21336 # ശ്രീകൃഷ്ണൻ വാക്കുതരുന്നു ഞാൻ ആശ്രയിക്കുന്നവന്റെ കൂടെയുണ്ട് /14/09/22

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2022
  • Lord krishna tells i shall be with you always, to remove the darkness due to your ignorance
  • เพลง

ความคิดเห็น • 224

  • @girijaputhur2105
    @girijaputhur2105 ปีที่แล้ว +95

    എന്റെ പൊന്നു സാറേ സാറിനല്ലാതെ ഈ ഭൂമിയിൽ മറ്റാർക്കും ഇത്ര മനോഹരമായി വിവരിക്കാൻ കഴിയില്ല, ഉറപ്പ്. അങ്ങയെ ഞങ്ങൾക്ക് തന്ന ഭാഗവാന് കോടി പ്രണാമം. 🙏🙏👍🙏🙏

    • @manjushas9310
      @manjushas9310 ปีที่แล้ว +11

      കാരണം ഭഗവാൻ നിറഞ്ഞിരിക്കുന്നു അദ്ദേഹത്തിന്റെ ഉളളിൽ🙏🙏🙏🙏

    • @animohandas4678
      @animohandas4678 ปีที่แล้ว +9

      ഭഗവാൻ തന്നെ ഇത് പറയുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഗോപാല കൃഷ്ണൻ സാറിന്റെ നാവിലൂടെ 🙏🙏🙏🙏🙏🙏

    • @vijayakumari-yh3zh
      @vijayakumari-yh3zh ปีที่แล้ว +1

      🙏🙏🙏🙏🙏

    • @ashalatha3721
      @ashalatha3721 ปีที่แล้ว +3

      🙏🙏

    • @anilkumar-yd1xu
      @anilkumar-yd1xu ปีที่แล้ว +3

      താങ്കൾ ഇദ്ദേഹത്തിന്റെ ഈ വീഡിയോ മുഴുനായും കണ്ടില്ല എന്നു തോന്നുന്നു.
      11:26 ഇദ്ദേഹം എന്തൊക്കെയാണി പറയന്നത്, ഒരു ആംബലുസന്സിന്റെ (Emergency Vehicle) പിന്നാലെ വണ്ടി ഓടിക്കുക എന്നത് എത്ര അപകടം പിടിച്ചതും കുറ്റകരമായതും (ഇ൯ഡ്യയിലെ കാര്യം എനിക്കറിയില്ല, പല വിദേശരാജ്യങ്ങളിലും ഇതു കുറ്റകരമാണ്) എന്ന് ഇദ്ദേഹത്തിനറിയാമോ, ഇദ്ദേഹത്തിനെതിരെ അല്ലെങ്കിൽ ഇദ്ദേഹത്തിന്റെ വണ്ടി ഓടിച്ച ഡ്രൈവ൪ക്കെതിരെ അശ്രദ്ധമായി വണ്ടിയോടിച്ചതിന് കേസെടുക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം . പിന്നെ ഒരു ആംബുലന്സ് പലപ്പോഴും രോഗിയുമായി പോകുന്നതിന് മാത്രമല്ല ഓടുന്നത്, ഡോക്ടേഴ്സിനെ എത്തിക്കാനും, എമെ൪ജെ൯സി മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും എത്തിക്കാനും ഓടാറുണ്ട്. മാത്രമല്ല ഇദ്ദേഹത്തിന്റെ വണ്ടി ആംബുലന൯സിനെ പിന്തുടരുന്പോൾ ആംബുല൯സ് ഡ്രൈവറുടെ ശ്രദ്ധ തെറ്റാനും അതു വഴി വലിയ അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്. ഇത്ര വേദങ്ങളും ഉപനിഷത്തുകളും പഠിച്ച ഇദ്ദേഹത്തിന് ഇതൊന്നും പഠിക്കാത്ത ഒരു സാധാരണമനുഷ്ന്റെ വിവേകം പോലുമില്ല്ലോ, മാത്രമല്ലലകൃഷ്ണന്റെ ഉത്തരവാദിത്തം എത്രെയെന്ന് ഇപ്പോ മനസ്സിലായി, ബാക്കി ഞാ൯ പറയുന്നില്ല ചിന്തിക്കുന്നവ൪ക്ക് മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു. ഇദ്ദെഹത്തിനെ മാത്രം കുറ്റപറഞ്ഞിട്ട് കാര്യമില്ല ഇദ്ദേഹത്തിന്റെ ഈ വീഡിയോ കണ്ട 8500 ആൾക്കാ൪ക്കും കമന്റിട്ട 105 ആൾക്കാ൪ക്കും ഇതിനെ പറ്റി ഒന്നും പറയാനില്ലേ

  • @gerijamk6955
    @gerijamk6955 ปีที่แล้ว +16

    വന്ദനംജി
    കൃഷ്ണനെ നമുക്ക്
    ആരായിട്ടും വേണമെങ്കിലും
    സങ്കൽപിക്കാം ഇത് കൃഷ്ണനെ
    മാത്രമെഇങ്ങനെകാണാൻകഴിയൂ

  • @girijanampoothiry4066
    @girijanampoothiry4066 ปีที่แล้ว +16

    10 വയസ്സായ എന്റെ പേരക്കുട്ടിയുടെ കൂടെ ഞാൻ ഇപ്പൊ Singapore ആണ്. അവനെ ഇപ്പൊ ഞാൻ ഭഗവത് ഗീത പഠിപ്പിക്കുന്നുണ്ട്. അവന് പറയുന്നു മുത്തശ്ശി എനിക്ക് ഭഗവത്ഗീത പഠിക്കാൻ നല്ല ഇഷ്ടമാണ് എന്ന്.
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏

  • @radhajayan5324
    @radhajayan5324 8 หลายเดือนก่อน +5

    വീണ്ടും ഈ ശബ്ദം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. അദ്ദേഹത്തിന്റെ . ക്ലാസിലിരിന്നു കഴിഞ്ഞാൽ നിറഞ്ഞ മനസ്സോടെ നിറഞ്ഞ സന്തോഷത്തോടെ ആയിരുന്നു അവസാനിപ്പിക്കുന്നത്.

  • @santhap1371
    @santhap1371 ปีที่แล้ว +18

    🙏🙏കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏🙏🌷🌷

  • @digun2470
    @digun2470 ปีที่แล้ว +41

    കൃഷ്ണായ വാസുദേവായ
    ഹരയേ പരമാത്മനേ
    പ്രണതക്ലേശനാശായ
    ഗോവിന്ദായ നമോനമഃ 🙏

  • @girijams3308
    @girijams3308 ปีที่แล้ว +25

    എന്റെ കൃഷ്ണ, സർവ്വം കൃഷ്ണർപ്പണമസ്തു 🙏

  • @sreelathaa4307
    @sreelathaa4307 ปีที่แล้ว +11

    എന്റെ കൃഷ്ണ . നമ്മുടെ കൂട്ടിക്കാലം മുതൽക്കുതന്നെ ഇതു പോലുള്ള നല്ല കാര്യങ്ങൾ കേട്ടു പഠിക്കാൻ ഭഗവത് കഥകൾ പഠിക്കാനായിരുന്നെങ്കിൽ ആ ആത്മാവ് എത്ര പരിശുദ്ധമായി മാറിയേനെ. സാറിന് കോടി കോടി പ്രണാമം. എന്റെ ഭഗവാന് കോടി കോടി പ്രണാമം. സർവ്വം കൃഷ്ണാർപ്പണമസ്തു

    • @toppermindset
      @toppermindset ปีที่แล้ว

      ഹിന്ദു മതം വിശ്വസിച്ചു സസ്യാഹാരം മാത്രം കഴിച്ചു നോർത്ത് ഇന്ത്യയിൽ ജീവിക്കുന്ന ആളുകൾ പ്രാർത്ഥിക്കുന്ന ദൈവത്തിന്റെ പേരിലും, കഴിക്കുന്ന ആഹാരത്തിന്റെ പേരിലും, റാപ്പ് ചെയ്യപ്പെട്ട പെൺമക്കൾക്ക് നീതി തേടിയതിന്റെ പേരിലും ഒക്കെ മനുഷ്യരെ കൊന്നു തള്ളുന്നത് കണ്ടില്ലേ...ഇദ്ദേഹം പറയുന്ന പരിശുദ്ധി നമ്മളെ അവിടെ ആണ് എത്തിക്കുക....ഇനി എങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ നമ്മളും വിഷലിപ്തരാകും....ഇയാളെ നേരത്തെ മരണം തേടി വന്നത് പോലെ നമ്മെ തേടിയും എത്തും....അത് അറിഞ്ഞു ജീവിക്കണം

  • @rajendranpp2581
    @rajendranpp2581 ปีที่แล้ว +36

    എന്റെ കണ്ണാ അവിടുത്തെ കൂടുതലറിയാൻ നീ ഞങ്ങൾക്കു തന്നതാണ് ', ഗോപാലകൃഷ്ണൻ സർ,,, സ്വമി ഉതിത് ചൈതന്യ സ്വാമിജി,, ചിതാനന്ദപുരി സ്വാമിജി,, ഇവരുടെ വാക്കുകൾ അവിടുന്നു തരുന്ന പ്രസാദമല്ലെ കണ്ണാ,,,

    • @suriagmenon6560
      @suriagmenon6560 ปีที่แล้ว +1

      ഹരേ കൃഷ്ണാ

    • @francisxavio
      @francisxavio ปีที่แล้ว

      ഇത് വായിക്കുന്ന കണ്ണൻ 😂😂

    • @sabithaanand8104
      @sabithaanand8104 ปีที่แล้ว

      Nochur vengtaraman also

    • @sarojinim.k7326
      @sarojinim.k7326 ปีที่แล้ว

      ഓം നമോ ഭഗവതേ വാസുദേവായ :🙏🙏🙏

    • @ravik4886
      @ravik4886 ปีที่แล้ว

      Ohm Namo Narayanaya Namaha

  • @Krishnapriyamc
    @Krishnapriyamc หลายเดือนก่อน +2

    കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ധനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്ചു ദാനന്ത ഗോവിന്ദ മാധവാ സച്ചിതാനന്ദ നാരായണാ ഹരേ🙏

  • @rathnavally7864
    @rathnavally7864 ปีที่แล้ว +10

    നമസ്തേ ഗുരുജി 🙏🌹ഓം ശ്രീ കൃഷ്ണായ നമഃ 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿

  • @jessyjohn2727
    @jessyjohn2727 ปีที่แล้ว +9

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ ശ്രീ കൃഷ്ണനോട് വലിയ ഇഷ്ടവും ഭക്തി യും ആണ് ഇത് കേട്ടു കഴിഞ്ഞപ്പോൾ ഭഗവാൻ എന്നോട് മാത്രം സംസാരിച്ചതുപോലെ തോന്നി ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏

  • @manjushas9310
    @manjushas9310 ปีที่แล้ว +16

    ഈ നാൽപത് മിനിട്ട് കൃഷ്ണൻ പോലും ഇവിടെ തന്നെ കേട്ടിരിക്കുന്നു🙏🙏🙏

  • @AnilKumar-ld8vc
    @AnilKumar-ld8vc ปีที่แล้ว +7

    ഓം നമോ ഭഗവാതെ വാസുദേവായ നമഹ... 🌹🌹🌹🙏🏻🙏🏻🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹

  • @duragaprasadnv2528
    @duragaprasadnv2528 ปีที่แล้ว +11

    ഭഗവാൻ ശ്രീകൃഷ്ണൻ മുമ്പിൽനിന്നു ഉപദേശിക്കുന്ന പോലെയുള്ള വർണന. ധന്യം തന്നെ.

    • @animohandas4678
      @animohandas4678 ปีที่แล้ว +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sandhyamb1428
      @sandhyamb1428 ปีที่แล้ว +1

      Krishna Guruvayurappaa...Sir nu kodi Pranamam.

  • @vijaykthl2325
    @vijaykthl2325 ปีที่แล้ว +3

    കൃഷ്ണ കാരുണ്യം സിന്‌ധോ കരുണ തരണമേ മുറുക്കണേ ഭഗവാനേ

  • @iamindira3211
    @iamindira3211 หลายเดือนก่อน

    Krshnaya vasudevaya harennnay perathmanay pranathaklashaya govinndayanamonama

  • @sabithaanand8104
    @sabithaanand8104 ปีที่แล้ว +10

    കൃഷ്ണ ഗുരുവായൂറപ്പാ എണ്ണുണ്ണി കണ്ണാ 🙏🙏🙏പ്രണാമം സാർ 🌹

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว +6

    ജയ ജയ കൃഷ്ണ മുകുന്ദ മുരാരേ!

  • @rajendranpp2581
    @rajendranpp2581 ปีที่แล้ว +9

    പരമാത്മാവെ കണ്ണാ,,,, പ്രണാമം പാദ നമസ്കാരം സർ,,

  • @MONSTERGAMING-gt9uv
    @MONSTERGAMING-gt9uv ปีที่แล้ว +7

    നമസ്കാരം സർ
    സർ ഈ പറഞ്ഞ കാര്യം എന്നോട് തന്നെ പറയുന്നതായിട്ട് തോന്നി. കാരണം ഭഗവാനെ ഭജിച്ച് വന്നു. ചെറിയൊരു വിഷമത്തോടെ ഞാൻ എന്റെ ഷോപ്പിൽ ഇരിക്കുമ്പോൾ ആദ്യം കിട്ടിയത് അങ്ങയുടെ ഇപ്പോൾ പറയുന്ന യൂട്യൂബ് ആണ്. അങ്ങ് ഇതിൽ ഒരു പേര് സൂചിപ്പിച്ചു. ബാബുരാജ് .എന്റെ പേരും ബാബുരാജ് എന്നാണ്. കാരണം വളരെ ദുഖത്തോടെയും സംശയത്തോടെയും ആയിരുന്നു ആസമയത്ത് ഞാൻ. എന്നോട് ഭഗവാൻ നേരിട്ട് പറഞ്ഞതുപോലെ എനിക്ക് തോന്നി. ശരിക്കും .....എനിക്ക് പറയാൻ വാക്കുകളില്ല.. സംശയത്തേടെയും .. അല്ലാതെയും എപ്പോഴും ഭഗവാനെ തന്നെ ആശ്രയിക്കുന്നു. Thank you sir....

  • @animohandas4678
    @animohandas4678 ปีที่แล้ว +3

    🙏🙏🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏

  • @anilarajan6240
    @anilarajan6240 ปีที่แล้ว +4

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +10

    സംപൂജ്യ സർ🙏തസ്‌മാദ് ജാഗ്രത! ജാഗ്രത!🙏 ഉണ്ടായി നിലനിന്ന് ഇല്ലാതെയാവുന്നതാണ് നമ്മുടെ ഈ ജഗത്🙏ഈ അറിവുകൾ ഉൾക്കൊണ്ടുകൊണ്ട് ഞങ്ങളുടെ സാറിന്ന് ഹൃദയം നിറഞ്ഞ ഭക്തിയോടെ സായം സന്ധ്യാ വന്ദനം നേരുന്നു🙏🙏🙏

  • @hemamalini1591
    @hemamalini1591 ปีที่แล้ว +3

    Krishnarppanamasthu krishnam vande jagad gurum

  • @bindhukumary5651
    @bindhukumary5651 ปีที่แล้ว +4

    കേട്ടപ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നി സർ... 🥰🙏..നമ്മുടെ ഏറ്റവും പ്രിയപ്പെട്ടതിനെ പ്രകീർത്തിക്കുമ്പോഴുള്ള ഒരു ആനന്ദം.. എല്ലാം ഭഗവാൻ തന്നെ.. 🙏

  • @GirijaAjayan123
    @GirijaAjayan123 หลายเดือนก่อน

    കേൾക്കാൻ വൈകിപ്പോയി🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @balannair9687
    @balannair9687 5 หลายเดือนก่อน +1

    Hare Krishna.... 🙏

  • @animohandas4678
    @animohandas4678 ปีที่แล้ว +3

    കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @darlykd200
      @darlykd200 ปีที่แล้ว +1

      Krishna Guruvayoorappa

  • @sree_maths
    @sree_maths ปีที่แล้ว +1

    ഇത്രയും വിലപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കുന്ന സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കൂപ്പുകൈ

  • @sreejanair1928
    @sreejanair1928 ปีที่แล้ว +3

    നന്ദി sir, നന്നായി മനസ്സിൽ ആകുന്ന ഈ വിവരണത്തിന് 🙏🙏🙏

  • @abdulnasarkk270
    @abdulnasarkk270 ปีที่แล้ว +6

    തീർത്ഥം പോല വാക്കുകൾ ചെവിയിലേക്ക തീർഥാടനം ചെയ്യുന്നു പ്രഭാക്ഷണം. ഒരു ഭാരതിയനായതിൽ ഞാൻ അഭിമാനിന്നു : പ്രണാമം സാർ

  • @olakkattuammini2447
    @olakkattuammini2447 ปีที่แล้ว +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ഉണ്ണിക്കണ്ണാ കാത്തുരക്ഷിക്കണേ🙏🙏🙏 പ്രണാമം സാർ🙏🙏🙏

  • @sunnyn3487
    @sunnyn3487 ปีที่แล้ว +4

    Very informative and enjoyable class.

  • @radhajayan5324
    @radhajayan5324 8 หลายเดือนก่อน +2

    എന്തൊക്കെയാണ് നമ്മളെ പഠിപ്പിച്ചു തന്നു പോയത്. ഭഗവാനേ ആ പുണ്യാത്മാവിന് എന്നും ശാന്തി ലഭിക്കട്ടെ🙏🙏🙏🙏

  • @rameshanu9438
    @rameshanu9438 ปีที่แล้ว +2

    കാലമെല്ലാം മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു മനുഷ്യൻ ഒരു നിമിത്തം മാത്രം

  • @ushamohan6204
    @ushamohan6204 ปีที่แล้ว +1

    സർവ്വം നാരായണായേതി സമർപ്പയാമി

  • @beenamohan598
    @beenamohan598 ปีที่แล้ว +1

    God bless you Sir, HareKrishna

  • @prathibhap.p2846
    @prathibhap.p2846 ปีที่แล้ว +2

    നന്നായി വിശദീകരിച്ചു 🙏 നന്ദി സർ 🙏 പ്രണാമം 🙏

  • @swarnalatha-763
    @swarnalatha-763 2 หลายเดือนก่อน +1

    Njan eppozha ethu kelllunnath gurunatha bhagavante aduthekk poya sirnnu pranamam🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @sudhapradeep2523
    @sudhapradeep2523 ปีที่แล้ว +1

    Hare krishna🙏

  • @jayshreekarmal6037
    @jayshreekarmal6037 3 หลายเดือนก่อน

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare Krishna Guruvayoor rappa sharanam Radhe Radhe Shayam 🙏♥️♥️♥️♥️♥️♥️♥️

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 2 หลายเดือนก่อน +1

    Manassamadhanammathi

    • @sujakumari5296
      @sujakumari5296 4 วันที่ผ่านมา

      Correct arth thannea

  • @radhanair788
    @radhanair788 ปีที่แล้ว +1

    Hare Krishnana.Pranamam Sir.🙏🏻🙏🏻🙏🏻.

  • @girijatensingh8981
    @girijatensingh8981 ปีที่แล้ว +1

    Hare Krishna

    • @subhashinip9840
      @subhashinip9840 ปีที่แล้ว +1

      100 percent correct .Ante ponnunnikanna Kanna Kanna Kanna Sharanam Bhaghavane .🙏🙏🙏

  • @jayagopinath3143
    @jayagopinath3143 ปีที่แล้ว +1

    Thank You very much Sir.

  • @jainjacob3764
    @jainjacob3764 ปีที่แล้ว +1

    God bless you

  • @ushasuresh9455
    @ushasuresh9455 ปีที่แล้ว

    സാറിന്റെ one of the best speech 🙏

  • @vijayakumarisr4495
    @vijayakumarisr4495 ปีที่แล้ว +2

    എന്റെ കണ്ണാ 🙏🙏

  • @hemamalini1591
    @hemamalini1591 ปีที่แล้ว +2

    Pranam sir pranam pranam pranam

  • @roshniroshan5863
    @roshniroshan5863 ปีที่แล้ว

    HareKrishna... Sarvam Krishnarpanamasthu 🙏♥️

  • @vijayaelayath5719
    @vijayaelayath5719 ปีที่แล้ว

    Manoharamaya varnana

  • @mohandasnambiar2034
    @mohandasnambiar2034 ปีที่แล้ว

    ഹരേ കൃഷ്ണാ ❤🙏🏽സർവ്വം കൃഷ്ണാർപ്പണ മസ്തു 👏👏👏👏❤🙏🏽

  • @leenan3683
    @leenan3683 ปีที่แล้ว +3

    Hare Krishna ! 🙏🌹 Thanks a. lot Sir . Your words are 100% true .l tell it. out of. my experience . May. God. give health and happiness in abundance to do. many many videos. Pranamam 🙏🙏🙏

  • @venkiteshpr3436
    @venkiteshpr3436 ปีที่แล้ว +2

    Fantastically explained, listening BG from you gives lot of clarity sir. Pranam

  • @sarasammad4449
    @sarasammad4449 ปีที่แล้ว +1

    കൃഷ്ണാ കോടി കോടി പ്രണാമം

  • @shimnakaliyath6395
    @shimnakaliyath6395 ปีที่แล้ว

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 3 หลายเดือนก่อน

    ഹരേ രാമ ഹരേ കൃഷ്ണ
    🙏🙏🙏🙏🙏🙏🙏🙏

  • @user-ye4dn5tk3k
    @user-ye4dn5tk3k ปีที่แล้ว +1

    Nobody. is. equal. to you sir
    Your absence. is a great loss

  • @sulekhakp7924
    @sulekhakp7924 ปีที่แล้ว

    ഹരേകൃഷ്ണാ 🙏🙏🙏ഗുരുജി പ്രണാമം 🙏🙏🙏💕

  • @shimnakaliyath6395
    @shimnakaliyath6395 ปีที่แล้ว +1

    ഒരു കൊച്ചു ഗുരുവായൂർ ആണ് ഞങ്ങളുടെ ചിറക്കൽ ശ്രീ കൃഷ്ണ ക്ഷേത്രം. സർ കണ്ണൂരിൽ വന്നാൽ തീർച്ചയായും വരണം.
    ഞങ്ങൾക്ക് സർ നെ കാണാൻ ഭഗവാൻ തീർച്ചയായും അനുഗ്രഹിക്കുകയാണെങ്കിൽ സാധിക്കും
    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @bhagathbaskar994
    @bhagathbaskar994 ปีที่แล้ว

    Endu nalla kelkan embamulla bagavante karyangal How. Guruvaurappaaa

  • @jayshreekarmal6037
    @jayshreekarmal6037 3 หลายเดือนก่อน

    Hare Krishna Radhe Radhe Shayam 🙏❤❤❤❤😂❤

  • @leelapurushothaman6114
    @leelapurushothaman6114 ปีที่แล้ว +3

    സായം സന്ധ്യാ വന്ദനം സർ

  • @yogeswarisa5840
    @yogeswarisa5840 ปีที่แล้ว

    HARE KRISHNA...PRANAMS SIR

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 หลายเดือนก่อน

    A great loss for us😢

  • @rabiaiqbal322
    @rabiaiqbal322 ปีที่แล้ว +5

    🙏

  • @kuttamkulangararaveendran7678
    @kuttamkulangararaveendran7678 ปีที่แล้ว

    Thanks a lot sir

  • @molybabu8064
    @molybabu8064 ปีที่แล้ว

    ഹരേകൃഷ്ണ... 🙏🙏🙏❤️

  • @NNP1952
    @NNP1952 ปีที่แล้ว +2

    കാര്യം സരസമായി അവതരിപ്പിക്കുന്ന സാറിന് അഭിനന്ദനങ്ങൾ.ആശംശകൾ

  • @nandang-qq6td
    @nandang-qq6td 2 หลายเดือนก่อน

    🙏🙏🙏ഓം കൃഷ്ണായ നമഃ..

  • @renjusudheer233
    @renjusudheer233 3 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @shinysasi6090
    @shinysasi6090 ปีที่แล้ว

    Sir thanku very much always I pray for your good health🙏🙌🙌🙌🙌

  • @indiraaravind5292
    @indiraaravind5292 ปีที่แล้ว

    വളരെ. നന്നായി 🙏

  • @rajeevjayanthan5885
    @rajeevjayanthan5885 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏

  • @sasidharanmn2052
    @sasidharanmn2052 ปีที่แล้ว

    SATHYAM ....KRISHNAAAAAAAAAA

  • @rajalakshmigovind4198
    @rajalakshmigovind4198 ปีที่แล้ว

    ഹരേ കൃഷ്ണ 🙏

  • @hemamalini1591
    @hemamalini1591 ปีที่แล้ว +3

    Krishna chaithanyam nirajunilkkunnu guruvayurinte mahathwam kkrishnanu

  • @shashimk8668
    @shashimk8668 ปีที่แล้ว

    Krishna guruvayoorappa bagavana

  • @jayavazhayil1791
    @jayavazhayil1791 ปีที่แล้ว +1

    Hare krishna 🙏♥

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 6 หลายเดือนก่อน

    Bhagavane Sir, Kankanda Dyvamayirunnu, Kurachukalamkoodi Undayirunnenkil, ❤

  • @ashokg3507
    @ashokg3507 ปีที่แล้ว +1

    🌷
    🙏🏻
    വന്ദനം ...സാർ

  • @ashamr3655
    @ashamr3655 หลายเดือนก่อน

    🙏🙏🙏

  • @indirak8897
    @indirak8897 ปีที่แล้ว

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏❤️

  • @chandrikava5195
    @chandrikava5195 ปีที่แล้ว

    Hare krishna . Pranamam sir

  • @sasikumarbalakrishnan2624
    @sasikumarbalakrishnan2624 หลายเดือนก่อน

    പ്രണാമം 🙏🏻🌹

  • @girijanampoothiry4066
    @girijanampoothiry4066 ปีที่แล้ว

    നമേ ഭക്ത പ്രണശ്യതി🙏🙏

  • @ravik4886
    @ravik4886 ปีที่แล้ว

    Hare krishna

  • @ratheeshrk5184
    @ratheeshrk5184 ปีที่แล้ว

    HARE KRISHNA

  • @user-dm8gh4bn4z
    @user-dm8gh4bn4z 8 หลายเดือนก่อน +1

    Hari om ❤

  • @vigilurs
    @vigilurs 6 หลายเดือนก่อน

    ❤❤❤

  • @sobhananair5314
    @sobhananair5314 ปีที่แล้ว

    Great sir

  • @sasikadambatt9940
    @sasikadambatt9940 ปีที่แล้ว

    🙏🌹🙏💞 ഹരി ഓം

  • @shyjar7559
    @shyjar7559 ปีที่แล้ว +1

    Pranamam sir

  • @bindup5665
    @bindup5665 ปีที่แล้ว +1

    പ്രണാമം 🙏🏻🙏🏻

  • @babygirijasajeevan9104
    @babygirijasajeevan9104 9 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sugathamohan3765
    @sugathamohan3765 ปีที่แล้ว

    Pranamam 🙏🙏🙏

  • @A_A6969
    @A_A6969 ปีที่แล้ว +2

    അത് തിരിച്ചു വരവോ? അതോ തക്കിയയുടെ ഭാഗമോ? ഭാരതത്തിൻ്റെ അങ്ങോളം ഇങ്ങോളം ഒന്നായി മാറുന്നത് കാണുമ്പോൾ എവിടെയോ നിന്ന് നിർദ്ദേശം ലഭിച്ചത് അനുസരിക്കുന്നത് പോലെ തോന്നുന്നു.. മാനസികമായി ഒന്ന് ചേർന്ന് ചെയ്യുന്നത് ആണെകിൽ വളരെ സന്തോഷം... ചെയ്തു, കൊണ്ട് മനസ്സിൽ മറ്റൊന്ന് കരുതി പ്രവർത്തിക്കുന്നത് മൂർഖനേക്കൾ വിഷമകരമായ അവസ്ഥയാണ്.. തിരിച്ചറിവുകൾ എപ്പോഴും നന്മകൾ ഉണ്ടാക്കും, എല്ലാവർക്കും🙏

  • @preetham5393
    @preetham5393 ปีที่แล้ว

    കൃഷ്ണാ...🙏🙏🙏🙏🙏🙏🙏