ഇന്ന് മനോഹരമായ മറ്റൊരു ദിവസം /Family vlog /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • mail :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page
    www.facebook.c...
    Instagram ...
    #familyvlog
    #dayinmylife
    #keralatraditionallife

ความคิดเห็น • 199

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +14

    ഡയറക്ടറിനെയും പ്രൊഡ്യൂസറിനെയും കണ്ടതിലും അവരുടെ ഒരു സ്നേഹിതർ എന്ന നിലയിലും നിങ്ങളെ അഭിമാനിച്ചതിൽ പ്രേക്ഷകരായ ഞങ്ങൾക്കും... ഒരുപാട് അഭിമാനമുണ്ട്....!!👍👍👍👍👍👍👍👍💚💙❤️💙💚❤️💚💙❤️💙🎈👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +10

    ഒരു director തന്നെ.. നിങ്ങളുടെ വീഡിയോ കാണുകയാണെങ്കിൽ നിങ്ങൾക്ക് എന്തുകൊണ്ടും അഭിമാനിക്കാം.....!! അടുത്ത ഒരു വഴിത്തിരിവിലേയ്ക്കാണ്... എന്നത്...!!👍👍👍👍👍💚💙💚💙🎈👍

  • @shibuparavurremani2939
    @shibuparavurremani2939 ปีที่แล้ว +38

    സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെയാണ് അതിന് വേണ്ടത് പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന മനസ്സ് ഉണ്ടാകുകയും അതുപോലെ ഉള്ള ഒരു ഇണയെ കിട്ടുക എന്നതാണ് അത് നിങ്ങളിൽ കാണാം അതുപോലെ നിങ്ങളു രണ്ടു് പേരും സംസാരിക്കുമ്പോൾ മലയാള ഭാഷക്ക് പ്രതേക ഭംഗി ❤❤❤👍

    • @APPUZZ500
      @APPUZZ500 ปีที่แล้ว +1

      അല്ല ബ്രോ രണ്ടും വേറെ വേറെ ആണ്🙂

    • @padmajap815
      @padmajap815 ปีที่แล้ว

      കറിയുടെ മണ൦ മൂക്കിൽ കയറു ന്നു!

    • @AnjuC-ng6hp
      @AnjuC-ng6hp ปีที่แล้ว

      സത്യം ആണ്

  • @ggmolsurendransurendran9997
    @ggmolsurendransurendran9997 ปีที่แล้ว +2

    Kadachakka Kandappol thanne kothi varunnu super❤👌🧡

  • @geetharamachandran295
    @geetharamachandran295 6 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് addict ആയിപോയി 👍👍❤️🌹

  • @vineeshcheloorthadayil8267
    @vineeshcheloorthadayil8267 ปีที่แล้ว +10

    കുടുംബം, ബന്ധങ്ങൾ,അന്യം നിന്നു പോകുന്ന ഈ കാലഘട്ടം. വളരെ പ്രാധാന്യം അഹിർഹിക്കുന്ന സന്ദേശം.നിങ്ങളുടെ ഈ വീഡിയോ അനിൽ ചേട്ടൻ വന്നോപോ 🥰കടച്ചക്ക കറി 👍

  • @asanganak8506
    @asanganak8506 ปีที่แล้ว +3

    സിനിമാക്കാർ പൊതുസമൂഹത്തിൽ ഇടകലർന്നാണ് ഇപ്പോൾ കാണാറുള്ളത്... അതുകൊണ്ട് തന്നെ റിയലിസ്റ്റിക് ആണ് സിനിമകൾ എല്ലാം... അതുകൊണ്ടാവും ഞാൻ സിനിമക്ക് പോകാത്തതും.....ഭൂമിയിൽ ജീവ ചൈതന്യം നിലനിർത്തുന്ന എല്ലാകലാകാരന്മാർക്കും, അവരെ ഹാർദവമായി അവതരിപ്പിക്കുന്ന നിങ്ങൾക്കും നമോവാകം 🙏🙏🙏

  • @SuhraACS
    @SuhraACS 7 หลายเดือนก่อน

    Nalla pazutha kadachakka nalayi pilarnne nadubhagavum tholiyum chethi kalanje kurache vellam oziche veveche athil panjasarayum nalikeravum cherthe kuzache kazikan nalla adipoli taista ini kitumbol angane vechunoku

  • @SuhraACS
    @SuhraACS 7 หลายเดือนก่อน

    Pinne kadachakka cheruthayi nurukki velichennayil varuthu kazikanum nalla taista

  • @suryaa2809
    @suryaa2809 ปีที่แล้ว +7

    തെക്കോട്ട് ഇതിനെ ശീമചക്ക എന്നാണ് പറയുന്നേ ഇത് എങ്ങനെ കറി വച്ചാലും സൂപ്പറാ 👌👌

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +3

    അധികം കൊതി പാടില്ല സരിതെ 😀😀😀അതാണ് കടച്ചക്ക ചീത്തയായത് 🤭🤭🤭

  • @csd1751
    @csd1751 6 หลายเดือนก่อน +1

    അടിപൊളി curry👍👍

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    പാവം അമ്മ ❤❤❤മൂന്നു നേരവും എല്ലാ ഘടാഘടികന്മാർക്കും വച്ചു വിളമ്പി തരണ്ടേ...ആ തിരക്കിനിടയിൽ ചിലപ്പോൾ കഷ്ണം കണ്ടം തുണ്ടമാക്കും.😀😀

  • @anithap9088
    @anithap9088 ปีที่แล้ว +1

    You can add kesar or saffron or rose flavor ..agra jhansi okke ithu kittum

  • @jayaanil8211
    @jayaanil8211 ปีที่แล้ว +1

    നല്ല വീഡിയോ. ഒരുപാട് സന്തോഷം 🙏🥰

  • @indiravijayan903
    @indiravijayan903 หลายเดือนก่อน

    ഇത് നീളത്തിൽ മുറിച്ചു 1 മിനിറ്റ് ആവി കയറ്റി കടലമ്മാവിൽ വേണ്ടത് ചേർത്ത് ബജി ഉണ്ടാക്കും അടിപൊളി ആണ്. 👍.

  • @santhivijayan2348
    @santhivijayan2348 หลายเดือนก่อน

    കടച്ചക്ക ത്തീയൽ !!! ഹോ എന്താ രുചി !!! കൊതിയാവണു👌👌🤤🤤🤤

  • @princethomas5838
    @princethomas5838 ปีที่แล้ว +1

    cooking interesting.. saritha is so cute

  • @pavithragopakumar3224
    @pavithragopakumar3224 ปีที่แล้ว +1

    Ningade samsaram kelkkan ishta thrissur ente birth place anu ente amma thrissurkariyanu venkitangu anu ammede sthlam enikkum thrisdur slaga ishtam njangal ippo trivandrum anu nannayi potte channel variety vlogumayi munnottu pokan daivam anugrahikatte

  • @rasilulu4295
    @rasilulu4295 ปีที่แล้ว +4

    Kadachakka ഉപ്പേരി എനിക്കു ഇഷ്ട്ടം ❤

  • @veenamg6650
    @veenamg6650 ปีที่แล้ว

    കടച്ചക്ക ഞങ്ങൾ വലിയ ചെമ്മീനിട്ടു വർത്തരച്ച് വെയ്ക്കും അടിപൊളിയാണ് പിന്നെ ചെറിയ ചെമ്മീനിട്ടു ചെറിയ കഷണങ്ങൾ ആക്കി മെഴുക്കു പുരട്ടി ഉണ്ടാക്കും ബജി ഉണ്ടാക്കും നാളികേരം ചിരികിയിട്ടു വൈകുന്നേരം ചായക്കൊപ്പം കഴിക്കും ചിപ്സ് ഉണ്ടാകും പഴുത്ത കടച്ചക്കകൊണ്ട് പായസം ഉണ്ടാക്കും

  • @ajithajain1636
    @ajithajain1636 ปีที่แล้ว +2

    സരിത കറി സൂപ്പർ നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി, നമ്മൾ ശീമച്ചക്ക എന്നാണ് പറയുന്നത് എനിക്ക് ഇഷ്ടമുള്ള രീതി പറഞ്ഞു തരാം ഉണ്ടാക്കി കഴിച്ച് നോക്കു
    വറുത്ത് അരയ്ക്കാൻ എടുത്ത കഷണത്തിൽ തേങ്ങ പാൽ ഒഴിച്ച് വേവിച്ചിട്ട് വെന്തു കഴിയുമ്പോൾ പഞ്ചസാര ഇട്ട് ഒരു നുള്ള് ഉപ്പും ഇട്ട് ഒന്ന് ഉടഞ്ഞു വരുമ്പോൾ തേങ്ങാ പാലിൽ കുറച്ചു അരിമാവ് കലക്കി ഒഴിച്ച് കുറുകി വരുമ്പോൾ ലേശം നെയ്യ് ഒഴിച്ച് ഇറക്കാം സൂപ്പറാണ്

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว

    Throughout the video, there is a mop resting against the wall. That doesn’t look nice. Cameraman failed to notice it. Next time, before shooting, make sure the surroundings are clear.

  • @kavithan1193
    @kavithan1193 ปีที่แล้ว +1

    Njagal eth pole chenayum cherulliyum koodi vakkum...cherulli onn vazhattum ennayil

  • @geethamohan2787
    @geethamohan2787 ปีที่แล้ว

    നല്ല മൂത്ത ചക്ക കൊണ്ട് കറി വച്ചാൽ നല്ല ടേസ്റ്റ് ആണ്.പത് മിനുട്ട് കൊണ്ട് തോരൻ വയ്ക്കാം ചെമ്മീൻ കൂടി ചേർത്താൽ ഗംഭിരമാകും.

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz ปีที่แล้ว +3

    Aju chatttan n,a chilla ngktha satyaggalla, Saritha chhi niggauda mubbill thurnnu kattunu be careful 🤣🤣🤣🤣🤣🌷🌹🌹🌹🌸🌸🌸🏵️🏵️🍂🍂🌱🌱🍂🍂🏵️🏵️🌸🏵️✨✨✨✨🎉🎉🥀🥀🥀🥀💔💔🍀🍀💓🌾🌾🌾🌿🌿🍀🍀🍀🍀🌿🌾💓💓🌿🌿

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว +1

    todays vlog good enough to see Saritha totally involved in cooking ,when I thought of Anil,Saritha said t reason why he went,but then ,this often happens that whenever I think Saritha gives t clarification then n there,thats great❤❤❤❤

  • @priyasathyan9591
    @priyasathyan9591 5 หลายเดือนก่อน

    Chechi, shobha mall ill poyapo,ittha dress evidana?

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +3

    എനിക്കും കടച്ചക്ക ഭയങ്കര ഇഷ്ടമാണ് സരിത. ഞാനും കടച്ചക്ക വക്കുന്നത് കുറച്ചു വ്യത്യാസം ഉണ്ട്. നാളികേരം വരുത്ത് മുളക് പോടി മല്ലിപൊടി മഞ്ഞൾപൊടി ഖ രം മസാല ഇവയെല്ലാം വരുത്ത് അരച്ച് കടച്ചക്കകഷ്ണങ്ങളും കൂടി ഇട്ട് ഒരുമിച്ച് അടുപ്പത്ത് വച്ച് വേവിക്കും അതിൽ ഇഞ്ചി പച്ചമുളക് ഉള്ളി ചതച്ചിടും ഉപ്പും ഇടും വേവുമ്പോൾ ഉള്ളി മൂപ്പിച്ചി ടും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അങ്ങനെ വെച്ചാലും taste അടിപൊളി ആവും 🥰🥰👍👍

  • @akhilpvm
    @akhilpvm ปีที่แล้ว +2

    *Addicted to this Vibe.!* ❤

  • @prashanthas7278
    @prashanthas7278 ปีที่แล้ว

    When I make kadachakka,curry, I put fenugreek powder

  • @swapnasiji8966
    @swapnasiji8966 ปีที่แล้ว

    Adipoli ayittunde, Saritha njanggalude evide cheemachakka Anne aane paraunnathe.Superrr❤❤❤❤

  • @reenaantony1190
    @reenaantony1190 ปีที่แล้ว

    Wow soopper adypoly ❤🎉👍

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +1

    I love kadachakka, specially masala curry.

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 ปีที่แล้ว

    Saritha njan kadachakka, chakka, kappa bhranthi annu

  • @fabyjose7708
    @fabyjose7708 ปีที่แล้ว +1

    Super ❤❤❤❤

  • @umasoopermudiuma8215
    @umasoopermudiuma8215 ปีที่แล้ว +1

    Ithu pole urula kizhagu kari vaykum masala kari

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ഈ.... "കടച്ചക്ക"കറി... "വെടിക്കെട്ട്‌ "തന്നെയാണ്.... മിന്നിച്ചു....!!👍👍👍👍👍💚💚💚💚💙💙💙🎈👍

  • @dadyjkvlog
    @dadyjkvlog ปีที่แล้ว +1

    😍🌹✨️മനോഹരം ആയിട്ടുണ്ട് വീഡിയോ 🥰❤️

  • @deepakdeepu2753
    @deepakdeepu2753 ปีที่แล้ว +22

    കടച്ചക്ക ഫാൻസ്‌ ലൈക്‌ അടിക്കുക 😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      😂😂😂😂😂

    • @deepakdeepu2753
      @deepakdeepu2753 ปีที่แล้ว

      @@ajusworld-thereallifelab3597 ചിരിച്ചത് അജുചേട്ടനാണോ ചേച്ചി ആണോ 😃😃

  • @BMA191
    @BMA191 ปีที่แล้ว

    Satithechide ornaments collection video cheyuo plz

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      വീഡിയോ ഇട്ടിട്ടുണ്ടല്ലോ. "എന്റെ ആഭരണ കളക്ഷൻ" എന്ന വീഡിയോ 🥰👍

    • @BMA191
      @BMA191 ปีที่แล้ว

      @@ajusworld-thereallifelab3597 uvvu ipo kandu kazhinje ollu sarithechiiii🥰

  • @anni5162
    @anni5162 ปีที่แล้ว +1

    Very nice video a proud moment to meet the director and writers have a blessed day

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... ഒരു വർണ്ണശോഭയാർന്ന ഒരു ദിവസത്തെ വരവേറ്റുകൊണ്ട്... എല്ലാവർക്കും.. സ്നേഹം നിറഞ്ഞ..എന്റെ... നമസ്കാരം..... 🙏💙💜💛💜💚💜💛❤️💛💜🌸💛💜🌼💛💜🎈👍

  • @shivadasmenon3266
    @shivadasmenon3266 ปีที่แล้ว +1

    Power 👍👍👍

  • @sheelasajeev8999
    @sheelasajeev8999 ปีที่แล้ว +1

    കടചക്ക കറി സൂപ്പർ👌👌👍👍

  • @dineshpai6885
    @dineshpai6885 ปีที่แล้ว +1

    Very Delicious Super 👌👍😋🙏

  • @pp-od2ht
    @pp-od2ht ปีที่แล้ว

    Bayangara albudamaayi kozhi jeyyum pork jeyyum okka koottinnadu kaattittu
    Anglo indiansum kka kazhikkunnadaanu idu Vara kaattittullu

  • @vijayanair1195
    @vijayanair1195 ปีที่แล้ว +1

    Nice family. Bestwishes

  • @daliyasabu5563
    @daliyasabu5563 ปีที่แล้ว

    എനിക്കും കടച്ചക്ക നല്ല ഇഷ്ട്ടമാ പക്ഷേ ചേട്ടായിക്ക് ഇഷ്ട്ടമല്ല കുറേ നിർബന്ധിക്കും അപ്പോ മേടിച്ചു തരും ഞാൻ വരുത്തരചൂ വേക്കുബോൾ ചെമ്മീൻ ഇടും super taste ആണ്. കടച്ചക്ക ഇനീം ഉണ്ടല്ലോ അടുത്തത് ബജി ഉണ്ടാക്കൂ അടിപൊളി ആണ്.ajuvettan food കഴിക്കുന്നത് കാണാൻ നല്ല രസമാണ്

  • @renuviswanathan2739
    @renuviswanathan2739 ปีที่แล้ว +1

    സരിതെ.. സിനിമയ്ക്കു പോവുമ്പോൾ ഇട്ടിരുന്ന dress sooooper... അജുവിന് T- Shirt ആണ് കൂടുതൽ ഭംഗി... ജഗ്ഗു മഞ്ഞക്കിളിയായിരുന്നു... ❤️❤️❤️❤️❤️

  • @followmejvc4413
    @followmejvc4413 ปีที่แล้ว +1

    കൊച്ചുകുട്ടികൾ അരിയും കൂട്ടാനും വെച്ചു കളിക്കുന്നത് പോലെ

  • @mullashabeer4575
    @mullashabeer4575 ปีที่แล้ว +1

    എന്റെ ചെറുപ്പത്തിൽ ഉമ്മ അമ്മിയിൽ നാളികേരവും, ഉള്ളി, മുളക് എല്ലാ കൂടി അരക്കുമ്പോൾ
    ഞാൻ അതിൽ നിന്നും നാളികേരം ഒരു നുള്ള് എടുക്കാൻ കാത്തു നിൽക്കും
    അങ്ങിനെ ഒരു ദിവസം ഉമ്മ പറഞ്ഞ്
    ടാ :ഇതൊന്നു അരച്ചെടാ.. നിന്നെകൊണ്ട് അങ്ങിനെയെങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ...
    ഞാൻ :ഇപ്പൊ ശെരിയാക്കി തരാം...
    അങ്ങിനെ അരക്കെന്നെ.. അര കെന്നെ...
    അത് ഇട്ട പടി അതുപോലെ തന്നെ അരമണിക്കൂർ കഴിഞ്ഞു ഉമ്മ വന്നു നോക്കിയപ്പോൾ ഞാൻ അയക്കുന്നുണ്ട് പക്ഷെ എവിടെ എന്തോ.. സാധനം അരയുന്നില്ല...
    പിന്നീട് ആണ് മനസിലായത് ഞാൻ അരക്കെല്ല.. ഉരുട്ടേനെന്നു..
    ഉമ്മ ചൂല് എടുത്തതും ജയന്ദി ജനത പോലെ ഞാൻ പാഞ്ഞു...
    സരിതേച്ചി എന്റെ പഴയ കാല അരപ്പ് ഓർമ തിരിച്ചു തന്നതിൽ ഞാൻ
    സന്തോഷവാനാണ് .......
    സിനിമ എങ്ങിനെ അടിപൊളി യാണോ...
    ശോഭ സിറ്റിയിൽ ഞാൻ 66പ്രാവശ്യം പോയിട്ടുണ്ട്..
    ദുബായിലെ വലിയൊരു മാള് ഉണ്ട്
    "ദുബായ് മാൾ "78പ്രാവശ്യവും....
    ദുബായ് മാൾ എത്ര കണ്ടാലും മതിയാവില്ല....

  • @__love._.birds__
    @__love._.birds__ ปีที่แล้ว

    കടച്ചക്ക ചെമ്മീൻ തിയാൽ തോരൻ.. ഇറച്ചി കറിൽ ഇട്ടാൽ അടിപൊളി 😜😋

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    കടച്ചക്ക വിഭവങ്ങൾക്ക്... സ്വാഗതം....!!🙏💙💚💚💚💚❤️💙🎈👍

  • @vijayalakshmymenon5217
    @vijayalakshmymenon5217 ปีที่แล้ว +1

    Thawa evidennu vangitha sarithechy

  • @pp-od2ht
    @pp-od2ht ปีที่แล้ว

    Kandaal paanan aanangilum
    Peru
    Usman maaraar
    Maaraar naanamkeduthan Kura dalith mix maaplaar irangiyirikkunnu

  • @shilpasreekumarnair
    @shilpasreekumarnair ปีที่แล้ว +1

    Poyi poyi eppol Aju chettan chechiyod romantic avan um thudngi❤

  • @meeramenon2521
    @meeramenon2521 ปีที่แล้ว

    Kadachakka....masala curry...my favourite.
    U can also make kadachakka chips....yummmm

  • @sarojpattambi6233
    @sarojpattambi6233 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👍🏼👍🏼👍🏼👍🏼

  • @thankav6808
    @thankav6808 ปีที่แล้ว +1

    Vayel vallam vannu enekkum eztatto😋

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      അവിടെ കടച്ചക്ക കിട്ടില്ലേ chechiii...??. ❤️❤️

  • @nicefamilyvlog1935
    @nicefamilyvlog1935 ปีที่แล้ว +1

    Anilalette varthanam nalla rassand kelkkan kadachakka njagalkkum eshtta. Ajutten parajathu sariya pandokke ammamaru valle kashanagalakkiya pachakari murikkuka

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      പണ്ടൊക്കെ ഇങ്ങനെ ഇരുന്നു ചെറുതാക്കി അരിഞ്ഞു കറി വെക്കാൻ എവിടെന്നാണ് സമയം!! 😒😒🥰🥰🥰

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +4

    കടച്ചക്ക വളരെ നൈസ് ആക്കി അരിഞ്ഞത് കൊണ്ടാണ് ഉപ്പേരി വെച്ചപ്പോൾ ഓടച്ചൽ വരാതെ കിടക്കുന്നത് തോന്നുണു,,, ആ വറുത്തരച്ച കൂട്ടാനും പപ്പടവും കൂടി തിരുമ്പിയാൽ ഒരു അസാധ്യ കോമ്പിനേഷനാണ്,,, സിനിമയുടെ സമൃദ്ധമായ ലോകം ചുരുങ്ങി തുടങ്ങിയോ എന്നൊരു തോന്നൽ,,, എത്ര കണക്കിന് സിനിമകളാണ് ഓരോ മാസവും ഇറങ്ങുന്നത്,,, സിനിമ റിലീസ് ചെയ്യുന്ന ഫ്ലാറ്റ്ഫോമുകളിൽ വന്ന മാറ്റവും പബ്ലിസിറ്റിയിൽ വന്ന മാറ്റങ്ങളെ കൊണ്ടും പല സിനിമകളും ഇറങ്ങുന്നത് പോലും അറിയുന്നില്ല അതിപ്പോൾ നല്ല സിനിമയായാലും വേണ്ടത്ര പ്രേക്ഷകരിലേക്ക് എത്തുന്നില്ല,,, ഇനി വരാനിരിക്കുന്നത് സൂപ്പർസ്റ്റാറും മൾട്ടി സൂപ്പർസ്റ്റാറും ഒന്നുമില്ലാത്ത സാധാരണ റിയലിസ്റ്റിക് ആയിട്ടുള്ള സാധാരണക്കാരെ പോലെ ജീവിക്കുന്ന സിനിമാക്കാരായിരിക്കും ഒരു അഭിനേതാവ് എന്ന നിലയിലുള്ള താര ആരാധനയൊന്നും ഒരു സിനിമാക്കാരനും കിട്ടാൻ പോകുന്നില്ല എന്നൊരു തോന്നൽ,,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babysurya4179
    @babysurya4179 ปีที่แล้ว

    Baby Suriya Palakkad Ajuetta and Saritha supper😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @nandinihiveenaiamfromhyder6531
    @nandinihiveenaiamfromhyder6531 ปีที่แล้ว +1

    Aju life, we went to Ooty, very nice, cool cool, munnar, explore, waynad forest, we are vegetarians, I have settled in hyderabad, telegana, with my daughter, u look queit, beauty nice atmosphere

  • @vijayakumarikv4360
    @vijayakumarikv4360 7 หลายเดือนก่อน

    Anilettanu
    cheorukodukkamayirunnile

  • @lonun67
    @lonun67 ปีที่แล้ว +1

    Kadachakka vattalunadakkan nallathanu. Very crispy

  • @chitracoulton7926
    @chitracoulton7926 ปีที่แล้ว +1

    '"Kadachakka:' is in English BREAD FRUIT, I love it, very heaty fruit,, when you cook you mix spinach with that, that is a very cooling vegetable, yes we do mix meat with breadfruit curry, pork is cooling too, love this video, thanks for sharing, In Canada $6 a pound of breadfruit, still we used to buy, occasionally,

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +3

    Kadachaka kari അസ്സലായിട്ടുണ്ട് അലിഞ്ഞു പോകുന്നപോലെ ആണ് നല്ല സ്വാദുള്ള kayakari ആണ്, അജു നമസ്കാരണ്ടിട്ടോ❤

  • @sreelatha642
    @sreelatha642 ปีที่แล้ว +1

    സരിത എനിക്കും കടച്ചക്ക ഭയങ്കര ഇഷ്ടമാ പക്ഷേ ഞങ്ങടെ വീട്ടിൽ ഇല്ല വാങ്ങിച്ചാൽ അത് വെറും പൊട്ടാണ് നിങ്ങൾ ചോറ് ഉഴിച്ചു തിന്നുന്നത് കണ്ടപ്പോൾ അയ്യോ കൊതി വന്നു ഈ പരസ്പര സ്നേഹബന്ധം എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു 👍

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    Mouth watering

  • @sam11649
    @sam11649 ปีที่แล้ว +1

    സരിത കടച്ചക്ക കറി സൂപ്പർ 👍

  • @smithamadhu8622
    @smithamadhu8622 ปีที่แล้ว +4

    കടച്ചക്കകറി 👌😍

  • @pavithragopakumar3224
    @pavithragopakumar3224 ปีที่แล้ว +1

    Thrissur evideya nigade place

  • @prashanthas7278
    @prashanthas7278 ปีที่แล้ว

    I too like kadachakka so much like you

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +1

    എന്ത്?? സ്റ്റു വയ്ക്കുമ്പോൾ വറുത്ത തേങ്ങയോ?? 🤔🤔🤔

  • @suryas8037
    @suryas8037 ปีที่แล้ว +1

    Adipoli ❤

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว +1

    Super👍❤🙏

  • @pp-od2ht
    @pp-od2ht ปีที่แล้ว

    Aduthadu
    Usmaan namboodiri aavvum
    Ivattakala aarum onnum parayilyallo
    Paadichittu
    Vera vallavanum aayirunnangil ipo pongala ittana

  • @VasanthaRaghavan-c6d
    @VasanthaRaghavan-c6d ปีที่แล้ว

    Saritha is very cute

  • @shivadasmenon3266
    @shivadasmenon3266 ปีที่แล้ว

    ഇദ്ദേഹത്തിനെ ചെറിയേട്ടനെ പരിചയം കൊടുക്കാമായിരുന്നു.
    ചെറിയേട്ടന്റെ പ്രത്യേക ഭക്ഷണ പദാർത്ഥങ്ങൾ പറഞ്ഞുകൊടുക്കുമായിരുന്നു

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +1

    സൂപ്പർ സരിത, അങ്ങനെ അജുനെ കഴിപ്പിച്ചു 👍👍👍

  • @nalinisudhakaran375
    @nalinisudhakaran375 ปีที่แล้ว +1

    Eniku ettavum estapetta kariyanu..

  • @nafeesa5039
    @nafeesa5039 ปีที่แล้ว +1

    Sarithaa enday school jeevithavum angineyaa

  • @shaharshmp8951
    @shaharshmp8951 ปีที่แล้ว

    Class edo mam please

  • @EfinsMom
    @EfinsMom ปีที่แล้ว

    കൊതിപ്പിച്ചു ഇന്നത്തെ പാചകം 😋😋

  • @omanakunjuimon4771
    @omanakunjuimon4771 ปีที่แล้ว +1

    Enikkum.valiya.eehattamane

  • @rajalakshmisubash6558
    @rajalakshmisubash6558 ปีที่แล้ว +1

    💝💝💝💝

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +1

    Cinema nalla collection avatte

  • @Ajeeshvc
    @Ajeeshvc ปีที่แล้ว +2

    നമസ്കാരം..... 😃👍

  • @kishorkumarp5567
    @kishorkumarp5567 ปีที่แล้ว

    Expecting a dance video of you guys

  • @johnvarghese9800
    @johnvarghese9800 ปีที่แล้ว +1

    മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂവിയാണ് ഇന്ത്യൻ പ്രണയകഥ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      സത്യൻ അന്തിക്കാടിന്റെ അടുത്ത കാലത്ത് ഇറങ്ങിയ പടങ്ങളിൽ ഏറ്റവും നല്ലത് ഇന്ത്യൻ പ്രണയ കഥ ആണ് ❤️❤️🥰🥰🥰

  • @PriyaJoshy-px7uu
    @PriyaJoshy-px7uu ปีที่แล้ว +1

    ❤😊

  • @sabitha439
    @sabitha439 ปีที่แล้ว +1

    Polich❤❤❤❤ super 💕💓

  • @thriveninarayananunni5086
    @thriveninarayananunni5086 ปีที่แล้ว +1

    Hai saritha
    Kadachaka masala കറിയും kadachaka തോരനും 👌👌 kadachaka kittiyal etupole undakanam
    സരിത recipe വളരെ നന്നായി explain ചെയ്തു തരുന്നുണ്ട്
    കേൾക്കാൻ നല്ല രസമുണ്ട് ഭഗവാന്റെ അനുഗ്രഹം ഇന്നും എന്നും ഉണ്ടാകട്ടെ
    അമ്മയുടെ recipe യും
    👌👌👌👌 അമ്മയോട് പറയു ട്ടൊ ചേച്ചിയുടെ pova & sabhudana kichadium👌👌 എല്ലാം ഉണ്ടാക്കി നോക്കുന്നുണ്ട് ട്ടൊ മോനുവിന്റെ exam എല്ലാം കഴിഞ്ഞുവോ മോനു All the best മോനെ👍ok bye സരിത
    May God bless you today and Always
    എഴുതിയതിൽ spelling misteake ഉണ്ടാകും കഷ്മിക്കുക
    Mostly എല്ലാ റെസിപിയും കാണാറുണ്ട് കേക്കാൻ തന്നെ സുഖമാണ് ok bye regards ത്രിവേണി aunty mumbai

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഹായ് ത്രിവേണി ആന്റീ.... 🥰🥰🥰 നല്ല പേര്... ❤️❤️
      Jaggunu ജൂൺ ഒന്നിന് സ്കൂൾ തുറന്നു. ക്ലാസ് തുടങ്ങി 🥰

  • @shobanatp7370
    @shobanatp7370 ปีที่แล้ว +2

    Thang,you,sareetha,ajusee

  • @bharthigopal6419
    @bharthigopal6419 ปีที่แล้ว +1

    Aju എനിക്ക് 1 ലിറ്റർ ദൻതപാല എണ്ണ തയ്യാറാക്കി തരാമോ? ഞാൻഡൽഹിയിലാണ് താമസം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ഇപ്പോൾ ഒരു കുപ്പി ബാക്കി ഇരിപ്പുണ്ട്... എങ്ങനെ തരും?

  • @maalathivs4850
    @maalathivs4850 ปีที่แล้ว +1

    👌👌❤

  • @valsajobinson
    @valsajobinson ปีที่แล้ว

    Kadachakka curry super

  • @jayashreesudhakaran7863
    @jayashreesudhakaran7863 ปีที่แล้ว +2

    Sarithaku bhayankara sandhosham aayi alle kadachakka kittiyittu.samsar kettal ariyam😂❤❤👌👌

  • @beenaanthony9687
    @beenaanthony9687 ปีที่แล้ว

    Nice