EP #18 Ajanta & Ellora Caves | ഒറ്റക്കല്ലിൽ തീർത്ത ലോകാത്ഭുതങ്ങൾ | ഇതൊക്കെ എങ്ങനെ ഉണ്ടാക്കി?

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 1.3K

  • @TechTravelEat
    @TechTravelEat  2 ปีที่แล้ว +124

    Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com വെബ്‌സൈറ്റ് സന്ദർശിക്കുക. ‘TTE10’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് പയോഗിക്കുന്നവർക്ക് 10% ഡിസ്‌കൗണ്ട് നിലവിലുള്ള ഓഫറിന് പുറമേ ലഭിക്കും.
    Instagram : instagram.com/gooseberyfashion
    Facebook : m.facebook.com/goosebery4
    Whatsapp: wa.me/917510231067

  • @syamcalicutunivercity2727
    @syamcalicutunivercity2727 2 ปีที่แล้ว +38

    എല്ലോറ ഗുഹയിലെ ശിൽപങ്ങൾ തകർത്ത് സ്വർഗം നേടാൻ ഖിൽജി വല്ലാതാമ്രഹിച്ചു പക്ഷെ പരാജയപെട്ടു
    കുറെ അംഗഭംഗം വരുത്താനായെങ്കിലും പൂർണമായി നശിപ്പിക്കാൻ കഴിഞ്ഞില്ല
    ശിൽപങ്ങളുടെ പൂർണതയോടെ കാണുകയാണേൽ അതിന്റെ ഭംഗി ആലോചിക്കുന്നതിനും അപ്പുറമാകുമായിരുന്നു
    ബാമിയാൻ പ്രതിമകൾ നശിപ്പിച്ച അതേ താലിബാൻ മനസാണ് ഖിൽജിയിലും ഈ കൃത്യത്തിന് പ്രേരണയേകിയത്

  • @jithinraj4238
    @jithinraj4238 2 ปีที่แล้ว +50

    അന്നത്തെ കാലത്തു ഇത്രയും മനോഹരമായ നിർമിതികൾ ഉണ്ടാക്കിയിട്ട്. അതൊന്നും ലോകാൽത്ഭുതത്തിൽ ഉൾപ്പെടുത്തിയില്ല എന്നാലോചിക്കുമ്പോഴാ 🤧

    • @masthanjinostra2981
      @masthanjinostra2981 2 ปีที่แล้ว +1

      Idhe polothadh alle petra jordan but not. Anyway inganr ulladh vere rajyathum und ellam prefer chyyendi verum.

  • @TasteCrushbyThesni
    @TasteCrushbyThesni 2 ปีที่แล้ว +211

    Tech travel vlogs ആദ്യമായി കാണുന്നത് ee INB trip ആണ്‌...now eagerly waiting for your new uploads...നല്ല vibe ആണ്‌ vlogs...ee UAE yil ഇരുന്ന് monsoon vibes...പിന്നെ indian street foods എല്ലാം കണ്ടിട്ട് really got addicted to your vlogs...ഒരു one day trip പോയാൽ പോലും മോനെ കൊണ്ട് struggle ചെയ്യുന്ന നമ്മൾ...one year മോനേം കൊണ്ട് 2 months long road trip...uff!!! Great job dears....മോനും നല്ല adjusting ആണ്‌.....

    • @binoyjose9497
      @binoyjose9497 2 ปีที่แล้ว +1

      Njanum adyamayita

    • @santhoshperinthalmanna7887
      @santhoshperinthalmanna7887 2 ปีที่แล้ว +2

      Inb ട്രിപ്പ് ഫസ്റ്റ് പോയി കാണു പൊളി ആണ്

    • @dereksam007
      @dereksam007 2 ปีที่แล้ว

      Kutty bhakthan 🥰🥰

    • @Destiny786M
      @Destiny786M 2 ปีที่แล้ว +3

      inb trip ഫസ്റ്റ് പാർട്ട് പോയി കാണൂ, അത് വേറെ ലെവൽ.. ഇത് മറ്റൊരു വേറെ ലെവൽ

    • @FantasyJourney
      @FantasyJourney 2 ปีที่แล้ว

      fantasy journey sthiram prekshakar undo 😂🙏

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +59

    ഈ ഗുഹ കൾ നിർമിക്കാൻ കാണിച്ച ധൈര്യം ഇതിന്റെ പുറകിൽ പ്രവർത്തിച്ച ഏല്ലാവർക്കും പ്രണാമം അർപ്പിക്കുന്നു അവർക്കൊരു bigsalute

  • @stefinjoy8594
    @stefinjoy8594 2 ปีที่แล้ว +160

    ജീവിതത്തിൽ ഇങ്ങനെ ഉള്ള ഒരു ട്രിപ്പ്‌ പോകാൻ സാധിക്കുക എന്നത് വലിയ ദൈവാനുഗ്രഹം ആണ്

  • @kavyamv7050
    @kavyamv7050 2 ปีที่แล้ว +51

    Iam a History student. ഇത്തരത്തിലുള്ള ചരിത്ര പ്രാധാന്യമേറിയ സ്ഥലങ്ങളെ കുറിച്ച് പഠിച്ചിട്ടുണ്ടെങ്കിലും ഇതൊക്കെ നിങ്ങളുടെ ഈ വീഡിയോയിലൂടെ കാണുന്നതിലൂടെ ഒരു പ്രത്യേക feel കിട്ടുന്നു🤗💥💥

  • @abinsam9840
    @abinsam9840 2 ปีที่แล้ว +171

    ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഏത് ഒരു പ്രവാസിയേം, തിരികെ നാട്ടിലേക്കു കൊണ്ടുവരുന്ന ഒരു അപൂർവ്വ മാജിക്കൽ ടച്ച്‌ sujith ettende videokalk und. ❤️
    Keep going sujith etta and family ❤️🥰

  • @madhav3423
    @madhav3423 2 ปีที่แล้ว +43

    Aurangazeb 2കൊല്ലം,1000 പടയാളികളെ ഉപയോഗിച് കഷ്ടപ്പെട്ട് ക്ഷേത്രം തകർക്കാൻ നോക്കിട്ട് പറ്റിയില്ല.. അതാണ് കൈലാസ നാഥാ ക്ഷേത്രം ❤️

    • @binduvinodp247
      @binduvinodp247 2 ปีที่แล้ว +16

      ഔറംഗസേബ് എത്ര നീചനാണെന്ന് നോക്കു... ഏതെങ്കിലും മുസൽമാൻ ഇങ്ങനെ എന്തെങ്കിലും നശിപ്പിക്കുകയല്ലാതെ ഉണ്ടാക്കിയിട്ടുണ്ടോ?

  • @krs4122
    @krs4122 2 ปีที่แล้ว +6

    സംസ്കാര സമ്പന്നമായ ഒരു രാജ്യത്തിൽ ജനിച്ചത് ഭാഗ്യം ജീവിതത്തിൽ ഒരിക്കലും ഇവിടെഎങ്ങും പോകാൻ പറ്റുമെന്നു തോന്നുന്നില്ല. വീഡിയോസിലൂടെ ഇതൊക്കെ കാണിച്ചു തന്നതിന് സുജിത്ചേട്ടന് ഒരുപാട് താങ്ക്സ്

  • @VISHNUTALKS93
    @VISHNUTALKS93 ปีที่แล้ว +4

    എല്ലോറ caves യഥാർത്ഥ ലോക അൽഭുതം ഇതാണ് ഇതിനെ വെല്ലാൻ മറ്റൊന്ന് ഇല്ല

  • @RightThinker..
    @RightThinker.. 2 ปีที่แล้ว +25

    സുജിത് താങ്കൾ അജന്തയിൽ പോയി ഓട്ട പ്രെതിക്ഷണം നടത്തി.... അജന്തയിൽ അത് കണ്ടെത്തിയ ആൾ ഒരു ഗുഹയിൽ sign ഇട്ടിട്ടുണ്ട് ഉളി കൊണ്ട് അത് ഇപ്പോഴും ഉണ്ട്, last ഗുഹയിൽ ബുധന്റെ ഒരു gigantic statue ഉണ്ടായിരുന്നു, 2000 yrs മുമ്പുള്ള 3D painting ഉണ്ടായിരുന്നു അതെല്ലാം miss ചെയ്തു.... Ellora യൊക്കെ ലോൿഅത്ഭുതങ്ങളിൽ വരാതിരുന്നതും, മുഖളൻമ്മാരെ glorify ചെയ്തതും കോൺഗ്രസ്‌ പൊളിറ്റിക്സ് ആണ്

  • @majumathew8765
    @majumathew8765 2 ปีที่แล้ว +98

    ഇന്ത്യ യുടെ പ്രസക്തി മനസിലാകാത്തത് ഇന്ത്യക്കാർ മാത്രം 👍👍

  • @riyamathew7319
    @riyamathew7319 2 ปีที่แล้ว +93

    There no Gadgets in those days for Carving... No electricity.. No colours or paint yet they made something absolutely brilliant

    • @RightThinker..
      @RightThinker.. 2 ปีที่แล้ว +13

      സുജിത് ന് അത് കണ്ടിട്ട് ഒരു അന്തവും കുന്തവും മനസിലായില്ല, അന്നത്തെ കാലത്ത് ഗുഹക്കുള്ളിൽ വെള്ളം അര അടിയിൽ നിറച്ചു പുറത്തുന്നുള്ള സൂര്യ പ്രെകാശത്തെ reflect ചെയ്താണ് അന്നത്തെ പണികൾ നടത്തി കൊണ്ടിരുന്നത് 1000 ത്തോളം വർഷം ajanta caves ചെളിയിൽ പൂണ്ടു കിടക്കുക ആയിരുന്നു അത് കണ്ടത്തിയ ശേഷം clean ആക്കാൻ തന്നെ 20+ years വേണ്ടി വന്നു...

    • @TheKomentor
      @TheKomentor 2 ปีที่แล้ว +4

      I feel like we are yet to discover the technology these ancient people used to build these temples. We can just speculate that they used hammers and chisels and chipped away for years on end.

    • @riyamathew7319
      @riyamathew7319 2 ปีที่แล้ว

      @@TheKomentor actually... We are assuming Hammer existed then...

    • @riyamathew7319
      @riyamathew7319 2 ปีที่แล้ว +1

      @@RightThinker.. I have heard about the reflection from water provided sufficient light...

    • @RightThinker..
      @RightThinker.. 2 ปีที่แล้ว

      @@riyamathew7319 india is amazing,Before leaving this world, we must see one, it will be possible....

  • @UNMESHQATAR
    @UNMESHQATAR 2 ปีที่แล้ว +25

    സുജിത്തിന്റെ മികച്ച വീഡിയോ തിരഞ്ഞെടുത്താൽ അതിൽ ഒന്നാകും ഇന്നത്തെ വീഡിയൊ . മനുഷ്യനെ യാത്ര ചെയ്യാൻ പ്രത്യേകിച്ച് നമ്മുടെ രാജ്യത്ത് യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന വീഡിയൊ ആയിരുന്നു ഇത് .🌹❤️

  • @shruthisuman9316
    @shruthisuman9316 2 ปีที่แล้ว +72

    No other country in this world is beautiful as INDIA.... 😍🇮🇳 proud to be an Indian🙏

    • @shitgod109
      @shitgod109 2 ปีที่แล้ว +1

      Switzerland : am I a joke to you?

  • @sindhujayasankar3917
    @sindhujayasankar3917 2 ปีที่แล้ว +61

    കൈലാസ് temple 🙏🏻amazing.
    We will keep this epizode in our collection.
    Wish more people come and see these caves 👍🏻

  • @eldhoittoop1112
    @eldhoittoop1112 2 ปีที่แล้ว +14

    സ്ഥലം കാണിച്ചു അതിനെ പറ്റി നന്നായി പറഞ്ഞു തരുന്നതിനു ഒത്തിരി നന്ദി സുജിത്തേട്ട

  • @ajayakumarak8894
    @ajayakumarak8894 2 ปีที่แล้ว +7

    എഞ്ചിനീയറിംഗ് അല്ല ഇതു ശരിക്കും വിശ്വകർമ്മജരുടെ കഴിവാ 🙏🌹❤❤ ജയ് വിശ്വകർമ്മ ദേവ

  • @gopakumargopakumar1645
    @gopakumargopakumar1645 2 ปีที่แล้ว +9

    ഭാരതം എന്ന മഹാത്ഭുതം ❤️. നമ്മുടെ പൂര്‍വികര്‍ എത്ര വലിയ കഴിവ് ഉള്ളവർ ആയിരുന്നു 🥰

  • @manojnair2457
    @manojnair2457 2 ปีที่แล้ว +1

    താങ്കൾ നല്ലൊരു യൂട്യൂബർ ആണ്. താങ്കളുടെ വീഡിയോ മുടങ്ങാതെ കാണുന്ന ഒരു സബ്സ്ക്രൈബ്ർ ആണ് ഞാൻ. കഴിഞ്ഞ വീഡിയോയിൽ താങ്കൾ സ്ഥല പേരുകൾ മാറ്റുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം പറഞ്ഞു.. അതിനോട് ഞാനും ഒരു പരിധിവരെ യോജിക്കുന്നു.. താങ്കളോട് എനിക്കുള്ള അഭിപ്രായവയെത്യാസം പറഞ്ഞു കൊള്ളട്ടെ.. മറ്റുള്ളവരെപോലെ താങ്കൾ സെലക്റ്റീവ് ക്രിട്ടിസിസത്തിന്റെ ആളാവരുത്.. വിമർശിക്കുന്നുവെങ്കിൽ രാഷ്ട്രീയം നോക്കാതെ താങ്കളുടെ മുൻപിൽ നടക്കുന്ന തെറ്റുകളെ എല്ലാം വിമർശിക്കുക. അല്ലെങ്കിൽ അതിനു മെനക്കേടാതിരിക്കുക.. ഇന്ത്യയിൽ ഈ അടുത്ത് എല്ലാവരെയും ഞെട്ടിച്ച ഒരു സംഭവം രാജസ്ഥാനിൽ നിന്ന് ഉണ്ടായി.. താങ്കളെന്നല്ല ഒരു സാംസ്കാരിക നായകന്മാരും അതിനെക്കുറിച്ചു ഒന്നും മിണ്ടിക്കണ്ടില്ല..അതുകൊണ്ടാണ് ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ വളർന്നു പന്തലിച്ചു നിൽക്കുന്നത്.. താങ്കൾക്ക് ഇത് i don't care ആയിരിക്കും.. പക്ഷെ 1% എങ്കിലും നിഷ്പക്ഷമായി സംസാരിക്കാൻ ശ്രമിക്കുക.. അഭ്യർത്ഥന ആണ്..

  • @dibudasvlogs
    @dibudasvlogs 2 ปีที่แล้ว +50

    സ്ഥിരം കാഴ്ചക്കാർ ഇവിടെ ഹാജർ പറയൂ 😍❤️💞

  • @ushakumaryt.r6637
    @ushakumaryt.r6637 2 ปีที่แล้ว +43

    ഇതൊക്കെ കാണുമ്പോൾ പണ്ടത്തെ ആളുകൾ എത്ര മാത്രം കഴിവുള്ളവർ ആയിരുന്നു എന്ന് മനസിലാക്കം. അവരുടെ കഴിവിനെയും അദ്ധ്വാന ശീലത്തേയും നമിക്കുന്നു

    • @masthanjinostra2981
      @masthanjinostra2981 2 ปีที่แล้ว

      Adhippo nmml 1980s aalkare parayunille adh pole

    • @ajayakumarak8894
      @ajayakumarak8894 2 ปีที่แล้ว +2

      ആളുകൾ അല്ല വിശ്വകർമജർ എന്ന് പറയൂ

  • @technology-gamer2.0
    @technology-gamer2.0 2 ปีที่แล้ว +119

    ഫാമിലി ട്രിപ്പ്‌ അതൊരു വേറെ Vibe thanne aan ❣️

    • @rolex1711
      @rolex1711 2 ปีที่แล้ว +2

      🥰🥰

    • @DainSabu
      @DainSabu 2 ปีที่แล้ว +2

      Bro ente new video il cmment idamo @TECHNOLOGY - GAMER 2.0

    • @GamingRavanan20
      @GamingRavanan20 2 ปีที่แล้ว +4

      Uff😍💥

    • @pappansgame9175
      @pappansgame9175 2 ปีที่แล้ว

      💯

    • @user-bf1nx6mc3j
      @user-bf1nx6mc3j 2 ปีที่แล้ว +1

      @@GamingRavanan20 aha ellarum indlo😂❤️

  • @MsSmithsun
    @MsSmithsun 2 ปีที่แล้ว +19

    Ajanta caves was discovered by a british general who came across them while hunting, when a lion disappeared he was puzzled about it, after clearing some parts of the forest they discovered these caves. The most wonderful thing about these cave paintings is that it was done by Buddhist monks who has drawn ladies in some beautiful poses, which was a surprise.

  • @Arunjustinjaaj
    @Arunjustinjaaj 2 ปีที่แล้ว +16

    കഴിഞ്ഞ INB ട്രിപ്പ്പിൽ മുഴുവൻ യാത്ര ആയിരുന്നെങ്കിൽ ഈ ട്രിപ്പ്പിൽ ഒരുപാടു സ്ഥലങ്ങൾ കാണാൻ പറ്റി. കൂടുതൽ place ഇനിയും visit ചെയ്യണം

  • @ajmalsadhiquea8414
    @ajmalsadhiquea8414 2 ปีที่แล้ว +2

    First time ആണ് ഈ സ്ഥലം ഒക്കെ കാണുന്നെ....
    നല്ല വീഡിയോ and നല്ല information

  • @prasanthsasi6438
    @prasanthsasi6438 ปีที่แล้ว +3

    ന്റെ സുജിത് ഭായ് ഞാനിന്നു ellora caves പോയി ഞെട്ടി പോയി.. പറയാൻ വാക്കുകളില്ല. നമ്മുടെ INDIA യിൽ. ഒപ്പം ഇതു തകർത്തത് ഓർത്തു സങ്കടവും 😔🎇 അപ്പോഴാണ് സുജിത് ഇതിന്റെ vedio ഇട്ടിട്ടുണ്ടെന്നു അറിഞ്ഞത് photos ഞങ്ങളുടെ family groupil ഇട്ടതിനൊപ്പം ഈ vedio link ഇട്ടിട്ടുണ്ട് 😜 explanation പൊളി 👌👌👌💞

  • @bindukrishnamani3998
    @bindukrishnamani3998 2 ปีที่แล้ว +1

    ഓർമ വെച്ച നാൾ മുതൽ കേൾക്കുന്നതാണ് അജന്ത, എല്ലോറ ഗുഹാകളെപ്പറ്റി. എന്നിട്ടും അത് ഗൂഗിൾ ലോ യൂട്യൂബി ലോ നോക്കിയില്ല ഇത് വരെ. അത് നന്നായി എന്ന് ഇപ്പൊ തോന്നുന്നു. സുജിത് ന്റെ വീഡിയോ യിൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം. അതെ അതാണ് ഭാരതം. ഭാരതിയ സംസ്കാരം ആരൊക്കെ എത്ര ഒക്കെ നശിപ്പിച്ചാലും കഴിയില്ല. I am proud of my India 🇮🇳💪

  • @airavatham878
    @airavatham878 2 ปีที่แล้ว +3

    ക്ഷേത്രം നല്ല രീതിയിൽ അക്രമണങ്ങൾ നേരിട്ടിട്ടുണ്ട് ശില്പങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അത് പൂർണ്ണമായി വിജയം കാണാൻ സാധിക്കാത്തത് കൊണ്ട് പകുതിവെച്ച് അത് നശിപ്പിക്കുന്നത് ഉപേക്ഷിച്ചു പോയതാണ്

  • @kuttankrishna6249
    @kuttankrishna6249 2 ปีที่แล้ว +14

    ശ്രീ.സന്തോഷ് ജോർജ് കുളങ്ങര ഒരിക്കൽ പറഞ്ഞിട്ടുണ്ട്, നമ്മൾ ഈ ലോകം മുഴുവൻ സഞ്ചരിക്കുന്നതിന് പകരം നമ്മുടെ രാജ്യം ഒരു പ്രാവശ്യമെങ്കിലും ചുറ്റി കാണണം

  • @mariyahelna9926
    @mariyahelna9926 2 ปีที่แล้ว +5

    Ajantha. Ellora video super. I enjoyed it. പറഞ്ഞത് പോലെ ഇത്രയും മനോഹരം ആയ സ്ഥലങ്ങൾ ഇന്ത്യയി ൽ ഉണ്ടലോ. Feeling proud. Take care every body🥰

  • @naveenkrishnan548
    @naveenkrishnan548 2 ปีที่แล้ว +5

    ഇത്രയ്ക്കു വലിയ ഒരു നിർമിതി നശിപ്പിച്ചവന്റെ മനസ്സിൽ എന്താകും എന്നു ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ ആകും.. നശിപ്പിച്ചില്ല എങ്കിൽ അതിന്റെ മനോഹാരിത guess ചെയ്യാൻ പോലും കഴിയില്ല.. എന്തിനു ആ നാടിന്റെ പേര് മാറ്റുന്നു എന്നുള്ള qstn ഈ വിഡിയോയിൽ ഉണ്ട്... നശിപ്പിച്ചവന്റെ പേരിൽ ആ നാട് അറിയപ്പെടുന്നത് ഒരിക്കലും ശെരിയല്ല...

  • @autotrollsmalayalam
    @autotrollsmalayalam 2 ปีที่แล้ว +65

    ഞങ്ങൾ PSC പരീക്ഷയ്ക്ക് പഠിയ്ക്കുന്നവർക്ക് സുജിത്തേട്ടന്റെ വീഡിയോ ഒത്തിരി ഉപകാരപ്രദമാണ് , ജോഗ് ഫാൾസ് , അജന്ത എല്ലോറ ഗുഹകൾ , ബീബി കാ മക്ബറ , ഗോദാവരി നദിയുടെ ഉത്ഭവം, മുംബൈ പൂനെ ആദ്യ എക്സ്പ്രസ് ഹൈവേ , അങ്ങനെ എല്ലാം കാണുമ്പോൾ പഠിച്ചതൊക്കെ ഒരു റിവിഷൻ 😁

  • @junaizbabu5647
    @junaizbabu5647 2 ปีที่แล้ว +5

    Dear സുജിത് ഭക്തൻ ആൻഡ് ഫാമിലി, താങ്കളുടെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ ,തുറന്നാണ് പറയട്ടെ വീഡിയോ എല്ലാം ഒന്നിനൊന്നിന്‌ മെച്ചം, പിന്നെ താങ്കളുടെ വീഡിയോ പ്രൊമോഷൻ കണ്ടിട്ട് ആദ്യം ഞാൻ mama earth projects വാങ്ങി നല്ല ഗുണനിലവാരം ഉള്ള ഐറ്റംസ് ആണ് ❤️ പിന്നെ നിങ്ങളുടെ INB ട്രിപ്പ് സ്പോൺസേർസ് ആയ TASTY നിബ്ബൽസിന്റെ വീഡിയോ കണ്ടിട്ട് ഞാൻ നോൺവെജ് ഐറ്റംസ് ബുക്ക് ചെയ്തു ഇന്ന് ഞാൻ ജോലി ചെയ്യുന്ന ജാർഖണ്ഡ് റാഞ്ചിയിൽ പാർസൽ എത്തി നല്ല പാക്കിങ് ആയീരുന്നു നന്ദി ❤️ അതിലെ ഫിഷ്‌ബിരിയാനിയും തേങ്ങാ ഇട്ട മീൻ കറിയും കഴിച്ചു, പറയാതിരിക്കാൻ വയ്യ തനി നാടൻ വീട്ടിൽ ഉമ്മ ഉണ്ടാക്കുന്ന രുചി തന്നെയാണ് കേട്ടോ ❤️❤️ ഒരുപാട് ഒരുപാട് നന്ദി, ഇനിയും ഇത് പോലെയുള്ള നല്ല സ്പോസേഴ്സിനെ മാത്രം തിരഞ്ഞു എടുത്തു ഞങ്ങൾക്ക് പരിചയപ്പെടുത്തുക.. ദൈവം അനുഗ്രഹിക്കട്ടെ
    ഋഷിക്ക് 💋💋💋

  • @karthikadesignerstudio2350
    @karthikadesignerstudio2350 2 ปีที่แล้ว +17

    Hi... Guys... another thrilling episode...it was worth watching... all history classes got reminded...The Buddha Temple which was an architectural masterpiece depicting an elephant bone ....was so mesmerizing to watch... and the epic architecture of our India... The Ajanta Caves...so...so...thankful to u Sujith...4 giving us such a tour of our Indian Heritage....it's so proud to see that how much our ancient technology was so advanced...yes our modern world is too advanced...but in such ancient times...creating such big...huge...so breathe taking architecture....n with so much of precision n calculation...as u showed the work n alignment of columns...it's really what u say in ur style... uru varre level aann...completely a different level altogether... See with today's technology we can mk things easily...as our modern technology is so advanced but...really still if such architecture has to be build ...if it's Taj Mahal...Ajanta Caves... we won't be able to beat their level.... they were like impossible artisans... Salute to our ancestors 🙏 👏...
    Thank you so so much 💗 Guys... for helping in exploring our India🇮🇳 ...
    Sweta...you are just awesome... your being part of this journey is really a commendable thing... coz being a woman...I hope everyone can understand...especially we women, that many times traveling can be hectic especially in such kind of trips...I am sure u must be missing home a lot... but yeah...you are becoming an inspiration 4 many people like us.... Kudos to you dear 👏....
    Abhi... Kudos to ur spirit kid...👏 ... the journey is going very well.... keep up your will and energy...
    All of u ... be safe... be healthy....
    Lots of love to our youngest travel vlogger champ... Rishikuttan😇😎
    Best of Luck to all of u Guys... Have safe journey ahead🙏 ❤ 😊 ...

  • @amnuswlord9042
    @amnuswlord9042 2 ปีที่แล้ว +2

    നിങ്ങളുടെ മൂന്നാർ ട്രിപ്പ്‌ ആദ്യം പോയത് മുതൽ കാണാൻ തുടങ്ങിയതാ. എന്തെങ്കിലും ഇത് കണ്ട് കിട്ടോ ചോദിച്ചിരുന്നു പലരും പക്ഷേ എനിക്ക് psc എഴുതിയപ്പോൾ കുറേ ചോദ്യം answer ചെയ്യാൻ സാധിച്ചു ഓരോ സ്ഥലവും വിശദീകരണതരുന്നത് കൊണ്ട് മാത്രം thanks 😊😊

  • @AJ1995S
    @AJ1995S 2 ปีที่แล้ว +2

    Vidoes കാണുമ്പോ, പോകാത്ത കാണാത്ത സ്ഥലങ്ങളില്‍ കൂടെ നമുക്കും യാത്ര ചെയ്യുന്ന പോലെ feel..... കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും സാധിക്കുന്നു......വീണ്ടും നമ്മുടെ രാജ്യത്തിന്റെ മനോഹരമായ സംസ്കാരത്തിന്റെ ഓര്‍മകള്‍.... Beautiful.......... ❤️❤️❤️ Thank u. Sujithetta fr this vidoes

  • @joeljohns7625
    @joeljohns7625 2 ปีที่แล้ว +4

    ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ടോ.. സുജിത്തേട്ടന്റെ വീഡിയോസിലൂടെ എങ്കിലും ഇത്തരം കാര്യങ്ങൾ അറിയാൻ പറ്റുന്നത് നമ്മുടെ ഭാഗ്യം. എല്ലാം അടിപൊളി.

  • @junosancharini6339
    @junosancharini6339 2 ปีที่แล้ว +18

    ഇന്ത്യക്കാരൻ എന്ന നിലയിൽ വീണ്ടും വീണ്ടും അഭിമാനം തോന്നുന്ന കാഴ്ചകൾ കാണിച്ചു തരുന്ന സുജിത്തിന് ...🌹🥰

  • @jishagk
    @jishagk 2 ปีที่แล้ว +14

    ഒരു reguest
    നടക്കുമോ എന്നറിയില്ല ,എന്നാലും ചോദിക്കുവാ 🙏mysterious amarnath caves,ഇപ്പോൾ കാണിച്ച അജന്ത എല്ലോറ caves പോലെ തന്നെ famous ആയ ഒന്നാണ്
    അതൊക്കെ ഒന്നു കാണിക്ക്
    പിന്നെ പെട്ടെന്ന് തന്നെ 2millon ആകും ❤️

  • @malluhomeNkitchen
    @malluhomeNkitchen 2 ปีที่แล้ว +44

    There is an interesting tale about the Kailasa Temple of Ellora. Mughal King Aurangzeb who destroyed thousands of Hindu temple, also tried to destroy Kailasa temple. It is said that 1000 people were sent to destroy the temple in the year 1682

    • @rag4037
      @rag4037 2 ปีที่แล้ว +11

      and bhakthan has a problem with renaming Aurabgabad which is named after aurangazeb

    • @rag4037
      @rag4037 2 ปีที่แล้ว +6

      അജന്ത യിൽ പോവുന്ന ബസിന്റെ പേര് ശിവദാഹി പൊരാത്ത തിന്നു മേലെ കാവി കൊടിയും
      ലേ ഭക്തൻ
      ഇതിൽ ഞാൻ ശക്തമായി പതിക്ഷേധിക്കിന്
      ബസ് ഇന്റെ പേര് auragazeb എന്നാ ക്കണം

    • @factcheckfacthunting5543
      @factcheckfacthunting5543 2 ปีที่แล้ว

      @@rajeshpai8612 eth group? Sujith Russian and England trip poya aa team aano? Avarude koode entho business partnership okke und sujithin

  • @girija1971954
    @girija1971954 2 ปีที่แล้ว +1

    കാണാൻ ഏറെ ആഗ്രഹം ഉള്ള ഒരിടം ആയിരുന്നു. കഴിഞ്ഞില്ല. ഇനി സാധിക്കു മെന്നും തോന്നുന്നില്ല. ഇതു കണ്ട് കഴിഞ്ഞപ്പോൾ നേരിൽ പോയി കണ്ടതിനേക്കാൾ മനോഹരം... നന്ദി. സുജിത്...

  • @joeljohns7625
    @joeljohns7625 2 ปีที่แล้ว +4

    സുജിത്തേട്ടൻ അഭിയുടെ അടുത്ത് സ്ഥലങ്ങളെ പറ്റി പറഞ്ഞ് വരുമ്പോൾ അഭി ആ ആ എന്നു പറഞ്ഞുകൊണ്ട് നൈസായിട്ട് ഒഴിവാക്കുന്നത് കാണാൻ നല്ല രസം 😃😄 35:13

  • @ScooTouristVlogs
    @ScooTouristVlogs 2 ปีที่แล้ว +10

    പ്ലാൻ ഇല്ലാതെ യാത്ര പോയിട്ട് ഈ സ്ഥലത്തിന്റെ മുന്നിൽ ചെന്നിട്ട് കാണാതെ പോരേണ്ടി വന്നു 😑 ആ നഷ്ടം ഇങ്ങനെ തീരട്ടെ ❤️

  • @77-vishnusukumarank
    @77-vishnusukumarank 2 ปีที่แล้ว +158

    1682ൽ Aurangaseb നശിപ്പിക്കാൻ നോക്കിയ templeകളിൽ ഒന്നാണ് കൈലാസ്‌ ക്ഷേത്രം അജന്തയിലെ, അതിന്റെ ബാക്കി പത്രങ്ങൾ ആണ് ചില വിഗ്രഹങ്ങളിലെയും ശില്പങ്ങളിലെയും ചില ഭാഗങ്ങൾ മുറിഞ്ഞു കിടക്കുന്നത്

    • @kannurkerala5370
      @kannurkerala5370 2 ปีที่แล้ว +105

      Aurangaseb നേ വെള്ളരി പ്രാവ് ആക്കാൻ സുടാപ്പി കൾ ഇന്ന് കൊറേ കഷ്ടപ്പെടും ഞമ്മൻ എത്രെ പുരോഗമിച്ചാലും ഞമ്മൻ തന്നെ

    • @majidpt7110
      @majidpt7110 2 ปีที่แล้ว +10

      @@kannurkerala5370 Sangi spotted

    • @kannurkerala5370
      @kannurkerala5370 2 ปีที่แล้ว +90

      @@majidpt7110 ഇത് പോലെ ഉണ്ടാക്കിയത് തകർക്കാൻ അല്ലാതെ ഇത് പോലെ ഒന്ന് ഉണ്ടാക്കാൻ ആയോ സുടാപ്പി കളെ നിങ്ങൾക്ക്

    • @majidpt7110
      @majidpt7110 2 ปีที่แล้ว

      @@kannurkerala5370 eda mandaa pinne thaj mahal kuthb minar okke undakkiyath neeyano..?

    • @pramodr3258
      @pramodr3258 2 ปีที่แล้ว +66

      അത് പറയാൻ സുചിത്തിന് ധൈര്യമില്ലല്ലോ?

  • @ponnuunny6407
    @ponnuunny6407 2 ปีที่แล้ว +9

    ലോകത്ഭുദങ്ങളിൽ നിന്നും ആ താജ്മഹൽ ഒക്കെ എടുത്തു കാട്ടിൽ കളഞ്ഞിട്ട് ഈ അജന്ത&എല്ലോറ ഗുഹകൾ ഉൾപ്പെടുത്തണം. ഈ ഗുഹകളുടെ നിർമിതി വച്ച് നോക്കുമ്പോ താജ്മഹൽ ഒന്നും ഒരു അത്ഭുതമേയല്ല 🙏

  • @Nithinah
    @Nithinah 2 ปีที่แล้ว +57

    Notification comes - TECH TRAVEL EAT
    Plays the video
    Changes the resolution from 360p to 1080p
    Enjoys the video
    Repeat this process everyday .
    🥰🥰🥰

  • @vkm993
    @vkm993 2 ปีที่แล้ว +13

    ajanth & ellora caves are real wonders of world 🔥🔥 thank you tech travel eat for this wonderfull video ❤️❤️❤️

  • @gokulmohan916
    @gokulmohan916 2 ปีที่แล้ว +22

    12 എന്ന സമയം ഉണ്ടെങ്കിൽ ഇടുന്ന സുജിത്തേട്ടൻ &പ്രശാന്തേട്ടൻ 😍😍 we are waiting this videos all time 🥰❤️

  • @mahinkm3648
    @mahinkm3648 2 ปีที่แล้ว +5

    I am an archaeologist student. I really thank to you share a valuable video.

  • @Destiny786M
    @Destiny786M 2 ปีที่แล้ว +7

    സത്യത്തിൽ ഈ ഒരു കാലഘട്ടത്തിലാണ് മനുഷ്യന് ഓരോ നിർമ്മിതിയുടെയും മൂല്യം തിരിച്ചറിയാൻ പറ്റുന്നത്, അവ സംരക്ഷിക്കപ്പെടുന്നതും. മുൻപ് ഒരു രാജവംശം നിർമ്മിക്കുന്നത് അവർക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്നവർ തച്ചുടക്കുന്നു. അവർക്ക് ശേഷം വരുന്നവരും അത്തരത്തിൽ ചെയ്യുന്നു. തങ്ങളുടേതായ അടയാളങ്ങളാക്കി മാറ്റുന്നു. എല്ലാം മതാടിസ്ഥാനത്തിൽ മാത്രം.
    അജന്ത- എല്ലോറ പോലെത്തന്നെ വിസ്മയങ്ങൾ നിറച്ചുവെച്ച ഒന്നാണ്‌ പെട്ര.
    നെബാത്തിയൻമ്മാർ ഗ്രീക്കോ- പേർഷ്യൻ ശൈലിയിൽ നിർമ്മിച്ച ഈ വിസ്മയം isis പ്രാകൃതമായ ശൈലിയിൽ നല്ലൊരു പങ്കും നശിപ്പിച്ചു കളഞ്ഞിരിക്കുന്നു.
    ചരിത്ര സ്മാരകങ്ങൾ അതിന്റെതായ നിലയിൽ സംരക്ഷിക്കപ്പെടട്ടെ.

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +9

    ഇങ്ങനെ ഉള്ള സ്ഥലങ്ങൾ കാണുമ്പോൾ ഒരു അൽഭുതം തന്നെ.. 🤩❤
    25:24 ഋഷി കുട്ടൻ 😂❤️

    • @pabloescobar1485
      @pabloescobar1485 2 ปีที่แล้ว

      അവൻ ഇതൊക്കെ വളർന്നു കഴിഞ്ഞു കാണുമ്പോഴാ comedy 🤣

  • @maheshkr1503
    @maheshkr1503 2 ปีที่แล้ว +19

    I never missed any episodes..i think it's your evergreen memorable trip.all the best bakthan nd family..

  • @dairyofnaeem7455
    @dairyofnaeem7455 2 ปีที่แล้ว +2

    ഈ അജണ്ടാ caves ന് ഒക്കെ ഗവണ്മെന്റ് പ്രൊമോഷൻ കൊടുക്കണം 👌🏻 പൊളി സ്ഥലം ❤️

  • @homenaturesaranya7965
    @homenaturesaranya7965 2 ปีที่แล้ว +13

    നമ്മുടെ രാജ്യത്തു പുരാണം,ഐതിഹ്യം പരമായ ഒരുപാട് ക്ഷേത്രങ്ങളും , സ്ഥലംവും ഉണ്ട് ശ്രീകൃഷ്ണ ജീവിച്ചിരുന്ന സ്ഥലം അങ്ങനെ ഉള്ള സ്ഥലം ത്ത് പോയിവീഡിയോ എടുത്തു ഞങ്ങളെയും കാണിച്ചു തരു സുജിത്തേട്ട

  • @akmuzic5197
    @akmuzic5197 2 ปีที่แล้ว +5

    Sujith ettan interaction with Rishi is sooo cutee ... 🥰🥰🥰🥰The way Sujith Ettan calls rishiii.... ❤️❤️❤️
    love this family 💫💫💫

  • @shefinbasheer5797
    @shefinbasheer5797 2 ปีที่แล้ว +1

    അജന്താ എല്ലോറ ഗുഹയേ കുറിച്ച് സ്കൂളിൽ പഠിച്ചിട്ടുണ്ട് എങ്കിലും വീഡിയോസിൽ കൂടി ആദ്യമായി ആണ് കാണുന്നത് ഒത്തിരി നന്ദി സുജിത് ഏട്ടാ ❤️❤️❤️❤️❤️👌👌

  • @jamesmathew6236
    @jamesmathew6236 2 ปีที่แล้ว +6

    Exciting and informative trip! It's an absolute marvel to see this architecture!!

  • @rajaes1
    @rajaes1 2 ปีที่แล้ว

    ഒരുപാട് വർഷമായി മഹാരാഷ്ട്രയിൽ താമസിക്കുന്ന ഞങ്ങൾക്ക് കാണാത്തതും അറിയാത്തതുമായ കാര്യങ്ങൾ മനസ്സിലായി തന്നതിൽ ഒരുപാട് നന്ദിയുണ്ട്.

  • @anjaliprabhu01
    @anjaliprabhu01 2 ปีที่แล้ว +27

    Hi.. please do visit Hampi, in Karnataka.. it has similar architecture🙂
    Best wishes👍

  • @geethamangaat3282
    @geethamangaat3282 2 ปีที่แล้ว +2

    I visited the caves in 1986. Then all the caves were in their natural state, open entrances ,window space-openings, nothing was covered. Also we were not allowed to click pics inside Then the paintings were more or less intact ,all the detailing visible too ..The doors and some upper windows to the caves as seen now were fixed later only…Anyway an awesome example of Indian architecture and saga of the Buddhist times.

  • @jithinkrishna03
    @jithinkrishna03 2 ปีที่แล้ว +26

    A trip to all beautiful places with our family is just amazing 😍😍 I think this is HAPPINESS 😊😊😊 you all are blessed etta have fun
    For sure will plan an INB trip anywhere in future like this 😍😊🤸‍♀️🤸‍♀️🤸‍♀️

  • @sindhuharish8284
    @sindhuharish8284 2 ปีที่แล้ว +14

    Really appreciate your enthusiasm and hardwork that u r taking even though you had done hundreds of vlogs till date..

    • @variathumadamhkrishnamoort4190
      @variathumadamhkrishnamoort4190 2 ปีที่แล้ว

      That is Elephanta caves not ajanta n ellora. You will take a ferry to Elephanta caves on the middle of Arabian sea.
      If you go to Borivili East on the western railway then you can visit Kaneri Caves inside Sanjay Gandhi National Park.

    • @sindhuharish8284
      @sindhuharish8284 2 ปีที่แล้ว

      @@variathumadamhkrishnamoort4190 yes... u r right.. that's elephanta caves..actually I forgot that name..thank you..

  • @EssAar80
    @EssAar80 2 ปีที่แล้ว +7

    ഇപ്പോഴത്തെ പുതിയ സോഫ്റ്റ്‌വെയറുകളോ അത്യാധുനിക ടൂളുകളോ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഇന്ത്യയിൽ ഉള്ള നമ്മുടെ പൂർവികർ ഇങ്ങനെ ഒന്ന് ഉണ്ടാക്കിയെടുത്തതിൽ നമ്മുക്ക് അഹങ്കരിക്കാം

  • @jobin3198
    @jobin3198 2 ปีที่แล้ว +1

    21:15 ooooh. Feel that exact echo in ears👏🏻👏🏻

  • @MsSmithsun
    @MsSmithsun 2 ปีที่แล้ว +13

    You brought back my childhood memories, it's a wonder more than Taj Mahal. The biggest mystery is that till now the rocks removed from Ellora was never found anywhere in Maharashtra. The top view from space of this temple is an unique feature.

  • @sajikumar1513
    @sajikumar1513 2 ปีที่แล้ว

    എന്റെ വീട്ടിലിരുന്ന് എനിക്ക് ആ സ്ഥലങ്ങൾ കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷമുണ്ട് പണ്ടത്തെ ഒരു ആർക്കിടെക്ട് സൂപ്പർ അടിപൊളി👍👍👍👍👍👍👍👍

  • @malavikagireesh5856
    @malavikagireesh5856 2 ปีที่แล้ว +5

    Sherikkum njn poya feel kitti sujithetta😊

  • @snehasuneesh2668
    @snehasuneesh2668 2 ปีที่แล้ว +1

    Thank you soo much sujithettan.ഈ കാഴ്ച സമ്മാനിച്ചതിനു.. ഉറപ്പായും നമ്മൾ ഓരോരുത്തരും കണ്ടിരിക്കേണ്ട കാഴ്ചകൾ തന്നെയാണ്.. ഇതൊക്കെ തന്നെയാണ് നമ്മുടെ ഇന്ത്യ യെ vyathasthamakkunnath..

  • @azharudheenk9076
    @azharudheenk9076 2 ปีที่แล้ว +3

    നിങ്ങളെ ഇ സ്നേഹം എന്നും നില നിൽക്കട്ടെ......... 👍

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว

    ഇതൊക്കെ കാണുമ്പോഴാണ്. ഇപ്പോഴുള്ള എഞ്ചിനിയർമാരോടും, ആർക്കിടെക്ച്ചർമാരോടും, എല്ലാം
    പുച്ഛം തോന്നുന്നത്. പ്രോഗ്രാം അടിപൊളി. Carry-on 😍👍

  • @rajukrishna8443
    @rajukrishna8443 2 ปีที่แล้ว +7

    ഈ കാഴ്ച കാണാൻ വെയ്റ്റിംഗ് ആയിരുന്നു. 2 ലക്ഷം ടൺ ഓളം പാറകൾ തുരനിന്നിട്ടാണ് ഇത് ഉണ്ടാക്കിയത് എന്ന് തോന്നുന്നു. പക്ഷെ അതിന്റെ ആവശ്ഷ്ടങ്ങൾ ഒന്നും തന്നെ ആ പരിസരത്ത് പോലും കാണില്ല.

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +2

    ഇതൊക്കെ കാണുബോൾ ഇപ്പോൾ ഉള്ള വർ ഇതിന്റെ ഒക്കെ മുന്നിൽ എത്രയോ ചെറുതാണ് എല്ലാ മേഖലയിലും നമ്മൾ ഒന്നാമതെന്നു അഹങ്കാരിക്കുബോൾ ഇങ്ങനെയുള്ള ലോകത്തെ തന്നെ അതിശയിപ്പിക്കുന്ന ഈ വിസ്മയങ്ങൾ കാണുബോൾ നമ്മൾ ഒന്നും അല്ല എന്നുള്ള തോന്നൽ ആണ് ഉണ്ടാകുന്നതു

  • @yamunasumesh919
    @yamunasumesh919 2 ปีที่แล้ว +3

    I had goosebumps while watching this video. We hve such a beautiful heritage to be proud of yet we crib abt India. I'm a proud indian and thank u so much for this video and kudus to ur effort

  • @drivernoushad.2447
    @drivernoushad.2447 2 ปีที่แล้ว +9

    കൈലാസ് ക്ഷേത്രത്തിലെ അത്ഭുത കാഴ്ചകൾ ⭐️⭐️❤️🇮🇳🇮🇳

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +5

    നല്ല ഭംഗിയുള്ള സ്ഥലങ്ങൾ, അജന്തയും എല്ലോറയും നമ്മുടെ ഇന്ത്യയുടെ അഭിമാനം തന്നെ

  • @ushapillai3274
    @ushapillai3274 2 ปีที่แล้ว +1

    ശരിക്കും. അന്നത്തെ കാലത്തെ ആളുകളുടെ കഠിനാധ്വാനം . നമിക്കുന്നു 🌹🙏

  • @SchoolTutoryt
    @SchoolTutoryt 2 ปีที่แล้ว +16

    12 മണി ആകാൻ കാത്തിരിക്കുന്നവർ ഉണ്ടോ ❤

  • @shijumohanan8151
    @shijumohanan8151 2 ปีที่แล้ว +2

    Ellora കാഴ്ചകൾ ശരിക്കും നെട്ടിച്ചു നമ്മൾ കേട്ടതിനേക്കാൾ എത്രയോ അത്ഭുതങ്ങൾ നിറഞ്ഞ താണ് ellora

  • @MrMadhuravi
    @MrMadhuravi 2 ปีที่แล้ว +3

    ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ലോകാത്ഭുതം . Really amazing

  • @justingeorge9857
    @justingeorge9857 2 ปีที่แล้ว

    ഓരോ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നതുകൊണ്ട് ആണ് ഞാൻ താങ്കളുടെ videos maximum കാണുന്നത്..

  • @subashkailash2373
    @subashkailash2373 2 ปีที่แล้ว +3

    Hai chetta, ഒരുപാട് മുന്നേ തന്നെ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയ ആളാണ് ഞാൻ ഇടയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായപ്പോഴും സപ്പോർട്ട് ചെയ്ത വ്യക്തിയാണ് ഇപ്പോ എനിക്ക് നോട്ടിഫിക്കേഷൻ വരുന്നില്ല സുജിത്ത് ഭക്തൻ എന്ന് സെർച്ച് ചെയ്താണ് ഇപ്പോൾ വീഡിയോ കാണുന്നത്

  • @sourav___raj
    @sourav___raj 2 ปีที่แล้ว +2

    27:28 athenteyum doubt arunnu 😊😊kochachan aanu rishikkuttane eppozhum edukkunnath

  • @priyak.n9065
    @priyak.n9065 2 ปีที่แล้ว +2

    Hai Sujith & family,
    INB trip തുടങ്ങിയതുമുതലുള്ളതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ഇന്നത്തെ video ആണ്. 🥰
    Super 👍 ആരോഗ്യവും കൂടി നോക്കണം.
    സുഖമായി trip complete ആക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
    Love u Rishikkuttaaa... ♥️

  • @jessyjessy4193
    @jessyjessy4193 2 ปีที่แล้ว +1

    നിങ്ങളുടെ കൂടെ ഉള്ള ഇ യാത്ര ഒത്തിരി സന്തോഷം ഇങ്ങനെ നമ്മുടെ ഇന്ത്യ ഒന്ന് കാണാൻ പറ്റുന്നു 🙏🙏🙏🙏❤❤❤❤

  • @jayakumarplr7122
    @jayakumarplr7122 2 ปีที่แล้ว +6

    ഞങ്ങളും ഒപ്പം സഞ്ചരിക്കുവാ ഈ കാഴ്ചകളിലൂടെ 🥰

  • @adveenaxavier5175
    @adveenaxavier5175 2 ปีที่แล้ว +2

    ഞാനും ഒരു ഫാനായി
    എൻ്റെ മക്കൾ കാരണം
    Eppam video Edan കാത്തിരിക്കുകയാണ്

  • @lakshmirb3359
    @lakshmirb3359 2 ปีที่แล้ว +7

    Architectural marvel ❤️ watching these amazing structures makes me proud of 🇮🇳✨ You would've posted with better Thumbnail showing the Kailash temple or the caves...

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว +2

    Padichathellam neril kanuvan sathikunnu.Thanks Sujith🙏💖

  • @akshay1657
    @akshay1657 2 ปีที่แล้ว +4

    Ancient Indians were so talented!

  • @thebeastreviewer-foodplace9065
    @thebeastreviewer-foodplace9065 2 ปีที่แล้ว +1

    lecture കേട്ടു മടുത്തു.. ഇനി അല്പം ഫൺ ആക്കാം 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

  • @Vishnusivavlogs
    @Vishnusivavlogs 2 ปีที่แล้ว +9

    Orupadu wait cheytha Video Sujithetta tnk u so much 🥰🥰❤️❤️😍😍😍

  • @remeshp7926
    @remeshp7926 2 ปีที่แล้ว

    ഹായ്... സുജിത്ത്ഭായ്. അജന്ത , എല്ലോറ ഗുഹകൾ അതി മനോഹരം. നല്ല കൊത്ത് പണികൾ. എത്ര പേരുടെ അദ്ധ്വാനമാണ് ഇതിനൊക്കെ പിന്നിൽ. ഒര് സംഭവം തന്നെ. ഞങ്ങളെ ഇത്തരത്തിലുള്ള കാഴ്ചകൾ ഒക്കെ കാണിച്ച് തരുന്ന താങ്കൾക്കും , കുടുംബത്തിന് ഒര് ബീഗ് സല്യൂട്ട്. യാത്രയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. റിക്ഷിക്കുട്ടാ ഹായ്.

  • @devadathan9106
    @devadathan9106 2 ปีที่แล้ว +3

    Aa guildnde echo oru rashailaa... Goosebumps 😲🔥🔥

  • @vishnuvv2
    @vishnuvv2 7 หลายเดือนก่อน

    ഈ വർഷം ജനുവരിയിൽ പോകാൻ കഴിഞ്ഞിരുന്നു, മതത്തിനു അതീതമായി മനുഷ്യൻ എന്ന നിലക്ക് ജീവിതത്തിൽ കണ്ടിരിക്കേണ്ട ഒന്നാണ് ഇതൊക്കെ, 1 മുതൽ 34 വരെ മുഴുവനും നടന്നു കണ്ടു.

  • @dannyjoseph4484
    @dannyjoseph4484 2 ปีที่แล้ว +8

    Hello INB trip adipoli aavatte

  • @pesmoment6863
    @pesmoment6863 2 ปีที่แล้ว +4

    Sujith ഏട്ടാ ഏട്ടന്റെ പഴയ ആനവണ്ടി vloges എപ്പോഴും ഞാൻ കാണാറുണ്ട് 4years മുമ്പുള്ള വീഡിയോസ് 🥰

  • @abhishekcr7206
    @abhishekcr7206 2 ปีที่แล้ว +13

    ഇതാണ് ലോകത്ഭുതം. അല്ലാണ്ട് taj mahal alla

  • @indira7506
    @indira7506 2 ปีที่แล้ว +1

    നമിക്കണം നമ്മുടെ പൂർവ്വികരെ ഈ കർക്കിടക വാവുദിനത്തിൽ ഈ വീഡിയോ കാണുന്ന ഞാൻ ആ മൺമറഞ്ഞുപോയവരുടെ ആത്മാവിനുവേണ്ടി ആത്മാർത്ഥമായും ഒരു നിമിഷം പ്രാർത്ഥിക്കുന്നു