ഊട്ടിയിൽ ഇതുവരെ കാണാത്ത ചില സ്ഥലങ്ങളിലൂടെ | Route Records Crossed 500K Subscribers

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2022
  • 5 ലക്ഷം ഫാമിലി മെമ്പേഴ്സ് തികഞ്ഞ സന്തോഷം കുടുംബവുമായി ഒരു ഊട്ടിയാത്ര നടത്തി ചെറുതായി ആഘോഷിച്ചു.
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India

ความคิดเห็น • 631

  • @sanalkumarpn3723
    @sanalkumarpn3723 2 ปีที่แล้ว +21

    അഷ്റഫ് ബായ് പറഞ്ഞതാണ് ശരി ജീവിതത്തിൽ കോടികൾ മാത്രം പോര ജീവിതം ,കുടുംബം,സന്തോഷം , ആണ് വേണ്ടത്🙏 ആശംസകൾ .

    • @ShafeersVlog
      @ShafeersVlog 2 ปีที่แล้ว

      yes exactly 🙏🙏

  • @sajithakumari1012
    @sajithakumari1012 2 ปีที่แล้ว +31

    അഷ്‌റഫ്‌, ഫെബി, ആദി & അപ്പു ❤️.500 k ആയതിൽ ഒത്തിരി സന്തോഷം. ഈ 5 ലക്ഷത്തിൽ ഒരാളാവാൻ എനിക്കും കഴിഞ്ഞതിൽ അതിലേറെ സന്തോഷം. ഊട്ടിയിൽ ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും ഈ സ്ഥലങ്ങളൊക്കെ ആദ്യമായിട്ടാ കാണുന്നത്. ഇതുവരെ കാണാത്ത സ്ഥലങ്ങൾ കാണിച്ചു തന്ന അഷ്‌റഫിനും അജിത്തിനും 🙏🙏🌹🌹. ലിനിചേച്ചിക്കും കുടുംബത്തിനും ഒരു ഹായ്. കോടികൾ ഉണ്ടായിട്ട് കാര്യമില്ല കുടുംബത്തിൽ സന്തോഷം ഉണ്ടെങ്കിലേ കാര്യമൊള്ളൂ. ദൈവം സഹായിച്ചു അഷ്‌റഫിനും കുടുംബത്തിനും ഇപ്പോഴതുണ്ട്. അതിനു ദൈവത്തിന് 🙏. എന്നും ഇതുപോലെ ഈശ്വരാനുഗ്രഹത്തോടെ സന്തോഷത്തോടെ നിങ്ങളൊരുമിച്ച് ഞങ്ങളോടൊപ്പം മുന്നോട്ട് പോവട്ടെ 🙏❤️❤️❤️❤️

  • @ummarkunnummal587
    @ummarkunnummal587 2 ปีที่แล้ว +51

    ലക്ഷദീപ് വീഡിയോ പ്രദീക്ഷിച്ച് കുറേ നാൾ കാത്തിരുന്നു.എന്തായാലും വന്നല്ലോസന്തോശം

  • @neeshabaimuthachikkandy3751
    @neeshabaimuthachikkandy3751 2 ปีที่แล้ว +10

    വളരെ സന്തോഷം കണ്ടതിൽ. കുറെ നാളായി കാണാത്തപ്പോൾ ഒരു വിഷമം. ഫെബിയേയും മക്കളെയും , ലിനി ചേച്ചി യെയും (എന്റെ എത്രയോ ഇളയതാണ്. എങ്കിലും പറഞ്ഞു പറഞ്ഞു ചേച്ചിയായിപ്പോയി ) കണ്ടപ്പോൾ വളരെ സന്തോഷം. എന്നും ഈ സന്തോഷവും ഐശ്വര്യവും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @7nthday
    @7nthday 2 ปีที่แล้ว +32

    👏🏻500K ആശംസകൾ ഇക്കാ🤗
    നിങ്ങടെ attitude ഇഷ്ട്ടം ❤
    ചേച്ചീ.. അപ്പു.. ആദി 🥰

  • @geejabai6643
    @geejabai6643 2 ปีที่แล้ว +40

    Congrats. 👏🥳 lu all. 🥰
    നിങ്ങളാണ് ഒരു തികഞ്ഞ മനുഷ്യസ്നേഹി.5k കൂട്ടായ്മയിൽ ആഘോഷത്തിന് തിരഞ്ഞെടുത്ത വേദി തന്നെ അതിന് ഒരു മറയില്ലാത്ത സാക്ഷ്യം ആണല്ലോ!!!. 🙏✨️

    • @ShafeersVlog
      @ShafeersVlog 2 ปีที่แล้ว +1

      Athe 🙏

    • @DooraYathrakal
      @DooraYathrakal 2 ปีที่แล้ว

      അതാണ് അശ്റഫ് ബായ്

  • @thasneempulinam
    @thasneempulinam 2 ปีที่แล้ว +15

    ❤️❤️❤️നിങ്ങൾ എപ്പോളും എനിക്കും എന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർ ആണ്. ഇനിയും സർവശക്തൻ മുന്നോട്ടു പോകാൻ അനുഗ്രഹിക്കട്ടെ. തീർത്തും താങ്കളുടെ നിലപാടിനോട് ബഹുമാനം ഉണ്ട്‌. നമ്മുടെ സന്തോഷങ്ങൾ വേണ്ട എന്ന് വെച്ചിട്ട് വേറെ ഒന്നും സമ്പാദിച്ചിട്ട് കാര്യം ഇല്ലാലോ... Happy for your new milestone bro🥰

  • @ubaidrehimancabdulkhader3105
    @ubaidrehimancabdulkhader3105 2 ปีที่แล้ว +8

    സന്തോഷം.... സബ്സ്ക്രൈബ്ർസ് കൂടിയോ കുറഞ്ഞോ എന്നല്ല ഇടുന്ന വീഡിയോ ക്വാളിറ്റി പ്രസന്റേഷൻ അത് അഷ്‌റഫിന്റെചാനൽ മുൻ നിരയിൽ തന്നെ anyway congratulations for a great achievement 👍

    • @ShafeersVlog
      @ShafeersVlog 2 ปีที่แล้ว

      yes exactly 😍😍

  • @rajeshnr4775
    @rajeshnr4775 2 ปีที่แล้ว +3

    അഷ്റഫ് ഭായി 5 ലക്ഷം പേരിൽ ഒരാളാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ഒപ്പം 🌹🌹🌹 അഭിനന്ദനങ്ങൾ💞💞💞 ആശംസകൾ 🌹🌹🌹 നാളെ എന്തു ചെയ്യുന്നു എന്നതിലല്ല കാര്യം ഇന്നലെകളിലും ഇന്നും ഈ നിമിഷത്തിലും എന്തു ചെയ്തു എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം ഇന്ന് കോടികൾ ഉണ്ടാക്കിയിട്ട് നാളെ നമുക്കത് പ്രയോജനപ്പെടും എന്ന് എന്താണുറപ്പ് നമ്മുടെ സന്തോഷങ്ങളും സമാധാനവും നഷ്ടപ്പെടുത്തി എന്ത് നേടിയിട്ടും എന്ത് ഗുണം.... എന്നാലും ലക്ഷദ്വീപിലേക്ക് എന്നും പറഞ്ഞ് പോയ ആളെ ഇപ്പോൾ ഊട്ടിയിലാണ് കണ്ടത് 😃😃😃

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 2 ปีที่แล้ว +7

    സന്തോഷം കഴിഞ്ഞ രണ്ടര വർഷമായി കൂടെയുണ്ട്‌ .നല്ല വിവരണമാണ് അഷറഫിൻ്റെത്. മറ്റ് ചാനലുകൾക്ക് ഉല്ലാത്തതും അതാണ് ' ഇനിയും ഇങ്ങനെ പതുക്കെ ചാനൽ വളരട്ടെ' ആശംസകൾ

  • @aswathysush2187
    @aswathysush2187 2 ปีที่แล้ว +15

    കൃഷിക്കാരുടെ കൂടെ ആഘോഷം അതാണ് വേണ്ടത്

  • @mohanpattyath3325
    @mohanpattyath3325 2 ปีที่แล้ว +20

    500 K subscribers ആയതിൽ സന്തോഷം . അഭിനന്ദനങ്ങൾ . ഇനിയും നല്ല മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു . ആശംസകൾ .

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 ปีที่แล้ว +1

    ലക്ഷ ദീപിൽ പോകുന്നു എന്ന് കേട്ടിരുന്നു. പിന്നെ ഒരു വീഡിയോ പോലും കണ്ടില്ല. കഴിഞ്ഞ വർഷം മുങ്ങിയിട്ട് ഈ വർഷം ആണ് പൊങ്ങിയത്. എവിടെ ആയിരുന്നു നിങ്ങൾ. ഒരു വിവരവും ഇല്ലായിരുന്നു. ഒരു പുതുവത്സര ആശംസ പോലും കണ്ടില്ല. ചേച്ചി യോട് ചോദിച്ചു ഈ മനുഷ്യൻ എവിടെ പോയി എന്ന്. വീഡിയോ വരും എന്ന് പറഞ്ഞു. പിന്നെ നിങ്ങൾക്ക് നല്ല മാറ്റം ഉണ്ട്. മുടി ഒക്കെ വെട്ടി സുന്ദര കുട്ടൻ ആയിട്ടുണ്ട്. ചേച്ചി യുടെ നല്ല ഉപദേശം കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടായി നന്ദി ഉണ്ട് ചേച്ചി ഇങ്ങേരെ മാറ്റി എടുത്തതിനു 🙏🏻. പിന്നെ കുടുംബ സമേതം കാണാൻ പറ്റിയതിൽ സന്തോഷം.500 K ആശംസകൾ. ❤️❤️❤️❤️❤️❤️കൂടെ പങ്കെടുത്ത ലിനി ചേച്ചിക്കും സുഭാഷ് ചേട്ടനും ❤️❤️❤️❤️❤️❤️

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว +5

    500 k അഭിനന്ദനങ്ങൾ👍👍 തങ്ങൾ പറഞ്ഞപോലെ സാമ്പത്തല്ല മുക്യം
    ജീവിതം സന്ദോഷമായി കൊണ്ടുപോകുന്നതിലാണ് കാര്യം 💕😊

  • @safeer6075
    @safeer6075 2 ปีที่แล้ว +14

    ഊട്ടിയും.. മങ്കിയും.. ബട്ടർ ഫ്ലയ്യ്യും.. ഉരുളന്കിഴങ് പാടവും കേക്ക് കഴിക്കലും ആകപ്പാട് ഒരു മണിക്കൂർ അടിപൊളി അഷറഫെ....

    • @nilgiridiary849
      @nilgiridiary849 2 ปีที่แล้ว

      Enta channel il und onnu kaanumo 😭🙏

  • @geethakaimal4628
    @geethakaimal4628 2 ปีที่แล้ว +5

    500k അഭിനന്ദനങ്ങൾ , ആശംസകൾ ! ലക്ഷദ്വീപ് കാഴ്ചകൾ കണ്ടില്ലല്ലോ . പുതുവത്സരാശംസകൾ അഷ്റഫിനും കുടുംബത്തിനും

  • @naseelmp6713
    @naseelmp6713 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ,
    ഒരു ബ്ലോഗർ എങ്ങിനെയായിരിക്കണമെന്നതിന് ഏറ്റവും നല്ല ഉദാഹരണം, എളിമയുള്ള അവതരണം.
    ഇനിയും ഉയരത്തിൽ എത്തട്ടെ

  • @thasneempulinam
    @thasneempulinam 2 ปีที่แล้ว +7

    ലക്ഷദ്വീപ് വീഡിയോക്ക്‌ വേണ്ടി കട്ട waiting ആണുട്ടോ..

  • @abdulrazak3999
    @abdulrazak3999 2 ปีที่แล้ว +39

    ലക്ഷദ്വീപിൽ നിന്നും ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് വിചാരിച്ച് കാത്തിരിക്കുകയായിരുന്നു എന്നിട്ട് പറ്റിച്ചു അല്ലേ ഏതായാലും കുറെ നാളുകൾക്കു ശേഷം കാണാൻ സാധിച്ചല്ലോ സന്തോഷം, 💛

    • @wilsonkunjukutty2754
      @wilsonkunjukutty2754 2 ปีที่แล้ว

      എന്ത് പറ്റി ആ യത്ര?

    • @wilsonkunjukutty2754
      @wilsonkunjukutty2754 2 ปีที่แล้ว +2

      അഷ്‌റഫ്‌ ഇതിനു മറുപടി പ്രതിഷിക്കുന്നു

    • @shabeermp7843
      @shabeermp7843 2 ปีที่แล้ว +1

      Yes athe

    • @maps1997
      @maps1997 2 ปีที่แล้ว +1

      Ath sheriyan

    • @ShafeersVlog
      @ShafeersVlog 2 ปีที่แล้ว

      😍😍

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 ปีที่แล้ว +2

    500 k ക്ക് ആശംസകൾ 🌹🌹🌹.. കുറേ നാളായികണ്ടിട്ട്...400k ആഘോഷം പൊളിച്ചിരുന്നു.. ലിനിചേച്ചിയും സുഭാഷ്ചേട്ടനും വീഡിയോ കോളിലൂടെ കാണാൻകഴിഞ്ഞതിൽ സന്തോഷം... ഫെബിക്കും കുട്ടികൾക്കുംമൊപ്പം... ആ ചേട്ടനും ചേച്ചിമാർക്കും അജിത്ബ്രോക്കും ഒപ്പമുള്ള ലളിതസുന്ദരമായ ആഘോഷം സൂപ്പറായി ബ്രോ🌹🌹🌹👍👍👍👍🙏🙏🙏👌👌👌❤❤❤👌👌👌

  • @tomyperumbara6809
    @tomyperumbara6809 2 ปีที่แล้ว

    500 K ആശംസകൾ ഇക്കാ. അടിപൊളി വീഡിയോസ് പ്രതിക്ഷിക്കുന്നു

  • @nishanthkn8352
    @nishanthkn8352 2 ปีที่แล้ว +1

    Totally deserving,. Love to be part of your happiness.....നിങ്ങൾ സന്തോഷത്തോടെ വീഡിയോ ചെയ്യൂ പൈസയൊക്കെ വന്നോളും.

  • @jincyjohnptamember9783
    @jincyjohnptamember9783 2 ปีที่แล้ว

    500k ആയതിൽ ഹൃദയം നിറഞ്ഞ സന്തോഷം.അഷ്റഫിനും കുടുംബത്തിനും ഹാപ്പി ന്യൂ ഇയർ. Happy birthday അപ്പുക്കുട്ടി God bless you dear

  • @faisalfaisal-xc9ff
    @faisalfaisal-xc9ff 2 ปีที่แล้ว

    Congrats ഇനിയും ഇനിയും അങ്ങോട്ടും നല്ല നല്ല വീഡിയോ ചെയ്യാൻ പടച്ചവൻ സാധിപ്പിച്ചു തരട്ടെ അഷ്റഫ് കാ 👌👍🌹🌹🌹🌹🌹🌹

  • @moideenmenatil9894
    @moideenmenatil9894 2 ปีที่แล้ว +1

    ഹാരിസ് അമീർക്കായോടുള്ള മൊഹബ്ബത്ത്കാരണം.തല്ക്കാലം ലക്ഷദീപ് യാത്ര നിർത്തിവെച്ചതിന് അഭിനന്തനം

  • @sunilkumar-tm1oy
    @sunilkumar-tm1oy 2 ปีที่แล้ว

    എല്ലാ വിധ ആശംസകളും for your great achievement ashraf bro വീണ്ടും നല്ല വിഡിയോസും ആയി വരണം happy new year stay blessed stay safe 🙏💐💐

  • @parvathy1259
    @parvathy1259 2 ปีที่แล้ว +1

    Aaahaa... Vannallooo.... 🥰🥰. Ottum pretheekshichilla inn varuvenn

  • @vlogfromsky3123
    @vlogfromsky3123 2 ปีที่แล้ว +7

    ലിനി ചേച്ചി ... ഫാൻ 😍😍😍😍🙋🙋🙋🙋

  • @renither5000
    @renither5000 2 ปีที่แล้ว +1

    The last we saw was you onboard the ship.... now u surface in ooty....Happy to see all of you Safe and Sound.....,wishing all of you a great year ahead....💖💖💖💖

  • @24122412ful
    @24122412ful 2 ปีที่แล้ว +1

    Congrats dear bro ❤ loads of love and joy...keep rockzzzzzzzz

  • @ican9233
    @ican9233 2 ปีที่แล้ว +1

    നമ്മളും ഇവിടൊക്കെ തന്നെയുണ്ട്ട്ടോ.. ഞാനും ഊട്ടിയിലാണ്... കൊണ്ടോട്ടി✋

  • @bineshpanikkaparambil6329
    @bineshpanikkaparambil6329 2 ปีที่แล้ว

    അതാണ് അഷ്‌റഫ്‌ ആഘോഷം സാധരണകാരുടെ കൂടെ ഇനിയും ഒരുപാട് ഉയരട്ടെ

  • @sulaikkak644
    @sulaikkak644 2 ปีที่แล้ว

    Welcome back. Kure nalla lakshadweep videos expect cheyyunnu

  • @nishasubrahmanyan9248
    @nishasubrahmanyan9248 2 ปีที่แล้ว

    ലാസ്റ്റ് പറഞ്ഞ ഡയലോഗ് 100% ശരി യാണ് ബ്രോ
    Happy ഫാമിലി 💕💕👩‍👩‍👦‍👦
    വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി ഞങ്ങളും പോയിട്ടുണ്ട് ബട്ട്‌ ഇതുപോലെ ഉള്ള സ്ഥലങ്ങൾ കണ്ടിട്ടില്ല ട്ടോ പരിചയപെടുത്തി തന്നതിന് ബ്രോക്കും കൂട്ടുകാരനും thks 👍🏼
    മെല്ലെ മെല്ലെ ഉരയങ്ങൾ കീഴക്കുന്നതാണ് ബ്രോ പെട്ടന്ന് കിട്ടുന്ന വിജയത്തിനേക്കാളും തിളക്കം എത്രയും പെട്ടെന്ന് 1000 k ആവട്ടെ പ്രാത്ഥനയോടെ 👏👏👏👍🏼

  • @shajanandrewsc8265
    @shajanandrewsc8265 2 ปีที่แล้ว

    Beautiful. Each one is getting far better than the previous. Keep it up.

  • @SABIKKANNUR
    @SABIKKANNUR 2 ปีที่แล้ว +10

    ആദ്യം തന്നെ CONGRATS ബ്രോ ❤️❤️ ബ്രോന്റെ കഷ്ടപ്പാടിനുള്ള റിസൾട്ട് ആണ് ഈ യാത്രയിൽ കൂടെ കൂടിയ ഓരോരുത്തരും 😍😍 വ്ലോഗ് കിടുക്കിയിന് ALL THE BEST🤩🤩🤩

  • @leelamaniprabha9091
    @leelamaniprabha9091 2 ปีที่แล้ว

    Congratulations 💐. May God bless you with all his goodness to achieve 1 million at the earliest.
    നല്ല സന്തോഷമുള്ള Celebration.

  • @praveentg3641
    @praveentg3641 2 ปีที่แล้ว +1

    Spot on bro..live the moment and enjoy ur life...no point in following numbers and all...

  • @CameraKanniloode
    @CameraKanniloode 2 ปีที่แล้ว +2

    Congrats on 500K subs!
    Lots of love from Oman🇴🇲❤️

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว

    500 K ആശംസകൾ 🌹🤝 അടുത്ത ഒരു വർഷത്തിനകം 1000 K ആകട്ടെയെന്ന ആശംസകളോടെ.... 🤝❤️❤️❤️❤️

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 2 ปีที่แล้ว

    500 k ക്ക് എല്ലാവിധ ആശംസകൾ ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @majeedmmajeedm6819
    @majeedmmajeedm6819 2 ปีที่แล้ว

    500 k ashraf ന് എല്ലാവിധ ആശംസകളും

  • @subbusuburamani1076
    @subbusuburamani1076 2 ปีที่แล้ว +3

    Vanakkam bro... HAPPY New year 💖💖💖

  • @jayarajanvv5085
    @jayarajanvv5085 2 ปีที่แล้ว

    It is beautiful video. Cute family. Very good message you give. Best of luck. We are with route records

  • @thepaleblue.
    @thepaleblue. 2 ปีที่แล้ว

    ❤️500K❤️ഇക്കാ നിങ്ങൾ 1M അടിക്കേണ്ട സമയം കഴിഞ്ഞു. Keep up the good work 🥰Congratz & All the best🥰

  • @surabr6707
    @surabr6707 2 ปีที่แล้ว

    Hearty Congratulations & Best Wishes for the year ahead. 💐👏🏻👍🏻

  • @lidhimd2568
    @lidhimd2568 2 ปีที่แล้ว +1

    Congrats Ashraf and Family members. God bless you and your family. 5 Lacs ayathil nigalode oppam nagallum happy Anne. Millions oke athintte timebakupol kittum. Lots of love and prayers. From Delhi Laly and family.

  • @ReframexYT
    @ReframexYT 2 ปีที่แล้ว

    Best wishes .Very happy to see again. God bless you always

  • @fasilrahmanwandoor3115
    @fasilrahmanwandoor3115 2 ปีที่แล้ว +43

    ഞാൻ വിചാരിച്ചു ലക്ഷ ദീപ് ജയിലില്‍ ആയി. എന്താണ്‌ ഇത്രയും വൈകിയത്

    • @poomaniperkash7367
      @poomaniperkash7367 2 ปีที่แล้ว +2

      What happens you bro,I afraid about you

    • @adithsudheer3234
      @adithsudheer3234 2 ปีที่แล้ว +2

      Bro entha sambavam?enthanu lakshadweep videos varand irunath?

    • @ushajoji6225
      @ushajoji6225 2 ปีที่แล้ว

      Avidayirunnu

  • @archie6702
    @archie6702 2 ปีที่แล้ว +7

    One of the best celebration video I have seen. Awesome video , terrific visuals and midst of it the celebration with local laborers was the ultimate. Let me congratulate you on achieving 500K Subscribers and wishing you many more like from K to M. Take care and awaiting more videos from your end.

    • @hafsathkodithodika6100
      @hafsathkodithodika6100 2 ปีที่แล้ว

      രണ്ട് വർഷം മുൻപ് ഞങ്ങൾ പോയതാണ്

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว

    Congratulations 👏🎉
    മനോഹര കാഴ്ച്ചകൾ
    ❤️🌟✨👍

  • @jiju64
    @jiju64 2 ปีที่แล้ว

    Congrats Ashraf Bro and family, keep going, all the best

  • @zachariahkuriankanicheril4709
    @zachariahkuriankanicheril4709 2 ปีที่แล้ว

    Congratulations, Ashraf-bhai. 500K, a Milestone!!

  • @georgepaul7974
    @georgepaul7974 2 ปีที่แล้ว

    Explore new places 👍🏻👌🏻🥰🥰congratulations 🌹💐🎊🎊🎊500k+👍🏻

  • @nursesbookeldho9000
    @nursesbookeldho9000 2 ปีที่แล้ว

    Congratulations 🎊 👏 💐 for ur big achievement..a regular viewer since 2.5 yrs..

  • @robinjose1411
    @robinjose1411 2 ปีที่แล้ว

    Congrats on 500k and Happy new year ✌️❤️✌️

  • @udayakumarcs8426
    @udayakumarcs8426 2 ปีที่แล้ว

    ചേട്ടന്റെ വിഡിയോ കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം താങ്ക്സ് ചേട്ടാ

  • @sanoopm7279
    @sanoopm7279 2 ปีที่แล้ว +2

    ഒരു കുടുംബത്തെ സ്നേഹിക്കുന്നവർക്ക് ഇഷ്ടപ്പെട്ട യാത്രാ വീഡിയോ👍👌👌

  • @mariammaoonnoonni8018
    @mariammaoonnoonni8018 2 ปีที่แล้ว

    I used to see your videos especially the 500k viewers and appreciable the simple and clear narration of the recordings. Kudos of your cake cutting and congratulations.

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว

    Congratulations dear...🥰🥰🥰🤝🤝🤝👏👏👏 Pray for more heights...🙏🙏🙏💐💐💐

  • @eyetech5236
    @eyetech5236 2 ปีที่แล้ว

    Congrats dear Route Records...✌️👍🎊

  • @sugusugu8102
    @sugusugu8102 2 ปีที่แล้ว

    Adipoli ashrafka❤❤❤❤👍👍👍👍

  • @Deeparnair-jk6rs
    @Deeparnair-jk6rs 2 ปีที่แล้ว

    Ashraf പറഞ്ഞത് 100% സത്യം ആണ്. കോടികളെക്കാൾ വിലമതിക്കുന്ന ഒരു കുടുംബം , സന്തോഷം നിറഞ്ഞ ജീവിതം അതാണ് ഏറ്റവും പ്രധാനം. ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻💕💕💕

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +1

    ആ തൊഴിലാളികലൊടൊപ്പം കേക്ക് മുറിച്ചത് ഒരു മഹത് സംഭവമായി!അവർക്കും ഇത് ഒരനുഭവമായിരിക്കും!👍👍👍👍👍

  • @shantip3761
    @shantip3761 2 ปีที่แล้ว +1

    Congratulations Ashraf and family 👏👏💐

  • @sushamanair9119
    @sushamanair9119 2 ปีที่แล้ว +1

    Happy new year 🎉... 500k great 🎊🥳

  • @harisviewpoint6991
    @harisviewpoint6991 2 ปีที่แล้ว

    Congrats 500k 👍🏼👏🏼👏🏼👏🏼

  • @sudhishns
    @sudhishns 2 ปีที่แล้ว

    Congratulations.. All the best

  • @jafarmb7500
    @jafarmb7500 2 ปีที่แล้ว

    500K celebration ന് അഭിനന്ദനങ്ങൾ . എന്നും നോക്കിയിരിക്കും ലക്ഷ്വ ദ്വീപിലേക്ക്‌ പോയ ആളെ പിന്നെ കാണാനില്ലല്ലോ എന്ന് . എന്തായാലും ഈ നല്ല മുഹൂർത്തത്തിൽ സുന്ദരമായ ഒരു സ്ഥലത്തു കുടുംബത്തോടൊപ്പം നിഷ്കളങ്കരായ ഗ്രാമീണ തൊഴിലാളികളോടൊപ്പം ഈ വലിയ സന്തോഷം ലളിതമായി നടത്തിയ എന്റെ അഷ്‌റഫ് ബ്രോ അഭിനന്ദനങ്ങൾ . പിന്നെ നിങ്ങളുടെ വാക്കുകൾ അത് എനിക്ക് ഇഷ്ടമായി . പണത്തിനും പദവിക്കും വേണ്ടി കഷ്ടപ്പെട്ട് അന്നന്നത്തെ സന്തോഷങ്ങൾ മാറ്റിവച്ചു അക്കരപ്പച്ച തേടി പോകുന്നവരുടെ കൂടെ ഞാനില്ല എന്നത് . നിങ്ങളാണ് യഥാര്ത്ഥ മനുഷ്യൻ 💐💐💐💐

  • @autotracer8795
    @autotracer8795 2 ปีที่แล้ว

    Congrats 🎉🎉🎉
    Happi for you Ashraf Ika 👍🏻💞💐

  • @santhakoshy4547
    @santhakoshy4547 2 ปีที่แล้ว

    Waiting for u
    It. Is along time...Happy to sre u again with your family..

  • @ummerkoyapv418
    @ummerkoyapv418 2 ปีที่แล้ว

    സൂപ്പർ ഇതുവരെ കാണാത്ത കുറെ സ്ഥലങ്ങൾ കാണിച്ചതിന് ഒരു പാട് നന്ദി

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว

    അടിപൊളി സ്ഥലം 👍👍👍 അഷ്റഫ് ഫെബി ആദി അപ്പു 👍👍congrats 500 K ആയതിനു നിങ്ങള് cake cut ചെയ്ത സ്ഥലവും ആ പാവം തൊഴിലാളി കൾക്ക് കൊടുത്ത സന്തോഷവും കണ്ടപ്പോൾ കൂടുതൽ സന്തോഷമായി മലപ്പുറത്ത് നിന്ന് Jaseena

  • @abduljaleelpakara6409
    @abduljaleelpakara6409 2 ปีที่แล้ว

    നീണ്ട ഇടവേളക്ക്‌ ശേഷം അഷറഫ്‌ ബ്രോ & ഫാമിലി ❤️❤️❤️❤️👍👍👍👍

  • @BR-vu8wx
    @BR-vu8wx 2 ปีที่แล้ว +8

    ലിനിച്ചേച്ചി ഫാൻസ് ഉണ്ടോ?

  • @mu.kunjuttymadina4102
    @mu.kunjuttymadina4102 2 ปีที่แล้ว

    അഭിനന്ദനങ്ങൾ... by 500k യിൽ ഒരുവൻ

  • @sudhysvlog6092
    @sudhysvlog6092 2 ปีที่แล้ว

    Polichu bro, thanks for sharing👍👍👍👍👍🙏😊

  • @magypo2958
    @magypo2958 2 ปีที่แล้ว

    ഹായ് അഷറഫ് മക്കളെയും ഫെബിയെയും കണ്ടതിൽ സന്തോഷം യാത്ര ഉഷാറാവട്ടെ

  • @shaheerglobe9365
    @shaheerglobe9365 2 ปีที่แล้ว

    congrats 500k 😍👍🏻

  • @josekj6637
    @josekj6637 2 ปีที่แล้ว

    Very very good Mr. Asharaf Excel Thank you

  • @nasaruus520
    @nasaruus520 2 ปีที่แล้ว

    👏👏500k... Ashamsakal👏👏

  • @sheelakumary7386
    @sheelakumary7386 2 ปีที่แล้ว

    Hai Ashraf & family
    Happy new year
    Kurea nalayi kandittu

  • @asharafspides1272
    @asharafspides1272 2 ปีที่แล้ว +2

    👏👏👏ഹായ് asharaf

  • @zakariyaafseera333
    @zakariyaafseera333 2 ปีที่แล้ว

    നമ്മുടെ ഊട്ടി😍😍🥰🥰😘😘അജിത്ത് ബ്രോ ഗിഫ്റ്റ് പൊളിച്ചു എന്താ ഒരു സർപ്രൈസ് ഗിഫ്റ്റ് മികച്ചത് 👌🏻👌🏻🥰🥰😘😘😘

  • @anwer7787
    @anwer7787 2 ปีที่แล้ว

    Congrats for 500K 👏🏻👏🏻👏🏻💐💐💐

  • @prathibhacs3867
    @prathibhacs3867 2 ปีที่แล้ว +2

    അഷ്‌റഫ് മടങ്ങിവന്നു സന്തോഷം,,😂😂😂

  • @sunilkumarwayanad8504
    @sunilkumarwayanad8504 2 ปีที่แล้ว

    ഈ സന്തോഷം നിലനിൽക്കട്ടെന്ന് ആശംസിക്കുന്നു

  • @manzoormampadtravelog885
    @manzoormampadtravelog885 2 ปีที่แล้ว

    അശ്‌റഫിക്കാ... മധുര തരം ഈ യാത്രകൾ.... ഓൾ തെ ബെസ്റ്റ്... 👌😀

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 ปีที่แล้ว

    അപ്പോ Congrats ikka💜
    Happy new year 😍😍😍😍😍

  • @alibapputty5393
    @alibapputty5393 2 ปีที่แล้ว +1

    Videoyude thudakkam gudallur santhoshamayi lakshadweep video ille
    HAPPY new YEAR

  • @shaijalshaijal9818
    @shaijalshaijal9818 2 ปีที่แล้ว +1

    എപ്പോഴും കൂടെയുണ്ട് bro 👍🤝🤝🤝 500k 🎂🎂🎂🎂🎆🎆🎆🧨🧨🎇🎇🎇

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว

    Congratulations for 500 K👍👍👍👍👍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    അഷ്റഫ് ഇക്കാ 😍😍❣️❣️💞💞👍👍👍

  • @ogees1
    @ogees1 2 ปีที่แล้ว

    സന്തോഷം❤️❤️

  • @Kabeerparakkad
    @Kabeerparakkad 2 ปีที่แล้ว

    500k ആശംസകൾ 🥰🥰🥰

  • @TheCpsaifu
    @TheCpsaifu ปีที่แล้ว

    Nice vdo
    Thnx 4 sharing ….
    Subscribed 👍💐

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว

    500k 🎊🎉🎊🎊🎂🎉💝❣️🙌💖💕🎈🎈 ashrafkaa Kure divasaayallo kandittu......

  • @mohdbaiju282
    @mohdbaiju282 2 ปีที่แล้ว

    Congratzzzzz for 500K ...👌👍❤️

  • @nazernazerkp7864
    @nazernazerkp7864 2 ปีที่แล้ว

    Congrats for 500 k.😍😍❤

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 ปีที่แล้ว +1

    Congrats 🎉🎉🎉