പൂത്തുലയുന്ന പാരമ്പര്യ മാവ് പ്ലാവ് വെറൈറ്റി ചെടികളുടെ നഴ്സറി 👌 വീട്ടില്‍ എത്തിച്ചു തരും /ഹോൾസെയിൽവില

แชร์
ฝัง

ความคิดเห็น • 128

  • @KrishimithraTVindia
    @KrishimithraTVindia  2 ปีที่แล้ว +2

    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ TH-cam: bit.ly/KrishiMithra
    ❯❯ Facebook Page: facebook.com/krishimithratv
    ✓✓Instagram Page:
    instagram.com/krishimithratv/
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Mobile: 7510930471
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    MALABAR AGRO NURSARY
    PH.8547714495,9633206594
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും

  • @firosshah
    @firosshah 2 ปีที่แล้ว +22

    ഇദ്ദേഹത്തിന്റെ കുറെ വീഡിയോസ് കാണാൻ കഴിഞ്ഞു... കൃഷിയെ സ്നേഹിക്കുന്ന യഥാർത്ഥ മനുഷ്യൻ 👍🏼🌹

    • @Premeela488
      @Premeela488 2 ปีที่แล้ว

      ഫോൺ നമ്പർ തരുമോ ?

  • @arjunr2466
    @arjunr2466 2 ปีที่แล้ว +3

    Kurachu naal aayallo bro kandittu...late aayi vannalum latest aayi varum...polichoo🥰🥰

    • @KrishimithraTVindia
      @KrishimithraTVindia  2 ปีที่แล้ว +1

      Thanks 😌😌😌😌😌👍🏻👍🏻👍🏻👍🏻. Keep Supporting our channel 🔥🔥

  • @unnimaya4587
    @unnimaya4587 2 ปีที่แล้ว +5

    എന്റെ വീടിനടുത്തുള്ള സ്ഥലം...
    ഇപ്പോഴാ അറിയുന്നത്.... ഇവിടെ പോകണം....
    ഞാൻ പ്രതീക്ഷിച്ചത് ദൂര സ്ഥലം ആണെന്നാണ്.... അടുത്താണെന്നു അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം ❤️

    • @KrishimithraTVindia
      @KrishimithraTVindia  2 ปีที่แล้ว +2

      😌😌😌😌😌. Channel subscribe ചെയ്യാനും മറക്കല്ലേ 😌❤

    • @unnimaya4587
      @unnimaya4587 2 ปีที่แล้ว +1

      @@KrishimithraTVindia ചെയ്തു 🥰

    • @KrishimithraTVindia
      @KrishimithraTVindia  2 ปีที่แล้ว +2

      Thanks 🥰🥰🥰👍🏻

    • @thahseertp1663
      @thahseertp1663 2 ปีที่แล้ว +1

      ഭാഗ്യവാൻ

    • @muhamedrafi7804
      @muhamedrafi7804 2 ปีที่แล้ว

      @@thahseertp1663 തിപ്പലി ഗ്രാഫ്ട് ചെയ്ത് കുരുമുളക് 100രൂപ എന്ന്പറഞ്ഞത് വാങ്ങിയപ്പോൾ 250അതല്ലേ കള്ളത്തരം

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว +3

    Vijayaa ,, kash undakkunundu kollam

  • @sajisvlogs4646
    @sajisvlogs4646 ปีที่แล้ว +2

    ഞാൻ ഇന്ന് ഈ നഴ്‌സറിയിൽ പോയിരുന്നു. ചെടികൾ ഒരുപാട് ഉണ്ട്, തൈകൾ ഒന്നും ഒരു പുഷ്ടിയില്ല, മാത്രമല്ല ഒടുക്കത്തെ വിലയും

    • @tj.babujoseph5110
      @tj.babujoseph5110 ปีที่แล้ว +1

      Correct...njan ഇവിടെ നിന്നും കുറെ തൈകൾ വാങ്ങി...കൂടുതലും ഉണങ്ങി പോയി...തീരെ ചെറിയ തൈകൾ..അമിത വില

  • @sreelathap7190
    @sreelathap7190 2 ปีที่แล้ว +2

    Nanum kure plants book chythu

  • @5minlifehack708
    @5minlifehack708 2 ปีที่แล้ว +2

    Your quastion are സൂപ്പർ 👌👌👌

    • @KrishimithraTVindia
      @KrishimithraTVindia  2 ปีที่แล้ว +1

      Thanks 🔥🔥🔥🔥🥰🥰🥰🥰🥰👍🏻

  • @remesannairvk375
    @remesannairvk375 2 ปีที่แล้ว +4

    പഞ്ചാര വരിക്ക മാവിന്റെ തൈ ഉണ്ടോ. കണ്ണി മാങ്ങാ പരുവം മുതൽ വിളഞ്ഞു പഴുകുന്നത് വരെയുള്ള ഏതു അവസ്ഥയിൽ കഴിച്ചാലും മധുരമുള്ള ഒരിനമാണ്.

  • @5minlifehack708
    @5minlifehack708 2 ปีที่แล้ว +2

    നല്ല അറിവുകൾ ഉള്ള കർഷകൻ 👌👌👌

  • @govindankuttykp1285
    @govindankuttykp1285 2 ปีที่แล้ว +2

    Kannimanga thaikal undo.kadukumangakkullathu.undenkil enthanu vilavarunnathu.

  • @riyasm8686
    @riyasm8686 2 ปีที่แล้ว +2

    Chetta Natte mavinte Thai undo

  • @nitheeshdevarajan954
    @nitheeshdevarajan954 8 หลายเดือนก่อน

    കുളമ്പ് മാവും ഒരു സിന്ദൂര വരിക്കയും വേണം നമ്പർ തരുമോ? ഗൂഗിൾ പേ ചെയ്യാം കൊറിയർ അയക്കുമോ

  • @agnesjoseph1368
    @agnesjoseph1368 2 ปีที่แล้ว

    Nice video.very sincere owner.

  • @sajipariyarath4138
    @sajipariyarath4138 2 ปีที่แล้ว +1

    തൊലി കയ്പൻ മാവ് ഉണ്ടോ

  • @saseendrannair7117
    @saseendrannair7117 2 ปีที่แล้ว +1

    Ethinte thy parcel aayi kittumo chilavu vahikkam pls

  • @Venus-bg1fx
    @Venus-bg1fx ปีที่แล้ว

    ഇത് KIPyil ഉണ്ടായിരുന്ന വിജയൻ ആണോ?

  • @shabnakabeer7696
    @shabnakabeer7696 ปีที่แล้ว

    Super 👍

  • @balakrishnannellana5953
    @balakrishnannellana5953 2 ปีที่แล้ว +5

    ഞങ്ങളുടെ നാട്ടില്‍ എരിനാടന്‍ മാവ്,കിളിമാവ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു മാവുണ്ട്. നല്ല മണവും രുചിയുമുള്ള ഈ മാവിന് കായ്ഫലം കുറവാണ് . ഇനി രണ്ട് മരം മാത്രമാണ് നാട്ടിലുള്ളത്. പുതിയ തെെകളുണ്ടാക്കാന്‍ പറ്റുമോ

    • @stage6577
      @stage6577 2 ปีที่แล้ว

      കൊമ്പ് അയച്ച് തരുമോ.. number pls

    • @abdulaseesahammedkutty7581
      @abdulaseesahammedkutty7581 2 ปีที่แล้ว

      പറ്റും

    • @MangoLover-7
      @MangoLover-7 11 หลายเดือนก่อน

      സയോൻ അയച്ചു തന്നാൽ graft ചെയ്ത് തരാം

  • @Dileepkumar-bg3dm
    @Dileepkumar-bg3dm 2 ปีที่แล้ว +1

    Elevalan mango tree undo

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 2 ปีที่แล้ว +5

    കണ്ണി മാങ്ങ മരം ഉണ്ടോ ചേട്ടാ?

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 2 ปีที่แล้ว +1

    ഇത്തരം പ്രചോദിതമായ താല്പര്യമുള്ള ആളുകൾ കടന്നു വരേണ്ടതാണ് എല്ലാ രംഗവും എങ്കിലും വിദ്യാഭ്യാസത്തിൻെറ ബലത്തിൽ പലരും ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട് അവർക്ക് സ്വാഭാവിക വിജയം കൈവരിക പ്രയാസമാണ്. ഏത് രംഗത്തും ശരിക്കും അതാണ് നടക്കേണ്ടത് അതിനെയാണ് പ്രോത്സാഹനം നൽകേണ്ടത്.

  • @koyakuttyk5840
    @koyakuttyk5840 2 ปีที่แล้ว

    👍👍👍
    27:35 എങ്ങിനെ ബഡ്ചെയ്യാമെന്ന്
    കാണാം

  • @kuriakosejoy5066
    @kuriakosejoy5066 2 ปีที่แล้ว +2

    മൂവാണ്ടനെ കുറിച്ച് എന്താ ചേട്ടാ അഭിപ്രായം

    • @spkneera369
      @spkneera369 ปีที่แล้ว

      Moovamdan sooper. Pazhuppichal muzhuvan yellow colour aavum.

  • @jobaugustine1959
    @jobaugustine1959 2 ปีที่แล้ว

    Kom manga ippol kanmanilla kittumo sir From Cochin Job

  • @raghavanasokanasokan1836
    @raghavanasokanasokan1836 ปีที่แล้ว

    ശേഖരത്തിൽ ചെമ്പരത്തി ഉണ്ടോ?

  • @dilludillu6958
    @dilludillu6958 2 ปีที่แล้ว +5

    വില കൂടുതൽ ആണ് 250 300.
    ഇവിടെ ക്യഷി ഭവനിൽ നിന്ന് വാങ്ങി 20

    • @stage6577
      @stage6577 2 ปีที่แล้ว

      എല്ലാ ഇനവും കിട്ടുമോ?

    • @sheenasebastian5144
      @sheenasebastian5144 2 ปีที่แล้ว

      അത് ഒറിജിനൽ ആകണമെന്നില്ല കേട്ടോ

  • @preethigopigopi2673
    @preethigopigopi2673 2 ปีที่แล้ว +3

    18 വർഷമായ ഒരു ചോടല theng.. ഒരു തേങ്ങ പോലും ഉണ്ടാവുന്ന ഇല്ല.. തേങ്ങ ഉണ്ടാവാൻ എന്ത് ചെയ്യണം..
    Plzz rply.. Plzzz

    • @hamzaap2063
      @hamzaap2063 2 ปีที่แล้ว +1

      18വർഷം ആയിട്ടും കാഴികാത്ത ആ തെങ്ങു വെട്ടി മുറിച്ചു ഇടണം 😂

  • @shamsudeenr2242
    @shamsudeenr2242 2 ปีที่แล้ว +3

    കോട്ടൂക്കോണം മാങ്ങയിൽ പുഴു ഉണ്ടാകുമോ എപ്പോൾ കായ്ക്കും വില ? അറിയിക്കുക

  • @upp_avasyathinutastydish
    @upp_avasyathinutastydish ปีที่แล้ว

    മൂന്നാം വർഷം കായ്ക്കുന്നത് കൊണ്ടാണോ മൂവാണ്ടൻ എന്ന പേര് വന്നത്?
    ആയിരിക്കാം അല്ലെ

  • @travelwithbose
    @travelwithbose 2 ปีที่แล้ว

    Good

  • @sulfi1234
    @sulfi1234 2 ปีที่แล้ว

    Njan oru mavinthai medichu natu. 2 months ayapozhekum poo vannu. A poo nullikalayan kurach per paranju. Angane cheyyendathundo?, arkengilum ariyamenkil onnu paranju tharamo

  • @joelosteen9709
    @joelosteen9709 2 ปีที่แล้ว +1

    കർഷകൻ 🎊🎊🎊🎉

  • @the_darker3547
    @the_darker3547 2 ปีที่แล้ว +1

    അവക്കാഡോ കിട്ടുമോ ഇവിടെ

  • @spkneera369
    @spkneera369 2 ปีที่แล้ว

    കര്പപൂര മാവും കസ്തൂരി മാവും ഒന്ന് ത്നെയാണൊ ?

  • @shijojohn2545
    @shijojohn2545 2 ปีที่แล้ว +1

    Thatha chundan mavu ondo? Best quality

  • @subithnair186
    @subithnair186 2 ปีที่แล้ว +10

    ഏതാനും വർഷത്തെ അനുഭവം കൊണ്ട് പൊതുവേ നഴ്സറിക്കാരടെ വർത്തമാനത്തിൽ യാതൊരു വിശ്വാസവും ഇല്ലാതായി. അവരെ സംബന്ധിച്ചിടത്തോളം അതവരുടെ ജീവിത മാർഗമാണ് .... നമ്മൾ 10 എണ്ണം മേടിച്ച് വയ്ക്കുമ്പോ 2 എണ്ണം നന്നാവും.
    കാരണങ്ങൾ പലതും പറയും ....... നിങ്ങളോട് പറഞ്ഞതല്ലേ വെയിലുള്ള സ്ഥലത്ത് വയ്ക്കണം തെക്കോട്ട് തിരിഞ്ഞ് നിന്ന് വടക്കോട്ട് നോക്കി വയ്ക്കണം blah blah...

  • @Premeela488
    @Premeela488 2 ปีที่แล้ว +1

    Online വഴി വീട്ടിൽ അയച്ചു തരുമോ ?

  • @mirzagalib7862
    @mirzagalib7862 2 ปีที่แล้ว +1

    Banana mango വില എത്രയാണ്

  • @georgepanicker7198
    @georgepanicker7198 4 หลายเดือนก่อน

    😮 Naatil ellatha vilayaanu eyalude thai kalkku, njan kazhinja varsham eyalude nurseryil ninnum orru 4k kkku kure saplings vaangi. pinne onninum orru valcharchayum ella.. 3-4 ennem onagi poyi.. ethu kazhinjapol aanu manasiyalathu vereyum nalla nurserykal ondu pinne vileyum ethara ella, Home Grown il thannne ethilum better quality saplings aannu. .. alkaarku orru product vilkumbol orru quality product kodukkan eyaalku entha pattathathu.. customers ente paisakku ayalku orru vilayumm ella, just take it for granted...

  • @noufalbabue5059
    @noufalbabue5059 2 ปีที่แล้ว +1

    Abiyu&karpporam venamayirunnu...yentha vila??

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +8

    Door Delivery മറ്റ് ജില്ലകളിൽ Supply ഉണ്ടോ?

    • @freakmariner
      @freakmariner 2 ปีที่แล้ว

      Yes, contact him and he will deliver you anywhere, max 40rs extra for each sapplings

  • @subashsubashpoovat8451
    @subashsubashpoovat8451 2 ปีที่แล้ว +2

    Nice❤

  • @sreelethasouparnika283
    @sreelethasouparnika283 ปีที่แล้ว

    നാട്ടുമാവ് എത്രയാണ് വില

  • @koulathkoulu1703
    @koulathkoulu1703 2 ปีที่แล้ว

    Rolonia ഒന്നര വര്‍ഷ ത്തിലെ കായ്ക്കുന്നതു ആണ്, പിന്നെ Graft എന്തിനാണ്

  • @muralidharanb9163
    @muralidharanb9163 ปีที่แล้ว

    👍

  • @noufalbabue5059
    @noufalbabue5059 2 ปีที่แล้ว

    Chetta abiyu kittumo?

  • @sukuta1946
    @sukuta1946 2 ปีที่แล้ว +1

    കർപ്പരമാവിന്റെ തയ് കിട്ടാൻ എന്ത് ചെയ്യണം എവിടെ കിട്ടും വയനാട്ടിൽ കിട്ടുമോ

  • @ajeesh4064
    @ajeesh4064 2 ปีที่แล้ว

    Tvm delivery undo

  • @suneeramoosasuneeramoosa877
    @suneeramoosasuneeramoosa877 2 ปีที่แล้ว

    സിത പയത്തിന്റെ തൈ ഉണ്ടോ

  • @elyaspattillath1996
    @elyaspattillath1996 ปีที่แล้ว

  • @aaworld4093
    @aaworld4093 2 ปีที่แล้ว

    മാങ്ങ വിണ്ട് കീറാതിരിക്കാൻ എന്ത് ചെയ്യണം

  • @looluev8638
    @looluev8638 2 ปีที่แล้ว

    അൽഫോൻസാ മാവ് ഉണ്ടോ

  • @jeromekrobin748
    @jeromekrobin748 ปีที่แล้ว

    എനിക്ക് ഒരു കപ്പ മാവും കർപ്പൂര മാവും വേണം...

  • @rameshm.k5358
    @rameshm.k5358 2 ปีที่แล้ว +2

    സർവീസ് അത്യാവശ്യമായി കൂടുതൽ മെച്ചപ്പെടുത്തണം.
    എന്റെ അനുഭവം തത്കാലം പറയുന്നില്ല.

  • @abhilashnair4343
    @abhilashnair4343 2 ปีที่แล้ว +1

    കൊറിയർ സർവീസ് ഉണ്ടോ

  • @eranadworld1679
    @eranadworld1679 2 ปีที่แล้ว +1

    ഞാൻ ഒരുനാടൻ കൃഷിപ്രേമിയാണ്

  • @bsuresh279
    @bsuresh279 2 ปีที่แล้ว +1

    ഉപകാരപ്രദം 🌹

    • @KrishimithraTVindia
      @KrishimithraTVindia  2 ปีที่แล้ว +2

      Thanks. Subscribe ചെയ്യാൻ മറക്കല്ലേ 🥰🥰🥰

    • @bsuresh279
      @bsuresh279 2 ปีที่แล้ว +1

      @@KrishimithraTVindia ചെയ്തിട്ടുണ്ട് 👍

    • @KrishimithraTVindia
      @KrishimithraTVindia  2 ปีที่แล้ว +1

      Thanks 😌😌😌❤

    • @freez300
      @freez300 2 ปีที่แล้ว

      @@KrishimithraTVindia tell his place

  • @adishibrahim8886
    @adishibrahim8886 2 ปีที่แล้ว

    Details onnum chodikunnillalo

  • @thomaschacko3810
    @thomaschacko3810 ปีที่แล้ว

    Kappamavukandilla

  • @muraleedharannairk9262
    @muraleedharannairk9262 2 ปีที่แล้ว +3

    ഇതെവിടയാ സ്ഥലം ചേട്ടാ ?

    • @KrishimithraTVindia
      @KrishimithraTVindia  2 ปีที่แล้ว +3

      കൊല്ലം, പാരിപ്പള്ളി.. Phone നമ്പർ വീഡിയോയിലും comments ലും attach ചെയ്തിട്ടുണ്ട് 😌👍🏻

    • @unnimaya4587
      @unnimaya4587 2 ปีที่แล้ว +1

      @@KrishimithraTVindia ഹോ.... എന്റെ വീട്ടിനടുത്തു 🥰

  • @rajiraghu5183
    @rajiraghu5183 ปีที่แล้ว

    🙏🙏🙏🙏🙏

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 ปีที่แล้ว

    👌👌

  • @radhikakrishnan8816
    @radhikakrishnan8816 2 ปีที่แล้ว +1

    Chetta online payment chaithal Alappuzha send chaithu tarumo?

    • @KrishimithraTVindia
      @KrishimithraTVindia  2 ปีที่แล้ว +1

      Courier വഴി അവർ അയച്ചു തരും 👍🏻

    • @radhikakrishnan8816
      @radhikakrishnan8816 2 ปีที่แล้ว

      @@KrishimithraTVindia Thanks Chetta

  • @RahulRajendran_
    @RahulRajendran_ 2 ปีที่แล้ว +2

    ❤️❤️❤️❤️😍

  • @jayang6824
    @jayang6824 2 ปีที่แล้ว +1

    കപ്പ മാവ് ഉണ്ടോ

  • @Kalki123-c5f
    @Kalki123-c5f ปีที่แล้ว +2

    ഒരു അടി വലിപ്പം ഉള്ള കർപ്പൂര മാ വിനു 350രൂപ വാങ്ങിക്കുന്ന ഇവരാണോ നല്ല മനുഷ്യർ 🤔

    • @tj.babujoseph5110
      @tj.babujoseph5110 ปีที่แล้ว +1

      അതെ...തീരെ ചെറിയ arogyamillatha plants..njan വാങ്ങിയ plants കൂടുതലും..ഉണങ്ങിപോയി

  • @muhammadashrafna8291
    @muhammadashrafna8291 2 ปีที่แล้ว +4

    ഈ കർഷകൻറെ വിലാസവും ഫോൺ നമ്പറും വേണമായിരുന്നു.

    • @freez300
      @freez300 2 ปีที่แล้ว

      This is krishi mithra they don't publish what public or US need..means address of farmers

    • @welfarevalleys
      @welfarevalleys ปีที่แล้ว

      Pokathirikkunnatha budhi

  • @manoramasarma9814
    @manoramasarma9814 2 ปีที่แล้ว

    സ്ഥലം എവിടെയാണ്

    • @JayanTS
      @JayanTS 2 ปีที่แล้ว

      വീഡിയോ ചെയ്യുന്നവരുടെ ഏറ്റവും വലിയ പ്രശ്നം അവര്‍ സ്ഥലം ശരിയായ രീതിയില്‍ പറയുന്നില്ല എന്നതാണ്. സ്ഥലപ്പേര് തുടക്കത്തില്‍ പറയുന്നുണ്ടെങ്കിലും അത് ഏത് ജില്ലയിലാണ് ഏത് പഞ്ചായത്തിലാണ് എന്നൊന്നും വ്യക്തമാക്കുന്നില്ല. ഗൂഗിള്‍ ചെയ്തപ്പോള്‍ കുളമട കൊല്ലം ജില്ലയില്‍ ആണെന്ന് കണ്ടു. ശരിയാണോ എന്നറിയില്ല. പയ്യപ്പിള്ളി പക്ഷേ ചാലക്കുടിയില്‍ ഉണ്ട് (തൃശ്ശൂര്‍ ജില്ല).

    • @peepingtom6500
      @peepingtom6500 2 ปีที่แล้ว

      പാരിപ്പള്ളി, കൊല്ലം ജില്ല.

  • @annammalukose8014
    @annammalukose8014 2 ปีที่แล้ว

    നമ്പർ ഒന്ന് tharane

  • @5minlifehack708
    @5minlifehack708 2 ปีที่แล้ว +1

    👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏

  • @jiljajose4999
    @jiljajose4999 2 ปีที่แล้ว

    പാറായി മാവ്, ബ്ലാക്ക് &റോസ് എന്നീ മാവുകൾ കേട്ടിട്ടുണ്ടോ?

  • @mifannamahirzayn4119
    @mifannamahirzayn4119 5 หลายเดือนก่อน

    വാങ്ങി പോയി ഞാന്‍....ഒന്നും result ഇല്ല

  • @babuabraham7479
    @babuabraham7479 2 ปีที่แล้ว

    ഇദ്ദേഹത്തിന്റെph no തരുമോ

  • @jayakumarsopanam7767
    @jayakumarsopanam7767 2 ปีที่แล้ว +1

    വില ചോദിക്കത്തുമില്ല ammavan പറയത്തുമില്ല

  • @samkunjmathew3836
    @samkunjmathew3836 9 หลายเดือนก่อน

    Dont By any thing he is cheting , I by allmost TenThousand R/S ,half damege, when I called someney time they notpickup

  • @orma6249
    @orma6249 2 ปีที่แล้ว

    Ethu ellam oru business allathe krashi onnum alla

  • @anirudhsiva356
    @anirudhsiva356 2 ปีที่แล้ว +12

    ഇവർ വിളിച്ചാൽ ഫോൺ എടുക്കത്തില്ല വാട്സപ്പിൽ കോണ്ടാക്ട് ചെയ്താൽ വ്യക്തമായ മറുപടിയും തരില്ല

    • @tj.babujoseph5110
      @tj.babujoseph5110 ปีที่แล้ว +1

      ഇവരുടെ plant um...ഇതുപോലെ തന്നെയാ

  • @samkunjmathew3836
    @samkunjmathew3836 9 หลายเดือนก่อน

    No god I by 50 Jack trees,and 50 mango trees all most half of them gon I call lote of time they not taiking phone attall, this gyes cheeting , not by any thing,I sent photos ,

  • @elsamma3885
    @elsamma3885 5 หลายเดือนก่อน

    നാടൻ തള്ള്.

  • @jomyjoseph862
    @jomyjoseph862 2 ปีที่แล้ว +1

    Please mo no

  • @jayakumarsopanam7767
    @jayakumarsopanam7767 2 ปีที่แล้ว

    അവതാരകൻ പോരാ ഒന്നും kaxhichille