Munnar Travel Guide. മൂന്നാർ യാത്ര പ്ലാൻ ചെയ്യാൻ 5 റൂട്ടുകൾ. One day Tour Plans From Munnar.

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 64

  • @kiranmk635
    @kiranmk635 ปีที่แล้ว +10

    മൂന്നാറും അതിന് ചുറ്റുമുള്ള എല്ലാ സ്പോട്ടുകളും കവർ ചെയ്തു ഇത്രയധികം വിവരങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ വേറെ കാണുമെന്ന് തോന്നുന്നില്ല♥️
    Hats off for the efforts put for this awesome guide video. The voice of an experienced traveler🙌🏽

  • @shinetr9145
    @shinetr9145 7 หลายเดือนก่อน +1

    എല്ലാ ഡൗട്ടും ക്ലിയർ ആയി, താങ്ക്സ് ബ്രോ. BEST LANGUAGE 👍👍

  • @jithubijosh9078
    @jithubijosh9078 ปีที่แล้ว +3

    താങ്ക്യൂ ബ്രോ 😍❤️
    ഞങ്ങൾ അടുത്ത മാസം ആദ്യം മുന്നറിലോട്ട് ട്രിപ്പ് പ്ലാൻ ചെയ്തിട്ടൊണ്ട് റിസോർട്ടും ബുക്ക് ചെയ്ത് ഇട്ടേക്കുവാ... പക്ഷെ എങ്ങോട്ടൊക്കെയാ പോകണ്ടേ എന്നൊക്കെ ഡൗട്ട് അടിച്ചിരുന്നപ്പോഴാ ഈ വീഡിയോ കണ്ടത് ഇത് വളരെ ഉപകാരം ആകും എല്ലാവർക്കും !!! 🤍

  • @sheethalpradeepkumar1522
    @sheethalpradeepkumar1522 8 หลายเดือนก่อน

    Thanks a lot.. ithrem videos kandathil ettavum mikachath...

  • @neerajaraj4108
    @neerajaraj4108 ปีที่แล้ว +1

    Nice video❤...pls best time to visit also...then it will be more useful

  • @KaleidosKopeMedia
    @KaleidosKopeMedia ปีที่แล้ว +6

    Nice presentation. Over dialogue illa nice visual. Vekthamayi manasilakum💞🔥

  • @ajmalsalam937
    @ajmalsalam937 6 หลายเดือนก่อน +4

    മറയൂർ കാന്താല്ലൂർ പോകുന്നവർ ചിന്നാർ വൈൽഡ് ലൈഫ് swanchari പോയിട്ടേ കാന്താല്ലൂർ പോകാവുള്ളു 👍🏻

  • @shantoa.r3618
    @shantoa.r3618 10 หลายเดือนก่อน

    Nice presentation.... 👍🏻

  • @vinodvd7732
    @vinodvd7732 2 หลายเดือนก่อน

    Good Bro... nice Travel plan🎉🎉🎉

  • @anishkumarcm9588
    @anishkumarcm9588 ปีที่แล้ว

    സൂപ്പർ വീഡിയോ നല്ല അവതരണം

  • @escortchannel157
    @escortchannel157 8 หลายเดือนก่อน

    വിശദമായി പറഞ്ഞു ❤❤❤

  • @abhijithiam
    @abhijithiam ปีที่แล้ว +2

    This is the best ....❤

  • @shinsav.u4663
    @shinsav.u4663 4 หลายเดือนก่อน

    ❤❤ very usefull

  • @PriyeshMM-z2t
    @PriyeshMM-z2t ปีที่แล้ว

    Super presentation

  • @mshasna5323
    @mshasna5323 ปีที่แล้ว +2

    Very useful video❤

  • @midhunmk2478
    @midhunmk2478 ปีที่แล้ว +1

    Very helpful video 😍.
    Backil kanunna place ethanu? Tea estates

  • @LivingdailywithElShaddai
    @LivingdailywithElShaddai 4 หลายเดือนก่อน

    Awesome ❤

  • @prakashgeorge4985
    @prakashgeorge4985 ปีที่แล้ว

    Nice video

  • @satheeshkumars8286
    @satheeshkumars8286 ปีที่แล้ว

    Nalla voice

  • @prasanthks5819
    @prasanthks5819 ปีที่แล้ว

    Nice video......

  • @muhammedshameer171
    @muhammedshameer171 ปีที่แล้ว +15

    Bro sound oru rekshayum illa tto

  • @pranavk5865
    @pranavk5865 ปีที่แล้ว +1

    Very helpful bro

  • @Athul_ya
    @Athul_ya ปีที่แล้ว +1

    Saved 💚💙

  • @prasanthks5819
    @prasanthks5819 ปีที่แล้ว

    Nice video 👍👍

  • @ajmal2948
    @ajmal2948 ปีที่แล้ว +1

    Wait cheytha video

  • @sreejaavs
    @sreejaavs 2 หลายเดือนก่อน

    Aanachal stay aanenkil engane plan cheyyanam 2 days Munnar trip?

  • @angrybirdsplay470
    @angrybirdsplay470 ปีที่แล้ว

    Nice 🎉

  • @arunrejimangalath427
    @arunrejimangalath427 10 หลายเดือนก่อน

    ബ്രോ ലാസ്റ്റ് റൂട്ട് പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട് അനചാൽ പൊൻമുടി ശ്രീനാരായണ പുരം ആണ്..ശ്രീകൃഷ്ണപുരം അല്ല

  • @benly2111
    @benly2111 ปีที่แล้ว +2

    👌👌👌👍👍👍

  • @vishnuvinnesh
    @vishnuvinnesh ปีที่แล้ว +2

    Thanks bro, ithupole vagamon video cheyyumo

  • @AnoopKumar-sf8wu
    @AnoopKumar-sf8wu 9 วันที่ผ่านมา

    അവിടെ വലിയ ഹോട്ടൽ ആഹാരം പറ്റിക്കൽ അന്ന്

  • @akhils5329
    @akhils5329 ปีที่แล้ว

    Hlo chetta vattavada poyile athinte video ile

  • @sauravgovind6580
    @sauravgovind6580 ปีที่แล้ว +1

    Super content bro🔥❤️

  • @ajithpkumar5991
    @ajithpkumar5991 ปีที่แล้ว +1

    ❤❤

  • @SaaginSNath
    @SaaginSNath ปีที่แล้ว +1

    ❤️❤️

  • @riswan.ibn.rasheed
    @riswan.ibn.rasheed ปีที่แล้ว

    Chinnar wild life sanctuary yil fee indo ethreya

  • @akhilrajan8937
    @akhilrajan8937 ปีที่แล้ว

    Marayoor mud house engana book cheyya

  • @praveenasaushith2445
    @praveenasaushith2445 ปีที่แล้ว +1

    ❤👌💞❤️🥰

  • @prasanthvijayan3391
    @prasanthvijayan3391 ปีที่แล้ว

    Ithil koduthittulla number room booking ethanu home stay ano atho hotel ano

  • @_random__vlogs_
    @_random__vlogs_ ปีที่แล้ว +2

    Pine forest

  • @muhammadzaheera6312
    @muhammadzaheera6312 ปีที่แล้ว

    Kolukkumalai jeep rate etra aavum bro

  • @VinayakR-v5r
    @VinayakR-v5r 3 หลายเดือนก่อน

    room yaath sthalathanu

  • @basithn2678
    @basithn2678 ปีที่แล้ว +1

    Best route etha

    • @MalayaliYathrakal
      @MalayaliYathrakal  ปีที่แล้ว

      Route inte bhangy aanel - Gap road , Lekshmi Estate.

  • @mohammednasim6815
    @mohammednasim6815 ปีที่แล้ว

    ippol munnar nalla climate aano? or wayanad aano ippo nallath

  • @ajmal2948
    @ajmal2948 ปีที่แล้ว +1

    Munnar to mankulam ksrtc bus undo?

    • @MalayaliYathrakal
      @MalayaliYathrakal  ปีที่แล้ว +1

      Private buses kandittun. Munnar Stand il ninn Ksrtc Ullasa Yathra bus um ingottekk kandittund