ഗുരുവന്ദനം🙏🙏🙏 അറിയാൻ ശ്രമിക്കുന്നവർക്കും, ആ മഹാഭാഗ്യം ലഭിക്കട്ടെ!!! അജ്ഞാനമറ നീക്കിത്തന്ന്, അനുഹിച്ചതിന് ഏറെ നന്ദിയുണ്ട്!!!! പ്രണമിക്കുന്നു 🙏🙏🙏 @@swamidurganandasaraswathi4640
ആത്മാവിലെ ശക്തിസ്പന്ദനത്തിന്റെ ഫലമായി മരുഭൂമിയിലെ കാനൽ ജലംപോലെ ആരോപിതമാകുന്ന മിഥ്യാ പ്രതിഭാസമാണു് കർമ്മം! അതിന്റെ വകഭേദങ്ങളാണു് സഞ്ചിത - ആഗാമി - പ്രാരബ്ധ കർമ്മങ്ങൾ . കാനൽ ജലത്താൽ മരുഭൂമി നനയാതിരിക്കുമ്പോലെ കർമ്മദോഷങ്ങൾ ഒന്നും ആത്മാവിനേയും ബാധിക്കുന്നതല്ല! All my blessings 🌷🌷🌷🌷🌷🌷
@@swamidurganandasaraswathi4640 ആചാര്യ പ്രണാമം 🙏🌹🙏🌹🙏 ഇപ്പോൾ കാര്യങ്ങൾ കൂടുതൽ സ്പഷ്ടമാകുന്നു!!! കർമ്മവും കർമ്മദോഷവും നിഴലിക്കുന്നത് ജീവനിലാണ്!! ആത്മാവിലെ ശക്തി സ്പന്ദനം മാത്രമാണ് ജീവഭാവം!! സഞ്ചിത പ്രാരബ്ധ ആഗാമി കർമ്മങ്ങൾ ആത്മാവിനെ ഒരു തരത്തിലും ബാധിക്കുന്നേയില്ല!!! നന്ദി, നമസ്ക്കാരം🙏🙏🙏
ഏകാദശിവ്രതം കൊണ്ടോ മറ്റേതെങ്കിലും പൂജാദികളിലൂടെയോ മന്ത്രജപത്താലോ ലഭിക്കുന്നതല്ല ജനിമൃതിരഹിതമായ മോക്ഷം! തിരിച്ചറിവിലൂടെ തന്നിൽ 'താനാ'യിരിക്കുന്ന തന്റെ യഥാർത്ഥ സ്വരൂപത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതാണു് മോക്ഷം! അതല്ലേ ഈ പ്രഭാഷണങ്ങളിലൂടെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതു്! അതിൽ ശ്രദ്ധ ഉറപ്പിക്കുക! All my blessings 🌷🌷🌷🌷🌷🌷
ഏകാദശി വ്രതം കൊണ്ടോ മറ്റേതെങ്കിലും പൂജാദികളിലൂടെയോ മന്ത്രജപങ്ങളാലോ ലഭിക്കുന്നതല്ല ജനിമൃതിരഹിതമായ മോക്ഷം ! തിരിച്ചറിവിലൂടെ തന്നിൽ 'താനാ യിരിക്കുന്ന തന്റെ യഥാർത്ഥ സ്വരൂപത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതാണു് മോക്ഷം ! അതല്ലേ ഈ പ്രഭാഷണങ്ങളിലൂടെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതു്. അതിൽ ശ്രദ്ധ ഉറപ്പിച്ചാൽ മാത്രം മതി. ചിത്തശുദ്ധിയില്ലെങ്കിൽ അതിനുള്ള സാധനകളും അത്യാവശ്യം ചെയ്യേണ്ടതാണു്. All my blessings 🌷🌷🌷🌷🌷🌷
ഏകാദശിവ്രതം കൊണ്ടോ മറ്റേതെങ്കിലും പൂജാദികളിലൂടെയോ മന്ത്രജപങ്ങളാലോ ലഭിക്കുന്നതല്ല ജനിമൃതിരഹിതമായ മോക്ഷം ! അറിവിലൂടെയാണു് അതു് ലഭിക്കേണ്ടതു് . തിരിച്ചറിവിലൂടെ തന്നിൽ 'താനാ 'യിരിക്കുന്ന തന്റെ യഥാർത്ഥ സ്വരൂപത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതാണു് മോക്ഷം ! അതല്ലേ ഈ പ്രഭാഷണങ്ങളിലൂടെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതു്. അതിൽ ശ്രദ്ധ പുലർത്തുക!! All my blessings 🌷🌷🌷🌷🌷🌷
@@mohananpanikkassery6709അതെ ! ആ ബോധം തന്നെയാണു് തന്നിലെ 'താൻ '. അതുതന്നെയാണു് സർവ്വവ്യാപിയായ സർവ്വേശ്വരൻ! സച്ചിദാനന്ദസ്വരൂപി ! ബ്രഹ്മം !! All my blessings 🌷🌷🌷🌷🌷🌷
Pranamam swamiji🙏🙏🙏
All my blessings
🌷🌷🌷🌷🌷🌷
Swamiji Namaskaram Nandri 🙏🙏🙏
All my blessings
🌷🌷🌷🌷🌷🌷
Soulful
All my blessings
🌷🌷🌷🌷🌷🌷
Thank you ഗുരുജി 🙏🏻🙏🏻🙏🏻
All my blessings
🌷🌷🌷🌷🌷🌷
🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹
All my blessings
🌷🌷🌷🌷🌷🌷
🙏സ്വാമിജി 🙏. നന്ദി സ്വാമിജി 🙏
All my blessings
🌷🌷🌷🌷🌷🌷
നന്ദി ഗുരു,🙏🙏🙏
All my blessings
🌷🌷🌷🌷🌷🌷
Pranamamguriji
All my blessings
🌷🌷🌷🌷🌷🌷
Hariom Athma pranamam
All my blessings
🌷🌷🌷🌷🌷🌷
🙏🙏🙏
ആയി സ്വാമിജി 'നമോ നമഃ
All my blessings
🌷🌷🌷🌷🌷🌷
🙏🙏👍. പ്രണാമം...
ആചാര്യവന്ദനം🙏🌹🙏🌹🙏
കർമ്മഫലാനുസാരമാണ് ജീവഗതിയെങ്കിൽ, ജീവന്റെ പ്രഥമ ജന്മത്തിന് ഹേതുവായി തീർന്ന, സഞ്ചിത പ്രാരബ്ധ ആഗാമി കർമ്മങ്ങളുടെ, സത്യ സ്ഥിതി അറിയിച്ചു തരണമെന്ന് അപേക്ഷയുള്ളതാണ് !!!
പ്രണാമം🙏🙏🙏
അറിയിച്ചു തരാൻ തുടങ്ങുന്നവൻ സമുദ്രത്തിന്റെ ആഴമളക്കാൻ ഇറങ്ങുന്ന ഉപ്പു പാവയെപ്പോലെ ആയിത്തീരും!
All my blessings!
🌷🌷🌷🌷🌷🌷
ഗുരുവന്ദനം🙏🙏🙏
അറിയാൻ ശ്രമിക്കുന്നവർക്കും, ആ മഹാഭാഗ്യം ലഭിക്കട്ടെ!!!
അജ്ഞാനമറ നീക്കിത്തന്ന്, അനുഹിച്ചതിന് ഏറെ നന്ദിയുണ്ട്!!!!
പ്രണമിക്കുന്നു 🙏🙏🙏
@@swamidurganandasaraswathi4640
ആത്മാവിലെ ശക്തിസ്പന്ദനത്തിന്റെ ഫലമായി മരുഭൂമിയിലെ കാനൽ ജലംപോലെ ആരോപിതമാകുന്ന മിഥ്യാ പ്രതിഭാസമാണു് കർമ്മം! അതിന്റെ വകഭേദങ്ങളാണു് സഞ്ചിത - ആഗാമി - പ്രാരബ്ധ കർമ്മങ്ങൾ . കാനൽ ജലത്താൽ മരുഭൂമി നനയാതിരിക്കുമ്പോലെ കർമ്മദോഷങ്ങൾ ഒന്നും ആത്മാവിനേയും ബാധിക്കുന്നതല്ല!
All my blessings
🌷🌷🌷🌷🌷🌷
@@swamidurganandasaraswathi4640
ആചാര്യ പ്രണാമം 🙏🌹🙏🌹🙏 ഇപ്പോൾ കാര്യങ്ങൾ കൂടുതൽ സ്പഷ്ടമാകുന്നു!!! കർമ്മവും കർമ്മദോഷവും നിഴലിക്കുന്നത് ജീവനിലാണ്!! ആത്മാവിലെ ശക്തി സ്പന്ദനം മാത്രമാണ് ജീവഭാവം!! സഞ്ചിത പ്രാരബ്ധ ആഗാമി കർമ്മങ്ങൾ ആത്മാവിനെ ഒരു തരത്തിലും ബാധിക്കുന്നേയില്ല!!!
നന്ദി, നമസ്ക്കാരം🙏🙏🙏
🙏🙏🙏പ്രണാമം സ്വാമിജീ.ഞാൻ ഏകാദശി വൃതം. എടുക്കുന്നത് ആത്മീയ ഉന്നതി പരമമായ മോക്ഷം ഈ സങ്കല്പത്തോടെയാണ്.സ്വാമിജീയുടെ അനുഗ്രഹമുണ്ടാവണേ 🙏🙏🙏🙇🙇🙇
ഏകാദശിവ്രതം കൊണ്ടോ മറ്റേതെങ്കിലും പൂജാദികളിലൂടെയോ മന്ത്രജപത്താലോ ലഭിക്കുന്നതല്ല ജനിമൃതിരഹിതമായ മോക്ഷം!
തിരിച്ചറിവിലൂടെ തന്നിൽ 'താനാ'യിരിക്കുന്ന തന്റെ യഥാർത്ഥ സ്വരൂപത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതാണു് മോക്ഷം! അതല്ലേ ഈ പ്രഭാഷണങ്ങളിലൂടെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതു്! അതിൽ ശ്രദ്ധ ഉറപ്പിക്കുക!
All my blessings
🌷🌷🌷🌷🌷🌷
ഏകാദശി വ്രതം കൊണ്ടോ മറ്റേതെങ്കിലും പൂജാദികളിലൂടെയോ മന്ത്രജപങ്ങളാലോ ലഭിക്കുന്നതല്ല ജനിമൃതിരഹിതമായ മോക്ഷം !
തിരിച്ചറിവിലൂടെ തന്നിൽ 'താനാ യിരിക്കുന്ന തന്റെ യഥാർത്ഥ സ്വരൂപത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതാണു് മോക്ഷം ! അതല്ലേ ഈ പ്രഭാഷണങ്ങളിലൂടെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതു്. അതിൽ ശ്രദ്ധ ഉറപ്പിച്ചാൽ മാത്രം മതി. ചിത്തശുദ്ധിയില്ലെങ്കിൽ അതിനുള്ള സാധനകളും അത്യാവശ്യം ചെയ്യേണ്ടതാണു്.
All my blessings
🌷🌷🌷🌷🌷🌷
ഏകാദശിവ്രതം കൊണ്ടോ
മറ്റേതെങ്കിലും പൂജാദികളിലൂടെയോ മന്ത്രജപങ്ങളാലോ ലഭിക്കുന്നതല്ല ജനിമൃതിരഹിതമായ മോക്ഷം !
അറിവിലൂടെയാണു് അതു് ലഭിക്കേണ്ടതു് .
തിരിച്ചറിവിലൂടെ തന്നിൽ 'താനാ 'യിരിക്കുന്ന തന്റെ യഥാർത്ഥ സ്വരൂപത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതാണു് മോക്ഷം ! അതല്ലേ ഈ പ്രഭാഷണങ്ങളിലൂടെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതു്. അതിൽ ശ്രദ്ധ പുലർത്തുക!!
All my blessings
🌷🌷🌷🌷🌷🌷
മറുപടി പല പ്രാവശ്യം എഴുതിച്ചേർത്തിട്ടും വരാത്തതിന്റെ കാരണത്തെക്കുറിച്ചു് അന്വേഷിക്കുക!
All my blessings
🌷🌷🌷🌷🌷🌷
@swamidurganandasaraswathi4640 🙏🙏🙏🙇🏻🙇🏻🙇🏻
😃😂
സ്വാമി പറയുന്നത് തന്നെ എല്ലേ പ്രൊ.ബാലകൃഷ്ണൻ നായർ പറയുന്ന 'ബോധം '
എന്നിലും നിന്നിലും അവനിലും അകത്തും പുറത്തും ഇരിക്കുന്ന "
,,"ബോധം " ,,🙏🙏🙏
മറുപടി പറഞ്ഞുതരുമോ സ്വാമി,,🙏🙏🙏
@@mohananpanikkassery6709അതെ ! ആ ബോധം തന്നെയാണു് തന്നിലെ 'താൻ '.
അതുതന്നെയാണു് സർവ്വവ്യാപിയായ സർവ്വേശ്വരൻ!
സച്ചിദാനന്ദസ്വരൂപി ! ബ്രഹ്മം !!
All my blessings
🌷🌷🌷🌷🌷🌷
❤❤❤❤Thanks 🙏 namaste Garate.words 🙏 👍 Thanks lot 👍 🙏 very good 🎉🎉🎉🎉❤❤❤❤
എൻ ഗുരുനാഥന്കോടികോടി പ്രണാമം
All my blessings
🌷🌷🌷🌷🌷🌷
🙏🙏🙏
🙏🙏🙏🙏
🙏