Mangaluru to Puducherry - Weekly Express Sleeper Class Journey 🚂

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 292

  • @aneeshkumar4335
    @aneeshkumar4335 9 หลายเดือนก่อน +28

    നിങ്ങളുടെ എല്ലാ വീഡിയോയിലും നിങ്ങൾ യാത്ര ചെയ്യുന്ന വണ്ടിയുടെ അനൗൺസ്മെന്റ് ഒരു പ്രാവശ്യം ഇങ്ങനെ ക്ലാരിറ്റിയോടെ കേൾപ്പിച്ചാൽ നന്നായിരിക്കും. എന്താ ഒരു ഫീൽ കേൾക്കാൻ 😍

  • @adwaithsahadevan4961
    @adwaithsahadevan4961 9 หลายเดือนก่อน +5

    sadharanakar yatra cheyunath sleeper class coach beautiful video chettanmare😊💜

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 9 หลายเดือนก่อน +12

    Your parents are very supportive.

  • @I_TA_CH_I
    @I_TA_CH_I 9 หลายเดือนก่อน +22

    Here we go The Tamilnadu Series has started ❤

  • @ckazeez
    @ckazeez 9 หลายเดือนก่อน +3

    എല്ലായാത്രകളും അടിപൊളിയാവട്ടെ ആശംസകൾ 👍🌹

  • @sr4865
    @sr4865 8 หลายเดือนก่อน +1

    Can't express my happiness whenever I see your videos. Informative and Entertaining Always ❤❤❤❤❤❤❤❤

  • @SureshChaticode-hz6hz
    @SureshChaticode-hz6hz 9 หลายเดือนก่อน

    എപ്പോഴും ആവേശത്തോടെ കാണുന്ന വീഡിയോ, അവസാനിക്കുമ്പോൾ വിഷമം തോന്നും... All the captured frames were very beautiful.... Great going Bros.. 👍🏻👍🏻

  • @travelwithmekannurstater
    @travelwithmekannurstater 9 หลายเดือนก่อน +4

    ട്രെയിൻ moving fast like gun❤❤❤❤

  • @kannanvinay1189
    @kannanvinay1189 9 หลายเดือนก่อน +6

    Amrit barath എക്സ്പ്രസ്സ്‌
    കയറണം അന്ന് ഉള്ളവർ ഉണ്ടോ 🤗

  • @pateldevarajegodwa8060
    @pateldevarajegodwa8060 9 หลายเดือนก่อน +1

    ಕಣ್ಣನೂರ್, ಕಾಸರಗೊಡು, ಪಯ್ಯನೂರ್, ಸುರ್ನೂರ್,ಕೊಯಮತ್ತುರು, ಎಲ್ಲ ಪಳೆ ಕನ್ನಡಮ್ ಪದಗಳ ಪೆಸರಿಂ ಊರು ಸರಿನಾ ❤❤❤❤❤❤❤❤❤❤
    Kannuru, kasaragodu, payyanuru, surunoor, coaimattur all ur ancient oldest pale kannadam words name OK

  • @pateldevarajegodwa8060
    @pateldevarajegodwa8060 9 หลายเดือนก่อน +1

    ಪಳೆ ಕನ್ನಡಮ್ ಗೆಲ್ಗೆ
    ಪಳೆ ಕನ್ನಡಮ್ ವಾಲ್ಗೆ
    Pale kannadam Language is mother of all Language OK
    ❤❤❤❤❤❤❤❤❤❤

  • @basilpkpk7906
    @basilpkpk7906 9 หลายเดือนก่อน +1

    Mangaloruvil enthokke kanan ind?

  • @maasif4807
    @maasif4807 9 หลายเดือนก่อน

    അടിപൊളി അന്നൗൺസ്‌മെന്റ്, പാലക്കാട്‌ ഡിവിഷനിൽ പെട്ട കോഴിക്കോടും തിരൂരുമൊക്കെ കേൾക്കാൻ രസമില്ലാത്ത അന്നൗൺസ്‌മെന്റ് ആണ്

  • @shanupainkal362
    @shanupainkal362 9 หลายเดือนก่อน +2

    sleeping eye mask Use chayuka pinne light preshnam undaakillaaa😊

  • @Vishnuv-q2f
    @Vishnuv-q2f 9 หลายเดือนก่อน

    super video story kandirunu videoyikayi waiting ayirunu bros💥❤️💫

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน +1

      Thank you

    • @Vishnuv-q2f
      @Vishnuv-q2f 9 หลายเดือนก่อน

      @@MalayaliTravellers 😍😍😍❤️❤️

  • @Jithuz-t3n
    @Jithuz-t3n 9 หลายเดือนก่อน +1

    Vadakara station skip cheyunth video il ulpedathth moshayipoyi 😢😢😢😢njn oru vadakarakaran aaanu

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน

      ഇത്തവണ ഷൂട്ട് ചെയ്തില്ല.. ഒരുപാട് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് തന്നെയാണ്

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd 9 หลายเดือนก่อน +1

    Loco revise ഉണ്ടെന്ന് എങ്ങനെയാണ് മനസ്സിലാക്കുക
    Pls Ripley

  • @beinglegend5471
    @beinglegend5471 9 หลายเดือนก่อน

    Ithini kanhangad, payyannur,vadakara stop venam ..entayalum matte train time slotil anallo odunnath

  • @harikrishnan4658
    @harikrishnan4658 9 หลายเดือนก่อน

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം thank you brothers for this wonderful video

  • @arunmk2342
    @arunmk2342 9 หลายเดือนก่อน

    ഞാൻ last ഇയർ നാട്ടിൽ വന്നപ്പോ puduchery പോയിരുന്നു, but ഈ വണ്ടിയിൽ tiket കിട്ടിയില്ല, ഞാൻ chennai മെയിലിൽ chennai പോയി, അവിടുന്ന് ബസിൽ പോയി 😊

  • @ahmedrashu6502
    @ahmedrashu6502 9 หลายเดือนก่อน +1

    Mangalore has different names in different languages.
    English Mangalore
    Malayalam mangalapuram
    Kannada manglooru
    Tulu. kudla
    Byaari. maikala
    Konkani. Kodiyal.
    This is for your knowledge.

  • @Sameer7707-z
    @Sameer7707-z 9 หลายเดือนก่อน

    Super വീഡിയോ മനു നവീൻ ബ്രോ❤❤❤

  • @vipinjaxvellex8883
    @vipinjaxvellex8883 9 หลายเดือนก่อน +1

    Sleeper coachlu rathri blanket okke kiuto 🙄😒😒

  • @muhammadch3338
    @muhammadch3338 9 หลายเดือนก่อน

    Hi, ithupole keralathil ninn vivida tourist destination ulla best train vdo cheyth koode

  • @NGMEDIATECH
    @NGMEDIATECH 9 หลายเดือนก่อน +3

    Waiting for Amrit Bharat Express Video :)

  • @Nazeerbabu-j1r
    @Nazeerbabu-j1r 9 หลายเดือนก่อน +1

    പുറകിൽ 2ജനറൽ ഫ്രണ്ടിൽ 3അങ്ങനെ അല്ലെ

  • @SGSS974
    @SGSS974 9 หลายเดือนก่อน

    മാഹീ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലെ അഴിയൂർ ആണ്. അവിടെ നിന്നു 1km മാഹിയിലേക്ക് ഉണ്ട്.

  • @_.ashiq_.
    @_.ashiq_. 9 หลายเดือนก่อน +1

    Sthiram kazchakkar undo👇👇

  • @Saji202124
    @Saji202124 9 หลายเดือนก่อน

    Namuk udupiyil ninn trivandrathek oru superfast express night venam..vande barath allathe..sadaranakarane taangan patiye..maveli malabar sooji kuthan idamillade povenm adil..night..oru janasadabdi model train venam..superfast express..traininte peru udupi trivandrum tulunad superfast express ayikotte..😅

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน +2

      എം.പി. ക്ക് ഒരു നിവേദനം കൊടുത്തു നോക്കൂ

  • @kannanvinay1189
    @kannanvinay1189 9 หลายเดือนก่อน +1

    മംഗളുരു to ചെന്നൈ sf നീലേശ്വരത് നിന്ന് കയറണം plis ❤️🤗

  • @SoloRiderVloger
    @SoloRiderVloger 9 หลายเดือนก่อน +2

    പോണ്ടിച്ചേരിയിൽ ആരും അധികം പോകാത്ത കുറച്ചു സ്ഥലങ്ങൾ കൂടി കാണിച്ചുതന്നാൽ നന്നായിരുന്നു

  • @ibrahimbadshah000
    @ibrahimbadshah000 3 หลายเดือนก่อน

    Bro chart noki enganeya co passengers nte destination kand pidikkvua onn parann tharamo

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 9 หลายเดือนก่อน +2

    Pondicherry to Kanyakumari train.

  • @dr_tk
    @dr_tk 9 หลายเดือนก่อน

    Trivandrum express 02:20 PM nu depart cheyyum
    Chennai SF munp 04:20 PM entho aayirunnu
    Ath 04:55 PM ilekk maatti
    Athoru nalla karyam aanu

  • @ashokkumarpattath9489
    @ashokkumarpattath9489 9 หลายเดือนก่อน

    Super Views your train travel from Mangalore Central to Puducherry.

  • @at5348
    @at5348 9 หลายเดือนก่อน

    അവിടുത്തെ pitline, stabling line, shunting neck എന്നിവയുടെ എണ്ണം എത്രയാണ്

  • @unnisblock
    @unnisblock 9 หลายเดือนก่อน +1

    Nignal payyannur il nin pune vere onukoodi pokuu please

  • @mohithuthaman6050
    @mohithuthaman6050 9 หลายเดือนก่อน

    Mangalore keralam pole thannaya. Njn poyirunnu eyada. Manipal university ividanu

  • @Goutham.k74830
    @Goutham.k74830 9 หลายเดือนก่อน

    Bro try kochiveli Indore super fast weakly express only on Friday

  • @vlogguppy200channel9
    @vlogguppy200channel9 9 หลายเดือนก่อน +1

    ❤❤Bro Tambaram to mangaluru
    Tbm Majan special train try bro 💖💖

  • @msabrar
    @msabrar 9 หลายเดือนก่อน

    ദാദർ സെൻട്രൽ നിന്നും തിരുനെൽവേലി ജംഗഷനിലേക്ക് പോകുന്ന
    22629
    തിരുനെൽവേലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

  • @bijubiju7761
    @bijubiju7761 9 หลายเดือนก่อน

    ❤️എടാ മക്കളെ ❤️ആശംസകൾ ❤️👍👍👍👍❤️❤️❤️❤️

  • @rajkrishnan3616
    @rajkrishnan3616 9 หลายเดือนก่อน

    Happy journey brother ❤❤🎉🎉

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 9 หลายเดือนก่อน +1

    16855/16857 trains via Trichy/Salem.

  • @akashpt3290
    @akashpt3290 9 หลายเดือนก่อน

    Manglore to pudhucherry
    1 friday
    2Sunday
    Train

  • @AbhinavAbhi-un3hv
    @AbhinavAbhi-un3hv 9 หลายเดือนก่อน

    Aa train il njn undayirnu🥰

  • @kannansivasankaran2714
    @kannansivasankaran2714 9 หลายเดือนก่อน

    Amrit bharath expresss journey പ്രതീക്ഷിക്കുന്നു... 🤩

  • @celinvk581
    @celinvk581 9 หลายเดือนก่อน

    ഓല എലെട്രിക് സ്ക്കൂ ട്ടർ വെടിച്ചോ ❤❤

  • @jayanarayananc7222
    @jayanarayananc7222 9 หลายเดือนก่อน

    പുതുചേരി സ്റ്റേഷൻ 👍👍

  • @abhishekm54
    @abhishekm54 9 หลายเดือนก่อน

    The only non premium express train which runs like an express train in kerala

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 9 หลายเดือนก่อน

    18:13 kozhikode swaptha swara musicals...

  • @bharathikrishnan3744
    @bharathikrishnan3744 9 หลายเดือนก่อน +2

    Beautiful 😍

  • @alan_raj7341
    @alan_raj7341 9 หลายเดือนก่อน

    Bro NAVYUG EXPRESS cover cheyyu

  • @mahirkalodi
    @mahirkalodi 9 หลายเดือนก่อน

    എത്തേണ്ട സമയവും എത്തിയ സമയവും
    വൈകിയ സമയം
    സ്റ്റേഷൻ എത്തുമ്പോൾ എഴുതി കാണിച്ചാൽ ഒന്നുടെ ഉഷറകും❤
    ഇപ്പൊ എത്തിയ സമയം മാത്രമേ ഒള്ളു 😊

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน

      എന്റെ ദൈവമേ 😁👍

    • @mahirkalodi
      @mahirkalodi 9 หลายเดือนก่อน

      @@MalayaliTravellers എത്തേണ്ട സമയവും
      എത്തിയ സമയവും മതി

  • @mguru5824
    @mguru5824 9 หลายเดือนก่อน +1

    Super bro 🎉❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 9 หลายเดือนก่อน +1

    Mangalore to Goa VB train

  • @RailManiac7
    @RailManiac7 9 หลายเดือนก่อน

    Train chart prepare aayal engane nokkam ?

  • @sreerajr4031
    @sreerajr4031 9 หลายเดือนก่อน

    6:37 ചേട്ടൻ്റെ അധികാരം😂😂

  • @RAILWAY_BOY.
    @RAILWAY_BOY. 9 หลายเดือนก่อน +1

    Ticket book cheyyunna vidio edumo ❤

  • @jacobmathew1357
    @jacobmathew1357 7 หลายเดือนก่อน

    പൊളി

  • @Itsyouryichoppo123
    @Itsyouryichoppo123 9 หลายเดือนก่อน

    നിങ്ങളും Abhijith Bhakthanum koode ഒരു യാത്രാ vlog പ്രതീക്ഷിക്കുന്നു...

    • @dude.462
      @dude.462 9 หลายเดือนก่อน

      Iyy kuthane odikyo.. athonnum venda 😅😢

  • @rasinrajum5310
    @rasinrajum5310 9 หลายเดือนก่อน

    ❤❤❤❤ from ചെറുപുഴ കണ്ണൂർ

  • @vlogguppy200channel9
    @vlogguppy200channel9 9 หลายเดือนก่อน

    💝💝Bro vera lavel ❤❤

  • @SanifSanipu
    @SanifSanipu 9 หลายเดือนก่อน

    Chennai Super fast ill video cheyitite bro

  • @HfhfhfUduru
    @HfhfhfUduru 9 หลายเดือนก่อน +1

    👍👍

  • @vigneshnv3316
    @vigneshnv3316 9 หลายเดือนก่อน

    Ningalude joli entha...Onnu parayamo

  • @sajad.m.a2390
    @sajad.m.a2390 9 หลายเดือนก่อน

    വീഡിയോ 👍

  • @EshaHouseboats
    @EshaHouseboats 9 หลายเดือนก่อน

    All the best of traveling

  • @SoorajPK-xw6th
    @SoorajPK-xw6th 9 หลายเดือนก่อน

    First comment ❤

  • @alibavatk9960
    @alibavatk9960 9 หลายเดือนก่อน

    പൊളിച്ചു 👍👍

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 9 หลายเดือนก่อน +1

    Pondicherry enclave Mahe in Kerala.

  • @adithyana4466
    @adithyana4466 9 หลายเดือนก่อน

    Garib rath travel video chyyanam bros ❤❤

  • @nirmalk3423
    @nirmalk3423 9 หลายเดือนก่อน

    Polich 🎉

  • @muhammedajfan900
    @muhammedajfan900 9 หลายเดือนก่อน

    My Place Mahe😌❤️

  • @Feyyedits_11
    @Feyyedits_11 9 หลายเดือนก่อน

    Super journey bro innale ente birthday aayirnu instayil message ittirnu❤❤

  • @YathinVK
    @YathinVK 9 หลายเดือนก่อน

    Plz try to travel tripura sundari express from guwahati to agarthala

  • @Saji202124
    @Saji202124 9 หลายเดือนก่อน

    Ad peru mati akiyedanu mangaluru .ade pole banguluru.mumb manglore..banglore ayirunu..angane parench seelichad ane manglore.or manglapuram..kalkattaye kolkatta akiyile..ipezum kalkatha enn paryunna alugal ille.ade pole bombay mumbai akiyile..ipezum bombay ..bombaai..ennum paryunna alkar ille.ksd jnglde avide oke ipezum.bombaayi.enna parayare.mumbaiye..

  • @vishalvishalappu-in3od
    @vishalvishalappu-in3od 9 หลายเดือนก่อน +1

    ❤❤

  • @sreekanthkannan8452
    @sreekanthkannan8452 9 หลายเดือนก่อน

    Nice journey ❤

  • @editorramees2163
    @editorramees2163 9 หลายเดือนก่อน

    Mangaluru chennai sf te video cheyyo

  • @npk07
    @npk07 9 หลายเดือนก่อน

    SMVT BENGALURU - Agartala cheyyu

  • @dr_tk
    @dr_tk 9 หลายเดือนก่อน

    Mangalore
    Clg days ❤

  • @muthalibsm9636
    @muthalibsm9636 9 หลายเดือนก่อน

    👍🏻

  • @DILLI-SETTAN1
    @DILLI-SETTAN1 9 หลายเดือนก่อน

    Kasaragod and manjeshwar ❤❤

  • @shabeershah8414
    @shabeershah8414 9 หลายเดือนก่อน

    ട്രെയിനിൽ കൂട്ടുകാരുടെ ഒപ്പം യാത്ര ചെയ്യുന്നവരും കപ്പിൾസ് ഒക്കെയും ഫുട് ബോർഡിൽ ഇരുന്നു കാലു പുറത്തേക്ക് ഇട്ട് യാത്ര ചെയ്യുന്നവരെ കാണാറുണ്ട് ആരും ഇങ്ങനെ ഇനി യാത്ര ചെയ്യരുത് പല സ്റ്റേഷനുകളിലും അമൃത് ഭാരത് പദ്ധതിയുടെ ഭാഗം ആയി സ്റ്റെപ്അപ്പ് ചെയ്ത് നവീകരിച്ച് ഉയർത്തുന്നുണ്ട് യാത്രയുടെ ആനന്ദത്തിൽ അപകടം വരുത്തി വെക്കരുത് ആരും
    കഴിഞ്ഞ ദിവസം തൃശൂരിലെ അടുത്ത സ്റ്റേഷനിൽ രണ്ട് പയ്യൻമാരുടെ കാല് ഡോറിൻ്റെ അവിടെ ഇരുന്ന് യാത്ര ചെയ്യുമ്പോൾ ഓടികൊണ്ട് ഇരിക്കെ പ്ലാറ്റ്ഫോമിനും ട്രെയിനിനു ഇടയിൽ പെട്ട് വിരലുകൾ എല്ലാം ചത്തഞ്ഞ് അറഞ്ഞ് പോയി ട്രെയിൻ നിർത്തി ഹോസ്പിറ്റലിൽ കൊണ്ട് പോയി എല്ലാരും ശ്രദ്ധിക്കുക

  • @30fpsog
    @30fpsog 9 หลายเดือนก่อน

    himasagar expressil oru vlog cheyy

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน

      കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് സ്ലീപ്പറിലും
      തിരിച്ച് കന്യാകുമാരിയിലേക്കും യാത്ര ചെയ്തിട്ടുണ്ട്

    • @30fpsog
      @30fpsog 9 หลายเดือนก่อน

      @@MalayaliTravellers ❤️👍

  • @VISHNU-SK-7545
    @VISHNU-SK-7545 9 หลายเดือนก่อน

    പൊളി യാത്ര 👍👍👍👍👍👍👍👍👍👍

  • @vinoda4070
    @vinoda4070 9 หลายเดือนก่อน

    Happy journey

  • @abhinavferoke7865
    @abhinavferoke7865 9 หลายเดือนก่อน

    Bro kochi to Varanasi train video cheyyo

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 9 หลายเดือนก่อน

    Njan mangaluru vanni nnu avide ulal anna sthalath

  • @irfansabeersabeer2501
    @irfansabeersabeer2501 9 หลายเดือนก่อน

    Ernakulam baranuni express video chiyemo please

  • @nijokongapally4791
    @nijokongapally4791 9 หลายเดือนก่อน

    വിരുതാചലം ആണ്

  • @christosony5658
    @christosony5658 9 หลายเดือนก่อน

    How you are identifying train coming in opposite side..😅
    Is there any app for gps tracking of trains

  • @rajeshmv1348
    @rajeshmv1348 9 หลายเดือนก่อน

    Coramandel exp video pls

  • @vimal5313
    @vimal5313 9 หลายเดือนก่อน

    ❣️

  • @sreekrishnasai7462
    @sreekrishnasai7462 9 หลายเดือนก่อน

    Love from kozhikode❤

  • @gireeshk8724
    @gireeshk8724 9 หลายเดือนก่อน

    Waiting amrit bharat express videos❤❤

  • @srjvlogs6130
    @srjvlogs6130 9 หลายเดือนก่อน

    Navayug exp eppol undo

  • @mahirkalodi
    @mahirkalodi 9 หลายเดือนก่อน

    ഗരീബ് രഥ് വീഡിയോ വേണം ❤

  • @darksoulffx10
    @darksoulffx10 9 หลายเดือนก่อน

    😍❤️‍🔥