ഇവിടെ വരുന്ന നെഗറ്റീവ് കമന്റുകൾ കണ്ട് ചേട്ടൻ വിഷമിക്കരുത്; അവയൊക്കെ അവതരണം നന്നാക്കനുള്ള റ്റിപ്സ് ആയി കരുതുക. തെറ്റുകൾ തിരുത്തി അവതരണം മെച്ചപ്പെടുത്തി മുന്നോട്ട് പോവുക, ഇന്ന് അറിയപ്പെടുന്ന പല യൂട്യൂബർ മാരുടെയും തുടക്കം ഇങ്ങനെയൊക്കെയായിരുന്നു. Dont giveup. എന്നാലും മാസ്ക്ക് വെക്കാത്തത് അംഗീകരിക്കാൻ പറ്റില്ല.
അജിനോമോട്ടോ എന്തോ മാരക വിഷം എന്നൊക്കെ തട്ടിവിടുന്നതിനു മുൻപ് അജിനോമോട്ടോ എന്താണെന്നും, ലോകത്തിൽ പല ഭാഗങ്ങളിലും മനുഷ്യർ എങ്ങനെ അതിനെ ഉപയോഗിക്കുന്നതും എന്നൊക്കെ പഠിക്ക് . Thanks for introducing Kerala Hotel 👍🏻 Stay safe..!!!
@@jayakrishnanvettoor5711 സുഹൃത്തേ വീട്ടിൽ നിന്നും കഴിക്കുന്ന അതേ ടേസ്റ്റാണെങ്കിൽ പൈസ കൊടുത്ത് അവിടെ നിന്ന് എന്തിന് കഴിക്കണം.വീട്ടിൽ നിന്ന് തന്നെ കഴിച്ചാൽ പോരെ എന്നാണ് ഉദ്ദേശിച്ചത്
Use mask first... താങ്കളുടെ അവതരണം വളരെ മോശം.. അവിടുത്തെ ബീഫ് നോടുള്ള ഇഷ്ടം പോലും പോകും. ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് കാണിക്കുന്നെകിൽ അത് മാത്രം കാണിക്കുക. എല്ലാം കൂടെ കാണിച്ചു കൺഫ്യൂഷൻ ആക്കിയതാണ് ഏറ്റവും വലിയ അബദ്ധം.. തെറ്റുകൾ തിരുത്തും എന്ന് വിചാരിക്കുന്നു.
"നല്ല കുഞ്ഞനൈല ആണെന്ന് തോന്നുന്നു പക്ഷെ കഷ്ണം ഒന്നും കാണുന്നില്ല" മലബാറിലെ മിക്ക 'ഹോട്ടലു'കളിലെയും ഉച്ചയൂണിനൊപ്പം സൗജന്യമായി ലഭിക്കുന്ന മീൻ കറിയുടെ അവസ്ഥ😂
surelta... my classmate..... Congrats.... during my daysmi Bal nssery.... 1 had enjoyed the delicious noon meals prepared by sura& his dad.Dear friend keep up the legacy of Kerala hotel by name, taste & hygiene,👍
ബാലുശ്ശേരി കുറെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്.... kerala hotel നെ പറ്റി അറിയില്ലായിരുന്നു.... ഇനി ബാലുശ്ശേരി പോകുമ്പോൾ kerala ഹോട്ടലിൽ നിന്നുമാത്രം കഴിക്കും
Sir kindly let us know the ingredients. Can someone please tell us what ingredients are used in beef fry . thankyou. Please use English subtitles for your wonderful recepies. Thankyou.
You probably dont give a shit but does anyone know of a tool to log back into an Instagram account?? I somehow forgot my login password. I love any tips you can offer me.
@Brock Kareem i really appreciate your reply. I got to the site through google and I'm waiting for the hacking stuff atm. I see it takes a while so I will get back to you later with my results.
ബീഫ് തവയിലിട്ട് ഉലർത്തി എടുക്കുന്ന സമയത്ത് നല്ല ടേസ്റ്റ് എന്ന് രണ്ടു മൂന്നുതവണ ആവർത്തിക്കുന്നുണ്ട്. smell ഉണ്ടാകും ടേസ്റ്റ് വരില്ല. അവതാരകൻ ശ്രദ്ധിക്കുക.
ഒരുപാട് കാലം കേരളയിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട് അവിടെ എനിക്കിഷ്ടം വിഡിയോയിൽ കാണിച്ച ആ പച്ചക്കറി ആണ്. ഊണ് കഴിക്കാൻ ബാലുശ്ശേരി കേരള കഴിഞ്ഞിട്ടേ ഉള്ളു ബീഫ് ഫ്രൈ ഒക്കെ കൊള്ളാം, അതുപോലെ ബീഫ് ഫ്രൈ പണ്ടത്തെ നക്ഷത്ര ഹോട്ടൽ ഉണ്ടായിരുന്നു അതും കിടിലൻ ആണ്😁 പിന്നെ ബിരിയാണി കഴിക്കണേൽ തൊട്ടടുത്ത കൃഷ്ണേട്ടന്റെ വൃന്ദാവൻ ഹൊ പോളി ബിരിയാണി ആണ്. ഇവ്ടുന്നൊക്കെ കഴിച്ചു മാറ്റി പിടിക്കണേൽ കുറച്ചൂടെ മുന്നോട്ടു പോയാൽ വാടക സ്റ്റോറിന്റെ മുൻപിലുള്ള നാടൻ ഭക്ഷണം കിട്ടുന്ന സ്ഥലവും ഉണ്ട്. കൊറോണ കാരണം വിദേശത്ത് റൂമില് ഇരിക്കുന്ന നമ്മൾക് നോസ്റ്റു അടിച്ചു 😂 ഇത്രയൊക്കെ ആണെങ്കിലും കൊള്ളാവുന്ന ഒരു ആമ്പിയൻസ് ഉള്ള നല്ലൊരു റെസ്റ്റോറന്റ് ബാലുശ്ശേരി ഇല്ല. പിന്നെ അവതാരകൻ ബ്രോ യോട് കുറച്ചൂടെ മെച്ചപ്പെടുത്തി വിഡിയോ ചെയ്യാം . നമ്മൾ ചെയ്യുന്ന കണ്ടെന്റ് എന്താണ് എന്ന് കാണുന്നവർക് കുറച്ചൂടെ മനസിലാക്കി കൊടുക്കാം 😉 കുറെ അധികം സംസാരിക്കുന്നതിനെക്കാൾ നല്ലത് കുറച്ചു കൃത്യമായി കാര്യങ്ങൾ പറയുന്നതല്ലേ😁 (ഫുഡ് ഹണ്ടർ സാബു, ഷെഫ് പിള്ള ഇവരെയൊക്കെ മാതൃകയാക്കാം😂👍) നബി: ഒരു പണിയും ഇല്ലാതെ ഇരിക്കുന്നോൻഡ് ആണ് ഇത്രേം ടൈപ്പിയത് Content is king എന്നാണല്ലോ😂 അപ്പൊ All the Best wishes👍
ആകാശവാണിയിൽ വാർത്തകൾ വായിക്കുന്നത് കേൾക്കുന്ന പോലെയുണ്ട് ഇതിന്റെ വിവരണം കേട്ടപ്പോൾ.. 😂😂😂. എന്തായാലും നിങ്ങളുടെ വൈവിദ്ധ്യം ഉളള സംസാരം കേൾക്കാൻ നല്ല രസം.. കോഴിക്കോടൻ ശൈലി.....
@OMPK Kerala food channel താങ്കൾ മറ്റുള്ളവരുടെ കമന്റ്സ് കൂടി വിലയിരുത്തിയിട്ട് ഒരു തീരുമാനത്തിൽ എത്തുക.. എങ്കിലേ ചാനൽ വിജയിക്കൂ.. അല്ലാതെ പേർസണൽ ആയി റിക്വസ്റ്റ് ചെയ്തിട്ട് കാര്യമില്ല.. പോരായ്മകൾ പരിഹരിച്ചു മുൻപോട്ട് പോകുവാൻ എല്ലാവിധ ഭാവുകങ്ങളും... പിന്നെ ചാനലിന്റെ പേര് ഒന്ന് മാറ്റുന്നത് നല്ലതാണെന്നു തോന്നുന്നു.. OMPK (മലയാളത്തിൽ short ആയി പറയുമ്പോൾ ഒരു രസക്കേട്.. I mean OMPKO.. എന്നാവും ആദ്യം വായിക്കുന്നവർക്ക് തോന്നുക.. ) അതോ എനിക്ക് മാത്രം തോന്നിയതാണോ?? 😜
ഇപ്പോൾ നാട്ടിൽ ഇതുപോലെ വരട്ടിയ beef ഫ്രൈ കിട്ടില്ല ...ബീഫ് കറി വറ്റിച്ച ഡ്രൈ ആണ് പരുവം ആണ് ..ഫ്രൈ എന്നു പറഞ്ഞു കിട്ടുക .ഇതുപോലെ ആക്കാൻ മിനക്കെടാറില്ല . .
പല വട്ടം ഇയാളോട് പറഞ്ഞിട്ടുണ്ട് ലൈവ് വോയിസ് വേണ്ട പരമ ബോർ തുടക്കം ഉള്ള വോയിസ് പൊളി
ഏതെങ്കിലും ഒന്നിൽ കേന്ദ്രികരിക്ക്...ഇത് വെറുതെ കണ കണ എന്ന് പറയാതെ..
ഇവിടെ വരുന്ന നെഗറ്റീവ് കമന്റുകൾ കണ്ട് ചേട്ടൻ വിഷമിക്കരുത്; അവയൊക്കെ അവതരണം നന്നാക്കനുള്ള റ്റിപ്സ് ആയി കരുതുക. തെറ്റുകൾ തിരുത്തി അവതരണം മെച്ചപ്പെടുത്തി മുന്നോട്ട് പോവുക,
ഇന്ന് അറിയപ്പെടുന്ന പല യൂട്യൂബർ മാരുടെയും തുടക്കം ഇങ്ങനെയൊക്കെയായിരുന്നു. Dont giveup.
എന്നാലും മാസ്ക്ക് വെക്കാത്തത് അംഗീകരിക്കാൻ പറ്റില്ല.
Best very Best.🐂🐓👍👍
th-cam.com/video/cFtKqCjlt4U/w-d-xo.html
കേരള ഹോട്ടലിലെ ബീഫ്... ഉഫ്... ഒരു രക്ഷേം ഇല്ല😋😋😋😋😋😋
അജിനോമോട്ടോ എന്തോ മാരക വിഷം എന്നൊക്കെ തട്ടിവിടുന്നതിനു മുൻപ് അജിനോമോട്ടോ എന്താണെന്നും, ലോകത്തിൽ പല ഭാഗങ്ങളിലും മനുഷ്യർ എങ്ങനെ അതിനെ ഉപയോഗിക്കുന്നതും എന്നൊക്കെ പഠിക്ക് .
Thanks for introducing Kerala Hotel 👍🏻 Stay safe..!!!
16:50 വീട്ടിൽ നിന്നും കഴിക്കുന്ന അതേ ടേസ്റ്റ് ആണെങ്കിൽ അവിടേക്ക് പോയി കഴിക്കേണ്ട ആവശ്യമുണ്ടോ
താങ്കളുടെ വീട്ടിൽ ഉണ്ടാക്കുന്നത് മോശമാണ് എന്ന് വച്ച്.......
@@jayakrishnanvettoor5711 സുഹൃത്തേ വീട്ടിൽ നിന്നും കഴിക്കുന്ന അതേ ടേസ്റ്റാണെങ്കിൽ പൈസ കൊടുത്ത് അവിടെ നിന്ന് എന്തിന് കഴിക്കണം.വീട്ടിൽ നിന്ന് തന്നെ കഴിച്ചാൽ പോരെ എന്നാണ് ഉദ്ദേശിച്ചത്
വളരെ നന്നായിട്ടുണ്ട്, എനിക്ക് ഇഷ്ടമായി, കൊതിയാവുന്നു
Ithipole naadan hotelile recipies kondu varunnathu inim pretheekshikkunnu ,loved this channel
Nice preparation...and still the owner is following his father's advice and running the business....cooking is an Art and passion!!! ...Yummmmy !!!!
നല്ല നടൻ കല്ലുപ്പ് എന്ന് കുടി പറയായിരുന്നു 🤪🤪😜
Use mask first... താങ്കളുടെ അവതരണം വളരെ മോശം.. അവിടുത്തെ ബീഫ് നോടുള്ള ഇഷ്ടം പോലും പോകും. ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് കാണിക്കുന്നെകിൽ അത് മാത്രം കാണിക്കുക. എല്ലാം കൂടെ കാണിച്ചു കൺഫ്യൂഷൻ ആക്കിയതാണ് ഏറ്റവും വലിയ അബദ്ധം.. തെറ്റുകൾ തിരുത്തും എന്ന് വിചാരിക്കുന്നു.
th-cam.com/video/cFtKqCjlt4U/w-d-xo.html
Pls. Seabcirib
സത്യം
correct
"നല്ല കുഞ്ഞനൈല ആണെന്ന് തോന്നുന്നു പക്ഷെ കഷ്ണം ഒന്നും കാണുന്നില്ല" മലബാറിലെ മിക്ക 'ഹോട്ടലു'കളിലെയും ഉച്ചയൂണിനൊപ്പം സൗജന്യമായി ലഭിക്കുന്ന മീൻ കറിയുടെ അവസ്ഥ😂
ഇവിടെ കുറെ മണകോണാഞ്ചന്മാർ പറയുന്നപോലെ അത്ര പ്രശ്നമില്ല... ചേട്ടൻ നന്നായി തന്നെ തുടരുക....👍 Recipe കാണിക്കാൻ കഴിഞ്ഞ മനസ്സിന് Big Salute😁
പണ്ടൊക്കെ ഇതുപോലുള്ള ബീഫ് ഫ്രൈ ആണ് എല്ലാ ഹോട്ടലിൽ നിന്നും കിട്ടുന്നത് ...!!
കുഴപ്പമില്ല ചേട്ടാ ..അവതരണത്തില്‍ ബുദ്ധിജീവികള്‍ പറയുന്ന കുഴപ്പമൊന്നും എനിക്ക് തോന്നിയില്ല ...വിഷമിക്കരുത് ..All the best
I am from tamilnadu I like your video very much
നല്ല എന്ന വാക്ക് ഒരുപാട് ഉണ്ടല്ലോ?.. super vedio.. congrats
surelta... my classmate..... Congrats.... during my daysmi Bal nssery.... 1 had enjoyed the delicious noon meals prepared by sura& his dad.Dear friend keep up the legacy of Kerala hotel by name, taste & hygiene,👍
ബാലുശ്ശേരി uyir...
ബാലുശ്ശേരി കുറെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്.... kerala hotel നെ പറ്റി അറിയില്ലായിരുന്നു.... ഇനി ബാലുശ്ശേരി പോകുമ്പോൾ kerala ഹോട്ടലിൽ നിന്നുമാത്രം കഴിക്കും
Nanum
Beautiful. തീർച്ചയായും വരും.
Sir kindly let us know the ingredients.
Can someone please tell us what ingredients are used in beef fry . thankyou.
Please use English subtitles for your wonderful recepies.
Thankyou.
Balussery 🌻🌻🌻
Balussery ulla njan തീരെ കേറിയിട്ടില്ലാത്ത hotel 🙈
You probably dont give a shit but does anyone know of a tool to log back into an Instagram account??
I somehow forgot my login password. I love any tips you can offer me.
@Dustin Jamison Instablaster =)
@Brock Kareem i really appreciate your reply. I got to the site through google and I'm waiting for the hacking stuff atm.
I see it takes a while so I will get back to you later with my results.
@Brock Kareem it worked and I finally got access to my account again. I'm so happy:D
Thanks so much, you saved my account!
@Dustin Jamison No problem :)
ബീഫ് തവയിലിട്ട് ഉലർത്തി എടുക്കുന്ന സമയത്ത് നല്ല ടേസ്റ്റ് എന്ന് രണ്ടു മൂന്നുതവണ ആവർത്തിക്കുന്നുണ്ട്. smell ഉണ്ടാകും ടേസ്റ്റ് വരില്ല. അവതാരകൻ ശ്രദ്ധിക്കുക.
Kerala hotel beef fry super
Spr taste aan👍🏻
Kiddilan
കണ്ടപ്പോൾ കഴിക്കാത്തവരും കഴിച്ചു പോകും 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆ഞങ്ങളുടെ സ്വന്തം ബാലുശ്ശേരി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ബാലുശ്ശേരി യിൽ ഉള്ള വിഷ്ണു വൈശാഖ് ....ഇവിടെ കമോൺ
My favorite hotel
ശരിയാ എന്റെ വീട് ബാലുശ്ശേരി ആണ്. എന്റെ കുട്ടി കാലം മുതൽ പൊകുന്ന ഹോട്ടൽ ആണ് അവിടത്തെ. ലഞ്ച് സൂപ്പർ
കഷ്ണം കാണാതെ കുഞ്ഞൻ ഐല എന്ന് പറഞ്ഞത് പൊളിച്ചു
Kerala hotel pwoli
👌
Kerala hotel special BEEF KIZHI koodi kaanikkaathathu...njangala BALUSSERY kkaarkk mosam aanu ttoo
Chetta...... Tattukada chicken fry recipe cheyyamo..... Engum kandittilla
ഈ അവതാരകൻ ഇത് beefum chikkenum കൂട്ടി aviyal ആക്കിയല്ലോ
Super...
കിടു അവതരണം
നല്ല വീഡിയോ
അടിപൊളി ....
ഒരുപാട് കാലം കേരളയിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്
അവിടെ എനിക്കിഷ്ടം വിഡിയോയിൽ കാണിച്ച ആ പച്ചക്കറി ആണ്. ഊണ് കഴിക്കാൻ ബാലുശ്ശേരി കേരള കഴിഞ്ഞിട്ടേ ഉള്ളു ബീഫ് ഫ്രൈ ഒക്കെ കൊള്ളാം, അതുപോലെ ബീഫ് ഫ്രൈ പണ്ടത്തെ നക്ഷത്ര ഹോട്ടൽ ഉണ്ടായിരുന്നു അതും കിടിലൻ ആണ്😁 പിന്നെ ബിരിയാണി കഴിക്കണേൽ
തൊട്ടടുത്ത കൃഷ്ണേട്ടന്റെ വൃന്ദാവൻ ഹൊ പോളി ബിരിയാണി ആണ്.
ഇവ്ടുന്നൊക്കെ കഴിച്ചു മാറ്റി പിടിക്കണേൽ കുറച്ചൂടെ മുന്നോട്ടു പോയാൽ വാടക സ്റ്റോറിന്റെ മുൻപിലുള്ള നാടൻ ഭക്ഷണം കിട്ടുന്ന സ്ഥലവും ഉണ്ട്. കൊറോണ കാരണം വിദേശത്ത് റൂമില് ഇരിക്കുന്ന നമ്മൾക് നോസ്റ്റു അടിച്ചു 😂
ഇത്രയൊക്കെ ആണെങ്കിലും കൊള്ളാവുന്ന ഒരു ആമ്പിയൻസ് ഉള്ള നല്ലൊരു റെസ്റ്റോറന്റ് ബാലുശ്ശേരി ഇല്ല.
പിന്നെ അവതാരകൻ ബ്രോ യോട് കുറച്ചൂടെ മെച്ചപ്പെടുത്തി വിഡിയോ ചെയ്യാം . നമ്മൾ ചെയ്യുന്ന കണ്ടെന്റ് എന്താണ് എന്ന് കാണുന്നവർക് കുറച്ചൂടെ മനസിലാക്കി കൊടുക്കാം 😉 കുറെ അധികം സംസാരിക്കുന്നതിനെക്കാൾ നല്ലത് കുറച്ചു കൃത്യമായി കാര്യങ്ങൾ പറയുന്നതല്ലേ😁
(ഫുഡ് ഹണ്ടർ സാബു, ഷെഫ് പിള്ള ഇവരെയൊക്കെ മാതൃകയാക്കാം😂👍)
നബി: ഒരു പണിയും ഇല്ലാതെ ഇരിക്കുന്നോൻഡ് ആണ് ഇത്രേം ടൈപ്പിയത്
Content is king എന്നാണല്ലോ😂
അപ്പൊ All the Best wishes👍
ഇത്രയും ദീർഘമായ കമന്റിന് നന്ദി. അവതരണം ഇനിയും മെച്ചപ്പെടുത്താം.
Thanku Sir Super Adipoli Beef Roast Ellam Nannayitundu Ishtayitta, Sughano. God Bless You Take Care All The Best Good Night 👍👌😁😍🙏😊
കാണാൻ തന്നെ നാടൻ രുചി.... അടിപൊളി 👌✌️
Good
സൂപ്പർ മാർക്കറ്റിൽ മുസ്തഫ കാന്റെ ബീഫാണോ..... സൂപ്പർ
Nannayittunde Chettaa....negative comment karyamakkanda
Kerala hotel sambar undaki kaniku plees
ബാലുശ്ശേരി കേരള ഹോട്ടൽ ബീഫ് ഫ്രൈ ഞങ്ങൾ ബാലുശ്ശേരിക്കാർക്ക് ഒരു വികാരമാണ് 😝
And dear blogger...gradually refine your presentation and make it upto the point including camera focusing...anyway good try bro !!!
അടുക്കളയില്‍ പാചകം ചെയ്യുന്ന ആൾ പോലും മാസ്ക് വച്ചിട്ടുണ്ട്. അയാളുടെ അടുത്ത് നിന്ന് ഒരു ഉളുപ്പുമില്ലാതെ മാസ്ക് ഇല്ലാതെ സംസാരിക്കുന്ന അവതാരകന് dislike
😄😄😄😄
Correct
ഇഷ്ടം ആയി
Mask idadooo?
Good job
Spr
Balussery കാര് ഉണ്ടോ ഇവിടെ
നന്മണ്ട😀😀😀😀😀😀
Njn kazhichittundu Adipoli
Vattoli
Avatharam payathu thannaya nallathe
Full kozhikode anallo 🤔
👌👌
അവിടെ മന്തി kada ഉണ്ടോ ഒരെണ്ണം thudangaana
Super👌
സുരേട്ടാ. സുരേട്ടാ. സുരേട്ടാ
Vayonnadakkamo?
Innathe question ithanu.. e video il avatharakan ethra pravasyam "thani nadan " enna prayogam use cheithu ?
Balussery😍✌️✌️
Powli 😋👌👌
😃😃😃😃😃
ആകാശവാണിയിൽ വാർത്തകൾ വായിക്കുന്നത് കേൾക്കുന്ന പോലെയുണ്ട് ഇതിന്റെ വിവരണം കേട്ടപ്പോൾ.. 😂😂😂.
എന്തായാലും നിങ്ങളുടെ വൈവിദ്ധ്യം ഉളള സംസാരം കേൾക്കാൻ നല്ല രസം..
കോഴിക്കോടൻ ശൈലി.....
@OMPK Kerala food channel താങ്കൾ മറ്റുള്ളവരുടെ കമന്റ്സ് കൂടി വിലയിരുത്തിയിട്ട് ഒരു തീരുമാനത്തിൽ എത്തുക..
എങ്കിലേ ചാനൽ വിജയിക്കൂ.. അല്ലാതെ പേർസണൽ ആയി റിക്വസ്റ്റ് ചെയ്തിട്ട് കാര്യമില്ല..
പോരായ്മകൾ പരിഹരിച്ചു മുൻപോട്ട് പോകുവാൻ എല്ലാവിധ ഭാവുകങ്ങളും...
പിന്നെ ചാനലിന്റെ പേര് ഒന്ന് മാറ്റുന്നത് നല്ലതാണെന്നു തോന്നുന്നു..
OMPK (മലയാളത്തിൽ short ആയി പറയുമ്പോൾ ഒരു രസക്കേട്.. I mean OMPKO.. എന്നാവും ആദ്യം വായിക്കുന്നവർക്ക് തോന്നുക.. )
അതോ എനിക്ക് മാത്രം തോന്നിയതാണോ?? 😜
th-cam.com/video/cFtKqCjlt4U/w-d-xo.html
Beef fry yude karyam paranju. Pakshe parayunnath ellam kuzhach eliseri paruvathil. Chikenum meenum ellam kudi chikkamebeef asyi. Valichuneeti kulamaki.
Good.
Why no mask
അടിപൊളി
മാസ്ക് വക്കാൻ ബുദ്ധിമുട്ട് കാണിക്കരുത് മണ്ടത്തരം ആണ്
WA
ആദ്യമായി കാണുന്നു ... ഇനി കൂടെയുണ്ടാകും .... സബ്ക്രൈബ് ചെയ്തിട്ടുണ്ട്
th-cam.com/video/cFtKqCjlt4U/w-d-xo.html
സൂപ്പർ അവതരണം Continue .....
Evanu bus standil vandi vilichu parayana paniyanoo???
😍😍😋😋😋😋😋😄😎😎😎
Malappurath beefil uluva cherkaarund
ആദ്യം മാസ്ക്ക് ഇടൂ
അല്ലെങ്കിൽ അതികം ബീഫ് ഫ്രൈ ഉണ്ടാക്കാൻ ആളെ കാണില്ല
ചേട്ടാ forigin ഒന്നും ഇല്ല ല്ലെ
സൂപ്പർ SURETTA
Cover masala ...arikkum undakkam
നാടൻ ഇല എന്നു കൂടി പറ സേട്ടാ..
Mask evide
നല്ല വറ്റൽമുളക് നല്ല കല്ലുപ് എല്ലാം നല്ലത്
അവതാരകന്റെ പരിചയക്കുറവു മനസ്സിലാകുന്നു ഒരുപാടുവലിച്ചു നീട്ടി എന്നാലും നന്നായി. ഇനി ശ്രദ്ദിച്ചാൽ മതി
ബൈ ദി ബൈ നിങ്ങൾ ബീഫിൽ നിന്നും തെന്നി മാറുന്നു🤣
ഹോട്ടലിൽ ബീഫ് ഫ്രയില് തേങ്ങ കൊത്തു ഇടില്ല ..
Ithenna vartha vaykuano
ഇപ്പോൾ നാട്ടിൽ ഇതുപോലെ വരട്ടിയ beef ഫ്രൈ കിട്ടില്ല ...ബീഫ് കറി വറ്റിച്ച ഡ്രൈ ആണ് പരുവം ആണ് ..ഫ്രൈ എന്നു പറഞ്ഞു കിട്ടുക .ഇതുപോലെ ആക്കാൻ മിനക്കെടാറില്ല . .
Nalla nalla nalla nalla 😂
വീഡിയോസ് ഇപ്പൊ ഒരു രസില്ല... 😕
Unsubscribe
Yes
4:38 മീൻകഷ്ണം ഒന്നും കാണുന്നില്ല 😂😂😂😂😂
ഇത് കണ്ടിട്ട് കലിപ്പ് തീരണില്ല
Homely food
Surrreeetten "Mask wearing" i liked more than the Beef fry 😁😁😁😁😁
തനി നടൻ വിട്ട് ഒരു പരിപാടി ഇല്ല 😂
Beef masala chertha beef engana nadan masala koottu matram itta nadan beef aakunnathu?🤔
Mask ഇടാതെ എന്ത് തേങ്ങ യാ കാണിക്കുന്നേ
Mudinja rate a