Easy Breakfast//ചെറുപയർ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം High Protein Breakfast//Green gram Recipe

แชร์
ฝัง
  • เผยแพร่เมื่อ 2 ส.ค. 2023
  • Hi Friends
    I’m Dr. Bindu. വളരെ healthy ഉം nutritious ഉം ആയിട്ടുള്ള ഒരു breakfast recipe ആണ്. ധാരാളം proteins ഉം fiber ഉം iron ഉം അടങ്ങിയിട്ടുള്ളതു കൊണ്ട് വളരുന്ന കുട്ടികൾക്കും ഗർഭിണികൾക്കും sugar ഉള്ളവർക്കും എല്ലാവർക്കും കഴിക്കാവുന്ന ഒരു recipe ആണ്. Try ചെയ്തിട്ട് എങ്ങനെയുണ്ടെന്ന് പറയണേ❤️.‪@BeQuickRecipes‬
    Easy breakfast recipes Link 👇 കണ്ടു നോക്കു❤️
    • Easy Breakfast Recipes
    #easybreakfast
    #easyrecipe
    #greengramrecipe
    #cherupayardosa
    #cherupayar
    #healthy
    #healthyrecipe
    #healthybreakfast
    #quickrecipe
    #quick
    #quickbreakfast
    #bequickrecipes
    #tastyrecipes
    #tasty
    #tastybreakfast
    #greengramdosa
    #greengramrecipes
    #greengramrecipe
    #greengramidli
    #easydosa
    #easyidli
    #nutritiousrecipe
    #nutritiousdosa
    #nutritious
    #breakfastrecipe
    #breakfast
    #breakfastkeralastyle
    #greengrampotatorecipe
    #highprotein
    #highproteinbreakfast
    #highproteinbreakfastrecipe
    #easybreakfastideas
    #greenmoongdalrecipe

ความคิดเห็น • 233

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 10 หลายเดือนก่อน +22

    ദിവസവും അഞ്ച് പത്ത് ചെറിയചെറിയ കുക്കിംഗ് റെസിപ്പികൾ കാണുന്ന, ഞാനിതുവരെ ആരും ചെയ്തുകാണാത്ത
    ഒരടിപൊളി റെസിപി.
    ചട്ട്ണിയാണ് കൂടുതൽ ഇഷ്ടമായത് |:|
    ചാനൽ ആദ്യമായിട്ട് കാണുന്നു.

  • @Dora-yd4lb
    @Dora-yd4lb 11 หลายเดือนก่อน +2

    വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്

  • @pearlywhites7582
    @pearlywhites7582 11 หลายเดือนก่อน +2

    Cherupayar kondulla nalloru healthy recipe....high protein recipe is very good for our health....good recipe

  • @megham398
    @megham398 11 หลายเดือนก่อน +3

    Cherupayar kondulla breakfast nannayitundu ..looks healthy and perfect ..well prepared ..will try .keep going...thanks for sharing

  • @amumunnu3565
    @amumunnu3565 11 หลายเดือนก่อน +1

    Cherupayar potato dosa nannayittundu nalla crispy aanu kaanumbol njan ethuvare undaakiyittilla try cheyyunnundu

  • @roshlh2071
    @roshlh2071 11 หลายเดือนก่อน +1

    Cherupayar dosa yum idly yum nalla variety ayittundu. Chutney yum adipoli. Healthy tasty breakfast

  • @jenisthomas6376
    @jenisthomas6376 11 หลายเดือนก่อน +1

    Cherupayar dosa yum idly yum nalla variety ayittundu njanum chilappol undakkarunde healthy and delicious recipe

  • @jackandjill2839
    @jackandjill2839 11 หลายเดือนก่อน +1

    ith nalla healthy aayittulla breakfast recipie aanallo...cherupayar dosa and carrot chutney...really tasty and variety

  • @afrimol9955
    @afrimol9955 11 หลายเดือนก่อน +1

    Cherupayar dosa recipe valare nannayitund cherupayar ishtam illthavark eghane undakikodukam great sharing thanks waiting next recipe video

  • @kirank1777
    @kirank1777 11 หลายเดือนก่อน +1

    Cherupayar konde ulla ee smart recipe njan therche aayum undakke nokkunde, protiencious ayya oru nalla food thanne.

  • @spv258
    @spv258 11 หลายเดือนก่อน +1

    എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി

  • @desiappu1
    @desiappu1 11 หลายเดือนก่อน +1

    wooww delicious breakfast recipe... boht hi zabrdast , mazedar banaiii.. will try this .. thank u 4 sharing..

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน +1

      Thank you 🙏🩷

  • @ayishasidheek9922
    @ayishasidheek9922 11 หลายเดือนก่อน +1

    Cherupayarum urulan kizhangum kond nalla healthyum tastyumayittulla breakfast recipe. Ithupole undakki koduthal kuttikalk orupad ishtamavum. Theerchayayum ithupole undakki nokkanam.

  • @natureexplorer5802
    @natureexplorer5802 11 หลายเดือนก่อน +1

    cherupayar dosayum carrot chutneyum variety aayittundtto...thanks for the healthy breakfast recipie

  • @Sharmiszedsvlog
    @Sharmiszedsvlog 11 หลายเดือนก่อน +1

    Idly Dosha okkey nannayi cheythu ketto cherupayar kond njan ith varey undakkiyittilla veraity ayirunnu ith nalla presentation

  • @dubaiphilip5934
    @dubaiphilip5934 11 หลายเดือนก่อน +2

    Thank u dear 💖💞😊 you.

  • @pinkandgreen26
    @pinkandgreen26 11 หลายเดือนก่อน +1

    Cherupayar kondulla breakfast enikku valare nannayi ishtappettu.........engane variety aayi cheyyumbo kazhikkan maduppundavilla...

  • @elenaemma9601
    @elenaemma9601 11 หลายเดือนก่อน +2

    Simply the best health breakfast so interesting shared dear, High Protein recipe, easy to make and can enjoy delicious food sister, smart and good cooking chef ,

  • @sabeenac.i4077
    @sabeenac.i4077 11 หลายเดือนก่อน +8

    ചെറുപയർ കൊണ്ടുള്ള ബ്രേക്ക് ഫാസ്റ്റ് ഒരുപാട് ഇഷ്ടമായി... ക്യാരറ്റ് ചട്നിയും അടിപൊളി.. എന്തായാലും ഹെൽത്തി ആയിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് തന്നെ

  • @snehasudhakaran1895
    @snehasudhakaran1895 11 หลายเดือนก่อน +1

    Super recipes 👍❤️

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน +1

      Thank you 🙏🩷

  • @nishanoeld110
    @nishanoeld110 11 หลายเดือนก่อน +3

    Cherupayar cherhu undakkiya nalla healthy aay oru breakfast recipe....well prepared and presented too...nice share

  • @pubggyroking1200
    @pubggyroking1200 11 หลายเดือนก่อน +1

    Wow yummy delicious and healthy breakfast idli summer season best for us

  • @najiaslam6132
    @najiaslam6132 11 หลายเดือนก่อน +1

    CARROT CHUTNEY SUPER AYITTUNTU THANKS SHARE DEAR

  • @animecrazy9143
    @animecrazy9143 11 หลายเดือนก่อน +1

    തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് അത്ര ഉപകാരപ്രദമായി നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @shilpajose8690
    @shilpajose8690 11 หลายเดือนก่อน +1

    Wow...variety recipes anallo..dosa ente favourite ane ..but ingnoru dosa n idli 1st time kaanuva.. chutney um superayitundato..nalathe breakfast idhe tanne .. benefits um paranje thannadhine thanks..

  • @diyakumar1770
    @diyakumar1770 11 หลายเดือนก่อน +2

    Nalla healthy aaytulla breakfast aanu share cheytatu..oru variety aaytundu...Chutney super...Othiri ishdapetu

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      Thank you 🙏❤️

  • @pichipoo7652
    @pichipoo7652 11 หลายเดือนก่อน +1

    Potato and cherupayar vachulla 2 types breakfast recipe nannayittund Nalla healthy ayittulla breakfast aanu

  • @hillabode7246
    @hillabode7246 11 หลายเดือนก่อน +1

    nice and creative recipe, thanks for shring

  • @mariamajohn506
    @mariamajohn506 11 หลายเดือนก่อน +1

    Super breakfast recipe & presentation ❤

  • @shinav4589
    @shinav4589 11 หลายเดือนก่อน +2

    വളരെ വെറൈറ്റി ആയിട്ടുള്ള ബ്രേക്ഫാസ്റ്റ് ആണല്ലോ തയ്യാറാക്കി കാണിച്ചത് വളരെ വെറൈറ്റി ആയതും അതുപോലെതന്നെവളരെ ഹെൽത്തിയും ആയിട്ടുള്ള നല്ലൊരു റെസിപ്പി ആണല്ലോ കാണാൻ സാധിച്ചത് ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ കൊണ്ടുവരണം

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      Thank you dear 🙏🩷

  • @saralamony5658
    @saralamony5658 10 หลายเดือนก่อน +1

    Super healthy breakfast

  • @NavyaMK-tn4vn
    @NavyaMK-tn4vn 11 หลายเดือนก่อน +1

    👍🏼

  • @afdhalk6386
    @afdhalk6386 11 หลายเดือนก่อน +1

    Oru variety und

  • @gigglest8701
    @gigglest8701 11 หลายเดือนก่อน +2

    Eluppam undakkan pattunna nalloru recipe ... ningalude ella recepisum try cheyyarunndu ellarkkum ishtavarundu very healthy tasty preparation thanks for sharing

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      Thank you ❤️🙏

  • @sakeenabibi4419
    @sakeenabibi4419 10 หลายเดือนก่อน +1

    Super

  • @ronyskitchen7598
    @ronyskitchen7598 11 หลายเดือนก่อน +2

    Nice healthy and tasty breakfast recipe...you make it perfectly delicious recipe

  • @santharamachandran2427
    @santharamachandran2427 10 หลายเดือนก่อน +1

    Thank you for sharing.

  • @shylasoman6036
    @shylasoman6036 10 วันที่ผ่านมา +1

    👌🏻👍🏻

  • @ushashanavas9119
    @ushashanavas9119 9 หลายเดือนก่อน +1

    ഇതു കലക്കി കേട്ടോ സൂപ്പർ 👍👍👍

  • @diyamol4025
    @diyamol4025 11 หลายเดือนก่อน +1

    ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇതുപോലെയുള്ള ഹെൽത്തി ബ്രേക്ഫാസ്റ് കഴിക്കുന്നത്‌ വളരെ നല്ലതായിരിക്കും ഞാനും ഇതുപോലെ ഉണ്ടാകാറുണ്ട്

  • @foodbysarana1248
    @foodbysarana1248 11 หลายเดือนก่อน +1

    I believe in this recipe absolutely delicious High Protein dear, mouth watering see the way you apply all the ingredients

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน +1

      Thank you 🩷🙏

  • @molammasamuel1769
    @molammasamuel1769 8 หลายเดือนก่อน +1

    Very good

  • @shadilu__
    @shadilu__ 9 หลายเดือนก่อน +1

    😊supper

  • @sabeenasakkeer4413
    @sabeenasakkeer4413 11 หลายเดือนก่อน +1

    Cherupayar kond valare eluppathil thayyarakan patiya vibhavam.. valare nannayittund.. jolik pokunavark oke orupad useful akum e breakfast recipe

  • @user-kc7nq9xn4p
    @user-kc7nq9xn4p 11 หลายเดือนก่อน +1

    Healthy tasty breakfast work out cheyyunnavarum dietullavarkoke protien rich breakfastanith

  • @alqamar513
    @alqamar513 9 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി കഴിച്ചു
    വളരെ ടേസ്റ്റിയാണ്.

  • @jayakumar-iy4yd
    @jayakumar-iy4yd 11 หลายเดือนก่อน +1

    Adipoli

  • @lifeismykitchen4399
    @lifeismykitchen4399 11 หลายเดือนก่อน +1

    Cherupayar kond ethra easy ayitanu dosayum idli um undakiyath Perfect ayitunde...
    Adipoli recipe anutoo
    Arum pradeekskikatha recipe. nice presentation

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      Thank you dear 🙏🩷

  • @muralithasanmoorthy3832
    @muralithasanmoorthy3832 11 หลายเดือนก่อน +1

    Super 👍👌

  • @sumathipc
    @sumathipc 9 หลายเดือนก่อน

    നല്ല റെസിപ്പി, good

  • @ridwan1176
    @ridwan1176 11 หลายเดือนก่อน +2

    തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് വളരെ വെറൈറ്റി ആയിട്ടുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു കിടിലൻ റെസിപ്പി തന്നെയാണ് അതും വളരെ ഹെൽത്തി ആയിട്ടുള്ള തീർച്ചയായും ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക നല്ല അവതരണം നല്ലൊരു വീഡിയോ❤

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      Thank you 🩷🙏

    • @ranjiniav1189
      @ranjiniav1189 11 หลายเดือนก่อน

      Super

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      @@ranjiniav1189 Thank you 🙏🩷

  • @sneharoy353
    @sneharoy353 11 หลายเดือนก่อน +1

    Sure love this

  • @salhamilu3009
    @salhamilu3009 11 หลายเดือนก่อน +1

    ചെറുപയർ കൊണ്ടുണ്ടാക്കിയെത്ത രണ്ടുത്തരം ബ്രേക്ഫാസ്റ് നാളെത്തന്നെ ഞാനും ഉണ്ടാക്കും കാരറ്റ് ചട്ണി അടിപൊളി

  • @shylakp5383
    @shylakp5383 11 หลายเดือนก่อน +1

    Velere eshtapetu 👍👍

  • @wilmateddy3409
    @wilmateddy3409 11 หลายเดือนก่อน +1

    Super 👍. Very good

  • @rasiyaameerkk3651
    @rasiyaameerkk3651 11 หลายเดือนก่อน +2

    സുപ്പർ

  • @kamalaviswanathan961
    @kamalaviswanathan961 11 หลายเดือนก่อน +1

    👌👌

  • @shiyaprabhu5411
    @shiyaprabhu5411 11 หลายเดือนก่อน +2

    Protein & fiber rich breakfast recipe,, sugar patients nu vare kazhikkan pattum ee breakfast, athe pole super carrot chudney um

  • @mydreamz1751
    @mydreamz1751 11 หลายเดือนก่อน +1

    ചെറുപയർ ദോശ, ഇഡ്ഡലി ഒരിക്കലും വിചാരിക്കാത്ത recipe.എല്ലാത്തിലും കേമൻ carrot chutney..❤ഉണ്ടാക്കി നോക്കുന്നുണ്ട്. ടേസ്റ്റ് എല്ലാർക്കും. ഇഷ്ടപ്പെടുമോ എന്നറിയില്ല..എന്തായാലും ഹെൽത്ത് ൻ്റേ കാര്യത്തിൽ കിടു.

  • @jemshyns4562
    @jemshyns4562 7 หลายเดือนก่อน +1

    Ente oru favourite recipe aanith.. superb recipe 🥰

  • @resmishiju8445
    @resmishiju8445 11 หลายเดือนก่อน +1

    എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @ramyavellara3511
    @ramyavellara3511 11 หลายเดือนก่อน +1

    carrot chutney ithuvare kazhichitilla..try cheythu nokkanam..protine rich aayitullla healthy breakfast

  • @padmasheela1182
    @padmasheela1182 9 หลายเดือนก่อน +1

    I tried this dosa today. Its really tasty . I made coconut chutney. Superb mam. Thank u very much.

    • @BeQuickRecipes
      @BeQuickRecipes  9 หลายเดือนก่อน

      Thank you ❤️🙏

  • @mayaks596
    @mayaks596 11 หลายเดือนก่อน +1

    Good& presentation is nice❤

  • @user-tm3su8bi9y
    @user-tm3su8bi9y 11 หลายเดือนก่อน +1

    Nice

  • @asunthajimmy17
    @asunthajimmy17 11 หลายเดือนก่อน +2

    Looks good, presented well, healthy breakfast will definitely try.

  • @athulyarajan7509
    @athulyarajan7509 9 หลายเดือนก่อน

    👍💐

  • @user-wy2nq5kr8t
    @user-wy2nq5kr8t 11 หลายเดือนก่อน +1

    Superb,....healthy dinner cheyyu ellavarkkum pattiya affordable aayath

  • @vikramnattika8828
    @vikramnattika8828 11 หลายเดือนก่อน +2

    Hi madam very nice & healthy

  • @sheelasrecipee
    @sheelasrecipee 5 หลายเดือนก่อน

    💕💕💕💕💕super

  • @mohamedrasheed46
    @mohamedrasheed46 10 หลายเดือนก่อน +1

    Thanks

  • @meenagaabraham7711
    @meenagaabraham7711 9 หลายเดือนก่อน +1

    Thank you so much for sharing d recipe. Waiting for such healthy recipes Very much useful for diab. Patients . After trying , will let you know d result

  • @suriyathkhalid4624
    @suriyathkhalid4624 11 หลายเดือนก่อน +1

    ❤❤

  • @gilsongeorge1696
    @gilsongeorge1696 8 หลายเดือนก่อน +1

    Super 👍

  • @geryworld9219
    @geryworld9219 11 หลายเดือนก่อน +1

    Looks so tasty and healthy. Cherupayar kond yeluppathil undakkan patiya recipy. Yndayalum try cheyd nokatte. Thanks for sharing👍

  • @mathewmathai9563
    @mathewmathai9563 11 หลายเดือนก่อน +1

    luv this 🌹🌹🌹🌹❤️🌹

  • @kappemkanjim
    @kappemkanjim 11 หลายเดือนก่อน +1

    Nannayittundu ❤

  • @alee3174
    @alee3174 11 หลายเดือนก่อน +1

    Easy preparation and tasty recipe good idea dear kids favourite will try this way thanks for sharing waiting for next video

  • @Vijay-ls9eq
    @Vijay-ls9eq 11 หลายเดือนก่อน +1

    healthy and tasty breakfast recipe well prepared keep going...thanks for sharing

  • @hhkp4630
    @hhkp4630 11 หลายเดือนก่อน +1

    Churakka, capsicum ithokke kondum chutny undakkam

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      Okay 👍🩷undakki nokkanam 🩷

  • @sherlythomas6424
    @sherlythomas6424 11 หลายเดือนก่อน +2

    Instead of Rava you can put Ragi powder that is also nice

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      Yes I have mentioned it in the video

  • @new_vision395
    @new_vision395 11 หลายเดือนก่อน +4

    വളരെ എളുപ്പം വളരെ ആരോഗ്യകരമെന്നൊക്കെ പറയുന്ന പല വീഡിയോകളും ഒത്തിരി ആകാംക്ഷയോടെ കണ്ടിട്ടുണ്ട്. അവസാനം നിരാശയായിരുന്നു പലപ്പോഴും. എന്നാൽ ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടത്. പക്ഷേ ആദ്യപകുതിയിൽ തന്നെ വീഡിയോ സബ്സ്ക്രൈബ് ചെയ്തു ലൈക് ചെയ്തു. ബെൽ ബട്ടനും ഓണാക്കി. വീഡിയോയുടെ ഹെഡ് ലൈനും ഉള്ളടക്കവും അവതരണവും സത്യസന്ധവും ഹൃദ്യവും വളരെ പെർഫെക്ഷൻ ഉള്ളതും ആയിരുന്നു. ഒത്തിരി ഒത്തിരി നന്ദിയോടെ വളരെ വളരെ അഭിനന്ദനങ്ങൾ 👌👍🏻🙏🌹....

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน +1

      Thank you so much for this valuable comment 🩷🙏

    • @new_vision395
      @new_vision395 11 หลายเดือนก่อน +1

      @@BeQuickRecipes വളരെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു. എല്ലാവരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് കിട്ടിയത്.അത് കിട്ടും എന്നുള്ള ബോധ്യം കൊണ്ട് തന്നെയാണ് അയച്ചത്.ഒരിക്കൽ കൂടെ നന്ദി അഭിനന്ദനങ്ങൾ👌👍🏻🌹🙏......

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      @@new_vision395 Thank you so much 🙏🙏

    • @chandrikakumaran-qz2sm
      @chandrikakumaran-qz2sm 11 หลายเดือนก่อน

      U6😌❤😊pœ

    • @shajrarahmath4116
      @shajrarahmath4116 10 หลายเดือนก่อน

      ​@@BeQuickRecipesaarfudresipi

  • @farahkitchensecrets1394
    @farahkitchensecrets1394 11 หลายเดือนก่อน +1

    Wow yummy and tasty mouth 👄 watering and healthy and unique recipe 😋 😊 best wishes to you 😋 God bless you ❤ 😋 you are my TH-cam family 👪 member 👌 all the best ❤ 😋 good evening 🎉

  • @reshmap623
    @reshmap623 9 หลายเดือนก่อน

    Wow powli 😍😍👌👌👌❤❤❤

  • @rijysmitheshwe2210
    @rijysmitheshwe2210 11 หลายเดือนก่อน +1

    Nalla healthy and tasty breakfast recipe, Cherupayar kondulla dosa nalla crispy aayittundu, athupole carrot kondulla chutney valare nannayittundu, ithuvare ighane oru chutney try cheiythittilla, it looks so delicious, will defenitly try this variety recipe

  • @johnutube5651
    @johnutube5651 11 หลายเดือนก่อน +1

    പേസറട്ടു എന്ന പയർ ദോശ. ഒരു തെലുങ്ക് പ്രഭാത ഭക്ഷണം.

  • @anithaprasannan1002
    @anithaprasannan1002 9 หลายเดือนก่อน +1

    വളരെ ഇഷ്ടമായി , ഡയബറ്റിസ് , ഉരുളകിഴങ്ങ് പറ്റുമോ

    • @BeQuickRecipes
      @BeQuickRecipes  9 หลายเดือนก่อน

      Kurachokke kazhikkam

  • @rubynoonu8265
    @rubynoonu8265 11 หลายเดือนก่อน +5

    ചെറുപയറും ഉരുളക്കിഴങ്ങും ഉപയോഗിച്ച് നല്ല അടിപൊളിയായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് ആണ് തയ്യാറാക്കിയത് ബ്രേക്ഫാസ്റ്റ് അടിപൊളിയായി തന്നെ തയ്യാറാക്കി വളരെ മനോഹരം ആയതും വ്യക്തമായ നല്ലൊരു അവതരണം ആയിരുന്നു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കാം

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      Thank you dear 🩷🙏

  • @arunathira9879
    @arunathira9879 11 หลายเดือนก่อน +1

    Idli yum undakam alle e batter use chaith....green colour ullathukond kuttikalum kazhikum....food colour onnum illand natural ayit green colour um kitti..high protein um. variety akumbol avarkubishtamakum

  • @rafiyamuneer2193
    @rafiyamuneer2193 11 หลายเดือนก่อน +1

    Super …👍🏻
    Eno cherkkunmath nallathano …?

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      Eno cherkkatha dosayum kanichittund. Eno daily kazhikkunnillallo ..vallappozhum athum valare kurachu okay aanu🩷

  • @user-yg2fj9uy9t
    @user-yg2fj9uy9t 11 หลายเดือนก่อน +1

    ഉരുളക്കിഴങ്ങ് ഷുഗർ ഉള്ളവർക്കു പറ്റുമോ ?

  • @user-bw8us6dh6q
    @user-bw8us6dh6q 9 หลายเดือนก่อน +1

    Super . thankyou. By by

  • @sankarij3386
    @sankarij3386 11 หลายเดือนก่อน +11

    Wow ..Carrot chutney, new recipe to me ...looks so tasty n healthy... cherupayar kondu dosa undakkarundu, but this s quite unique and super healthy...pulses ishtallatha kuttykalekondu kazhippikkanum oru soothram aayi... enthayalum onnundakki nokkanam

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน +1

      Thank you dear ❤️🙏

    • @ValsammaPathrose
      @ValsammaPathrose 11 หลายเดือนก่อน

      ​@@BeQuickRecipes a xzàaa

  • @lissylalu5302
    @lissylalu5302 10 หลายเดือนก่อน +1

    Oru mutta kudi chertha. Orupad nallathan

  • @asmabik236
    @asmabik236 11 หลายเดือนก่อน +1

    Eno ishtamilla

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      Eno ചേർക്കാതെ ഉണ്ടാക്കുന്നതും കാണിച്ചിട്ടുണ്ട് വീഡിയോയിൽ

  • @user-ob2ui9qe5d
    @user-ob2ui9qe5d 10 หลายเดือนก่อน +1

    super speed but seems easy

  • @ashlybijo8603
    @ashlybijo8603 9 หลายเดือนก่อน

    Thale divasam mavu arachu vechuttu pitte divasam undakkunnathu kuzhappam undo

  • @renukasubran3232
    @renukasubran3232 11 หลายเดือนก่อน +1

    Eno വയറു വേദന ഉണ്ടാവുമോ അപ്പ കാരം തുല്യം ആണോ

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      ഇല്ല. വയറുവേദന ഉണ്ടാവുകയില്ല. പകരം baking soda യും use ചെയ്യാം. രണ്ട് നുള്ള് baking soda ചേർത്താൽ മതി. ഇതൊന്നും ചേർക്കാതെ ദോശ ഉണ്ടാക്കുന്നതും വീഡിയോയിലുണ്ട്.

  • @umadevikr6411
    @umadevikr6411 11 หลายเดือนก่อน +1

    ഈ മാവ് തലേ ദിവസം അരച്ച് പുളിപ്പിക്കാൻ പറ്റുമോ? Eno ചേർക്കാതെ ഇഡ്ഡലി ഉണ്ടാക്കാൻ?

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      ഞാൻ ചെയ്തു നോക്കിയിട്ടില്ല. ചിലപ്പോൾ മാവ് കേടുവരും വേവിക്കാത്ത Potato ചേർക്കുന്നതല്ലേ. അരച്ച മാവ് ബാക്കി വന്നാൽ fridge ൽ വെച്ച് അടുത്ത ദിവസം ഉപയോഗിക്കാറുണ്ട്. ഒരു കുഴപ്പവും ഇല്ല🩷

    • @umadevikr6411
      @umadevikr6411 11 หลายเดือนก่อน +1

      @@BeQuickRecipes thank u

  • @alwayswithaperson4737
    @alwayswithaperson4737 9 หลายเดือนก่อน

    മൊഞ്ച് അയിന് ഒന്ന് ട്രൈ ചെയ്തു നോക്കണം എൻറെ ഫേവറിറ്റ് ഫുഡാണ് ഇഡ്ഡലിയും ചട്നിയും ദോശയും ഒപ്പം ഉഴുന്നുവടയും😊

    • @BeQuickRecipes
      @BeQuickRecipes  9 หลายเดือนก่อน +1

      അതെയോ? 👍Try ചെയ്തു നോക്കൂ🩷

    • @alwayswithaperson4737
      @alwayswithaperson4737 9 หลายเดือนก่อน

      @@BeQuickRecipes ഇന്ന് ഫുൾ നിങ്ങളുടെ ചാനലിലെ എല്ലാം കണ്ടിട്ട് ബാക്കി ജോലിയുള്ളൂ🤩

    • @BeQuickRecipes
      @BeQuickRecipes  9 หลายเดือนก่อน

      @@alwayswithaperson4737 thank you so much. ishtamayal try cheythu nokkane