ബീറ്റ്റൂട്ട് ബീഫ് ഫ്രൈ/Family Cooking /Beef recipe/Kerala beef roast /Beef Curry recipe /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീട്ടിലെ കൃഷി രീതി... part - 1
    • Our Farm /ഞങ്ങൾ ആറ് സഹ...
    കൃഷി, കോഴിവളർത്തൽ, കോഴിക്കൂട് തുടങ്ങിയ വീഡിയോകളുടെ link 👇
    • AGRICULTURE,FARM
    എന്റെ ഫേസ്ബുക് പേജ് link
    / ajus-world-the-real-li...
    E Mail : ajithsivan1969@gmail.com
    എന്റെ യൂട്യൂബ് ചാനൽ link
    / @ajusworld-thereallife...
    "ചരിത്രം ഞങ്ങളിലൂടെ" 19 എപ്പിസോഡുകളുടെ link 👇
    • CHARITHRAM NJANGALILOODE
    ഞങ്ങളുടെ 77 വ്ലോഗുകളുടെ link 👇
    • VLOG
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ബോണ്ട / ഉണ്ടംപൊരി
    • ബോണ്ട // ഉണ്ടംപൊരി // ...
    Unakka chemmeen chammanthi: • ചെമ്മീൻ ചമ്മന്തി How t...
    തൃശൂർ സദ്യ സ്റ്റൈൽ ഉരുളൻകിഴങ്ങ് മസാല കറി : • How To Make Potato Mas...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m.facebook.com...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    എന്റെ ഫേസ്ബുക് പേജ് link: / ajus-world-the-real-li...
    എന്റെ യൂട്യൂബ് ചാനൽ link: / @ajusworld-thereallife...
    E-Mail : ajithsivan1969@gmail.com
    Gadgets I use:
    Camera: Canon g7x mark II
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: Dell

ความคิดเห็น • 559

  • @ponnuponnu1115
    @ponnuponnu1115 4 ปีที่แล้ว +7

    6മരുമക്കളുടെ രക്ഷിതാക്കൾക്ക് എന്റെ like ഇങ്ങനെ മക്കളെ വളർത്തിയതുകൊണ്ടാണ് ഈ കുടുംബം ഇങ്ങനെ പോകുന്നെ 6പേരും ഒരുമയോടെ പോകുന്നു നിങ്ങളുടെ സ്നേഹം കാണുമ്പോ വല്ലാത്ത സന്തോഷം

    • @geenanandhan4690
      @geenanandhan4690 9 หลายเดือนก่อน +1

      6 makkalil ippam 2 kudubamthe mathrame kannarullu... Why?

  • @maryammajose424
    @maryammajose424 3 ปีที่แล้ว +3

    നിങ്ങളുടെ കുടുംബത്തിലെ ഐക്യതയുടെ ടേസ്റ്റ് ആണ് എന്നെ ഏറ്റവും ആകർഷിച്ചത് . ഇതെല്ലാം കണ്ടാനന്ദിക്കുവാൻ ദൈവം നിങ്ങളുടെ അമ്മക്ക് ദീർഘായുസ് കൊടുക്കട്ടെ

  • @manojprakash6280
    @manojprakash6280 4 ปีที่แล้ว +33

    കൊള്ളാം പൊളിച്ചു
    ചേട്ടന്റെ മീശ അടിപൊളി

  • @thamburuthambu9586
    @thamburuthambu9586 4 ปีที่แล้ว +35

    12 തരം ധാന്യങ്ങൾ = 10 അരിമണി 2മണി ഗോതബ് 😃😃😃😃സരിത ചേച്ചി കൌണ്ടർ അടിച്ചത് കലക്കി 😃😃😃😃👍👍👍👍

    • @ajuslearningclass9069
      @ajuslearningclass9069 4 ปีที่แล้ว +3

      😅😅😅😅

    • @diljo77
      @diljo77 4 ปีที่แล้ว +1

      അത് കലക്കി

    • @sheelasathyan8462
      @sheelasathyan8462 4 ปีที่แล้ว +1

      ഒരു ദിവസം ഞങ്ങൾ വരും.കൃത്യമായി എനിക്ക് അറിയില്ല ഞാൻ തൃശ്ശൂർ ആയിരുന്നു. പക്ഷെ ഇപ്പൊ കണ്ണൂ ർ.നാട്ടിൽ വരുമ്പോൾ നിങ്ങളുടെ വിട് കാണണം

  • @flyhighguys556
    @flyhighguys556 4 ปีที่แล้ว +3

    6 സഹോദരങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഫാമിലി അനിലൻ ചേട്ടന്റെ ഫാമിലിയാണ്... very down to earth couples ❤️❤️

  • @abdullathachillathmohamed90
    @abdullathachillathmohamed90 4 ปีที่แล้ว +10

    ഞങ്ങൾ പ്രതീക്ഷിച്ച വീഡിയോ !!👍ആരും പിറകിലല്ല എന്ന് തെളിയിച്ചു .എല്ലാവരും ഒന്നിനൊന്ന് മെച്ചം.ഒന്നും പറയാനില്ല. സൂപ്പർ👌❤️😍

  • @devanarayanan8703
    @devanarayanan8703 4 ปีที่แล้ว +2

    അനിൽ ചേട്ടന്റെ മകളുടെ കല്യാണകാര്യം എന്തായി അന്ന് വീഡിയോയിൽ പറഞ്ഞത് കണ്ടു
    ബീഫ് സൂപ്പർ ആണ് ഇതൊക്കെ നമുക്കും സിംപിൾ ആയിട്ട് ഉണ്ടാക്കാൻ പറ്റുന്നതെയുള്ളു അനിൽ ചേട്ടനും ഫാമിലിക്കും ബിഗ് താങ്ക്സ്

  • @nimna3215
    @nimna3215 4 ปีที่แล้ว +2

    നിങ്ങളുടെ ഫാമിലി കാണുമ്പോൾ കൊതി ആവുന്നു.... ഒന്നിച്ചു ഇങ്ങനെ കൂടുന്ന തന്നെ ഒരു രസം ആണ്...

  • @AravindK
    @AravindK 4 ปีที่แล้ว +2

    വ്യത്യസ്തമായ ഒരു ഐറ്റം തന്നെ.
    വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ എന്തിനാണു ഇത്രയും ഇഞ്ചിയും വെള്ളുള്ളിയും മസാലയും എന്ന് കരുതി.
    അത്‌ ബീറ്റ്രൂട്ടിന്റെ മധുരം ക്യാൻസൽ ആക്കാനാണെന്ന് അവസാനം മനസ്സിലായി! 👍
    സരിതയുടെ കൗണ്ടർ ആയിരുന്നു ഹൈലൈറ്റ്‌- പത്ത്‌ അരിമണിയും രണ്ട്‌ ഗോതൻപ്‌ മണിയും! 👌😁

  • @Smithasaajan
    @Smithasaajan 3 ปีที่แล้ว +1

    ഇങ്ങനെ ഒരു കറി കണ്ടിട്ട് ഇല്ല വളരെ നന്നായിട്ട് ഉണ്ട് നിങ്ങളുടെ സംസാരം വളരെ ഇഷ്ട്ടം ആണ്

  • @rishikeshmaliyaken3446
    @rishikeshmaliyaken3446 4 ปีที่แล้ว +6

    സ്മിതേച്ചിനെ കണ്ടില്ലല്ലോ എന്തായാലും അനിലേട്ടന്റെ ചേച്ചിടെ ബീഫ് ഫ്രൈ സൂപ്പർ ആയിട്ടുണ്ട്

  • @arathimanoj8215
    @arathimanoj8215 4 ปีที่แล้ว +13

    അജുവേട്ടാ സരിതെ ബീഫ് കണ്ടിട്ട് സഹിക്കുന്നില്ല സൂപ്പർ

  • @lelibasil8299
    @lelibasil8299 4 ปีที่แล้ว +2

    കലത്തിൽ പാകംചെയ്‌യുന്നതിന് എപ്പോഴും വിറകടുപ്പാണ് നല്ലത് B eef കറി അടിപൊളി👌

  • @sunilbali6831
    @sunilbali6831 4 ปีที่แล้ว

    ഒരുമ തന്നെ പെരുമ. ഒരുമ ഉണ്ടങ്കിൽ കഴിക്കാനും ആളുകൂടും. ഇത്രയും രുചികരമായ വിഭവം ഉണ്ടാക്കിയ കുഞ്ഞേട്ടനും, കുഞ്ഞേച്ചിക്കും ഓരോ ലൈക്‌. ഇതുപോലുള്ള വീഡിയോ കാണുമ്പോൾ വലിയ ആശ്യോസമാണ്. മറ്റുള്ളപിള്ളേരെകൊണ്ടും ഒരൊവിഭവം ഉണ്ടാക്കിക്കു

  • @earnestcruz8598
    @earnestcruz8598 4 ปีที่แล้ว +6

    നിങ്ങള് എല്ലാവരും കൂടി കഴിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമാണ്.

  • @user-zu8xx2rl4d
    @user-zu8xx2rl4d 4 ปีที่แล้ว +104

    പ്രേക്ഷകരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് കുഞ്ഞേട്ടനും കുഞ്ഞേച്ചിയും ഇന്ന് നമ്മിലേക്കെത്തിച്ച് അജു ചേട്ടനും ചേച്ചിയും ...
    കുഞ്ഞേട്ടനും കുഞ്ഞേച്ചിയും തുടങ്ങി വച്ച പാചകം ചെറിയേട്ടനിലൂടെ അജുവേട്ടനിൽ അവസാനിച്ചു ... (കൂട്ട് പാചകം ) ഈ തിരക്കിനിടയിലും കുഞ്ഞേട്ടൻ നമ്മിലേക്ക് വിശേഷങ്ങൾ പങ്ക് വെച്ചതിലും നല്ലൊരു വിഭവം കാഴ്ച്ചവെച്ചതിലും അദ്ദേഹത്തോടും .. അജുവേട്ട നോടും കുടുംബത്തോടെ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച ഓരോരുത്തരോടും .. എൻ്റെ സന്തോഷം അറിയിക്കട്ടെ ..
    ഈ പ്രതിസന്ധിയിലും മനസ്സിന് ഇത്തിരി സമാധാനം കിട്ടുന്നത് നിങ്ങളെപ്പോലെയുള്ള വരുടെ വീഡിയോ കാണുമ്പഴാണ് അജുവേട്ടാ .. നന്ദി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +2

      Thank you... 🙏🙏🙏😍😍😍

    • @ajuslearningclass9069
      @ajuslearningclass9069 4 ปีที่แล้ว +2

      കുറച്ചു ദിവസം കണ്ടില്ലല്ലോ...... നാട്ടിലേക്ക് പോരാനുള്ള തിരക്കിലാവും........ ലെ.... !!🥰🥰🥰🥰🥰

    • @user-zu8xx2rl4d
      @user-zu8xx2rl4d 4 ปีที่แล้ว +1

      @@ajuslearningclass9069 അതെ ചേച്ചീ .. പത്താം തിയ്യതി രാത്രി നാട്ടിലെത്തും .. അതിൻ്റെ കുറച്ച് തിരക്കിലായിപ്പോയി ..

    • @jineshtb5098
      @jineshtb5098 4 ปีที่แล้ว

      @@user-zu8xx2rl4d നാട്ടിലേക്കു വരുവാണോ

    • @user-zu8xx2rl4d
      @user-zu8xx2rl4d 4 ปีที่แล้ว +1

      @@jineshtb5098 അതെ നാട്ടിലേക്ക് വരികയാണ് 6 മാസം ലീവുണ്ട്.. എല്ലാവരെയും നേരിൽ കാണാൻ ആഗ്രഹമുണ്ട് ... കൊറോണ അസുഖങ്ങൾ എത്രയും വേഗം മാറിപ്പോവട്ടേന്ന് പ്രാർത്ഥിക്കാം

  • @varghese.chakkalakkal121
    @varghese.chakkalakkal121 4 ปีที่แล้ว +5

    ഞാനും അതിൽ നിന്നു കുറച്ചു കഴിച്ചു. ഹോ എന്തൊരു ടേസ്റ്റ്. ഇങ്ങനെ കൊതിപ്പിക്കല്ലേ. !!!!!

  • @aishasaifudheen2448
    @aishasaifudheen2448 3 ปีที่แล้ว +1

    Cookingsuper

  • @thearjun_9104
    @thearjun_9104 4 ปีที่แล้ว +31

    ഇത് കണ്ട,
    Le Indian coffee House chief : "Yes! I am thrilled"😌

  • @drinkandreview3759
    @drinkandreview3759 4 ปีที่แล้ว +2

    ഈ ചെറിയ ആവിശ്യം സാധിച്ചു തന്ന aju ചേട്ടൻ ഫാമിലി ക്ക് ബിഗ് സല്യൂട്ട് ❤️❤️❤️❤️

  • @harishmohan225
    @harishmohan225 4 ปีที่แล้ว +4

    10 അരി മണിയും 2 ഗോതമ്പും ...... സരിത ചേച്ചീടെ ഒരു Comedy വേറേ ലെവൽ😎😎😎

  • @saidalikuttypm6893
    @saidalikuttypm6893 4 ปีที่แล้ว +11

    പന്ത്രണ്ട് ധാന്യങ്ങൾ കൊണ്ട് കൊളസ്‌ട്രോൾ കുറയുന്ന ചപ്പാത്തി ഉണ്ടാക്കുന്ന ആൾ ബീഫ് കോരി എടുത്തത് കണ്ടാൽ അറിയാം പുള്ളിയുടെ കൊളസ്‌ട്രോളിനോടുള്ള സ്നേഹം

  • @btechmlxmediatips1669
    @btechmlxmediatips1669 4 ปีที่แล้ว +2

    അനിലേട്ടനും ചേച്ചിയും super ആയിട്ടുണ്ട് :..' ഉപകാരപ്രദമായ tips കൾ അറിയാൻ ഇങ്ങോട്ടും വരണെ ചങ്ങാതിമ്മാരെ

  • @seeniyashibu389
    @seeniyashibu389 4 ปีที่แล้ว +20

    Chettathi aniyathimar ellavarum oru veettil ninnum vannathanennu thonnum....ellavarum nalla koottukarum...ennum angane avatte❤️❤️

  • @sindhuappicheril9491
    @sindhuappicheril9491 2 ปีที่แล้ว +2

    Anil Chetan very great and hardworking person really welike him and his family especially wife. Ajuchettan you are lucky to have a brother

  • @shameemak1651
    @shameemak1651 4 ปีที่แล้ว +1

    വീഡിയോ അടിപൊളി എല്ലാവരും കൂടി ആയപ്പോൾ സൂപ്പറായിട്ടോ അജുസരിഞ്ജ ഗു

  • @davidjo2814
    @davidjo2814 4 ปีที่แล้ว +7

    രാവിലെ 12 ധാന്യങ്ങളും ഉച്ചക്ക് ബീഫും ....അടിപൊളി 🤣🤣🤣🤣🤣

  • @vishnudas408
    @vishnudas408 4 ปีที่แล้ว +13

    സിംഗം ഷാജൻ ചേട്ടൻ.... കത്തിയവർ കുത്തിക്കോ ലൈക്‌ ബട്ടണിൽ... 😍

  • @sindhuvijayan9938
    @sindhuvijayan9938 4 ปีที่แล้ว +6

    Enthu rasamanu ,Enthu sukhamanu ningalude jeevitham. Sneha veedu.

  • @78biju
    @78biju 4 ปีที่แล้ว +2

    👍👏👏 വെറൈറ്റി കറി ... പാചകത്തിനിടയ്ക്കുള്ള കൗണ്ടറുകളും BGM ഉം കലക്കി 👌

  • @sahadevan4446
    @sahadevan4446 4 ปีที่แล้ว +1

    വെഗിറെറിയാൻ ആയാലും ഞാൻ കണ്ടു കുക്കിംഗ്‌. നിങ്ങളെ കാണുമ്പോൾ ഹാപ്പി ആകുമല്ലോ. Best of luck

  • @sreekanthb6077
    @sreekanthb6077 4 ปีที่แล้ว

    പണ്ട് ഇങ്ങനെ തന്നെ ആണ് ഞങ്ങൾ ജീവിച്ചിരുന്നത്.. കൂട്ട് കുടുംബം ആയിട്ട്. ഇപ്പോൾ പരസ്പരം തിരിച്ചു അറിയുക പോലും ഇല്ല.. ഇതൊക്ക കാണുമ്പോൾ അസൂയ തോന്നുന്നു കണ്ണ് വച്ചതല്ല കേട്ടോ.. മനുഷ്യർ ഇങ്ങനെ തന്നെ ആണ് ജീവിക്കേണ്ടത്.. help each other.. സങ്കടം വരുമ്പോഴും പങ്കിടാൻ കുറെ ആളുകൾ ഉണ്ടാകുമല്ലോ.. ഈ ഒത്തൊരുമ എന്നും നില നിൽക്കട്ടെ..

  • @bijupn7739
    @bijupn7739 4 ปีที่แล้ว +7

    അജുവേട്ടാ സൂപ്പർ ചേച്ചിയും ചേട്ടനും പോളിയാണ്

  • @CincysWorld
    @CincysWorld 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് അടിപൊളി നിങ്ങളുടെ സംസാരം കേൾക്കാൻ വളരെ രസകരമാണ്

  • @shimlalts947
    @shimlalts947 2 ปีที่แล้ว

    സoഭവo.. പൊള്ളിച്ചു പക്ഷെ ഈ ചാനൽന്റെ പ്രേത്യേകത. സരിത ചേച്ചിയുടെ ഉള്ളിൽ നിന്നും വരുന്ന.. കോമഡി ആണ്....12 ത്തരo.ദാന്യo കൊണ്ട് ഉണ്ടാക്കിയ ചപ്പാത്തി അദ്ദേഹത്തിന്റെ എൻട്രി പൊളിച്ചു....

  • @malathinair1968
    @malathinair1968 4 ปีที่แล้ว +2

    Ennathe pachakavum ellavareyum orumichu kandathilum othiri santhosham♥️♥️

  • @servicecrm9792
    @servicecrm9792 4 ปีที่แล้ว +1

    Kandit thanne kothiyavunnuto super 👍👍👍👍👍👍

  • @sajnaretheeshvp423
    @sajnaretheeshvp423 4 ปีที่แล้ว +2

    5.38 sarithente nilp gopikamare paticha krishnante kootund Entha oru chiri. Enthayalum beef kari polichutta. healthy combination

    • @ajuslearningclass9069
      @ajuslearningclass9069 4 ปีที่แล้ว

      ഞാൻ അറിഞ്ഞിട്ടും കൂടീല്യ...... 🥺

  • @dileeshkumar9240
    @dileeshkumar9240 4 ปีที่แล้ว

    ഹായ് അജു ചേട്ട ഞാൻ ഇന്നാണ് ചേട്ടൻന്റെ ഈ ചാനൽ കാണുന്നത് ഞാൻ ആദ്യം കണ്ട വീഡിയോ നിങ്ങൾ ആറ് സഹോദരങ്ങളുടെ വീട് കാണിക്കുന്നത് ആണ് അതിന് ശേഷം ഞാൻ ചേട്ടന്റെ വീഡിയോ സ് ആണ് ഇന്ന് മുഴുവൻ യുറ്റു ബിൽ കണ്ടത് ചെറിയ ഒരു അക്സ്സിടൻന്റെ ആയി റൂമിൽ രസ്റ്റ് എടുക്കുന്ന എന്റെ ഒരു ദിവസം നല്ലാത് ആക്കി തന്നു ചേട്ടന്റെ വീഡിയോസ്

  • @ajeeshpa176
    @ajeeshpa176 4 ปีที่แล้ว +2

    എങ്ങനെ പിടിച്ചു നില്കുന്നു വിനീതെ.
    ഇത്ര നേരം. 😋😋😋

  • @antonyjohns2002
    @antonyjohns2002 4 ปีที่แล้ว +2

    sambhavam pollichu...all love from Dubai...meesakaran chettan 2nd best highlight

  • @user-wb9fw4zr2z
    @user-wb9fw4zr2z 4 ปีที่แล้ว +3

    സരിത ചെരിപ്പ് സുപ്പർ

  • @shajishaji3762
    @shajishaji3762 4 ปีที่แล้ว

    ഞാൻ നിങ്ങള്ടെ വീഡിയോ കാണാൻ എപ്പോഴും കാത്തിരിക്കും.അനിലേട്ടന്റെ ചേച്ചിടെ ബീഫ് ഫ്രൈ സൂപ്പർ ആയിട്ടുണ്ട്

  • @mohanakurup3912
    @mohanakurup3912 4 ปีที่แล้ว +2

    ബീഫിന്റെ പ്രെപറേഷൻ നന്നായിട്ടുണ്ട് ഞാനും ഇതുപോലെ ഉണ്ടാക്കിനോക്കുന്നുണ്ട് എല്ലാപേരെയും ഒരിക്കൽക്കൂടി ഒരുമിച്ചുകാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്‌ അടുത്ത വീഡിയോ ചെയ്യുമ്പോൾ ചേച്ചിയോട് എന്തെങ്കിലും സംസാരിക്കാൻ പറയണം
    നന്മകൾ നേരുന്നു

  • @vidyaiyer6110
    @vidyaiyer6110 4 ปีที่แล้ว

    Food adipoli aanu ....അതിലും കൂടുതൽ കാണാൻ നല്ലത് ഫാമിലി യെ ആണ്....വളരെ ..വളരെ സന്തോഷം

  • @akhilpvm
    @akhilpvm 3 ปีที่แล้ว +1

    *ഇങ്ങനെ ഒരു ഐറ്റം ആദ്യമായാ കാണുന്നത് അടിപൊളി 👌😍 സരിത ചേച്ചിയുടെ കൗണ്ടർ* 💥😅

  • @sreens8166
    @sreens8166 4 ปีที่แล้ว +6

    സ്റ്റൈലൻ മാവ്..അടിപൊളി.ട്ടാ first..

  • @SanojTArjunan
    @SanojTArjunan 4 ปีที่แล้ว

    ബീഫും നേന്ത്രക്കായയും, ബീഫും കൂർക്കയും, ഇത് ബീഫ് ബീറ്റ്‌റൂട്ടും കൊള്ളാം പേരിൽ തന്നെ ഒരു പുതുമയുണ്ട് കാണുമ്പോൾ തന്നെ സംഭവം സൂപ്പർ ആണ്..... അനിലൻ ചേട്ടൻറെ ശബ്ദം മാസ്സാണ്... സ്നേഹം മാത്രം അജുചേട്ടാ ,ചേച്ചി പിന്നെ ജഗ്ഗുസ്സ് എല്ലാവർക്കും😍😍😍😍😍😘😘😘🙏🙏🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +2

      ഞങ്ങളുടെ അച്ഛന്റെ ശബ്ദം കിട്ടിയിരിക്കുന്നത് അനിലൻ ചേട്ടനു മാത്രാണ്........ 🥰🥰

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว

    ഇത് കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നുട്ട 🤤🤤കിടിലൻ ബീഫ്‌ റോസ്സ്റ് 😍❤️😋😋😋

  • @simlamanjooran7585
    @simlamanjooran7585 2 ปีที่แล้ว +1

    Family adipoly .. Ellavarum

  • @maheenoptical4784
    @maheenoptical4784 2 ปีที่แล้ว +1

    വളരെ മനോഹരം ....👏👏👏🌹❤️🤝

  • @sheenasaji1700
    @sheenasaji1700 4 ปีที่แล้ว +1

    ഒരുപാടിഷ്ടമാണ് നിങ്ങളുടെ വീഡിയോ കാണാൻ

  • @maneesham8422
    @maneesham8422 4 ปีที่แล้ว +3

    Adipoli family tto.. ellarum eppoyum othorumayodu erikka... god bless u...

  • @gracemedia4393
    @gracemedia4393 4 ปีที่แล้ว

    ബീഫ്,മുറിച്ച..ആള്‍ക്കിരിക്കട്ടെ;ഇന്നത്തെലൈക്‌

  • @ratheeshmaveli8587
    @ratheeshmaveli8587 4 ปีที่แล้ว

    Curryude tasto onnum alla nigalude ee othoruma poliyanatto.oru rakshem illa 👍👍👌👌👌👌👌

  • @fourfathimasworld7005
    @fourfathimasworld7005 4 ปีที่แล้ว +3

    നിങ്ങളുടെ സംസാരമാണ് ഏറ്റവും ഇഷ്ട്ടം നിങ്ങൾ ഭാഗ്യവാന്മാർ ആണ് എല്ലാവരും നിങ്ങളുടെ അടുത്ത് അല്ലെ 🙂🙂

  • @valsalasurendran328
    @valsalasurendran328 5 หลายเดือนก่อน

    Super Adipoli HAPPY Family

  • @sindhubinuraj
    @sindhubinuraj 4 ปีที่แล้ว +2

    Enthu rasa ingane purathirunnu varthanam paranjulla cooking.. Muzhuvanum kandila.. enthayalum time kittumbol kanum..🥰🥰angane anilettantem chechidem cooking kananayi..

  • @pramodpunnakkal205
    @pramodpunnakkal205 4 ปีที่แล้ว +1

    ബീഫ് സൂപ്പറായിട്ടോ .....ഇനി ഒരു പാചകം മൂത്ത ജേഷന്റെ വീട്ടിൽ വച്ച് ചെയ്യണം ....

  • @maheshcvm1474
    @maheshcvm1474 4 ปีที่แล้ว +1

    അടിപൊളി ചേട്ടോ ചേച്ചീ
    എല്ലാവർക്കും ഹായ്

  • @martinagomezmartinagomez396
    @martinagomezmartinagomez396 4 ปีที่แล้ว +3

    Adipoli....all family poliyalle....onnum parayanillaaaa... super.

  • @binuscaria5756
    @binuscaria5756 4 ปีที่แล้ว +1

    Dear Aju and Saritha, Thank you . well done. We have seen all your brothers and Sister. We would like to see your elder brother and family

  • @rajeshcheril9258
    @rajeshcheril9258 4 ปีที่แล้ว

    Variety reciepi

  • @sabiksabik9648
    @sabiksabik9648 4 ปีที่แล้ว +1

    It's not Aju's world it's Aju's heaven....such a beautiful family....👍💐💐🤝 like to see u a cooking with all your family.....🤝👍

  • @asanganak8506
    @asanganak8506 4 ปีที่แล้ว +1

    കൊടും കാട്ടിൽ പോയി പേരറിയാത്തൊരു വന്യ മൃഗത്തെ പിടിച്ചു അതിന്റെ പുറത്തു യാത്ര ചെയ്യുന്ന അമ്പരപ്പിക്കുന്ന ത്രില്ലാണ്‌ എന്റെ ബുള്ളറ്റിൽ യാത്ര ചെയ്യുമ്പോഴൊക്കെ ഞാൻ കഴിഞ്ഞ 32 കൊല്ലമായി അനുഭവിക്കുന്നത് .... ബുള്ളറ്റൊരു വികാരമാണ് ; അഭിമാനമാണ് ; തറവാടിത്തമാണ് .. ..

  • @khadhercoorg764
    @khadhercoorg764 4 ปีที่แล้ว +2

    പൊളി സാനം 😋😋അവസാനം കുറച്ചു തേങ്ങ കൊത്തൂടെ ആവമായിരുന്നു.

  • @snehalathanair1562
    @snehalathanair1562 4 ปีที่แล้ว +1

    Adipoli chettan marum aniyanmarum ettathi marudeyum sangamam

  • @sreedevigopal3755
    @sreedevigopal3755 4 ปีที่แล้ว +1

    Wow super allaverkkum Hai

  • @jeejoaugustine2986
    @jeejoaugustine2986 2 ปีที่แล้ว +1

    All good but first serve the food to children then grand parents if they are available there then lady's.then brothers can enjoy food.that will make your family realy 👍great

  • @rajanikk538
    @rajanikk538 4 ปีที่แล้ว +12

    ബീഫ് ,ബീറ്റ്റുഡ്, കാരറ്റ് നല്ല കളർ ഫൂൾ കറി ഷാജി ചേട്ടന്റെ മീശ. നന്നായിട്ടുണ്ട് കാ ജുവിന്റെ കല്യാണം റെഡിയയോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      കല്യാണം ആലോചനകൾ നടക്കുന്നു...... 🥰🥰

    • @sheelasathyan8462
      @sheelasathyan8462 4 ปีที่แล้ว

      മൂത്ത ചേട്ടൻറ്റ മകൾ കാജൽ.വിവാഹം ശരിയായേ?

  • @mohammedmohamad2664
    @mohammedmohamad2664 4 ปีที่แล้ว +2

    Supeer

  • @pravasikunnamkulam2964
    @pravasikunnamkulam2964 4 ปีที่แล้ว

    ഈ സന്ദോഷവും ഒരുമയും എന്നും ഉണ്ടാവട്ടെ .

  • @AnilKumar-mx7mc
    @AnilKumar-mx7mc 4 ปีที่แล้ว +3

    ചേട്ടായി .ചേച്ചി .സുപ്പർ....!!!!

  • @rohithitman8397
    @rohithitman8397 4 ปีที่แล้ว +1

    അനിലേട്ടൻ എത്ര simple, humble & hardworking ആണ്. ശബ്ദവും ഗംഭീരം!
    ഷാജൻ ചേട്ടൻ ഇലകളുമായി പോകുന്നത് കണ്ടപ്പോൾ ഓർമ്മ വന്നത് ഉത്സപറമ്പിൽ പാപ്പാന്മാര് ആനയ്ക്ക് പട്ടയുമായി പോകുന്നതാണ്....😁😁

    • @ajuslearningclass9069
      @ajuslearningclass9069 4 ปีที่แล้ว

      ഞങ്ങളുടെ അച്ഛന്റെ ശബ്ദം കിട്ടിയിരിക്കുന്നത് anilan ചേട്ടന് മാത്രമാണ്....

    • @rohithitman8397
      @rohithitman8397 4 ปีที่แล้ว

      @@ajuslearningclass9069
      Good morning ചേച്ചി. ഇനി മറ്റേ thread-ൽ comment ഇടേണ്ടന്ന് വിചാരിച്ചു. ഇന്നലെ രാത്രി ഞാൻ മനപൂർവം മാറി നിന്നതാണ്. Mr. UK മദ്യപിച്ച് ലേശം സമനില തെറ്റിയ മട്ടിൽ comments ഇടുന്നത് കണ്ടപ്പോൾ, എരിതീയ്യിൽ എണ്ണ ഒഴിക്കേണ്ട എന്ന് കരുതി. But your response was measured & dignified. അതു മതി.
      പിന്നെ ആ "10 അരിമണികളും....." കഥ delete ചെയ്തോ? ഇന്ന് രാവിലെ ഞാൻ അത് ഒന്ന് കൂടി വായിക്കാൻ നോക്കിയിട്ട് കണ്ടില്ലല്ലോ...🤔 ചേച്ചിക്ക് എഴുതാൻ നല്ല കഴിവുണ്ട്....you have a wonderful sense of humour too. അതുകൊണ്ട് please keep writing such stories...😊😊

    • @rohithitman8397
      @rohithitman8397 4 ปีที่แล้ว

      @@ajuslearningclass9069 Ok...ഉത്തരം കിട്ടി.
      മറ്റേ comment thread ഇപ്പോഴാണ് വായിച്ചത്.....ചെറിയേട്ടനെ പേടിച്ച് delete ചെയ്തൂന്ന് അതിൽ എഴുതിയിട്ടുണ്ട്...🤭🤭😊😊

    • @ajuslearningclass9069
      @ajuslearningclass9069 4 ปีที่แล้ว

      @@rohithitman8397
      ആണോ.... !! അതാണോ rohith നെ കാണാതിരുന്നത്...... !!?? OK...... ☺️☺️☺️
      Ok...comment delete ചെയ്തതിന്റെ കാരണം മനസ്സിലായല്ലോ..... 🤓🤭🤭

    • @rohithitman8397
      @rohithitman8397 4 ปีที่แล้ว

      @@ajuslearningclass9069
      എന്റെ dearest ചേച്ചിക്ക് എന്ത് പറ്റീ?.....ആളെ കാണാനില്ലല്ലോ!
      മൗന വ്രതത്തിലാണോ? അല്ല, പിണക്കമോ?
      സരിത ചേച്ചി ഇങ്ങനെ അകന്ന് നിൽക്കുമ്പോൾ മനസ്സിന് എന്തോ ഒരു പ്രയാസം. Miss you a lot...!! 💕💕💕

  • @sabuchembod7890
    @sabuchembod7890 4 ปีที่แล้ว

    അജുചേട്ട സരിത ചേച്ചി ജെഗ്ഗു മോനെ അനിൽ ചേട്ടൻ എന്റെ ബീഫ് വരട്ടി യത് സൂപ്പർ ആയി ട്ടു ഉണ്ട് ബീഫ് കാണുബോൾ കഴിക്കാൻ തോന്നുന്നു ചേച്ചി നിങ്ങൾ എല്ലാവരും ഒരു മിച് ഭാഷണം കഴികുബോൾ സന്തോഷം തോന്നുന്നു നിങ്ങളുടെ കുടുംബം സ്‌നേഹം എന്നു നില നിൽ കട്ടെ സരിത ചേച്ചി അജു ചേട്ടാ 👍👍👍

  • @BijisTipsAndTricks
    @BijisTipsAndTricks 4 ปีที่แล้ว +1

    Kollalo super

  • @sreekumarpaalivadekethilsr7418
    @sreekumarpaalivadekethilsr7418 4 ปีที่แล้ว +1

    അടിപൊളി

  • @muhannadpv3367
    @muhannadpv3367 4 ปีที่แล้ว +1

    Atavum koodutal kazikkunna mesha chetaan body builder also nice ayi camara kanade beef koori adukkunnnu

  • @parameswaranpa8032
    @parameswaranpa8032 4 ปีที่แล้ว

    Valare ishtapettu thanks

  • @prasithakannan1858
    @prasithakannan1858 4 ปีที่แล้ว +1

    ബീറ്റ്റൂട്ട്,ക്യാരറ്റ് ഒക്കെ ഇട്ട്‌ വെക്കുന്ന ബീഫ് റോസ്റ്റ് റെസിപ്പി ആദ്യമായി കാണുന്നു...ഉണ്ടാക്കി നോക്കണം...സത്യം പറഞ്ഞാൽ ഉരുളിയിൽ കിടക്കുന്നത് കണ്ടപ്പോ വായിൽ വെള്ളം വന്നു...😋😋👌👌👌

  • @dakshina6869
    @dakshina6869 4 ปีที่แล้ว +8

    Today's like anilettanum chechikum anu tto chettayiye...God bless you all

  • @rosilymanuel1632
    @rosilymanuel1632 4 ปีที่แล้ว +1

    Super.... Ithupole try cheithu nokund.beetroot colour ullath venam.athukondanennu thonunnu.....

  • @anilgopi1567
    @anilgopi1567 4 ปีที่แล้ว +2

    Nalla snehamulla family ennum igganethanne ayirikkate......

  • @lekshmiashok4944
    @lekshmiashok4944 4 ปีที่แล้ว +4

    ഇതു വരെ kandathil vachu ettavum super episode

  • @nadukkala6076
    @nadukkala6076 4 ปีที่แล้ว +2

    Polichu first time watch recipe super

  • @ajmalbrothers1742
    @ajmalbrothers1742 4 ปีที่แล้ว +4

    nallah beef fri nammal vittill try cheyuthu nokki supper ayitte unde

  • @vipindas5646
    @vipindas5646 4 ปีที่แล้ว

    Kidu

  • @anoopks419
    @anoopks419 3 ปีที่แล้ว +2

    Aju bai edil uppu adyam idarudu cookeril anenkil ok kalthil vakkumbo uppu mukka bagam venditte idavooo alenkil time edukkum adipoli endayalum

  • @sijomon5588
    @sijomon5588 4 ปีที่แล้ว

    കാജു നെ കാണാനില്ല്യല്ലോ ന്ന് വച്ച് ഇരിക്കാർന്നു.... കാജു ❤😛

  • @user-dq9nh1wn8p
    @user-dq9nh1wn8p 3 ปีที่แล้ว

    ചേച്ചിയുടെ ഒരു നാണം 🙆‍♀️🙆‍♀️
    ഇനി രാഗിയെ കൊണ്ട് ചെയ്യിക്കണം.

  • @dileepraj1047
    @dileepraj1047 4 ปีที่แล้ว +2

    എൻ്റെമ്മോ ബീഫ് കാണുമ്പോൾ അറിയാം സൂപ്പറാണ് എന്ന്

  • @karamagoldghana2428
    @karamagoldghana2428 4 ปีที่แล้ว +1

    Polichu 👍😋😋😋😋

  • @sanalkumar877
    @sanalkumar877 4 ปีที่แล้ว +1

    Prekshakarude prathyeka abharthana prakaram kunjettaneyum chechiyeyum rangathu irakkiyathinu ajuvettanum sarithechikkum irikkatte oru kuthira pavan. Beetroot beef polichu👌👌👌.

  • @sajnafouzi7684
    @sajnafouzi7684 4 ปีที่แล้ว

    Ningale video kaanumbo enthonnillatha santhosham samathanavum
    Masha allahhh 👍🏻👍🏻👍🏻👍🏻god bless you both

  • @prajithpv9896
    @prajithpv9896 4 ปีที่แล้ว +1

    Adipoli.

  • @suahsjzsj4293
    @suahsjzsj4293 4 ปีที่แล้ว

    ശ്രീലക്ഷ്മി ..... കൊതി യാകുന്നു എല്ലാം കാണുപ്പോൾ

  • @shyjuchandran5219
    @shyjuchandran5219 4 ปีที่แล้ว +1

    എന്തായാലും പൊളിച്ചു 😍

  • @sarinkumar2390
    @sarinkumar2390 4 ปีที่แล้ว +1

    കൊള്ളാം.... k-tto...

  • @jyothisunil2036
    @jyothisunil2036 4 ปีที่แล้ว +1

    A very unique recipe. ....will try
    I saw Priya in this video.. .she is my memaa's daughter.
    Very happy to see her after a long tm...

  • @maryjacob2261
    @maryjacob2261 4 ปีที่แล้ว +1

    Superb