ദൃഷ്ടി ദോഷവും കരിനാക്കും | Evil Eye | ഡോ.വി.ജോർജ് മാത്യു | ഫോർമേർ പ്രൊഫസർ | Episode - 36

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 61

  • @pramilkumar2311
    @pramilkumar2311 2 ปีที่แล้ว +2

    ഗാർഡൻ ലൈറ്റ് ഏറെ പ്രയോജനപ്രദമാണ് ! അതിന്റെ വില ആകർഷണീയവുമാണ്!! നന്ദി

  • @r0611
    @r0611 3 ปีที่แล้ว +14

    നമസ്കാരം സർ, വീണ്ടും ഉയരങ്ങളിൽ എത്തട്ടെ

  • @sherlysharon9810
    @sherlysharon9810 2 ปีที่แล้ว +8

    Negativity ulla alkarundu enikkum anubhavamundu

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว

      പാതിരികളും paster മാരും അത്തരക്കാർ ആണ്.. ട്ട . 😎

    • @jackpoint8031
      @jackpoint8031 2 ปีที่แล้ว +1

      @@krishnakrishnakumar2587 vargiyavadhiyanno

  • @shijuk8478
    @shijuk8478 3 ปีที่แล้ว +7

    George Mathew സർ എന്നും ഇഷ്ടം 💙👌

  • @achammaitty334
    @achammaitty334 ปีที่แล้ว +2

    What is the solution for this

  • @rasheedharakal8544
    @rasheedharakal8544 3 หลายเดือนก่อน +1

    താങ്കളെ നേരിൽ കാണണമെന്നു ഉണ്ട് സർ

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 2 ปีที่แล้ว +8

    കളക്റ്റീവ് കോൺഷ്യസ്നെസ്സ് തന്നെയാണ് ആ ബിൾഡിംഗിൻ്റെ കാര്യത്തിൽ സംഭവിച്ചത്.ഏകദേശം ഇത്തരം ഒരു വലിയ ഫ്ലാറ്റ് ഞാൻ എന്നും നേരിൽ കാണാറുണ്ട്.യാത്രാമദ്ധ്യേ.ഇഷ്ടം പോലെ ഫണ്ടുണ്ട്, മാറി മാറി പല പ്രമുഖ നിർമ്മാണക്കമ്പനികളെ ഏൽപ്പിച്ചിട്ടും പൂർത്തിയാക്കാൻ കഴിയുന്നില്ല.മേൽപറഞ്ഞതുപോലെയുള്ള ആളുകൾ ആണ് മൂന്ന് വശങ്ങളിലും താമസം.അടുത്തകാലത്ത് മൂന്ന് ഹിന്ദി ക്കാർക്ക് അപായവും സംഭവിച്ചു.ഇതൊരിക്കലും പൂർത്തിയാക്കാൻ കഴിയില്ല എന്നൊരു കളക്റ്റീവ് കോൺഷ്യസ്നെസ്സ് അതുവഴി യാത്ര ചെയ്യുന്ന മിക്ക ആളുകളിൽ നിന്നും കിട്ടുന്നുമുണ്ടാകാം . കളക്റ്റീവ് കോൺഷ്യസ്നെസ്സ് ഒരു സർക്കാരിനെ തന്നെ കയറ്റാനും ഇറക്കാനും, ആഗോള സാമ്പത്തിക മാന്ദ്യമോ അഭിവൃദ്ധിയോ നിശ്ചയിക്കാനും,സമാധാനമോ യുദ്ധമോ സൃഷ്ടിക്കാനുമൊക്കെ പര്യാപ്തമായ ഒരു ഹൈപോതിസിസ് ആണ്.അല്ലാതെ കേവലം അന്ധവിശ്വാസം അല്ല.മനസ്സ് സ്വതന്ത്രമാക്കിയാൽ പലതും തിരിച്ചറിയാൻ സാധിക്കും.

  • @wizardofb9434
    @wizardofb9434 2 ปีที่แล้ว +1

    True.Collective Energy

  • @mallutornado
    @mallutornado ปีที่แล้ว +2

    In poverty stricken nations like India and Africa, Drishti Dosham is highly likely for the few who are well off. Better interact with ppl who r ur same financial or social status. Better safe than sorry

    • @andrews13
      @andrews13 11 หลายเดือนก่อน

      That's true!

  • @rajeshvelappan8396
    @rajeshvelappan8396 2 ปีที่แล้ว +1

    onnantharam andha vishwasi. psychology ennu parayumbol thanne hypothesis aanu. athinakathoru hypothesis ella.

  • @jeromebinoy
    @jeromebinoy 2 ปีที่แล้ว

    Sir please explain about solutions

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 ปีที่แล้ว +1

    Ethu kura kalam, mumbai, ullath aamu,

  • @andrews13
    @andrews13 11 หลายเดือนก่อน +1

    11:37

  • @rajoshkumarpt451
    @rajoshkumarpt451 2 ปีที่แล้ว

    Thanks sir

  • @lissyreju723
    @lissyreju723 2 ปีที่แล้ว +4

    സർ എന്തിനാ അന്തവിശ്വസം പഠിപ്പിക്കുന്നത്

  • @albins3760
    @albins3760 3 ปีที่แล้ว +2

    ❤️❤️❤️

  • @sunilsatheesh7318
    @sunilsatheesh7318 2 ปีที่แล้ว +6

    Sir problems mathram parayathe ....how solve it

  • @rajmohanthayyil
    @rajmohanthayyil 8 หลายเดือนก่อน

    😊

  • @jayalakshmijaya6665
    @jayalakshmijaya6665 2 ปีที่แล้ว +3

    കാര്യാവട്ടം എവിടെയാണ് ഇപ്പോഴും ഉണ്ടോ പ്ലീസ് ഒന്ന് സ്ഥലം പറയൂമോ

    • @kaveri894
      @kaveri894 2 ปีที่แล้ว +1

      Karyavattam ( Trivandrum district)

    • @hiroshtvm
      @hiroshtvm 2 ปีที่แล้ว +3

      Karyavattom university campus road, Trippadapuram north. എൻറെ അയൽവാസിയാണ്

  • @kcpaulachan5743
    @kcpaulachan5743 3 ปีที่แล้ว +2

    🙏👌👍😃

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 3 ปีที่แล้ว +4

    Please do atleast 2 videos of Mathew Sir per week ...

    • @bilaljohn9265
      @bilaljohn9265 3 ปีที่แล้ว +1

      Must need for deep thinkers for knowing what's the reality of life

  • @abhishekpr1982
    @abhishekpr1982 2 ปีที่แล้ว +11

    സാറിന്റെ വീഡിയോ മിക്കതിലും കാക്ക കരച്ചിൽ ഉണ്ടല്ലോ ബാക്ക് ഗ്രൗണ്ട്.. ഇവിടെ ഒക്കെ ഒരു കാക്കയെ വർഷങ്ങൾ ആയി അപൂർവം ആയി കാണുന്നത്!!!

    • @venugopalvk4600
      @venugopalvk4600 2 ปีที่แล้ว +3

      സാറ് മലപ്പുറത്തായിരുന്നു ഇത് ഷൂട്ട്‌ ചെയ്തത് 😄

  • @ranjan815
    @ranjan815 2 ปีที่แล้ว

    Can you do a talk with Dr george mathew on budha

  • @nalinirajasekhar204
    @nalinirajasekhar204 3 ปีที่แล้ว +4

    He might have pshyco issue

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว +2

    അയ്യർ ദ് ഗ്രേറ്റ്‌

  • @subhashpattoor440
    @subhashpattoor440 2 ปีที่แล้ว +2

    ഇതു ശരിയാണ്.കൂട്ടമരണങ്ങൾ, ദുർമരണം നടന്ന സ്ഥലത്തു മരിച്ചവരുടെ രൂപം കാണുക നമ്മോടു സംസാരിക്കുക, വാഹനത്തിൽ കൂടെ വന്നു അപ്രത്യക്ഷമാവുക എന്നൊക്കെ അനുഭവങ്ങൾ കേൾക്കുന്നുണ്ട്.നടൻ ടി.കെ.സി പടന്ന തൃപ്പൂണിത്തുറ ഒരു രൂപ 6 കണ്ടു. സൈക്കിളിൽ പിറകിലിരുത്തി പോയി. പിന്നെ അപ്രത്യക്ഷമായി. അന്തരീക്ഷത്തിൽ ചാർജ് ഉണ്ടാകലാണ് പ്രേത ദർശന കാരണമെന്നു ജോർജുമാത്യു സർ പറഞ്ഞു. വിഡിയോ വീണ്ടും ചെയ്യണം.

  • @axiomservice
    @axiomservice 2 ปีที่แล้ว +4

    മുംബയ് building...katha വിശ്വസിക്കാൻ വയ്യ... അപ്പോൾ പകൽ സ കുടിലിൽ ഉള്ളവർ ഫ്ലാറ്റ് കാണാതെ കണ്ണടച്ച് ഇരിക്കുമോ....foolushness

    • @puntoevo
      @puntoevo 2 ปีที่แล้ว +5

      It blends with daylight during the daytime and the slum people will be busy working also during the dark most of them will be depressed and drunk which will induce the negative energy inside them, at the same time the tall well lit tower starts grabbing their attention. So it makes sense. Right.

  • @samuelvarghese9991
    @samuelvarghese9991 2 ปีที่แล้ว

    ഡോക്ടറുടെ പ് വിൽ ചക്ക കാക്ക കൊത്തിയതെങ്ങെനെ അറിഞ്ഞു.?

  • @AmericanAmbience
    @AmericanAmbience 9 หลายเดือนก่อน

    താങ്കൾ പറഞ്ഞത് പ്രത്യേകത ഇല്ലാത്ത പലരും കരിനാക്കും ദൃഷ്ടി ദോഷം ഉള്ളവരെയും കണ്ടിട്ടുണ്ട്.

  • @manivj7005
    @manivj7005 3 หลายเดือนก่อน

    കൊല്ലം കാരനുമായുള്ള സംഭാഷണം അനുഭവം ഒന്നും പറഞ്ഞില്ല പിന്നെ എന്തിനാണ് അയാളെ അത്ര ബുദ്ധിമുട്ടി കണ്ടു പിടിച്ചത് ആ കാര്യം ഇവിടെ പറഞ്ഞത്

  • @bilaljohn9265
    @bilaljohn9265 3 ปีที่แล้ว +14

    Itrem psychology knowledge arkkum keralathil illa

    • @RealtorROBINALEXANDER
      @RealtorROBINALEXANDER 3 ปีที่แล้ว +4

      100% true

    • @sho.bbbvbhaanil5423
      @sho.bbbvbhaanil5423 3 ปีที่แล้ว

      Kaliyanakkurikal.......kymarunnathinu...nallathivasam.....ennanu

    • @bilaljohn9265
      @bilaljohn9265 3 ปีที่แล้ว

      @@sho.bbbvbhaanil5423 ayin

    • @bilaljohn9265
      @bilaljohn9265 3 ปีที่แล้ว

      @@RealtorROBINALEXANDER ❤

    • @KAMXGAMING666
      @KAMXGAMING666 2 ปีที่แล้ว +1

      It's fake dear...namuku vishwasam akunna rethil pulli karya paraunnu...he might be suffering of schsofrenia...

  • @AmericanAmbience
    @AmericanAmbience 9 หลายเดือนก่อน +1

    പാമ്പ് കൊത്ത ൽ പ്രവചനം ആണ്‌ കരിനാക്കല്ല

  • @pvk3653
    @pvk3653 2 ปีที่แล้ว +2

    അല്ല... ഇത് ഡേ ടൈമിൽ എല്ലാരും കാണില്ല? ശെരി ക്കു അന്വേഷിച്ചാൽ മനസ്സിൽ ആകും, വല്ല കൊലപാതകവും ആയിരിക്കും?

  • @axiomservice
    @axiomservice 2 ปีที่แล้ว +2

    matte കഥയിലെ യേശു പറഞ്ഞു ന്തിരിച്ചു പോകാൻ ...അത് പുളു...

  • @subhashpattoor440
    @subhashpattoor440 11 หลายเดือนก่อน

    എസ്.കെ.പൊറ്റക്കാട്ട് നോവലിൽ ഒരു കരിനാക്കൻ ഇത്തരം ഒരു പാട് പണികൾ ഒപ്പിച്ചു. അവസാനം ഒരു വയലിൻ്റെ മധ്യത്തിൽ കൂടി പോകവെ അവിടെ നിന്ന ഒരു മരം വീണയാൾ മരിച്ചു.

  • @gireeshneroth7127
    @gireeshneroth7127 2 ปีที่แล้ว

    അതാണല്ലോ കേരളത്തിൽ പണ്ടുള്ളവരൊക്ക കണ്ണേറിന് പുതിയ വീടുകളിൽ ചില കോലങ്ങൾ വരച്ച് കെട്ടിതൂക്കുന്നത്.

  • @shivbaba2672
    @shivbaba2672 2 ปีที่แล้ว

    Sex lust anger spread through eye

  • @samkuttyaj1177
    @samkuttyaj1177 2 ปีที่แล้ว +3

    This is foolish thought

  • @georgenokia9572
    @georgenokia9572 2 ปีที่แล้ว

    Katha പറയാതെ

  • @vijaykrishnan6151
    @vijaykrishnan6151 3 ปีที่แล้ว +2

    ഇദ്ദേഹം മരിച്ചു പോയി എന്നാണ് എന്റെ അറിവ്, നിങ്ങൾ എവിടെ പോയി ആണ് യീ അഭിമുഖം എടുത്ത് 🤔

    • @sebastianthomas8266
      @sebastianthomas8266 3 ปีที่แล้ว +9

      He is still living at karyavattam Tvm

    • @shijuk8478
      @shijuk8478 3 ปีที่แล้ว +12

      ആദ്യം താങ്ങളുടെ വിവരങ്ങൾ ശെരിയാണോ എന്നു പരിശോധിക്കുക 🙏🏻

    • @hiroshtvm
      @hiroshtvm 2 ปีที่แล้ว +14

      കരിനാക്ക് വളച്ച് പറയാതെ😎

    • @jinuknr999
      @jinuknr999 2 ปีที่แล้ว +4

      ആരെങ്കിലും പറയുന്നത് കേട്ട് അന്ധമായി വിശ്വസിക്കുന്നത് മണ്ടൻമ്മാരുടെ ലക്ഷണം ആണെന്നാണ് പൊതുവെ പറയുന്നത് 😁

  • @babujacob4991
    @babujacob4991 2 ปีที่แล้ว

    🙏👍

  • @ajuthara1125
    @ajuthara1125 3 ปีที่แล้ว +1

    ♥️