോവാറുണ്ട്... 😥 പ്രവാസികളോട് പടച്ചോന്റെ നിലപാട് എന്താണാവോ ആവം.?

    • @AbdussalamOmar
      @AbdussalamOmar  4 ปีที่แล้ว

      This video is not about masturbation
      Its about porn.

  • @mujeeb4312
    @mujeeb4312 5 ปีที่แล้ว +28

    Cinema. അത് തന്നെ മതി ഒരാള് നശിക്കാൻ .

  • @anujersi3607
    @anujersi3607 5 ปีที่แล้ว +5

    Suppppprr enikku ithilum nannakkan ariyilla.really speach

  • @pramodlakayil
    @pramodlakayil 5 ปีที่แล้ว +3

    Well planned Description 😍👍

  • @sarahplaysroblox4477
    @sarahplaysroblox4477 5 ปีที่แล้ว +3

    Thank you sir nice video

  • @shahaban8585
    @shahaban8585 5 ปีที่แล้ว +2

    ഇവിടെ വയസ്സ് 22 ആയി ഞാൻ വെല്ലപൊഴും പോൺ വീഡിയോ കാണും but സ്വയംഭോഗം നിർത്താൻ പറ്റുന്നില്ല ചില ദിവങ്ങളിൽ control ചെയ്യാൻ പറ്റും ചില വൻ സമയത്ത് over ആവുകയും ചെയ്യും

    • @zmedia4620
      @zmedia4620 3 ปีที่แล้ว

      പതിയെ പതിയെ നിർത്തൂ മോനൂസേ

  • @bijubiju1707
    @bijubiju1707 5 ปีที่แล้ว +3

    Thanks, God bless you

  • @muhammedajmal7961
    @muhammedajmal7961 3 ปีที่แล้ว +1

    Sir 100% sure ulla karyam parayam.ini immathiri videos kaanand passione follow cheyth nan ningale pole oru doctor akum.oru divasam ningale neritt kandukond parayukayum cheyyum.ith ente vakk anu

  • @muhammedassad967
    @muhammedassad967 3 ปีที่แล้ว +2

    May Allah bless you ...ameen😢

  • @vahabpk9012
    @vahabpk9012 5 ปีที่แล้ว +2

    Thank you
    so muche sir jazakkallah

  • @ckabdulwahid2792
    @ckabdulwahid2792 5 ปีที่แล้ว +4

    Thank-you Sir....

  • @neslyanish9402
    @neslyanish9402 3 ปีที่แล้ว +9

    ഇത്രയും ദോശമുണ്ടാക്കുന്ന മോശം ചിത്രങ്ങളും വീഡിയോ കളും ഇല്ലാതാക്കാനുള്ള മാർഗം ഒന്നും ഇല്ലേ....

  • @pathofsongs
    @pathofsongs 3 ปีที่แล้ว +2

    I subscribed ur channel.i like this video

  • @savithaks4010
    @savithaks4010 5 ปีที่แล้ว +3

    Good message Sir.. God bless you🙏

  • @ishadkp7483
    @ishadkp7483 5 ปีที่แล้ว +4

    Good speech Dr.

  • @vijoywilliamswilliams3084
    @vijoywilliamswilliams3084 5 ปีที่แล้ว +3

    Excellent speech

  • @saifudeenksaifu7801
    @saifudeenksaifu7801 4 ปีที่แล้ว +2

    Mashaallah, super

  • @alpsthozhuvanoorschool6479
    @alpsthozhuvanoorschool6479 5 ปีที่แล้ว +2

    sir,athil petupoyavarkk rakshappedanamennundavum. avasarangal thanneyaanu athilekkaduppikkunnath.so counseling cheyyukayalle falapradamavuka.enthanu sariyaaya karanam enn kandethaaan ath sahayikkumallo.
    Apt aya Oru counslare kandethunnathuvare cheyyavunna auoto suggestion koodi 7aamthe no aayi cherkkamayirunnu.ettavum avasarochithamaaya ee vdo cheythathalle abhinandanangal....
    Thank you sir....

  • @anwarkunnath9937
    @anwarkunnath9937 4 ปีที่แล้ว +2

    Very good information 👍👍👍

  • @irshadmk7542
    @irshadmk7542 5 ปีที่แล้ว +3

    What a brilliant class man 👍👍

  • @സുന്ദരൻ-ദ8യ
    @സുന്ദരൻ-ദ8യ 5 ปีที่แล้ว +16

    ഇന്നലത്തെ (24/10/2019) സൂര്യ ടീവിയിലെ പ്രാണസഖി, സീരിയൽ എപ്പിസോഡ് ഒന്ന് കണ്ട് നോക്ക്, അപ്പോൾ അറിയാം എന്താണ് നമ്മുടെ കേരളത്തിന്റെ അവസ്ഥ പിന്നെ എങ്ങനെ ഈ നാട് നന്നാവും, എല്ലാ വൃത്തികേടും പഠിപ്പിക്കുന്നതും വഴി തെറ്റിക്കുന്നതും സിനിമയും സീരിയലും , social മീഡിയയുടെ ദുരുപയോഗവും ആണ്, ആ കാര്യത്തിൽ ഒരു സംശയവും ഇല്ല

  • @mightymiller2378
    @mightymiller2378 4 ปีที่แล้ว +1

    U r right , well done ,good motivation

  • @jithinprem4243
    @jithinprem4243 5 ปีที่แล้ว +5

    Each and evey wordings are 100% truth OMG..
    Due to porn addiction the horrible result is depression..skiping frm social activities..

    • @aksrp258
      @aksrp258 2 ปีที่แล้ว

      Njan 20 varshamayi porn movies kanunnund. Enik oru depressionum undayittilla.. Itoke verute paranjundakunnatanu. Porn movies kanam aswadikam oru kuzhapavum illa. Ivide kuzhapam porn movie kanunnatalla. Mattu palatum anu..

  • @rameezinspires
    @rameezinspires 5 ปีที่แล้ว +5

    Sir,you Talking style is good.

  • @abdulsathar7205
    @abdulsathar7205 2 ปีที่แล้ว

    Informative thank you

  • @noise_toast
    @noise_toast 5 ปีที่แล้ว +9

    Good message Porn Really kills family life as doctor said.

  • @ordinarymanordinary6971
    @ordinarymanordinary6971 5 ปีที่แล้ว +47

    ഈ സെക്സ് വീഡിയൊ പൊലെ തന്നെ ഇന്നത്തെ തലമുറയെ നശിപ്പിക്കുന്ന ഒന്നാണ് വർഗ്ഗീയത വളർത്തുന്ന വീഡിയോ കൾ . ഇന്ന് ഏതെങ്കിലും ഒറ്റപ്പെട്ട ഒരു സംഭവം മീഡിയകൾ മസാലകൾ ചേർത്ത് അത് പെരുപ്പിച്ച് ജനങ്ങളിൽ വർഗ്ഗീയ വിഷം എത്തിക്കും.. ഇന്ന് സ്ഥിരമായി ഈ തരം വീഡിയോകൾ കാണുന്ന ചെറുപ്പക്കാർ അവരുടെ മനസ്സിൽ വർഗ്ഗീയ വിഷം വളർന്ന് വളർന്ന് തീർച്ചയായും പക്കാ വർഗ്ഗീയ വാദിയായി തീരും... ഈ തരം വീഡിയോകൾ കാണാതിരുന്നാൽ നമ്മൾക്ക് നല്ല മനസമാധാനം കിട്ടും

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว

      തീർച്ചയായും ഹിന്ദു വർഗീയത ലോകത്തിന് ആപത്ത്

  • @ashikrahman937
    @ashikrahman937 5 ปีที่แล้ว +6

    God blessssssssssssssss youuuuuuuuuu sir

  • @sanasinuvlog452
    @sanasinuvlog452 3 ปีที่แล้ว

    Supre. Video. Ellaverkum. Upakarappedum

  • @skylightsolarandwaterpurif2819
    @skylightsolarandwaterpurif2819 5 ปีที่แล้ว +1

    athmaavinte bakshnam daiva smarana athmeeyathayil ninne yellam nammukke nirthaam

  • @hunaismuhammed8083
    @hunaismuhammed8083 5 ปีที่แล้ว +8

    എന്തെങ്കിലും ഹോബീസ് തുടങ്ങുക എന്ന് തന്നെയാണ് മികച്ച പോംവഴി.
    പിന്നെ ഒറ്റയടിക്ക് നിർത്തുക എന്ന് പറഞ്ഞത് തലച്ചോറിനെ സ്വാധീനിച്ച കാര്യം ആയത് കൊണ്ടു imposible ആണ്.
    😍😍😍

    • @anay1723
      @anay1723 4 ปีที่แล้ว

      Good

  • @nusrathnachu7594
    @nusrathnachu7594 5 ปีที่แล้ว +3

    Very good speech..

  • @sayyadjalaludheen5380
    @sayyadjalaludheen5380 5 ปีที่แล้ว +3

    Thank you

  • @bilumon3519
    @bilumon3519 3 ปีที่แล้ว

    Good subject sir... Your theams are so different..👍👍

  • @balasubrahmanianp555
    @balasubrahmanianp555 5 ปีที่แล้ว +4

    Great Message sir👍🏼👍🏼👍🏼👍🏼

  • @TheJaki111
    @TheJaki111 5 ปีที่แล้ว +2

    Ma Shah Allah. Nice video..

  • @azizkallaje1083
    @azizkallaje1083 5 ปีที่แล้ว +10

    Vala taqrab zina enna Quran vajanam ethare satyamaan.alhamdulillah.

  • @muhammadshafi9310
    @muhammadshafi9310 5 ปีที่แล้ว +3

    താങ്ക്സ്

  • @siru3158
    @siru3158 4 ปีที่แล้ว +1

    Masaha Allah....
    Good motivation...

  • @ajinaina
    @ajinaina 5 ปีที่แล้ว +4

    Good video Dr sir

  • @navajithkumarcrnaveen6653
    @navajithkumarcrnaveen6653 3 ปีที่แล้ว

    Thank u sir your always motivat as thank u so much ur words

  • @naseemap3452
    @naseemap3452 3 ปีที่แล้ว +2

    Thank you Dr sir,ith naam palappoyum kuttikalkk panjkodukkan marannupokunna oru sambhavaman

  • @nahajahsfvlog2007
    @nahajahsfvlog2007 5 ปีที่แล้ว +11

    Sir nan pravasam nirthan theerumanichu daily pron kanuna alanu nan natil leevenu pogubol ethine kurich oru chinda polum ella
    Nalla kuduba jeevitham but evide nikubol enik ethra sramichitum nirthan kayunilla so nan pravasam nirthan theerumanichu

    • @AbdussalamOmar
      @AbdussalamOmar  5 ปีที่แล้ว +3

      Good decision..all the best

    • @peacesmileandlove6150
      @peacesmileandlove6150 5 ปีที่แล้ว +6

      Good brother
      Naatil jeevikkaan pattunna nalla joli noki kudumbathodappom sandhoshathode jeevikk

  • @nechunechu3271
    @nechunechu3271 5 ปีที่แล้ว +2

    Thanku for ur valuable information.jazakallahu hairah

  • @kiranmurali1792
    @kiranmurali1792 5 ปีที่แล้ว +2

    Valuable information sir

  • @codesmoker4140
    @codesmoker4140 4 ปีที่แล้ว +3

    സർ, എനിക്ക് 16 വയസ് മാത്രമേ ആയിട്ടുള്ളു പക്ഷെ ഞാൻ പോൺ വീഡിയോയിന് അടിമയാണ്. പോൺ വീഡിയോസ് കാണുക മാത്രം അല്ല കണ്ടുകൊണ്ട് സ്വയഭോഗം ചെയ്യു😭. എനിക്ക് എന്റെ ഈ വൃത്തികേട്ട ഹോബി മാറ്റാൻ വല്യ താല്പര്യം ഉണ്ട് പക്ഷേ നടക്കുന്നില്ല 😔. എന്റെ ഈ addiction മാറ്റണം പക്ഷെ എനിക്ക് അതിനു പറ്റുന്നില്ല പിന്നെയും കൊറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ പഴയത് പോലെ ആവും. എന്റെ ഈ addition മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് sir😔. ഈ കംമെന്റിനു സർ റിപ്ലേ തരും എന്ന് ഞാൻ കരുതുന്നു. സർ ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആണ് sir😓.

    • @codesmoker4140
      @codesmoker4140 4 ปีที่แล้ว

      ഇത് കണ്ട് ആരെകിലും എന്നെ രക്ഷിക്കണേ 😓🙏🙏🙏

    • @shafeek7463
      @shafeek7463 4 ปีที่แล้ว +1

      Call me 9645007463

    • @codesmoker4140
      @codesmoker4140 4 ปีที่แล้ว

      @@shafeek7463 whatsappilu contact cheyyam

    • @muhammedashique7518
      @muhammedashique7518 3 ปีที่แล้ว +1

      ബ്രോ... ആദ്യം നീ തെറ്റ് ചെയുന്ന സാഹചര്യം മനസിലാക്ക്.... എപ്പോഴാണ് ചെയുന്നത് ആ സമയം വേറെ ന്തെങ്കിലും ചെയ്യാൻ ശ്രമികുക.... എന്റെ അനുഭവം ആണ് പറയാൻ പോവുന്നത്
      ഞാൻ രാത്രിയാണ് സാധരണ പോൺ കാണൽ.. ഉറക്കം കിട്ടാതെ വരുമ്പോ masturbate ചെയ്തു കിടക്കും... അങ്ങനെ ആ ഒരു ടൈം എന്റെ ബ്രെയിനിൽ fix ആയി പോയി ആ സമയം ആവുമ്പോൾ ഞാൻ ഞെട്ടി ഉണർന്നു ചെയ്തു കിടക്കും
      എനിക്ക് ഇതിൽ നിന്ന് മോചിതവനാവാൻ ആഗ്രഹം ഉണ്ടായിരുന്നു... അങ്ങനെ നെറ്റ് റീചാർജ് ചെയുന്നത് ഒഴിവാക്കി..... ഫോൺ ഒഴിവാക്കി... (nokia 11 phone യൂസ് ചെയ്തു )
      പക്ഷെ കുറച്ചു കാലം കുഴപ്പമില്ലായിരുന്നു... പിന്നീട് ഫോൺ നിർബന്ധം ആയ സമയത്തു (പഠിക്കുന്ന ആവിശ്യത്തിന് )ഞാൻ എന്ത് കൊണ്ടാണ് എന്ന് മനസിലാക്കി
      ഞാൻ രാത്രി കൂടുതൽ ഭക്ഷണം കഴിക്കുമായിരുന്നു അത് വളരെ കുറച്ചു കിടന്നു
      .. പിന്നെ കൂറേ motivation വീഡിയോ കാണും... പിന്നെ no fap challange ( youtubil ഇഷട്ടം പോലെ വീഡിയോസ് ഉണ്ട് ) ഏറ്റടുത്തു
      ആദ്യം കൂറേ പാളി പോയി പക്ഷെ ഇപ്പോൾ കുറച്ചു ദിവസം ആയിട്ട് ഇല്ല... പറ്റുമെങ്കിൽ motivation വീഡിയോ സ് കാണാൻ ശ്രമികുക കാരണം നിർത്താനുള്ള ടിപ്സ് and tricks അതിൽ നിന്ന് കിട്ടും.... ഏറ്റവും വലിയ കാര്യം നീ സ്വയം നിർത്തണം എന്ന ദൃഡനിശ്ചയം വേണം.... ഇപ്പോൾ masturbation ചെയ്യാൻ തോന്നുമ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്
      .ഒരിക്കലും ചെയ്യാൻ തോന്നിയ ഉടനെ തന്നെ ചെയ്യരുത്... ആദ്യം കുറച്ചു ആലോചിച്ചു അതിന്റെ സൈഡ് എഫക്ട് ഓർമയിൽ കൊണ്ട് വരുക അല്ലെങ്കിൽ ഇത് പോലെ വീഡിയോ കാണുമ്പോ കുറയും

  • @sreeyeshrajan7931
    @sreeyeshrajan7931 4 ปีที่แล้ว

    Hats off sir...well explained..

  • @pranavprathaapan982
    @pranavprathaapan982 5 ปีที่แล้ว +2

    Good information

  • @muhammadjabirptkjabirptk8745
    @muhammadjabirptkjabirptk8745 5 ปีที่แล้ว +3

    Sir paranjille passion venamenn...ente passion ithaan ...sir inteyum pinne dr muhsinte hpy lyf channel kaanuka..shahul malayil sir nte storikal kaanuka...so ...enik youtub open chythaal mattonnum kaanaan thonnilla...ingane ulla kure motivations kaanalan ente hobby ...ithinood enik bayangara ishtaan..so,oru filim kaanaanulla oru polum enik varaarilla..

  • @pathofsongs
    @pathofsongs 3 ปีที่แล้ว +1

    Very good video sir

  • @kochumariyam8644
    @kochumariyam8644 5 ปีที่แล้ว +3

    Ente hus um enganeyanu.. munpil kandalum onnumilla bt movie kanumbol pettannu unarum.. Ethu complete aayi marumo dr.. Normal man akumo... Orupadnal kathirikano.. Vetil parayano..

    • @AbdussalamOmar
      @AbdussalamOmar  5 ปีที่แล้ว +2

      Nirthiyaal melle melle shariyaakum

    • @haripk1
      @haripk1 5 ปีที่แล้ว +1

      Google nofap