ആദ്യം കരുതിയത് നിങ്ങൾ friends ആണെന്നാണ് ഇ വീഡിയോ കണ്ടപ്പോഴാണ് മനസിലായത് നിങ്ങൾ ചേട്ടനും അനിയനും ആണെന്ന് my favorite travel youtube channel malayali travellers 🥰
മക്കളെ പഠിത്തം തുടരണം...ഒന്നും പേടിക്കണ്ട.... ഞങ്ങളൊക്കെയില്ലേ... ആ...ഉണ്ടെന്നു....ട്ടാ...കഷ്ടപെടാതെ ഈ ലോകത്ത് ഒന്നും ലഭിക്കില്ല,കഷ്ടപെടാതെ കിട്ടുന്നതൊന്നും അധികകാലം നിലനിൽകത്തും ഇല്ല...കഷ്ടപ്പെട്ടു നേടുന്നതെല്ലാം....കലാകാലത്തോളം നിലനിൽക്കും...
Dear Brothers, ഞാൻ ആദ്യം ആയി നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി മറ്റൊരു ചാനലിലും ഇല്ലാത്ത അല്ലെങ്കിൽ ഇപ്പൊൾ വളരെ വളരെ കുറവുള്ള ഒന്നു നിങ്ങളുടെ വീഡിയോയിൽ ഒണ്ട്, എല്ലാവരെയും സ്നേഹിക്കുന്ന, നിയമങ്ങൾ അനുസരിക്കുന്ന, സ്വാർഥത ഒട്ടും തന്നെ ഇല്ലാത്ത രണ്ടു സഹോദരന്മാർ, നിങ്ങളുടെ subscribers ഇപ്പൊൾ 51K ayi, ഇത് ഇനിയും കുടും, ഈ 51K subscribers എല്ലാം നിങ്ങളെ സ്നേഹിക്കുന്ന യഥാർത്ഥമായ ആളുകൾ ആണ്. ഒരിക്കൽ നിങൾ ട്രാൻസ് സൈബീരിയൻ, ദ ഘാൻ, ഇന്ത്യൻ പസഫിക്, ടൊറൻ്റോ വൻകോവർ ട്രെയിൻ യാത്ര നടത്തും,
കുറച്ചുനാളുകളെ ആയുള്ളൂ നിങ്ങളുടെ വീഡിയോകൾ തുടങ്ങിയിട്ട് നിങ്ങളുടെ അവതരണവും വീഡിയോ quality എല്ലാം വളരെ മികച്ചതാണ്... ഏറ്റവും പ്രധാനം നിങ്ങൾ ആരെയും bluff ചെയ്യുന്നില്ല എന്നുള്ളതാണ്... അതിപ്പോ ക്യാപ്ഷൻ ആയാൽ പോലും ആരെയും കൺഫ്യൂഷൻ ആക്കാതെ നേരായ വഴിയിൽ അത് publish ചെയ്യുന്നു.... തീർച്ചയായും ഈ ചാനൽ ഉയരങ്ങളിൽ എത്തും... തീയിൽ ഉരുകി ഉണ്ടായതിനെ ഒരു വെയിലിനും കീഴ്പ്പെടുത്താൻ ആകില്ല... All the best... ഇപ്പോൾ നിങ്ങളുടെ പക്കലുള്ള സബ്സ്ക്രൈബ് വളരെ genuine സബ്സ്ക്രൈബ് ആണ് ഉറപ്പായും അവരുടെ പ്രാർത്ഥനയും സഹകരണവും നിങ്ങളുടെ ഒപ്പം ഉണ്ടാകും
Wright സഹോദരന്മാരെ പോലെ ഒരേ ദിശയിൽ ചിന്തിക്കുന്ന രണ്ടു സഹോദരങ്ങൾ ഉറപ്പായും നിങ്ങളുടെ പരിശ്രമം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും ആദിവസം വിജയിക്കാൻ ഊർജ്ജം തന്ന കളിയക്കിവരെ നോക്കി ആത്മസംതൃപ്തിയോടെ പുഞ്ചിരിക്കാം
Navi and Manu, this bond you both share and experiences you create will live forever. Cherish and treasure them. You both are great brothers and always travel, have fun and be safe!
നിങ്ങളുടെ ഒരുപാട് videos കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. നിങ്ങളുടെ simplicity അത്രത്തോളം അഭിനന്ദിക്കപ്പെടേണ്ടതാണ്. നിങ്ങൾക്ക് നല്ലതുമാത്രം സംഭവിക്കട്ടെ. Keep smiling. എന്നെങ്കിലും, എവിടെവെച്ചെങ്കിലും കണ്ടുമുട്ടട്ടെ എന്ന് ആശിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു
നിങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടായിരുന്നു.അപ്പഴാണ് ഇങ്ങിനെ ഒരു വീഡിയോ കണ്ടത്. ഒരുപാടു സന്തോഷം ...brothers ആണെന്നറിഞ്ഞപ്പോള്‍ ആശ്ച ര്യം തോന്നി.frnds ആണെന്നാണ് കരുതിയത്.വളരേ നല്ലത് .ഇങ്ങി നെ വേണം സഹോദരങ്ങള്‍.. അനിയന്മാര്‍ക്ക് എല്ലാവിധ ആ ശംസകളും നേരുന്നു ..ധൈര്യ മായി മുന്നോട്ടു പോകുക.യാത്ര കള്‍ തുടരുക.
Hai Navi and Manu very good your introductions. Continue no problem. Take only good comments. Bad comments throughout. My full support with yours. Take care and God bless you Both.
ജീവിതം ആണ് മക്കളെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ചെറുപ്പത്തിൽ നമ്മൾ കഷ്ടതകൾ അനുഭവിക്കുന്നത് വരും ജീവിതത്തിൽ വളരെ വിജയിച്ച് മുന്നോട്ട് പോകാൻ പ്രകൃതി നമ്മളെ പ്രാപ്തരാക്കുന്നതാണ് ..ആരോഗ്യം നോക്കുക..ഗുരുത്വം ഉണ്ടാക്കുക, സത്യസന്ധത ഉണ്ടാകുക,വന്ന വഴി മറക്കാതെ ഇരിക്കുക,എളിമ വിനയം ഈശ്വരഭക്തി കൈവിടാതെ ഇരിക്കുക...ബാക്കി ഒക്കെ പിറകെ വന്നോളും...all the best
ഇത് 2 വർഷം മുൻപുള്ള വീഡിയോസ് ആണ് അല്ലേ, യാത്രകൾ ഇഷ്ടമുള്ളവർ ആണ് നിങ്ങളും ഞാനുമോക്കെ എനിക് ഇഷ്ടമായി, ipo അത്യാവശ്യം ok ayi എങ്കിൽ അനിയൻ bro യോഡ് പറയുക ഇതിൻ്റെ കൂടെ open cource ആയിട്ട് anelum ഡിഗ്രീ കമ്പ്ലീറ്റ് ആക്കാൻ, യൂട്യൂബ് ഒരു ജോലി ആയി കാണരുത് ഇതിൻ്റെ കൂടെ സ്ഥിര വരുമാനതിനായി ഒരു ബിസിനെസ്സ് ഉണ്ടാക്കിയെടുക്കണം,, 👍👍👍👍 All the best brozz
ഞാൻ ഈയടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത് ട്രെയിൻ യാത്ര പൊതുവെ എനിക്ക് ഇഷ്ട്ടാണ് പിന്നെ ഈ വീഡിയോ വരുന്ന ടൈമിൽ 3500 subscribers ആണേൽ ഇന്ന് 38000+ ഉണ്ട് ഉടൻ 1 lakh ആക്കാം മ്മൾ കട്ടക്ക് കൂടെയുണ്ട് സഹോസ് കുറ്റം പറയുന്നവർ പറയട്ടെ പിന്നെ വീടും വീട്ടുകാരെയും കൂടി കാണിക്കണേ
ഹായ് ഞാൻ നിങ്ങളെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഞാനും വിചാരിച്ചിരുന്നു നിങ്ങൾ ഫ്രണ്ട്സ് ആണെന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി നിങ്ങൾ ഒരുപാട് ഉയരത്തിൽ എത്തട്ടെ
I am a your good viewer. I always saw your videos because I love solo travelling. Now I am 64 years old. Before marriage I had the luck to travel. After marriage I started travelling to 2 years. First I started journey with other 3 senior ladies .I lead I lead 7 trips .I enjoyed Rajasthan trip to 17 days by train. We travelled night to another district by train Thus we save hotel rooms rent. Now I want to become a travelling leader. I expect your advice.
Paining others is a part of human habit, i know in my neighbour hood,my relative used to comment, criticise , make bad gestures etc. To my(our) fin.position, in my inner i get v.angry, gradually i learnt to take it easy and now i used to take it as a comedy, they r v.rich
Like I comented in one of your previous videos, you guys are really awesome. Like you rightly mentioned, please do not get stressed out on people's negative contents. Your honesty and integrity reflects on the content you create. I believe you guys.Continue moving forward. Believe in yourself. Believe that the only hindrance that can come in the way of your dreams is youself giving up. Love you both. Take care, stay safe. Cheers.
To travel is the biggest education.. and later you find the course interesting and add value to your present passion, like editing or travel and tourism etc.. all the best god bless❤
Manu and Naveen... Go ahead.. The Almighty is with you... Also Manu... Please complete your degree... Enroll for a distance education program if u don't like a regular program... It will help u in future.. 😊😊
രണ്ടു വർഷം മുൻപ് നിങ്ങൾ ഇട്ട വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് ❤❤മനു പഠിത്തം തുടരുക ❤ മക്കൾക്ക് നല്ലത് മാത്രമേ വരൂ.നിങ്ങളുടെ വിവരണം കേട്ടാൽ ഒട്ടും തന്നെ ബോറടിക്കില്ല❤❤
Insult is the initial investment to success 🙌 We are sure that you both will achieve more heights in the coming days.. We all just enjoy your videos 😊 Keep Going 😎
ആദ്യം കരുതിയത് നിങ്ങൾ friends ആണെന്നാണ് ഇ വീഡിയോ കണ്ടപ്പോഴാണ് മനസിലായത് നിങ്ങൾ ചേട്ടനും അനിയനും ആണെന്ന് my favorite travel youtube channel malayali travellers 🥰
👍❤
@@MalayaliTravellersappo njan ithrem nalum vicharichath thettarnnu lle 😅
😳😳 ചേട്ടനും അനിയനും ആണോ.. ഈ കമെന്റ് കണ്ടില്ലായിരുന്നേൽ ഈ കാര്യം അറിയില്ലായിരുന്നു
Ennanlum video full kanilla🤦🏻@@Latheefmoonadi
മക്കളെ പഠിത്തം തുടരണം...ഒന്നും പേടിക്കണ്ട.... ഞങ്ങളൊക്കെയില്ലേ... ആ...ഉണ്ടെന്നു....ട്ടാ...കഷ്ടപെടാതെ ഈ ലോകത്ത് ഒന്നും ലഭിക്കില്ല,കഷ്ടപെടാതെ കിട്ടുന്നതൊന്നും അധികകാലം നിലനിൽകത്തും ഇല്ല...കഷ്ടപ്പെട്ടു നേടുന്നതെല്ലാം....കലാകാലത്തോളം നിലനിൽക്കും...
❤❤
ഒരാൾ എത്ര വല്ല്യ കാര്യം ചെയ്താലും സ്വന്തം നാട്ടുകാർ നെഗറ്റീവ് പറയും.
അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകുക.
Trawell well well........
Hi@@MalayaliTravellers
E
അടുത്തിടെയാണ് വീഡിയോ കണ്ട് തുടങ്ങിയത്... Keep going....
🥰😊
Ee video 2024 march il kanunna njan...kurech late ayi poi😂
Ee video cheyumbo 3400 subscribes ipo 66.2k 🔥keep going brothers❤🎉
🤗❤️
Dear Brothers, ഞാൻ ആദ്യം ആയി നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി മറ്റൊരു ചാനലിലും ഇല്ലാത്ത അല്ലെങ്കിൽ ഇപ്പൊൾ വളരെ വളരെ കുറവുള്ള ഒന്നു നിങ്ങളുടെ വീഡിയോയിൽ ഒണ്ട്, എല്ലാവരെയും സ്നേഹിക്കുന്ന, നിയമങ്ങൾ അനുസരിക്കുന്ന, സ്വാർഥത ഒട്ടും തന്നെ ഇല്ലാത്ത രണ്ടു സഹോദരന്മാർ, നിങ്ങളുടെ subscribers ഇപ്പൊൾ 51K ayi, ഇത് ഇനിയും കുടും, ഈ 51K subscribers എല്ലാം നിങ്ങളെ സ്നേഹിക്കുന്ന യഥാർത്ഥമായ ആളുകൾ ആണ്. ഒരിക്കൽ നിങൾ ട്രാൻസ് സൈബീരിയൻ, ദ ഘാൻ, ഇന്ത്യൻ പസഫിക്, ടൊറൻ്റോ വൻകോവർ ട്രെയിൻ യാത്ര നടത്തും,
❤️❤️
കുറച്ചുനാളുകളെ ആയുള്ളൂ നിങ്ങളുടെ വീഡിയോകൾ തുടങ്ങിയിട്ട് നിങ്ങളുടെ അവതരണവും വീഡിയോ quality എല്ലാം വളരെ മികച്ചതാണ്... ഏറ്റവും പ്രധാനം നിങ്ങൾ ആരെയും bluff ചെയ്യുന്നില്ല എന്നുള്ളതാണ്... അതിപ്പോ ക്യാപ്ഷൻ ആയാൽ പോലും ആരെയും കൺഫ്യൂഷൻ ആക്കാതെ നേരായ വഴിയിൽ അത് publish ചെയ്യുന്നു.... തീർച്ചയായും ഈ ചാനൽ ഉയരങ്ങളിൽ എത്തും... തീയിൽ ഉരുകി ഉണ്ടായതിനെ ഒരു വെയിലിനും കീഴ്പ്പെടുത്താൻ ആകില്ല... All the best... ഇപ്പോൾ നിങ്ങളുടെ പക്കലുള്ള സബ്സ്ക്രൈബ് വളരെ genuine സബ്സ്ക്രൈബ് ആണ് ഉറപ്പായും അവരുടെ പ്രാർത്ഥനയും സഹകരണവും നിങ്ങളുടെ ഒപ്പം ഉണ്ടാകും
Thank you
മറ്റുള്ളവരെ മൈന്റ് ചെയ്യരുത്!!!
Hard wark ചെയ്യു നല്ലത് വരും 👍👍
🥰😊
ആയിരം കുടത്തിന്റെ വാ മൂടികെട്ടാം.. മനുഷ്യന്റെ പറ്റില്ല... നിങ്ങൾ നല്ല positive vibe തരുന്നവർ ആണ് 👍
Thank you ❤
ഇപ്പോഴത്തെ വലിയ youtubers എല്ലാം തന്നേ ഇങ്ങനൊക്കെ തന്നെയാണ് വലിയ നിലയിലെത്തിയത്... നിങ്ങൾക്കും ഒരിക്കൽ വിമർശികുന്നവരുടെ എല്ലാം വായ അടപ്പിക്കാൻ ആവും...
🥰😊
Wright സഹോദരന്മാരെ പോലെ ഒരേ ദിശയിൽ ചിന്തിക്കുന്ന രണ്ടു സഹോദരങ്ങൾ ഉറപ്പായും നിങ്ങളുടെ പരിശ്രമം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും ആദിവസം വിജയിക്കാൻ ഊർജ്ജം തന്ന കളിയക്കിവരെ നോക്കി ആത്മസംതൃപ്തിയോടെ പുഞ്ചിരിക്കാം
❤❤
നിങ്ങൾ പൊളിക്ക് ബ്രോ
നമ്മൾ കൂടെയുണ്ടാകും 👍👍❤️
🥰😊
2 അയ്ച്ച മുമ്പാണ് ഈ ചാനൽ ശ്രദയിൽ പെട്ടത് ചേട്ടനും അനിയനും ആയിരുന്നു ലേ . 3400 to 27000 keep going❤
❤❤
Navi and Manu, this bond you both share and experiences you create will live forever. Cherish and treasure them. You both are great brothers and always travel, have fun and be safe!
👍👍
Recentaayit video kandu kondirikuaanu ningade. Pala vlogersnum illaatha pala qualitiesum ningalkund. Technical qualities alla individual qualities. Oru dhivasam ningal transiberian vlog cheyyum. Njaanath kaanukayum cheyyum.Hope you will reach heights.❤️much love brothers❤️
❤❤
ഇപ്പോൾ കുറേ ആയി നിങ്ങളുടെ യാത്രാ വീഡിയോ കാണുന്നു. ആശംസകൾ. സധൈര്യം മുന്നോട്ട് പോവുക ❤
❤️❤️
Keep going malayali travellers....
One day you will hit 1M ❤️
😊😊😊
Navi and Manu ... always be together. Come What May.
❤❤
നിങ്ങളുടെ ഒരുപാട് videos കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. നിങ്ങളുടെ simplicity അത്രത്തോളം അഭിനന്ദിക്കപ്പെടേണ്ടതാണ്. നിങ്ങൾക്ക് നല്ലതുമാത്രം സംഭവിക്കട്ടെ. Keep smiling. എന്നെങ്കിലും, എവിടെവെച്ചെങ്കിലും കണ്ടുമുട്ടട്ടെ എന്ന് ആശിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു
❤️❤️
നല്ല സഹോദരന്മാർ ...❤
ജീവിത കാലം മുഴുവൻ , പരസ്പരം താങ്ങും തണലുമായിരിയ്ക്കട്ടെ
❤️❤️
നിങ്ങടെ ബാക്ക്ഗ്രൗണ്ട് അറിയാൻ താൽപ്പര്യം ഉണ്ടായിരുന്നു 🔥🥰....❤❤
വീഡിയോ കണ്ട് തുടങ്ങി കുറെ ആയി , ഇപോളാ ഈ വീഡിയോ കാണുന്നത് ❤ ഇഷ്ടം കൂടി❤
❤️❤️
നിങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടായിരുന്നു.അപ്പഴാണ് ഇങ്ങിനെ ഒരു വീഡിയോ കണ്ടത്.
ഒരുപാടു സന്തോഷം ...brothers ആണെന്നറിഞ്ഞപ്പോള്‍ ആശ്ച
ര്യം തോന്നി.frnds ആണെന്നാണ്
കരുതിയത്.വളരേ നല്ലത് .ഇങ്ങി
നെ വേണം സഹോദരങ്ങള്‍..
അനിയന്മാര്‍ക്ക് എല്ലാവിധ ആ
ശംസകളും നേരുന്നു ..ധൈര്യ
മായി മുന്നോട്ടു പോകുക.യാത്ര
കള്‍ തുടരുക.
❤❤
നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏
😊😊😊
നിങ്ങളുടെ വീഡിയോ എല്ലാം ഉഷാർ ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Siblings anennu arinijilla bro. Malayali travellers uyir♥️♥️♥️♥️
😊😊
❤️ from പാലക്കാട്
1:46 - ഞാൻ...😜😂
4:34 മനു:എല്ലാരും ഇങ്ങനെ തന്നെയാണ് തുടങ്ങുന്നത് നമുക്ക് തുടങ്ങാം🌿👍
❤❤
എല്ലാ വിധമായ വിജയ ആശംസകളും നേരുന്നു. രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏... മുൻപോട്ടു പോകുക ഈശ്വരൻ കൂടെ ഉണ്ട് 🙏
👍👍
എല്ലാവിധ ആശംസകളും നേരുന്നു.
ഇതിനോടൊപ്പം നിങ്ങളുടെ വിദ്യാഭ്യാസവും തുടർന്നു കൊണ്ട് പോകാനും കൂടുതൽ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾക്കും കൂടി ശ്രമിക്കുക.
വെറുപ്പിക്കാതെ വ്ലോഗ് ചെയ്യുന്ന നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് 💕💕
Thanks
നല്ലതു വരട്ടെനവിൻ & മനു
❤️
kurach divasamaayi nigalude videos sthiram kaanunnu ... best wishes for brothers from Bahrain Siraj kozhkode
❤️❤️
Oru naal 100k adikkum
Full support to malayali travel
❤️❤️
Kuttikale ningal education ittu kalayaruth.regular pattilenkil nalla distance education course und.atu cheyyanam.oru age kazhinjal pinne patikkan pattila palarkum.adutha video il course join cheytu ennu parayanam.tyen travel nte idayil 20 mts veetam studies.all the best
I enjoy ur videos. Something for my weekend evenings...
Hai Navi and Manu very good your introductions. Continue no problem. Take only good comments. Bad comments throughout. My full support with yours. Take care and God bless you Both.
Thank you so much 🙂
നിങ്ങൾ പൊളിയാണ്. ente അമ്മ എപ്പോഴും നിങ്ങളുടെ വീഡിയോ കാണും ഞാനും ഒപ്പം കാണും
❤️❤️
എല്ലാം നല്ലതിന് വേണ്ടി കൂടെ ഞങ്ങൾ ഉണ്ട്
❤❤😊
ശക്തമായി മുന്നോട്ട് കുതികൂ എല്ലാ വിധ ആശംസകളും❤
❤❤
ജീവിതം ആണ് മക്കളെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ചെറുപ്പത്തിൽ നമ്മൾ കഷ്ടതകൾ അനുഭവിക്കുന്നത് വരും ജീവിതത്തിൽ വളരെ വിജയിച്ച് മുന്നോട്ട് പോകാൻ പ്രകൃതി നമ്മളെ പ്രാപ്തരാക്കുന്നതാണ് ..ആരോഗ്യം നോക്കുക..ഗുരുത്വം ഉണ്ടാക്കുക, സത്യസന്ധത ഉണ്ടാകുക,വന്ന വഴി മറക്കാതെ ഇരിക്കുക,എളിമ വിനയം ഈശ്വരഭക്തി കൈവിടാതെ ഇരിക്കുക...ബാക്കി ഒക്കെ പിറകെ വന്നോളും...all the best
❤❤
ഇത് 2 വർഷം മുൻപുള്ള വീഡിയോസ് ആണ് അല്ലേ, യാത്രകൾ ഇഷ്ടമുള്ളവർ ആണ് നിങ്ങളും ഞാനുമോക്കെ എനിക് ഇഷ്ടമായി, ipo അത്യാവശ്യം ok ayi എങ്കിൽ അനിയൻ bro യോഡ് പറയുക ഇതിൻ്റെ കൂടെ open cource ആയിട്ട് anelum ഡിഗ്രീ കമ്പ്ലീറ്റ് ആക്കാൻ, യൂട്യൂബ് ഒരു ജോലി ആയി കാണരുത് ഇതിൻ്റെ കൂടെ സ്ഥിര വരുമാനതിനായി ഒരു ബിസിനെസ്സ് ഉണ്ടാക്കിയെടുക്കണം,, 👍👍👍👍 All the best brozz
👍❤
😢😢😢😢😢 ഹിസ്റ്ററി കേട്ടതിൽ വിഷമം ആയി എല്ലാം ഉയർച്ചയിലേക്ക് മാത്രം എന്ന് വിചാരിച്ചു മുന്നോട്ട് പോകണം നിങ്ങളുടെ വീഡിയോ എന്നും കാണാൻ കാത്തിരിക്കുന്നു
🤗❤️
ഞാൻ ഈയടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്
ട്രെയിൻ യാത്ര പൊതുവെ എനിക്ക് ഇഷ്ട്ടാണ്
പിന്നെ ഈ വീഡിയോ വരുന്ന ടൈമിൽ 3500 subscribers ആണേൽ ഇന്ന് 38000+ ഉണ്ട്
ഉടൻ 1 lakh ആക്കാം
മ്മൾ കട്ടക്ക് കൂടെയുണ്ട് സഹോസ്
കുറ്റം പറയുന്നവർ പറയട്ടെ
പിന്നെ വീടും വീട്ടുകാരെയും കൂടി കാണിക്കണേ
Sure 👍❤
അറിഞ്ഞിരുന്നില്ല കേട്ടോ 😀....... 😍😍👌👌👍👍...... Keep moving
❤❤
Innani eea video kandathu, njangal kurachu kalam mumbu(1982to1986 vare avite atuthu chittarikkal enna stalathu undayirunnu. Nigalute videos istamanu
If some people are criticizing you, then it means your work & channel is growing. So, like u said never mind them. It's a part of growth.
👍❤️
Even I wanted to travel like you guys..... unfortunately I don't have a partner of similar craze😅.....but you guys are lucky❤️ .....all the best ✌️
Can I 😊
Bro ningal life il uyarangalill ethum , best brothers great mutual understanding no ego . Best of luck 🎉❤
ഇവർ അടിപൊളി ആണ് .. എനിക്ക് ഇഷ്ടം ആണ് ഇവരുടെ വീഡിയോ
❤️❤️
Hai brothers... ningalude oro yathrayum vivaranangalum njan kanarund...athoke valare upakarapradamaya kariyangal aanu.athu palarkum oru puthiya arivanu. Enikum pala kariyangalum
Manassilakan pattiyittund..iniyum palathum ningalilude manassilakan thalpariyamund..athinayitt ningalude puthiya puthiya video kazhchakalkayit katthirikunnu..
Negative comment idunnavare mind cheyyanda...ningal nallathu cheyyunnu athu sweekarikan aalukalum undakum....so don't worry brothers...go head....❤
ഹായ് ഞാൻ നിങ്ങളെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഞാനും വിചാരിച്ചിരുന്നു നിങ്ങൾ ഫ്രണ്ട്സ് ആണെന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി നിങ്ങൾ ഒരുപാട് ഉയരത്തിൽ എത്തട്ടെ
Thanks
എല്ലാം നല്ലതേ വരു.. God blus you
നിങ്ങൾ അനിയനും ചേട്ടനും ആണെന്ന് ഒരിക്കലും വിചാരിച്ചില്ല❤️
I am a your good viewer. I always saw your videos because I love solo travelling. Now I am 64 years old. Before marriage I had the luck to travel. After marriage I started travelling to 2 years. First I started journey with other 3 senior ladies
.I lead
I lead 7 trips .I enjoyed Rajasthan trip to 17 days by train. We travelled night to another district by train
Thus we save hotel rooms rent. Now I want to become a travelling leader. I expect your advice.
Paining others is a part of human habit, i know in my neighbour hood,my relative used to comment, criticise , make bad gestures etc. To my(our) fin.position, in my inner i get v.angry, gradually i learnt to take it easy and now i used to take it as a comedy, they r v.rich
Like I comented in one of your previous videos, you guys are really awesome. Like you rightly mentioned, please do not get stressed out on people's negative contents. Your honesty and integrity reflects on the content you create. I believe you guys.Continue moving forward. Believe in yourself. Believe that the only hindrance that can come in the way of your dreams is youself giving up. Love you both. Take care, stay safe. Cheers.
❤❤
ഉയരങ്ങളിൽ എത്തട്ടെ മക്കളെ🌷🌷🌷
❤️❤️
GOD BLESS YOU MAKKALE 🙏🙏
ഏട്ടനും അനിയനും ആയിരുന്നു എന്ന് അറിഞ്ഞില്ല... 🤩
😊🥰
ഞാൻ നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട്. ഇഷ്ടം
നിങ്ങൾക്ക് ഫുൾ സപ്പോർട്ട്
Thank you
നല്ലത് ചെയ്താൽ പ്രതിഫലം കിട്ടും ഉറപ്പ് 💯👍😍
All the best ❤❤❤
❤️❤️
രണ്ടു പേരുo തളരാതെ മുന്നോട്ട് പോവുക ഈശ്വരന്റെ അനുഗ്രഹം എപ്പോഴു ഉണ്ടാക്കു
കുറ്റംപറയാൻ ഒരുപാട്‌പേരുണ്ടാകും
നമ്മുടെ ജോലിയുടെ
അന്തസ് അത് വേറെതന്നെയാണ് 👍
❤️❤️
ഒരുപാട് ഉയർച്ചയിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു
❤️❤️
Appol brothers analle .❤.aduthideya kanan thudangiyathu.appol time kittiyalum kanarundu.chilappol busyavum .miss ayi pokum.joli angina.distant education good.course purthyaku.❤from Qatar.God Bless Both of You.🙏🌹
Thank you ☺️
To travel is the biggest education.. and later you find the course interesting and add value to your present passion, like editing or travel and tourism etc.. all the best god bless❤
❤❤
Thank you for inspiring! ❤
👍❤️
നിങ്ങൾ ഒരുപാട് ഉയരത്തിലെത്തും.
Courage sly മുന്നോട്ട്
Lovely brothers😍best wishes 😍😍
❤️❤️
Manu and Naveen... Go ahead.. The Almighty is with you... Also Manu... Please complete your degree... Enroll for a distance education program if u don't like a regular program... It will help u in future.. 😊😊
❤❤
നിങ്ങളുടെ യാത്രകൾ ഒക്കെ ഗംഭീരം..... എന്തായാലും പഠനം തുടരണം....
👍👍
93 K Subscribers 2024 Nov.
❤❤❤ good video
Ningel 2perum puliyaan❤❤
❤️❤️
മുന്നോട്ട് പോവുക എല്ലാം ശരിയാകും
❤️❤️
God bless🙏🏻🙏🏻 നിങ്ങളുടെ effort adipoli.
രണ്ടുപേരും പഠിത്തം നിർത്തരുത് regular പോകാൻ സാധിക്കില്ലെങ്കിൽ Ignou യിൽ ഡിഗ്രി, PG എടുക്കു 👌🙏👍♥️
👍👍
3.4K to 99.5K subscribers 💯
രണ്ടു വർഷം മുൻപ് നിങ്ങൾ ഇട്ട വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് ❤❤മനു പഠിത്തം തുടരുക ❤ മക്കൾക്ക് നല്ലത് മാത്രമേ വരൂ.നിങ്ങളുടെ വിവരണം കേട്ടാൽ ഒട്ടും തന്നെ ബോറടിക്കില്ല❤❤
Full support 👍
🥰😊
കൂടെ ഉണ്ട് നമ്മൾ 💕
🥰😊
Go ahead brothers
(An old Payyanur College product).
അനിയൻ ഡിഗ്രീ complete ചെയ്യണം
👍👍
Your channel will become the most famous train vlog in few years all the best.. ❤
❤❤
Keep going ❤️
😊🥰
അന്ന് 3400 ഇന്ന് 36000 ആൾക്കാർ❤❤ ഇനിയും ഒരുപാട് മുന്നോട്ട്🎉
❤❤
ഞമ്മൾ വളർത്തും inn shaa allah ❤❤❤❤
40k aai🎉
Keep Going bros
🥰😊
Keep going bros❤❤
Happy to see your growth..
Love from Tvm
❤️❤️
ഇപ്പോൾ ഞാൻ ഈ വീഡിയോ കാണുന്ന സമയത്ത് ഞാൻ ഉൾപ്പെടെ 45 കെ subcriber ആയിട്ടുണ്ട്
❤️👍
ഒന്നും ഭയപ്പെടേണ്ട ധൈര്യം മായി മുന്നോട്ടു പോകുക.
love from Hyderabad ❤❤❤
❤️❤️
Insult is the initial investment to success 🙌
We are sure that you both will achieve more heights in the coming days..
We all just enjoy your videos 😊 Keep Going 😎
Thank you so much
Njan ennane eth kandath, Almighty God's blessings and graces along with U forever and ever 😍😍😍
❤❤
3400 subscribers aayappoo vidathe pinneyum pinneyum video ittu.. Now 53k keep going ❤
❤️❤️
Keep going bro...💗💗
Thanks
Keep going happy journey and good luck
Thank you
Keep going brothers.. a subscriber from ksd
Editing കുറച്ചു കൂടി നന്നാവാൻ ഉണ്ട്
Navi Manu Scotty attavum kuduthal accident undavunnath athkond Scooty maatty scutter akukayanenkil nallathanu
You both have a good future God bless you
❤️❤️
Keep going bro... Remember me when you reach 1 million subscribers...all the best👍
😊🥰