അങ്കമാലി പോർക്ക് തട്ടുകടകൾ | Angamaly Pork Thattukadas - Baji's Thattukada + James Ettans Thattukada

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 987

  • @shibuxavier8440
    @shibuxavier8440 2 ปีที่แล้ว +79

    എനിക്കിഷ്ടം പോർക്കീൽ കൂർക്ക ഇട്ട് വെച്ചത്
    അങ്കമാലി കാരുടെ പോർക്ക് കറി ഒരു രക്ഷയില്ല സൂപ്പർ ❤️😋😋

  • @ഹിമവൽസ്വാമി-മ6ങ
    @ഹിമവൽസ്വാമി-മ6ങ 2 ปีที่แล้ว +211

    പോർക്ക് പോലെ ഇത്രയും ടേസ്റ്റ്ഉള്ള ഒരു മീറ്റ് ലോകത്ത് കാണില്ല 😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +13

      ☺️👍

    • @adeebmuqthar8528
      @adeebmuqthar8528 2 ปีที่แล้ว +3

      Beef 👍👍👍

    • @ഹിമവൽസ്വാമി-മ6ങ
      @ഹിമവൽസ്വാമി-മ6ങ 2 ปีที่แล้ว +48

      @@adeebmuqthar8528 ലോകത്തിൽ ഏറ്റവും കൂടുതല് ആളുകൾ ഉപയോഗിക്കുന്ന മാംസം പോർക്ക്.... ഏറ്റവും കൂടുതല് രുചിയും

    • @liyothomas3416
      @liyothomas3416 2 ปีที่แล้ว +2

      @@ഹിമവൽസ്വാമി-മ6ങ beef um porkum pwoli aanu

    • @ൻളഷവ
      @ൻളഷവ 2 ปีที่แล้ว +8

      @@xavio6312 വേസ്റ്റ് തിന്നാൽ പോർക്കിന്റെ taiste അറിയില്ല bro 😀

  • @manikandan4388
    @manikandan4388 2 ปีที่แล้ว +25

    കപ്പയും പന്നി വിഭവമും എനിക്ക് ഒരുപാട് ഇഷ്ടായി അണ്ണാ നല്ലൊരു വിഭവം ആണ് 😋😋🥰🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      അടിപൊളി ആയിരുന്നു 👍👍

  • @christopherkurian7029
    @christopherkurian7029 2 ปีที่แล้ว +52

    ജെയിംസ്ട്ടൻ വേറെ ലെവൽ ആണ്... 2 തവണ പോയി കഴിച്ചപ്പോഴും കിടു ടേസ്റ്റ് അതും വേറെ എവിടേം കിട്ടാത്ത ഒരു സ്പെഷ്യൽ ടേസ്റ്റ് & ലൊക്കേഷൻ 👌🏼🔥

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much for sharing your experience 😍👍

    • @nandukrishna5237
      @nandukrishna5237 2 ปีที่แล้ว +1

      Correct place evideya aalde shop?

    • @christopherkurian7029
      @christopherkurian7029 2 ปีที่แล้ว

      @@nandukrishna5237 James Ettande Thattu kada, ingane Google map il koduthal kittum. Athaniyil ninnu varumbol Airport kazhinju Kalady route il keri left eduthu... angane oru vazhi aanu.

    • @ronysebastian89
      @ronysebastian89 ปีที่แล้ว

      Time ?എപ്പോളാ തുറക്കുന്നേ

  • @rajeeshrajee1769
    @rajeeshrajee1769 2 ปีที่แล้ว +18

    കപ്പയും പോർക്കും സൂപ്പർ 😋😋
    വീഡിയോ അടിപൊളി എബിൻ ചേട്ടാ.. ❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് രജീഷ് 😍

  • @dkwalkzoom2570
    @dkwalkzoom2570 2 ปีที่แล้ว +14

    നമ്മുടെ നാടൻ ഭക്ഷണങ്ങൾ തേടിയുള്ള ചേട്ടന്റെ യാത്രകൾക്ക്
    ഒരു നല്ല അഭിനന്ദങ്ങൾ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഡിയർ 🥰🥰

  • @soumya_gopinath
    @soumya_gopinath 2 ปีที่แล้ว +16

    വെജിറ്റേറിയൻ ആണ് എന്നാലും താങ്കളുടെ ഫുഡ് വ്ളോഗ് കാണാൻ ഭയങ്കര താൽപര്യം ആണ്.. അവതരണ ശൈലിയിൽ ഉള്ള പ്രത്യേകത 👍👍 Keep it up

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      വളരെ സന്തോഷം..Thank you so much

    • @soumya_gopinath
      @soumya_gopinath 2 ปีที่แล้ว +1

      @@FoodNTravel 🙏🙏

  • @syjarosh2447
    @syjarosh2447 2 ปีที่แล้ว +10

    Kappayum beefum kappyum porkum muttayum kappayum 3um adipoli combination ane🥰🥰

  • @syamchith2932
    @syamchith2932 2 ปีที่แล้ว +61

    Baji’s Thattukada foods are so tasty 😋😋🤤. Kappa Liver is superb..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much for sharing your experience 👍👍

    • @ashish4643
      @ashish4643 2 ปีที่แล้ว

      Bajjiii Uyirr ⚡

  • @manojnattunilam1487
    @manojnattunilam1487 2 ปีที่แล้ว +2

    Hai, Ebin👋👋👋3varshathinnu shesham nattil ethi... parichayappeduthiya aluva kku aduthulla ruchiidangal chilathokke onnu nokkanam.

  • @presoonbennen5425
    @presoonbennen5425 2 ปีที่แล้ว +3

    Ebin chetta kaloor stadium il BAKE TREE ennoru shop und. Kooduthalum combo offers aanu avide. Bake tree ude oru video cheyyamo... Najn avidenu burger n Shake combo try cheythu. Nallathayirunnu.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Sure 👍👍

    • @presoonbennen5425
      @presoonbennen5425 2 ปีที่แล้ว

      @@FoodNTravel evening aanu shop open aakunnathennu thonnunnu. Aa shop il nalla thirakkanu. Shop kaanan look ellankilum food nice aayirunnu

  • @dineeshchelakkara2912
    @dineeshchelakkara2912 2 ปีที่แล้ว +3

    ഓരോ വീഡിയോസും ഒന്നിനൊന്ന് മികച്ചത് 👌💓

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ദിനീഷ് 💖

  • @anilkumaranil6213
    @anilkumaranil6213 2 ปีที่แล้ว +10

    സൂപ്പർ കാണുമ്പോൾ രുചി എന്താണെന്ന് പറയാതെ തന്നെ അറിയാം 👌👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      അടിപൊളി ആയിരുന്നു 👌👌

  • @harikrishnanr1239
    @harikrishnanr1239 2 ปีที่แล้ว +3

    Kappa ishtamalatha malayalikal undavila
    Athinte koode ee variety items try cheyumbol kidu
    Super ebin chetta🤗🤗

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Harikrishnan.. Kappayude koode mikkavarum vibhavangalum fish, chicken, beef, pork ellam cherum.. Nalla combo aanu

  • @joicejohny7200
    @joicejohny7200 2 ปีที่แล้ว +5

    Baji kidilan foodanu. But kore time wait cheyyanam.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Athe.. Kurach wait cheythalum adipoli food kazhikkam 👍

  • @bonymathew1717
    @bonymathew1717 2 ปีที่แล้ว +1

    Enthu masala aanu baaji il kappa and Grave itta shesham add cheyunathu? Please onnu parayaamo

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Athu avar thayyarakkunna masala aanu

  • @archangelajith.
    @archangelajith. 2 ปีที่แล้ว +140

    എനിയ്ക്ക് വേണ്ട items കിട്ടുന്ന കടകൾ ! പലപ്പോഴും പോകുന്ന റൂട്ടുമാണ്. Next time ഒന്ന് തപ്പിയെടുത്ത് കയറണം. Thanks Ebin for sharing 😀👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +12

      So happy to hear that 😍👍

    • @freds1134
      @freds1134 2 ปีที่แล้ว +4

      Parayuna atra taste e kadakalil onnum illa onnun illa quantity undu kazhichittundu, veedu ithintae aokae aduthanu entae

    • @freds1134
      @freds1134 2 ปีที่แล้ว

      @@FoodNTravel food vlogeril enniku ettavum ishtamula vloger annu താങ്കൾ,, 👍👍going well videos are superb god bless

    • @shilpasatheesh7637
      @shilpasatheesh7637 2 ปีที่แล้ว

      @@FoodNTravel P

    • @vidhufrancis3504
      @vidhufrancis3504 2 ปีที่แล้ว

      Waiting arunnu...❣️❣️

  • @user-hl2op9yj3e
    @user-hl2op9yj3e 3 หลายเดือนก่อน

    ഇത് പോലെയുള്ള വീഡിയോ പൊളിയാണ് ❤❤❤താങ്ക്സ് ബ്രോ ❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      ഒത്തിരി സന്തോഷം

    • @user-hl2op9yj3e
      @user-hl2op9yj3e 3 หลายเดือนก่อน

      @@FoodNTravel ഇനിയും ഇതിനേക്കാൾ നല്ല നൊസ്റ്റാൾജിയ ഫീൽ ചെയുന്ന വീഡിയോ yedukan കഴിയട്ടെ 😍😍👍🏻👍🏻👍🏻

  • @Mr1johna
    @Mr1johna 2 ปีที่แล้ว +10

    A pure village ambiance.. Food is super taste. Very polite person (James) with exp of 34 years of exp. Thanks Ebin Chetta for reviewing this location... It was a wonderful exp..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So glad to hear that.. Thank you so much.. 😍😍

    • @bijujoseph1631
      @bijujoseph1631 2 ปีที่แล้ว

      Helo Aliyas, Where is the exact location. Is it Mattoor Airport Road

    • @Mr1johna
      @Mr1johna 2 ปีที่แล้ว

      @@bijujoseph1631 there is a deviation from mattoor airport road... Follow the googlemap... It is updated

  • @thomasmathew7582
    @thomasmathew7582 2 ปีที่แล้ว +1

    ഇതു നെടുമ്പാശേരി എയർപോട്ടിന്റെ ബാക്ക് സൈഡിൽ കൂടി കോതമംഗലം പോകുന്ന റൂട്ടിൽ ആണോ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Location map descriptionil koduthitund tto. Onnu check cheyyu

    • @thomasmathew7582
      @thomasmathew7582 2 ปีที่แล้ว

      @@FoodNTravel 👌👍

  • @edwincsebastiantuttu6084
    @edwincsebastiantuttu6084 2 ปีที่แล้ว +12

    രണ്ടും എനിക്കറിയാവുന്ന കടയാണ്.. ഞാനും രണ്ടിടത്തും പോയി കഴിക്കാറുണ്ട്.... നല്ല തിരക്കുള്ള കടകളാണ് രണ്ടും.. അടിപൊളിയാണ് ചേട്ടാ.... 👌👍 ഇതുപോലെതന്നെ നമ്മുടെ അടുത്തു ഉണ്ട്... മൂന്നാല് കടകൾ അതിൽ പേരുകേട്ട കടയാണ് പോളി യുടെ കട....🙂 എല്ലാം അടിപൊളി തന്നെയാ.... 👌👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      അടുത്ത തവണ പോകാം 👍

    • @bibilnv
      @bibilnv 2 ปีที่แล้ว

      ഇത് എവിടെയാണ് അങ്കമാലി വരുമ്പോൾ try cheyyalo

    • @madhus196
      @madhus196 2 ปีที่แล้ว

      correct.spot.etha

  • @1348vk
    @1348vk 2 ปีที่แล้ว +2

    Can you suggest a good place to eat near angamaly railway station or kochin airport at 11 or 11.30 AM?

  • @baijupaulm
    @baijupaulm 2 ปีที่แล้ว +6

    എബിൻ ചേട്ടാ പൊളിച്ചു, അന്ന് ഞാൻ പറഞ്ഞെങ്കിലും പോകും എന്നു വിചാരിച്ചില്ല. Vow സൂപ്പർ, നിങ്ങൾ പൊളിയാണ്. സാധാരണകാരോടൊപ്പം. തട്ടുകട ബാജി. 👌👍👌👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ബൈജു 🤗🤗

    • @bennyamineldho7980
      @bennyamineldho7980 2 ปีที่แล้ว

      Daily opening time epoya

    • @baijupaulm
      @baijupaulm 2 ปีที่แล้ว

      @@bennyamineldho7980 5pm

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 ปีที่แล้ว +5

    Super ebbin...
    The way you making video is good

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Rajendran 😍🤗

  • @chithranjali.s.n6152
    @chithranjali.s.n6152 2 ปีที่แล้ว +4

    മച്ചാനെ അടിപൊളി മച്ചാനെ സൂപ്പറായിട്ടുണ്ട്👍👍💜👍👍

    • @chithranjali.s.n6152
      @chithranjali.s.n6152 2 ปีที่แล้ว +1

      മച്ചാനെ എന്ന വിളിക്കാമല്ലോ?

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ബ്രോ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Sure 👍

  • @anibinu569
    @anibinu569 2 ปีที่แล้ว +1

    Ebin Chettan Super videos anu ellam . Natil varumbol Ebin Chettan poya chila Hotelil eniku pokanam ❤️❤️❤️. Orupadu thanks Chetta

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Ani. Video ishtamakunnund ennarinjathil valare santhosham.. Try cheythit abhiprayam share cheyyane

    • @anibinu569
      @anibinu569 2 ปีที่แล้ว

      Yes sure Chetta

  • @ashokanaromal1239
    @ashokanaromal1239 2 ปีที่แล้ว +3

    സൂപ്പർ ഫുഡ്‌.... സൂപ്പർ ലൊക്കേഷൻ 😍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് അശോകൻ 😍😍

  • @antonyhilary8817
    @antonyhilary8817 2 ปีที่แล้ว +1

    Evideyayita ithu

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Description nokku bro. Athil location details koduthitund tto

  • @anishg8103
    @anishg8103 2 ปีที่แล้ว +7

    Thank you Ebin! Far away from my home land living on the other side of the world, this is how I virtually travel in Kerala.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So glad to hear that.. Thank you so much.. 😍😍

  • @sanjurl8407
    @sanjurl8407 2 ปีที่แล้ว +1

    Ebin Chettan Adipolii kothiyaayiii

  • @gamergirl10325
    @gamergirl10325 2 ปีที่แล้ว +3

    Adipoli Ebin chetta 👌👌👌👌👌

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +2

    Spr Abin chetto poli poli video kiduve verreitty abin chetto 😍👍😍😍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you dear 😍😍

  • @SagarMaliakkalJoy
    @SagarMaliakkalJoy 2 ปีที่แล้ว +4

    I really appreciate your way of presentation. It was an amazing video 👏

  • @vishnukrishnakumar3112
    @vishnukrishnakumar3112 2 ปีที่แล้ว +1

    Ebin cheatooooo 😍 adipoli 😍✌🏻

  • @Fayis1341
    @Fayis1341 2 ปีที่แล้ว +6

    Njn ivdunn kappa pork kazhichichund poliii 😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for sharing your experience 👍

  • @pradeepchandran6950
    @pradeepchandran6950 2 ปีที่แล้ว +1

    Poli video Ebin chetta

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Pradeep 😍

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 ปีที่แล้ว +11

    സൂപ്പർ. അങ്കമാലി യിലെ പോർക്കിന്‌ ഒരു പ്രതേക രുചിയല്ലേ എബ്ബിന് ചേട്ടാ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      പിന്നേ.. സൂപ്പർ 👍👍

  • @christyantony3946
    @christyantony3946 2 ปีที่แล้ว +1

    Superb food anuu Ividey... Njn povarunduuu....james chtn thattukada💥💥💥💥

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for sharing your experience 👍

  • @bincekscariah4828
    @bincekscariah4828 2 ปีที่แล้ว +8

    Love the program ❤️

  • @sudheeshmkmk4374
    @sudheeshmkmk4374 2 ปีที่แล้ว +1

    അങ്കമാലിയിൽ എവിടെയാണ് സ്ഥലം

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Description nokku bro location details athil koduthitund

  • @Jobyjobs
    @Jobyjobs 2 ปีที่แล้ว +3

    പൊളിച്ചു tta

  • @Jamema9
    @Jamema9 ปีที่แล้ว +1

    James chettande kadeyude location kandilla

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Please see the description

  • @thoothukudimeenavan
    @thoothukudimeenavan 2 ปีที่แล้ว +29

    🤤🤤🤤🤤👌👌

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 ปีที่แล้ว +2

    വീഡിയോ കണ്ടതിനുശേഷം വൈകീട്ട് ഇതുകഴിക്കാൻ പ്ലാനിടുന്ന ഞാൻ.ശരിക്ക് കൊതിപ്പിച്ചു.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

  • @advertisements1000
    @advertisements1000 2 ปีที่แล้ว +3

    Lovely blast of flavours... Superb... Mind-Bogling dishes. ... Creative camera work... Hats Off.

  • @abilashkulappurathan6342
    @abilashkulappurathan6342 2 ปีที่แล้ว +1

    Superb video ebin cheeta..,

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Abilash 😍

  • @anwarsadique9117
    @anwarsadique9117 2 ปีที่แล้ว +9

    പോർക്ക്‌ നമ്മക്ക് പറ്റൂല ചേട്ടായി യെങ്കിലും അതുണ്ടാകുന്നതും ചേട്ടായി കഴിക്കുന്നതും 😍😍അത് വേറെ ലെവൽ 🥰🥰🥰

  • @aswini1608
    @aswini1608 2 ปีที่แล้ว +1

    Chettante vedios kanan ulla thalpaeryam thanne kazhikkyuna aa foodine kodukkuna respect aanu😍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Valare Santhosham..Thank you 😍🤗

  • @jibin3915
    @jibin3915 2 ปีที่แล้ว +7

    എബിൻ ചേട്ടൻ കഴിക്ക് പോൾ അതു കാണാൻ പോൾ പൊള്ളി ❤❤❤❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you.. Valare Santhosham 🤗

  • @vijaykrishnan6151
    @vijaykrishnan6151 2 ปีที่แล้ว +1

    ഇതു അങ്കമാലി യിൽ എവിടെ ആണ്

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      ഡിസ്ക്രിപ്ഷൻ നോക്കൂ

  • @ajayjoseph8240
    @ajayjoseph8240 2 ปีที่แล้ว +15

    Thamanam പോർക്ക്‌ ബിരിയാണി കഴിച്ചു it was top 5 best biriyani in my life

  • @sreelathamadhu5866
    @sreelathamadhu5866 2 ปีที่แล้ว

    Ellam mix cheyyunnathu oru spoon vachano. Kashtam. Beef kazhikkillathavar enthu cheyyum

  • @faizalmohammed9874
    @faizalmohammed9874 2 ปีที่แล้ว +3

    Nice. Looks delicious.

  • @NachozWorld
    @NachozWorld 2 ปีที่แล้ว +1

    Enik onnukoodi ishtapettath bajjis thattukadayile puttumix aan..aa salad kanumbo kazhikan thonnunnu😋😋

  • @sharathbolar3154
    @sharathbolar3154 2 ปีที่แล้ว +3

    👌👌👌

  • @deepthynithin7607
    @deepthynithin7607 2 ปีที่แล้ว +1

    Bagi കട അങ്കമാലി എവിടെയാ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Description nokku.. Details athilund tto

  • @neethuthomas67
    @neethuthomas67 2 ปีที่แล้ว +5

    We went there an year ago searching for this,but cudnt find any of these shops.Thank you so much for sharing the location maps...Next time for sure have to go all these places

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      OK 😍👍👍

    • @joker..7495
      @joker..7495 2 ปีที่แล้ว +2

      അങ്കമാലി to മഞ്ഞപ്ര പോകുന്ന വഴിക്ക് ആയിരുന്നു. മുൻപ്. ബാജിടെ കട ചോദിച്ചാ പറഞ്ഞു തെരും. ക്ഷമയോടെ കാത്തിരുന്നു കഴിക്കുക, ഒരു വണ്മാൻ ഷോയാണ്, ഫുഡ്‌ 👌പൊളിയാണ്

  • @Alpha90200
    @Alpha90200 2 ปีที่แล้ว +2

    അടിപൊളി കോമ്പിനേഷൻ 😋 വീഡിയോ സൂപ്പർ 🥰😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ആൽഫ 😍🤗

    • @Alpha90200
      @Alpha90200 2 ปีที่แล้ว

      @@FoodNTravel 🥰😍

  • @cinemakkottaka
    @cinemakkottaka 2 ปีที่แล้ว +3

    You may always use "Tripe" for boti, in the subtitles I mean.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Tripe is not a word used in Malayalam.

    • @cinemakkottaka
      @cinemakkottaka 2 ปีที่แล้ว

      @@FoodNTravel boti was used in subtitle as well. I was referring to it.

  • @johnraju5756
    @johnraju5756 2 ปีที่แล้ว +1

    നല്ല സൂപ്പർ വീഡിയോ💕💕💕💕💕

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ജോൺ ❤️

  • @animalfunnyplanet1996
    @animalfunnyplanet1996 2 ปีที่แล้ว +3

    Porkum idiyappom mix aanu avidathe nte main item❤

  • @shabarip2940
    @shabarip2940 2 ปีที่แล้ว

    അടിപൊളി അടിപൊളി 😀😀😀. വീഡിയോ സൂപ്പർ bro

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഡിയർ 😍

  • @mohamedrafi7899
    @mohamedrafi7899 2 ปีที่แล้ว +13

    Cassava + beef + egg burji.. Excellent combo & healthy meal too.. Ebin bro.. Pls keep continue.. Ur food tours all over the world..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +6

      Sure 👍👍Thank you so much ... Your words are inspiring

    • @ഹിമവൽസ്വാമി-മ6ങ
      @ഹിമവൽസ്വാമി-മ6ങ 2 ปีที่แล้ว +3

      What about pork ❤️

    • @vivekodath6066
      @vivekodath6066 2 ปีที่แล้ว

      Athendaa. Pork nu colostorl illa. Njammande swantham mutton. Beef. Colostorl anelo. Athendaa. Mupparu arijile. Colostorl anenu

  • @augustinobinoy
    @augustinobinoy 2 ปีที่แล้ว

    Bro, Cholesterol level check cheyyarundo?

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Yes, ithuvare kuzhappam onnumilla

  • @libinmgeorge6710
    @libinmgeorge6710 2 ปีที่แล้ว +3

    Ebin chetta kandit nalla ksheenam undalo . Urekkam onnumile.. take rest and care too bro.. we all want u to come with more and more videos

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      Thudarchayayittulla yathrakal kaaranam aavam.. Thank you so much for your love and care 🤗

    • @libinmgeorge6710
      @libinmgeorge6710 2 ปีที่แล้ว +2

      @@FoodNTravel thanks for the reply chetta.. this is why u r so different from other vlogers .. i can understand bro.. waiting for the next one.. when i am feeling frustrated or mad.. i just watch ur videos and get relaxed bro . Thanks for that too.. u r amazing

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      😍🤗

  • @prajithviswambharan2170
    @prajithviswambharan2170 2 ปีที่แล้ว +1

    Kothippichu kollum ❤️

  • @VILLAGEVIEWS
    @VILLAGEVIEWS 2 ปีที่แล้ว +3

    നല്ല veriety food ആണല്ലോ 😊😊

  • @SRIKATTANAM
    @SRIKATTANAM 2 ปีที่แล้ว +1

    പൊളിയെ...!

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ബ്രോ 😍😍

  • @sithjecjec8413
    @sithjecjec8413 2 ปีที่แล้ว +3

    You are just awesome

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Seetajeswin 😍😍

  • @RAHULBALASUBRAMANYAN
    @RAHULBALASUBRAMANYAN 2 ปีที่แล้ว +2

    ee nerath kothippikkan vendi Ebin chettan 🤤

  • @NijithJacob
    @NijithJacob 2 ปีที่แล้ว +5

    My native place is angamaly... love pork, beef, potty mixed with Kappa in angamaly thattukadas... nice video ❤️👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you 😍😍👍

  • @stephenmathew5688
    @stephenmathew5688 2 ปีที่แล้ว +1

    Wowww kidu

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Stephen 🥰

  • @nikhilaravind8871
    @nikhilaravind8871 2 ปีที่แล้ว +3

    Ebbin chetta njan idh vare pork kazhichitillaaa,,,,,e video njan muzhuvan kaanunnillaaa kandal njan nale mudhal porkum kazhikum,,,,,,adhonda ttaaa

  • @annefitsell7183
    @annefitsell7183 2 ปีที่แล้ว +1

    So pleased to see this Thattukada approximately 300 metres from my house. Hope to visit this place noting the to distant future.well done.

  • @arjunasok9947
    @arjunasok9947 2 ปีที่แล้ว +3

    Ebbin chetta👌👌👌👌👌👌👌

  • @vijaydubai010
    @vijaydubai010 2 ปีที่แล้ว +2

    Thattu kada super 👌👌👌👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Yes.. Kollam 👍👍

  • @hera6181
    @hera6181 2 ปีที่แล้ว +8

    Pork and kappa😋😋❤️

  • @_Afoodies_queen_
    @_Afoodies_queen_ 2 ปีที่แล้ว +1

    Ithoke kaanich kothipichullooo 🤤🤤🤤🤤Pork onum evide kittilalo ebin cheta🙃🙃

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Ayyo athu kashtamayallo

  • @thomasgeorge7533
    @thomasgeorge7533 2 ปีที่แล้ว +5

    Love pork fry.
    Will try after lent

  • @jesuschristmariyajoseph2021
    @jesuschristmariyajoseph2021 2 ปีที่แล้ว +1

    Eniku purathu ninu irachee items ishtam ila but Easter kazhinju njangal family ee kada anyeshichu poyi kazhikum , ebin chetta....

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      😍😍👍 ennit abhiprayam share cheyyu tto

  • @justin-George
    @justin-George 2 ปีที่แล้ว +3

    Near to my house... Pwoli 😍

  • @amalmuraleedharan816
    @amalmuraleedharan816 2 ปีที่แล้ว +1

    Ebbin bro vlogger without any hater’s!!!!

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for your kind words.. 😍

  • @sucyjoseph9465
    @sucyjoseph9465 2 ปีที่แล้ว +3

    എനിക്ക് കപ്പയും പോർക്കും മതി 😋😋😋 .

  • @prasannap7527
    @prasannap7527 2 ปีที่แล้ว +1

    ❤❤❤കൊതി. യാവുന്നു

  • @ismailch8277
    @ismailch8277 2 ปีที่แล้ว +3

    super👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Ismail 🤗🤗

  • @neenababu6057
    @neenababu6057 2 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല 🤩കിടിലം 🥰🥰അടിപൊളി എബിൻ chetta🥰😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് നീന 😍😍

  • @ratheeshgsratheeshratheesh3268
    @ratheeshgsratheeshratheesh3268 2 ปีที่แล้ว +3

    Super 😍😍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Ratheesh 😍

  • @suhailkarassery121suhailka9
    @suhailkarassery121suhailka9 2 ปีที่แล้ว

    Angamaliyil evideya…?

  • @broadworld749
    @broadworld749 2 ปีที่แล้ว +7

    പോർക്ക്‌ നെയ്യ് അൾസറിനു നല്ല മരുന്നാണ്.

  • @riyasmonk3131
    @riyasmonk3131 2 ปีที่แล้ว +1

    Ebinchettaaa
    Polichu

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Riyasmon🤗

  • @dipuparameswaran
    @dipuparameswaran 2 ปีที่แล้ว +3

    എബിൻ ചേട്ടാ👌👌❤നമ്മുടെ അങ്കമാലി

  • @jayeshck629
    @jayeshck629 2 ปีที่แล้ว +1

    Kiduve

  • @amastranger2412
    @amastranger2412 2 ปีที่แล้ว +4

    Welcome to Angamaly ❤❤

  • @athirar5782
    @athirar5782 2 ปีที่แล้ว

    Eth angamaly l evide ann ?

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      See the description. Location athil koduthitund

  • @shintorajan4319
    @shintorajan4319 2 ปีที่แล้ว +3

    angamaly karan. 🤗🤗🤗👌

  • @soniasaji7906
    @soniasaji7906 2 ปีที่แล้ว +2

    Ebin..it's too tempting...

  • @divindavis8185
    @divindavis8185 2 ปีที่แล้ว +3

    ബാജി നല്ല മനുഷ്യൻ ആണ് 😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Yes 😍👍

    • @tomdominic1999
      @tomdominic1999 2 ปีที่แล้ว

      @@FoodNTravel bajide kada spera. Ammavedinte adutha

  • @aneeshrk8509
    @aneeshrk8509 2 ปีที่แล้ว +1

    Thattukada pwoli ebin chetta

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you.. Adipoli aayirunnu 👍

  • @saratsingha5285
    @saratsingha5285 2 ปีที่แล้ว +12

    North East India Full of diversity n culture n lots of cuisine to taste sir,m from northeast Assam sir

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +5

      Will plan a trip to there 👍

    • @saratsingha5285
      @saratsingha5285 2 ปีที่แล้ว

      @@FoodNTravel most welcome sir

    • @saranjs3027
      @saranjs3027 2 ปีที่แล้ว

      @@FoodNTravel North east Mizoram 150 rupees travel melas und, buffet type unlimited food anu, worth trying 🔥🔥🔥❤️

    • @saranjs3027
      @saranjs3027 2 ปีที่แล้ว +2

      Inter district travel cheyyan sumo mathranu eka asrayam, aa timil pokunna vazhiyil food kazhikkan nirthunna sthanglail undakum allathe capital Aizawl il ulla unlimited meals worth Alla,
      Mizorma is cray beautiful state, ILP pass airportil ninnu thanne eduth inter district travel cheyynnam local language ariyavunna ( Mizo language ) Orla supportinu undenkil maraka experience ayirikkum. Ottakki language ariyatha poyal athra open akilla alkkar. It will be one of a kind lifetime experience ❤️
      Heaven ❤️❤️❤️

  • @vishnucnr9955
    @vishnucnr9955 2 ปีที่แล้ว +1

    😍😍😍ആഹാ കൊള്ളാം... 👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് വിഷ്ണു 😍😍