ഞാൻ ആ ഭാഗത്തേക്കൊക്ക ട്രിപ്പായിട് പോകുമ്പോൾ യാത്രക്കാർ(gents only ഉണ്ടാവുമ്പോൾ) ആവശ്യപ്പെടുമ്പോൾ സ്ഥിരമായി കയറ്റാറുള്ള bar.. ചെമ്മീൻ ഫ്രൈയും കൂന്തൽഫ്രൈയും എല്ലാം സൂപ്പർ ആണ്.ചതിയില്ല ഉള്ളത് നല്ല സാധനം ആയിരിക്കും,, പിന്നെ പാർക്കിംഗ് ആണ് സാറെ ഇവരുടെ മെയിൻ.
Food and movie സാധാരണ ചെയ്യുന്ന food making വീഡിയോയിൽ നിന്ന് വളരെ വേറിട്ട ഒരു കാഴ്ചയായിരുന്നു ബാറിലെ പാചക വീഡിയോ .ഇനിയും ഇതുപോലുള്ള പുതുമ നിറഞ്ഞ വീഡിയോകൾ പ്രതീക്ഷിക്കുന്നു .അരുൺപൊയ്യേരിയെ ആദ്യം കണ്ടു വെങ്കിലും പിന്നെ കണ്ടില്ല .എന്തു പറ്റി..?👌👌
എണ്ണ മോശം ആണെന്ന് പലരും പറയുന്നുണ്ട് ..അവിടന്ന് ഇതിന്‍റെ കൂടെ കഴിക്കുന്നത് അമൃതൊന്നും അല്ല ..വല്ലപ്പോഴും കഴിച്ചാല്‍ ഒരു പ്രശ്നവും ഇല്ല...പാക്കറ്റ് ചിപ്സ് , ബേക്കറി ,എണ്ണപലഹാരങ്ങള്‍ ഇതൊക്കെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ലല്ലേ ?? അത് കണ്ടാല്‍ ബോധക്കേട് വരും ...ഒന്നുമില്ലെങ്കിലും ആ ചട്ടിയെങ്കിലും സാമാന്യം വൃത്തിയുണ്ട്...ദിവസത്തില്‍ എങ്കിലും ഓയില്‍ മാറ്റുന്ന ലക്ഷണം ഉണ്ട്..മാരിനേഷനിലെ ചേരുവകള്‍ എണ്ണയില്‍ ചേരുന്നതുകൊണ്ടാണ് ഇത്രയും കറുത്തതായി തോന്നുന്നത് ...
ചേട്ടാ ഇവിടുത്തെ മദ്യം വിലക്കുറവായതിനാൽ വാങ്ങിച്ചു കഴിച്ചു അടിമകൾ ആയി നിത്യ രോഗികൾ ആണ് മഹാഭൂരിപക്ഷവും.. 35..40 വയസുമ്പോഴേക്കും ചെറുപ്പക്കാർ പല്ലും കിഡ്നിയും പിക്കപ്പും പോയി.. പരിപ്പ് ഇളകി സൈഡിൽ ആവും.. പിന്നെ അവിടെ ഉണ്ടാക്കുന്ന ചിക്കൻ.. 🤣🤣 കോഴി ലോറികൾ അൺ ലോഡ് ചെയ്തു കഴിയുമ്പോ എങ്ങനെ പോയാലും നൂറെണ്ണമെങ്കിലും ചത്തു മലച്ചു കാണും.. അത് ചുളു വിലയ്ക്ക് വാങ്ങിച്..ചുക്ക.. പേപ്പർ.. കൊണ്ടാട്ടം..65.. പക്കുവട.. ഫ്രൈ.. എല്ലാം ഉണ്ടാക്കാം..🤣🤣എല്ലാർക്കും അറിയാം.. എന്നാലും രണ്ടെണ്ണം അകത്തു ചെന്നാൽ.. ഇതെല്ലാം മറന്ന് എല്ലു വരെ ചവച്ചു തുപ്പും... മിക്കവാറും ഒരാഴ്ച ലൂസ് മോഷൻ 😇🤣.. മാഹി... പന്തക്കൽ.. മൂലക്കടവ്.. ഇവിടങ്ങളിലെ ബാറിലെ വെള്ളം ഉപയോഗിച്ച് മഞ്ഞപിത്തം വന്ന് എത്ര പേർ കാലി ആയി 😇😇
ഫാസ്റ്റ് ഫുഡിനെ കുറിച്ച് നിങ്ങൾ എന്താ വിചാരിച്ചത്. പലവട്ടം ഉപയോഗിച്ച എണ്ണയുടെയും കൃത്രിമ കളറിന്റെയും പ്രത്യേകിച്ച് അജിനാമോട്ടോ (മോണോ സോഡിയം ഗ്ലൂട്ടമേറ്റ് ) യുടെയും കൃത്രിമ രുചിയാണ് നിങ്ങളെ ഇതിന്റെ അഡിക്റ്റാക്കിമാറ്റുന്നത്
ആ കൈലി മുണ്ട് ഉടുത്തു നിക്കുന്ന ആളാണോ ഷെഫ്.... അയാൾ ഷെഫ് അല്ല കണ്ടിട്ട് പണ്ടാരിയാണ്... അവിടുത്തെ മദ്യം കഴിച്ചു ആരും തട്ടിപോയിട്ടുണ്ടാവുല്ല പക്ഷേ ആ ടാറിൽ പൊരിക്കുന്ന ഫുഡ് കഴിച്ചു കൊറേ എണ്ണത്തിന് വയറിളക്കം പിടിച്ചിട്ടുണ്ടാവും 🙏
Food കളർ, അജിനാമോട്ടോ ,ഡാർക്ക് oill, ഫിഷ് ഫ്രൈ ചെയ്ത് ഓയിൽ തന്നെ b d f ഫ്രൈ ചെയ്യുന്നു. ഉപയോഗിച്ച എണ്ണ തന്നെ ഫ്രൈഡ് റൈസ് ,ചില്ലി ബീഫ് ഉണ്ടാക്കുന്നു . എന്ത് നല്ല ഫുഡ് ഹൊ മനോഹരം . വല്ല അസുഖവും വരാതിരുന്നാൽ ഭാഗ്യം . മനുഷ്യർക്ക് എത്ര കിട്ടിയാലും പഠിക്കില്ല ആരോട് പറയാൻ ആര് കേൾക്കാൻ 😡😡😡😡😡😡
ആ അയല വറുത്ത oil കളർ നോക്കിയേ വണ്ടിയുടെ എൻജിൻ ഓയിലിനു പോലും ഇല്ലാത്തത്ര പഴക്കവും അഴുക്കും ഉണ്ട് അതില്
കൊച്ചി റിഫൈനറിയിൽഉള്ള ടാർ പോലും ഇത്ര കറുപ്പ് അല്ല
Shef is 30years experienced. Oil is also 30 years.
😀😀😂👌
ബെസ്റ്റ് ഓയിൽ ടാറിനു പോലും ഇത്ര കറുപ്പിണ്ടാവില്ല
കുടിയന്മാർക്ക് അതുമതി
അയല എഞ്ചിൻ ഓയിലിൽ വറുത്തത്.1പ്ലേറ്റ്
ഞാൻ ആ ഭാഗത്തേക്കൊക്ക ട്രിപ്പായിട് പോകുമ്പോൾ യാത്രക്കാർ(gents only ഉണ്ടാവുമ്പോൾ) ആവശ്യപ്പെടുമ്പോൾ സ്ഥിരമായി കയറ്റാറുള്ള bar.. ചെമ്മീൻ ഫ്രൈയും കൂന്തൽഫ്രൈയും എല്ലാം സൂപ്പർ ആണ്.ചതിയില്ല ഉള്ളത് നല്ല സാധനം ആയിരിക്കും,, പിന്നെ പാർക്കിംഗ് ആണ് സാറെ ഇവരുടെ മെയിൻ.
ഇതുപോലെ ബെൽവെറ്റ് ബാറിൽ പോയവർ ആയിരിക്കും കണ്ണൂർ തലശ്ശേരിയിൽ ഉള്ള അധികം പേരും..
ഞാൻ ഇഷ്ടംപോല്ലേ കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് 👌👌👌
Onnu scan chyyunnathu nannayirikkun
His cheffing talent Superb, very dedicated, must have visit CeeCee once,Sure😅Lots of love 💕 Arunbgai & ur Crew, Congratulations..👍
chilli chicken, pepper chicken, kadala roast, crispy parato + old monk half is my choice...
.... will try to go there from delhi ....
Haha..Lazy man 😅👌
Food and movie സാധാരണ ചെയ്യുന്ന food making വീഡിയോയിൽ നിന്ന് വളരെ വേറിട്ട ഒരു കാഴ്ചയായിരുന്നു ബാറിലെ പാചക വീഡിയോ .ഇനിയും ഇതുപോലുള്ള പുതുമ നിറഞ്ഞ വീഡിയോകൾ പ്രതീക്ഷിക്കുന്നു .അരുൺപൊയ്യേരിയെ ആദ്യം കണ്ടു വെങ്കിലും പിന്നെ കണ്ടില്ല .എന്തു പറ്റി..?👌👌
Mahiyil ullavarundo
അയല ഫ്രൈ ഓയിൽ 10000 km ആയി.. ഇനി ചേഞ്ച് ചെയ്തു കൂടെ?
എണ്ണ മോശം ആണെന്ന് പലരും പറയുന്നുണ്ട് ..അവിടന്ന് ഇതിന്‍റെ കൂടെ കഴിക്കുന്നത് അമൃതൊന്നും അല്ല ..വല്ലപ്പോഴും കഴിച്ചാല്‍ ഒരു പ്രശ്നവും ഇല്ല...പാക്കറ്റ് ചിപ്സ് , ബേക്കറി ,എണ്ണപലഹാരങ്ങള്‍ ഇതൊക്കെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ലല്ലേ ?? അത് കണ്ടാല്‍ ബോധക്കേട് വരും ...ഒന്നുമില്ലെങ്കിലും ആ ചട്ടിയെങ്കിലും സാമാന്യം വൃത്തിയുണ്ട്...ദിവസത്തില്‍ എങ്കിലും ഓയില്‍ മാറ്റുന്ന ലക്ഷണം ഉണ്ട്..മാരിനേഷനിലെ ചേരുവകള്‍ എണ്ണയില്‍ ചേരുന്നതുകൊണ്ടാണ് ഇത്രയും കറുത്തതായി തോന്നുന്നത് ...
💯👍🏼
Correct..orikal polum kitchenil katarathavar aanu oilnte colorne patti comment idunath.
Ohh nice machaan 😅🤔, tell Wht is ur opinion for Cee Cee's food & the Chef chettan!!!Write up..Haha 👌🤩
എണ്ണയുടെ കളർ കണ്ടാൽ അറിയാം ബാർ തുടങ്ങിയപ്പോൾ ഒഴിച്ച എണ്ണ ആണെന്ന്
Coment idunnavanmarudeyokke hotelilokke fresh oil anu use cheyyunnath enna dharana
നല്ല വീഡിയോ...
Aaa kalakki njaan kure nokki nadakkarnnu
എത്ര കുടുംബങ്ങൾ തകർത്തിട്ടുണ്ട് ഈ പ്രസ്ഥാനം
Ohh my Gosh you Nailed It!!!👍🙆😅
ഇതു കാണുന്ന മാഹിക്കാരനായ ഞാൻ 😆😆😆
ചേട്ടാ ഇവിടുത്തെ മദ്യം വിലക്കുറവായതിനാൽ വാങ്ങിച്ചു കഴിച്ചു അടിമകൾ ആയി നിത്യ രോഗികൾ ആണ് മഹാഭൂരിപക്ഷവും..
35..40 വയസുമ്പോഴേക്കും ചെറുപ്പക്കാർ പല്ലും കിഡ്നിയും പിക്കപ്പും പോയി.. പരിപ്പ് ഇളകി സൈഡിൽ ആവും..
പിന്നെ അവിടെ ഉണ്ടാക്കുന്ന ചിക്കൻ.. 🤣🤣
കോഴി ലോറികൾ അൺ ലോഡ് ചെയ്തു കഴിയുമ്പോ എങ്ങനെ പോയാലും നൂറെണ്ണമെങ്കിലും ചത്തു മലച്ചു കാണും..
അത് ചുളു വിലയ്ക്ക് വാങ്ങിച്..ചുക്ക.. പേപ്പർ.. കൊണ്ടാട്ടം..65.. പക്കുവട.. ഫ്രൈ.. എല്ലാം ഉണ്ടാക്കാം..🤣🤣എല്ലാർക്കും അറിയാം.. എന്നാലും രണ്ടെണ്ണം അകത്തു ചെന്നാൽ..
ഇതെല്ലാം മറന്ന് എല്ലു വരെ ചവച്ചു തുപ്പും... മിക്കവാറും ഒരാഴ്ച ലൂസ് മോഷൻ 😇🤣..
മാഹി... പന്തക്കൽ.. മൂലക്കടവ്.. ഇവിടങ്ങളിലെ ബാറിലെ വെള്ളം ഉപയോഗിച്ച് മഞ്ഞപിത്തം വന്ന് എത്ര പേർ കാലി ആയി 😇😇
OHH my Gosh!!! 'Satyamano mitrame '...Chattoollo? Come to Kerala you will get 'Herbal Amrutham''...Varumo?🤔🤦
മാഹിക്കാരൻ 💪🏻
പെരുമ്പാമ്പ് അരുൺ പോയ്യേരിയ്ക്ക് ഒരു പെഗ് വാങ്ങി കൊടുത്തില്ലേ?
വീഡിയോ ഇഷ്ടായി... ഈ ഹോട്ടലിലെ ഫുഡ് ക്വാളിറ്റി എന്താണെന്ന് മനസിലാക്കിത്തന്ന ചാനെൽ.....
Keep it up.....
*Nice video 👌👌*
എല്ലാ ബുധനാഴ്ചയും വീഡിയോ ഇടാറുണ്ട്
@@FoodAndMoviechannel
*sorry, All button disabled ആയിരുന്നു, ഇപ്പൊ enable ആക്കി 👍*
Ayala fry chytha oil ethra varshamayi e khadayil😀
Petrolinu aa oilnekaal colorund
Sir,
Excellent video for this one.
Only one missing for eating and taste comments.
Everything SUPER.
Regards
RAMAN
Chennai
Cc Bar uyir.. annum innum best in Mahe
അയില deep fry ചെയ്യുന്ന എണ്ണ മുഴുവൻ കറുത്തുപോയല്ലോ... ഇത്രയും വൃത്തികെട്ട എണ്ണ ഉപയോഗിച്ചാൽ എന്താവും കഥ...?
*ആ എണ്ണയെക്കാൾ അപകടകാരിയാണ് മദ്യങ്ങൾ*
Food kaanaan bangiyund oil
engine oil ithilum color undaakum
😘 😍 😍 പൊളി
Good food
Quantity വളരെ കുറവാണല്ലൊ ...
തമ്പ്നൈലിൽ കണ്ടപ്പോഴേ വായിൽ കടൽഷോഭം ഉണ്ടായി 😂😂❤😘😘😍💪
Lockdown കഴിയട്ടെ .. വരുന്നുണ്ട് 👍👍👍👍
👍👍
ഉപയോഗിച്ച എണ്ണ തന്നെ ആണ് വീണ്ടും ഫ്രൈഡ് റൈസ് ഒക്കെ ഉപയോഗിക്കുന്നത് 🤥🤥🤥🤥
പൊയ്യേരി ഫാൻസ് ✌️✌️✌️✌️
എണ്ണ ടാറിനു പകരം ഉപയോഗിക്കാം
വീഡിയോ പൊളിച്ചു... but പൊയ്യേരി missing.... അദ്ദേഹത്തിന്റെ ഒരു കുറവ് ഉണ്ട്...
ഓയിൽ മാസങ്ങളോളമായ പഴക്കം
CC❤️
Ayila varuttha oil kuzhambupole undallo
ajinomotto ellattilum und
ആ ടാറിൽ പൊരിച്ച അയല ആദ്യമായിട്ട് ആണ് കാണുന്നത് നല്ല ടേസ്റ്റ് ആയിരിക്കും അല്ലെ 😃😃😃
നിർത്തി , ബാറിൽ പോയി ഫുഡ് കഴിക്കുന്നത് നിർത്തി
1943???
Oil... Entamooo..
Cooking show or eating show
Kerala food evideyum kittanilla ellam north type food aanu tomato sauce chilly sauce aginamotto veruthu food
100/100 , All keralite are your mother's &sisters..Big Salute..Hahahaa😄🙏
Fry Ellam ore oil aanallo.
കരി ഓയിൽ ആണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു..
ഫാസ്റ്റ് ഫുഡിനെ കുറിച്ച് നിങ്ങൾ എന്താ വിചാരിച്ചത്. പലവട്ടം ഉപയോഗിച്ച എണ്ണയുടെയും കൃത്രിമ കളറിന്റെയും പ്രത്യേകിച്ച് അജിനാമോട്ടോ (മോണോ സോഡിയം ഗ്ലൂട്ടമേറ്റ് ) യുടെയും കൃത്രിമ രുചിയാണ് നിങ്ങളെ ഇതിന്റെ അഡിക്റ്റാക്കിമാറ്റുന്നത്
Good, kandillallo...!!?Our very special guest from Mars!!!How r u dude...😅👍
Supre
Poyyari fan
Arun ...
Your presentation below average.
But the description by another party is good.
എണ്ണ ഒറ്റത്തവണ
ഉപയോഗിച്ഛ്
ഒഴിവാക്കി
പാചകം ചെയ്യുന്ന
എത്ര ഭക്ഷണശാലകളുണ്ട്
ഇവിടെ...
എല്ലാം കണക്കാ
എന്തായുലും
പാചകം ചെയ്യുന്നത്
കാണാന്‍ നല്ല
ചന്തം
ബാറിലെ..ഫുഡ്..ജനങ്ങളെ..നന്നാക്കാനല്ല.ഒരു
പാചക..എണ്ണ..നോക്കിയാല്‍്്അറിയാം.
👍👌👍🤝🤝🤝🤝🤝
ആ കൈലി മുണ്ട് ഉടുത്തു നിക്കുന്ന ആളാണോ ഷെഫ്....
അയാൾ ഷെഫ് അല്ല കണ്ടിട്ട് പണ്ടാരിയാണ്...
അവിടുത്തെ മദ്യം കഴിച്ചു ആരും തട്ടിപോയിട്ടുണ്ടാവുല്ല പക്ഷേ ആ ടാറിൽ പൊരിക്കുന്ന ഫുഡ് കഴിച്ചു കൊറേ എണ്ണത്തിന് വയറിളക്കം പിടിച്ചിട്ടുണ്ടാവും 🙏
ഷെഫിനെ പണ്ടാരി എന്ന് വിളിച്ച് ആക്ഷേപിച്ചതിന് കേസ് കൊടുക്കണം പിളേളച്ചാ..
എണ്ണ കുറച്ച് ഓടിയതാണല്ലോ ചേട്ടാ!
അയല വറുത്തത് 150 രൂപ
Really??150
Food കളർ, അജിനാമോട്ടോ ,ഡാർക്ക് oill, ഫിഷ് ഫ്രൈ ചെയ്ത് ഓയിൽ തന്നെ b d f ഫ്രൈ ചെയ്യുന്നു. ഉപയോഗിച്ച എണ്ണ തന്നെ ഫ്രൈഡ് റൈസ് ,ചില്ലി ബീഫ് ഉണ്ടാക്കുന്നു . എന്ത് നല്ല ഫുഡ് ഹൊ മനോഹരം . വല്ല അസുഖവും വരാതിരുന്നാൽ ഭാഗ്യം . മനുഷ്യർക്ക് എത്ര കിട്ടിയാലും പഠിക്കില്ല ആരോട് പറയാൻ ആര് കേൾക്കാൻ 😡😡😡😡😡😡
ഈ ഫുഡ് കഴിച്ചാൽ ചത്തുപോകും .കോപ്പിലെ പരുപാടി
Name koode mattiyirunne 'Sambhavam asalayene'!!!Chanke Moon trip book cheyyatte?Haha 👌😅😎
ബിന
share all viewers....dont eat like this food...very bad oil..using for coocking..
എന്നതൊക്കെയാണ് ഇടുന്നത് എന്നെങ്കിലും പറയരുതോ, അവതാരകാനത്തിലും കഷ്ടം... എവിടുന്നു വന്നെടാ ഇവനൊക്കെ.. ഞങ്ങൾ...ഞങ്ങൾ നിർബന്ധിച്ചോ.?
Very very poor quality food
ഓയിൽ വളരെ മോശം😱😱😱
full chemical aanallo
oil very baad.....
Oil very very bad.cancer urappu