എന്റെ അനുഭവത്തിൽ റംബുട്ടാൻ പ്രൂണിങ് ചെയ്തില്ലെങ്കിലും തനിയെ സമയം ആകുമ്പോൾ പുതിയ കൊമ്പുകൾ ഉണ്ടാകുന്നത് ആയി ആണ് കണ്ടിട്ടുള്ളത്. പ്രൂണിങ് ച്യ്താൽ ചിലപ്പോൾ ആ കൊമ്പുകൾ ചിലപ്പോൾ അടുത്ത തവണ പൂക്കാതെ വരുകയോ, പൂത്താൽ തന്നെ കയയുടെ വലിപ്പം കുറവായോ കാണപ്പെടുന്നു. മരം ഒതുക്കി നിർത്താൻ പ്രൂണിങ് നല്ലത് ആണ് എന്നത് ഒഴിച്ചാൽ വേറെ ഒന്നും തന്നെ അതിൽ കാണുന്നില്ല. റംബുട്ടാൻ മരത്തിൽ ഒരു പരിധിയിൽ കൂടുതൽ പൂക്കളോ കയ്ക്കലോ ഉണ്ടായാലും, മരത്തിനു താങ്ങാൻ പറ്റാത്തത് മരം തന്നെ കോഴിച്ചു കളയുന്നു.
ഇപ്പോൾ വേണമെന്നില്ല, ചെയ്യുമെന്നും അഭിപ്രായമുള്ളവർ ഉണ്ട്, എന്റെയും രണ്ട് കൊല്ലം കഴിഞ്ഞു. അടുത്ത സീസണിൽ കൈക്കുമെന്ന് പ്രാർത്ഥിക്കുന്നു. ജൂൺ ഇൽ പ്രൂൺ ചെയ്തു.. അവയിപ്പോ വളർന്നു ശിഗരങ്ങൾ ആയി.
@@habeebRahman-i9jbroo net idanam . Fishing nu use cheyd ozhivakkunna net cheriya amount nu kittum medich ittoo broo nalla result aan Beach side poyi anweshicha madhi net kittum
You are not a selfish man , very honest.
Great bros n sister.........thanks a lot.......
Well explained. Thanks Sir.
buy a good ladder and electric pruner/ why spend so much time?
എന്റെ അനുഭവത്തിൽ റംബുട്ടാൻ പ്രൂണിങ് ചെയ്തില്ലെങ്കിലും തനിയെ സമയം ആകുമ്പോൾ പുതിയ കൊമ്പുകൾ ഉണ്ടാകുന്നത് ആയി ആണ് കണ്ടിട്ടുള്ളത്. പ്രൂണിങ് ച്യ്താൽ ചിലപ്പോൾ ആ കൊമ്പുകൾ ചിലപ്പോൾ അടുത്ത തവണ പൂക്കാതെ വരുകയോ, പൂത്താൽ തന്നെ കയയുടെ വലിപ്പം കുറവായോ കാണപ്പെടുന്നു. മരം ഒതുക്കി നിർത്താൻ പ്രൂണിങ് നല്ലത് ആണ് എന്നത് ഒഴിച്ചാൽ വേറെ ഒന്നും തന്നെ അതിൽ കാണുന്നില്ല. റംബുട്ടാൻ മരത്തിൽ ഒരു പരിധിയിൽ കൂടുതൽ പൂക്കളോ കയ്ക്കലോ ഉണ്ടായാലും, മരത്തിനു താങ്ങാൻ പറ്റാത്തത് മരം തന്നെ കോഴിച്ചു കളയുന്നു.
ഞാൻ വയനാട് ആണ് എൻ്റെ മരത്തിലെ കായ്കൾ പകുതിയിൽ കൂടുതൽ കൊഴിഞ്ഞ് പോകുന്നു എന്ത് ചെയ്യാമെന്ന് പറഞ്ഞു തരുമോ?
www.manoramaonline.com/karshakasree/crop-info/2023/07/31/how-to-grow-rambutan-fruits.html
മൈക്രോ ന്യൂട്രിയന്റ്സ് കുറവുണ്കൊണ്ടാണ് ( ബോറോൻ )
Yesss borone
Boron കൂടുതൽ ഉപയോഗിച്ചാൽ ചെടി കരിഞ്ഞ് പോകും
👌👌👌
❤❤❤❤❤❤
ഈ pruning കത്തികൾ എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടും ramputan പൂ kozhichalinu എന്താ ചെയ്യേണ്ടത്
th-cam.com/video/Wgk3f02V8J0/w-d-xo.html
കൊഴിച്ചിൽ പല കാരണങ്ങൾ കൊണ്ട് വരാം. Boron കുറവ്, ചൂട് എന്നിവ ചില കാരണങ്ങൾ ആണ്
ചേട്ടാ എന്റെ വീട്ടിലെ റംബൂട്ടാൻ 2വർഷം കഴിഞ്ഞു അടുത്ത വർഷം പൂവിടുമെന്ന് കരുതുന്നു ഞാൻ ഇപ്പോൾ പ്രൂൺ ചെയ്യണോ?
വേണ്ട
ഇപ്പോൾ വേണമെന്നില്ല, ചെയ്യുമെന്നും അഭിപ്രായമുള്ളവർ ഉണ്ട്,
എന്റെയും രണ്ട് കൊല്ലം കഴിഞ്ഞു. അടുത്ത സീസണിൽ കൈക്കുമെന്ന് പ്രാർത്ഥിക്കുന്നു. ജൂൺ ഇൽ പ്രൂൺ ചെയ്തു.. അവയിപ്പോ വളർന്നു ശിഗരങ്ങൾ ആയി.
തത്ത കൊത്തി കൊണ്ടു പോകുന്നു എന്ത് ചെയ്യും.
എന്റെ ഉം അനുഭവം
Net idanam broo
@@habeebRahman-i9jbroo net idanam . Fishing nu use cheyd ozhivakkunna net cheriya amount nu kittum medich ittoo broo nalla result aan Beach side poyi anweshicha madhi net kittum
തത്തയെ സഹിക്കാം. വാവലുകൾ വന്നാൽ പിന്നെ ഒരു കായും നമുക്ക് തരില്ല. വല തന്നെ ശരണം.
I have 200 rambuttan trees 4 years old. Adankal vangan tatparyamullavar, pl contact. Place chalakudi.
Hi
@@msmahesh9379 hi
ഞാൻ കഴിഞ്ഞതവണ പ്രൂണിംങ് ചെയ്ത കൊമ്പുകൾ ഈ തവണ കായിച്ചില്ല. മറ്റു കൊമ്പുകൾ നല്ല വിളവ് തന്നു. അത് എന്തുകൊണ്ടാണ്.?
പ്രൂണ് ചെയ്തത് കൂടിപ്പോയാൽ പിന്നെ കായിക്കാൻ സമയം എടുക്കും
തത്ത കൊത്തി പോക്കുന്നതിന്ന് എന്ത് ചെയ്യും
@@mohamedafsel3186 വല ഇടാൻ കഴിഞ്ഞാൽ പക്ഷികൾ മൂലമുള്ള പ്രശ്നം ഒഴിവാക്കാം
ശരിക്കും ഏത് മാസമാണ് ചെയ്യണ്ടത് ഇപ്പോൾ തളിർത്തിട്ടുണ്ട്
@@JayaPrakasanpv-ji7uu തളിർക്കുന്നതിനു മുൻപേ ചെയ്യണം. അതായത് കായ്കൾ പറിച്ചു തീർന്ന ഉടനേ. ഇനി ചെയ്യാതിരിക്കുന്നതാണ് നല്ലത്