പനിനീർപൂ കവിളത്ത് മുത്തമിടാൻ ചെൻചുണ്ടിലെ തേൻ നുകരാൻ താമരവിരലുകൾ തഴ്കുവാൻ നീ എന്നരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറ്തേ ആശിച്ചുപോയ് ❤️എന്റെ നന്ദു ❤️🌹🌹🌹🌹🌹
Kaaya pidikkan valiya paadanu. Ente plantilum pookkal nannayi undavunund but kaaya pidikunilla. Almost one year aayi nattitu. Ipo oru kaaya undayitund. Plant nalla bhangiyil valarunund. Drumil aanu nattirikkunathu.
@@johnsonyohannan576അർക്ക കിരൺ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പേര ഇനമാണ്....IIHR ബാംഗ്ലൂർ വികസിപ്പിച്ചെടുത്ത ഇനമാണ്. അകം പിങ്ക് നിറമാണ് പഴുത്താൽ നല്ല മണമാണ്...രുചിയുമുണ്ട്...ഷെൽഫ് ലൈഫ് ഉണ്ട്...ബുഷ് ആയി നിന്ന് നിറയെ കായ്ക്കും...ഇവിടെ കഴിഞ്ഞ വർഷം ഒരെണ്ണം വാങ്ങി നട്ടിട്ടുണ്ട്.... ഇപ്പോൾ ഏകദേശം 150ന് മുകളിൽ പേരയ്ക്കകൾ പറിച്ചിട്ടുണ്ടാകും...
Very good Information Thank you ❤❤
പനിനീർപൂ കവിളത്ത് മുത്തമിടാൻ ചെൻചുണ്ടിലെ തേൻ നുകരാൻ താമരവിരലുകൾ തഴ്കുവാൻ നീ എന്നരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറ്തേ ആശിച്ചുപോയ് ❤️എന്റെ നന്ദു ❤️🌹🌹🌹🌹🌹
എന്താ പേര യെ യാണോ കവി ഉദേശിച്ചത്?
Good topic
Best variety bare apple video cheyyamo
Japan pera , red diamond randum same ano. Japan pera Kaya pedutham kuravanu ennu parayanu?
Same aan, Kaybhalam kurav aan
Jappan pera super❤
Japan pera , red diamond randum same ano. Japan pera Kaya pedutham kuravanu ennu parayanu
Super explanation ❤
Thank you 🙂
@@jofarmdiaries129 VNR poovidunnth karinju koyinju povunu enthelum cheyan patumo,?
@@shahanata 1.5 years kazhinjal ready aakum
@@jofarmdiaries129 ok thanks 🙏
It was pleasant to hear you pronounce the name guava correctly; so far I have heard all Malayalam vloggers do it as 'guva' which is quite sickening.
Thank you for your kind words❤️❤️
Nambiar mango video cheyumo
Adipoli
👍
🙏🙏
നിങ്ങളുടെ വീഡിയോ കൊള്ളാം പക്ഷേ നിങ്ങൾ ഇൻട്രോ ഒന്നും മനസ്സിലാകുന്നില്ല ഒന്ന് കുറച്ച് പതുക്കെ സ്ലോ ആക്കി പറഞ്ഞാൽ നന്നായിരിക്കും
Ok sure
Thai pink or vnr ethaan taste
Japan pera flower Vann kozhinju pookunnu
Kayaa pidikkan enthenkilum solution indooo
2 years vendi varum
@@jofarmdiaries129 Japan pera leaf pale yellow colour kayari vannu kozhinju pookunnu.
Korach months aayi puthiya thalir onnum varunnilla, valarcha illathe nilkkunnu.
Ippole Ila kozhinju pookan thunldangi.
Ith enthukondanennnu ariyumo?
@@yadhukrishanv2363 WhatsApp il pic share cheytholu paranju tharam
Kaaya pidikkan valiya paadanu. Ente plantilum pookkal nannayi undavunund but kaaya pidikunilla. Almost one year aayi nattitu. Ipo oru kaaya undayitund. Plant nalla bhangiyil valarunund. Drumil aanu nattirikkunathu.
Japan guva price
Thai 5 perakka (thai pink allee) randum vere vere aanoo...
Yes… both are different
Tai 5. Naladano
എവിടെ നിങ്ങളുടെ സ്ഥലം ഒന്ന് പറയു...
@@JishithJyothi pariyaram kannur
എവിടെ ആണ് സ്ഥലം
Pariyaram, kannur
തായ് പിങ്ക് നേക്കാൾ ഒരുപാട് ബെറ്റർ ആണ് അല്ഹബാദ് safeda 🙄
അബിയു വലിയ തൈ ഉണ്ടോ
Japan guava within two months flowers vannal pizhuthu kalayano.
Yes allel athe thanne karinjolum
അർക്ക കിരൺ ഔട്ടായൊ
Good variety thanne aane pakshe Athilum Valiya fruitum similar tastum ulla variety aane Thai pink
മൾട്ടി ഗ്രാഫ്റ്റഡ് മാവിൻതൈ ഉണ്ടോ , ഒരു മാവിൻതൈയിൽ മൂന്നോ നാലോ ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്തത്
Eppol ella
What about Arka kiran ??
Arka Kiran?
ജപ്പാൻ പേര തൈ കിട്ടുവോ
Kittum ₹400
വില പറഞ്ഞാല് നന്ന് 😂😂
Message for this whatsapp number 9747848881
Black guava?
Thai kiran എന്നൊരു ഇനം ഉണ്ടോ
Arka kiran..thai7
@@ManuK_1234അകം ചുവപ്പാണോ അതോ വെള്ള ആണോ
@@johnsonyohannan576അർക്ക കിരൺ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പേര ഇനമാണ്....IIHR ബാംഗ്ലൂർ വികസിപ്പിച്ചെടുത്ത ഇനമാണ്.
അകം പിങ്ക് നിറമാണ് പഴുത്താൽ നല്ല മണമാണ്...രുചിയുമുണ്ട്...ഷെൽഫ് ലൈഫ് ഉണ്ട്...ബുഷ് ആയി നിന്ന് നിറയെ കായ്ക്കും...ഇവിടെ കഴിഞ്ഞ വർഷം ഒരെണ്ണം വാങ്ങി നട്ടിട്ടുണ്ട്.... ഇപ്പോൾ ഏകദേശം 150ന് മുകളിൽ പേരയ്ക്കകൾ പറിച്ചിട്ടുണ്ടാകും...
@@johnsonyohannan576Arka Kiran pink aane
@@jofarmdiaries129 തായ് കിരൺ എന്ന ഇനം ഉണ്ടോ. Arka കിരൺ indian variety അല്ലേ
Spr