വോട്ടെടുപ്പിൽ ഗംഭീര വിജയം നേടി 😂 /Spanish Omelette /Family vlog /Egg omelette recipe/Snacks

แชร์
ฝัง
  • เผยแพร่เมื่อ 13 มี.ค. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #spanishomlette
    #eggrecipe
    #villagecookingchannel #healthybreakfast #eggomletterecipe
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 264

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +57

    ഉച്ചയുറക്കത്തിൽ ആയ ഭാര്യയെ ശല്യപ്പെടുത്താതെ ഈവെനിംഗ് സ്നാക്ക്സ് ഉണ്ടാക്കി കൊടുക്കുന്ന അജു.. ഭാര്യ ഭാഗ്യവതി 👍❤️

  • @SanojTArjunan
    @SanojTArjunan 4 หลายเดือนก่อน +21

    സ്പാനിഷ് ഓംലെറ്റ് പൊരുതി നേടിയ വിജയം,,,,,,ചാർലി ആണ് താരം,,,, കാരണം അവൻ കുട്ടി ആയതുകൊണ്ട് അവന്റെ വികൃതികൾക്കും കുസൃതികൾക്കും ഒരു പ്രത്യേക രസമാണ്,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @danesh7460
    @danesh7460 4 หลายเดือนก่อน +6

    പുച്ഛം സ്ഥായി ഭാവം....എന്തൊരു ജാട ആണെ ഒരു ഓംലെറ്റ് കഴിക്കാന്‍ ഈ സ്ത്രീ കാണിക്കുന്നത്....ഇഷ്ടമല്ലെങ്കില്‍ കഴിക്കേണ്ട...പക്ഷേ ആ പുച്ഛത്തോടെ ഉള്ള ഭാവം കണ്ടപ്പോള്‍ തന്നെ positive mood poyi😢

    • @jyothideelip899
      @jyothideelip899 4 หลายเดือนก่อน

      Rujiyillagil illannu thanne parayam

  • @mariasdreamhub77
    @mariasdreamhub77 4 หลายเดือนก่อน +21

    ചാർലിയാണ് താരം 🥰🥰 അവൻ നല്ല അനുസരണയും സ്നേഹവും ഉള്ളവൻ ആണ് 🥰🥰എത്തേണ്ടിടത്തു തന്നേ അവൻ എത്തി 👍🏼👍🏼

  • @sheenabanu9834
    @sheenabanu9834 4 หลายเดือนก่อน

    Ajuetta n saritha ningal tree house undakan fix cheyta frame il entelum flowering creepers padartikude. Angane engilum atu onnu useful aavatte. Itippol kore kaalam aayallo angane kidakunnu. Annu kore bamboo also vangeerunille. Atelaam entu cheytu

  • @sabusworld9095
    @sabusworld9095 4 หลายเดือนก่อน +14

    അനിലേട്ടൻ ഉള്ള വീഡിയോ കണ്ടാൽ എനിക്ക് എന്റെ വാപ്പയെ കണ്ട പോലെ ആണ് ❤❤👍വാപ്പ മരിച്ചിട്ട് 6 വർഷം ആയി 😭

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +24

    പാവം അജു.. സരിതയ്ക്ക് ഇഷ്ടപ്പെടാത്ത കാരണം ആകെ നിരാശനായി പോയി... പക്ഷെ അനിലേട്ടന്റെ ഇഷ്ടം കണ്ടു ശക്തി വീണ്ടെടുത്തു സാരോല്ല അജു..അടുത്തത് നമുക്ക് പൊളിക്കാം 🤝🤝

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน +3

      അതെന്നെ 🥰🥰🥰

    • @hemamalini5638
      @hemamalini5638 4 หลายเดือนก่อน

      ❤️❤️❤️❤️❤️

    • @shafeekkandy
      @shafeekkandy 4 หลายเดือนก่อน

      അതവളുടെ അഹങ്കാരം രണ്ട് കിട്ടിയ നേരെ ആവും അവളുടെ ഒരു ജാട.....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน +4

      @@shafeekkandy വിവര ദോഷി... സ്വന്തം അഭിപ്രായം തുറന്ന് പറയുന്നതിന് അഹങ്കാരം എന്ന് പറയുകയാണെങ്കിൽ നിങ്ങളെ പോലുള്ളവർ ഭൂമിക്ക് വേസ്റ്റ് ആണ് 😂😂

    • @shafeekkandy
      @shafeekkandy 4 หลายเดือนก่อน

      Coment reply ചെയ്യുന്നതും അജു അല്ല ആ അഹങ്കാരി സരിത തന്നെ ആണെന്ന് മനസിലായി അജു ഒരു പാവം..... മോളെ സരിതെ നിന്റെ അഹങ്കാരം കൊണ്ടല്ലേ അജു സ്വന്തം ചേട്ടനോട് വരെ തെറ്റേണ്ടി വന്നത് പെണ്ണല്ലേ മോളെ ഇത്രക്ക് അഹങ്കാരം പാടില്ല

  • @sumamsumam320
    @sumamsumam320 4 หลายเดือนก่อน +5

    Charley മിടുക്കനായല്ലോ... Omlet.. 👌🥰

  • @shemeelamustafa934
    @shemeelamustafa934 4 หลายเดือนก่อน +3

    Hai aju & saritha.charlie മാന്തുന്ന പൊത്ത് cement ittu അടക്കൂ.

  • @user-yj4nr9jz1q
    @user-yj4nr9jz1q 4 หลายเดือนก่อน +3

    Aju pothu pettennu adacholu athil pampenganum undenkilo omlette adipoli

  • @johnsonsamuel3676
    @johnsonsamuel3676 4 หลายเดือนก่อน

    Anilattente vlog kanan otheri Eshtam soundum manasum nallathu anyway ajunte omelet polichu
    Anie

  • @beautifultina5583
    @beautifultina5583 4 หลายเดือนก่อน +2

    Spanish omelette ഉണ്ടാകുംപോൾ garlic വട്ടത്തിൽ cut ചയ്തു add ചെയ്ണം. പിന്നെ potatoes chips പോലെ fry ചയ്തു ചേർത്താൽ നല്ല taste ഉണ്ടാവും. ചില English tv Channel recipe കണ്ടിട്ടിടു. ഞാൻ വീട്ടിൽ ഉണ്ടാക്കരുണ്ട് നല്ല taste ആണ്.

  • @Riyas...
    @Riyas... 4 หลายเดือนก่อน +2

    സരിത കഴിച്ചിട്ട് അടിപൊളിയായിട്ടുണ്ട് ചേട്ടാ എന്ന ഉത്തരത്തിന് പ്രതീക്ഷിച്ചു നിന്ന അജുവിൻ്റെ കാതിലേക്ക് ആ ശബ്ദം എത്തി. ഒരു രസവുമില്ല: അതോടെ അജുവിൻ്റെ മുഖഫ്യൂസടിച്ച ബൾബ് പോലേയായി😂😂

  • @A63191
    @A63191 4 หลายเดือนก่อน

    Aju's Spanish omelet tasty healthy n delicious aannutto Saritha paranjath sheriya everyone has their own taste anyway majority likes kittille that's more than enough urappayittu undakum thank u

  • @windyday8852
    @windyday8852 4 หลายเดือนก่อน +2

    Chili flakes koodi ittal nannavum...

  • @Ashokworld9592
    @Ashokworld9592 4 หลายเดือนก่อน +14

    അജുചേട്ടൻ നോക്കിക്കോ നമ്മുടെ ചാർളി മറ്റു നായ്ക്കളെ തോൽപ്പിച്ച് അവനൊരു സിംഹരാജാവിനെപോലെ താമരശ്ശേരി മതിലകത്തെ രാജാവായി അധികാരം ഏറ്റെടുക്കും...👍. ചാർളി "പുലി"യാണ്......!👍👍👍👍💚💚💙💜💜💛💛💕👍

  • @arjunvk9381
    @arjunvk9381 4 หลายเดือนก่อน +2

    Elluppam thayarakkan kazhiyunna recipe , paranju thanathine othiri santhosham ❤❤❤❤

  • @ebinkb5173
    @ebinkb5173 4 หลายเดือนก่อน +4

    എന്റെ അജുവേട്ടാ ഇത്രയൊക്കെ പണി ചെയ്തിട്ട് നിങ്ങൾക്ക് ആ മതിലിന്റെ ഹോളുകൾ ഒന്നടച്ചു കൂടെ അന്നിട്ട് പെയിന്റ് ചെയ്താൽ നല്ല ഭംഗി ഉണ്ടാകും ആരെയെങ്കിലും കുറ്റം പറഞ്ഞോട്ടെ അത് അവരുടെ ജന്മനാ കഴിവാണ് അതും നോക്കാതെ നമ്മുടെ പ്രവർത്തികൾ നേരെ ചെയ്യുക 👍👍👏👏 പിന്നെ ഓംപ്ലേറ്റ് അടിച്ചപ്പോൾ ഒരു കഷണം ചാർളിക്കും കൊടുക്കാമായിരുന്നു അത് വലിയ ക്രൂരതയാണ് അജുവേട്ടൻ ചെയ്തത് പുതിയ ഒരു അതിഥി അല്ലേ അജുവേട്ടാ 😭😭😭😭😂😂🙄🙄

    • @abyabraham1368
      @abyabraham1368 2 หลายเดือนก่อน

      എനിക്കും തോന്നിയാ കാര്യം ആണ്. ബാക്കിയെല്ലാം സൂപ്പർ💕👌

  • @SWADISH27
    @SWADISH27 4 หลายเดือนก่อน +3

    അടിപൊളി ഫാമിലി 🥰🥰🥰🥰👍🏻👍🏻

  • @shailajavelayudhan8543
    @shailajavelayudhan8543 4 หลายเดือนก่อน +2

    Anilettan judge cheythu omelette super,ajuvinu samadhanamayi😂😂

  • @omanatomy5917
    @omanatomy5917 4 หลายเดือนก่อน +6

    ഒട്ടിപ്പിടിക്കുന്നത് starch കൂടുതൽ ആയിട്ടാണ്.അജു ഉരുളക്കിഴങ്ങ് കനം കുറച്ചാണ് അരിയുന്നത്.ആദ്യം പൊട്ടാറ്റോ വഴറ്റി മാറ്റിയിട്ട് ഉള്ളി വഴറ്റുന്നതാണ് നല്ലത്

  • @Ashokworld9592
    @Ashokworld9592 4 หลายเดือนก่อน +2

    ഹായ്...... ഒത്തിരി സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു..... 🙏❤️💛💜🙏💚💙💜🙏

  • @mullashabeer4575
    @mullashabeer4575 4 หลายเดือนก่อน +2

    എല്ലാം ഇഷ്ട്ടപെടുന്ന സരിതേച്ചിക്ക് എന്താണാവോ..
    അജേട്ടന്റെ "സ്പാനിഷ് ഓംലറ്റ് "
    ഇഷ്ട്ട പെടാഞ്ഞത്..
    ചിലപ്പോൾ ഉറക്കം തെളിയതെ..
    എഴുന്നേറ്റത് കൊണ്ടാവും..
    ഓരോരുത്തർക്കും ഓരോ രുചികൾ. അല്ലെ..
    എന്നാലും
    അനിലൻ ചേട്ടന്റെ... അഭിപ്രായം മാണ് ഞങ്ങൾ പ്രേക്ഷകരെ സന്തോഷത്തിലാക്കിയത്....
    ഇന്ന് നല്ല അഭിപ്രായം പറയാത്ത സരിതേച്ചിയെ..
    വെളിച്ചത്തു ചോറ് കൊടുത്തു. ഇരുട്ടത് കിടത്തി ഉറക്കണം അജേട്ടാ...
    അങ്ങിനെ വിട്ടാൽ പറ്റില്ലാലോ..

  • @gulfcon
    @gulfcon 4 หลายเดือนก่อน +2

    അങ്ങനെ ചാർളി അവിടുത്തെ ആളായി മാറി 🥰 ഹോ ഇതാണോ സ്പാനിഷ് ഓംലറ്റ് .....പക്ഷേ ഞാനിത് കുറേ വർഷങ്ങളായി ഇടയ്ക്ക് ബ്രേക്‌ഫാസ്‌റ്റ് ആയിട്ടും ഡിന്നർ ആയിട്ടും ഒക്കെ ഉണ്ടാക്കി കഴിക്കാറുണ്ട് .... അതിനകത്തു ചീസ് ഒക്കെ ഇട്ടാൽ ചൂടോടെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. ഉരുളക്കിഴങ്ങ് റൌണ്ട് ആയിട്ടു നേർപ്പിച്ചു കട്ട് ചെയ്തിട്ട് ...പാനിൽ ബട്ടർ തേച്ചു അതിലേയ്ക്ക് ഉരുളക്കിഴങ്ങു നിരത്തി വെക്കണം ....വേണേൽ രണ്ടു സൈഡും അന്നങ്ങനെ വേവിക്കാം ...പക്ഷേ അതിൻറെ ആവശ്യമില്ല ...അത് നല്ലതുപോലെ വെന്തോളും ....അതിൻറെ മുകളിലേയ്ക്കു മൂന്നോ നാലോ മുട്ട അത്യാവശ്യം വെജിറ്റബിൾസും(സവാള,ക്യാരറ്റ് ,ക്യാപ്‌സിക്കം ...etc ) ഉപ്പും ചേർത്ത് അടിച്ചു കലക്കി ഒഴിക്കുക ...എന്നിട്ട് അടച്ചു വെച്ച് വേവിക്കുക ....സൂപ്പറാ ...അവസാനം മുകളിൽ കുറച്ചു ചീസ് കൂടി വിതറി ഒന്ന് അടച്ചു പുടിച്ചിട്ടു ....എടുത്തു കഴിക്കുക ....സൂപ്പർ ടേസ്റ്റ് ആണ് ...വേറൊന്നും വേണ്ട അതിൻറെ കൂടെ.

  • @bindukodumon6932
    @bindukodumon6932 3 หลายเดือนก่อน

    ഒന്നിനെതിരെ നാല് വോട്ടുകൾക്ക് വിജയിച്ച അജുച്ചേട്ടന്റെ സ്പാനിഷ് ഓംലറ്റ് super ❤❤❤❤

  • @kingnaattalan6941
    @kingnaattalan6941 4 หลายเดือนก่อน +1

    ഞാൻ ഇപ്പൊ തന്നെ പാമോയിൽ ഒഴിച്ച് ഓംലറ്റ് ഉണ്ടാക്കി അവസാനം ഒരു രസത്തിന് അപ്പുറത്തും ഇപ്പുറത്തും ഇടിച്ചമുളക്പൊടി ഇട്ട്..... ഇപ്പോ ഇത് മുളക്ചുട്ടഓംലറ്റ് ആയി 😂😂😂💖💚♥️💛💝💙❤️💓💕💜🧡💗❣️

  • @user-sk4ic6uh9j
    @user-sk4ic6uh9j 4 หลายเดือนก่อน +3

    Shami. Rasheed kottayam
    സരിത. അജു സ്നേഹത്തോടെ തന്നതല്ലേ ഒരു വലിയ പിസ്. കഴിക്കാമായിരുന്നു. അജുവിന് വിഷമം ആയി കാണും സാരമില്ല അനിലേട്ടൻ സപ്പോർട് ചയ്തു
    സൂപ്പർ 🎉🎉🎉🎉🎉🎉🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน +3

      എനിക്ക് ഒരു വിഷമവുമില്ല 🥰♥️♥️.
      അവൾക്ക് ഇഷ്ടം ആയില്ലെങ്കിൽ കഴിക്കില്ല 🥰🥰🙏🙏

  • @vaijayanthy581
    @vaijayanthy581 4 หลายเดือนก่อน +3

    അജുവേ എന്റെ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടാ നല്ല ടേസ്റ്റാ, അനിലേട്ടൻ പറഞ്ഞപോലെ നന്നായിട്ടുണ്ട് ❤❤❤❤👌👌👌👍👍👍

  • @Ashokworld9592
    @Ashokworld9592 4 หลายเดือนก่อน +14

    അജുചേട്ടന്റെ ഗംഭീരപാചകമായ സ്പാനിഷ് ഓംലറ്റിന്റെ യഥാർത്ഥ രുചിയും മനസ്സിലാക്കിയ അനിലേട്ടന്റ ഒരു ശരിയായ തീരുമാനമായിരുന്നു അത്....!👍👍👍👍💚💚💚💚💙💙💙💛💛💕👍

  • @raginidevimr4337
    @raginidevimr4337 4 หลายเดือนก่อน +8

    ഒന്നിനെതിരെ നാല് വോട്ടിനു വിജയിച്ച അജുവിന് അഭിനന്ദനങ്ങൾ 👍

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +11

    അജു... അനിലേട്ടനോടും, ചെറിയേട്ടനോടും ക്യാപ്‌സിക്കാം കൃഷി ഒന്ന് പരീക്ഷിക്കാൻ പറ.. അവർ തൊട്ടതെല്ലാം പൊന്നാക്കുന്നവർ 💞💞♥️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน

      അവർ ചെയ്തു നോക്കിയിട്ടുണ്ടെന്നു തോന്നുന്നു 🥰🥰🥰

  • @broandbroz8852
    @broandbroz8852 4 หลายเดือนก่อน +3

    ഞാൻ ഉണ്ടാക്കുന്നുണ്ട് അജുഏട്ടാ

  • @celinepeter6290
    @celinepeter6290 4 หลายเดือนก่อน +3

    Goodmorning aju saritha and jaggu

  • @alphonsaxavier8715
    @alphonsaxavier8715 4 หลายเดือนก่อน +1

    Aju, adachu vaiku, apol nalla smooth aai kittum.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน

      ഇനി ഉണ്ടാക്കുമ്പോൾ അങ്ങനെ ചെയ്യാം♥️♥️👍

  • @user-sk6ow7eo3t
    @user-sk6ow7eo3t 4 หลายเดือนก่อน +2

    Charley midukanayi saritha ellathe starting nannayilla enthayalum Aniletanu eshtamayi omlet ok

  • @rejimonvm1694
    @rejimonvm1694 4 หลายเดือนก่อน

    ചാർളിയെ വളരെ ഇഷ്ടം, ചാർളിയെ മാത്രം അല്ല എല്ലാവരെയും, കാമറി, ആംബ്രോസ്സ്,പിന്നെ നിങ്ങൾ എല്ലാവരെയും 🙏👍

  • @anithap9088
    @anithap9088 4 หลายเดือนก่อน +3

    Mutta got overcooked...thats all
    Potato should be fried nicely and egg to be flipped quickly..also add red chilli flakes

  • @sskkvatakara5828
    @sskkvatakara5828 4 หลายเดือนก่อน

    Next fluffu oblate undakku(kandal cake pola)

  • @user-ow9fx7dh2k
    @user-ow9fx7dh2k 4 หลายเดือนก่อน +1

    ❤️👌 കാരണവർ പറഞ്ഞാൽ പിന്നെ അതിന്റെ അപ്പുറത്തേക്ക് ഒന്നുമില്ല തന്റെ സ്വതസിദ്ധമായ ശൈലിയിൽ പുതിയ വിഭവത്തിന് ഒക്കെ പറഞ്ഞ് അനിലേട്ടൻ വീണ്ടും താരമായി
    ശുനകന്മാർ പുതിയ അതിഥിയെ വരവേൽക്കാൻ ആദ്യമൊക്കെ അല്പം മടി കാണിച്ചെങ്കിലും അതിഥി ദേവോ ഭവ എന്ന ആപ്തവാക്യത്തിൽ ഉറച്ച് എല്ലാവരും ഒന്നായി അജിത്തേട്ടൻ ജഗ്ഗുവും ഹാപ്പിയായി പഴയപോലെ തന്നെ പക്ഷേ സരിത എന്തുപറ്റി ആകെ മൗനവദനയായി കണ്ടു സാരമില്ല മാറിക്കോളും ചിലപ്പോൾ ചൂട് കൂടുന്നത് ആയിരിക്കും അനിൽ ഏട്ടന്റെ അടുത്തുനിന്നും അര ഗ്ലാസ് ആസവം വാങ്ങി കഴിക്കുക 😂 തമാശയാണ് കേട്ടോ
    എന്തായാലും വീഡിയോ സൂപ്പർ എഡിറ്റിംഗ് അടിപൊളി പുതിയ അതിഥി ഇന്നസെന്റിന്റെ സൗണ്ടിൽ അതിഗംഭീരമാക്കി ആശംസകൾ❤️👌
    happy സ്നേഹം ഇഷ്ടം 💕💕💕💕💕💕💕💕💕💕💕💕

  • @windyday8852
    @windyday8852 4 หลายเดือนก่อน +3

    👋 urulakizhangum ulliyum muttayum oliv oil lum alle... nannavum. Mosamavilla..

  • @swapnasiji8966
    @swapnasiji8966 4 หลายเดือนก่อน +3

    Spanish Omelet super👌👌❤

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +11

    ചാർളി വിലസി നടന്നു തകർക്കുന്നു.. 🫶🫶🫶

  • @omanatomy5917
    @omanatomy5917 4 หลายเดือนก่อน +1

    ടൊമാറ്റോ സോസ് കൂട്ടി കഴിക്കണം

  • @ajithabalakrishnan9394
    @ajithabalakrishnan9394 4 หลายเดือนก่อน +1

    നിങ്ങളുടെ വീട്ടിൽ സുരേഷ് സർ വന്നതു കണ്ടിട്ട് എനിയ്ക്ക് ഒന്നു കാണാൻ തോന്നി

  • @nithalijo404
    @nithalijo404 4 หลายเดือนก่อน +1

    Aju chettan pne poli alle, Spanish omplete kalakki..Charlie full workil anello. Hunter dog Charlie eni hero akum.😊💪

  • @thankav6808
    @thankav6808 4 หลายเดือนก่อน +1

    Ngan varubol ondakke tarane 😋👏👏❤❤

  • @user-be9jv4fb1p
    @user-be9jv4fb1p 4 หลายเดือนก่อน

    Sarethaaa.ethupoloru.barthaveneyum..avarude.veettukareyum..ejanmathil..jeevikkan..bagyam.thanna.bagavanodu.nanni.parayan..marakkarutheee.mumbayelayelum.pala.pennungalkkum..ethu.poloru.jeevitham.kettanamennilla.❤anileettane.kanumbozhum.bagvana....

  • @omanatomy5917
    @omanatomy5917 4 หลายเดือนก่อน +5

    അജൂ അത് ചെറിയ തീയിൽ അടച്ചുവെച്ച് വേവിച്ചാൽ നല്ല കളറും രുചിയും കിട്ടും

  • @Anurag-nm7nn
    @Anurag-nm7nn 4 หลายเดือนก่อน +14

    നായ്കുട്ടി പൊത്തിൽ തലയിടുമ്പോൾ ശ്രെദ്ധിക്യണ്ണമേ ആ പൊത്തിൽ പാമ്പുണ്ടെങ്കിലോ.....

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +8

    പാവം.. ചാർളിയുടെ കുട്ടിക്കളി മാറിയിട്ടില്ല 🥰🥰

  • @geethamohan2787
    @geethamohan2787 4 หลายเดือนก่อน +1

    Charlie is an intelligent breed.labrador.

  • @beenaraghu6720
    @beenaraghu6720 4 หลายเดือนก่อน +3

    olive oil ൽ food cook ചെയ്യാൻ പാടുണ്ടോ olive oil ചൂടാക്കാൻ പാടില്ല

  • @user-li9ib5ei2t
    @user-li9ib5ei2t 4 หลายเดือนก่อน +1

    Simple and nice❤

  • @sunilmulakuzha7325
    @sunilmulakuzha7325 4 หลายเดือนก่อน +1

    നാലേ നാലു സാധനങ്ങൾ മതി മുട്ട ഉള്ളി പച്ചമുളക് അൽപ്പം കുരുമുളക് പൊടി നോൺ സ്റ്റിക്കിൽ ഉണ്ടാക്കുക അപ്പോൾ വെളിച്ചണ്ണ ഒയിവാക്കാം

  • @omanatomy5917
    @omanatomy5917 4 หลายเดือนก่อน +2

    അടച്ചുവെച്ച് 2മിനിറ്റ് വേവിക്കണം. കിഴങ്ങ് കനം കുറച്ചു തന്നെ അരിയണം

  • @sruthipradeep6483
    @sruthipradeep6483 4 หลายเดือนก่อน +1

    Vijayashamsakalll😆🎊🎊

  • @ranjithmenon8625
    @ranjithmenon8625 4 หลายเดือนก่อน

    ചാർളി ആണ് താരം, അജു നമസ്കാരം❤❤

  • @vasum.c.3059
    @vasum.c.3059 4 หลายเดือนก่อน

    ഞങ്ങൾക്കും ഇഷ്ടപ്പെട്ടു.😅

  • @Rayyanayaan9695
    @Rayyanayaan9695 4 หลายเดือนก่อน +4

    സ്നേഹം ഉള്ള ഫാമിലി 🥰

  • @user-be9jv4fb1p
    @user-be9jv4fb1p 4 หลายเดือนก่อน

    Omlet.adyam.marechittappol.muttavekatha.bagamanallo...amuutyude.manamkanumallo.muttavekatha...

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +6

    ഓ.. ഒരു സ്പാനിഷ് ഓംലറ്റ് ഉണ്ടാക്കി എന്ന് പറഞ്ഞ്..അജുന് സരിതെടെ ഓംലെറ്റിന് ഒരു ലോഡ് പുച്ഛം😎😎😎🤭🤭

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน +1

      ഏയ്‌ അങ്ങനെ ഒന്നും ഇല്യ 🥰🥰🥰

  • @vinodinikp4971
    @vinodinikp4971 4 หลายเดือนก่อน +5

    എന്നാലും എൻെറ സരിതേ .സരിത ഉറങ്ങുകയാണ്.അവളെ ശല്യപ്പെടുത്തണ്ട എന്നുപറഞ്ഞ് ഓ०ലററ് ഉണ്ടാക്കിതന്ന അജുവിനോട് ഇത്രക്ക് വേണ്ടായിരുന്നു.ചാർലി വന്നപ്പോൾ മററുള്ള നായകൾക്ക് ഒരുസ०ശയ० ഞങ്ങളുടെ സ്ഥാനം പോകുമോഎന്ന്.ചാർലി ആള് ഇനമാണ്.😀

  • @mohannair1370
    @mohannair1370 4 หลายเดือนก่อน

    I think aju chettan himself can understand that what's happening around us so he and his Fly and his brothers and their Flys can chose what's good for whole societies in Kerala and hope it a smooth initiatives from intelligent people of the State. Jai Hind Jai Bharat

  • @sreejapv1772
    @sreejapv1772 4 หลายเดือนก่อน +1

    Charli jayilu chadan nokkunnathaa😂😂😂

  • @sheebakrishnan9657
    @sheebakrishnan9657 4 หลายเดือนก่อน

    അജു സരിത 🥰🥰🥰♥️

  • @mercypaulose9973
    @mercypaulose9973 4 หลายเดือนก่อน +5

    😅പൊത്തിൽ ഒരു കഷണം കപ്പയിൽ കുറച്ച് വിഷം വെച്ച് പൊത് മൂടി കളയുക. അല്ലെങ്കിൽ എലി പൊത്ത് വലുത് ആക്കികൊണ്ടിരിക്കും കാലക്രമേണ മതിൽ ഇടിഞ്ഞു വീഴും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน

      🥰🥰🥰🙏🙏🙏🙏🙏

    • @manjugr7246
      @manjugr7246 4 หลายเดือนก่อน

      വിഷം ഒഴിവാക്കുക. എങ്ങാനും ഡോഗ് തിന്നാൽ 🙏🏻

  • @Ashokworld9592
    @Ashokworld9592 4 หลายเดือนก่อน +4

    ഇത്രയും രുചികരമായ സ്പാനിഷ് ഓംലറ്റിനെ മറികടക്കാൻ വേറെയൊരു ഓംലറ്റും ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന അജുചേട്ടന്റെ സന്തോഷം കാണുവാൻ ഒരു ഭംഗിതന്നെയാണ്.....!കിടിലൻ ഓംലറ്റ്.......!👍👍👍👍👍👍💚💚💙💙💙💙💕👍

  • @EaseWithSanV
    @EaseWithSanV 4 หลายเดือนก่อน +1

    ചാർളി മതിൽ ഇടിച്ചു താഴ്ത്തുന്ന മുന്നേ അതിൻ്റെ ഉള്ളിലേക്ക് ക്യാമറ വച്ചു നോക്കൂ

  • @user-co2lw7qi4p
    @user-co2lw7qi4p 4 หลายเดือนก่อน +2

    Good morning ❤❤

  • @sumadhir3227
    @sumadhir3227 3 หลายเดือนก่อน

    ❤❤

  • @balastimepass5916
    @balastimepass5916 4 หลายเดือนก่อน

    ❤❤❤

  • @broandbroz8852
    @broandbroz8852 4 หลายเดือนก่อน +1

    ചാർളി 👍മണമടിച്ചപ്പോൾ 🤔

  • @jayashreesudhakaran7863
    @jayashreesudhakaran7863 4 หลายเดือนก่อน

    👌❤️👌👍

  • @aswinikumarvv5679
    @aswinikumarvv5679 4 หลายเดือนก่อน +1

    Good morning ❤❤❤

  • @Ashokworld9592
    @Ashokworld9592 4 หลายเดือนก่อน +2

    ചാർളി എല്ലാം മറന്നു അവരോടൊപ്പം ഒരു നല്ല കൂട്ടുകാരനെപോലെ കളിച്ചുനടക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമായി.....ഞങ്ങൾക്കും... അങ്ങനെ ചാർളിയും അവരോടൊപ്പം ഒരംഗമായി എന്നും സന്തോഷത്തോടെ കഴിയട്ടെ......!👍👍👍👍👍💚💙💙💙💙💙💕💜👍

  • @DreamStoriesMalayalam
    @DreamStoriesMalayalam 4 หลายเดือนก่อน

    Nice

  • @geet3874
    @geet3874 4 หลายเดือนก่อน +3

    Charle kutti usharayalla❤

  • @sridevinair4058
    @sridevinair4058 4 หลายเดือนก่อน +1

    👌

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 4 หลายเดือนก่อน +2

    ❤❤❤❤❤

  • @mercyjoseph7514
    @mercyjoseph7514 4 หลายเดือนก่อน +2

  • @mangalamravindran6853
    @mangalamravindran6853 4 หลายเดือนก่อน +1

    കുറച്ചു ചാർളിക്ക് കമ്രു കൊടുക്കണമായിരൂന്നു ട്ടോ അജു 🎉

  • @beenaaravindakshan4210
    @beenaaravindakshan4210 4 หลายเดือนก่อน +2

    ❤❤❤❤

  • @indiracn3131
    @indiracn3131 4 หลายเดือนก่อน +1

    Charlie happy annu😊

  • @user-tf8oo7li8k
    @user-tf8oo7li8k 4 หลายเดือนก่อน +2

    സരിതേച്ചി വന്നു ഇഷ്ടമായില്ല എന്ന് പറഞ്ഞപ്പോൾ ചേട്ടന് ആകെ സങ്കടമായി പിന്നെ ആ മുഖത്ത് പതിവുപോലെ ചിരി വന്നത് അനിലേട്ടൻ കൊള്ളാലോന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത് 😂😂

  • @user-xx7us7tk7f
    @user-xx7us7tk7f 4 หลายเดือนก่อน +2

    ❤❤❤❤❤❤

  • @shobanavarghese6233
    @shobanavarghese6233 4 หลายเดือนก่อน +3

    ചില കിഴങ്ങിൽ കറ കൂടുതൽ ഒണ്ട് അതാ ഒട്ടിപിടിക്കുന്നെ 🥰🥰

  • @geethamohan2787
    @geethamohan2787 4 หลายเดือนก่อน

    Ithoru full meal aanu.nammede omlette side dish aanu.

  • @prashanthas7278
    @prashanthas7278 4 หลายเดือนก่อน +1

    Lovely husband

  • @nijokongapally4791
    @nijokongapally4791 4 หลายเดือนก่อน +1

    ❤️🥰👍

  • @priyakurup1286
    @priyakurup1286 4 หลายเดือนก่อน +1

    Charlieyude "Day in my Life" cheyyumo. Kandu mathi aayilla 😂

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +7

    അജു... ഉപ്പും, പെപ്പറും കിഴങ്ങു ഫ്രൈ ആക്കുമ്പോൾ ഇടുന്നതാണ് നല്ലത്

  • @magymol1
    @magymol1 4 หลายเดือนก่อน +2

    Ohho enthoru Jada sarithakku.

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +3

    ❤❤❤💪💪💪

  • @sindhubinuraj
    @sindhubinuraj 4 หลายเดือนก่อน

    Spanish omlet pavam Charlie kku kurachu kodukkayirunnu😞😅 athrem neram kaval kidannu ippo kittunnorrthu vannatha

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 4 หลายเดือนก่อน +1

    Charlie 😍😍

  • @user-jx9xv2wq8n
    @user-jx9xv2wq8n 4 หลายเดือนก่อน

    അനിൽ ചേട്ടന്റെ ശബ്ദം ബിഗ് ബോസിന് കൊടുത്താൽ നന്നായിരുന്നു.

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 4 หลายเดือนก่อน +1

    ചാർളി യെ എന്നും കാണിക്കണം

  • @sheejasugathan2115
    @sheejasugathan2115 4 หลายเดือนก่อน +1

    ഇതിൽ എനിക്കും സരിതക്ക് അഹങ്കാരം തോന്നി

  • @Nightwalker-lt9kc
    @Nightwalker-lt9kc 4 หลายเดือนก่อน

    Charlie ❤❤❤❤❤❤❤❤

  • @sindhus7127
    @sindhus7127 4 หลายเดือนก่อน

    😂😂😂 അജുൻ്റെ വീട്ടിലെ ഉരുലകിഴങ്ങിൽ ചക്കമോളിഞ്ഞിൻ😂😂😂😂😂