രണ്ട് വർഷത്തിനു ശേഷം ഒരു മൂന്നാർ യാത്ര | Travelling to Munnar, Chinnakanal after Two Years

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • രണ്ട് വർഷത്തിനു ശേഷം ഒരു മൂന്നാർ യാത്ര | Travelling to Munnar | Pooppara - Farm House #techtraveleat #munnar #travel
    To contact Dream Catcher Plantation Resort: 9745803111, 9526015111
    A trip to Munnar after 2 years! This time I am travelling to Munnar with my friend n neighbor at kochi, Saju. Sajo has a Cardamom Plantation at Munnar. Our plan was to stay at the farmhouse and do some Plantation walk. This trip captures the beauty of Idukki with the greenery of Munnar, TamilNadu style tea stalls at Poopara and the Anavandi buses too. For more information and views, watch the video.
    രണ്ടു വർഷത്തിനു ശേഷം മൂന്നാറിലേക്ക് ഒരു യാത്ര! സുഹൃത്തും കൊച്ചിയിലെ ഞങ്ങളുടെ അയൽക്കാരനുമായ സജുവിനോടൊപ്പമാണ് ഇത്തവണത്തെ മൂന്നാർ യാത്ര. സജുവിന് മൂന്നാറിനടുത്ത് ഏലത്തോട്ടമുണ്ട്. അവിടത്തെ ഫാം ഹൗസിൽ താമസിക്കുകയും തോട്ടത്തിലൂടെ ഒരു പ്ലാന്റേഷൻ വാക്ക് നടത്തുകയും ചെയ്യാം എന്നതായിരുന്നു ഞങ്ങളുടെ പ്രധാന പദ്ധതി. മൂന്നാറിന്റെ പച്ചപ്പും, പൂപ്പാറയിലെ തമിഴ് ചുവയുള്ള ചായക്കടയും, ആനവണ്ടികളും ഒക്കെയായി ഇടുക്കിയുടെ സൗന്ദര്യം ഒപ്പിയെടുത്ത ഒരു യാത്രയാണിത്. കൂടുതൽ വിവരങ്ങളും കാഴ്ചകളും വീഡിയോയിൽ കണ്ടാസ്വദിക്കാം.
    00:00 Intro
    01:35 Neriamangalam Bridge
    03:06 Reaching Munnar
    04:28 Gap Road
    08:57 Plantation Tour
    15:28 Pooppara
    21:20 Dream Catcher Plantation Resort
    25:37 Visiting Bobit‘s house
    30:01 Decathlon Kalamassery
    31:58 Summer rain in Kochi
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 367

  • @Adoorkkaran.
    @Adoorkkaran. หลายเดือนก่อน +185

    ഞാൻ അങ്ങോട്ട് സജസ്റ്റ് ചെയ്യാൻ വേണ്ടിയിരുന്നതാ.. ഒരു മൂന്നാർ ട്രിപ്പ് അടിക്കാൻ.. വ്യൂവേഴ്സ് ചുമ്മാ കേറി വരുന്നേ കാണാം.. ❤️

    • @noushartalk5418
      @noushartalk5418 หลายเดือนก่อน +5

      ചുമ്മാ പറയല്ലേ

  • @ThrustandWings
    @ThrustandWings หลายเดือนก่อน +28

    7:03 uff, that drift though🫡

  • @the_rydology
    @the_rydology หลายเดือนก่อน +65

    Iphone തന്നെയാണ് better dji കുറച്ച് over exposured ആണ്..

    • @milank4087
      @milank4087 หลายเดือนก่อน +8

      Crt bro dji over exposed Anu details korav anu

  • @irshadalitabin_basheer6089
    @irshadalitabin_basheer6089 หลายเดือนก่อน +104

    നാട്ടിൽ വീഡിയോ കൾ മാത്രം കാണുന്ന എന്നെ പോലെ ഉള്ളവർ ഉണ്ടോ 💥💥

    • @mshaf7112
      @mshaf7112 3 วันที่ผ่านมา

      ഉണ്ട് bro 👍👍😍

  • @Riswana958
    @Riswana958 หลายเดือนก่อน +76

    സുജിത്ത്,ഇനി കുറച്ചു കേരളത്തിലെ കാടുകളുടെ vlog ചെയ്യൂ,സുജിത്ത് nte ഇന്ത്യ യിലെ vlog കാണാൻ ആണ് ഇഷ്ടം

    • @Rtechs2255
      @Rtechs2255 หลายเดือนก่อน +4

      കേരളത്തിലെ കാടിന്റെ video ഒന്ന് ചെയ്തതിന്റെ ക്ഷീണം പുള്ളിക്ക് ഇപ്പോഴും മാറിയിട്ടില്ല.... 😅.
      എന്തിനാ വെറുതെ പുലിവാൽ പിടിക്കുന്നത്...

    • @VasuAnnannn
      @VasuAnnannn 2 วันที่ผ่านมา

      സത്യം

  • @ayushvlogs598
    @ayushvlogs598 หลายเดือนก่อน +87

    ചിന്നാകന്നാൽ പറയുമ്പോ അരികൊമ്പൻ ഓർമവന്നവർ ഉണ്ടോ.... 💖

    • @sandhos359
      @sandhos359 หลายเดือนก่อน +13

      Arikomban nta andi

    • @MUHDHILAL
      @MUHDHILAL หลายเดือนก่อน

      ​@@sandhos359😂

    • @vipinap5631
      @vipinap5631 หลายเดือนก่อน +1

      Orma vannu randu പിണ്ടവും ഇട്ടു.

  • @user-oi1vt2cw8e
    @user-oi1vt2cw8e หลายเดือนก่อน +8

    യാത്രകളും ,മികച്ച സൗഹൃദങ്ങളും❤❤ ഇദ്ദേഹത്തെ ഒരുപാട് മാറ്റിയിരുന്നു ...

  • @MohammedAshraf680
    @MohammedAshraf680 หลายเดือนก่อน +6

    ഇങ്ങള് എത്ര മൂന്നാർ പോയാലും കാണാൻ ഞങ്ങളുണ്ട് 👍

  • @sandrasandra9201
    @sandrasandra9201 หลายเดือนก่อน +10

    Yesterday only I watched ur old trip to munnar... What a coincidence

  • @sreelathasreekumar2534
    @sreelathasreekumar2534 หลายเดือนก่อน +8

    Hai Sujith mone Hearty wishes to you and your friend Happy journey 🎉🎉🎉🎉🎉❤

  • @gokulkrishna332
    @gokulkrishna332 หลายเดือนก่อน +12

    Broo camera ottum oru clear illattoo 👎🏻 iPhone thanee aan better

  • @noufalnoufuz4027
    @noufalnoufuz4027 หลายเดือนก่อน +8

    Ohhhh ❤ after a long time 🎉

  • @sudeeshdivakaran6217
    @sudeeshdivakaran6217 หลายเดือนก่อน +8

    Munar il ennanu oru Cable service start cheyyuka we already minimum 20 years late
    Nostalgia feelings pazhaya ormakal

  • @santhakumariammaj8224
    @santhakumariammaj8224 หลายเดือนก่อน +5

    W8ing for ur new trip ❤🎉

  • @aswadaslu4430
    @aswadaslu4430 หลายเดือนก่อน +7

    🌳 ആ പഴയ ഓർമ്മകൾ ഒക്കെ വന്നു

  • @suhailnazer5160
    @suhailnazer5160 หลายเดือนก่อน +4

    Waiting aayirunnu 🙌🏻❤

  • @kRL1223
    @kRL1223 หลายเดือนก่อน +6

    Sujith bai i love this type of videos. Main. Kerala videos. Rain videos❤❤❤❤ love from kasaragod

  • @baijuthomas3716
    @baijuthomas3716 หลายเดือนก่อน +3

    What is the camera your using called ? So good

  • @fliqgaming007
    @fliqgaming007 หลายเดือนก่อน +19

    Refreshing Intro ❤️ Munnar 😍

  • @shibilrehman
    @shibilrehman หลายเดือนก่อน +12

    മൂന്നാർ ടൗൺ ആണ് ഏറ്റവും മോശം, വൃത്തിയും ഇല്ല, ഒടുക്കത്തെ തിരക്കും...

    • @mohitkrishna8395
      @mohitkrishna8395 หลายเดือนก่อน +1

      Sathyam

    • @pranav4878
      @pranav4878 หลายเดือนก่อน +1

      Seasonil anenkil chila time petrol pump il q anu chilapo petrol theernum pokum thazhennu fill cheytu poyillenkil pettu😢

  • @rajasreelr5630
    @rajasreelr5630 หลายเดือนก่อน +5

    Palakakadu kollankodu പോകാമോ with family ❤ super 🥰 tech travel eat fan girl 🥰

  • @reehanhaira1633
    @reehanhaira1633 หลายเดือนก่อน +5

    Your new camera is not good.... lphone is best ❤❤

  • @sifaparvinrocks426
    @sifaparvinrocks426 หลายเดือนก่อน +9

    വിദേശത്തു താമസിക്കുന്ന എന്നെപോലെ ഉള്ളവർക്കു നാട്ടിലെ vedios കാണുന്നത് എന്തോരം ഹാപ്പി ആണു എന്നു അറിയുമോ ❤❤❤❤❤ expect more vedios like this ❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 หลายเดือนก่อน +1

    Beautiful congratulations hj Best wishes thanks

  • @muhammedaazinkp8852
    @muhammedaazinkp8852 หลายเดือนก่อน +7

    Ingane ulla videos kanditt athrakaalamayi ipazha nammade pazhaya sujithettan aaye❤

  • @Teleportedking
    @Teleportedking หลายเดือนก่อน +1

    Uff mwone a intro videoyude quality pwolichu through out video kanan nalla resam ind dji pwolichu 🔥

    • @TechTravelEat
      @TechTravelEat  หลายเดือนก่อน

      ❤️❤️❤️

  • @hemainechristie8171
    @hemainechristie8171 หลายเดือนก่อน +1

    After watching this video, I think the title, "God's own country " is apt..you've captured the magnificence of God's creation in all its beauty ❤thank you for the visual treat ❤

  • @anasmuhammed3265
    @anasmuhammed3265 หลายเดือนก่อน +1

    Exploring kerala in this channel is awsome

  • @Justin.Kerala
    @Justin.Kerala หลายเดือนก่อน +2

    Bro DJI കാമറ ആണോ ഉപയോഗിക്കുന്നത് എനിക്ക് തോന്നുന്നു GoPro 12 ആണ് ഇതിലും നല്ലത്

  • @NelsonAcidmaker
    @NelsonAcidmaker หลายเดือนก่อน +2

    ഇടുക്കി എന്നും ഒരു സ്വാർഗം ആണ് 👌🥰🪩🪅🍄☄️🪁

  • @veterinary7945
    @veterinary7945 หลายเดือนก่อน +4

    Munnar vlogs
    are always❤🔥❤️

  • @shahabasnk1429
    @shahabasnk1429 หลายเดือนก่อน +12

    ലക്ഷദീപ് പോവുന്നതിന്റെ ഫുൾ ഡീറ്റെയിൽസ് പ്ലീസ് ! ഡോക്യൂമെബ്റ്സ് പ്രൈസ് etc..

  • @JothisheroorickalVlogs
    @JothisheroorickalVlogs หลายเดือนก่อน +26

    ഇന്നലെ കാന്തലൂർ ഞാൻ ഉണ്ടായിരുന്നു നല്ല ചൂട് ഉണ്ട് പകൽ എന്നാൽ ഒരു തണല ത് നിന്നാൽ തണുത്ത കാറ്റു വരുമ്പോൾ തണുപ്പ് ഉണ്ട് എന്നാൽ മൂന്നാർ ചെറിയ തണുപ്പ് ഉണ്ടങ്കിലും ചൂട് ഉണ്ട്

    • @ignoupreviousquestions4016
      @ignoupreviousquestions4016 หลายเดือนก่อน +1

      Nalla choodu undo munnar ?
      Hoodies ആവശ്യം illalle avide ippol

  • @Binukalariparambil
    @Binukalariparambil หลายเดือนก่อน

    Caril dash cam and 360 ' camera fitcheythittundo?? video link pls

  • @arun.tpniker9059
    @arun.tpniker9059 หลายเดือนก่อน +2

    കാന്താല്ലൂർക്ക് പോകു നല്ല കാലാവസ്ഥ ആണ് ❤️❤️❤️

  • @simtraveller8913
    @simtraveller8913 หลายเดือนก่อน +2

    Sujith camera pidich kanumbol Oro pratega rasama❤... friend vandi odikamayirono🤏

  • @rithinmathew10
    @rithinmathew10 หลายเดือนก่อน +2

    മുട്ടുകാട് വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ സുജിത്തേട്ടാ....ഇഷ്ടം പോലെ കാണാൻ ഉണ്ട്ട്ടോ ഇവിടെ ..

  • @Jush5858
    @Jush5858 หลายเดือนก่อน +6

    Simple and humble video.... Thanks Sujith🙋‍♂️
    Hello to Saju🙋‍♂️

  • @YathinVK
    @YathinVK หลายเดือนก่อน +2

    Munnar video adipoli😊

  • @user-qp9os4sn8z
    @user-qp9os4sn8z หลายเดือนก่อน +3

    Valare istamai😊

  • @369army2
    @369army2 หลายเดือนก่อน +11

    പഴയ മൂന്നാർ വീഡിയോ കണ്ടുകൊണ്ട് ഇരുന്നപ്പോൾ മൂന്നാർ വീഡിയോ 😂❤

    • @nihalmk7492
      @nihalmk7492 13 วันที่ผ่านมา +2

      ന്റെ പൊന്നോ തള്ള് തള്ള് 😂🤣

    • @369army2
      @369army2 12 วันที่ผ่านมา

      @@nihalmk7492 😌😌

  • @jaseemmg7673
    @jaseemmg7673 หลายเดือนก่อน +3

    Sujitheta light quality koravann try to use iPhone itself for the shoot

  • @hebalwilfred1525
    @hebalwilfred1525 หลายเดือนก่อน +1

    Adipoli video🤗

  • @ciccimariaxavier183
    @ciccimariaxavier183 หลายเดือนก่อน

    Saju, nice to see you on the vdo.

  • @yadurajnandu9013
    @yadurajnandu9013 หลายเดือนก่อน +3

    I phone ane sujith etta nallath video edkan. Dji athra pora

  • @Sooryaskitchen
    @Sooryaskitchen หลายเดือนก่อน

    Ith DJI OSMO action 4il aano shoot cheyte

  • @Cherrish7
    @Cherrish7 หลายเดือนก่อน +1

    Ethra Europe travel cheythalum Munnar traveling nte thatt thanirikkumm athanu feel.Because tech travel eat nte Back bone annu Munnar trip❤

  • @Midhun_John
    @Midhun_John หลายเดือนก่อน +1

    Nalla Color Contrast. DJI is nice ❤

  • @user-to8rc6dg2s
    @user-to8rc6dg2s หลายเดือนก่อน +1

    Bro aarodankilum vella prashnam undaayiruno undhum thallum vello

  • @justinejosephofficial5916
    @justinejosephofficial5916 16 วันที่ผ่านมา

    Wow... KSRT Entry.. Superb 👍👍❤️❤️❤️

  • @nirmalk3423
    @nirmalk3423 หลายเดือนก่อน +27

    Mind blowing capture 👌

    • @TechTravelEat
      @TechTravelEat  หลายเดือนก่อน +5

      Thanks a lot 😊

  • @k.c.thankappannair5793
    @k.c.thankappannair5793 หลายเดือนก่อน +1

    Best wishes 🎉

  • @manuprasad393
    @manuprasad393 หลายเดือนก่อน +1

    കൊള്ളാം 💚😊

  • @ashiquebinrasheed1169
    @ashiquebinrasheed1169 หลายเดือนก่อน +10

    വ്ലോഗ് കണ്ടു തുടങ്ങിയ കാലം തൊട്ട് നിങ്ങളുടെ മൂന്നാർ യാത്രകൾ ഏറെ പ്രിയപ്പെട്ടതാണ്..❤❤

  • @PradeshAnirudh-gc4wg
    @PradeshAnirudh-gc4wg 17 วันที่ผ่านมา

    ചേട്ടാ ലോവ് യൂ സൂപ്പർ വീഡിയോ ❤️❤️❤️❤️❤️

  • @aadarshrajesh7485
    @aadarshrajesh7485 หลายเดือนก่อน +4

    Camera thirich iPhone akamo , idh kollila

  • @shafithetraveler6253
    @shafithetraveler6253 หลายเดือนก่อน

    Vintage Sujith is back 👌🏼

  • @aanandop9214
    @aanandop9214 หลายเดือนก่อน +3

    Waiting for the I N B trip s 3

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 หลายเดือนก่อน +1

    Chirping of birds adipoli.

  • @MHDZIYAD306
    @MHDZIYAD306 หลายเดือนก่อน +1

    Pls pls Kodaikanal explore❤

  • @digitalworldstudio7571
    @digitalworldstudio7571 หลายเดือนก่อน +1

    nammalde Attappadi Saleeshettan evide...kure ayittu oru vivaravum illallo

  • @dayanuzantony503
    @dayanuzantony503 หลายเดือนก่อน +1

    ദേ ഞങ്ങൾടെ അൽഫോൻസാ bus kumily-munnar😍എന്നാ പറഞ്ഞാലും ഞങ്ങളുടെ നാട് കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് 😍❤️

  • @user-hn7ig8zn6j
    @user-hn7ig8zn6j หลายเดือนก่อน +3

    Beautiful nature ❤

    • @Shooo14269
      @Shooo14269 หลายเดือนก่อน +1

      Onukal village was beautiful 🎉❤

  • @MHDZIYAD306
    @MHDZIYAD306 หลายเดือนก่อน +2

    ❤❤❤nice video

  • @mayadevi5481
    @mayadevi5481 หลายเดือนก่อน +1

    Sujith God bless you

  • @ardraa7218
    @ardraa7218 หลายเดือนก่อน +4

    ഞാൻ കഴിഞ്ഞ ആഴ്ചെയ്യാ പോയത് no waterfalls

  • @abdulshakeeb7256
    @abdulshakeeb7256 หลายเดือนก่อน +2

    Decathlon nde agath kaanichooodayrnooo

  • @sreeraj2002
    @sreeraj2002 หลายเดือนก่อน

    Inathe video quality pora edhu camera la shoot cheydha

  • @SUTHI_KANNUR
    @SUTHI_KANNUR หลายเดือนก่อน +5

    SR jungle resort ❤

  • @shibikmbz3980
    @shibikmbz3980 หลายเดือนก่อน +1

    Fav💯

  • @sarathsuresh7605
    @sarathsuresh7605 หลายเดือนก่อน

    Sujith bro Returns.... 😁😁😁 sujith bro with munnar sprb aanu.. ഇനി കുറച്ചു കേരള ഫോറെസ്റ്റ് vdos പിടികൂ..

  • @JoiceDcunha
    @JoiceDcunha หลายเดือนก่อน +1

    Wow super and lovely video 🤩📸👍👍👍

    • @TechTravelEat
      @TechTravelEat  หลายเดือนก่อน

      Thank you so much 👍

  • @LP-ff8fk
    @LP-ff8fk หลายเดือนก่อน +1

    Super vlog ...beautful munnar 👍 but heartbreaking to see waste thrown everywhere...really shameful behavior

  • @abyjacob8387
    @abyjacob8387 หลายเดือนก่อน +1

    Hi Bro,Video super

    • @TechTravelEat
      @TechTravelEat  หลายเดือนก่อน

      Thank you so much 🙂

  • @Shell_travel_vlog
    @Shell_travel_vlog หลายเดือนก่อน +1

    superb trip...

  • @DonCorleone77777
    @DonCorleone77777 หลายเดือนก่อน +1

    2:48 - English calender alla Gregorian Calendar. commisioned by Pope Gregory XIII in 1582. English has no relation with that calender.

  • @nihalkprakash8070
    @nihalkprakash8070 หลายเดือนก่อน +1

    Video Super

  • @shahadasshas8360
    @shahadasshas8360 หลายเดือนก่อน

    Ipm munnaril engane aanu Claimet aarengillum Onnu Paranju Tharumo Pokaan vendiya

  • @NelsonAcidmaker
    @NelsonAcidmaker หลายเดือนก่อน

    Inb trip start cheyitha sthalam 🥰🔥🥰🔥👌

  • @vinodkumardnair4317
    @vinodkumardnair4317 หลายเดือนก่อน +1

    വളരെ നല്ല തീരുമാനും

  • @AthiraRajeev-zf6gt
    @AthiraRajeev-zf6gt หลายเดือนก่อน

    Your videos are wonderful ❤❤❤

    • @TechTravelEat
      @TechTravelEat  หลายเดือนก่อน

      Glad you like them!

  • @NelsonAcidmaker
    @NelsonAcidmaker หลายเดือนก่อน +1

    പൂപ്പാറ ടൌൺ 🥰🔥

  • @user-ex9nt2de5q
    @user-ex9nt2de5q หลายเดือนก่อน +1

    Ningal poliyan❤👍

  • @abhinav5849
    @abhinav5849 หลายเดือนก่อน +1

    Broo i phone camara itra better aayirunnu ann ee vedio kanumpol aan manasilavunney pls ini itila visuals kurakkaneyy

  • @vishnusajeevan2288
    @vishnusajeevan2288 หลายเดือนก่อน +3

    1:12 മോഡി ഉണ്ടെങ്കിൽ എന്തും സാധ്യമാണ്..... ഇന്ത്യ മാറുകയാണ്

  • @govindarajkannan3952
    @govindarajkannan3952 หลายเดือนก่อน

    super sujith❤❤❤

  • @user-rg8vg2ti9c
    @user-rg8vg2ti9c หลายเดือนก่อน

    Very good idea super very nice friends sujith bhaķthan fantastic enjoy beautiful place wondrfool looking sùper food very tasty food good video super story very nice video sujith bhaķthan

  • @vishnur7622
    @vishnur7622 หลายเดือนก่อน

    Lockhart Tea Estate welfare officer aayirunnu njan....Pwoli vibe aanu avide aa gapum

  • @Gamerrrrrrrrrrrrrrrrrrrrr
    @Gamerrrrrrrrrrrrrrrrrrrrr หลายเดือนก่อน +1

    Poli😍

  • @pablooo742
    @pablooo742 หลายเดือนก่อน

    KSRTC ill കയറി ഒരു long journey pidikk sujith etta💥💥

  • @KiranGz
    @KiranGz หลายเดือนก่อน +1

    Intro❤ksrtc❤munnar❤TTE❤

  • @MRsoloBOY.yt-shots
    @MRsoloBOY.yt-shots หลายเดือนก่อน +1

    Bro ende house munnar de adutt ആനച്ചാൽ aa

  • @mathewthomas1466
    @mathewthomas1466 หลายเดือนก่อน +2

    Camera kkee entoo issue onndd... focus kiittunnilla....

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu หลายเดือนก่อน

    Choodu sahikkan vayya..😢munnnar kandapo oru tanuppu...ksrtc ❤

  • @ashwinkrishnap8595
    @ashwinkrishnap8595 หลายเดือนก่อน +1

    Sujith ettan = munnar☺️❤️😌

  • @nasbancalicut5213
    @nasbancalicut5213 หลายเดือนก่อน

    Hi sujith big fan of you ✌️✌️

  • @aabhinavkrishna150
    @aabhinavkrishna150 หลายเดือนก่อน +2

    Arikomban fans like adi

  • @NelsonAcidmaker
    @NelsonAcidmaker หลายเดือนก่อน +1

    മുട്ടുകാട് പാഠം 🥰🔥

  • @lifeisbeautifulbyanagha2251
    @lifeisbeautifulbyanagha2251 19 วันที่ผ่านมา

    Chettan varshangalk munp cheytha munnar season 7 resortil irunu new munnar video kanunu.

  • @kkushakizhakoodan6406
    @kkushakizhakoodan6406 หลายเดือนก่อน +1

    scenery wow