Ep#08 | ഇതുപോലെ മൂന്നാർ മുമ്പ് കണ്ടിട്ടുണ്ടോ? | Experiencing Voye Homes Tea Tourism - Munnar

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 466

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +103

    നമ്മുടെ അയൽവക്കം ആണേൽ പോലും, മൂന്നാർ കാഴ്ചകൾ ഇത്രേം അടിപൊളി ആയിട്ട് വേറെ എങ്ങും കാണാൻ കഴിയില്ല 🤗❣️

    • @shafeekmuhammed457
      @shafeekmuhammed457 2 ปีที่แล้ว +3

      എവിടെ നോക്കിയാലും ഇച്ചായൻ😍

    • @SHAMEER-b9o
      @SHAMEER-b9o 2 ปีที่แล้ว

      Bro ippol varunnath scene undo

  • @jilu8211
    @jilu8211 2 ปีที่แล้ว +32

    കാഴ്ചകളുടെ മായാലോകം ❤️❤️❤️😍മൂന്നാർ കുറെ കണ്ടതാണേലും അത് നമ്മുടെ route recordsinte കണ്ണിലൂടെ കാണുന്നത് ഒരു പ്രേത്യേക മൊഞ്ജാണ് ❤️👍🏻

  • @almatymalayali5668
    @almatymalayali5668 2 ปีที่แล้ว +28

    എല്ലാവരും ഇദ്ദേഹത്തെ എല്ലാവരിലും എത്തിക്കണം 😍

  • @jezzyjezz4559
    @jezzyjezz4559 2 ปีที่แล้ว +28

    മൂന്നാറിന്റെ ഭംഗി എത്ര കണ്ടാലും മതിവരില്ല 👌😍😍

  • @jezzyjezz4559
    @jezzyjezz4559 2 ปีที่แล้ว +48

    ഇപ്പൊ ഇൻസ്റ്റയിൽ പോസ്റ്റ് കണ്ടതേയുള്ളു
    മുന്നാർ 😍😍 ഞങ്ങൾ എറണാകുളംകാരുടെ സ്ഥിരം ടുറിസ്റ്റ് പ്ലേസ് 😂😂
    എത്രകണ്ടാലും മതിവരില്ല ❤

    • @Trippolsavam
      @Trippolsavam 2 ปีที่แล้ว +1

      ചായ കുടിക്കാൻ പോകുന്ന സ്ഥലം

  • @harisviewpoint6991
    @harisviewpoint6991 2 ปีที่แล้ว +27

    അഷ്റഫ്, കുറെ നാളുകൾക്ക് ശേഷം മനോഹരമായ ഡ്രോൺ കാഴ്ചകൾക്ക് നന്ദി❤️

  • @saleemsale8981
    @saleemsale8981 2 ปีที่แล้ว +3

    ഇതു പോലെയുള്ള വീഡിയോ പലതും കാണാറുണ്ടെങ്കിലും അവതരണ മികവിൽ Root Record മികച്ച് നിൽക്കുന്നു

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +15

    ഇതെല്ലാം കുട്ടിക്കാലം മുതലേ കണ്ടുവളർന്ന ഞാൻ ഈ വീഡിയോ കാണുമ്പോൾ 🥰🥰🥰

    • @Hjkioofti99o
      @Hjkioofti99o 2 ปีที่แล้ว

      ചേട്ടാ അവിടെ വന്നാൽ കറങ്ങാൻ റെന്റ് ബൈക്ക് കിട്ടുമോ?

  • @സണ്ണിചേച്ചിഫാൻ
    @സണ്ണിചേച്ചിഫാൻ 2 ปีที่แล้ว +25

    അഷ്‌റഫ് ഇക്ക ബി ബ്രോ
    നല്ല ജോഡിയാണ് 👌❤️❤️

  • @sunithk7218
    @sunithk7218 2 ปีที่แล้ว +5

    അവതരണത്തിൽ എന്നും വ്യത്യസ്തത പകരുന്ന അഷ്‌റഫ്ക്ക 👌🥰 ആവർത്തന വിരസത ഇല്ലാതെ, skip ചെയ്യാതെ കണ്ടിരിയ്ക്കാൻ ഇവിടം best ആണ് 👌🥰🥰

  • @musiclibrary8357
    @musiclibrary8357 2 ปีที่แล้ว +13

    Thank you for including my drone visuals ✨

  • @asifmalaybari6877
    @asifmalaybari6877 2 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോ ഒരു രക്ഷയും ഇല്ല
    സിനിമ കാണുന്നത് പോലെയാണ് ഒത്തിരി സോട്ട്കൾ അടിപൊളി എന്നും ഈ ഒരു കോളിറ്റി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @haristhiriyal1869
    @haristhiriyal1869 2 ปีที่แล้ว +2

    മറ്റു യൂടൂബേഴ്സിനെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന അഷ്റഫ് ഇക്കയല്ലാതെ വേറൊരാളെയും ഞാൻ കണ്ടിട്ടില്ല 👍👍👍
    All the best team route records

  • @shihabkodumudi1037
    @shihabkodumudi1037 2 ปีที่แล้ว +6

    Drone ഷോർട് പൊളിച്ചു 👍🏻😍

  • @tripthannr4077
    @tripthannr4077 2 ปีที่แล้ว +2

    Moonnaar കാഴ്ചകൾ ഒത്തിരി ഇഷ്ടമായി.നമ്മുടെ ടൂറിസം വികസനത്തിന് ഇത് sahaayakamaavatte.നന്ദി ashruf ടീം.....

  • @actionsofachu1726
    @actionsofachu1726 2 ปีที่แล้ว +11

    മൂന്നാറിന്റെ സൗന്ദര്യം
    ജന പ്രിയ Vlogger ന്റെ ക്യാമറയിലൂടെ

  • @ksa7010
    @ksa7010 2 ปีที่แล้ว +20

    പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് മൂന്നാറിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല 💚💚

    • @sathypv9797
      @sathypv9797 2 ปีที่แล้ว

      Very fentastic tea view of Thank you very much Gaffur.

  • @go2wildlife908
    @go2wildlife908 2 ปีที่แล้ว +3

    കുറേ കാലങ്ങൾക്കു ശേഷം പഴയ ഇൻഫർമേഷൻ വീഡിയോ വീണ്ടും.... ഇതാണ് ഉപകരിക്കുന്ന അറിവ് 🌹🌹🌹

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 ปีที่แล้ว +3

    ഇടുക്കി ജില്ലയിലെ ഒരു ഏലം കർഷകനാണ് ഞാൻ ഏല കൃഷിയെ പറ്റി ഒരു ചാനൽ എനിക്കുമുണ്ട് താല്പര്യമുള്ള ആളുകൾക്ക് കയറി നോക്കാവുന്നതാണ് ഇക്കായുടെഎല്ലാവീഡിയോയും സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ 💚💯

    • @muhammedirshad2023
      @muhammedirshad2023 2 ปีที่แล้ว

      പേരെന്താ ചാനലിന്റെ

  • @nizararummal
    @nizararummal 2 ปีที่แล้ว +3

    അഷ്റഫ്ക്കാന്റെ എല്ലാ വിഡിയോയും ഒരു നല്ല യാത്രാ വിവരണമാണ്.

  • @maheshkrishnan8114
    @maheshkrishnan8114 2 ปีที่แล้ว +14

    അഷറഫ്ക്ക ലക്ഷദീപ് യാത്രക്ക് ശേഷം ആദ്യമായി ഡ്രോൺ ഉപയോഗിച്ചത് ഈ യാതിയിൽ ആണോ? ഉണ്ടായാലും സൂപ്പർ.....
    മൂന്നാറിന്റെ മറ്റൊരു മുഖം

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +3

    നല്ല ഭംഗിയായി തേയിലത്തോട്ടം
    കാണാൻ സാധിച്ചു സൂപ്പർ 👍👍

  • @minoshpm8052
    @minoshpm8052 2 ปีที่แล้ว +1

    Thumbnail. Kollam.... Vadayittu..... Prekahakare koottan ulla idea😂😂

  • @rafisiddik
    @rafisiddik 2 ปีที่แล้ว +2

    ഒരുപാട് കിടിലൻ ഷോർട്സ് ഇണ്ടായിരുന്നു..👌 നേരിട്ട് പോയി കണ്ട ഫീൽസ്. 😍

  • @premjithnarayanan3485
    @premjithnarayanan3485 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ...dron shots എല്ലാം കിടു 👌

  • @dileepmathews85
    @dileepmathews85 2 ปีที่แล้ว +7

    Hi Ashraf, your vlog gave me a different perspective about Munnar, beautiful

  • @josephseby7274
    @josephseby7274 2 ปีที่แล้ว +1

    സൂപ്പർ എക്സ്പീരിയൻസ് അഷ്‌റഫ്‌... thank you very much... ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു tea process ഒന്ന് കാണണമെന്ന് സന്തോഷം...!!

  • @FoodNTravelByShabeer
    @FoodNTravelByShabeer 2 ปีที่แล้ว +4

    First 👍 എന്നും കരുതുന്നതാ ഒരു ദിവസം എങ്കിലും ഫസ്റ്റ് അടിക്കണം എന്ന് ഇന്ന് അത് സാധിച്ചു എന്ന് കരുതുന്നു

  • @jejusdayout4402
    @jejusdayout4402 2 ปีที่แล้ว +4

    ഹൗ മനേ എജ്ജാതി ഡ്രോൺ ഷോട്ട്

  • @sandeepsobha
    @sandeepsobha 2 ปีที่แล้ว +7

    മനോഹരമായ കാഴ്ചകൾ🙂ഡ്രോൺ ഷോട്ടുകൾ 👌👌👌👌💚

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 ปีที่แล้ว +1

    Drone shoot gives awesome images superb
    Enthayalum naattil varumpo voye homes inte munar trip fixed
    Thanks route records

  • @hamzap3426
    @hamzap3426 2 ปีที่แล้ว +1

    മൂന്നാറും അവിടെത്തെ പഴയ ബംഗ്ലലാവും തേയില ഫാക്ടറിയും നല്ല ഒരു വീഡിയോ തന്നെ സൂപ്പർ

  • @shameermontepadavu8868
    @shameermontepadavu8868 2 ปีที่แล้ว +7

    What to say? Extraordinary visuals, Out of the world presentation, it gives satisfied feeling.
    Cinematic + Realistic + Documentary Type.

  • @Salim_Vpz
    @Salim_Vpz 2 ปีที่แล้ว +7

    Wonderful full videography !
    Nice presentation !
    Master class

  • @afsalashraf4033
    @afsalashraf4033 2 ปีที่แล้ว +9

    ഇൻട്രോയിൽ തന്നെ ഫ്ലാറ്റ് ❤️

  • @razihamlprazihamlp908
    @razihamlprazihamlp908 2 ปีที่แล้ว +4

    അഷ്റഫ്ക്കാന്റെ കൂടെ ഞാനാദ്യം പരിചയപ്പെട്ട കൂട്ടുകാരാണ് റിയാസ് and മൻസൂർ ഭായ് കുറച്ചിടെയായി മൻസൂർ ഭായിനെ കാണണം എന്നാഗ്രഹം തോന്നുന്നു. ഇന്ന് കണ്ടു സന്തോഷം ☺️ കഴിഞ്ഞ വീഡിയോകൾ ഒന്നൂടെ എത്തിനോക്കുമ്പോൾ ഒരുപാട് സന്തോഷങ്ങൾ സങ്കടങ്ങൾ ആശ്ചര്യങ്ങൾ ഓരോ മുഖങ്ങൾ ഇപ്പോഴും ജീവനോടെ തുടിക്കുന്നു. ഇനിയും ഒരുപാട് ജീവനുറ്റ കാഴ്ചകൾ സമ്മാനിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.👍❤️👍

  • @binoynarattil8284
    @binoynarattil8284 2 ปีที่แล้ว +2

    വേറെ ലെവൽ... ചേട്ടാ 👍

  • @ARTISANWORLD
    @ARTISANWORLD 2 ปีที่แล้ว +2

    അഷറഫ് ഇക്ക 😍
    വീഡിയോ എന്നും കണ്ടിട്ടേ ഉറങ്ങാറുള്ളു
    ഒരു movie കാണുന്നതുപോലെയാണ് ഇക്ക ന്റെ വീഡിയോ

  • @gpnayar
    @gpnayar 2 ปีที่แล้ว

    പതിവുപോലെ നല്ല ഒന്നാന്തരം കാഴ്ചകൾ , മൂന്നാറിന്റെ വേറൊരു മുഖം. നന്ദി അഷ്റഫ് & ബിബിൻ 👍👍👍💐💐💐

  • @rajivmenon100
    @rajivmenon100 2 ปีที่แล้ว +3

    Drone shotsil vere level visuals 👌🏻👌🏻👌🏻

  • @shihabutheenmj5826
    @shihabutheenmj5826 2 ปีที่แล้ว +1

    Baground മ്യൂസിക് ഒക്കെ പൊളി ആക്കിട്ടുണ്ട് മ് മ് 😂😂

  • @santhoshpjose
    @santhoshpjose 2 ปีที่แล้ว +2

    One of the Best footage of munnar …. Adipoli

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว +1

    Excellent episode dears...💖💖💖 തേയില ഫാക്ടറിയിൽ പലവട്ടം പോയിട്ടുണ്ട്. എങ്കിലും ഇപ്പഴും കാണുവാൻ അതിയായ ആഗ്രഹമാണ്. അവിടെ ഫാക്ടറിയിൽ നിൽക്കുമ്പോഴുള്ള തേയിലയുടെ ആ smell ഹോ .... വല്ലാത്ത ഒരു മണമാണ്. നിങ്ങൾ ഫാക്ടറി കാണിച്ചപ്പോൾ ആ smell ശരിക്കും കിട്ടീട്ടോ...😍😍 പിന്നെ മൂന്നാറിൽ ഇതുവരെ കാണാത്ത കാഴ്ചകളും ....എല്ലാം വളരെ മനോഹരമായിരിക്കുന്നു. thanks My Dears...🥰🥰🥰👏👏👏🤝🤝🤝🤝💐💐💐💖💖💖💖💖

  • @vayanadanthampaan4977
    @vayanadanthampaan4977 2 ปีที่แล้ว

    കണ്ണ് കുളിർക്കെ പച്ച നിറം കണ്ടു തേയിലത്തോട്ടമൊ പൂന്തോട്ടമോ....നിങ്ങളുടെ വിഡിയോകളിൽ ഏറ്റുവം അടിപൊളിയായതു ഇത് തന്നെ.
    സായ്പ്പിന്റെ ക്രീറ്റിവിറ്റി ഒന്ന് വേറെ ..അന്ന് ഒരു വണ്ടിയോ കാറോ ഒന്നുമില്ലാത്ത കാലത്തു ഈ വനത്തിനകത്തു വന്നു ഇത്രയും ഭംഗിയായി തോട്ടങ്ങൾ ഉണ്ടാക്കിയത് അത്ഭുതം.. നൂറ്റാണ്ടുകൾ പഴക്കമുള്ള തേയില തോട്ടം ഇന്നും മാനിക്യൂർ ചെയ്തു നിർത്തിയിരിക്കുന്നതിനു ഹാരിസൺ കമ്പനിക്ക് നമസ്കാരം.

  • @hassiksdksd
    @hassiksdksd 2 ปีที่แล้ว +1

    ഇത്രയും നല്ല കാഴ്ചകൾ സമ്മാനിക്കുന്ന ഈ ചാനൽ വ്യൂസ് എന്ത് കൊണ്ട് കൂടുന്നില്ല എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല

  • @vijaypaul2274
    @vijaypaul2274 2 ปีที่แล้ว +2

    Great job Asraff...thanks again.

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 2 ปีที่แล้ว +1

    സൂപ്പർ... എന്നെങ്കിലും ഇവിടെ പോണം.

  • @ncmphotography
    @ncmphotography 2 ปีที่แล้ว +1

    Ashrafikka അടിപൊളി വീഡിയോ ✌️
    Drone shot ഒക്കെ പോളി😍🔥✌️
    നമ്മുടെ മൂന്നാർ ❤️❤️

  • @MrNAZART
    @MrNAZART 2 ปีที่แล้ว +3

    28:35 money hiest ലെ Royal mint ഓർമ്മ വന്നു

  • @sanjogeorgec
    @sanjogeorgec 2 ปีที่แล้ว +3

    super, informative video. drone shots are awesome. feels like watching a 'National Geographic' documentary

  • @sabirsabi391
    @sabirsabi391 2 ปีที่แล้ว +1

    Jodhi യുടെ ചാനലിന് എല്ലാ ആശംസയും നേരുന്നു .

  • @johnmillerjohnson.
    @johnmillerjohnson. 2 ปีที่แล้ว +2

    Wonderful and marvellous visual. You have done a visual treat to your viewers hatts off Ashraff.

  • @traveladobymaneesh7058
    @traveladobymaneesh7058 2 ปีที่แล้ว +2

    വേറിട്ട മൂന്നാർ കാഴ്ചകൾ. ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് heart touching കാഴ്ചകൾ 👍

  • @adharshar744
    @adharshar744 2 ปีที่แล้ว +3

    Cinematogrphy director by asharaf ekka level ❤ travel video alla.. Travel film thanne💖

  • @Jacob-M
    @Jacob-M 2 ปีที่แล้ว +20

    This bring my old memories of Harrison Plantation job as Labor welfare officer in 1980s before I left to USA . Even though, I was not not able to work in Munnar, site , but were able to stay in Coorg plantation.
    Good , Voye home is giving opportunity to stay in the middle of Tea plantation, surrounded by beautiful nature. Price 7000 per day is reasonable considering the location and it’s specialties for pravasis like us . Hope , when our next visit, we able to stay there . 🍵🍃🍃🍃🔥💥✅👍👏

  • @jyotishvijayan2958
    @jyotishvijayan2958 2 ปีที่แล้ว +3

    ജ്യോതി കൊള്ളാം ക്യൂട്ട് ആണ് 😘😘😘🙈

    • @mymindmymind4219
      @mymindmymind4219 8 หลายเดือนก่อน

      എന്നാ ഓളെ കെട്ടിക്കോ...വ്ലോഗർ ആയാൽ മതി ...ഏത് പെണ്ണിനേയും കൊണ്ട് നടക്കാം..എവിടെയും താമസിക്കാം...ഒരു പ്രശ്നവും ഇല്ല...സദാചാര പോലീസ് ഉം വരില്ല...😅

  • @autotracer8795
    @autotracer8795 2 ปีที่แล้ว +2

    Ithu pwolich
    Kazhinja videos clarity oru problem ayi thoni
    May be out door light issue akam
    Pwolich
    Keep rolling bro 💪🏻😎👍🏻

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +5

    ചൈനയിലെ "തേയില മരം" ഒരു അത്ഭുദം തന്നെ! അതുപോലെ തന്നെ എസ്റ്റേറ്റിലെ കാഴ്ചകളും!ചായമരത്തിൽ നിന്നും ചായയിലേക്കുള്ള പ്രോസസ് ഒരു അത്ഭുദം തന്നെ! ഒരു ചൂട് ചായ കുടി ക്കാനുള്ള ഒരു പാട്!ചായക്ക്‌ വേറെ കടിയും വേണ്ട!🤔🤔🤔🤔

  • @vipinns6273
    @vipinns6273 2 ปีที่แล้ว +2

    ഊട്ടി ടീ ഫാക്ടറി കണ്ടിട്ടുണ്ട്😍.

  • @maya1731
    @maya1731 2 ปีที่แล้ว +1

    Ashraf,
    Super video and super shots⭐️⭐️⭐️

  • @babooz1135
    @babooz1135 2 ปีที่แล้ว

    ഒരു രക്ഷേം ഇല്ലാത്ത കാഴ്ചകൾ... ഭൂമിയിലെ സ്വർഗം 🙏😍👍👍👍

  • @ramees3305
    @ramees3305 2 ปีที่แล้ว +3

    Tea fullform : Transporte de Eravas Aromaticas ( TEA )

  • @haseebch465
    @haseebch465 2 ปีที่แล้ว

    അഷ്റഫ് ബ്രോ..നിങ്ങളുടെ ക്യാമറ കണ്ണിലൂടെ കാണുമ്പോൾ പ്രത്യേക മൊഞ്ചാ...

  • @visakhwayanad8549
    @visakhwayanad8549 2 ปีที่แล้ว +4

    Haiii.. Who is the editing king in malayalam you tube channel..?? That is ASHRAF EXCEL. BY ROUTE RECORDS.... ♥️♥️ കണ്ടാ ഡ്രോൺ ഉപയോഗിക്കാൻ അറിയുന്ന ആൾടെ കയ്യിൽ കിട്ടിയപ്പോൾ നല്ല visualsum കിട്ടിയത്. ഇങ്ങനെയാണ് ഡ്രോൺ വെച്ച് വീഡിയോ എടുക്കേണ്ടത് 😎😎♥️♥️

  • @sunilvm3841
    @sunilvm3841 2 ปีที่แล้ว +1

    മൂന്നാർ കാഴ്ചകൾ സൂപ്പർ 👌🏼💚👍🏼

  • @Nisar920
    @Nisar920 2 ปีที่แล้ว

    ഹോ... മുന്നാർ എന്തൊരു സുന്ദരിയാലേ...!!💝💝

  • @skn2265
    @skn2265 2 ปีที่แล้ว

    ചായ കുടിക്കുബോൾ നമ്മൾ ഓർക്കുന്നില്ലല്ലോ ഇത്രയും സംഭവങ്ങൾ കഴിഞ്ഞാണ് വരുന്നതെന്ന് സൂപ്പർ വീഡിയോ ബ്രോ

  • @travelroutesbyanju1659
    @travelroutesbyanju1659 2 ปีที่แล้ว

    Wow🥰🥰😍,എന്ത് ഭംഗി ആണ് കാണാൻ👌🏽👌🏽👌🏽

  • @elviscorreya6295
    @elviscorreya6295 2 ปีที่แล้ว +1

    As usual Ashrafs presentation adipoli and simple.beautiful location

  • @tommats
    @tommats 2 ปีที่แล้ว +2

    always like to see bbro and ashraf excel together!!

  • @devasiamangalath4961
    @devasiamangalath4961 2 ปีที่แล้ว

    അടിപൊളി
    മനോഹരമായ കാഴ്ചകൾ കണ്ടു ഇഷ്ടമായി
    ഇതിലെ എല്ലാവർക്കും
    എന്റെ അഭിനന്ദനങ്ങൾ❤️👍👌😍

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 ปีที่แล้ว +1

    Polichu machane
    One of the most beautiful video treat in route records

  • @dilipthampi7853
    @dilipthampi7853 2 ปีที่แล้ว +1

    Thank you Ashraf. Very good episode. Amazing. Keep it up. All the best. Definitely support your new friend.

  • @akbarkarimbil2575
    @akbarkarimbil2575 2 ปีที่แล้ว +1

    I like the view when you start the episode.realy it's a amazing shot that I feel must want to go there on my next vacation

  • @Jeshizkitchen
    @Jeshizkitchen 2 ปีที่แล้ว +2

    Ethra kandalum mathivaraatha sthalam..njammade swantham moonnaaar❤️❤️

  • @minin4059
    @minin4059 2 ปีที่แล้ว +1

    മൂന്നാർ കണ്ടാലും കണ്ടാലും മതിവരാത്ത സ്വർഗം

  • @liginstalin
    @liginstalin 2 ปีที่แล้ว +3

    11:00 introduce ചെയ്യാൻ മറന്നു പോയത് എഴുതി കാണിക്കാൻ ഉള്ള മനസ് 👍❤

  • @binulalkuttan4134
    @binulalkuttan4134 2 ปีที่แล้ว +1

    Adipoli macha. From Trivandrum ennenkilum neril kanaam 👍

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 2 ปีที่แล้ว +1

    Superb location. Thanks for sharing. Need to visit. 👍👍👍

  • @shabnamuhammed4445
    @shabnamuhammed4445 2 ปีที่แล้ว

    Hai Ashref njan ningalude Ella video yum kanunna oral an eye video enikk orupad ishttamayi

  • @shehnawazmohammed4353
    @shehnawazmohammed4353 2 ปีที่แล้ว +6

    എന്തിലും ഒരു അഷറഫ് ടച്ച്‌ ഉണ്ടാവും... ഗ്രേറ്റ്‌ മാൻ....

  • @rejijoseph7076
    @rejijoseph7076 2 ปีที่แล้ว +2

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരടിപൊളി ചായ കുടിച്ച സംതൃപ്തി 😄👍.

  • @_kevi_n
    @_kevi_n 2 ปีที่แล้ว +2

    Drone shots.... 🔥🔥

  • @suhaibsivapuram7243
    @suhaibsivapuram7243 2 ปีที่แล้ว

    Oru rakshayum ellaa XL powli video.....🥰🥰💯

  • @vishnushenoy8032
    @vishnushenoy8032 2 ปีที่แล้ว +3

    ഇന്ത്യൻ യാത്ര വേണം ഇക്ക
    chakla പോലെ വേറെ ഗ്രാമങ്ങൾ ഒപ്പിയെടുക്കണം😍😍

  • @joevlogger
    @joevlogger 2 ปีที่แล้ว +2

    ഇന്നും കമന്റ്‌ പിന്നെ വീഡിയോ 😍

  • @sujathavijayan186
    @sujathavijayan186 2 ปีที่แล้ว

    രാവിലെ തേയിലനുള്ളി പൊടിയാക്കി ചായ കുടിച്ചു അസ്സലായി thank u bai

  • @raheebmalappuram6481
    @raheebmalappuram6481 2 ปีที่แล้ว +1

    കിടിലോൽക്കിടിലം ..😍😍❤❤

  • @rejithomasrejithomas9323
    @rejithomasrejithomas9323 2 ปีที่แล้ว +2

    Katta waitting ayirunnu, power varatte power varatte, ikka vannu💚🥰

  • @manzoorpothukal1778
    @manzoorpothukal1778 2 ปีที่แล้ว +1

    എന്റെ അഷ്റഫ് ഭായ്. ഈ വീട്ടിന്റെ തൊട്ട് താഴെയുള്ള ദേവികുളം ഗവ: ഹോസ്പിറ്റലിലാണ് ഞാൻ ജോലി ചെയ്യുന്നത്. പക്ഷേ ഒരു സൂചന തന്നില്ലല്ലോ..?

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    പൊളിച്ചു അഷ്‌റഫ് ഇക്കാ 💞💞💛💚💚💚💚👍😍കിടു

  • @abhisworldvlog5499
    @abhisworldvlog5499 2 ปีที่แล้ว +1

    ചായ തോട്ടം പൊളിച്ചു . B ബ്രോ യുടെ ചളി അടി വളരെ കുറഞ്ഞു പോയി 😀.

  • @renjurnairrrn5121
    @renjurnairrrn5121 2 ปีที่แล้ว +2

    ഡ്രോൺ ഷോട്ട് കിടു ❤❤❤

  • @mubashirsavad8248
    @mubashirsavad8248 2 ปีที่แล้ว +1

    സുന്ദരം.... 🥰

  • @muhammednishadmk3978
    @muhammednishadmk3978 2 ปีที่แล้ว +1

    വേറെ ലെവൽ വീഡിയോ ❤😍😍😍

  • @viswanadhvadakara3985
    @viswanadhvadakara3985 2 ปีที่แล้ว

    Good❤️❤️ മനോഹരമായ കാഴ്ചകൾ

  • @divyasusu9960
    @divyasusu9960 2 ปีที่แล้ว +1

    കിടു..... കിക്കിടു..... കിടിലോൽക്കിടിലം

  • @sandeepcrush
    @sandeepcrush 2 ปีที่แล้ว

    മികച്ച വീഡിയോ അഷറഫ് 👍👍

  • @ScooTouristVlogs
    @ScooTouristVlogs 2 ปีที่แล้ว +2

    കിടിലം 😍😍