ഈ ചെടി മതി ലക്ഷങ്ങളും കോടികളും നേടാൻ 😳

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ഈ ചെടി മതി ലക്ഷങ്ങളും കോടികളും നേടാൻ 😳
    മക്കഡാമിയ
    കേരളത്തിൽ ആദ്യമായി
    മലാക്കാ ഊദ് നഴ്സറിയിൽ
    ഓസ്ട്രേലിയ യിൽ നിന്നുള്ള മക്കാഡാമിയ പ്ലാന്റ് അതിന്റെ രുചികരവും പോഷകപ്രധവുമായ കായ്കൾക്ക് വളരെ പ്രശസ്തമാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ,ആന്റിഓക്,സിഡന്റുകൾ,ധാതുക്കൾ എന്നിവയാൽ നിറഞ്ഞ മക്കടാമിയ നട്സ് ഹൃദയരോഗ്യ സംരക്ഷണത്തിനും മെച്ചപ്പെട്ട തലച്ചോറിന്റെ പ്രവർത്തനം, മെച്ചപ്പെട്ട ദഹനം,രോഗ പ്രതിരോധ സംവിധാനതിന് ഉത്തേജനം എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു

ความคิดเห็น • 16

  • @needhu4945
    @needhu4945 หลายเดือนก่อน +1

    തൈകൾ എത്ര വേണമെങ്കിലും കിട്ടും only 250

  • @AkhilRajGANGADHARAKURUP-ll2mm
    @AkhilRajGANGADHARAKURUP-ll2mm 3 หลายเดือนก่อน

    Ivide uae lu 40AED ullu athayath indian money 850 rs ,😊

  • @rahelkv7226
    @rahelkv7226 7 หลายเดือนก่อน +1

    Nuts 5000. Oil 2500 eth engane sariyakum

    • @johnsonjohnsonperincheryth5242
      @johnsonjohnsonperincheryth5242 7 หลายเดือนก่อน

      ഹലോ, സുഹൃത്ത് നിങ്ങൾക്ക് വല്ല ബോധമുണ്ടോ വെളിച്ചെണ്ണ 150 രൂപ മുതൽ 200 രൂപ 250 രൂപക്ക് കിട്ടുന്ന വെളിച്ചെണ്ണ അതെങ്ങനെ മാർക്കറ്റിൽ കിട്ടുന്നത് ആദ്യം നിങ്ങൾ മാർക്കറ്റ് പഠിക്ക് എന്നിട്ട് എന്നെ വിളിക്ക് ഓക്കേ

    • @sr.k4986
      @sr.k4986 7 หลายเดือนก่อน

      ​@@johnsonjohnsonperincheryth5242bro നട്സ് 5000, എണ്ണ 2500അത് എങ്ങനെ ശെരി യാകും

  • @abdurahimanc6909
    @abdurahimanc6909 7 หลายเดือนก่อน

    Kastoori manjal karimanjal ellam vittad 2000/kilo okke paranjaanu.undakkiyavark ippol markettilla.adpoleyano.market undengil vanga.m.

  • @nazervattakavil2964
    @nazervattakavil2964 3 หลายเดือนก่อน

    പാലായിലും വാഗമണ്ണിലും എട്ടുവർഷം ആയ മരങ്ങൾ ഉണ്ട് ഇത് കേരളത്തിൽ കായ്ക്കില്ല കൂടിയ ചൂട് ഉള്ള വടക്കൻ സ്റ്റേറ്റുകളിലെ പിടിക്കുകയുള്ളു

  • @rps448
    @rps448 3 หลายเดือนก่อน

    ഫലമുണ്ടാകാൻ എത്ര വർഷം എടുക്കും എന്നതിനെകുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. ഇതിൻ്റെ പരിചരണത്തെ കുറിച്ചും വളം എന്താണ് എന്നൊന്നും പറഞ്ഞില്ല.

  • @rahelkv7226
    @rahelkv7226 7 หลายเดือนก่อน

    Nuts name please

  • @Sajit-Nair
    @Sajit-Nair 7 หลายเดือนก่อน

    Adipoli 👍👍👏👏👏

  • @sr.k4986
    @sr.k4986 7 หลายเดือนก่อน

    നട്സ് കൊടുത്താൽ 5000കിട്ടും. അത് അല്ലെ ലാഭം. എണ്ണ ആക്കി യാൽ 2500അല്ലെ കിട്ടത്തുള്ളൂ

  • @pathmakumarmp7554
    @pathmakumarmp7554 2 หลายเดือนก่อน

    ' ഇതു. പോലെയാണ് ചേട്ടാ ഉദ്തൈ വിറ്റത് നിങ്ങളും ഇതിന് മുൻപ് വിറ്റുട്ടുണ്ടോ? പാവം കർഷകരെ പറ്റിച്ച് പണമുണ്ടാക്കുന്ന വിരുതൻമാർ

  • @francisv.v8807
    @francisv.v8807 7 หลายเดือนก่อน

    OTTA ADEY PALLUPAREYANAM Tatteppumaye varunnu shikar shikar

  • @prajeeshkp2629
    @prajeeshkp2629 7 หลายเดือนก่อน +1

    അണ്ണാ എവിടെയും ഇല്ലെന് ചുമ്മാ തള്ളല്ലേ..2 വർഷം ആയി മണ്ണുത്തി നാഷണൽ റോസ് ഗാർഡനിൽ ഇത് ഉണ്ട് 🙏🙏🙏ചേട്ടൻ sale ചെയ്തോ പക്ഷെ ആദ്യം ആയി ആണെന്ന് മാത്രം പറയല്ലേ 🙏🙏😊പിന്നെ nr എന്നാൽ കേരളത്തിൽ വിശ്വസിച്ചു വാങ്ങൻ പറ്റുന്ന ചുരുക്കം നൈസറികളിൽ ഒന്ന് ആണ്

    • @johnsonjohnsonperincheryth5242
      @johnsonjohnsonperincheryth5242 7 หลายเดือนก่อน

      നിൻറെ നഴ്സറിയുടെ പരസ്യം ചെയ്യാൻ വേണ്ടിയല്ലേ ശ്രമിച്ചത് നിനക്ക് ഒന്നും അറിയില്ല എന്നുള്ളത് എനിക്ക് മാത്രമല്ലേ അറിയൂ