🕉️:അദ്വൈതാനുഭൂതി🕉️ 03-11- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 63

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 37

  • @vanajakuniyil3597
    @vanajakuniyil3597 6 ชั่วโมงที่ผ่านมา

    With Gratitude

  • @Manikandan5thmile-je5hm
    @Manikandan5thmile-je5hm 2 วันที่ผ่านมา

    🌹🙏🙏🙏🙏🌹

  • @mohananpanikkassery6709
    @mohananpanikkassery6709 2 วันที่ผ่านมา

    നന്ദി ഗുരു 🙏🙏🙏

  • @mohananpanikkassery6709
    @mohananpanikkassery6709 2 วันที่ผ่านมา

    🙏🙏🙏🙏👍

  • @SobhanaAneesh
    @SobhanaAneesh 2 วันที่ผ่านมา

    Namaskarm guruji🙏sathvachanamgal kelkan baghyam undayallo kodi namaskarm🙏🙏🙏🙏

  • @CkDavid
    @CkDavid วันที่ผ่านมา +1

    ആചാര്യവന്ദനം 🙏🌹🙏🌹🙏
    "ഞാൻ, ഇദപര്യന്തമുള്ള എല്ലാ അഹംഭാവങ്ങൾക്കും, അവയുടെ അഭാവത്തിനും, നിർവ്വികാരസാക്ഷിയായി സ്വയം പ്രകാശിക്കുന്ന, അഹം ബോധമാണ്." ഇതാണ് നിശ്ചയം വന്ന ബുദ്ധി !!! ജീവൻ വെടിയുന്നതിന് മുൻപ്, ഈ സാക്ഷി ചൈത്യന്യ ഭാവത്തിലേക്ക് ചേക്കേറുവാൻ, ഓരോരുത്തർക്കും കഴിയുമാറാകട്ടെ!!!
    പ്രണമിക്കുന്നു സ്വാമിജി🙏🙏🙏

  • @gangadharanpp615
    @gangadharanpp615 วันที่ผ่านมา

    നിരന്തര ശ്രവണത്തിലൂടെ(കേൾപ്പിക്കളിലൂടെ )നിരന്തര അഭ്യാസം സ്വാമി തരുന്നു. 🙏🙏🙏പ്രണാമം...

  • @ALHAMAD12
    @ALHAMAD12 2 วันที่ผ่านมา

    🙏🙏🙏

  • @manjuchandran6438
    @manjuchandran6438 2 วันที่ผ่านมา

    🙏സ്വാമിജി 🙏
    നന്ദി സ്വാമിജി 🙏

  • @radhakrishnaprabhu7608
    @radhakrishnaprabhu7608 วันที่ผ่านมา

    Swamiji Namaskaram Nandri 🙏🙏🙏

  • @prabhitam6546
    @prabhitam6546 2 วันที่ผ่านมา

    Hariom swamiji pranamam

  • @ggirish7641
    @ggirish7641 2 วันที่ผ่านมา

    Soulful

  • @maheshtatachanthavila1734
    @maheshtatachanthavila1734 2 วันที่ผ่านมา

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹

  • @Manikandan5thmile-je5hm
    @Manikandan5thmile-je5hm 2 วันที่ผ่านมา

    പൂജനീയ. സ്വാമിജി

  • @nagendravanswami2854
    @nagendravanswami2854 13 ชั่วโมงที่ผ่านมา

    Hindukkal moidannmara sreati kazhijamuthal hindukal pattichukodirikunnu sannyasimarum aacharyanmarum pandithamaarum pottakathakal praju janagalea pattikunnu

  • @ramachandrannair530
    @ramachandrannair530 วันที่ผ่านมา

    Namaskaram Swamiji
    I am following your advice. regularly. But some people think that Sky is God. Because Sky has no begining or end. It is there before now and after. It can not be destroyed. We can all see sky and place. It is inside and out side Please give
    Clarity to it

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 6 ชั่วโมงที่ผ่านมา +1

      "----- ആത്മന- ആകാശ: സംഭൂത:
      ആകാശാദ്വായു: വായോരഗ്നി: അഗ്നേരാപ: അദ്ഭ്യ: പൃഥിവീ പൃഥിവ്യാ ഔഷധയ: ഓഷധീഭ്യോ fന്നം അന്നാത് പുരുഷ: സ വാ ഏഷ പുരുഷോfന്നരസമയ:....."
      തൈത്തിരീയോപനിഷത്തു് - 2/1 ക്രഷ്ണയജുർവ്വേദം)
      [ ആത്മാവിൽ നിന്നു് ആകാശവും ആകാശത്തിൽ നിന്നു് വായുവും വായുവിൽ നിന്നു് അഗ്നിയും അഗ്നിയിൽ നിന്നു് ജലവും ജലത്തിൽ നിന്നു് ഭൂമിയും ഭൂമിയിൽ നിന്നു് ഓഷധികളും അവയിൽ നിന്നു് അന്നവും അന്നത്തിൽ നിന്നു്
      പുരുഷനും പ്രകടമായി (ഉള്ളതു പോലെ കാണപ്പെടുന്നു).] ഈ പുരുഷൻ അന്നരസമയനാണു്.
      {കാരണത്തിൽ നിന്നുണ്ടാകുന്ന കാര്യങ്ങളെല്ലാം കാരണത്തിൽ നിന്നും ഭിന്നമല്ലെന്നുള്ള സത്യം സുവിദിതമാണു്! സ്വർണ്ണ നിർമ്മിതങ്ങളായ ആ ഭരണങ്ങളിലെ നാമരൂപാ ദികളെല്ലാം വ്യത്യസ്തങ്ങളാണെങ്കിലും അവയിലെല്ലാം സത്യമായിട്ടുള്ളതു് സ്വർണ്ണം തന്നെയല്ലേ? അതുപോലെ ആത്മാവിൽ നിന്നും പ്രകടമായിട്ടുള്ള ആകാശാദികൾ ഒന്നും ആത്മാവിൽ നിന്നും (ഈശ്വരനിൽനിന്നും - ബ്രഹ്മത്തിൽ നിന്നും) ഭിന്നമല്ല!
      അതുകൊണ്ടാണു് 'ഛാന്ദോഗ്യോപനിഷത്തു് "സർവ്വം ഖല്വിദം ബ്രഹ്മ" (സർവ്വവും ബ്രഹ്മംതന്നെ) എന്നു് ഉദ്ഘോഷിക്കുന്നതു്!!
      എന്നാൽ പരമകാരണത്തെക്കുറിച്ചുള്ള അറിവിൽ ഉറയ്ക്കുമ്പോൾ അതിൽ ഉള്ളതുപോലെ കാണപ്പെടുന്നവയെല്ലാം അവ ഉള്ളപ്പോൾത്തന്നെ ഇല്ലാത്തതായിത്തീരും!!! }
      All my blessings
      🌷🌷🌷🌷🌷🌷

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 5 ชั่วโมงที่ผ่านมา

      "------ ആത്മന - ആകാശ: സംഭൂത: ആകാശാദ്വായു: വായോരഗ്നി: അഗ്നേരാപ: അദ്ഭ്യ: പൃഥിവീ പൃഥിവ്യാ ഓഷധ യ: ഓഷധീഭ്യോfന്നം അന്നാത് പുരുഷ: സ വാ ഏഷ പുരുഷോfന്നമയ: ....."
      (ആത്മാവിൽ നിന്നു് ആകാശവും ആകാശത്തിൽ നിന്നു് വായുവും വായുവിൽ നിന്നു് അഗ്നിയും അഗ്നിയിൽ നിന്നു് ജലവും ജലത്തിൽ നിന്നു് ഭൂമിയും ഭൂമിയിൽ നിന്നും ഓഷധികളും അവയിൽ നിന്നു് അന്നവും അന്നത്തിൽ നിന്നു് പുരുഷനും പ്രകടമായി (ഉള്ളതുപോലെ കാണപ്പെടുന്നു!) ആ പുരുഷൻ അന്നരസമയനാണു്!)
      കാരണത്തിൽ നിന്നുണ്ടാകുന്ന കാര്യങ്ങളെല്ലാം കാരണത്തിൽ നിന്നും ഭിന്നമല്ലെന്നുള്ള സത്യം ഏവർക്കും സുവിദിതമാണ്. സ്വർണ്ണ നിർമ്മിതങ്ങളായ ആഭരണങ്ങളിലെ നാമരൂപാദികളെല്ലാം വ്യത്യസ്തങ്ങളാണെങ്കിലും അവയിലെല്ലാം സത്യമായിട്ടുള്ളതു് സ്വർണ്ണം തന്നെയല്ലേ? അതുപോലെ ആത്മാവിൽ നിന്നും പ്രകടമായിട്ടുള്ള ആകാശാദികളെല്ലാം ആത്മാവിൽനിന്നും ( ഈശ്വരനിൽ നിന്നും - ബ്രഹ്മത്തിൽ നിന്നും) അന്യമല്ല! അതുകൊണ്ടാണു് "സർവ്വം ഖല്വിദംബ്രഹ്മ" (സർവ്വവും ബ്രഹ്മം തന്നെ) എന്നു് ഛാന്ദോഗ്യോപനിഷത്തു് ഉദ്ഘോഷിക്കുന്നതു് .
      എന്നാൽ പരമ കാരണത്തെക്കുറിച്ചുള്ള അറിവിൽ ഉറയ്ക്കുമ്പോൾ അതിൽ ഉള്ളതുപോലെ കാണപ്പെടുന്നവകളെല്ലാം അവ ഉള്ളപ്പോൾത്തന്നെ ഇല്ലാത്തതായിത്തീരും!!
      All my blessings
      🌷🌷🌷🌷🌷🌷

  • @anilbhaskaran9975
    @anilbhaskaran9975 วันที่ผ่านมา

    കഴിഞ്ഞ ജന്മത്തിലെ കർമ്മഫലം ഈ ജൻമത്തിൽ അനുഭവിക്കണം എന്നു നിശ്ചയിക്കുന്നതാര്? സാക്ഷിയായിരിക്കുന്ന ആത്മചൈതന്യം നിസംഗനാണ് പിന്നെ ആരാണ് വിധിക്കുന്നത്? ആത്മാവല്ലാതെ മറ്റൊന്നില്ലല്ലോ?

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 วันที่ผ่านมา +1

      കർമ്മം തന്നെയാണ്!
      All my blessings
      🌷🌷🌷🌷🌷🌷

    • @CkDavid
      @CkDavid วันที่ผ่านมา

      സ്വാമിജി,
      ജീവൻ, പ്രകൃതി.മായ, കർമ്മം, ഇവയൊക്കെ ഒരേ ശക്തി വിശേഷം തന്നെയല്ലേ?
      🙏🙏🙏

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 3 ชั่วโมงที่ผ่านมา

      ​@@CkDavid
      ഉവ്വ്!
      All my blessings
      🌷🌷🌷🌷🌷🌷

  • @sumakr9682
    @sumakr9682 19 ชั่วโมงที่ผ่านมา

    🙏🙏🙏🙇🙇🙇🌹🌹🌹

  • @jeep2173
    @jeep2173 2 วันที่ผ่านมา +1

    🙏🕉️

  • @ShobaNair-vq7eg
    @ShobaNair-vq7eg 2 วันที่ผ่านมา

    🙏🏻

  • @krmenontvm
    @krmenontvm 2 วันที่ผ่านมา

    🌹🙏🙏

  • @lathababu8879
    @lathababu8879 2 วันที่ผ่านมา

    🙏🙏🙏🙏

  • @rknair-tc1jz
    @rknair-tc1jz 17 ชั่วโมงที่ผ่านมา

    🌹🙏🙏🙏