മരിച്ചവർ ഭൂമിയിൽ പ്രേതമായി അലഞ്ഞുതിരിയുമോ! Episode -1 | MEDIA MALAYALAM | GEORGE MATHEW | DHANUSH
ฝัง
- เผยแพร่เมื่อ 7 ม.ค. 2025
- പ്രേതബാധയുള്ളവരെ..എങ്ങനെ തിരിച്ചറിയാം?..#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #malayalamnews #malayalamghoststories #ghoststories #mustwatch #trending
#malayalamstories #malayalaminterviews #malayalamlatestnews
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.
George mathwe sir 🌹👆.. ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ എപ്പോ വന്നാലും ഞാൻ കാണും എന്നെപ്പോലെ അനേകർ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു👆
Ya🙋
100%
ഇയാൾ തടിപ് ആണ്
അദ്ദേഹത്തിന്റെ ചാനൽ ഉണ്ട്
Me
Dear Dhanush...pls be listen carefully while he is talking !!
ഇതൊക്കെ ഉള്ളത് തന്നെയാണ്..!! ഡോക്ടർ പറഞ്ഞത് പോലെയുള്ള അനുഭവം എനിക്കും ഇണ്ടായിട്ടിണ്ട്..!! സ്വപ്നത്തിൽ കണ്ട കാര്യം പിന്നീട് ആ സ്ഥലത്ത് ചെന്നപ്പോൾ ഇത് ഞാൻ മുന്നേ സ്വപ്നം കണ്ടതാണല്ലോ എന്ന് ചിന്തിച്ചിട്ടിണ്ട്..!! ജീവിച്ചിരിക്കണവരെയൊന്നും എനിക്ക് ഭയം ഇല്ല.. But മരിച്ചവരെയെല്ലാം എനിക്ക് ഭയം ആണ്.. എന്തുകൊണ്ടാണിങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് അതിന് ഉത്തരം ഇല്ല..!!
എനിക്കും same
Very good and informative interview. Always a pleasure to listen to Dr. George Mathew. Please try and bring Venu Chettan too.
ധനുഷ് നമ്മൾ കാണാത്ത, അറിയാത്ത, ഒരുപാട് കാര്യങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നു. അതു തിരിച്ചു അറിയുക.. കാറ്റിനെ നിങ്ങൾക്കു കാണുവാൻ പറ്റുന്നില്ല പക്ഷേ കാറ്റു ഉണ്ട്.
പകൽ സമയത്ത് നക്ഷത്രം ആകാശത്തിൽ കാണുന്നില്ല പക്ഷേ നക്ഷത്രം ഉണ്ട് അവിടെ.
അതു പോലെ ആണ് പല പ്രകൃതി സത്യങ്ങളും.
ദൈവം ഉണ്ടെകിൽ പിശാച് ഉണ്ട്
പോസിറ്റീവ് ഉണ്ടെങ്കിൽ നെഗറ്റീവും ഉണ്ട്.. ഉറപ്പ്
Sunil sunder raman channelil ghost video und
സത്യം എനിക്ക് അനുഭവം ഉണ്ട് ഞാൻ പേടിച്ചു പോയി 😢
@@AchuzzAchuzzz അതു ഉള്ളത് ആണ് അച്ചുസേ
എനിക്ക് ഇതുവരെ പ്രേത അനുഭവം ഉണ്ടായിട്ടില്ല പക്ഷേ മറ്റൊരു അനുഭവം ഉണ്ടായിട്ടുണ്ട്..ഞാന്‍ രാത്രി ഉറങ്ങും മുമ്പ് വെള്ളം ഗ്യാസ് തിളയ്ക്കാന്‍ വച്ച് മറന്നു പോയി..കിടക്കുന്ന റൂം കുറച്ച് distance ഉണ്ട്..പുലര്‍ച്ചെ ഒരു 5 മണിക്ക് വല്ലാത്ത കരിഞ്ഞു കത്തുന്ന മണം മൂക്കില്‍ അടിച്ചു കേറി ഞാന്‍ ഉറക്കം ഉണര്‍ന്നു പക്ഷേ തോന്നല്‍ ആകും കരുതി വീണ്ടും കിടന്നു..വീണ്ടും ഗാഢമായി മണം മൂക്കില്‍ അടിച്ചു കേറി ദൈവമേ വെള്ളം എന്ന് പറഞ്ഞു ഞാന്‍ അടുക്കളയില്‍ ഓടി..സത്യത്തില്‍ ഞാന്‍ എങ്ങനെയാണ് വെള്ളം പറഞ്ഞ് ഓടിയത് എന്ന് എനിക്ക് പിടിയില്ല..ഉണര്‍ന്നപ്പോള്‍ മണവും ഇല്ല..അടുക്കളയില്‍ ചെല്ലുമ്പോള്‍ വെള്ളം വറ്റി ലാസ്റ്റ് ആയത് ഉള്ളു പത്രം അങ്ങനെ തീ കേറി കരിഞ്ഞതും ഇല്ല..പക്ഷേ അങ്ങനെ ഒരു മണം അവിടെ വന്നിട്ടും ഇല്ല വേറെ ആര്‍ക്കും മണം കിട്ടിയിട്ടും ഇല്ല..ഒരു തവണ ആണെങ്കില്‍ ഉപബോധ മനസില്‍ കിടന്നത് എന്ന് പറയാം...പക്ഷേ ഉണര്‍ന്ന ശേഷം വീണ്ടും സംഭവിച്ചത് ആണ് എന്നെ ചിന്തിപ്പിക്കുന്നത് ...
Power of brain
Presence of negtv energy......
@@BROKEN-d3n സത്യത്തില്‍ അത് positive energy ആണ്, അന്നത് സംഭവിച്ചില്ല എങ്കിൽ ഞാന്‍ ഇപ്പോള്‍ ജീവനോടെ ഉണ്ടാവുമോ ഡൌട്ട് ആണ്..
@@BROKEN-d3nശാസ്ത്രം ചേർത്ത പേരുകൾ മാത്രം നമുക്ക് പലതും പല തരത്തിലും വ്യാഖ്യാനിക്കആം പക്ഷെ അനുഭവത്തിൽ മാത്രേ ചിലർ മനയിലാക്കു അങ്ങനെ മനസിലാക്കിയവർ നിരവതി ഉണ്ട്
നല്ല questions ആയിരുന്നു. മുന്നേ പല ചാനൽസ് ഇൽ വന്ന ഇന്റർവ്യൂസ് questions ഒക്കെ നിരാശയായിരുന്നു. But കുറെ കാര്യങ്ങൾ നിങ്ങളിലൂടെ കിട്ടി. ധനുഷ് congrates❤️
അവതാരകൻ കുറച്ചൊന്ന് സാവകാശം കാണിക്കൂ അദ്ധേഹം പറയുന്നത് ശ്രദ്ധയോടെ കേട്ടിട്ട് സംസാരിക്കു
രാഹുല്‍ ഗാന്ധിയെ നിരീക്ഷിച്ചു നോക്കിയാല്‍ ശരിയായ നിഗമനം കിട്ടും
Enich Poda sanghi punde😂
😂😂
പുതിയ ഭഗവാൻ്റെ അവരാതത്തെ നിരീക്ഷിച്ചാൽ കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ സാധിക്കും
😀🤣😃😂😅😆
😂😂😂😂😂😂
Part two ഉണ്ട് എന്ന് തോന്നുന്നു ഉണ്ടെക്കിൽ വെയ്റ്റിംഗ് അണ്ണാ 😂❤🔥
sreejith panickernde interview palapartum pala channelil aarnnu vannath🙂
തിരുവിതാംകൂർ ആയി ബന്ധപ്പെട്ട ഒരു കാര്യം അദ്ദേഹത്തിന് അറിയാം
ഒരു accident. ഒരു സ്ത്രീ മരിച്ചു. ചോദിച്ചപ്പോൾ ഇടിച്ചയാൾ പറഞ്ഞു, ഒരാൾ കള്ളൻ കുടയും പിടിച്ചു road cross ചെയ്യുന്നു. അപ്പോൾ നിർത്തിയതാണ് എന്ന് പറഞ്ഞു. ഇതേ കാരണം കൊണ്ട് പിന്നെയും accident നടക്കുന്നു. അവിടെ ഉള്ള കടയിൽ ഉള്ള ആള് കാണുകയും ചെയ്തു. അതിനടുത്തുള്ള വീട്ടിൽ ഒരാൾ കുറെ കാലമായി ജീവിച്ചിരുന്നു. മരിച്ചിട്ട് കുറെ കാലമായി. മകൻ ആ വീട്ടിൽ നിന്ന് പോയപ്പോൾ മുതലാണ് ഇങ്ങനെ കാണാൻ തുടങ്ങിയത്. അപ്പോൾ എന്റെ question, അത്രയും കാലം time സ്ലിപ് ഇല്ലായിരുന്നോ? മരിച്ചതിനു. ശേഷം മാത്രം എന്താണ്. Time. സ്ലിപ്? നമ്മളൊരു സ്ഥലത്ത് ഒരേ കാര്യം തന്നെ ചെയ്തു കൊണ്ടിരുന്നാൽ അവിടെ ഒരു. എനർജി. Leave ചെയ്യും, അത് ചിലർക്ക് കാണാൻ പറ്റും എന്നാണല്ലോ പാരാസൈക്ക്കൊളജിസ്ട്സ് പറയുന്നത്. അത് മരിച്ചതിനു ശേഷം മാത്രം എന്തുകൊണ്ട് കാണാൻ സാധിക്കുന്നു?
മനസ് എന്ന് പറഞ്ഞത് മനുഷ്യന് മാത്രം അല്ല പ്രകൃതിക്കും ഈ പ്രപഞ്ചത്തിനും ഉണ്ട്. ഭഗവദ് ഗീതയിൽ പറയുന്നുണ്ട്.
എനിക്ക് തോന്നിയിട്ടുണ്ട് വീട്‌പറമ്പിലെ ഒരു മരം മുറിച്ചാൽ ഉണ്ടാകുന്ന ശൂന്യത നോക്കിയാൽ മതി.@@vsprince8309
ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ ക്വാളിറ്റി ഉള്ള ഒരുത്തനും ഇല്ലന്നുള്ളതാണ് സത്യം.
ടെലിപ്പതി ജീവിതത്തിൽ ഇപ്പോഴും ഇടയ്ക്കിടെ അനുഭവിക്കുന്ന ഒരാളാണ് ഞാൻ. അമ്മയും, ഭാര്യയുമാണ് ഇതിൽ വന്നിട്ടുളളത്. യുക്തി വാദി ഒറ്റക്കണ്ണൻമാർക്ക് എന്നെ പരിഹസിക്കാം
വിശദീകരിക്കാമോ
ഹഹഹ
പെട്ടു പെട്ടു മോനെ.. ഭാര്യ, അമ്മ..സൂപ്പർ കോമ്പിനേഷൻ.. Life പോയി.. ഡെയിലി ഒരു പെഗ് ഡ്രൈ അടിച്ചു കിടന്നുറങ്ങിക്കോ.. വേറെ ഒരു ചികിത്സയും ഇല്ല...
ഞാനും ഇതുപോലെ പലതും മുൻകൂട്ടി കണ്ടിട്ടുണ്ട് സിറ്റുവേഷൻ വരുമ്പോഴാണ് അത് നമുക്ക് ഓർമ്മ വരുന്നത്
Athine dilemma ennu parayum
ഒരു anchor ന് ആദ്യം വേണ്ടത് തുറന്ന മനസ്സാണ്... അല്ലാതെ ഞാൻ ഇങ്ങനെ ഒക്കെ വിചാരിച്ചു വെച്ചിട്ടുണ്ട് അതിനെ ഹനിക്കാൻ മാത്രം കെൽപ്പുള്ള കാര്യങ്ങൾ താങ്കൾ പറഞ്ഞാൽ മതി എന്ന് വാശി പിടിക്കരുത്... ഇതൊക്കെ hallucination 8:05 ആണെന്ന് താങ്കൾക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ ചോദിക്കേണ്ടല്ലോ...
ചോദ്യം ചോദിക്കാൻ ഇരിക്കുന്ന ആൾക്ക് കുറച്ച് കൂടെ അറിവ് ഉണ്ടാവണം....
ഉണ്ട് എന്നാണ് എന്റെ അനുഭവം കണ്ടിട്ടുണ്ട്. മുൻപ് മരിച്ച ഒരാൾ സ്വന്തം അനുജത്തിയുടെ മേൽ കേറിയത് പ്രേതത്തിന്റെ കാല് നിലത്ത് മുട്ടുല്ല
15:51 ധനുഷ് ഒന്ന് ഞെട്ടി.. തൊടാതെ എങ്ങിനെ സാധനങ്ങൾ എടുക്കും ?????
Anubhavam.. sathyam.. michieves spirit.. came..sure
ഞാൻ രണ്ട് പ്രാവിശ്യം കണ്ടിട്ടുണ്ട്..
ധനുഷ് നിങ്ങളുടെ ചോദ്യങ്ങൾ വെറുതെ അസ്ഥാനത്ത് ആകരുത്.. മുൻപിൽ ഇരിക്കുന്ന ആൾ വെറും നിസ്സാരക്കാരനല്ല.. ശരിക്കും പഠിച്ചിട്ട് ആണല്ലോ സാറ് മറുപടി അനുഭവം ഇതൊക്കെ പറയുന്നത്.😊
എൻറെ ഫ്രണ്ടും പ്രേതം ബാക്ക് പ്രേതം അതുകൊണ്ടാണ് പ്രേതത്തിനെ എനിക്ക് ഇഷ്ടം
എൻ്റെ അമ്മയുടെ അച്ഛൻ പോലീസിൽ CI ആയി റിട്ടയർ ചെയ്ത ആൾ ആയിരുന്നു. ആള് പണ്ട് ഏതോ സ്ഥലത്ത് ഡ്യൂട്ടിയിൽ ഉള്ളപ്പോൾ രാത്രി ഒരു പെണ്ണ് തുണി ഇല്ലാതെ മുടി എല്ലാം അഴിച്ചിട്ട് ഓടി പോയി എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഉണ്ടായത് അവിടെ ആ പ്രദേശത്ത് ഒരിക്കലും സാധ്യത ഇല്ലാത്ത കാര്യം ആയിരുന്നു. ഒരു പക്ഷെ, പണ്ട് നടന്ന ഒരു കാര്യം കണ്ടത് ആവാം. അല്ലേൽ പ്രേതം തന്നെ ആവാം. അല്ലേൽ തോന്നൽ ആവാം. ആർക്കറിയാം.
Ath night duty olla chechimar vellathum avum🤫😅
Sunil sunder raman channelil ghost video und
സത്യത്തില് ധനുഷിന്റെ കിളി പോയി
Manasika rogi palathum kanum.... (njan ethrayo thavana ardha rathri smashanthinte arike koode poyatha njan engum kandilla onnineyum....
Most respectable person in para-psychology
Not midnight but evening 6pm to 6.45 pm is the most bad time , that time do not be near hindu , Christian or muslim cemetery where dead are buried , this is confirmed by old timers , this is why Christians have sandhya namaskaran , hindus has deeparadhana , prayer that time is very good
യഥാർത്ഥത്തിൽ പ്രേത ശല്യം ഉള്ള സ്ഥലം ഉണ്ടോ. ഒന്ന് പോയി നോക്കാൻ ആണ്. പ്രേതത്തെ കാണാൻ പറ്റോ അറിയാൻ. 😊
തിരുവനന്തപുരം ത്തുണ്ട് ഒരെണ്ണം
@@SasiWashington പ്രേതമോ. എവിടെയാ
ഏതോ ഒരു ശക്തി എന്നെ എപ്പഴും തടയുന്ന പോലെ നല്ലത് മുടക്കാൻ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന പോലെ തോന്നുന്നു.
Aano..? Adipoli... Aarodum parayrnda
Pettanu Thane oru phychatrist ne kaniku sugurthe❤
@@harim3525 കാണിച്ചു. മരുന്ന് തന്നു
Hi, pls counsil
Evil spirit arikum. Daily prayer, meditation cheyuka.
Hats🎩 off to George sir!!
Interview chayunnavan police questions chyunnapole anno Interview .Evan adehathe kelkunilla why 😮.
ഒന്നും തമ്മി ൽ പൊരുത്തപ്പെടാത്ത വിശദീകരണം
പ്രേതങ്ങളും നമ്മളെ പോലെ ഇവിടെ ജീവിച്ചവരല്ലേ 😅നമ്മളെല്ലാം പ്രേതങ്ങളാണ് ശ്വാസം നിലച്ചാൽ
അവസ്ഥ മാറും ചിന്ത മാറും
എനിക്കും ഡൽഹിയിൽ വെച്ച് ഇതു പോലെ കുറച്ചു അനുഭവം ഉണ്ടായിട്ടുണ്ട്. അതു ജോർജ് സാറുമായി സംസാരിക്കണം. അതു കൊണ്ട് സാറിന്റെ നമ്പർ ഒന്നു തരണം
" ഇനി ഇവിടെ കിടന്നു തിരിഞ്ഞിട്ട് എന്ത് കാര്യം
Inik oru anubavam undaytund.. Inik thanne shocking aypoi..
Njan പൊതുവെ kore dreams കാണാറില്ല.. പക്ഷെ oneday.. ഞാൻ രാവിലെ സ്വപ്നം കണ്ട് എണീച്ചു.. അമ്മയോട് ath വിവരിച്ചു.. അമ്മ എന്നെ ചീത്ത പറഞ്ഞു.. പക്ഷെ ah സ്വപ്നം ശെരിക്കും നടക്കും എന്ന് പറയുമ്പോളും pedi ഉണ്ടാരുന്നു എനിക്ക്..
എനിക്ക് അനിയൻ und അവനെ അന്വേഷിച്ചു വീട്ടിൽ പോലീസ് വരുന്നു..നമ്മൾ അവൻ ethiyo എന്ന് തിരക്കുന്നു പിനെ ഞാനും അമ്മയും വീട്ടിൽ ഉള്ളപോ അവൻ വരുന്നു.. കട്ടിൽ ൽ കിടക്കുന്നു.. Nde ഫോണിൽ പോലീസ് വിളിക്കുന്നു...
അങ്ങനെ ഏച്ച് ആൻഡ് everything.. Sequence ay njan kandathpole thanne..
Already swapnathinte reference ulathkond avan thirich veetil varum stationil ninnu ennu ariyarunu.. Adhkond athikam pedichila😂
But case brother nte kootukaran te arunu.. But serious case um arunu.. Adh.. Njn ammayod dream paranjapo.. Brother ne sredhicho enu njn patanju but amma karyam akiyilla enne cheetha yum paranju.. Pakshe idhoke kazhinju.. Ammayod njn choichu.. Njan nerathe paranjadhallee ennu.. Apo amma enne vallathe nokii😂
Inik spirituality kurich ariyan.. Vygere intrest anu.. Istanu.. But ammak njan adhoke parayunath ishtallaa🙂
Adhpole nte eye nte corner koode sometimes pettan oru black spot or shadow vannu pokum. Edhokeyo shape lokee.. Adhokke ntha.. Arkengilum ariyavo
Same black shadow 🙂 brother nte sound kettu Avan mukalil ayirunnu. Inte aduth ninn vilichapole
എനിക്ക് സർ പറയുന്നത് മനസ്സിലാകുന്നുണ്ട്... അങ്കർ ക്കു മനസിലാകില്ല.... മനസിലാകുകയും ഇല്ല
Enikkum ithupole move..enna anubhavam 2times undayi
പുള്ളിക്കാരൻ ഇത് വേറൊരു വീഡിയോയിലും പറഞ്ഞിട്ടുണ്ട് .. സംഭവം ശരിയായിരിക്കാം
Yes 😊
Mind is particle in character. It exists, even after death. The thing faster than mind has no death. 4:27
സഹോദര എനിക്ക് വയസ്സ് 70 എറണാകുളം ക്രിസ്റ്റീൻപള്ളി ക്ലബ് അംഗം, സിനിമാനടൻ ജോസ് ഒക്കെ മെമ്പർ ആയിരുന്നു രാത്രികാലങ്ങളിൽsecond ഷോ സിനിമകണ്ട് വരുന്നവരെ പള്ളീലെ അച്ഛന്മാരുടെ കടും കാപ്പിക്കളർ വെളുപ്പിലും ഉള്ള വസ്ത്രങ്ങളിട്ടു റോഡുകൾ സൈഡിൽ ഇരുട്ടിൽ നിന്ന് വായിനകത്തു ടോർച്ചു അടിച്ചും ബീഡി ഉള്ളിലേക്കുമടക്കി വലിച്ചു ആളുകളെ പേടിപ്പിക്കും ഞങ്ങളുടെ രസിക്കുമായിരുന്നു അതു പ്രേതമുക്ക്കായി അന്നുള്ളവർ കരുതി ഇതിന്റെ കൂട്ടത്തിൽ മൂത്രം ഒഴിക്കാൻ ഇടവഴിയിൽ പോയവൻ നിലവിളിച്ചു ബോധം നഷ്ട്ട പെട്ടവനായി അവൻ പറഞ്ഞു ഞാനൊരു ഒർജിനൽ പ്രേതത്തെ കണ്ടെന്നു, സത്യം മറ്റൊരുവൻ വെള്ളവസ്ത്രം ധരിച്ചവൻ മൂത്രമിഴിക്കുന്നത് കണ്ടു പേടിച്ചാഅതാണെന്ന് പേടിപ്പിച്ചവൻ വെളിപ്പെടുത്തിയപ്പോഴാ സത്യം വെളിവായതു !!!
ഉണ്ടാവാം പക്ഷെ എല്ലാം അങ്ങനെ ആണ് എന്ന് കരുതരുത്
Its just the mind..kakanad vazhi karimugal pokumbol oru paalam und...raathri 1 mani aayi kaanum...doore ninnu nokiyapol paalathil oru vellutha roopam airil ninn anangunnu 😮njaan adhyam vicharichu vellattapokar aan enn kaaranam aa palam kazhinjaal oru muslim palliyo atho entho oru nercha sthalam und...njaan sarikum pedichu but bullet ooduchu paalathil keriyapol aan manasilayath flex print illatha sthalam etho party kettiya kayaril kidannu kaat adichapol athinu anusarichu aadiyath aan 😂😂😂😂
എനിയ്ക്ക് നല്ല ധാർമിക ബോധം ഉണ്ട്. എന്നെ അമ്മയുടെ കൂടെ അല്ലാതെ പുറത്ത് എവിടെയും വിട്ടിട്ടില്ല. എന്റെ വീട്ടിലെ ഒരു സാധനവും മൂവ് ചെയ്തിട്ടില്ല.
Ninakku amma ariyandu poyaal porae
Ninakku amma ariyandu poyaal porae
പ്രകർഷേണ ഗതം ഗത്ം.
ഇതി പ്രേത:
1:53
മുല്ലപ്പെരിയാർ പൊട്ടിയാൽ നമ്മളൊക്കെ പ്രേതങ്ങൾ ആവും
This was a different type of program and a welcom change. Would like to get contact details. ThQ👏for info
നമ്മുടെ മനസ്സിൽ ഉള്ളത് ചില സന്ദർഭത്തിൽ റിഫ്ളക്റ്റ് ചെയ്യാം അതായിരിക്കാം ഇത്.
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്....
Human mind is very powerful
Innale njan kandu😢
ഞാൻ ബാംഗ്ലൂരിലെ എന്റെ കുടുംബവീട്ടിൽ താമസിക്കുന്ന സമയത്ത് ഔട്ട്ഹൗസിൽ ഒററക്ക് കിടക്കുകയായിരുന്നു.രാത്രി ഉറക്കത്തിൽ ആരോ കഴുത്ത് പിടിച്ചു അമർത്തുന്നത് പോലെ അനുഭവം ഉണ്ടായിരുന്നു. മാത്രമല്ല എന്റെ കസിൻ അടുത്ത ദിവസം ഇങ്ങനെ ഉണ്ടായോ എന്ന് ചോദിക്കുകയും ചെയ്തു.അവർക്ക് അങ്ങനെ ഉണ്ടായത് കൊണ്ട ആയിരിക്കുമല്ലോ എന്നോട് ചോദിച്ചത്.ആ മുറിയിൽ 2 കട്ടിലുണ്ട്.പക്ഷെ എന്നെ ചുമരിനോട് ചേർന്നുള്ള കട്ടിലിൽ മനപ്പൂർവം കിടത്തിയതാണോ എന്നാണ് സംശയം.
What he said correct
Highly psychic and clairvoyant will say your future, they can feel your energy etc..
❤❤❤👍👍👍
Sir ,ini varumbol aa frendine koodi interviewnu kond varamo??
എന്നാലും പ്രേതം ഉണ്ടെന്ന് സമ്മതിച്ച് തരില്ല😂😂
During my degree time all three years l stayed with my friends and alone also in a lodge room where a person hanged himself!! But l didn't get any trouble at any point of time.
❤
മനസ്സിൽ മുമ്പെക്കാനും ചിന്തിച്ചു സൂക്ഷിച്ച കാര്യങ്ങൾ എപ്പൊഴെങ്കിലും പുറത്ത് റിഫ്ളക്ക്റ്റ് ചെയ്ത് മതാന്നലാകാം എല്ലാം നമ്മുടെ മനസ്സിൽ നിന്നും വരുന്നവയാണ് എന്ന് പറയാം.!
ഭയം എന്നത് എനിക്ക് ഇപ്പോൾ തോന്നാറില്ല അതുകൊണ്ടാണ് തോന്നുന്നു കുട്ടികാലത്ത് കണ്ട അമാനുഷിക സംഭവങ്ങൾ ഇന്നില്ല
First e avatharake mattu channel rekshapedum 😮
I have got 100 of experience still searching the truth but sad to say why people call mad a person who search it
Logo run cheyunathu matiyal nannairikum
ഞാൻ ഒരു സ്ഥലത്ത് ചെന്നപ്പോൾ അവിടെ റോഡ് സൈഡിൽ ഒരു steel കുരിശും കുറെ പൂവും, പലതും orginal, അവിടെ എങ്ങും ആളുകൾ ഇല്ല ( വിദേശത്ത് ആണ് ) പിന്നീട് അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് അവിടെ എന്തോ ചില പ്രശ്നങ്ങൾ ഒണ്ട് ഒരുപാട് അപകടം ഉണ്ടായി പലരും അവിടെ വെച്ച് തന്നെ മരിച്ചു, പിന്നീട് city il ഉള്ള besilica യിലെ അച്ഛന്മാർ വന്ന് പ്രാർത്ഥിച്ച്, കുരിശു സ്ഥാപിച്ച്, ഇപ്പോൾ അവിടെ കുഴപ്പങ്ങൾ ഇല്ലാതെ ആയി,,, അത് ഒരു വിജന പ്രദേശം ആണ് straight rod , no way for any accidents.... 😢
എത്രയും പെട്ടന്ന്hospitalൽ പോകുക
You pls allow him to speak.... 🙏
വിവാഹത്തിന് മുന്നേ വരെ ഞാനും ഈ പ്രേതത്തിലും യക്ഷിയിലും ഒന്നും വിശ്വസിച്ചിരുന്നില്ല.😢
😅
😢😢😢😢😢😢
😂
😂😂
Sunil sunder raman channelil ghost video und
5:06 കൈലി ഉടുത്ത പ്രേതമോ......പ്രേതത്തിനെന്തിനാ കൈലി....energy can neither created or destroyed - OK.....energy ക്ക് എന്തിനു തൂണീം മണീ 🧨🧨🧨
Pretham enna word use cheyyyanda, atheham paranjath nerathe nadana oru incident recreate cheyyukayan avide, so ann aa maricha pulli dress chythattondenkil anganeyalle recreation nadakuvolllu.
Please do a vedio on burari case delhi
അങ്ങനെ ഉള്ളവർ ഉണ്ടായിരുന്നേൽ നമ്മുടെ ഹൈവേയിലെ ട്രാഫിക്കിലെ പോലെ പരസ്പരം ഇടിച്ചു ഞാൻ എന്നേ ചത്തേനം... ഈ 21th നൂറ്റാണ്ടിൽ കഷ്ട്ടം
Manushiyan mathrame Prethamavukayullo ? Kozhiyum, Puchayumokke Akumo Jan Ennale Shavama Kazhuchu Entte Vayatti Oru Pretham ,Kanum
Ammavan.valla.pichum.payum.parayunnu.nalla.urakam.ketteyal.nallasamadhanam.ondagum.god.blesyou.
അദ്ദേഹം ആരെന്നോ എന്തെന്നോ വല്ല പിടിയുമുണ്ടോ?
At least google
😂
Please share how can I contact sir I need to talk to him
Njangalde campus le professor ayirunnu 🥹🙏
ഭൂതം , പ്രേതം , ദൈവം ഇതെല്ലാം അന്ധവിശ്വാസങ്ങൾ ആണ് ഒന്നിനും തെളിവില്ല.....🚶
😊
എനിക്ക് അനുഭവം ഉണ്ട് സത്യം തന്നെയാണ് 💯
സാറിന്റെ നമ്പർ തരാമോ ഇല്ലെങ്കിൽ ധനുഷ്യന്റെ നമ്പർ ആയാലും മതി.....
രോഗമാണ് ഒരിക്കലും ഇവരെ തിരുത്താൻ പറ്റില്ല
പഠിക്കാനോ അറിയാനോ ശ്രമിക്കാവുന്നതേയുള്ളു
Pls do some google about Dr. george mathew before posting comments
Moshamaaya comments kandath kond mathram parayunnu. Ningalk Ariyillenkilo allenkil manasilaakkan pattiyilla enn vicharich vaayil thonnunnath ezhunnallikkan nilkaruth.
Enthoru vishaya daridryam ithu ethu nootandile channel aanu :D
😁😁🥰🥰
ഓരോ സീസണുകളിലും അതായത് റംസാൻ ,ക്രിസ്തുമസ് ഉൽസവങ്ങൾ ബലിപ്പെരുനാള് ,ചുരുക്കം പറഞ്ഞാൽ ഒരു ബർത്തുവേയ്ക്ക് വരെ എത്രയോ കോടി ക്കണക്കിന് കോഴീം താറാവും ആടും മാടും മീനും ,തിന്നാൻ കൊള്ളാവുന്ന സകലജീവികളേയും മനുഷ്യൻ വെട്ടിയറഞ്ഞു കൊല്ലുന്നു.പോരാത്തതിനു ഹോട്ടലുകാരും നിത്യോപയോഗക്കാരും കാട്ടു മനുഷ്യരും വേറേ ., ഈ കൊല്ലപ്പെടുന്ന സാധു ജീവികളൊന്നും പ്രേതമാവില്ലേ. അതുങ്ങൾക്ക് ആത്മാവില്ലേ. അതോ മനുഷന് മാത്രമേ ഇതൊക്കെയുള്ളോ ?പ്രേതമുണ്ടെങ്കിൽ ദൈവവുമുണ്ട്. എല്ലാത്തിനേം ദൈവം സൃഷ്ടിച്ചതാണെങ്കിൽ അദ്ദേഹത്തിൻ്റെ എല്ലാ ജീവജാലകങ്ങൾക്കും ഒരേ നീ തിയല്ലേ വരണ്ടത്.മിനിമം മരണത്തിന് ശേഷമെങ്കിലും .എന്താ മനുഷ്യന് മാത്രം വല്ല പ്രത്യേകതയുമുണ്ടോ ?. ഇവിടെ അണുജീവി മുതൽ നീലത്തിമിംഗലം വരെ കോടിക്കണക്കിന് ജീവികളുണ്ട്. ഈ നിയമം അവയ്ക്കൊന്നിനും ബാധകമല്ലേ. ആ ധനുഷിനേക്കണ്ടതുകൊണ്ടാണ് ഈ പ്രോഗ്രാം ഓപ്പൺ ചെയ്തത്.സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞതുപോലെ നാട്ടിൽ ഇലക്ട്രിസിറ്റി വന്നപ്പോൾ പ്രേതോം പിശാചുമെല്ലാം ഓടിപ്പോയി. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താതെ എണീച്ചുപോ ചേട്ടാ. ആവശ്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഇപ്പോൾത്തന്നെ സമൂഹത്തിനുണ്ട്.
മനുഷ്യന് പ്രത്യേകത ഉള്ളത് കൊണ്ടല്ലേ മനുഷ്യൻ മൃഗം ചെയ്യാത്ത കാര്യങ്ങൾ ഒക്കെ ഈ ലോകത്ത് ചെയ്യുന്നത്. മിന്നാതിരിയെടാ Indi. നിൻ്റെ ഒടുക്കത്തെ ഒരു അരാജകവാദം.
സഹോദരാ നമസ്തേ നിങ്ങൾ അദ്ദേഹത്തിന്റെ കൂടുതൽ വീഡിയോ കാണു ഈ മഹാ പ്രപഞ്ചത്തിനെ പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ നമുക്ക് അറിയുന്നതിനും അപ്പുറം എന്തൊക്കെയോ ഉണ്ട് എങ്ങനെ ഉണ്ടായി പ്രപഞ്ചം തനിയെ ഉണ്ടായി വന്നോ അതോ ആരേലും സൃഷ്ടിച്ചോ എവിടെ ആണ് ഇതിന്റെ തുടക്കം യഥാർത്ഥത്തിൽ ഇതൊക്കെ ഉള്ളതാണോ 😂
Theerchayayum aa Jeevikalude soul um react cheyyum... But athu nammal serious aayi kaanilla..
വസ്ത്രം ധരിച്ച പ്രേതം
മനുഷ്യന്റെ മനോ വൈകല്യത്തിൽ ഒരു വ്യകുല്മായ ഈ ഭൂതപ്രേതപിശാചുക്കൾ , ചെറുപ്പകാലത്തു കേൾക്കുന്ന മുത്ത ശ്ശഇകഥകളിൽ നിന്നും മനസ്സിൽ കയറുന്നതു,, സത്യത്തിൽ അങ്ങിനെയൊന്നും ഈ ഭൂമിയിൽ ഇല്ലാ,, കോടാനുകോടി ജനങ്ങൾ മരിച്ചു മണ്മറഞ്ഞതും കത്തി തീർന്നതുമായ മനുഷ്യ ജന്മങ്ങളുടെ ഒക്കെ പ്രേതം ഭൂമിയിൽ വന്നാൽ മനുഷ്യജീവിതം കുഴഞ്ഞു പോകയെ ഉള്ളു ,, അതൊന്നും ഇല്ലാത്ത കാര്യങ്ങൾ തന്നെ,,, ഇതെല്ലാം മനുഷ്യന്റെ ഭാവന അവന്റെ ഉള്ളിൽ തന്നെ ഇതുപോലുള്ള ഉഗ്രമൂർത്തികൾ കുടി കൊള്ളുന്നുണ്ട്, അതെല്ലാം സ്വാർത്ഥതയും,, ആർത്തിയും , അഹങ്കാരവും,, മോഹങ്ങളുടെയും മൂർത്തികൾ അവന്റെ അസൂയ ആവശ്യമുള്ളപ്പോൾ ഉഗ്രമൂർത്തികൾ തണ്ഡവമാടും അതു മറവിലും തിരുവിലും അവന്റെ ഇങ്ങിതത്തിനനുസരിച്ചുള്ള കളിക്കുന്ന കോലങ്ങൾ, അവൻ പിശാച്ചും ആകും സാതാനുമാകും പ്രേതവും ആകും ഇതിന്റെ പ്രസരങ്ങളാ ഭൂമിയിൽ നടമാടുന്നത് !!!
ഒന്നും ഇല്ല പ്രേതം പിശാശ് ഇതൊക്കെ കേട്ടു കഥകൾ... 😁😁😁😁
അയാള് പറയുന്നത് ക്ഷമയോടെ കേൾക്കാൻ sjlhremik
ഇത് മാറ്റാൻ നമ്പർ എങ്ങനെ കിട്ടും
അടുത്തിരിക്കുന്ന ആളാ ണ് കാണുന്നത് ബാക്കിലിരിക്കുന്ന ആളാണ് കാണാത്തത്😂😂😂😂
Spirit illenn poornayitt ngane parayn pattum Sir🙄Ee Aathmahatya,Thoongimaranom,Kolapathakom,Thee kathi maranom iganokk sambhavikkunna ella manushyarkkum "Mokshom" kittillallo🤔iganeyulla maranangalil pakuthim ee Bhoomiyil Mokshom kittayathe alayunnindaville🤔avar athe sthalath thanne indaville ath avidek pinnid verunna aalukalil Sir paranja pole ithakk sense chayya kazhivolla "Psychic" aayittollavar vannal avark kanan pattille appo avar kanunnath egane "Time slip" aavum Sir,"Time Slip" ind illennalla pakshe itharam sahacharythil poyppedunnavar kanunnath Time Slip Ghost aano ath ee bhoomiyil mokshom kittathe alayunna "Spirit" aayirikkille🤔 athepole ee "Ojoboard" ath verum udayippanu annalum ee Aathmakkale vilich kond varunnor indallo avar kanunnath ee "Spirit" ne alle athorikkalum ee "Time Slip" onnallallo🤔😒
Sir parayunnath vachittane njan 0% Psychic aanu nik ithonnu innevare sense chiyya pattittilla annalum future il varanirikkunna oru karym Swapnathiloode aryn sadhichu atramatram😒
അപ്പോൾ ഞാനും സൈക്കിക്ക് ആണല്ലേ 🤔ഞാൻ വരാൻ പോകുന്ന കാര്യങ്ങൾ dream കാണും
ആ സ്വപ്നങ്ങൾ കണ്ടിട്ട് ഉണരുമ്പോൾ തന്നെ കുറിച്ചു വയ്ക്കുക
പ്രേതം ഉണ്ടായിരുന്നെങ്കിൽ രാത്രി നമുക്ക് എവിടെയും പോകാൻ പറ്റില്ലായിരുന്നു. എല്ലാം ഒരു തോന്നൽ😅 ഏതായാലും ചോദിക്കുന്ന ആൾക്ക് ഈ വിശ്വാസം ഇല്ല എന്ന് ഉറപ്പാണ്.
പ്രേതം ഇല്ലെന്നല്ലേ ഇന്റർവ്യൂവിൽ പറയുന്നത്. സൈക്കിക് ആയവരിൽ ടൈം സ്ലിപ് മൂലം ഉണ്ടെന്ന് തോന്നിപ്പിക്കലാണ് പ്രേതം, അങ്ങനാണല്ലോ പറഞ്ഞത്
Njn swapnm kanunna orupad karyngl lyfl nadannitund .apo njnm psychic anoo😢
Nerilum , swapnathilum , pakuthi urakkathilum kanathirikaan entha cheyaa
😂കൃത്യമായി മരുന്ന് കഴിക്കണം എനിക്ക് കുഴപ്പമില്ല ഞാൻ പറയുന്നതാണ് ശരി എന്ന് കടും പിടുത്തം പിടിച്ചിൽ മരുന്നില്ല രക്ഷയില്ല 😂😂😂
Vevarakkedu public platformil Vanu parayalle,monnayanennu ellarkum manassilaville
1000 til oral kanum whether the person is psychic
ജോർജ് മാത്യു സാർ പറയുന്നത് പൂർണമായും ചോദ്യകർത്താവിന് മനസ്സിലായോ? എത്ര മനസ്സിലായി എന്ന് തോന്നിയാലും അൽപം മനസ്സിലാക്കാതെ ബാക്കിയുണ്ടല്ലോ! ഇതിൻറെ പിന്നിൽ ദൈവത്തിൻറെ ഒരു പ്രവൃത്തി ഉണ്ടെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ? പ്രേതത്തെ കാണുന്നതും നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണുന്നതും നടന്നുകഴിഞ്ഞ കാര്യങ്ങൾ കാണുന്നതും എല്ലാറ്റിനെയും പിന്നിൽ ദൈവത്തിൻറെ കരങ്ങൾ ഉണ്ടെന്ന് ഓർക്കുക! എത്രതന്നെ ശാസ്ത്രത്തിൻറെ തെളിവുകൾ ഇതിൻറെ പിന്നിൽ ഉണ്ടെങ്കിലും ആ ശാസ്ത്രവും തെളിവും ദൈവം തന്നെ അനുവദിക്കുന്നതാണ് എങ്കിലോ?? നമ്മൾ എത്ര തന്നെ കിടന്നു ഉരുണ്ടാലും ദൈവത്തിനു മുൻപിൽ നിസ്സാരമാണെന്ന് പറയാതെ വയ്യ....🙏🙏🙏🙏
ജിന്നാണ് കേന്ദ്ര കഥാപാത്രം
ഇങ്ങേര് ഇത്രയും കാലം പറഞ്ഞതിൽ വല്ലതും വ്യക്തത ഉണ്ടോ? ആർക്കെങ്കിലും എന്തെങ്കിലും പുല്ല് മനസ്സിലായോ?
മനസിലാകുന്നവരും ഉണ്ടെന്നേയ്
Stop interrupting while he is talking let him finish what he is saying
എന്തു പൊട്ടത്തരാണ് ധനുഷേ ചോദിക്കണെ എന്തുകൊണ്ട് ചിലർക്ക് എന്നു? എന്തുകൊണ്ട് ചിലർക്ക് മാത്രം വലിയ അസുഖ൦ വരുണൂ? ഓരോ യോഗ൦...