INB #27 Gir National Park പോര്‍ബന്ദര്‍ വഴി ദ്വാരക | ഗുജറാത്ത് ഗ്രാമ കാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 1.5K

  • @indulekha7059
    @indulekha7059 2 ปีที่แล้ว +376

    അഭിയും റിഷിക്കുട്ടനും
    എന്തൊരു attachment ആണ് ❤️❤️🙏🏻

  • @Sunilpbaby
    @Sunilpbaby 2 ปีที่แล้ว +131

    ഗാന്ധിജി ജനിച്ച വീട് ആശ്രമം എന്നിവ കാണിച്ചുതന്ന സുജിത് ബ്രോയ്ക്ക് അഭിനന്ദനങ്ങൾ 💐💐💐

  • @vijeeshpadmanabhan8813
    @vijeeshpadmanabhan8813 2 ปีที่แล้ว +2797

    Abhi... ഫാൻസ്‌ ഉണ്ടോ ഇവിടെ

  • @arsalmk4205
    @arsalmk4205 2 ปีที่แล้ว +14

    ഈ ട്രിപ്പിൽ ട്രെയിൻ ബോർഡുകളിൽ മാത്രം കണ്ടിട്ടുള്ള കുറെ സ്ഥലങ്ങൾ കാണാൻ കഴിയുന്നുണ്ട്👌

  • @srk66101
    @srk66101 2 ปีที่แล้ว +34

    "ഒരു ജീവിതമെ ഉള്ളു എന്നും happy ആകണം" ,അത് പോലെ തന്നെ നമ്മുടെ ജോലിയും അതിൽ ഭാഗ്യവാൻ ആണ് സുജിത്ത് ഇഷ്ട്ടപെട്ട യാത്രയും അത് പോലെ ആ ജോലിയും ആസ്വദിക്കാം... keep ഗോയിങ് Man💪💪💪

  • @advaith8362
    @advaith8362 2 ปีที่แล้ว +17

    സുജിത് ബ്രോ തികച്ചു യാതൃച്ചികമ ആയ്യിട്ടാണ് കുറച്ചു കാലം മുതൽ ബ്രോയുടെ ചാനൽ കാണാൻ ഇടായത്. ഇപ്പോൾ ഓരോ ദിവസവും കാണാതെ ഉറക്കം വരാറില്ല. ഫാമിലി ആയ്യി ഒത്തിരി യാത്ര ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️ഋഷി കുട്ടൻ, അഭി ബ്രോ, സിസ്റ്റർ, സുജിത് ബ്രോ. നിങ്ങളുട കൂടെയാത്ര ചെയ്യുന്ന ഫീൽ ❤️

  • @nandakumart2331
    @nandakumart2331 2 ปีที่แล้ว +104

    റെയിൽവേ സ്റ്റേഷനും ട്രെയിനും ഒരു രക്ഷയും ഇല്ല... 🔥പൊളി

  • @manuprasad393
    @manuprasad393 2 ปีที่แล้ว +11

    Woww അടിപൊളി 💕💕💕
    ആ പച്ചപ്പും ഹരിതാപവും... പിന്നെ ആ ദിവണ്ടിയും, സഹായി ആയി വന്ന അച്ഛനും പിന്നെ കൃഷ്ണന്റെ നാടും...

  • @PkzTalksVlogs
    @PkzTalksVlogs 2 ปีที่แล้ว +65

    യാത്രകളുടെ കലവറ 😍❤️

  • @geethakv3872
    @geethakv3872 2 ปีที่แล้ว +14

    രാഷ്ട്ര പിതാവിന്റെ ജന്മ സ്ഥലം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. നന്ദി സുജിത്, യാത്ര ഇനിയും സന്തോഷത്തോടെ , സമാധാനത്തോടെ തുടരട്ടെ..

  • @aman5338
    @aman5338 2 ปีที่แล้ว +38

    സമയം ഉച്ചക്ക് 12 മണി നല്ല മഴ, ഏലക്ക ഇട്ട ഒരു ചൂട്ചായ വീടിന്റെ മുകളിലത്തെ നിലയിലെ സിറ്റ് ഔട്ടിൽ ഒരു ചാരു കസേരയിൽ കാലും നീട്ടി ഇരുന്ന് ആ ചായയും കുടിച്ച് ഫോണിൽ സുജിത്തേട്ടന്റെ വീഡിയോ യും....
    അസാധ്യഫീൽ ആണ് ട്ടോ സുജിത്തേട്ടാ..

  • @indulekha7059
    @indulekha7059 2 ปีที่แล้ว +2

    ഗാന്ധിജിയുടെ വീട് കാണിച്ചുതന്നതിൽ
    വളരെയധികം നന്ദിയുണ്ട് നിങ്ങളോട് ❤️❤️🙏🏻🙏🏻

  • @achu7607
    @achu7607 2 ปีที่แล้ว +28

    അഭി ആണ് ഈ വീഡിയോസിന്റെ മെയിൻ ആകർഷണം 😍😍😍😍..

  • @princefran
    @princefran 2 ปีที่แล้ว +38

    The famous Kesar mangoes are grown around the Gir region. In Gujarat, people store this in deep freezer and use it through out the year.

  • @shijojoseph404
    @shijojoseph404 2 ปีที่แล้ว +26

    കിടു കിടു...ഒരു രഷയും ഇല്ല...പ്രത്യേകിച്ച് അബി ഭക്തൻ.....♥️♥️♥️♥️

  • @YuvalNoahHarri
    @YuvalNoahHarri 2 ปีที่แล้ว +77

    India on rails season 2 ഇൽ ബംഗ്ലാദേശ് പോയാൽ പൊളിക്കും . ഇപ്പൊ Kolkata to Dhakka directe Maitree exp, Turag, polulla trains available ആണ്.

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +34

    നല്ല മഴ.. Sunday.. INB Trip 😍❤️
    പോളി vibe 💛

  • @sudheerkp2828
    @sudheerkp2828 2 ปีที่แล้ว +11

    മടുപ്പിക്കുന്ന നഗര കാഴ്ചകൾ കുറഞ്ഞ മനോഹരമായ ഒരു എപ്പിസോഡ് .👍🙏

  • @aravind.h.soundsoul
    @aravind.h.soundsoul 2 ปีที่แล้ว +136

    I usually don't post any comments on youtube videos but your INB series is cool and completely different from all india trips I have seen so far. Thank you Sujith Etta for this wonderful series..🙂👍

    • @malluflxr
      @malluflxr 2 ปีที่แล้ว +2

      Super music

  • @jyothiselsa9766
    @jyothiselsa9766 2 ปีที่แล้ว +37

    Roma Kristo is an italian word, Roma means’Radha’ and Kristo means ‘Krishna’. What a brilliant naming!!!!

    • @eavokes7558
      @eavokes7558 2 ปีที่แล้ว +1

      No... Krista means flower of Christ meaning... questo è tutto...

  • @____-wp2lx
    @____-wp2lx 2 ปีที่แล้ว +17

    Tech travel videosന്റെ background music പൊളിയാ 🥰✨️😄

  • @deepalakshmanan739
    @deepalakshmanan739 2 ปีที่แล้ว +21

    Yes health areas r good in Kerala. This was a good trip becauseu covered so many areas of intrest including Mahatma Gandhi . Abhi pics r really fantastic. Good luch and safe travel

  • @rejithaabhilash4780
    @rejithaabhilash4780 2 ปีที่แล้ว +10

    Baground music കേട്ടപ്പോൾ❤️London winter expectation ഓർമവന്നു❤️

  • @simplelifejas1196
    @simplelifejas1196 2 ปีที่แล้ว +33

    മഹാത്മാ ഗാന്ധിയുടെ പോർബന്ദർ കാണാൻ ഏറെ ആഗ്രഹിച്ചത് 😊

    • @hemanthvm3735
      @hemanthvm3735 2 ปีที่แล้ว +2

      പോർബന്ദർ

    • @remarethi7883
      @remarethi7883 2 ปีที่แล้ว

      😳😅😅

    • @abhir7300
      @abhir7300 2 ปีที่แล้ว

      😂😂😂bondede bo alla

  • @sumayyakhayoom5635
    @sumayyakhayoom5635 2 ปีที่แล้ว +34

    Addicted to your INB trip videos... ഒരുപാട് അറിവുകൾ ലഭിക്കുന്നുണ്ട് 🥰🥰🥰

    • @ebyjosep8581
      @ebyjosep8581 2 ปีที่แล้ว +1

      ശരിയാണ്.... ഓരോ എപ്പിസോഡിലും കുറഞ്ഞത് പുതിയ ഒരു 25 അറിവെങ്കിലും കിട്ടുന്നു...ഈ കുടുംബത്തിന്റെ കൂട്ടായ്മ.... യാത്രയോടുള്ള സ്നേഹം 🙏🙏🙏

  • @antonyf2023
    @antonyf2023 2 ปีที่แล้ว +21

    Abhi's craze is a blessing for this channel now. You are blessed to get a brother like him. in all aspects.

  • @artistgkn
    @artistgkn 2 ปีที่แล้ว +26

    ഡൽഹിക്ക് അടുത്ത് ഉള്ളത് മഥുര ആണ് ആ സ്ഥലം കൃഷ്ണൻ്റെ ജന്മസ്ഥലം ആയി ആണ് അറിയപ്പെടുന്നത് ദ്വാരക എന്നത് കൃഷ്ണൻ ക്രീയേറ്റ് ചെയ്തു എടുത്ത ഒരു ദ്വീപ് ആണ് അവിടെ ആയിരുന്നു ബലരാമനും ശ്രീകൃഷ്ണനും ഭരിച്ചിരുന്നത് ☺️

    • @sabith__jr3745
      @sabith__jr3745 2 ปีที่แล้ว

      Ithokke ullathano

    • @gopakumarmaheshan2695
      @gopakumarmaheshan2695 2 ปีที่แล้ว

      ഇതൊക്കെ ഉള്ളത് ആണോ എന്ന് ചോദിച്ചാൽ ഇല്ല കൃഷ്ണനും നബിയും, ക്രിസ്തുവും മനുഷ്യൻമാർ മാത്രം ആയിരുന്നു

  • @thahaputhenveettil6483
    @thahaputhenveettil6483 2 ปีที่แล้ว +1

    അഭി എന്തൊരു ഭാഗ്യവാൻ ആണ് ☺️ഇതുപോലെ ഒരു ചേട്ടൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ😘😘

  • @lakshmiu5427
    @lakshmiu5427 2 ปีที่แล้ว +21

    Waiting for 12.00 to see next place 🥰🥰🥰Happy journey Love you swetha chechi Rishikutta❤️❤️❤️❤️❤️❤️❤️❤️❤️And Tech Travel ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @alphonsajohn1473
    @alphonsajohn1473 2 ปีที่แล้ว +8

    തമിഴ് നാട്ടിലും Hospital ,treatment എല്ലാം Super ആണ്

  • @vijayaabit7958
    @vijayaabit7958 2 ปีที่แล้ว +34

    Thank you Sujith for praising us the Kerala doctors and the medical facility in Kerala 🥰🥰🥰🥰🥰

  • @ananthusuresh9640
    @ananthusuresh9640 2 ปีที่แล้ว +18

    ഈ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @abhinav.e3632
    @abhinav.e3632 2 ปีที่แล้ว +9

    ഒരു രക്ഷയും ഇല്ലാത്ത വീഡിയൊ . Poli vibe♥️♥️💥

  • @statesman01
    @statesman01 2 ปีที่แล้ว +30

    While the rest of Gujarat prefers sweet food, the people of Saurashtra (earlier known as Kathiawad) eat extremely hot and spicy Kathiawadi food. Historically, the people of Saurashtra were Hindu Rajputs and they love food with lots of onion and garlic.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 ปีที่แล้ว +6

    അടിപൊളി.. പോർബന്ദർ കാണാൻ കഴിഞ്ഞു.. പോവാത്ത പ്ലെസ് ആണ് 😍താങ്ക്സ്.. ബ്രോ 🙏🏼🙏🏼🙏🏼👌👌👌👌❤❤❤ ഋഷി കുട്ടന്റെ വാവൂ പെട്ടെന്ന് മാറട്ടെ god ബ്ലെസ് you 🥰🥰🥰🥰

  • @sr6590
    @sr6590 2 ปีที่แล้ว +9

    Ohh my god what a beautiful train station.. very scenic.. .. now railway and railway stations are look amazing thank to central government for best 🇮🇳 effects clean and neat railway

  • @ishamhafiz630
    @ishamhafiz630 2 ปีที่แล้ว +8

    ന്ധുജിത്ത് ഏട്ട കിടു കോമ്പിനേഷൻ ആണ് നിങ്ങൾ 4 പേരും❣️❣️❣️❣️❣️🎉

  • @shashii4170
    @shashii4170 2 ปีที่แล้ว +2

    ye ..ye ..yo..
    ye ye he yo ...polichu bgm.kelkan yendo oru rasam

  • @advaith8362
    @advaith8362 2 ปีที่แล้ว +6

    ഓരോ ഫോട്ടോ എടുകുബോളും അഭി ബ്രോ സന്തോഷം കാണുമ്പോൾ 😂😂😂😂😂 love you bro

  • @TOM-id9iw
    @TOM-id9iw 2 ปีที่แล้ว +7

    ഡൽഹിയിലും ഗുജറാത്തിലും മാത്രമല്ല ദ്വാരക ഉള്ളത്, കേരളത്തിലും ഉണ്ട്, വയനാട് ജില്ലയിൽ മാനന്തവാടിയിൽ ആണ് അത്. Just a small information 😊🤗

  • @PicasaCanadianMalayali
    @PicasaCanadianMalayali 2 ปีที่แล้ว +21

    Big fan from canada 🇨🇦 🇨🇦
    Me and my wife a big followers of yours.Becasue of love and fandom, we are following your path in Vlogging . Hopefully we will become sucessful like you and swetha.Looking forward to meet you when you are coming to Canada.
    From Kozhencherrikaran paravasi ❤️❤️❤️❤️

  • @abhinayac9761
    @abhinayac9761 2 ปีที่แล้ว

    സർ ഞങ്ങൾ ഗുജറാത്തിൽ വരാവൽ ആയിരുന്നു. ഹസ്ബൻഡ് അവിടെയായിരുന്നു ട്രാൻസ്ഫർ രണ്ടുവർഷം അവിടെയുണ്ടായിരുന്നു. ഈ പറയുന്ന എല്ലാ സ്ഥലങ്ങളും ഞങ്ങൾ പോയി കണ്ടിരുന്നു. ഗീർ വനത്തിനുള്ളിലൂടെ ഉള്ള യാത്ര വളരെ രസകരമാണ്. സഞ്ചരിക്കുമ്പോൾ കൂടെ ഒരു ഗാഡ് ഉണ്ടായിരിക്കും. ദ്വാരക ഒരുപാട് സ്ഥലങ്ങൾ അങ്ങനെ പോയി കണ്ടു ടെമ്പിൾ. ഏറ്റവും കൂടുതൽ സമയം സ്പെൻഡ് ചെയ്തത് സ്വാമിനാഥ ടെമ്പിൾ ആണ്. പഴയ ഓർമ്മകൾ എല്ലാം ഒന്ന് പൊടിതട്ടി തന്നതിന് ഒരുപാട് നന്ദിയുണ്ട് സാർ. ഹൃഷി കുട്ട നോടും ചേച്ചിയോടും അന്വേഷണം പറയണം. ഓരോ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന ഭക്ഷണമാണ് അവിടെ കിട്ടുക. ഹാപ്പി ജേർണി ഗോഡ് ബ്ലെസ് യു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shinyjoshy1235
    @shinyjoshy1235 2 ปีที่แล้ว +77

    Gujaratis usually store mango pulp(aam ras) in large quantities during mango season to use throughout the yr.they consume it with chapati,puri,thepla kakda,bread anything for that matter ...
    It's a pleasure to watch u guys 😍👌👌..take care..
    As a doctor I agree Kerala is one among the best when in comes to medical treatment 👍👍

    • @divinewind6313
      @divinewind6313 2 ปีที่แล้ว

      Thats because Kerala is one big metropolitan area.

  • @susheelarajkumar9727
    @susheelarajkumar9727 2 ปีที่แล้ว +21

    Get well soon Rishikutta . വിഷമിക്കേണ്ട Sujithetta Rishi അസുഖം ഒക്കെ വേഗം മാറി and is going to be all right ❤️❤️.
    Small suggestion is try to cover Rishi ears, and make him wear socks and long sleeved dress, as you go to cold and windy areas.

  • @TnCooksammm
    @TnCooksammm 2 ปีที่แล้ว +11

    9:20 what a shot...
    Super job abhi❤️❤️❤️❤️

  • @BigVlogger
    @BigVlogger 2 ปีที่แล้ว

    സുജിത് ഏട്ടന്റെ സൗണ്ട് കേക്കുബോൾ വല്ലാത്ത സന്തോഷമാ😘😘🥰, God bless you all❤❤

  • @vijayakumarvijayakumar8725
    @vijayakumarvijayakumar8725 2 ปีที่แล้ว +4

    സുജിത്തിനും കുടുബത്തിനും എല്ലാവിധ ആശംസകൾ വീഡിയോ അടിപൊളി ♥♥

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG 2 ปีที่แล้ว +2

    36:34. കേരളം മെഡിക്കൽ സൂപ്പർ

  • @indulekha7059
    @indulekha7059 2 ปีที่แล้ว +10

    അബി ഏട്ടൻ എത്ര സ്നേഹത്തോടെ ആണ് ലണ്ടനിൽ പോയി പഠിക്കാൻ, ഇങ്ങനെ ഒരു ഭാഗ്യം ആർക്കെങ്കിലും കിട്ടുമോ, അബി പോയി പഠിച്ചോളൂ, ഏട്ടന്റെ സ്നേഹംഇതുപോലെ ആർക്കും കിട്ടില്ല. ❤️❤️🙏🏻

  • @balachandrank855
    @balachandrank855 2 ปีที่แล้ว +1

    വളരെ രസകരമായിട്ടാണ് അവതരണം. കുറ്റങ്ങളും കുറവുകളും എല്ലായിടത്തും നമുക്ക് കണ്ടെത്താം. പക്ഷെ നന്മ ആദ്യം പറയുകയും പിന്നെ ന്യൂനതകൾ പറയുകയുമാണ് നല്ല രീതി.

  • @asaphv.t6930
    @asaphv.t6930 2 ปีที่แล้ว +7

    അഭിയുടെ ട്രെയിൻ craze കാരണം എന്തൊക്കെ ഇൻഫർമേഷൻ ആഹ്നു കിട്ടുന്നെ ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനത്തെ റൂട്ടിനെ പറ്റി കേള്ക്കുന്നെ ഇനിയും ഇതുപോലെ എന്തേലും ഉണ്ടേൽ അത് add ചെയ്യണേ സുജിത്തേട്ടാ , iam also a railfan❤️

  • @fazalp2241
    @fazalp2241 2 ปีที่แล้ว +1

    സുജിത് ഏട്ടാ നിങ്ങൾ പൊളിയാണ്😍വിമാര്ശ്നങ്ങൾ വരുമ്പോൾ അതിന് എതിരെ മുന്നേറുമ്പോൾ😘

  • @anjanam4669
    @anjanam4669 2 ปีที่แล้ว +3

    മഹാത്മാ ഗാന്ധിജിയുടെ സ്ഥലം കാണിച്ചു തന്നതിന് നന്ദി

  • @shibin9972
    @shibin9972 2 ปีที่แล้ว +1

    വീണ്ടും അടിപൊളി വീഡിയോ

  • @callingbell-ix5se
    @callingbell-ix5se 2 ปีที่แล้ว +5

    I am non malayali but can understand you so well and relate to what you are saying
    Thanks to closed captions

  • @naseemkp3702
    @naseemkp3702 2 ปีที่แล้ว +1

    Ningalude vdokk vendi Njan katta waiting anu oru padu ishtamanuningalude vdo 🥰🥰

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +6

    A ‘No’ uttered from the deepest conviction is better than a ‘Yes’ merely uttered to please, or worse, to avoid trouble

  • @anuajo5363
    @anuajo5363 2 ปีที่แล้ว +1

    ഏതോ കാലത്തെ നാട്ടുരാജാവിന്റെ രാജകീയ വരവായിരുന്നു, ആ കാടിന്റെ പശ്ചാത്തലത്തിൽ ട്രെയിഡ് എന്ട്രി....സൂപ്പർ

  • @carl_nr
    @carl_nr 2 ปีที่แล้ว +6

    1 of the best IMB TRIP in India
    Super videos only
    Quality videos 👍👍

  • @HeavenOfPranayaPRIYANKAPILLAI
    @HeavenOfPranayaPRIYANKAPILLAI 2 ปีที่แล้ว

    Oru 4 or 5 years ullappol poyathaa Porbandararil Veendum Tech Travel Eat inte koode... Kaanaan saadichathil orupadu santhosham.... Nalla maaattam unde Porbandararile veedu kaanaan... 😍😍 Oramyil ninnu maayatha oridam....

  • @mohammedameen6672
    @mohammedameen6672 2 ปีที่แล้ว +4

    സൂപ്പർ വീഡിയോ 😍വെയ്റ്റിങ് ആയിരുന്നു

  • @haifasaifudeen6275
    @haifasaifudeen6275 2 ปีที่แล้ว +1

    sujith samsarikkumbol idaykk kayari kaliyakiyulla samsaram shweta nirthanam sujith parayunnath kelkkan nammuk ishttamanu kure informative aayittulla kaaryangal pulli parayunnund

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 2 ปีที่แล้ว +3

    ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഒരു കാരവാൻ നോക്കിക്കൂടെ തോന്നുന്നു നിങ്ങൾക്ക് കൂടുതൽ സൗകര്യം അതായിരിക്കും ഈ ട്രിപ്പിന് ശേഷം അതും പ്രതീക്ഷിക്കുന്നു ആശംസകൾ 🥰

  • @varmaekable
    @varmaekable 2 ปีที่แล้ว

    ഏറ്റവും കൂടുതൽ രോഗികൾ നമ്മളാണ് ഭായ് അവിടെ നല്ല ആരോഗ്യവാൻമാരാണ്

  • @manojgopalakrishnapanicker5231
    @manojgopalakrishnapanicker5231 2 ปีที่แล้ว +20

    Mr Bhaktan and family... you people are awesome..we are enjoying all your episodes and eagerly awaiting for the next one.. please take this as an advice to Swetha mam..the costume which mam is wearing today is not at all suitable for our Indian roads.especially for walking on such dirty roads..this will badly affect Rishis health as well as you are carrying this in to the car.
    Thank you. All the best

  • @GENUINELY_TALK
    @GENUINELY_TALK 2 ปีที่แล้ว +2

    ഈ വീഡിയോ മൊത്തം കിടിലൻ ഫ്രെയിമുകൾ ആണല്ലോ 🔥🔥🔥

  • @sminoshsebastian
    @sminoshsebastian 2 ปีที่แล้ว +4

    Forest theme song polichu🔥🔥

  • @My-Littile_World
    @My-Littile_World 2 ปีที่แล้ว

    ഇന്നത്തെ എന്റെ ലൈക്‌ ♥️ അഭിയുടെ ഫോട്ടോയ്ക് ♥️♥️

  • @binoyp.johndelhi7944
    @binoyp.johndelhi7944 2 ปีที่แล้ว +6

    Thank you Sujith Bhaai for taking us too to all these wonderful places... And all the best for next journey....and please take care...❤

  • @Deeparnair-jk6rs
    @Deeparnair-jk6rs 2 ปีที่แล้ว +2

    Sujith, കൂടുതൽ കാറ്റും, കടൽത്തീരവും തണുപ്പും ഒക്കെയുള്ള സ്ഥലത്ത് എത്തുമ്പോൾ കുഞ്ഞിന് ചെവി മൂടുന്ന cap ഇടണം. കുഞ്ഞിന് വേഗം സുഖം ആകട്ടെ...All the best... 💕💕💕💕💕

  • @sreekuttysuresh6657
    @sreekuttysuresh6657 2 ปีที่แล้ว +16

    God Bless You Guys... Great Trip❤️

  • @sreenisree3836
    @sreenisree3836 2 ปีที่แล้ว

    Tnkz sujith etta for this wounderful video

  • @vishnu4302
    @vishnu4302 2 ปีที่แล้ว +17

    I am also becoming a fan of trains because of Abhi. Hats off to his Knowledge about the Train and his passion. Learning lots of things from this season. Love you Sujith Chetan, Swetha Chechi, Rishi Kuttan, and Abhi. A fan from Kozhikode

  • @shijumohanan8151
    @shijumohanan8151 2 ปีที่แล้ว

    ഗിർ മേഖലയിലൂടെ ഉള്ള യാത്ര കിടുക്കി ആ റെയിൽവേ സ്റ്റേഷൻ ഓൾഡ് മോഡൽ ട്രെയിൻ എല്ലാം super പോർബന്ദർ ഉം അവിടെ നിന്നുള്ള കോസ്റ്റൽ ഏരിയ യാത്രയും കാറ്റാടി പാടവും മഴയും ഹാ എല്ലാം കൊണ്ടും പോസിറ്റീവ് വൈബ്

  • @vinodcv3411
    @vinodcv3411 2 ปีที่แล้ว +4

    ഗീർ വനത്തിലൂടെ റഷ്യൻ BGM മായി ഒരു അടിപൊളി യാത്ര 😄😄😄🌹🌹👍👍👍🙏🙏🙏,. അയ്യേ ബസ് പറ്റിച്ചേ അയ്യേ ബസ് പറ്റിച്ചേ 🤣. മഹാത്മാവിന്റെ ജന്മ ഗൃഹം പരിചയപ്പെടുത്തിയതിന്, പ്രേത്യേകം അഭിനന്ദനങ്ങൾ 🌹🌹👍👍👍🙏🙏

  • @sajikumar1513
    @sajikumar1513 2 ปีที่แล้ว

    അടിപൊളി വീഡിയോ സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു അഭി നല്ല ഫോട്ടോഗ്രാഫറാണ് 👍👍👍👍👍👍👍

  • @praveenmashvlog
    @praveenmashvlog 2 ปีที่แล้ว +6

    ദ്വാരകയിലെ ആശുപത്രി എൻ്റെ പെന്നോ .... അനുഭവിച്ചതാണ്. ശോകം 😀😀😀❤️

  • @SabariTheTraveller
    @SabariTheTraveller 2 ปีที่แล้ว

    Informative vlog, Thank u Sujith

  • @p.k.rajuunni
    @p.k.rajuunni 2 ปีที่แล้ว +17

    36:25 സുജിത്തേ ഒരു സത്ഥലത്ത് ഹോസ്പിറ്റലുകൾ കുറവാണ് എങ്കിൽ ആ സത്ഥലത്ത് അസുഖങ്ങൾ ഉള്ളവർ കുറവാണ് എന്ന് വേണം കരുതാൻ. കേരളത്തിൽ ഇത്രയും ഹോസ്പിറ്റലകളും- മെഡിക്കൽ ഷോപ്പുകളും ഉണ്ടെന്നുള്ളതിന്റെ കാരണം കേരളത്തിൽ രോഗികൾ കൂടുതൽ ആണ് എന്നാണ്. നമ്മളൊക്കെ എത്ര ചെറിയൊരു അസുഖം ആണെങ്കിൽ പോലും ഹോസ്പിറ്റലുകളെ ആശ്രയിയ്ക്കുന്നവർ ആണ്. ചില സത്ഥലങ്ങളിൽ ജനങ്ങൾ വീട്ടു മരുന്നുകൾ കൊണ്ട് മാറ്റാൻ പറ്റാവുന്ന പല അസുഖങ്ങൾക്കും അവർ ഹോസ്പിറ്റലിൽ പോകില്ലാ... പക്ഷേ നമ്മളൊക്കെ ഒന്ന് തുമ്മിയാൽ പോലും ഹോസ്പിറ്റലിലേക്ക് പോകുന്നവരാണ്. നമ്മുടെ നാടിനോട് ആ നാടിനെ താരതമ്യം ചെയ്യരുതേ. ഒരു നാട്ടിൽ ഹോസ്പിറ്റൽ ഉണ്ടെങ്കിൽ ആ സത്ഥലത്ത് രോഗികളുടെ എണ്ണവും കൂടുതലായിരിക്കും എന്ന് നാം മനസ്സിലാക്കണം. അവിടെയുള്ളവർ ആരോഗ്യത്തോടേ- സൗഖ്യത്തോടേ ജീവിയ്ക്കട്ടേ... 🙏.

  • @ബസ്പ്രേമി-യ6ശ
    @ബസ്പ്രേമി-യ6ശ 2 ปีที่แล้ว

    I NB ട്രിപ്പ്‌ സീസൺ വണ്ണിലെ കേട്ട ബിജിഎം ആഹാ അടിപൊളി
    happy jurney❤❤❤❤

  • @ahmmedanshid6014
    @ahmmedanshid6014 2 ปีที่แล้ว +6

    What is happiness ?
    Le nan : inb trip season 2 ❤️

  • @sivnareesh1830
    @sivnareesh1830 2 ปีที่แล้ว +1

    Vedios super ,sweetha ഫുഡ് ഡ്രസ് ഏത് ആയാലും correct ആയി update and കൃത്യമായി അറിവും , respect her, പിന്നെ hospital കാര്യം പറഞ്ഞു അല്ലോ...കേരളത്തിൽ ഉള്ള പോലെ ഇത്രയും അസുഖം ,രോഗികൾ മറ്റു സംസ്ഥാനങ്ങളിൽ ഇല്ല എന്നാണ് അറിവ് ... Medical ഒരു industry business ആണ് കേരളത്തിൽ ഇന്ന് പല പ്രമുഖരും പറഞ്ഞു കേട്ടിട്ടുണ്ട്

  • @althaf447
    @althaf447 2 ปีที่แล้ว +5

    Abhi bro deserves pure respect and his admire for the Indian railways should be admired.He is the future and can take the railways path for his professional career.He is a diamond to Indian railways for this generation🤍

  • @hamzaavulan
    @hamzaavulan 2 ปีที่แล้ว

    രാഷ്ട്ര പിതാവിന്റെ സ്ഥലം ഒരിക്കലെങ്കിലും നേരിട്ട് കാണണം വീഡിയോ വളരെ ഇഷ്ട്ട പെട്ടു അതിന്റ അവതരണവും

  • @AnandhuAJ
    @AnandhuAJ 2 ปีที่แล้ว +10

    എല്ലാ ഇന്ത്യക്കാർക്കും നല്ല മെഡിക്കൽ സൗകര്യങ്ങൾ ലഭിക്കും, ഇന്ത്യ ഒരു മികച്ച സ്ഥലമായി മാറും, അതാണ് എന്റെ പ്രതീക്ഷ….കൂടുതൽ സ്വകാര്യ ആശുപത്രികൾ വരണം

    • @naturelover705
      @naturelover705 2 ปีที่แล้ว

      സ്വകാര്യ ആശുപത്രിയിൽ സാധാരണ ക്കാരന് പോകാൻ പറ്റുമോ. ഇപ്പോഴത്തെ സാഹചര്യം ഇന്ത്യക്ക് പ്രതികൂലമാണ് ഭക്ഷണ സാധനങ്ങൾക്ക് വരെ gst ആണ്. എല്ലാത്തിനും ഇനിയും വില കൂടപ്ന പോകുന്നു

  • @julyietgeorge4560
    @julyietgeorge4560 2 ปีที่แล้ว

    ശ്വേതാ അഭി സുജിത്ത് എല്ലാവർക്കും സുഖമായിട്ടിരിക്കുന്നു അല്ലേ നല്ല യാത്രയാവട്ടെ ട്ടോ ദൈവം അനുഗ്രഹിക്കട്ടെ

  • @nairgreeshma8813
    @nairgreeshma8813 2 ปีที่แล้ว +38

    That trees mentioned by you were Banyan trees also known as Vad in Gujarati.
    Another interesting fact is that the name of city of Vadodara, was derived from (vad vriksha) Sanskrit word for banyan trees, since they were found in abundance at earlier times.

    • @harinambiar8561
      @harinambiar8561 2 ปีที่แล้ว +2

      Arayal in malayalam. Peral and arayal. Two types of Aalmaram. Banian trees. Vadavrukham

  • @perumpadavamalli4012
    @perumpadavamalli4012 2 ปีที่แล้ว +1

    സുജിത്തിൻ്റെയും അഭിയുടെയും ശ്വേതയുടെയും റിഷി ക്കുട്ടൻ്റെയും കൂടെ ഞങ്ങളും ഉണ്ടന്ന് തോന്നൽ. കാണാത്ത കാഴ്ചകൾ എല്ലാം കാണുന്നുണ്ട്.Super

  • @jubinantony2655
    @jubinantony2655 2 ปีที่แล้ว +3

    കൊച്ചുവേളി-ഭാവ്നഗർ Exp
    കൊച്ചുവേളി- പോർബന്തർ Exp.
    തിരുവനന്തപുരം - വേരാവൽ Exp
    തിരുനെൽവേലി - ജാം നഗർ Exp.
    എറണാകുളം - ഓഖ Expi...
    Explore Gujarath ....

  • @jijinganesan1037
    @jijinganesan1037 2 ปีที่แล้ว

    School timilu urakkam thoongi irunna Ketta karygal ippo kand kondirikkanu....thanks tech traval family...

  • @vedikap.kammath2289
    @vedikap.kammath2289 2 ปีที่แล้ว +4

    എല്ലാ വീഡിയോസും സൂപ്പർ ആണ്....ഇനിയും ഇതുപോലെ നല്ല വീഡിയോസ് കാണാൻ ഞങ്ങൾ കാത്തിരിക്കും....🥰🥰🥰

  • @cyril7376
    @cyril7376 2 ปีที่แล้ว

    Sweta yude ദേഷ്യം കാണാൻ അടിപൊളിയാണ് 🤩

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 ปีที่แล้ว +6

    കേരളത്തിൽ അസുഖങ്ങൾ കൂടുതൽ ആണ് എന്നും പറയാം. മറ്റ് സ്ഥലങ്ങളിൽ അസുഖങ്ങൾ ഇല്ല എന്ന് അർത്ഥമില്ല. കേരളം ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളേക്കാൾ പലതിലും മുന്നിലാണ്. അതിന് കാരണങ്ങൾ ഉണ്ട്.

  • @ashil_prem
    @ashil_prem 2 ปีที่แล้ว

    3 വർഷം ജോലി ചെയ്ത ദ്വാരകയും പോർബന്ദർ ഓക്കേ കാണാൻ പറ്റി. ഇത്ര peaceful സ്ഥലം വേറെ ഞാൻ കണ്ടിട്ടില്ല. ദേവ ജന്മഭൂമി ദ്വാരക💝

  • @anusarathanusarath649
    @anusarathanusarath649 2 ปีที่แล้ว +6

    I usually don't post any comments but iam a daily viewer of your vediose💓💓💓 njan psc exam ezhutharund Sujith ettantante Ella vedioseum enikorupad information provide cheyyunnu. thank you so much for your great effort innathe train 🚃🚃🚃🚂🚂 nte bagam enikorupaaad ishttapettu. keep going 💓💓💓we all ways with you and I love your family toooooo

  • @simbu1592
    @simbu1592 2 ปีที่แล้ว

    Fantastic photography 👏👏Abi….Superrrrrr 👏👏

  • @Memories24365
    @Memories24365 2 ปีที่แล้ว +25

    ഹോസ്പിറ്റൽ കുറവുള്ള നാടാണ് ആരോഗ്യമുള്ളവർ, അസുഖങ്ങൾ കുറവുള്ളവർ ജീവിക്കുന്ന സ്ഥലം.. ഇതൊക്കെ എന്ന് ജനങ്ങൾ തിരിച്ചറിയും..
    ഒരു ഗുളിക or മരുന്ന് ദിവസവും കഴിക്കേണ്ടി വരാത്ത എത്ര പ്രായ പൂർത്തിയായ ആളുകൾ ഉണ്ട് ഇവിടെ..
    എന്താണ്, എങ്ങിനെ ഒക്കെ ആണ് ജീവിത ശൈലി രോഗം എന്ന് ഓമനപേരിൽ വിളിക്കുന്ന പലതും വരുന്നത് എന്ന് പോലും മനസിലാവാത്ത കൂടുതൽ ആളുകൾ ഉള്ള നാട് ആണിത്..
    😎

    • @ayyappadassuresh1187
      @ayyappadassuresh1187 2 ปีที่แล้ว +2

      Troll ano

    • @atnnmx
      @atnnmx 2 ปีที่แล้ว +1

      Correct. Palakkad distinct 🔥🔥❤️❤️

    • @benbenxavier8575
      @benbenxavier8575 2 ปีที่แล้ว +2

      കേരളത്തിൽ ജനനനിരക്ക് കുറവായി ട്ടും ജനസംഖ്യ വർദ്ധിക്കുന്നതിന് പ്രധാനപ്പെട്ട കാരണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിശു മരണനിരക്ക് കുറവു ഉള്ള സംസ്ഥാനമാണ് ആക്സിഡന്റ് മറ്റുകാര്യങ്ങൾ മാറ്റിനിർത്തിയാൽ ഏറ്റവുമധികം മരണനിരക്ക് കുറവുള്ള സംസ്ഥാനവും കേരളമാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നൂറും 150 കോടിയിൽ താഴെ മാത്രമാണ് ലോകത്തിലെ ജനസംഖ്യ 2022 എത്തിനിൽക്കുമ്പോൾ 800 കോടിയിലധികം അതിനുള്ള പ്രധാനപ്പെട്ട കാരണം ആധുനിക ചികിത്സാ രീതി എല്ലാവർക്കും ലഭ്യമായ താണ് മുൻകാല ഘട്ടത്തിലെ അപേക്ഷിച്ച് ജനനനിരക്ക് ഇപ്പോൾ കുറവാണ് കാരണം ഒരു വീട്ടിൽ ഒന്നും രണ്ടും മൂന്നും ആണ് ഇപ്പോഴത്തെ ജനന നിരക്ക് മുൻ കാലഘട്ടത്തിൽ പത്തും പതിനഞ്ചും ഇരുപതും കുട്ടികൾ ഒരു കുടുംബത്തിൽ ഉണ്ടായിരുന്നു പക്ഷേ ആയുർദൈർഘ്യം കുറവായതു കൊണ്ടാണ് മുൻ കാലഘട്ടങ്ങളിൽ ജനസംഖ്യ വർദ്ധിക്കാതെ ഇരുന്നത് അതുകൊണ്ടുതന്നെ നിങ്ങളുടെ ഈ അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു

    • @subashs8652
      @subashs8652 2 ปีที่แล้ว +1

      😲😂😂

    • @sivadasancus
      @sivadasancus 2 ปีที่แล้ว +1

      Mr. Bhaktah താങ്കൾ ഗുജറാത്തിന്റെ കുറ്റങ്ങളും കുറവുകളും മാത്രം പ്രോജക്ട് ചെയ്യുന്നതിലൂടെ താങ്കളുടെ ഉള്ളിലെ രാഷ്ട്രീയം എന്തായാലും വെളിവായി. അവിടുത്തെ ഒരുപാടു നല്ല കാര്യങ്ങൾ പറയാനുണ്ടായിട്ടും താങ്കൾ അത് ആരെയോ സുഖിപ്പിക്കാനായി മറച്ചുവെക്കുന്നു. 5 പ്രാവശ്യം ഗുജറാത്ത് സന്ദർശിച്ച ആളാണ് ഞാൻ. താങ്കളുടെ subscribers ന്റെ എണ്ണം കൂട്ടാൻ സത്യം മൂടി വെക്കരുത്. കാര്യങ്ങളെ നിഷ്പക്ഷമായി വിലയിരുത്തണം.

  • @shuhaibkabeer8859
    @shuhaibkabeer8859 2 ปีที่แล้ว +2

    മഴ ഉള്ളപ്പോൾ തന്നെ പ്രകൃതി അതി മനോഹരം and Tech Travel Eat

  • @好女孩-z5i
    @好女孩-z5i 2 ปีที่แล้ว +6

    ഇന്നലെ ഞാൻ സുജിത്തേട്ടനെ സ്വപ്നം കണ്ടൂ.. നമ്മൾ ബസ്സിൽ യാത്ര ചെയ്യുന്നൂ എന്ന് 😃😃😃

  • @anivarunavittam5303
    @anivarunavittam5303 2 ปีที่แล้ว

    സുജിത് ഭക്തൻ സർ അടിപൊളി ഇവിടെ നാട്ടിൽ ഗുജറാത്തിൽ റോഡിനെ കുറച്ചു പറഞ്ഞത് വലിയാ ട്രോൾ ആയി നെവർ മൈൻഡ് ഭക്തൻ സർ..... പറയുന്നത് തുറന്നു പറയുന്നതാണ് ശരി..... ട്രിപ്പ്‌ കപ്പ്ലീറ്റ് ചെയ്യണം എന്റെ എല്ലാം ആശംസകൾ..... പിന്നെ അഭിജിത് ന്റെ ഡ്രൈവിംഗ് അടിപൊളി.... Rizhikuttan അടിപൊളി അവൻ എൻജോയ് ചെയ്യുന്നടല്ലോ