വേദാന്ത ദർശനം
വേദാന്ത ദർശനം
  • 379
  • 363 508
🕉️ അദ്വൈതാനുഭൂതി🕉️ 5-1- 2025 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 72
അദ്വൈതാനുഭവരസം തുളുമ്പിനിൽക്കുന്ന 84 ശ്ലോകങ്ങളടങ്ങിയ ഒരു കൃതിയാണ് ശങ്കരാചാര്യവിരചിതമായ അദ്വൈതാനുഭൂതി. ഈ ഗ്രന്ഥം ശ്രീ ശങ്കരാചാര്യർ 8-ആം വയസ്സിൽ സന്യാസം സ്വീകരിച്ച് അധികം വൈകാതെ തന്നെ രചിയ്ക്കപ്പെട്ടു എന്നാണ് പണ്ഡിതമതം. ബ്രഹ്മത്തിന്റെ അദ്വൈതസ്ഥിതിയും പ്രകാശകത്വവും അബാധകത്വവും ദൈനംദിനജീവിതത്തിൽ നിന്നെടുത്തിട്ടുള്ള അനേകം ഉപമകളിലൂടെ മനോഹരമായി ഈ കൃതിയിൽ പ്രതിപാദിയ്ക്കപ്പെട്ടിരിക്കുന്നു
🙏🙏🙏🙏🙏🙏🙏
มุมมอง: 375

วีดีโอ

🕉️ യോഗ വാസിഷ്ഠം 🕉️ 29 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 2344 ชั่วโมงที่ผ่านมา
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് ...
🕉️ യോഗ വാസിഷ്ഠം 🕉️ 29 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 2699 ชั่วโมงที่ผ่านมา
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് ...
🕉️ യോഗ വാസിഷ്ഠം 🕉️ 28 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 31012 ชั่วโมงที่ผ่านมา
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് ...
🕉️ യോഗ വാസിഷ്ഠം 🕉️ 28 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 28914 ชั่วโมงที่ผ่านมา
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് ...
🕉️ അദ്വൈതാനുഭൂതി🕉️ 29-12- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 71
มุมมอง 1.9K16 ชั่วโมงที่ผ่านมา
അദ്വൈതാനുഭവരസം തുളുമ്പിനിൽക്കുന്ന 84 ശ്ലോകങ്ങളടങ്ങിയ ഒരു കൃതിയാണ് ശങ്കരാചാര്യവിരചിതമായ അദ്വൈതാനുഭൂതി. ഈ ഗ്രന്ഥം ശ്രീ ശങ്കരാചാര്യർ 8-ആം വയസ്സിൽ സന്യാസം സ്വീകരിച്ച് അധികം വൈകാതെ തന്നെ രചിയ്ക്കപ്പെട്ടു എന്നാണ് പണ്ഡിതമതം. ബ്രഹ്മത്തിന്റെ അദ്വൈതസ്ഥിതിയും പ്രകാശകത്വവും അബാധകത്വവും ദൈനംദിനജീവിതത്തിൽ നിന്നെടുത്തിട്ടുള്ള അനേകം ഉപമകളിലൂടെ മനോഹരമായി ഈ കൃതിയിൽ പ്രതിപാദിയ്ക്കപ്പെട്ടിരിക്കുന്നു 🙏🙏🙏🙏🙏🙏🙏
🕉️ യോഗ വാസിഷ്ഠം 🕉️ 22 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 24819 ชั่วโมงที่ผ่านมา
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് ...
🕉️ യോഗ വാസിഷ്ഠം 🕉️ 22 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 25021 ชั่วโมงที่ผ่านมา
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് ...
🕉️ യോഗ വാസിഷ്ഠം 🕉️ 21 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 301วันที่ผ่านมา
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് ...
🕉️ യോഗ വാസിഷ്ഠം 🕉️ 21 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 283วันที่ผ่านมา
യോഗവാസിഷ്ഠം, ജ്ഞാനവാസിഷ്ഠം,വാസിഷ്ഠരാമായണം എന്നീ പേരുകളിൽ വിഖ്യാതമായ ജ്ഞാനഗ്രന്ഥം വാല്മീകിവിരചിതമാണ്.32000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മോക്ഷശാസ്ത്രം.സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമന് ഉപദേശിക്കുന്നതായിട്ടാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്. പ്രപഞ്ചാധിഷ്ഠാനമായ പരബ്രഹ്മത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ മിഥ്യാത്വവുമാണ് ഇതിലെ പ്രതിപാദ്യം.പരമാത്മതത്വത്തേയും അതിന്റെ സാക്ഷാത്കാരത്തിന് ...
🕉️ അദ്വൈതാനുഭൂതി🕉️ 22-12- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 70
มุมมอง 1.6Kวันที่ผ่านมา
അദ്വൈതാനുഭവരസം തുളുമ്പിനിൽക്കുന്ന 84 ശ്ലോകങ്ങളടങ്ങിയ ഒരു കൃതിയാണ് ശങ്കരാചാര്യവിരചിതമായ അദ്വൈതാനുഭൂതി. ഈ ഗ്രന്ഥം ശ്രീ ശങ്കരാചാര്യർ 8-ആം വയസ്സിൽ സന്യാസം സ്വീകരിച്ച് അധികം വൈകാതെ തന്നെ രചിയ്ക്കപ്പെട്ടു എന്നാണ് പണ്ഡിതമതം. ബ്രഹ്മത്തിന്റെ അദ്വൈതസ്ഥിതിയും പ്രകാശകത്വവും അബാധകത്വവും ദൈനംദിനജീവിതത്തിൽ നിന്നെടുത്തിട്ടുള്ള അനേകം ഉപമകളിലൂടെ മനോഹരമായി ഈ കൃതിയിൽ പ്രതിപാദിയ്ക്കപ്പെട്ടിരിക്കുന്നു 🙏🙏🙏🙏🙏🙏🙏
🕉️ യോഗ വാസിഷ്ഠം 🕉️ 15 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 36714 วันที่ผ่านมา
🕉️ യോഗ വാസിഷ്ഠം 🕉️ 15 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 15 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 40314 วันที่ผ่านมา
🕉️ യോഗ വാസിഷ്ഠം 🕉️ 15 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 14 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 37814 วันที่ผ่านมา
🕉️ യോഗ വാസിഷ്ഠം 🕉️ 14 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 14 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 39114 วันที่ผ่านมา
🕉️ യോഗ വാസിഷ്ഠം 🕉️ 14 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ അദ്വൈതാനുഭൂതി🕉️ 15-12- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 69
มุมมอง 2.1K21 วันที่ผ่านมา
🕉️ അദ്വൈതാനുഭൂതി🕉️ 15-12- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 69
🕉️ യോഗ വാസിഷ്ഠം 🕉️ 08 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 32621 วันที่ผ่านมา
🕉️ യോഗ വാസിഷ്ഠം 🕉️ 08 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 08 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 34921 วันที่ผ่านมา
🕉️ യോഗ വാസിഷ്ഠം 🕉️ 08 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 07 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 33121 วันที่ผ่านมา
🕉️ യോഗ വാസിഷ്ഠം 🕉️ 07 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 07 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 42821 วันที่ผ่านมา
🕉️ യോഗ വാസിഷ്ഠം 🕉️ 07 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️അദ്വൈതാനുഭൂതി🕉️ 8 -12- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 68
มุมมอง 1.6K28 วันที่ผ่านมา
🕉️അദ്വൈതാനുഭൂതി🕉️ 8 -12- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 68
🕉️ യോഗ വാസിഷ്ഠം 🕉️ 01 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 57228 วันที่ผ่านมา
🕉️ യോഗ വാസിഷ്ഠം 🕉️ 01 ഡിസംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 01 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 491หลายเดือนก่อน
🕉️ യോഗ വാസിഷ്ഠം 🕉️ 01 ഡിസംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 30 നവംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 435หลายเดือนก่อน
🕉️ യോഗ വാസിഷ്ഠം 🕉️ 30 നവംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 30 നവംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 495หลายเดือนก่อน
🕉️ യോഗ വാസിഷ്ഠം 🕉️ 30 നവംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ അദ്വൈതാനുഭൂതി🕉️ 01-12- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 67
มุมมอง 2Kหลายเดือนก่อน
🕉️ അദ്വൈതാനുഭൂതി🕉️ 01-12- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 67
🕉️ യോഗ വാസിഷ്ഠം 🕉️ 24 നവംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 554หลายเดือนก่อน
🕉️ യോഗ വാസിഷ്ഠം 🕉️ 24 നവംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 24 നവംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 773หลายเดือนก่อน
🕉️ യോഗ വാസിഷ്ഠം 🕉️ 24 നവംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 23 നവംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 434หลายเดือนก่อน
🕉️ യോഗ വാസിഷ്ഠം 🕉️ 23 നവംബർ 2024 🕉️ part-02 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
🕉️ യോഗ വാസിഷ്ഠം 🕉️ 23 നവംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️
มุมมอง 477หลายเดือนก่อน
🕉️ യോഗ വാസിഷ്ഠം 🕉️ 23 നവംബർ 2024 🕉️ part-01 🕉️ ആചാര്യൻ കരമന രമേശ്ജി 🕉️

ความคิดเห็น

  • @ALHAMAD12
    @ALHAMAD12 3 ชั่วโมงที่ผ่านมา

    🙏🙏🙏

  • @jeep2173
    @jeep2173 4 ชั่วโมงที่ผ่านมา

    🙏🙏🙏🙏

  • @ggirish7641
    @ggirish7641 7 ชั่วโมงที่ผ่านมา

    Soulful

  • @LijuDaniel-x9m
    @LijuDaniel-x9m 7 ชั่วโมงที่ผ่านมา

    സ്വയം ആരാണെന്ന് തിരിച്ചറിയാൻ ഉതകുന്ന സരളമായ മികച്ച സന്ദേശം....

  • @Aadhu77
    @Aadhu77 8 ชั่วโมงที่ผ่านมา

    AUM................. AUM................. AUM.................. Swamiji............. ❤❤❤❤❤

  • @prabhitam6546
    @prabhitam6546 8 ชั่วโมงที่ผ่านมา

    Athma pranamam swamiji

  • @lathababu8879
    @lathababu8879 9 ชั่วโมงที่ผ่านมา

    Pranamam.swamiji🙏🙏🙏

  • @rejithkrishnan6046
    @rejithkrishnan6046 9 ชั่วโมงที่ผ่านมา

    ആത്മ പ്രണാമം സ്വാമിജി 🙏🙏🙏

  • @praneeshkumark7551
    @praneeshkumark7551 9 ชั่วโมงที่ผ่านมา

    ആ സത്യത്തോട് എങ്ങനെ പ്രാർത്ഥിക്കണം എങ്ങനെ സംകൽപിക്കണം

  • @jeep2173
    @jeep2173 10 ชั่วโมงที่ผ่านมา

    നമസ്കാരം സ്വാമിജി 🙏

  • @maheshtatachanthavila1734
    @maheshtatachanthavila1734 10 ชั่วโมงที่ผ่านมา

    🌹🙏🏽🌹

  • @mohananpanikkassery6709
    @mohananpanikkassery6709 10 ชั่วโมงที่ผ่านมา

    നമസ്കാരം ഗുരുജി 🙏🙏🙏

  • @gopakumar8685
    @gopakumar8685 20 ชั่วโมงที่ผ่านมา

    🙏🙏🙏

  • @jeep2173
    @jeep2173 วันที่ผ่านมา

    👍👍👍🕉️

  • @Sreekalars94
    @Sreekalars94 วันที่ผ่านมา

    😌😌😌😌😌😌😌😌😌😌😌😌😌

  • @Sreekalars94
    @Sreekalars94 วันที่ผ่านมา

    🙏👍👍👍👍👍👍👍👌ആത്മ. Namaskaramji

  • @dr.muralidharanmullasseri4988
    @dr.muralidharanmullasseri4988 วันที่ผ่านมา

    👍🙏

  • @prabhitam6546
    @prabhitam6546 วันที่ผ่านมา

    Pranamam swamiji

  • @sajikumarv.s6991
    @sajikumarv.s6991 วันที่ผ่านมา

    👍

  • @mohananpanikkassery6709
    @mohananpanikkassery6709 2 วันที่ผ่านมา

    നമസ്കാരം ഗുരുജി 🙏🙏🙏

  • @LethaLethasabu
    @LethaLethasabu 2 วันที่ผ่านมา

    🙏🙏🙏

  • @maheshtatachanthavila1734
    @maheshtatachanthavila1734 2 วันที่ผ่านมา

    🌹🙏🏽🌹

  • @kusumavallybs8071
    @kusumavallybs8071 2 วันที่ผ่านมา

    🌹🌹🌹🙏🙏

  • @Smitha-u5y
    @Smitha-u5y 2 วันที่ผ่านมา

    🙏

  • @radhakrishnaprabhu7608
    @radhakrishnaprabhu7608 2 วันที่ผ่านมา

    Swamiji Namaskaram Nandri 🙏🙏🙏

  • @ShobaNair-vq7eg
    @ShobaNair-vq7eg 2 วันที่ผ่านมา

    🙏

  • @maheshtatachanthavila1734
    @maheshtatachanthavila1734 3 วันที่ผ่านมา

    🌹🙏🏽🌹

  • @Smitha-u5y
    @Smitha-u5y 3 วันที่ผ่านมา

    🙏

  • @ggirish7641
    @ggirish7641 3 วันที่ผ่านมา

    Soulful

  • @rekhaommanakuttan5448
    @rekhaommanakuttan5448 3 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @radhakrishnaprabhu7608
    @radhakrishnaprabhu7608 3 วันที่ผ่านมา

    Swamiji Namaskaram Nandri 🙏🙏🙏

  • @sudheeshthuprath9606
    @sudheeshthuprath9606 4 วันที่ผ่านมา

    ❤❤❤❤❤🎉🎉🎉Thanks sir 🙏 namaste 🙏 Garate.words very good 🙏 👍 👌 🎉🎉🎉Thanks lot ❤❤❤❤🎉🎉🎉

  • @sudheeshthuprath9606
    @sudheeshthuprath9606 4 วันที่ผ่านมา

    ❤❤❤❤Thanks sir 🙏 namaste 🙏 Garate.words very good 🙏 👍 👌 🎉🎉🎉🎉Thanks lot 👍 🙏 🎉🎉🎉🎉

  • @radhakrishnaprabhu7608
    @radhakrishnaprabhu7608 4 วันที่ผ่านมา

    Swamiji Namaskaram Nandri 🙏🙏🙏

  • @BrahmaOM-r2g
    @BrahmaOM-r2g 4 วันที่ผ่านมา

    അല്ലയോ മഹാത്‌മാവേ . അങ്ങയോട് ഒരു കാര്യം പറയട്ടെ നമ്മുടെ മനസ് നമ്മുടെ ശരീരം എന്ന് പറയുന്നത് തന്നെ തെറ്റാണ് പ്രപഞ്ചം തന്നെ ഇല്ലാത്ത താണന്ന സത്യം അങ് ആത്മാവിൽ കുടി അറിയാന് കഴിഞ്ഞ തല്ല ആ പ്രപഞ്ചത്തിന്റെ ദൃശ്യാനുഭ തലത്തിൽ ആത്മാവിന്റെ ഉപാദിയായി കാണുന്ന ശരീരം മനസ്സ് ചേർന്ന കാണുന്ന ഏവരുടെയും ബാഹ്യ രൂപം പ്രകൃതിതന്നെ യാണ് അറിവിൽ ഇരിക്കുന്നത് പ്രകൃതിയുടെ ബുദ്ധി യാണ് അത് ഞാൻ എന്ന ത് ഉള്ളത് പോലെ ഭൃമിപ്പിക്കണത് പഞ്ച ഭുതങ്ങളുടെ സ്വരൂപം ത്രിഗുണമാണ് പ്രകൃതി എന്നതും അതാണ് അതിന്റെ ജാഗരത്തിലെ ദൃശ്യ രൂപം മാത്രം മാണ് ശരിരങ്ങൾ ബാഹ്യ ശരിരം പോലെ അതന്നെ ഗുണ ശരീരം അന്തക്കരണം എന്ന റേഡിയോ അതിൽ പ്രാണ വായു വഴി വന്നണയുന്ന ആഗ്രഹത്തോടെ യുള്ള കർമമ വാ സന അത് ബാധാ പോലെ യാണ് അകത്ത് പ്രവേശിച്ച് ജീവഭാവത്തിന്റെ ഗുണ മനുസരിച്ച ചിന്തകളായി മനസിന്റെ ബുദ്ധി ഉപയോഗിച്ച് വന്നണയുന്ന ചിന്തകളെ റേഡിയോ പോലെ പ്രകാശിക്കുമ്പോൾ കർമത്തിന് കർമ്മ ഇദ്രിയ മെനന മാംസ ഉപകരണം കൊണ്ട് പ്രവർത്തി സംഭവിക്കണത് ആത്മാവ് ബോധം മാണ് അത് മനസിനെ പ്രകാശിപ്പിക്കണതാണ് മനസിന്റെ ആത്മാവിലേക്കുള്ള വാതിൽ മാത്രമേ അത് ശരി തെറ്റ് എന്ന് ത് സത്ബുധിയുടെ പ്രകാശം കൊണ്ടേ അറിയാന് കഴിയു അത് ഒരു സദ് ഗുണമാണ് അത് ഒന്നു തന്നെ നമ്മൾ അല്ല - ശുദധ ബോധത്തിൽ ആണ് ഗുണശരീരം മനസ് ഇവ ഉണ്ടായിരിക്കണത് ആത്‌മാവിൽ മനസ് എന്ന ഗുണം കലർന്നാൽ അത് പ്രകാശിക്കാൻ ഒരു ശരീരം ആവശ്യ മാണ് ആത്മാവിൽ ആണ് ശരീരം മനസ് ഉണ്ടായിരികണത് അങ്ങനെ ഉണ്ടായത് കൊണ്ട് ആണ് എന്റെ ഉള്ളിൽ ആത്മാവ് ഉണ്ട് എന്ന് പറയുന്നത് വാസതവത്തിൽ അത് തെ റ്റാണ് അഹംകാരത്തിൽ അല്ല ബോധം ഉള്ളത് ബോധത്തിൽ ഉള്ള ആണ് ശരിരം ആത്മ വിന് ആവശ്യമില്ല മനസ് ആവശ്യമില്ല ഗുണ വും ആത്മാവിന്റെ തല്ല [പ്രകൃതി] ആത്മാവിൽ ഉണ്ടായ ഗുണശരീരം മനസ് ഇവ ചേർന്നപ്പോൾ രൂപ വും നാമവും വന്ന് താണ് ജീവാത്മാവ് ഈ ജീവത്മാവ് തന്റെ താണ് ശരിരം തന്റെ താണ് മനസ് തന്റെ തന്റ ഉള്ളിലാണ് ബോധാൽ മാ വ് എന്ന അറിവ് മാറ്റി ശരീരമനവും ചേർന്ന തോന്നലായ എന്റെ നില നിൽപിന് ആധാരം പരമാത്മാവാണ് ഞാൻ ആ ജീവഭാവം യഥാർത്ഥ സത്യത്തിന്റെ ദൃമം മാത്രം അഥവ പ്രതിബിംബം മാത്രം ഞാൻ ആത്മാവിന്റെ പ്രതി ബിംബ മാണ് ഞാൻ എന്ന തോന്നൽ നില നിൽക്കു ന്നത് ഗുണശരീരം മനസ് ഉള്ളതിനാൽ ആണ് ഇല്ലാത്ത തോന്നൽ ആയ എനിക്ക് ശരീരം മനസ്സ് ഇല്ല - അത് കൊണ്ട് അതിന്റ പ്രവർത്തിയും തന്റെ താവുകയില്ല എന്നറിഞ്ഞ് താൻ ആത്മാ വാണ് എന്നറിഞ് ശരിരം മനസിനെ ഉപേക്ഷിച്ച് അതിൽ ആത്മ ഭാവത്തിൽ ഇരുന്ന് ഇവരണ്ടു പോയാൽ ജീവിച്ചിരിക്കെ ജീവൻ മുക്തനാകാം പിന്നെ ശരീരത്തിന്റെ കർമമ മോ മനസ്സ ന്റെ ചിന്തയൊ കൊന്ന് ട് ദുഷിപ്പികാൻ കഴ യാത്ത സാക്ഷിയായി ഇവ യുടെ ലീലകൾ കണ്ട് ആസ്വദിക്കാനാവും അറിവ് കൊണ്ട് ഇത് സാധ്യമാക്കാൽ ധ്യാനം വേണ്ട അങ്ങയെ പഠിപ്പിച്ചതല്ല ഓർമ പെടുത്തിയ താണ് by ആത്‌മീയ അതീ ന്ദ്രിയ ജ്ഞാന പം ന വിഭാഗം ജീവൻ മുക്ത ക്കാ ഗ്രഹിക്കുന്ന വർക്ക് ആ വഴി അറിയാവുന്ന ഒരു മുക്തൻ 8129622 750

  • @manjuchandran6438
    @manjuchandran6438 5 วันที่ผ่านมา

    🙏ഗുരോ. 🙏നന്ദി 🙏

  • @subajacs4836
    @subajacs4836 5 วันที่ผ่านมา

    നമസ്കാരം ആചര്യജീ 🙏ഞാൻ ഇത് രണ്ടു തവണ കേട്ടു. പലതും മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട് രണ്ടുമൂന്നു തവണയെങ്കിലും കേട്ടാലേ മനസ്സിൽ ഉറപ്പിക്കാൻ സാധിക്കു 🙏

  • @johnsonnagamony2915
    @johnsonnagamony2915 5 วันที่ผ่านมา

    Jai gurudev 🙏🙏🙏

  • @sudheeshthuprath9606
    @sudheeshthuprath9606 5 วันที่ผ่านมา

    ❤❤❤❤❤❤❤Blessed words 🙏 ✨️ namaste 🙏 💖 ❤️ Garate.words very good 🙏 👍 👌 👏 Thanks lot sir 🙏 👍 🎉🎉🎉🎉🎉❤❤❤❤❤

  • @Sajeev.B.C
    @Sajeev.B.C 5 วันที่ผ่านมา

    സ്വാമി; മാം ഏകം ശരണം വ്രെജ എന്നാൽ എന്താണ്❤

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 5 วันที่ผ่านมา

      ഭഗവാൻ ശ്രീകൃഷ്ണൻ 'മാം' (എന്നെ) എന്ന പദം പ്രയോഗിക്കുമ്പോൾ അതു് തന്നിലെ 'താനാ'കുന്ന ആത്മ ചൈതന്യത്തെക്കുറിച്ചാണെന്നും അല്ലാതെ അദ്ദേഹത്തിലെ 'ഞാൻ' ആകുന്ന നാമരൂപധാരിയായ ശ്രീകൃഷ്ണനെ കുറിച്ചല്ലെന്നും വ്യക്തമായി തിരിച്ചറിയണം! 'അഹമാത്മാ ഗുഡാകേശാ... '(ഗീതാ - 10/20) [അജ്ഞാന നിദ്രയിൽ നിന്നുണർന്ന അല്ലയോ അർജ്ജുനാ ഞാൻ ആത്മചൈതന്യമാണു്!] എന്ന പ്രയോഗം ഇതിന്റെ പ്രഖ്യാപനമാണു്! ശ്രീകൃഷ്ണനിൽ കുടികൊള്ളുന്ന ഇതേ ആത്മചൈതന്യം തന്നെയാണു് ഒരു ചരടിൽ കോർത്ത മുത്തുമണികളെപ്പോലെ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളേയും കോർത്തിണക്കി നിലനിർത്തിയാരിക്കുന്നത്. 'മാമേകം ശരണം വ്രജ' - (ഗീതാ-18/66) [ 'എന്നെത്തന്നെ ശരണം പ്രാപിക്കുക' ] എന്നു പറയുമ്പോൾ ഒരു നദി സമുദ്രവുമായി ചേരുന്നതു പോലെ ഓരോരുത്തരും അവരവരുടെ ശ്രദ്ധയെ തന്നിലെ 'ഞാൻ' ഭാവത്തിൽ നിന്നും വിടർത്തി തന്നിൽത്തന്നെയുള്ള 'താൻ' ഭാവമാകുന്ന സർവ്വവ്യാപിയായ ആത്മ ചൈതന്യവുമായി യോജിപ്പിക്കുക എന്നാണർത്ഥം! ഇതാണു് മോക്ഷത്തിനുള്ള ഏകമാർഗ്ഗം !! All my blessings 🌷🌷🌷🌷🌷🌷

    • @Sajeev.B.C
      @Sajeev.B.C 5 วันที่ผ่านมา

      @@swamidurganandasaraswathi4640 നമസ്ക്കാരം സ്വാമി

  • @sindhumr6972
    @sindhumr6972 6 วันที่ผ่านมา

    🙏🙏🙏

  • @CkDavid
    @CkDavid 6 วันที่ผ่านมา

    ഗുരുവന്ദനം🙏🌹🙏🌹🙏🌹 71 സത്സംഗങ്ങളിലായി അങ്ങ് പകർന്നു നല്കിയ, ആത്മജ്ഞാനത്തിന്റെ പിൻബലത്തിൽ മാത്രമാണ്, ഈയുള്ളവന് സംശയം ഉന്നയിക്കാനുള്ള പ്രാപ്തി കൈവന്നതെന്ന സത്യം ആദ്യമേ ബോധിപ്പിക്കട്ടെ!!! സ്വരൂപ ജ്ഞാനോദയവും, ജീവന്മുക്തിയും പ്രാരാബ്ധാനുസാരം സംഭവിക്കുന്നതാണെങ്കിൽ, അവരുടെ ആഗാമി കർമ്മഫലങ്ങൾ തീർപ്പാക്കപ്പെടുന്നത് എങ്ങിനെ??? നിരർത്ഥക ചോദ്യമാണങ്കിൽ സദയം പൊറുത്താലും!!! പ്രണാമം 🙏🙏🙏

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 5 วันที่ผ่านมา

      സ്വരൂപജ്ഞാനോദയത്തിലൂടെ ജീവന്മുക്തനാകുന്നവനിൽ, തന്നിലെ 'ഞാൻ' ഭസ്മമാകുന്നതിനാൽ ആഗാമി കർമ്മഫലങ്ങൾക്കു് ഇരിപ്പിടം കിട്ടുന്നില്ല! All my blessings 🌷🌷🌷🌷🌷🌷

    • @CkDavid
      @CkDavid 5 วันที่ผ่านมา

      ഗുരുവന്ദനം🙏 ജ്ഞാനാഗ്നി, സർവ്വ കർമ്മബന്ധനങ്ങളേയും ഭസ്മമാക്കുന്നു !!! ജീവൻമുക്തനിൽ, സഞ്ചിത പ്രാരബ്ധ ആഗാമി കർമ്മഫലങ്ങൾക്ക്, ഇടം ഇല്ലാതാകുന്നു !!! (ഞാൻ ഇല്ലാതാകുന്നു) ഇപ്രകാരം അർത്ഥം ഗ്രഹിക്കാമോ??? പ്രണമിക്കുന്നു, സ്വാമിജി🙏🙏🙏

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 5 วันที่ผ่านมา

      ​@@CkDavid ആകാം! 🌷🌷🌷

    • @CkDavid
      @CkDavid 5 วันที่ผ่านมา

      സ്വാമിജി, നന്ദിയും 🌹 നമസ്കാരവും 🙏

  • @sindhusabu8487
    @sindhusabu8487 6 วันที่ผ่านมา

    🙏🏻🙏🏻🙏🏻💚

  • @santhoshkumarap5457
    @santhoshkumarap5457 6 วันที่ผ่านมา

    പ്രണാമം സ്വാമിജി

  • @prabodhanandaswami6428
    @prabodhanandaswami6428 6 วันที่ผ่านมา

    Pranam guruji,🙏🌻🙏

  • @RoopasreeV-hk4in
    @RoopasreeV-hk4in 6 วันที่ผ่านมา

    ❤️🙏🏻🙏🏻🙏🏻

  • @ggirish7641
    @ggirish7641 6 วันที่ผ่านมา

    Soulful

  • @rajalekshmi2717
    @rajalekshmi2717 6 วันที่ผ่านมา

    Pranamamguriji

  • @ALHAMAD12
    @ALHAMAD12 7 วันที่ผ่านมา

    🙏🙏🙏

  • @krmenontvm
    @krmenontvm 7 วันที่ผ่านมา

    🌹🙏🙏