കോസ്മല്ലി|How to make Kosmally curry|വഴുതനങ്ങചേർത്തകറി|ചോറിനും പലഹാരത്തിനും പറ്റിയ കറി| നൂൽപുട്ട്|

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 156

  • @sunithasureshvlogs
    @sunithasureshvlogs 2 ปีที่แล้ว +7

    റെസിപ്പി super ആയിട്ടുണ്ട്. സംസാരം കേട്ടിരിക്കാൻ എന്ത് രസാ 😍😍😍

  • @subrahmanianpr4008
    @subrahmanianpr4008 2 ปีที่แล้ว +7

    ഇന്ന് രാവിലെ പ്രാതലിന് ദോശയ്ക്ക് കോസ്മല്ലി ആയിരുന്നു തൊട്ടുകൂട്ടാൻ. വഴുതനങ്ങ ചുടുന്നതിന് പകരം കുക്കറിലിട്ട് വേവിച്ച് തൊലികളയുകയാണ് ചെയ്തത്. ഇഡ്ഡലിയ്ക്കും ദോശയ്ക്കും പറ്റിയ അടിപൊളി കൂട്ടാനാണ് (കറിയാണ്). "കോസുമല്ലി" പ്രസിദ്ധമായ ഒരു ചെട്ടിനാട് വിഭവമാണ്. അടിപൊളി...

  • @ST0KERFFx-k4y
    @ST0KERFFx-k4y ปีที่แล้ว +1

    കോസ്മല്ലി കറി സൂപ്പർ നെയിം ഇതു ആദ്യമായി കേൾക്കുന്നു superrrr💕💕💕💕💕💕💕💕💕

  • @babunarayanan3877
    @babunarayanan3877 2 ปีที่แล้ว +10

    കേമ്മതം കാണിക്കാൻ ഒന്നും ചെയ്യണ്ട കാണിക്കുന്ന എല്ലാം സൂപ്പർ ഡ്യൂപ്പർ ആണ് 👍

  • @emeraldfashionstudio8851
    @emeraldfashionstudio8851 2 ปีที่แล้ว +1

    കാണുമ്പോഴേ അറിയാം നല്ല രുചി ആയിരിക്കുമെന്ന്.... ❤❤❤

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 ปีที่แล้ว +4

    പ്രിയ ശ്രീ,ചെട്ടിനാട് കോസ്മല്ലി സൂപ്പർ. ഇഡലിക്കും, ദോശക്കും സൂപ്പർ കോമ്പോ ആയിരിക്കും. ഉണ്ടാക്കിനോക്കാം ട്ടോ.പിന്നെ അടുപ്പ് കുറച്ച് ചെറുതാക്കി കത്തിക്കൂട്ടോ. കയ്യ് പൊള്ളിക്കല്ലേ മോളെ. ♥️♥️♥️♥️🥰🥰🥰🥰🥰. അവതരണം എന്നത്തേയും പോലെ ടോപ്. 👍👍.

  • @seekthetruthwithin7776
    @seekthetruthwithin7776 2 ปีที่แล้ว +10

    "കേമത്തം കാണിക്കാൻ വേണ്ടീട്ടേ"... 😂😂😂
    നല്ലേടത്തെ അടുക്കളയുടെ ആ ഗ്രാമ്യഭംഗി അപാരം....🥰🥰🥰
    ആ "വെട്ടിപ്പുഴുങ്ങൽ" ശൈലി അതീവ ഹൃദ്യം
    തൊട്ടടുത്തു നിന്ന് കാണുവാണെന്നേ തോന്നൂ...😊
    ചിദംബരം കാണാനും കൊതിയായി 😍
    കറി എന്തായാലും ചെയ്തുനോക്കും
    ഒരുപാടു നന്ദി 😊🙏🏻🙏🏻🙏🏻

    • @radhaparvathy5765
      @radhaparvathy5765 ปีที่แล้ว

      അടിപൊളി പേര്.അടിപൊളി കറി.കണ്ടാൽതന്നെ സ്വാദ്.

  • @sarojininair8271
    @sarojininair8271 2 ปีที่แล้ว +1

    Appo...ithinu masalakal onnum venda alle.. .. manjalum pachha mulakum mathram.... nalla curry..👌👌👌

  • @itsmedivvijai
    @itsmedivvijai 2 ปีที่แล้ว +2

    Gosthu nnu parayum njangal ...adipoli yaanu...super taste aanu to....nammal Chennai lu max undakarullathanu....ellathinum patunathanu ....dosa idli chapati rice etc...chechyde way of speaking nallishta.....nammalum valluvanadan style .

  • @supriyabiju2417
    @supriyabiju2417 2 ปีที่แล้ว +5

    Hai ചേച്ചി യുടെ വീഡിയോ എല്ലാം കാണും ചേച്ചി യുടെ സംസാരം ഇഷ്ടമാണ് ❤️

  • @joppajoppaantony4037
    @joppajoppaantony4037 2 ปีที่แล้ว +1

    Simple food Annu,pakshe vaayil vellam vannu.Super 👍👌🥰🥰🥰

  • @vilasiniskp8979
    @vilasiniskp8979 2 ปีที่แล้ว +3

    Very ടേസ്റ്റി. ഞാൻ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഉണ്ടാകാറുണ്ട്. ഇഡ്ഡലിക്കു നല്ല കോമ്പിനേഷൻ ആണ്.

  • @anilagk8899
    @anilagk8899 2 ปีที่แล้ว +1

    teacher,vazhuthanangem thakkaleem illandeya njangalu vakkaru.ini ingane onnu try cheyyanam.. presentation nannayittundto ..

  • @chandrankr679
    @chandrankr679 ปีที่แล้ว +1

    Chidambaram.kostu. Ide recipiyano mam

  • @drdeeptinair6196
    @drdeeptinair6196 2 ปีที่แล้ว +2

    Hi chechi..ith njan undakar inde..Nalla super ane for idly dosha appam and idiyappam

  • @seemasdancestudio9132
    @seemasdancestudio9132 2 ปีที่แล้ว +1

    ആഹാ !!! നൂൽ പുട്ടും കൊഴുകട്ടേം Kosamalli കറി
    ഏതായാലും try ചെയ്ത് നോക്കാം tto

  • @BabyPa-w5o
    @BabyPa-w5o ปีที่แล้ว +1

    സൂപ്പർ 👌👍

  • @nishithakp7161
    @nishithakp7161 2 ปีที่แล้ว +1

    കോസ്മല്ലി സൂപ്പർ ആയിട്ടുണ്ട് ട്രൈ ചെയാം

  • @valsalagopinath2012
    @valsalagopinath2012 2 ปีที่แล้ว +16

    ഈ വിഭവം ഉണ്ടാക്കുമ്പോഴത്തെ കമന്ററി ഉഗ്രൻ !!! കേമത്തം കാണിക്കാൻ തക്കാളിയും , തമിഴ് ഭാഷ മനസ്സിലാക്കിയതും അസ്സലായിരിക്കുന്നു 😄😄

    • @anuradha-gz5zt
      @anuradha-gz5zt 2 ปีที่แล้ว

      it can be made even without potatoes...

    • @anuradha-gz5zt
      @anuradha-gz5zt 2 ปีที่แล้ว

      and it is Iyengar 's speciality...

  • @rajpurushothaman9681
    @rajpurushothaman9681 2 ปีที่แล้ว +5

    A very unique recipe and style of presentation! When you do it with the passion, it comes from the heart and it feels authentic!! Thank you for such a nice video well made!!!

  • @sowmyakp1551
    @sowmyakp1551 2 ปีที่แล้ว +1

    Oru variety koottan superayitundu to chechi

  • @sjfoodtravel6756
    @sjfoodtravel6756 2 ปีที่แล้ว +1

    ശ്രീല ചേച്ചി അടിപൊളി ഇനിയും ഒരുപാട് പുതിയ പുതിയ വിഭവങ്ങൾ ആയി വരണം 👌👌👌👌👌

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +2

    Varitey koottan super thankyou so much sree kutty ❤️🥰🌹😎🌟👍🌄🙏

  • @aryakalathil
    @aryakalathil 2 ปีที่แล้ว +1

    Your videos are such a bliss to watch✨ അടുക്കളയിൽ പരീക്ഷിച്ചു നോക്കാൻ ഒരു പുതിയ കൂട്ടാൻ, ഇനിമുതൽ യാത്രകളിൽ പരീക്ഷിക്കാൻ അതിശയമായ ഈയൊരു ആശയം, രണ്ടും കൂടെ കൂട്ടുന്നു❤️

  • @nandhakishor3435
    @nandhakishor3435 2 ปีที่แล้ว +1

    Teacher adipoli 👌👍🌹🥰🌹

  • @prasannaajit9154
    @prasannaajit9154 2 ปีที่แล้ว +1

    Superb presentation. Guruvayoorappan bless you

  • @supriyam4461
    @supriyam4461 2 ปีที่แล้ว +1

    Kosmalli and Sree yude avatharanam.ellam supersuper

  • @jossyjo4883
    @jossyjo4883 ปีที่แล้ว +1

    സൂപ്പർ 👍👍👍👍😋🥰🥰

  • @saliniajith9065
    @saliniajith9065 2 ปีที่แล้ว +3

    കറി നന്നായിട്ടുണ്ട് 👌

  • @tharasreedharan4267
    @tharasreedharan4267 2 ปีที่แล้ว +1

    Kosmally very nice recipe, will try soon. Please can you make some items with vendakka (Okra). I get lots of vendakka in Sydney so want to try.

  • @sheelajoy1622
    @sheelajoy1622 2 ปีที่แล้ว +1

    Oru North indian dish und Bengan bakra.ethand athupole und

  • @mohananambalavalli2977
    @mohananambalavalli2977 2 ปีที่แล้ว +1

    ഹായ് നമസ്കാരം. ഒന്നും പറയാനില്ല ഇതെല്ലാം കാണുമ്പോൾ തന്നെ മനസ്സിന് എന്തൊരു സന്തോഷമാണ്.

  • @jishakp8747
    @jishakp8747 2 ปีที่แล้ว +2

    കോസ്മല്ലി എന്ന് കണ്ടപ്പോ...മല്ലി ചേർത്ത കറിയാണെന്ന് കരുതി 😌😌😀😀 എന്തായാലും നന്നായിട്ടുണ്ട് ട്ടാ👍👍

  • @globalppm5333
    @globalppm5333 2 ปีที่แล้ว +1

    Good presentation chechi.. super dish..👍👍🤤🤤🌹

  • @sathiapalkandramath8599
    @sathiapalkandramath8599 2 ปีที่แล้ว +1

    hi,sreela ,ithanu Alle ? ee kosumalli .... sathyayittum ente manassil 2,3divasayittu ingane thonnunnund ,entha nnu ariyullia a oru pad thanks tto enthayalum undakkanathum ,athine patti parayanathum okke nannayind tto ,nalla taste undavum ,sreela kazhikkumbo thonni ,enthayalum undakkanam ,allenkilum thamil nattile currikalokke nalla taste ayirikkum ok sreela thanks tto

  • @ramyakarthikeyan1
    @ramyakarthikeyan1 2 ปีที่แล้ว +2

    Jan chittur Palakkad anu chechi..vetl poi vana.pole und Jan ipo Abhudhabi il anu.i.can feel my mom is with me when I see ur videos..

  • @deepabhaskaran6375
    @deepabhaskaran6375 2 ปีที่แล้ว +1

    Fresh thakkaly kanichu kothippikkanda❤

  • @bismibakerscookingvlogs
    @bismibakerscookingvlogs 2 ปีที่แล้ว +2

    Shreelaa , ആ കറുത്ത ചീനച്ചട്ടി കൊള്ളാം നല്ല shape ഉം ഉണ്ട്..എവിടുന്നാ വാങ്ങിയത് ? അതിൽ കറി വെച്ച് കാണുമ്പോൾ നല്ല ഭംഗി.

  • @saralasomasundar9941
    @saralasomasundar9941 2 ปีที่แล้ว +1

    ഉണ്ടാക്കി നോക്കുന്നുണ്ട്ട്ടോ.

  • @NisarisWorld
    @NisarisWorld 2 ปีที่แล้ว +1

    ആഹ 😍😍😍😍

  • @vijayalakshmitp7295
    @vijayalakshmitp7295 2 ปีที่แล้ว +1

    ഗംഭീരം

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +1

    Hi nice recipe, 👍 your cooking method and obviously the presenting style are the most attractive things

  • @ushadevis6866
    @ushadevis6866 ปีที่แล้ว +1

    🙏

  • @lifefeltstories
    @lifefeltstories 5 หลายเดือนก่อน +1

    Simplicity

  • @kcm4554
    @kcm4554 2 ปีที่แล้ว +1

    Most unique and excellent workmanship skills of preparation of delicious tasty recipes. So beautiful indeed marvelous magnificent mesmerizing. Wow amazing bewitching &most wondrous....incredible mouth watering recipes.

    • @kcm4554
      @kcm4554 2 ปีที่แล้ว

      So beautiful of you madam.....thank you so much 🙏

  • @minijayarajunni221
    @minijayarajunni221 2 ปีที่แล้ว +6

    Hi sreela ടീച്ചർ all recipies👌🏿👌🏿
    പട്ടാമ്പിയിൽ എവിടെയാ? Dance അക്കാദമി കണ്ടപ്പോൾ പഠിക്കാൻ മോഹം തോന്നി 😊
    ഞാനും പാലക്കാട്‌ ആണ് ഞങ്ങളുടെ യും കൂട്ടാനും,ഉപ്പേരിയും ഇതേ രീതിയിൽ ആണ്
    താങ്കളുടെ നാടൻരീതിയിലുള്ള പാചകം വളരെ ഇഷ്ടമായി 👍👍
    നല്ല അവതരണം 👍👍

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 ปีที่แล้ว +2

      തിരുവേഗപ്പുറയിൽ കൈപ്പുറം

    • @minijayarajunni221
      @minijayarajunni221 2 ปีที่แล้ว

      ok നല്ലേടത്ത്
      മന അല്ലേ.
      ഞാൻ കൊസമല്ലി കറി ഉണ്ടാക്കി നല്ല രുചി mixbhaji ഇവിടെ ഇതിനു പറയും
      ഞാൻ മുംബൈയിൽ ആണ് ഇടക്കൊക്കെ u-ട്യൂബ് ചാനൽ കാണും നന്ദി മറുപടിക്ക് 👍👍

  • @vishnuembranthiria971
    @vishnuembranthiria971 2 ปีที่แล้ว +1

    Super recipe

  • @sreelatharajendran4837
    @sreelatharajendran4837 2 ปีที่แล้ว +2

    കോസ്മല്ലി 👍🏼തക്കാളി 👍🏼വഴുതന കൃഷി ചെയ്യണേ 💜ഫ്രഷ് കിട്ടുമല്ലോ 👏💜💕

  • @padmavathivenugopal9883
    @padmavathivenugopal9883 2 ปีที่แล้ว +1

    Very good Supper Very Supper ❤❤❤

  • @gopika212
    @gopika212 2 ปีที่แล้ว +1

    Thank you ❤️😊❤️

  • @padmarajeshrajesh9879
    @padmarajeshrajesh9879 2 ปีที่แล้ว +1

    Awesome.... Mam👍🙏

  • @lifegoal1003
    @lifegoal1003 2 ปีที่แล้ว +1

    Super

  • @sheelaskitchen9030
    @sheelaskitchen9030 2 ปีที่แล้ว +1

    സൂപ്പർ 😍👌👍

  • @ajithunair4740
    @ajithunair4740 2 ปีที่แล้ว +1

    നന്നായിരിക്കുന്നു...

  • @omanaomanamaruthath4984
    @omanaomanamaruthath4984 2 ปีที่แล้ว +2

    നല്ല അവതരണം കൂട്ടാൻസൂപ്പർ 👍

  • @arvijayakumari1708
    @arvijayakumari1708 2 ปีที่แล้ว +13

    ഉള്ളി ആദ്യമേ അരിഞ്ഞു വെച്ചിട്ട് തുടങ്ങിയാൽ മതിയായിരുന്നു. ഒന്ന് try ചെയ്യണം

  • @remyamano6363
    @remyamano6363 2 ปีที่แล้ว +1

    Love you chechi, from Alappuzha

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 ปีที่แล้ว +2

    👌👌

  • @valsalagopinath2012
    @valsalagopinath2012 2 ปีที่แล้ว +1

    ഹൗ.... വായിൽ കപ്പലോടിക്കാം... 😋😋😋😋😋

  • @AmeyaAaravkrishna
    @AmeyaAaravkrishna 2 ปีที่แล้ว +1

    സൂപ്പർ dearr😋😋😋😘😘

  • @jayakumars107
    @jayakumars107 2 ปีที่แล้ว +3

    കോസ്മല്ലി സൂപ്പർ ആയിട്ടുണ്ട് 👌 ഉണ്ടാക്കുന്നുണ്ട് 😋😋

  • @parameswaranpa8032
    @parameswaranpa8032 2 ปีที่แล้ว +2

    Very nice

  • @aneeshpeter9470
    @aneeshpeter9470 2 ปีที่แล้ว +2

    Adutha janmam......aduthirunnu sreekkutty vilambi tharunnathu kazhikkaan bhaagyam undaayirunnenkil.......

  • @natureman543
    @natureman543 2 ปีที่แล้ว +1

    *കൊള്ളാം,അല്പം BGM കൂടി പ്ളാൻ ചെയ്യണം കേട്ടോ🤠🙏🙏*

  • @VineethSreelakath
    @VineethSreelakath 2 ปีที่แล้ว +3

    👍👍👍

  • @ushawarrier3687
    @ushawarrier3687 2 ปีที่แล้ว +1

    👌🏻👏👏👍

  • @swastika-thepowerofattract6983
    @swastika-thepowerofattract6983 2 ปีที่แล้ว +1

    Superrr....chechi

  • @lakshmikutty1229
    @lakshmikutty1229 2 ปีที่แล้ว +1

    ഹായ് ്് കോസ്മല്ലി😋👌🏼

  • @praseethak9013
    @praseethak9013 2 ปีที่แล้ว +1

    Soooooper 💕💕

  • @sumathimenon3254
    @sumathimenon3254 2 ปีที่แล้ว

    Supper,video

  • @sushilmachad
    @sushilmachad 2 ปีที่แล้ว +4

    It's a kind of "baaji"...

  • @pramojpramoj7196
    @pramojpramoj7196 2 ปีที่แล้ว +1

    Superb dear sree 😍😍😍👍

  • @jyothishankar7595
    @jyothishankar7595 2 ปีที่แล้ว +1

    Nice

  • @lijokmlijokm9486
    @lijokmlijokm9486 2 ปีที่แล้ว +1

    ഹായ് sreela ❤👍

  • @rani-ut3bb
    @rani-ut3bb 2 ปีที่แล้ว +2

    Etta kadukum uzhunnu parippum ellam karinju,ullem, pottatto okke edut ready aakki vechit todangiyal pore,

  • @rasmins8709
    @rasmins8709 2 ปีที่แล้ว +1

    എനിക്കും വായേല് വെള്ളം 😛😛😛

  • @jayasreenair
    @jayasreenair 2 ปีที่แล้ว +1

    Nice recipe and good presentation 😍Thanks for sharing.

  • @parlywood5072
    @parlywood5072 2 ปีที่แล้ว +1

    നല്ലേടം നല്ലെണ്ണമാത്രേ ഉപയോഗിക്കൂ?

  • @iconicgaming0075
    @iconicgaming0075 ปีที่แล้ว +1

    Mayer brand cast iron kadayi aano aduppil vachirikkunne....😮

  • @kalaharish4566
    @kalaharish4566 2 ปีที่แล้ว +1

    👍🏻🥰

  • @anitharaveendran8818
    @anitharaveendran8818 2 ปีที่แล้ว +1

    Waaah

  • @geethakesavan601
    @geethakesavan601 2 ปีที่แล้ว +1

    👌👌👌👌👍

  • @Geethanair1
    @Geethanair1 2 ปีที่แล้ว +1

    😋😋😋😋😋❤️

  • @krishnanpr1600
    @krishnanpr1600 2 ปีที่แล้ว +1

    Idhayam nallennayanallo....?Tamil nattil nammude ennakal kurava upayogikka.

  • @satheesann2240
    @satheesann2240 2 ปีที่แล้ว +1

    👍

  • @stellaretnakumar7541
    @stellaretnakumar7541 2 ปีที่แล้ว +4

    We call it kothsu, a famous traditional dish from chidambaram

  • @Sibin_MP
    @Sibin_MP 2 ปีที่แล้ว +2

    🥰

  • @aniretheeshsurya2793
    @aniretheeshsurya2793 2 ปีที่แล้ว +1

    👌🏻

  • @babykurup1831
    @babykurup1831 2 ปีที่แล้ว +1

    Variety koottaan 👍👍

  • @radhikarajak8692
    @radhikarajak8692 2 ปีที่แล้ว +1

    ഇതുവരെ കേൾക്കാത്ത വിഭവം

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 ปีที่แล้ว +1

    ഇതിൽ മല്ലിയില ചേർക്കുമല്ലോ 🙄🙄🙄?

  • @daliyamahesh190
    @daliyamahesh190 2 ปีที่แล้ว +1

    👍❤❤❤❤

  • @anuradha-gz5zt
    @anuradha-gz5zt 2 ปีที่แล้ว +1

    and it is called kotsu....

  • @aniprakash3257
    @aniprakash3257 2 ปีที่แล้ว +1

    കടുകും ഉഴുന്നും കരിഞ്ഞല്ലോ?

  • @swaminathan1814
    @swaminathan1814 2 ปีที่แล้ว +3

    Superb dear ❤️❤️❤️

  • @jyothilakshmikpjyothilaksh1450
    @jyothilakshmikpjyothilaksh1450 2 ปีที่แล้ว +1

    👌🏻👍🏼❤️🥰❤

  • @radhakrishnakumar3543
    @radhakrishnakumar3543 2 ปีที่แล้ว +2

    നല്ല കൂട്ടാൻ......തക്കാളി മുറിക്കുമ്പോൾ ഞെട്ടിയുടെ ഭാഗം cut ചെയ്ത് കളയണം ട്ടോ

  • @giftofgod7272
    @giftofgod7272 2 ปีที่แล้ว

    എല്ലാ പാചകവും അടുപ്പിൽ ആണല്ലോ? ഒരു സിലിണ്ടർ വാങ്ങിയാൽ എത്ര മാസം നിൽക്കും ❤️

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 ปีที่แล้ว

      😄 കുറെ നിക്കും പാലും ചായേം വറവിടലും ഗ്യാസിൽ .കുക്കറും വക്കും.

  • @sreejithkctp5234
    @sreejithkctp5234 2 ปีที่แล้ว +1

    ഞാനും chembai music കോളേജിൽ പഠിച്ചതാട്ടോ.. അവിടെ വച്ച് കാണാറുണ്ട്... കൈത്തളി സപതാ ഹത്തിനു വരുന്നുണ്ട് ട്ടോ അവിടെ കാണാം.....

  • @sarojininair8271
    @sarojininair8271 2 ปีที่แล้ว +1

    Nice recipe..looks so yummy ..👌👌