ആത്മാക്കളുമായുള്ള ആശയവിനിമയം വളരെ സൂക്ഷിച്ചു ചെയ്യേണ്ട ഒന്നാണ്..ഡോ വി.ജോർജ് മാത്യു |Parapsychology 6

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 326

  • @divyan5918
    @divyan5918 3 ปีที่แล้ว +114

    Sir was my professor when I was studying PG. He is the real genius. Great experience. Thank you sir.

  • @asdfgytgsyagggs
    @asdfgytgsyagggs ปีที่แล้ว +23

    അനാവശ്യമായ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്

  • @geethanjalic7610
    @geethanjalic7610 3 ปีที่แล้ว +102

    വീഡിയോ കാണുമ്പോഴുള്ള background music ബുദ്ധിമുട്ട് ആകുന്നുണ്ട്.അപ്പോൾ അദ്ദേഹം സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ സാധിക്കുന്നില്ല. ഈ ഒര് കുറവ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    • @leninkuttan2038
      @leninkuttan2038 3 ปีที่แล้ว +2

      ശെരിയാ 👍👍👍അഞ്ജലി 👍👍👍

    • @abikuttan1022
      @abikuttan1022 3 ปีที่แล้ว +3

      Athe athe, vallaaand bhudimuttaaavunnu ... Eth parayyan Vanna njn comment box nokeepo the kedakunnu same comnts ... 😍

    • @jo-dk1gu
      @jo-dk1gu ปีที่แล้ว +3

      പ്രേത കഥക്ക് ഒരു ഗും കിട്ടാൻ ഇട്ടതാ... ക്ഷമി

    • @jithinunnyonline3452
      @jithinunnyonline3452 9 หลายเดือนก่อน

      Ys

  • @rajendranvayala7112
    @rajendranvayala7112 3 ปีที่แล้ว +23

    വളരെ കാലം മുമ്പ് നാട്ടിൽ ചെറിയപിച്ചള പാത്രങ്ങളിൽ പിടിച്ച് ധൃനിച്ചിരുന്ന് ആത്മാക്കളെ ആവാഹിക്കാൻ ക്കുന്നരീതികണ്ടിട്ടുണ്ട്.ചുററുപാടും ഹിപ്നോട്ടിക് ഫീലിംഗ് സൃഷ്ടിക്കുമ്പോൾ ഒപ്പമുള്ള വർക്കും ഒരു അതീന്ദ്രിയ അനുഭവംഉണ്ടാവുന്നതായി തോന്നി.

  • @ഞങ്ങളുംനിങ്ങളും
    @ഞങ്ങളുംനിങ്ങളും 3 ปีที่แล้ว +100

    വർഷങ്ങൾക്കു മുൻപ് ഓജോ ബോർഡ് കളിച്ചതിൻ്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.ഓർക്കുമ്പോൾ ഇന്നും പേടി തോനുന്നു.. അടച്ചിട്ടിരുന്ന kathakukal ഒരു കാറ്റു പോലും ഇല്ലാതിരുന്ന സമയത്ത് .ആരോ തള്ളി തുറന്നത് പോലെ തുറന്നവന്നത് എന്നും ഓർക്കുന്നു... എൻ്റെ ദൈവമേ അതോടെ നിർത്തി പലതും

    • @antonysebas
      @antonysebas 3 ปีที่แล้ว +8

      Ee parayunnath sathyam aano?

    • @ഞങ്ങളുംനിങ്ങളും
      @ഞങ്ങളുംനിങ്ങളും 3 ปีที่แล้ว +23

      @@antonysebas ആണോന്നോ ente easoye ഓർക്കുമ്പോൾ പേടിയാകുന്നു

    • @nebinkumar2097
      @nebinkumar2097 3 ปีที่แล้ว +2

      Mm

    • @antonysebas
      @antonysebas 3 ปีที่แล้ว +5

      @@ഞങ്ങളുംനിങ്ങളും i tried more. But no reply

    • @bassboostkerala2235
      @bassboostkerala2235 3 ปีที่แล้ว +27

      തള്ളിമറി ആണല്ലോ..😂😂

  • @rijinrajeevunni5505
    @rijinrajeevunni5505 3 ปีที่แล้ว +139

    The Priest പടം കണ്ടിട്ട് വന്നവർ ഉണ്ടോ 👇

    • @aswanthpp6232
      @aswanthpp6232 3 ปีที่แล้ว +1

      💯😂

    • @ashiqmy4920
      @ashiqmy4920 3 ปีที่แล้ว +1

      അതേ ഉള്ളൂ😂

    • @kkshanib
      @kkshanib 3 ปีที่แล้ว +1

      Yes

    • @fathimamaria4946
      @fathimamaria4946 3 ปีที่แล้ว +1

      Yes

    • @anamikag04
      @anamikag04 3 ปีที่แล้ว +3

      Athe😂 inn kandathaa....nmmkk ariyaam aa movie kand kazhinjaal pakkaaa ellarm...parasychology vann thappum enn😂enthaalle...

  • @RenukaKrishnan-q9h
    @RenukaKrishnan-q9h ปีที่แล้ว +13

    സാർ, എന്റെ ഏട്ടൻ എന്നെ വിട്ട് പോയി 😭 എനിക്ക് ഏട്ടന്റെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ കഴിയുന്നില്ല... 😭😭😭😭എനിക്ക് എന്റെ ഏട്ടനോട് സംസാരിക്കണം 🙏🏻 അതിനു എന്നെ സഹായിക്കുമോ

    • @sunil2950
      @sunil2950 11 หลายเดือนก่อน

      Yyyo😢😢

    • @Cryptorain365
      @Cryptorain365 10 หลายเดือนก่อน

      മോനെ ഇയാൾക്ക് വട്ടാ 😢

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 ปีที่แล้ว +19

    He is really genious professor ❤️.time slip

  • @Josh-atz
    @Josh-atz 10 หลายเดือนก่อน +2

    Are there spirits by religion, political party, color or cast or by family?

  • @jishnur1169
    @jishnur1169 11 หลายเดือนก่อน +2

    എല്ലാം മനസ്സിന്റെ മായാജാലങ്ങൾ ❤

    • @JobVitus
      @JobVitus 10 หลายเดือนก่อน

      സത്യം 😂

  • @amaldevt
    @amaldevt 3 ปีที่แล้ว +14

    Topic nu അനുസരിച്ചുള്ള background idan ഉള്ള ബോധം ഇ പേജ് അഡ്മിൻ ഇല്ലെ..

  • @sudheeshvatakara
    @sudheeshvatakara 3 ปีที่แล้ว +41

    Pls bgm ഒഴിവാക്കു.. വളരെ annoying ആണ്

  • @ronosdiaries7470
    @ronosdiaries7470 3 ปีที่แล้ว +29

    the bgm is irritating for listening the talk. isnt it?

  • @arun.krishnanVFX
    @arun.krishnanVFX ปีที่แล้ว +19

    നല്ല content ആണ് ഈ വിഡിയോയിൽ ഉള്ളത്. പക്ഷെ രണ്ടു കാര്യങ്ങൾ മെച്ചപ്പെടുത്തിയാൽ കൊള്ളാമായിരുന്നു. ബാക്ഗ്രൗണ്ട് സ്കോറിന്റെ ആവശ്യമേ ഇല്ല. തീർത്തും അരോചകമാണ് അത്. രണ്ടാമത് ആ കാമറ ചെയ്യുന്ന ആളോട് പറയണം ആദ്യമേ നല്ലൊരു ഫ്രെയിം സെറ്റ് ചെയ്തിട്ട് കാമറ അവിടെ അനക്കാതെ വെക്കാൻ. ചുമ്മാ അതിട്ട് അനക്കികൊണ്ട് ഇരിക്കരുതെന്ന്...

  • @s0udh4r
    @s0udh4r 3 ปีที่แล้ว +49

    BACKGROUND MUSIC OZHIVAAKKU ... VALARE AROJAKAM AAYI THONUNNU

    • @maples5616
      @maples5616 3 ปีที่แล้ว +1

      Very true🙄

    • @pranavnair9834
      @pranavnair9834 3 ปีที่แล้ว +1

      Cookery show de music pole und 😂

  • @abi.kelias402
    @abi.kelias402 11 หลายเดือนก่อน +3

    പുള്ളി ഇമേജിനേഷൻ ലോകത്തു ആണ്. എല്ലാം mind മനസിന്റെ കളി.. ഭാവനാ ശാസ്ത്രം 😌.

  • @indiantttyy
    @indiantttyy 3 ปีที่แล้ว +25

    ഞാനും എന്റെ ഒരു കസിനും ഇത് പോലെ ഓജോ ബോർഡ്‌ കളിച്ചിരുന്നു ഏകദേശം 13 വർഷം മുൻപേ. അന്ന് ഇതിന്റെ ചലനം കണ്ടു അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. അന്ന് പേടിച്ചു ഇ കളിയോട് വിട പറഞ്ഞു. പിന്നീട് ഒരിക്കലും കളിച്ചില്ല. ആത്മാവിനെ വിളിച്ചു വരുത്തുന്ന ഒരു പരിപാടി ആണ് ഇത്.

    • @mythx5232
      @mythx5232 3 ปีที่แล้ว +7

      ഇതൊക്കെ ഒരു ഇല്ല്യൂഷൻ ആണ് അല്ലാതെ ghost ഒന്നുമല്ല

    • @Faazthetruthseeker
      @Faazthetruthseeker 3 ปีที่แล้ว +5

      11:30 സ്പിരിറ്റിനെ പറഞ്ഞു വിടുമ്പോൾ താങ്കയു എന്നൊക്കെ പറയണം എന്തിനാ കുറയ്ക്കുന്നത് ചായേം പലഹാരോം കൊടുത്തേക്ക് പോവുമ്പോ വട്ടചിലവിന്റെ പൈസേം വണ്ടിക്കൂലിയും കൂടി ആയിക്കോട്ടെ.. ഇദ്ദേഹം പറഞ്ഞ പോലെ ഓജോ ബോർഡ് ഒരു വിശ്വസനീയമായ ഒന്നല്ല നമ്മുടെ മനസ്സിന്റെ തന്നെ പ്രവർത്തനങ്ങൾ കൂടുതൽ ഇന്റൻസിറ്റി യോടെ പ്രവർത്തിക്കുന്നതാണ്..അല്ലാതെ ഭൂതം പ്രേതം നേരിട്ട് വന്നു (അതും ഇംഗ്ലീഷിൽ വിളിച്ചാൽ പുള്ളി വരുള്ളൂ 😂😂 വല്യ പുള്ളിയാ) ex: പണ്ടെങ്ങോ തെങ്ങുംമൽ ന്ന് വീണ് ചത്ത കണരേട്ടനെ ഓജോ ബോർഡിലൂടെ വിളിപ്പിച്ചപ്പോൾ " എന്തുന്നാടെ മൻഷ്യന് മനസ്സിലാവാത്ത ഭാശേല് പിറുപിറുക്കുന്നത്? മലയാളത്തില് പറയെടാ മൈ..."

    • @achus115
      @achus115 3 ปีที่แล้ว

      @@Faazthetruthseeker 🤣🤣🤣

    • @rijilfreekdaredevil
      @rijilfreekdaredevil 2 ปีที่แล้ว +1

      Da athine anu idiomotor response...

    • @rijilfreekdaredevil
      @rijilfreekdaredevil 2 ปีที่แล้ว

      ആഹ് എന്നിട്ട്..

  • @zealwellnesscentre3866
    @zealwellnesscentre3866 2 ปีที่แล้ว +4

    Take 1 interview about Copper dowsing rod, K2 EMF detector, Electro Magnetic Light, etc equipments

  • @dineshanand3442
    @dineshanand3442 3 ปีที่แล้ว +19

    Anchor മിടുക്കിയാണ്...സിംപിൾ girl

  • @RajeshKumar-ry4on
    @RajeshKumar-ry4on 2 ปีที่แล้ว +4

    I use to talk with embodied beings. They have the same character when they were on earth dimension. So select good beings rather than cruel ones. They can enter your body if you allow them. Good beings can help you

    • @SureshKumar-qo8vw
      @SureshKumar-qo8vw ปีที่แล้ว

      L

    • @thezly8947
      @thezly8947 11 หลายเดือนก่อน +1

      Do we have an option to select good beings and avoid bad beings

  • @jaisonkallada6906
    @jaisonkallada6906 10 หลายเดือนก่อน

    Am not a brliever of any sort of god or devils, but i have a relatable experience with ouija board

  • @vineethasreejith528
    @vineethasreejith528 6 หลายเดือนก่อน +1

    Sir, ende ammamma poyit 7years aavunu, amma poyit inneku 13days ivar randuperudeyum idayilaauirunu njan valarnathu innu njan thanichaayapole ene elamaayi snehikuna ende bharthavum randu makalum undu eniku, enal ende 33yrs il njan endho manasil thatti mole enonu vilikan ini avarilalo enorkumbol ende ee ageil ammamar ullavare kaanumbol vallathoru vingalaanu, eniku ende amma ammama ivarodu samsarikan sadhikyo😢

  • @bindusree5200
    @bindusree5200 3 ปีที่แล้ว +3

    I also tried ojoboard with my frnd... Movement suddenly came... One tme my grand father came.. He answered all my questions.... About future.. I felt happy.. I tried again then a spirit died of an accident came... Afterward I got severe fever.... Afterwards I didnnt do that... Some fear came....

  • @nikhiljoji
    @nikhiljoji ปีที่แล้ว +1

    Don’t spoil such a good content with this kind of background music

  • @jollykjerrys
    @jollykjerrys 3 ปีที่แล้ว +4

    പ്ലീസ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കു....

  • @RK-ln5kx
    @RK-ln5kx 3 ปีที่แล้ว +10

    I have had experience interacting with dead people 3 or 4 times. Nothing to fear. They are people without physical bodies. However, I got frightened at 2 occasions because it happened over a period of 5 minutes with myself completely aware of what was happening !

    • @godfather4508
      @godfather4508 3 ปีที่แล้ว

      When? How?

    • @RK-ln5kx
      @RK-ln5kx 3 ปีที่แล้ว +2

      @@godfather4508 once when I was staying in a hotel in a foreign country. A black woman in wedding dress came towards my room during midnight when I was sleeping. I knew somehow that she was dead and was coming to my room. As she reached my door I got frightened and woke up from sleep. Another experience was in the rented house I was staying. The mixer started running without anyone pressing the switch. As time passed, I learnt through many experiences that it was an old lady. She was not problematic. I felt she was affectionate and posed no threat to me.

    • @annajoah1166
      @annajoah1166 2 ปีที่แล้ว

      Did you talk with her ?

    • @RK-ln5kx
      @RK-ln5kx 2 ปีที่แล้ว +1

      @@annajoah1166 no. It was kind of non verbal communication.

    • @rijilfreekdaredevil
      @rijilfreekdaredevil 2 ปีที่แล้ว +1

      🤣🤣🤣🤣🤣

  • @shankzz9971
    @shankzz9971 4 ปีที่แล้ว +2

    Nicee video..waiting for next

  • @dcompany5240
    @dcompany5240 3 ปีที่แล้ว +8

    Ouija board kurach idheham research nadathikond iruna samayath aanu, Namade Sanjeev Sivan nd A.K Sajan um chernu "APARACHITHAN" enna movie undakith, Aa cinema mathram aanu inu 99% malayalees Ouija board entha enum ath vech engane spiritne vilikunu enu polum arinjath. Athrek detail aayit aayirunu aa movielu ath kanikunath.

  • @dineshanand3442
    @dineshanand3442 3 ปีที่แล้ว +26

    പക്ഷേ sir കൃത്യമായി ഒന്നും പറയുന്നില്ല. Spirit ഉണ്ടെന്നും പറയുന്നു, തോന്നലുകൾ ആണ് എന്നും, നാം നമ്മുടെ ഓർമ്മയിൽ നിന്നും ചിലത് പ്രവർത്തിക്കുക ആണ് എന്നും പറയുന്നു.

    • @prasanths6280
      @prasanths6280 3 ปีที่แล้ว +4

      Two dimensions are there....some people can sense psychic energies and others can't..due to Different levels of brain development. Some people's experiences are real while others are just dilutions of mind due to psychological reasons.known is a drop unknown is an ocean...

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 3 ปีที่แล้ว

      Two dimensional annu ethu.

    • @prasanths6280
      @prasanths6280 3 ปีที่แล้ว +1

      @@sam-hy8yj5hz9q it's not the 2D or 3D dimension....it's different...you have to go through psychological procedures to understand this.energy sensing using psychic process is different....

    • @vishnumnair4728
      @vishnumnair4728 3 ปีที่แล้ว +1

      Watch reaction of sir on 11 to 11:30

    • @Faazthetruthseeker
      @Faazthetruthseeker 3 ปีที่แล้ว

      @@prasanths6280 thats a better believable explanation..

  • @saneerms369
    @saneerms369 3 ปีที่แล้ว +1

    Amazing vlog

  • @Hjdjfhbn
    @Hjdjfhbn ปีที่แล้ว +4

    Please avoid bgm...

  • @akhielyez3816
    @akhielyez3816 3 ปีที่แล้ว +5

    നമ്മുടെ ആത്മാവ്,ശരീരം അടങ്ങുന്ന ഫീൽഡ് മരണശേഷം നിലക്കുമോ?

  • @thasnyfathima6503
    @thasnyfathima6503 3 ปีที่แล้ว +9

    Anyone after the movie priest 🙊
    Me🖐️

  • @abhijith.sundar4974
    @abhijith.sundar4974 2 ปีที่แล้ว +2

    Ithilum bhedham ⭐ twinkle twinkle little star background music aayi idunnathaayirunnu😂😂😂😂

  • @kesavanvn3661
    @kesavanvn3661 3 ปีที่แล้ว

    Good Infomation

  • @surashbabu2018
    @surashbabu2018 3 ปีที่แล้ว +4

    👍

  • @asokkumarc5946
    @asokkumarc5946 ปีที่แล้ว +1

    Please avoid music.

  • @sreeragkp
    @sreeragkp 10 หลายเดือนก่อน

    Try ചെയ്തിട്ടുണ്ട് പക്ഷേ ഒന്നും വന്നില്ല

  • @Faizalperingammala
    @Faizalperingammala 3 ปีที่แล้ว +15

    11:10 അതിൽ എന്തോ പന്തികേട് പോലെ തോന്നി.. നെടുനീർ ശ്വാസം വിടുന്നു...

  • @sjk_media5775
    @sjk_media5775 3 ปีที่แล้ว +22

    പ്രേതാമാവ് ഉണ്ട്..അനുഭവിച്ചവർ പിന്നിട്ട് അതു മനസിലാക്കി ഒഴിവക്കണം..

    • @SSK369-S6U
      @SSK369-S6U 3 ปีที่แล้ว +9

      ആത്മാവുണ്ട് .. ആത്മാവെന്നാൽ എനർജി .ശരീരത്ത് നിന്നും വിട്ടുപോകണ
      . എനർജി നിലനില്ക്കുവെങ്കിലും ആത്മാവ് ജീവനുള്ള ആരെയും ഉപദ്രവിയ്ക്കുന്ന ഒരു ഭീകരജീവി ഒന്നും അല്ല
      എന്നാൽ. പ്രേതം എന്ന സങ്കല്പം ഇല്ല ..
      പ്രേതം ഒരു മിത്താണ് .....
      ആത്മാവ് സത്വവും ..

    • @athulrag345
      @athulrag345 3 ปีที่แล้ว +4

      @@SSK369-S6U എന്ത് പിണ്ണാക്ക് ആയാലും വീട്ടിന്റ ഉള്ളിൽ കല്ലു വീഴുന്നതും പാത്രങ്ങൾ ഒക്കെ താനേ വീണ്ടുകൊണ്ടിരിക്കുന്ന പോലുള്ള അനുഭവം എനിക് ഉണ്ടായിട്ടുണ്ട്

    • @SSK369-S6U
      @SSK369-S6U 3 ปีที่แล้ว +7

      @@athulrag345 കല്ലല്ലെ വീണുള്ളു ..കല്ലു വീണില്ലല്ലോ ..
      അവർ വീഴാതെ നടന്നുകൊണ്ടെ ഇരിയ്ക്കുന്നു ..
      പാത്രങ്ങൾ എല്ലാം കഴുകി വൃത്തിയാക്കി വെയ്ക്കാൻ നോക്കു..
      ശുദ്ധി ഉള്ളിടത്തെ സിദ്ധി ഉണരും ..സിദ്ധീ ഉണർന്നാൽ ജ്ഞാനം ഉണരും .. ജ്ഞാനം വരികയാൽ എല്ലാം മായ ആണെന്നറിയും ...
      മായയെ അറിഞ്ഞാൽ എല്ലാം വെറും തോന്നലണെന്ന് മനസ്സിലായി കൊള്ളും ....
      ശരി 🙏🙏🙏

    • @rijilfreekdaredevil
      @rijilfreekdaredevil 2 ปีที่แล้ว

      Valla mental hospilalum kanikeda... Ninak prantha.. Delusion ipo chikilsichal marum

    • @Radiosociety0192
      @Radiosociety0192 2 ปีที่แล้ว +1

      @@SSK369-S6U ithendh thenga🤣.. Oru sidhiyum njaanavum

  • @jeneeshjeevalan3714
    @jeneeshjeevalan3714 3 หลายเดือนก่อน

    Onnum parayilla valum muriyum onnum complete akilla

  • @faisilulrahmankarangadan7352
    @faisilulrahmankarangadan7352 5 หลายเดือนก่อน

    അല്ലേലും ഗൗരവമുള്ള വിഷയം ചർച്ച ചെയ്യുമ്പോൾ അതിനെ over come ചെയ്യുന്ന മ്യൂസിക് എന്തിനാണ് ഒപ്പം play ചെയ്യുന്നത്..

  • @Faazthetruthseeker
    @Faazthetruthseeker 3 ปีที่แล้ว +18

    11:30 സ്പിരിറ്റിനെ പറഞ്ഞു വിടുമ്പോൾ താങ്കയു എന്നൊക്കെ പറയണം എന്തിനാ കുറയ്ക്കുന്നത് ചായേം പലഹാരോം കൊടുത്തേക്ക് പോവുമ്പോ വട്ടചിലവിന്റെ പൈസേം വണ്ടിക്കൂലിയും കൂടി ആയിക്കോട്ടെ.. ഇദ്ദേഹം പറഞ്ഞ പോലെ ഓജോ ബോർഡ് ഒരു വിശ്വസനീയമായ ഒന്നല്ല നമ്മുടെ മനസ്സിന്റെ തന്നെ പ്രവർത്തനങ്ങൾ കൂടുതൽ ഇന്റൻസിറ്റി യോടെ പ്രവർത്തിക്കുന്നതാണ്..അല്ലാതെ ഭൂതം പ്രേതം നേരിട്ട് വന്നു (അതും ഇംഗ്ലീഷിൽ വിളിച്ചാൽ പുള്ളി വരുള്ളൂ 😂😂 വല്യ പുള്ളിയാ) ex: പണ്ടെങ്ങോ തെങ്ങുംമൽ ന്ന് വീണ് ചത്ത കണരേട്ടനെ ഓജോ ബോർഡിലൂടെ വിളിപ്പിച്ചപ്പോൾ " എന്തുന്നാടെ മൻഷ്യന് മനസ്സിലാവാത്ത ഭാശേല് പിറുപിറുക്കുന്നത്? മലയാളത്തില് പറയെടാ മൈ..."

    • @pradeepp.p.907
      @pradeepp.p.907 3 ปีที่แล้ว

      കിടുവേ.. You said it.. മനുഷ്യൻ nothingnessൽ നിന്ന് matter സൃഷ്ടിക്കുന്നു. CERN എന്ന സെന്റർ ഫോർ യൂറോപ്യൻ റിസർച്ച് ഓൺ ന്യൂക്ലിയർ ഫിസിക്സ്‌ എന്ന ശാസ്ത്രഗവേഷണ ശാലയിൽ.. അപ്പളാ കാർന്നോരുടെ ഒരു ആൽ മാവ്..

    • @shajov.j4504
      @shajov.j4504 3 ปีที่แล้ว +2

      സമ്മതിച്ചു ഫൈസൽ. 😂 എനിക്ക് ചിരി വന്നത് ആ തേങ്ങഇല് നിന്ന് വീണ കാര്യം പറഞ്ഞപ്പോൾ ആണ് 🤣🤣🤣👍

  • @shibukv6623
    @shibukv6623 3 ปีที่แล้ว +4

    പഴയ ആളുകൾക്ക് അനുഭവം ഉണ്ട്. But ഇപ്പോൾ ഇല്ല

  • @divyamolpg8351
    @divyamolpg8351 6 หลายเดือนก่อน

    Angane OK undo

  • @renjithz5584
    @renjithz5584 10 หลายเดือนก่อน +1

    bgm onn nirth ponno

  • @pikapika98765
    @pikapika98765 11 หลายเดือนก่อน

    Poor Bgm.. completely in mismatch with the topic of discussion 😑

  • @arjunsreekumar5216
    @arjunsreekumar5216 10 หลายเดือนก่อน

    bg മ്യൂസിക് ഒഴിവാക്കുക .kindly consider this request

  • @ambikapnair7811
    @ambikapnair7811 ปีที่แล้ว +1

    Sirine contact cheyyanulla num undo

  • @mariyazavior3398
    @mariyazavior3398 3 ปีที่แล้ว

    എന്റെ ഈശോ യെ വേഗം വരണമേ.... എന്നാണ് ഞങ്ങൾ പറയുന്നത്....ആൽമാവിനെ ആണും പെണ്ണും ഇല്ല... അവർ ദൈവം ദു താർ ക്കു തു ല്യം.. ശരീര ത്തിൽ ആണ് ആണും.. പെണ്ണും... നമ്മൾ വിളിക്കുമ്പോൾ വരാൻ അവർ നമ്മുടെ വേലക്കാരോ..

    • @sathghuru
      @sathghuru 3 ปีที่แล้ว +1

      യേശുവിന്റെ ആത്മാവിനെ അല്ലെ വിളിച്ചു വരുത്തുന്നത്.

    • @lahara4925
      @lahara4925 3 ปีที่แล้ว

      @@sathghuru 😂😂😂

    • @lahara4925
      @lahara4925 3 ปีที่แล้ว

      😂😂😂😂

  • @achyut_ft
    @achyut_ft 11 หลายเดือนก่อน +2

    Professor is a genius...but the interviewer is asking dumb questions.Even after saying the ouja board could be an esp event the interviewer keeps asking "will the spirit leave" and things like that.

  • @tkthomas3489
    @tkthomas3489 2 ปีที่แล้ว

    An etymological approach to the idea of "spirit "👇

    • @tkthomas3489
      @tkthomas3489 2 ปีที่แล้ว

      297 spirit of naran
      The Indian narrative "NARAN" explicitly states the nature of the human being. The basic trait of " NA" (nullifying) the " RANA" (repetitiveness), the Chittha Vrutthi.
      "Narration" probably is describing what is not for arriving at the description of "what is"/ the identity of self. Narration should be the (repeatedly stating s, what is nots). In India the search for the self is described as a series of "na ithi"s to arrive at the true identity in self enquiry. Shankaracharya is the proponent of this method of self search.
      By nature human-being gets bored by the repeated activity "rana" and always strives to demolish the imposition of desired pattern of interaction, by way of rules. Naran tends to shirk the procedures, processes off by habit. The natural change is degradation from desired noble patterns. The fall ("pathana" indian word/ please note the reversing of sound produce words representative of opposing movements) from nobility is natural.
      Spirit (spi+rit) implies spiting (hating) the rhythm, rituals of life. Rhythm of life is the pattern of thought evolved based on past experiences. The interactive pattern is selfishness embodied.

    • @tkthomas3489
      @tkthomas3489 2 ปีที่แล้ว

      Spirituality is the nature of human being, naran. If an individual doesn't take effort to (tapah in Indian languages) to improve the 'ra"( Chittha Vrutthi) the natural tendency is to degrade/ fall (patha in indian languages) from "ra". Naran degrades naturally and narakam (Nara+ akam/ the innermost part of naran) is rightly equated as hell.
      Tapah (effort), the converse of patha (fall) is prescribed as a major niyama (rule) for attaining yoga. Tapah elevates to BRAHMA the connecting mindset. Patha degrades naturally to MAAYA mindset. Conscious decision to Chittha Vrutthi Nirodha leads to tapah YAMA. Spiting the the selfish chittha vrutthi maaya, YAMA rules and SA, the self connects with TA, the environment, making SATH possible. Naran is able to leave the status quo of MA, the MATH and be able to progress by effort (tapah, svadhyaya , eesvarapranidhaana _) to SATH.
      Satyamev Jayate, only SATH is progressive.
      The narrative "naran" packages the noble idea of change. A caution that if naran human-being doesn't conscious "tapah" (effort to improve), natural "pathana" ( fall/ degradation) is inevitable. Though "rana" is the effort to perpetuate the status quo, naran means that human-being is not wired to maintain the status quo. Either conscious improvement or natural degradation is inevitable.
      Holy Spirit leads to improvement, evil spirit to degradation !
      Narrative "na ithi", "na ithi" (not this) is to represent the ever improving Holy Spirit of naran. Naran is unable to maintain "rana" the status quo by remaining idle. If an individual doesn't strive (tapah) for improvement, downfall (patha) is inevitable for naran.

  • @jishnusurendran9167
    @jishnusurendran9167 3 ปีที่แล้ว +2

    Angel മോളാണോ ഇന്റർവ്യൂ cheyyane😍

  • @alienlance
    @alienlance 9 หลายเดือนก่อน

    Everything is just theory... Nothing is proved..... And the process of ouija everyone knows......But the truth is spirit is still mystery.......

  • @anzalex1150
    @anzalex1150 4 ปีที่แล้ว +7

    Do a video about LIFE AFTER DEATH ?

  • @Akhilesh-z6i
    @Akhilesh-z6i 3 ปีที่แล้ว +5

    11:38. Anchor inta kalipu nottam ,,

  • @mentalismtrainer
    @mentalismtrainer 3 ปีที่แล้ว

    👍👍👍

  • @akshayps3498
    @akshayps3498 7 หลายเดือนก่อน

    11:37 her eyes saying something..😊😅

  • @parvathysagar1634
    @parvathysagar1634 3 ปีที่แล้ว +12

    1.75 speed kanunnavar

  • @shimjithAp-b5r
    @shimjithAp-b5r ปีที่แล้ว

    Background music bad

  • @michuz-uh1tn
    @michuz-uh1tn 2 ปีที่แล้ว

    ❤️

  • @abhilashpk1558
    @abhilashpk1558 3 ปีที่แล้ว +10

    Bgm oru matchum illa...👎

  • @cochinfahim2
    @cochinfahim2 2 ปีที่แล้ว +2

    BGM Kaaranam video kaanaan ula mood poyi

  • @bichums9187
    @bichums9187 4 ปีที่แล้ว +5

    ഗുഡ് സ്പീച് 👍

  • @tradingclubuae
    @tradingclubuae 3 ปีที่แล้ว +9

    All Ghosts are afraid of Jolly chachee...

  • @soundofbamboo2269
    @soundofbamboo2269 ปีที่แล้ว

    സിറ്റുവേഷനുമായി ആ ബിജിഎം ചേരുന്നില്ല.. അത് അവോയ്ഡ് ചെയ്യുന്നതാണ് നല്ലത്... ഇത് അഭിപ്രായം മാത്രമാണ് അല്ലാതെ - ve അല്ല പറഞ്ഞത് 😊😊

  • @anzalex1150
    @anzalex1150 4 ปีที่แล้ว +2

    Waiting for next episode

  • @advkishanlalgauthamanofficial
    @advkishanlalgauthamanofficial 3 ปีที่แล้ว +5

    Parapsychologistukal palarum spirit communication encourage cheyyarilla ennu parayumbol nammude anchor nokunna ah nottathil ah kannukali ninnum nammuku manasilavunund ulbhayam...

  • @keralalotteryinsights5449
    @keralalotteryinsights5449 3 ปีที่แล้ว +7

    സർ എന്താണ് പാരാ സൈക്കോളജി ? എന്താണ് സൂപ്പർ നാച്ചുറൽ പവർ? എന്നറിയാൻ പാടില്ലാത്ത ഒരാളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പോയ സാറിനെ വേണം വടിയെടുത്ത് തല്ലാൻ !! 11:36 ഒന്ന് ശ്രദ്ദിക്കൂ സാർ! ആ സ്ത്രീ എന്ത് മാത്രം സാറിനെ !! ശ്ശൈ കഷ്ടം! ഒന്നുകിൽ നിങ്ങൾ ഇതിനെ വിശ്വസിക്കൂ! അല്ലെ തള്ളിപ്പറയൂ ! രണ്ടും കെട്ട രീതിയിൽ പെരുമാറരുത് !പക്ഷെ ഈ കളിയാക്കിയതിന് നിങ്ങൾ അനുഭവിച്ചെ മതിയാവൂ! ആറ് മാസമായ വീഡിയോ !ഇനി വരുന്ന ആറു മാസം സൂക്ഷിച്ചോളൂ! കാത്തിരുന്ന് കാണാം!

  • @munnasstream8338
    @munnasstream8338 ปีที่แล้ว

    നെഗറ്റീവ്... ഉള്ളത് കൊണ്ടാണ്....പോസറ്റീവ്....ഉണ്ടാവുന്നത്....
    ഇതൊന്നും.. നമുക്ക് ഡീൽ ചെയ്യാൻ പറ്റിയത് അല്ല എന്ന് മനസ്സിലാക്കി.. ഞാൻ

  • @snysl62011
    @snysl62011 2 ปีที่แล้ว

    ഓജോ ബോർഡ്, ESP, Parapsycology തുടങ്ങിയവയിലൂടെ Ukrain നെ രക്ഷിക്കാമോ!!

  • @anurajkolakkad
    @anurajkolakkad 3 ปีที่แล้ว

    Iam ojo boder man

  • @aneeshchandran9023
    @aneeshchandran9023 3 ปีที่แล้ว

    Be experienced something 😀

  • @khalidrahiman
    @khalidrahiman 3 ปีที่แล้ว +1

    ഇതെന്താ ഇവരുടെ ഉദ്ദേശം ആർക്കും മനസിലാവരുത് എന്നാണോ ഒരു ഓഞ്ഞ background music

  • @shanushanu9329
    @shanushanu9329 3 ปีที่แล้ว +4

    Chechi edaku nokki pedichathu Najn matharam ano😂😂😂

  • @mathewjacob7177
    @mathewjacob7177 2 ปีที่แล้ว

    Y no Einstein or Michael angelo

  • @Ur.namiii
    @Ur.namiii 11 หลายเดือนก่อน

    anchor : hm hm hmhm hm hm hmhm

  • @vishnuvenu7981
    @vishnuvenu7981 3 ปีที่แล้ว +5

    ഒരു സൈഡിലൂടെ അന്ധവിശ്വാസങ്ങൾ പൊളിച്ചോണ്ടു വരുമ്പോൾ വേറെ സൈഡീന്നു പണിതോണ്ടു വരുന്നു....... ആ സമയം എടുക്കും ക്ഷമ വേണം.... 😒😒😒😒

  • @youtubes358
    @youtubes358 2 ปีที่แล้ว +1

    Onne pooddoooo Ayatul kursye oode ange kedenna madie

  • @visionindia4264
    @visionindia4264 3 ปีที่แล้ว +10

    പക്ഷേ മെന്റാലിസ്റ്റ് നിവിൻ ചേട്ടൻ പറഞ്ഞത് ഫ്രോഡ് പരിപാടി എന്നാണ് 😄😄😄

    • @mentalismtrainer
      @mentalismtrainer 3 ปีที่แล้ว

      😎

    • @athulrag345
      @athulrag345 3 ปีที่แล้ว

      അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും എന്നാണല്ലോ

    • @sreeja333
      @sreeja333 ปีที่แล้ว

      Oru karyam krityamayi ariyunnath arkau.athu krityamayi aryunna oralkku thanne.

    • @mohdkasim1143
      @mohdkasim1143 ปีที่แล้ว

      വയസാകുമ്പോൾ അത്തും പിത്തും ഏറി വരും..

  • @jishnubalakrishnanvv1371
    @jishnubalakrishnanvv1371 3 ปีที่แล้ว +2

    Enthanu time slip

  • @aneeshnv7136
    @aneeshnv7136 3 ปีที่แล้ว +4

    Manushyar allathe orupadu jeevikal bhoomiyil undallo avarkkonnum athmakkal ille?? Atho manushyarkku mathre ollo??😁

    • @godfather4508
      @godfather4508 3 ปีที่แล้ว

      Only for humans

    • @adilmubarak8387
      @adilmubarak8387 3 ปีที่แล้ว +2

      Soul of all living organism changed into electromagnetic radiation after death (my hypothesis 😬😬😬😬)

    • @resmiaryanani
      @resmiaryanani 11 หลายเดือนก่อน

      എല്ലാവർക്കും ഉണ്ട്..84ലക്ഷം ഗർഭപാത്രത്തിൽ കൂടി ഒരു ആത്മാവ് കടന്നു പോകും.. അതായത് 84ലക്ഷം പ്രാവശ്യം ജനിച്ചു മരിക്കും അങ്ങനെ ആണ് മോക്ഷം കിട്ടുന്നതു.. ഹിന്ദു പുരണങ്ങളിൽ അങ്ങനെ പറയുന്നുണ്ട്.. പല ജീവികളായി ജന്മം എടുക്കേണ്ടി വരും

  • @sudheeshks5750
    @sudheeshks5750 3 ปีที่แล้ว

    Bgm ozhivaakamaayirinnu

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 ปีที่แล้ว +5

    ബുദ്ധി കൂടി വട്ടായ ഒരാൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു 😊

    • @rajkiranthomas3579
      @rajkiranthomas3579 3 ปีที่แล้ว +14

      താങ്കൾ ആണോ... അത് ബുദ്ധി കുറഞ്ഞിട്ടല്ലേ???

    • @Enjoyylyf
      @Enjoyylyf 3 ปีที่แล้ว +3

      @@rajkiranthomas3579 😜😂😂

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 3 ปีที่แล้ว +4

      @@rajkiranthomas3579 😂😂

    • @athulrag345
      @athulrag345 3 ปีที่แล้ว +1

      ആരു പറഞ്ഞു ബുദ്ദി കൂടുതൽ ആണെന്ന് ഇയാൾക്കു കുറച്ചു ഇംഗ്ലീഷ് വാക്കുകൾ അറിയാം ബാക്കി ഒക്കെ എന്തൊക്കെയോ ആണ് പ്രാന്തൻ

  • @Firosaidin242
    @Firosaidin242 3 ปีที่แล้ว +14

    ഒരു ഓലക്കേം ഇല്ല😂

    • @കണ്ണന്റെസഖി-വ6ഗ
      @കണ്ണന്റെസഖി-വ6ഗ 3 ปีที่แล้ว

      Pinnalla😊

    • @vishnuvichu4743
      @vishnuvichu4743 3 ปีที่แล้ว

      👍 യെസ് bro

    • @steenakv4245
      @steenakv4245 3 ปีที่แล้ว

      പിന്നല്ലാതെ... സത്യത്തിൽ പ്രേതം ഉണ്ടെന്നു വിശ്വസിക്കുന്നവർ പേടിത്തൊണ്ടൻമാർ ആണ്..

  • @neoshaheen8286
    @neoshaheen8286 2 ปีที่แล้ว +2

    സാറെ അടുത്ത പ്രാവശ്യം ഏതെങ്കിലും മുസ്ലിം പ്രേതത്തോട് സംസാരിച്ച് ആ കാട്ടറബി മരണ ശേഷം നടക്കുമെന്ന് പറഞ് പേടീപ്പിച്ച സംഭവങ്ങൾ പറ്റിപാണെന്ന് ഇ മുസ്ലിം വേട്ടാ വളിയമ്മാരെ പറഞ് മനസ്സിലാക്ക്

  • @VGPaulSir
    @VGPaulSir 3 ปีที่แล้ว +3

    പരേത ആത്മാവുമായി കണക്ട് ചെയ്തത് ബൈബിളിൽ ഉണ്ട്.

    • @akhielyez3816
      @akhielyez3816 3 ปีที่แล้ว

      ബൈബിളിൽ എവിടെ?

    • @sumajohn8764
      @sumajohn8764 2 ปีที่แล้ว

      1 Samuel 28 (3 - 18)

  • @reji822rose
    @reji822rose 3 ปีที่แล้ว

    When you believe in one thing it happen in your life.owjo board is wrong .religious book also writing by automatic writing .alcoholic spirit is become control by that spirit .same also sex spirit .

  • @athulrag345
    @athulrag345 3 ปีที่แล้ว +2

    ഇത് വച്ചു തെളിയാത്ത കൊലബാദകം വരെ തെളിയിച്ച സംഭവം ഉണ്ടായിട്ടുണ്ട് ഇയാൾ ഏതേലും ഒന്നിൽ ഉറച്ചു നിക്കണം ചുമ്മാ കണമുണ കണമുണ

  • @rijilfreekdaredevil
    @rijilfreekdaredevil 2 ปีที่แล้ว

    Esp yo???? In 2022???? What blunder is he saying?? Sir you are making yourself dumb... Im a science student impress me

  • @BETA21ML
    @BETA21ML 5 หลายเดือนก่อน

    ഇയാള് ചിലപ്പോൾ പറയും ആത്മാവ് ഇല്ല. ഇപ്പൊൾ പറയുന്നു ആത്മാവിനെ കുറിച്ച്. എവിടെ എങ്കിലും ഉറച്ചു നിൽക്കു

  • @josepp3285
    @josepp3285 ปีที่แล้ว

    തെളിയിക്കാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞു ജനത്തെ പറ്റിക്കുന്ന കൂട്ടത്തിൽ ഇദ്ദേഹവും ഒരാൾ.! ഒരുതരം മാനസിക വൈകല്യം?

  • @pradeepp.p.907
    @pradeepp.p.907 3 ปีที่แล้ว +25

    അധികം വൈകാതെ കാർന്നോരും ആത്മാവായിതീരും എന്ന് പ്രതീക്ഷിക്കുന്നു. അതോടെ ഇതിനൊരു തീരുമാനമാവും.

    • @shivakumarshiva5785
      @shivakumarshiva5785 3 ปีที่แล้ว +20

      തനിക്കു വിശ്വാസം ഇല്ലെങ്കിൽ വേണ്ട. പക്ഷെ അതിന്റ പേരിൽ ആരെയും കളിയാക്കാൻ തനിക്കു ഒരു അവകാശവും ഇല്ല

    • @blackshadowlove3158
      @blackshadowlove3158 2 ปีที่แล้ว +7

      Enthuvadee
      Psychologist aan adheham
      Athinte oru respect enkilum kodk 🥲shame on u

    • @RajeshKumar-ry4on
      @RajeshKumar-ry4on 2 ปีที่แล้ว +4

      Shame shame on you. Hope you are not educated

    • @saisai-dz4ou
      @saisai-dz4ou ปีที่แล้ว +8

      കാർന്നോർ താമസിയാതെ മരിച്ചുപോകും എന്നു പറഞ്ഞല്ലോ മരണം എല്ലാപേർക്കും എപ്പോഴും അതാവാം ചിലപ്പോൾ കാരണവർ ആയിരിക്കില്ല ആദ്യം അത് മനസ്സിലാക്കുക

    • @sreeja333
      @sreeja333 ปีที่แล้ว

      Thangalku ennum koode undavanamennu agrahikkunna oral pettennu athmavakunnu ennu chindikkuka.athu orkan thanne vedana thonnille.arivukal ulla aale bahumanichillenkilum akshepikkathirikkuka.adehathe snehikkunnavarku e comment kandal endavum thonnuka.vendappettavar poyal avar aduthevideyenkilum undennu chindikkana avare snehikkunnavar agrahikkuka.sir ne kanan ningalkoru avasaram vannukoodaykayilla.nammal kaliyakkunna karyangal or viswasangal nammalethedi varum.prapanjam chilappol paadangal tharunnathu anganeyanu.

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro ปีที่แล้ว

    ഒന്നും മനസ്സിൽ ആയില്ല 😄😄😄

  • @purelitesoul6556
    @purelitesoul6556 3 ปีที่แล้ว +2

    Ohjo board കളിച്ച് പണികിട്ടി എനിക്ക്

    • @jyothis.k.renjith8110
      @jyothis.k.renjith8110 3 ปีที่แล้ว

      What happend

    • @jyothis.k.renjith8110
      @jyothis.k.renjith8110 3 ปีที่แล้ว

      Bri

    • @unknownmalayalay8566
      @unknownmalayalay8566 3 ปีที่แล้ว

      Enth pani

    • @purelitesoul6556
      @purelitesoul6556 3 ปีที่แล้ว +4

      ഒരു വെളുത്ത നിഴൽ രൂപം ഇടയ്ക്കിയ്ക്ക് കാണാൻ പറ്റുമായിരുന്നു

    • @midhunkt9807
      @midhunkt9807 3 ปีที่แล้ว

      @@purelitesoul6556 Ennit? Ippozhum kaaunnundo..

  • @arbakindergarten
    @arbakindergarten 3 ปีที่แล้ว +1

    Dr കേശവൻ മാമൻ 😄

  • @jrrajeshkumar4435
    @jrrajeshkumar4435 3 ปีที่แล้ว

    പറയുന്നത് ആത്മവും ഒന്നും ഇല്ലന്ന് ആണ്.. പക്ഷെ പലരും പറയുന്നത് ഇദ്ദേഹം സ്വന്തമായി കാട് ഉണ്ടാക്കി പ്രേതങ്ങളുമായി സഹവാസിയ്ക്കുകയാണെന്നാണ്.. പല വീഡിയോകളിലും മണിച്ചിത്ര താഴ് സിൻട്രോ ഇദ്ദേഹം നടപ്പിലാക്കുവാൻ ശ്രമിയ്ക്കുന്നുണ്ട്.. മറ്റൊരു സണ്ണി.

  • @sumeshthankappan8788
    @sumeshthankappan8788 3 ปีที่แล้ว +1

    😁😁😁😁😁😁😁

  • @dcompany5240
    @dcompany5240 3 ปีที่แล้ว +4

    "Priest" movie is nonsense, Mammooty playing a serious character was like clown, why don't you guys Watch Mammooty's "APARACHITHAN" Alcoholic character played by mammu nd ouija board is well explained

  • @mindmatter1986
    @mindmatter1986 3 ปีที่แล้ว

    Idiomotor effect aanu... Nammude thanne subconscious mindile illusionanu